ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിലെന്ത്? ബിസിനസ് രാഷ്ട്രീയമോ? ​| Counterpoint

Поделиться
HTML-код
  • Опубликовано: 17 мар 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 217

  • @thomasca3017
    @thomasca3017 Месяц назад +30

    രണ്ടു ജയചന്ദ്രൻമാർക്ക്‌ കൂടി ഒരുലോഡ് കുപ്പിവെള്ളം കൊടുത്താലോ?

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow Месяц назад

      Cpim എന്ന പാർട്ടിനേതാക്കൾ കോടികൾ സമ്പാദിച്ചു കൂട്ടാൻ സഗാക്കൻമാരെ വഞ്ചിച്ചു ബിജെപി യുമായി അന്തർ ധാര സജീവമാക്കുന്നു. ഇതൊക്കെ പകൽ പോലെ തെളിഞ്ഞിട്ടും തൊഴിലാളി പാർട്ടിയാണെന്ന് പറഞ്ഞു കൊടിയും പിടിച്ചു തല്ലാനും കൊല്ലാനും ഇറങ്ങുന്ന കഴുതകളെ കുറിചോദിക്കുമ്പോൾ പുച്ഛം തോന്നുന്നു.

  • @parthanksr9794
    @parthanksr9794 Месяц назад +11

    "രണ്ടു സ്വാതന്ത്ര കമ്പനികൾ " എവിടെയോ കേട്ട് മറന്നപോലെ 🤔
    🤣🤣🤣🤣🤣🤣🤣🤣

  • @Kaafir916
    @Kaafir916 Месяц назад +16

    സഖാക്കളുടെ ഭാര്യമരുടെ പെൻഷൻതുകകൊണ്ട്
    ഐടി കമ്പനി അല്ലെങ്കിൽ റിസോർട്ട്…😇

    • @rasheed1927
      @rasheed1927 Месяц назад

      പെൻഷൻ കൊണ്ട് തുടങ്ങിയ കമ്പനിയാണെന്ന ക്യാപ്സ്യുൾ എല്ലാ അന്തം കമ്മികളും മൂന്ന് നേരം സേവിക്കുക

  • @sujithpillai7941
    @sujithpillai7941 Месяц назад +23

    അപ്പോൾ വീണമോളുടെ കേസ് ഒത്തുതീർപ്പായി അല്ലെ

  • @gangadharanmp1958
    @gangadharanmp1958 Месяц назад +26

    ഷാനി ഇത്രയും വെള്ളം കുടിപ്പിക്കണോ, കമ്പിളി പുതപ്പ്, കമ്പിളി പുതപ്പ് 🤣

    • @user-uq5wi5rg4h
      @user-uq5wi5rg4h Месяц назад

      ഷാനിയെ....ആ പാവത്തിനെ കൊല്ലണ്ട.... വിട്ടേക്ക് 😂😂😂

  • @retnabaiju1423
    @retnabaiju1423 Месяц назад +11

    ഇത്തിരി വെള്ളം കൊടുക്കൂ താമരയ്ക്ക്

  • @abhinavajikumar93
    @abhinavajikumar93 Месяц назад +14

    പ്രഥമ ദൃഷ്ടിയാൽ അകലിച്ചയാണെങ്കിലും അന്ധർദ്ധാര സജിവമായിരുന്നു 👍

  • @user-ij1uv9oz3s
    @user-ij1uv9oz3s Месяц назад +6

    Mr ഇടതു നീരിക്ഷകൻ,,,,, കഞ്ഞിക്കു വക ഇല്ലാതിരുന്ന കമ്മ്യൂണിസ്റ്റ്‌ കൾ അധികാര രാഷ്ട്രീയത്തിൽ വന്നു കോടി കൾ സമ്പാദിച്ച മലയും കുന്നും ഇടിച്ചു അനധികൃത മായി സമ്പാദിച്ച സ്വന്ത് ന് വേണ്ടി ചാനൽ ചർച്ച യിൽ വന്നു ഇരിന്നു ന്യായികരിക്കാൻ അൽപ്പം ഉളുപ്പ് വേണം,,,

  • @shaktakt3535
    @shaktakt3535 Месяц назад +19

    ഉണ്ടോ ഇല്ലേ പറയു എന്നാൽ അല്ലെ എനിക്ക് ചൊറിയാൻ പറ്റു - ലെ ചാനി

  • @damodarannair2482
    @damodarannair2482 Месяц назад +8

    CPIM is now a full right wing party. Their role in Kerala is to split the votes of minorities and help BJP to win a few seats. The inaction of ED in the case of Veena and gold smuggling is obviously because of various links of CPIM with BJP.

  • @sebastianathappilly9140
    @sebastianathappilly9140 Месяц назад +3

    ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിൻ്റെ ഉത്തരം ഉണ്ട് അല്ലെങ്കിൽ ഇല്ല അല്ലെങ്കിൽ അറിയില്ല എന്നതാണ്.

  • @riyas7139
    @riyas7139 Месяц назад +2

    വളരെ കൃത്യമായി ഞാൻ പറയുന്നു...."എനിക്ക് ഒന്നും അറിയില്ല" 😅😅

  • @georgethampan3531
    @georgethampan3531 Месяц назад +9

    കഞ്ഞിക്കുഴി 🤣

  • @shahalrahman8800
    @shahalrahman8800 Месяц назад +2

    ഇയാള്,ഈ ജയചന്ദ്രന് മാഷിന് ഒരു ബോധവും പൊക്കണവുമില്ലെ

  • @JojoJohny-yh1ei
    @JojoJohny-yh1ei Месяц назад +8

    തനിക്കറിയില്ല എന്ന് പറഞ്ഞ എന്തെകിലും കുഴപ്പമുണ്ടോ ?

  • @surajes549
    @surajes549 Месяц назад +3

    ഇയാള് ഈ കിടന്നു മെഴുകുന്നത് എന്തിനാണ്.

  • @ggfg5237
    @ggfg5237 Месяц назад +1

    അണികൾ തമ്മിൽ തല്ലുന്നു നേതാക്കൾ തമ്മിൽ ബിസിനസ് 😄😄

  • @jijopious2614
    @jijopious2614 Месяц назад +2

    There is something strange from the beginning, just imagine one opposition CM,s principle secretary in jail & CM roaming freely challenging other parties

  • @user-ee4pi3tf1m
    @user-ee4pi3tf1m Месяц назад +1

    എന്റെ ഷാനി രണ്ടു ജയചന്ദ്രൻ മാരെയും വെള്ളം കുടിപ്പിച്ചു 😂😂😂😂😂

  • @safeerkayamkulam6730
    @safeerkayamkulam6730 Месяц назад +13

    ചിറ്റപ്പൻ പറയുന്നതാണ് സത്യം എന്ന് വിശ്വസിച്ചോട്ടെ 🤔 പിന്നെ കണസാ കുണ സ്സാ പറയരുത് 😂😂

  • @vasavakurup7837
    @vasavakurup7837 Месяц назад +1

    ലാവലിൻ മുതൽ മാസപ്പടിവരെയും, കുഴൽപ്പണം മുതൽ ഇലക്ഷൻ കൊഴവരെയും ഒത്തുതീർപ്പാക്കണ്ടേ? ഒത്താൽ ലോകസഭ സീറ്റ്‌ അഡ്ജസ്റ്മെന്റ്ഉം ആർക്കാ അറിയാത്തത് 😂😂😂

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 Месяц назад +6

    CPM and BJP have enough backdoor connections with each other otherwise Pinarayi vijayan will be in jail

  • @KINGTIPPLER
    @KINGTIPPLER Месяц назад +3

    ഇല്ല എന്ന് രാജീവ്‌ ചന്ദ്രശേഖരൻ തന്നെ പറഞ്ഞു പിന്നെ എന്താണ് മലരേ ജയചന്ദ്രൻ വ്യക്തവേ ബന്ധം ഇല്ല എന്ന് പറയാൻ

  • @sebastianathappilly9140
    @sebastianathappilly9140 Месяц назад +1

    ചോദ്യങ്ങൾ വളരെ മൂർച്ചയുള്ളതു തന്നെ! അഴകുഴഉത്തരം സാധ്യമല്ല!

  • @kannursafari2652
    @kannursafari2652 Месяц назад +1

    പെൻഷൻ തരംഗം ആഞ്ഞടിക്കാ൯ പോകുന്നു കേരളത്തിൽ

  • @mshajahan6228
    @mshajahan6228 Месяц назад +3

    jayachandranu വെള്ളം കൊടുക്കു

  • @varghesevallikunnel8107
    @varghesevallikunnel8107 Месяц назад +1

    രാജീവ്‌ ചന്ദ്രശേഖരനും ഭാര്യയും, തമ്മിലും ജയരാജനും ഭാര്യയും തമ്മിലും എന്തെങ്കിലും ബന്ധം ഉണ്ടോ എന്നാണ് എന്റെ സംശയം.

  • @vasavakurup7837
    @vasavakurup7837 Месяц назад +1

    ജയചന്ദ്രന്റെ ചാട്ടം ഗംഭീരം 😂😂😂

  • @retnabaiju1423
    @retnabaiju1423 Месяц назад +2

    തിരുവനന്തപുരത്ത് cpmതാരയ്ക്ക് മറിക്കണം.ഇല്ലെങ്കിൽ വിജയനും മകളുംഅകത്താകും ഡീൽ😅😅

  • @shyjuch
    @shyjuch Месяц назад +1

    ഏതാ ഈ പോങ്ങൻ ടി പി ജയചന്ദ്രൻ 😂

  • @sebastianathappilly9140
    @sebastianathappilly9140 Месяц назад +1

    ഉത്തരം പറയണം. അതാണു വേണ്ടത്.

  • @user-qz7fd3mu8v
    @user-qz7fd3mu8v Месяц назад +1

    സന്റിയോഗോ മാർട്ടിൻ മുതൽ റിസോർട് വരെ,

  • @kamarudheenkallingal8373
    @kamarudheenkallingal8373 Месяц назад +1

    EP കണ്ടില്ല പക്ഷെ രണ്ടാളുടേയും ഭാര്യമാർ കണ്ടു ബിസിനസ് തുടങ്ങി 😃😃😃

  • @vikaschidambaram5143
    @vikaschidambaram5143 Месяц назад +4

    ED ഉദ്യോഗസ്ഥരോട് ചോദിച്ചാൽ അവർ കൃത്യമായി പറയും ആരൊക്കെ തമ്മിലാണ് അന്തർധാര എന്ന് . 😂😂

  • @KK-hf5yc
    @KK-hf5yc Месяц назад +1

    Top to bottom business and business men . Indian politics is going wrong way.
    Where's Anna Hazare?

  • @user-bj6wq2ch7x
    @user-bj6wq2ch7x Месяц назад +6

    വീണക്കുള്ള സപ്പോർട്ട് ആരിൽനിന്നും സിറ്റപ്പനില്ല.🤣🤣🤣

  • @subhashp9048
    @subhashp9048 Месяц назад +1

    നിർമ്മലാ സീതാരാമൻ്റെ ഭർത്താവ് ചെയ്യുന്നതിനും പറയുന്നതിനും BJP ഉത്തരവാദി ആകുമോ😂😂😂😂

  • @manojnarathnarath6836
    @manojnarathnarath6836 Месяц назад

    തേതാക്കന്മാരുടെ വിഴുപ്പ് ചുമക്കൽ നമ്മുടെ അവകാശമാണ്,,

  • @shalumathew4266
    @shalumathew4266 Месяц назад

    ഈ കിളവൻ ഒരു സതൃസന്ധനായ മര കരിപ്പട്ടി🎉🎉🎉🎉🎉

  • @jayabhanup9070
    @jayabhanup9070 Месяц назад +4

    Business relationship is not a sin.

    • @binilpaulose514
      @binilpaulose514 Месяц назад

      Business is only the relation is a sin bro

  • @BaburajEp
    @BaburajEp Месяц назад +4

    ഷാനി ഈ മൂന്ന് വ്യക്താക്കളും മേപ്പാടി മൂന്ന് പാർട്ടികളുടെ പ്രതിനിധികളാണ് അങ്ങനെയാണ് അവർ ചർച്ചയിൽ പങ്കെടുക്കുന്നത്????

  • @user-ju2pd4ob6l
    @user-ju2pd4ob6l Месяц назад +1

    കോൺഗ്രസ്‌ മനോരമ സപ്പോർട്ട്

  • @sebastianathappilly9140
    @sebastianathappilly9140 Месяц назад

    പിന്നെ എന്തിനെയാണ് ഒഴിഞ്ഞുമാറൽ എന്നു വിളിക്കുക ?

  • @user-iv8fr8dv9k
    @user-iv8fr8dv9k Месяц назад +2

    ഉണേലന്താ ഇല്ലേല ന്ത ഭർത്താവ് ഗൾഫിൽ.അല്ലേ.ജയചന്ദ്രൻ ന്മാരെ പാലം മനസിലായി. P V മോഡി സിന്ദാബാദ്. സ്വാർണ്ണക്കടത്ത് എവിടെ ദേശ സ്നഹികൾ....

  • @majeedpainattupady6674
    @majeedpainattupady6674 Месяц назад +3

    രണ്ട് രാക്ഷ്ട്രീയ ശക്തി
    പക്ഷേ തമ്മിൽ ഇത് വരെ കണ്ടിട്ടില്ലത്രേ 🙏

  • @gjgj363
    @gjgj363 Месяц назад +1

    ഇയാൾ പൊട്ടൻ അന്നോ അതോ പൊട്ടൻ ആയി അഭിനയിക്കുകയാന്നോ

  • @gkworldmvlogs
    @gkworldmvlogs Месяц назад +1

  • @user-ye3st6ro7b
    @user-ye3st6ro7b Месяц назад +1

    ജയ ചന്ദ്രൻ 😅😅😅

  • @KK-hf5yc
    @KK-hf5yc Месяц назад +1

    Indian politics is hijacked business men that's why I support Sasi Tharoor he is a political genius not a profit moto business man .

  • @JR-eu3ft
    @JR-eu3ft Месяц назад

    ഒരാളെ ചർച്ചയ്ക്ക് വിളിക്കുമ്പോൾ അവതാരിക ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ കഴിയാത്തവർ എണീറ്റു പോകുക. ഇതാണ് ജയചന്ദ്രൻ സാർ രാഷ്ട്രീയ അന്തർധാര.

  • @Josephko-ue1lw
    @Josephko-ue1lw Месяц назад +1

    Electoral bond ne kkurichonnum charcha nadatharuthu... Manorama kudumbamaaya MRF um bond vaangi nalkiyittundallo...

  • @Pkraju123
    @Pkraju123 Месяц назад

    കുട്ടി മാമ ഞാൻ പെട്ടു മാമ,,ബിജെപി ജയാ

  • @sankarnarayan9411
    @sankarnarayan9411 Месяц назад

    ബന്ധം ഉണ്ടോ എന്ന ചോദ്യം ചോദിക്കുന്നത് മനോരമയുടെ സാമ്പത്തിക സ്രോതസ് അറിയാൻ മാത്രം ആണ്. ഇതും പാർട്ടിയും തമ്മിൽ എന്തു ബന്ധം എന്നു തിരക്കാൻ ഷാനിക്ക് എന്ത് കാര്യം. ഇവർ തിരിഞ്ഞും മറിഞ്ഞും ചോദിക്കുന്നത് ആർക്കു വേണ്ടിയാണ്.

  • @user-tg4mc5ie5g
    @user-tg4mc5ie5g Месяц назад +1

    കേരളത്തിൽ ശാനി കംബനിയിൽ മാത്രമല്ല കേരളത്തിൽcpm ലും ഭരണത്തിലും BJP യും മോഡിയും പാർട്ടണറാണ്

  • @AK-qx7yd
    @AK-qx7yd Месяц назад +1

    കേരളത്തിന്‌ പുറത്ത് കോൺഗ്രസ്സും സിപിഎം ഉം തോളത്തു കൈ ഇട്ട് നടക്കാം......

  • @sebastianathappilly9140
    @sebastianathappilly9140 Месяц назад

    ഒരാൾ സ്വന്തം പ്രതിരോധത്തിനു വേണ്ടി പറയുന്നതു സത്യമാകണമെന്നുണ്ടോ?

  • @LOKACHITHRA
    @LOKACHITHRA Месяц назад

    ജയചന്ദ്രൻസ്...പണിയെടുത്ത് തിന്നെടെയ്

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Месяц назад

    ഷാനിക്ക് മുന്നിൽ tp യ്ക്ക് ഉത്തരം മുട്ടുന്ന കാഴ്ച 😂

  • @AbdulRasheed-ov8uj
    @AbdulRasheed-ov8uj Месяц назад

    🎉

  • @rajvelayudham3192
    @rajvelayudham3192 Месяц назад

    *ഉണ്ടെങ്കിലും കുഴപ്പമില്ല !
    * ഉണ്ടയില്ലങ്കിലും കുഴപ്പമില്ല,
    ഈ വക്താവിന് ഒറ്റ വാക്കിലെ ഉത്തരം പറയാനാവില്ലാ."
    ഒരു " ഉണ്ട" യില്ലാ മണ്ട!
    ഇയാളോട് എണീറ്റ് പോകാൻ പറ😮
    ഇയാൾക്ക് മറുപടി വിദ്ധ്വാൻ M M മണിയാശാൻ പറയും !
    നമുക്ക് പിരിയാം❤

  • @shalumathew4266
    @shalumathew4266 Месяц назад

    ഭാര്യമാരും ഭർത്താക്കന്മാരും തമ്മിൽ ബന്ദമില്ലാത്ത രണ്ടു പാർട്ടിക്കാർ ഇവർ ഭാരതീയരല്ല എന്നാ തോന്നുന്നത് 🎉🎉🎉

  • @rashidvv9533
    @rashidvv9533 Месяц назад

    Manorama news ❤️❤️👍👍shani 🔥🔥🔥

  • @Govinda-Mamukoya
    @Govinda-Mamukoya Месяц назад

    ഹായ് ക്കോന്താൻ മാഷ്😂

  • @punnattilkahmed400
    @punnattilkahmed400 Месяц назад

    എനിക്കും ഇ പി യുമായി ഒരു ബിസിനസ് ബന്ധവുമില്ല.... എന്നാൽ എന്റെ ഭാര്യയുടെ കമ്പനിയുമായി ഇ പി യുടെ ഭാര്യക്ക് ബന്ധമുണ്ടോ എന്നറിയില്ല... ഉണ്ടെങ്കിലെന്ത് ഇല്ലെങ്കിലെന്തു അവർ സ്വതന്ത്ര വ്യക്തികൾ അല്ലെ....
    ഇതാണ് കമ്മ്യുണിസ്റ്റ് രാഷ്ട്രീയം, അഴിമതി രഹിത ബി ജെ പി രാഷ്ട്രീയം പൊട്ടന്മാരും റാൻ മൂളികളും ആയ അണികൾ ഉള്ളപ്പോൾ നാം ആരെ പേടിക്കണം

  • @sebastianathappilly9140
    @sebastianathappilly9140 Месяц назад

    Yes, or no?

  • @user-tg4mc5ie5g
    @user-tg4mc5ie5g Месяц назад

    ഇടത് പക്ഷവും BJP യും ബായി ബായി അയത് കൊണ്ട് ബോട്ടിൻ മിഷീന്റെകാര്യത്തിൽ
    എന്ത് നടക്കാൻ പോകുന്നത് എന്ന് കണ്ടറിയണം

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch Месяц назад +1

    നാളെ നമ്മുടെ തലമുറ നല്ലനിലയിലുള്ള ഭാവിയുണ്ടാകണമെങ്കിൽ
    നമുക്ക് സമാധാനമായി ജീവിക്കണമെങ്കിൽ
    പൊതുജനങ്ങൾ ഈ വർഗീയ പാർട്ടിക്ക് വോട്ട് ചെയ്യരുത് 🙏

    • @Govinda-Mamukoya
      @Govinda-Mamukoya Месяц назад

      എന്ന് തിരഞ്ഞെടുപ്പുവരെ വെള്ളിയാഴ്ച മാറ്റിവയ്ക്കണമെന്ന് പറഞ്ഞ വർഗ്ഗീയത ഇല്ലാത്ത ആൾക്കാർ😂😂😂😂

  • @binujoseph4173
    @binujoseph4173 Месяц назад

    Deliberately u told that ur a party personal.. it is not good for a media society

  • @sebastianathappilly9140
    @sebastianathappilly9140 Месяц назад

    In progress എന്നുവച്ചാൽ അർത്ഥം പലതാണ്.

  • @anilav3880
    @anilav3880 Месяц назад +1

    Shani 😂 what do you want RC having lots business why do you bothered about that, even if he starting prostitution business it will be in public domain so don't worried, thankyou.

  • @anoopalex7375
    @anoopalex7375 Месяц назад +1

    ഉണ്ടോ ഇല്ലയോ.. ഉത്തരമില്ലാതെ ബിജെപി ജയചന്ദ്രൻ 😂

  • @kuttankuttan9648
    @kuttankuttan9648 Месяц назад

    രാജീവ് ചന്ദ്രശേഖരനും ഭാര്യയും തമ്മിൽ ബന്ധമുണ്ടോയെന്ന് അവരോടല്ലേ ചോദിക്കേണ്ടത്😅

  • @sebastianathappilly9140
    @sebastianathappilly9140 Месяц назад

    പുച്ഛിച്ചുതള്ളുന്നതിനു മുമ്പ് കാര്യം വ്യക്തമാക്കട്ടെ.

  • @jijuki8782
    @jijuki8782 Месяц назад

    Undengilentha illengilentha😁😁

  • @sujithmathewabraham9961
    @sujithmathewabraham9961 Месяц назад +2

    Electral bondil 65 kodi mudakkiyathy MRF malorama tgayolide case tgirichum varum

  • @user-gh5eh3ye8i
    @user-gh5eh3ye8i Месяц назад +3

    ദുരുപധിഷ്ടമായ ചർച്ച. മാധ്യമ പ്രവർത്തകർ എത്രത്തോളം തരം താഴാമെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഷാനി - പറയാതെ വയ്യ. ബിജെപിയുടെ സാധ്യതകൾ കണ്ടിട്ട് ഈ സ്ത്രീയ്ക്ക് സഹിക്കുന്നില്ല. പരാജയ ഭീതി കോൺഗ്രസിനെ നന്നേ പിടി കൂടിയിട്ടുണ്ടെന്ന് വ്യക്തം. ഷാനിയും രമയും ഇവരുടെ അച്ചാരം പങ്കു പറ്റിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    • @prashobapathrapulikkal8383
      @prashobapathrapulikkal8383 Месяц назад

      Cpm +BJP 😂

    • @anoopalex7375
      @anoopalex7375 Месяц назад

      ചോദ്യത്തിന് ഉത്തരം ഇല്ലാതെ ബിജെപി പ്രതിനിധി...

    • @rajpurushothaman9681
      @rajpurushothaman9681 Месяц назад +1

      Until a week or 10 days ago, Tharoor had a clear upper hand. Rajeev Chandrasekhar has created such an impression, Tharoor himself is looking unsettled now. He is not able to face people and convince what he did for them for 15 years. Media persons like Shani are trying to bail him out. Shani should take a break and join Tharoor's campaign team. Lady, show you have some ethics.

  • @wibewin3835
    @wibewin3835 Месяц назад

    Relation is corruption, business contract is underneath political understanding, pity EP, the CPIM is deteriorating!

  • @KK-hf5yc
    @KK-hf5yc Месяц назад

    Next election there will be only two fronts in Kerala.Guess !!!

  • @binusasidharan9609
    @binusasidharan9609 Месяц назад

    ഉണ്ടോ ഇല്ലേ ?😅😅😅😅

  • @choiceofficesupplies9348
    @choiceofficesupplies9348 Месяц назад

    Vanammm

  • @ittoopkannath6747
    @ittoopkannath6747 Месяц назад

    ജയചന്ദ്രൻ കബഡി കളിക്കുകയാണോ

  • @varghesevallikunnel8107
    @varghesevallikunnel8107 Месяц назад

    ഷാനി ചെറിയ പുലി അല്ല, ഇമ്മിണി വലിയ പുള്ളി ആണ്. ഉണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്? എന്ന സമസ്യ ക്കുമുൻപിൽ രണ്ട് പ്രതിനിധികളെയും കേൾവിക്കാരെയും കൊണ്ടുപോയി തളച്ചിട്ട് പോയി

  • @rajendranrajan6302
    @rajendranrajan6302 Месяц назад

    മനോരമയുടെ ചാനലിലെ അപ്പം പിന്നെ ഷൈനിക്ക് ഷൈനിക്ക് പാർട്ണർ ആണോ എളുപ്പം പാർട്ണർ

  • @rajamon
    @rajamon Месяц назад

    ബി ജെ പി ആയിട്ട് ബന്ധമുള്ള സി പി എം കാരെയെല്ലാം പാർട്ടിയിൽ നിന്ന് പുറത്താക്കണം

    • @LatheefAv-qh6yp
      @LatheefAv-qh6yp Месяц назад

      അപ്പോൾ പിണറായി പാർട്ടിയിൽ ഉണ്ടാകുമോ സേട്ടാ

  • @sebastianathappilly9140
    @sebastianathappilly9140 Месяц назад

    ഉത്തരം പറയാതെ ഞഞ്ഞമ്മിഞ്ഞ പറഞ്ഞിട്ടു കാര്യമില്ല.

  • @benjaminmathew4108
    @benjaminmathew4108 Месяц назад

    Shani..this is utter waste discussion..don’t waste people’s time..

  • @bijoyarakkal7655
    @bijoyarakkal7655 Месяц назад

    Ifd you deal with BJP, you caa. Do any illegal things

  • @wibewin3835
    @wibewin3835 Месяц назад

    It's a shame that EP had such an underground business and goes far and wide to say as if he is a saint.

  • @Govinda-Mamukoya
    @Govinda-Mamukoya Месяц назад

    cpm ഖേരളത്തിലെ ഏറ്റവും വലിയ വർഗ്ഗീയ കുടുമ്പ പാർട്ടി കിട്ടാവുന്ന സ്ഥാനമാനങ്ങൾ സ്വന്തക്കാരും പാർട്ടി അടിമകളും വീതിച്ചെടുത്തിരിക്കുന്നു😂😂😂

  • @AzeezAzeez-zg5em
    @AzeezAzeez-zg5em Месяц назад

    ഇടദ് നീരീക്ഷകൻ എൻഡിന് ചർച്ചക് വന്നു

  • @satheeshkayarat5087
    @satheeshkayarat5087 Месяц назад

    Tp j😂😂

  • @sureshkumarpillai7484
    @sureshkumarpillai7484 Месяц назад

    Ivalkku ini june 4 kazhinjal urakkam varilla

  • @shansudev5664
    @shansudev5664 Месяц назад

    13 vanallooo

  • @akashm8071
    @akashm8071 Месяц назад

    ഷാനി നിങ്ങൾക്കെന്തിന്റെ കേടാണ് രാഷ്ട്രീയത്തിലുണ്ടെന്ന് വെച്ച് അവർക്ക് കമ്പനി നടത്തണ്ടേ... മാസപ്പടിയൊന്നും വഴിയില്ലല്ലോ ആദ്യം അതിനൊരു പരിഹാരമുണ്ടക്കടീ ചെല്ല് മിടുക്ക് കാണിക്ക്

  • @HK-py9wz
    @HK-py9wz Месяц назад

    Undo, Undo, Undo.....Undengil bhake Choru Manoramakku Dhanam kodukkanakum

  • @areekara974
    @areekara974 Месяц назад

    തൊഴിലാളികളെയും മുതലാളിമാരെയും ഒരു തീൻമേശയിൽ ഒപ്പമിരുത്താൻ ജീവിതം സമർപ്പിച്ച ഇടനിലക്കാരനാണു ചിറ്റപ്പൻ... ബി ജെ പിയുമായുള്ള തുറന്ന ബന്ധം പാർട്ടിയുടെ വർഗ ശത്രുക്കളെ പ്രതിരോധിക്കാൻ അനിവാര്യം!

  • @anilav3880
    @anilav3880 Месяц назад

    Chamakala try to get some MP work on it, moov meim chothke kuch fahida nahi.

  • @user-cw9rz6dh3b
    @user-cw9rz6dh3b Месяц назад

    10 minute precious time waste aayi...

  • @anoopalex7375
    @anoopalex7375 Месяц назад

    ഉണ്ടോ ഇല്ലയോ.. ഹ.. ഹാ.. ബിജെപി പ്രതിനിധി ഉരുളുന്നു..😂

  • @HK-py9wz
    @HK-py9wz Месяц назад

    How much Congress paid Manorama?