വടകരയില്‍ ചോരപ്പുഴ ആരുടെ ലക്ഷ്യം? മാപ്പില്‍ തീരില്ലെങ്കില്‍ പിന്നെ എന്ത്? | counterpoint

Поделиться
HTML-код
  • Опубликовано: 12 май 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 157

  • @sijojose5910
    @sijojose5910 10 дней назад +4

    പി മോഹനൻ ആദ്യം സ്വന്തം മകനെ തിരുത്തട്ടെ

  • @shylajamp2958
    @shylajamp2958 10 дней назад +21

    മനുഷ്യന് അസൂയ മൂത്ത് പ്രാന്തു കാണിക്കാണ്.. .. ഷാഫി പറമ്പിൽ എന്ന നേതാവിനോട് എല്ലാവർക്കും അടങ്ങാ ത്ത അസൂയ ഉണ്ട്.. ഹരിഹരൻ തെറ്റ് പറഞ്ഞു, ഇനിയും അതിലേക്ക് ഷാഫിയെ വലിച്ചിടുകയാണ്..

    • @user-lu6pe2gg7s
      @user-lu6pe2gg7s 9 дней назад +2

      100% ശരിയാണ്

    • @AssainarEt
      @AssainarEt 7 дней назад +1

      എല്ലാ രാഷ്ട്രീയ വിട്ടുവീഴ്ചകളം മാപ്പം അപേക്ഷി ക്കുകയും മാപ് സ്വീകരിക്കുകയും നാട്ടിൽ ശാന്തിയും സമാധാനവും നിലനിർത്തുകയും ചെയ്തു മുന്നോട്ടു പോവുക😊

  • @TmrahmathullahKms
    @TmrahmathullahKms 10 дней назад +4

    സിപിഎം കൊലവിളി ആശയം അവസാനിപ്പിക്കുക സിപിഎമ്മിനെ നിരോധിക്കുക

  • @moiduttymoidutty7670
    @moiduttymoidutty7670 10 дней назад +18

    ശ്രീ നിഷ MM മണി പറഞ്ഞാൽ അത് വേദവാക്യമാവും ല്ലേ

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 10 дней назад

      അഫ്സൽ വധം

    • @devanrajan5827
      @devanrajan5827 9 дней назад

      സ്'ത്രീകളെ പ്പറ്റി മോശം പരമാർശം ഞങ്ങൾ പറയും അതു ഞങ്ങൾക്കു അവകാശം ഉണ്ടു ആ അവകാശത്തിൽ ആരും ചോദ്യം ചെയ്യാൻ അവകാശമില്ല. പറഞ്ഞാൽ നിങ്ങൾ മാപ്പ് പറഞ്ഞാലും മാപ്പ് തരില്ല.
      ഒരു സത്യം പറയാം ഞങ്ങളുടെ CPM നേതാക്കൽ പഞ്ഞെ സ്ത്രീവിരുദ്ധത ഞാൻ മറന്നു പോയി -

  • @jrdewa1233
    @jrdewa1233 10 дней назад +10

    ഹരിഹരൻ വളരെ മാന്യമായി സംസാരിക്കുന്ന വ്യക്തിയാണ്... അദ്ദേഹം ഇന്നലെ പറഞ്ഞത് വളരെ തെറ്റാണ്.. അദ്ദേഹം നിരുപാധികം മാപ്പ് പറഞ്ഞതാണ്.. ഇനി അദ്ദേഹത്തെ ക്രൂശിക്കുന്നത് ശരിയല്ല

  • @MrKarimannoor
    @MrKarimannoor 10 дней назад +4

    നിങ്ങൾ സിപിഎം കണ്ണാടിയിൽ നോക്കി പറയണ്ട കാര്യങ്ങൾ മാത്രമാണ് ചാനലിൽ വന്നിരുന്നു പറയുന്നത്.

  • @devudairies2646
    @devudairies2646 10 дней назад +11

    നിഷ, സിപിഎം നേതാക്കളുടെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നീ ഇതുവരെ കേട്ടിട്ടില്ലേ... അയ്യോ പാവം

    • @pcrahmbhr
      @pcrahmbhr 10 дней назад +1

      പൊളിറ്റിക്കൽ വൈലെ ൻസിന് ഇനി സ്കോപ്പില കാരണം എല്ലാരും പണിക്കു പോയി ജീവി ക്കുന്നു

  • @navasoman666
    @navasoman666 10 дней назад +3

    Cpm പ്രവർത്തകർ ചർച്ചക്കുണ്ടെങ്കിൽ ചിരിക്കാൻ കുറേ ഉണ്ടാകും 🤣🤣

  • @TmrahmathullahKms
    @TmrahmathullahKms 10 дней назад +3

    സിപിഎം ഇതിനെ കാട്ടിലും വലിയ സ്ത്രീവിരുദ്ധം പറഞ്ഞിട്ട് അപ്പോൾ നിഷ എവിടെയായിരുന്നു

  • @mohamedshareef3361
    @mohamedshareef3361 10 дней назад +12

    നിശ മുസ്ലിംവിരോധ വർഗീയതയുള്ള സ്ത്രീയായതിനാൽ സിപിഎം ഉണ്ടാക്കിയ കാഫിർ ദീൻ പ്രചരണം യുഡിഫിനെ പ്രതിയാക്കി മുസ്ലിംലീഗാണെന്ന് മനസിൽവെച്ചു ചർച്ചചെയ്യുന്നു ഏറ്റെടുക്കുന്നു. യുഡിഎഫ് ആ ചെയ്തവരെ പുറത്തു കൊണ്ടുവരാൻ വെല്ലുവിളിച്ചിട്ടും സൈബർപോലീസ് അനങ്ങുന്നില്ല ഇതിലൂടെ അത് വർഗീയ ധ്രുവീകരണ പിണറായി പാർട്ടി വേലത്തരയെന്ന് കേരള സമൂഹം ഭൂരിപക്ഷവും മനസിലാക്കുന്നു

    • @BadriMuthu-fe6zy
      @BadriMuthu-fe6zy 10 дней назад

      പുതിയാപ്പിള ഷാഫി കൊണ്ട് വന്നതാ കോയ ഇവളും കാഫിറ അല്ലെ കോയ നിന്റെ ഒകെ മനസ്സിൽ ഇതൊക്കെ aa👌മരികുമ്പോൾ ഗൂരികൾ അതാ നിന്റെ ജന്മം

    • @mohamedshareef3361
      @mohamedshareef3361 10 дней назад

      @@BadriMuthu-fe6zy ഈ മാപിള ഷാഫി കോയവിളികളിലൊക്കെ ഒരു വിഭാഗത്തോടുള്ള നിങ്ങളുടെ വിരോധം വളരെ പ്രകടമാണ്

  • @sobithabeevi6899
    @sobithabeevi6899 10 дней назад +4

    അഫ്സൽ ചോദിച്ചതിനു മറുപടി പറയൂ ഡിവൈഎഫ്ഐയുടെ സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള മറുപടി പറ

  • @SKBhavan
    @SKBhavan 10 дней назад +5

    കമ്മ്യൂണിസ്റ് പാർട്ടി ഇന്ത്യയിൽ വേണ്ട

  • @peetartk9534
    @peetartk9534 10 дней назад +5

    ക്ഷമ ചോദിച്ചാലും കൊല്ലുന്ന രാഷ്ട്രീയമാണോ ഈ ചോദ്യം ഉന്നയിക്കുന്നത്

  • @dayankalathil8873
    @dayankalathil8873 10 дней назад +8

    പൊതുജനങ്ങൾക്ക് സാമാന്യ ബുദ്ധി ഉണ്ടെന്ന് മനസ്സിലാക്കണം

  • @rajeev9383
    @rajeev9383 10 дней назад +7

    സിപിഎം നേതാക്കൾ പറഞ്ഞ സ്ത്രീവിരുദ്ധ പ്രസംഗങ്ങൾ എത്രയാണ്... അതിൽ തന്നെ അവരാരും മാപ്പും ഒരു കോപ്പും പറഞ്ഞിട്ടുമില്ല...

  • @joypappachan8821
    @joypappachan8821 10 дней назад +2

    ഡിവൈഎഫ്ഐ നേതാവിനോട് ഒരു ചോദ്യം നിങ്ങളുടെ വിചാരം നിങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ സംഘടന ആര് എന്തു പറഞ്ഞാലും ശരി അവരെ നേരിടാനുള്ള ശക്തിയും ആൾബലവും പണ ബലവും ഭരണത്തിന്റെ ബലവും ഉള്ളതും നിങ്ങൾക്കാണ് ആർഎംപി നേതാവ് ഹരിഹരൻ സഖാവ് പറഞ്ഞത് തെറ്റാണെങ്കിൽ പോലും അത് ശരിക്കും ഒന്ന് നമ്മൾ നോക്കിയാൽ അത് സാധാരണ നമ്മൾ പറയാറില്ലേ പോയി കളിവീട് പറ്റിയാണല്ലോ ഒരു അശ്ലീല വീഡിയോ ഇടുന്നത് ഇതിനെക്കാളും എത്രയോ സുന്ദരമായ സിനിമ നടിമാരുടെ ഉണ്ട് അവരുടെ ഫോട്ടോ ഇട്ടാൽ നമുക്ക് വിശ്വസിക്കാമായിരുന്നു ഇങ്ങനെയുള്ള ഒരു പ്രസംഗം അതിനെ ഊതി വീർപ്പിച്ച് ലഹള ഉണ്ടാക്കി പിണറായിയുടെ യാത്ര കേരള ജനതയുടെ ശ്രദ്ധയിൽ നിന്നും മാറ്റാൻ വേണ്ടിയിട്ടുള്ള സിപിഎം ഡിവൈഎഫ്ഐ നേതാക്കളുടെ കുതന്ത്രത്തിന്റെ ഫലമാണ് ഈ ചർച്ച വഴി കാണുന്നത് മാധ്യമ സുഹൃത്തുക്കൾ ചെയ്യേണ്ടത് ഇതെല്ലാം ചർച്ച ചെയ്യേണ്ടത് ഇന്ന് ഇന്ത്യയിൽ നടക്കുന്ന രാഷ്ട്രീയപരമായിട്ടുള്ള പോരാട്ടത്തിന്റെ കഥകളാണ് ചർച്ച ചെയ്യേണ്ടത് അല്ലാതെ അഴിഞ്ഞ നാടക പരിപാടി നടക്കുന്ന ഡിവൈഎഫ്ഐ കാരന്മാരുടെ വെല്ലുവിളിയും കൊലപാതക രാഷ്ട്രീയപ്രവർത്തന ചർച്ച ചെയ്യാൻ പാടില്ല ഈ ഡിവൈഎഫ്ഐ വിളിക്കാൻ എന്തുമാത്രം വെല്ലുവിളി നടത്തുന്നത് നമ്മൾ കാണുന്നില്ലേ യുവർ ചർച്ചയിൽ വന്നു കഴിഞ്ഞാൽ ഡിവൈഎഫ്ഐക്കാർ തെരുവിൽ ഇറങ്ങി കഴിഞ്ഞാൽ എന്താണ് സംഭവം ഒരു കുന്തവും സംഭവിക്കാൻ പോകുന്നില്ല നിന്നെയൊക്കെ നിരത്തിലിട്ട് അടിക്കാനുള്ള കഴിവുണ്ട് ഈ സംസാരിക്കാൻ ഞാനും കാരണം സിപിഎം പ്രവർത്തകന്മാരാണ് നിന്റെ അഴിമതി നിറഞ്ഞ പോപ്പുലർ ഫണ്ട് പോലുള്ള പാർട്ടിയിലെ പ്രവർത്തകർ വന്ന് സിപിഎമ്മിലും കയറിയ ശേഷം ഈ കമ്മ്യൂണിസ്റ്റ് പാർട്ടി തകർന്ന പിണറായിസം മാറി തീർന്നത് നിഷയോടു ഒരു കാര്യം ഓർമ്മപ്പെടുത്താൻ ഈ വൃത്തികെട്ട ഡിവൈഎഫ്ഐ ആരാണ് നിങ്ങളെ എല്ലാവരെയും മാധ്യമ സ്ത്രീ സമൂഹത്തിന് ഇല്ലാതാക്കി മോശപ്പെട്ട വീഡിയോകളും മറ്റും ഇറക്കിയ അഭിമാനിച്ച കാര്യവിലോകത്തുള്ള ആരും മറന്നിട്ടില്ല മലയാളികൾ അതുകൊണ്ട് ഇവന്മാരുടെ ന്യായീകരണം ഒന്നുകൂടെ പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല കേരളത്തിലെ പാർട്ടിയെ തന്നെ നിരോധിച്ചു കളയും കേന്ദ്രസർക്കാരും ഡിവൈഎഫ്ഐയുടെ കേന്ദ്ര നേതാവാണ് എം എം പ്രഹീം അവൻ സ്ത്രീവിരുദ്ധ പ്രസ്താവനകളും പ്രവർത്തികളും ചെയ്തിട്ടുണ്ട് അതിനു തെളിവായിട്ട് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഇപ്പോഴുമുണ്ട് ആ വീഡിയോ നിങ്ങൾക്ക് ലോകത്തുള്ള എല്ലാവർക്കും കാണാൻ പറ്റും ഇവൻ കാണിച്ചു കൂട്ടിയ പ്രവർത്തികൾ

  • @Cijuvr
    @Cijuvr 8 дней назад

    1,2,3, പറഞ്ഞു കൊന്നു എന്ന് പറഞ്ഞപ്പോൾ കൈയ്യടി കിട്ടിയ നാട് ആണ്. അന്നൊന്നും ഒരു കുഴപ്പമില്ല

  • @dasanb.k2010
    @dasanb.k2010 9 дней назад +1

    കഴിഞ്ഞുപോയത് അപ്പോൾ തന്നെ തിരുത്തണ൦ എന്നു പറഞ്ഞാൽ ഇനി നടക്കുമോ? തികച്ചും അസംഭവ്യമായത് പറഞ്ഞു സമയം നഷ്ടപ്പെടുത്തണോ? അവരുടെ പോലീസ് മന്ത്രി കിഴങ്ങനോ?

  • @ashrafthottappayi3873
    @ashrafthottappayi3873 9 дней назад +1

    അഫ്സലെ എന്ത് ന്യായീകരണമാണ് ഇത് കുറച്ചു ഉളുപ്പ്

  • @ashrafthottappayi3873
    @ashrafthottappayi3873 9 дней назад

    അവസാനം അലമ്പക്കൽ ഇവരുടെ ഒരു രീതിയാണ് 😂

  • @divinemelodymakers4138
    @divinemelodymakers4138 10 дней назад +1

    super Nisha. you did it.

  • @shibugeorge716
    @shibugeorge716 10 дней назад +1

    RMP പറഞ്ഞാൽ തെറ്റ് CPM പറഞ്ഞാൽ ശരി പോ പുല്ലേ CPIM എന്ന് പറയാമോ UDF

  • @NajeebHaneefa
    @NajeebHaneefa 10 дней назад +1

    മാ പ്പി നെ ആ ട്ടി യോ ടി ക്ക രു ത് 🙏🙏🙏

  • @mmmichael2299
    @mmmichael2299 10 дней назад +3

    A big salute to Rama 🎉🎉🎉

  • @AmoosPs-ld6ke
    @AmoosPs-ld6ke 10 дней назад +1

    ആർഎംപിലുള്ളവർ മാപ്പ് പറയുന്നതും തിരുത്തുന്നതും
    അല്ലെങ്കിൽ ഈ ചർച്ച ഇത്തരം ചർച്ചകൾ അമ്മയിലേക്ക് ആവട്ടെ എന്ന് പറയുന്നതും അവരുടെ പേടി കൊണ്ടാണ്. ചന്ദ്രശേഖരണം ഉണ്ടായ അനുഭവം ഇനിയും മറ്റൊരാൾക്ക് ഉണ്ടാവരുത് എന്ന് കരുതിയിട്ട് മാത്രമാണ് എന്നാണ് എനിക്ക് തോന്നുന്നത്

  • @mssaithalvi2533
    @mssaithalvi2533 8 дней назад

    പ്രവാചകന്റെ തിരുകേശം ബോഡി വെയ്സ്റ്റ് എന്ന് പറഞ്ഞത് പിണറായി അല്ലെ?

  • @user-kc1bk6cd9g
    @user-kc1bk6cd9g 9 дней назад

    ആ നായ് ആരെയും സംസാരിക്കാൻ സമ്മതിക്കുന്നില്ല അവന്റെ മൈക്ക് mute ചെയ്യൂ

  • @yousufkaniyarakkal7877
    @yousufkaniyarakkal7877 6 дней назад

    C p m ne എന്ദും പറയാം കൂടുതൽ പറഞ്ഞാൽ കടക്കു പുറത്ത് അതാണ് c p m ന്റെ നയം

  • @mssaithalvi2533
    @mssaithalvi2533 8 дней назад

    മൈക്ക് ഓഫ് പോയിന്റ് ഷാഫി കൈകാര്യം ചെയ്യണം എന്നാൽ കുഴപ്പം ഉണ്ടാവില്ല

  • @moidukalleri1590
    @moidukalleri1590 10 дней назад +1

    ഉളുപില്ലാതെ ച്ചോ ദിച്ചതിന്
    മറുബടി പറയൂ മുഹമ്മത് അഫ്സലെ

  • @sasidharanvv2600
    @sasidharanvv2600 10 дней назад +1

    ഐയോ അതുപറ്റില്ല കാര ണവർക്ക് അടുപ്പിലും അപ്പിയിടാൻ അവകാശമുണ്ട്

  • @nazarrahiman5639
    @nazarrahiman5639 10 дней назад +1

    ബോബ് dyfi യൂടെ കൂലതൊഴിൽ ആണ് നിഷ ഇത് കണ്ണൂർ ആണ് ഇവിടെ പാർട്ടി കോടതി നിയമം നടത്തും 😂😂😂

  • @user-kc1bk6cd9g
    @user-kc1bk6cd9g 9 дней назад

    ഈ ...... അഫ്സൽ മിണ്ടാതിരി മറ്റുള്ളവർ സംസാരിക്കട്ടെ

  • @gafoorkottilil7089
    @gafoorkottilil7089 9 дней назад

    പിന്നെ രമയുടെ എല്ലാ ചർച്ചകളും ഞാൻ നിരീഷികാറുണ്ട് കാരണം വളരെ സത്തൃ സൻദമായിട്ടാണ് കാണാറുള്ളത് എന്നാൽ മെയറുടെ കാരൃത്തെ പറ്റി പറഞ്ഞതിൽ കെരളത്തിലെ ഒരാളും യോജികുകയില്ലാ കാരണം ഞ്ഞാൻ മെയറാണ് എന്നും പറഞ്ഞിട്ടാണ് ഹാലെളകിയത് സ്ത്രീകൾ എന്നും സ്ത്രീകൾ തനെ ലോകാവസാനം വരെ നടന്നാലും പുരുഷന്റെ സ്ഥാനത്ത് സ്ത്രീകൾ ആവില്ലല്ലോ ഒരുപാട് വിറ്റൃസം അവരുടെ ശരീരത്തിൽ തനെ മാറ്റമുണ്ട് അത് ഇവിടെ പറയണോ മെയറെ കോടതിയിൽ ഹാജരാക്കും

  • @TmrahmathullahKms
    @TmrahmathullahKms 10 дней назад +1

    നിഷ ചർച്ച് അവസാനിപ്പിക്കുക

  • @wilsonantony7698
    @wilsonantony7698 9 дней назад

    Very good

  • @abdullahfousi8237
    @abdullahfousi8237 10 дней назад

    അഫ്സലെ നിങ്ങേൾ എന്തിനാ പേടിക്കുന്നത് ബെജാർ ഉണ്ടോ സഗാവേ പേടിപ്പിക്കല്ലേ 🙏🙏😜🤣😂🤔

  • @shibugeorge716
    @shibugeorge716 10 дней назад +1

    MM മണിക്ക് എന്തും ആകാം അല്ലേ

  • @user-th1oi3dw2q
    @user-th1oi3dw2q 10 дней назад +1

    Cpm ഇനി കേരളത്തിൽ വേണ്ട. നശിപ്പിക്കും കേരളം
    കവല പ്രസംഗം നടത്തുന്ന ഈ വ്യതൃക്തിയെ എന്തു പറയാനാ.

  • @madhusoodhanmg.bhavan9289
    @madhusoodhanmg.bhavan9289 10 дней назад

    കാട് കേറി പോയിട്ട് കാര്യം ഇല്ല. നിഷ ചോദിച്ച കാര്യത്തിന് മറുപടി പറഞ്ഞിട്ട് കാട് കേറി പോയാൽ മതി

  • @mssaithalvi2533
    @mssaithalvi2533 8 дней назад +1

    മിണ്ടാതെ ഇരിയെടാ നൗഷാദ്

  • @chandu2033
    @chandu2033 9 дней назад

    നിഷ എന്തോക്കെയാ ചോദിക്കുന്നെ ആരാ ഇതിന് തുടക്കം ഇട്ടത് എന്നോ? ഇനി ആരെങ്കിലും തുടക്കം ഇട്ടാൽ അതിനു ബോംബ് വച് അറിഞ്ഞോളാൻ ആണോ നിഷ പറയണേ, പിന്നെ എന്തിനാ നാട്ടിൽ പോലീസ് ഒക്കെ

  • @abrahamlukose4730
    @abrahamlukose4730 10 дней назад +1

    First" first remove the stick from own eyes before trying to remove the blemish from the other person"

  • @mssaithalvi2533
    @mssaithalvi2533 8 дней назад

    ആര്യ രാജേന്ദ്രൻ ആണ് ആദ്യം ഇറങ്ങി തല്ലിയത്

  • @mssaithalvi2533
    @mssaithalvi2533 8 дней назад

    മാപ്പും തിരുത്തലും CPM ൽ ഇല്ല

  • @mssaithalvi2533
    @mssaithalvi2533 8 дней назад

    അഫ്സൽ നിസ്കരിക്കാൻ അറിയാഞ്ഞിട്ടാണ് കരീം നിസ്കരിക്കാത്തത്അത് തെറ്റല്ല

  • @najibabu4478
    @najibabu4478 10 дней назад

    നിഷയുടെ ചർച്ച ആറു ബോറായിട്ട് തോന്നിയത് സിപിഎം പ്രതിനിദിയോട് നല്ല ഒരു ചോദ്യം ചോദിക്കാൻ പോലും കഴിഞ്ഞില്ല

  • @sundernational
    @sundernational 9 дней назад

    ഹരിഹരനെ ലോകനേതാവാക്കിയ എം എൻ കാരശ്ശേരി 😅😅😅

  • @mssaithalvi2533
    @mssaithalvi2533 8 дней назад

    P മോഹനന് ബോംബ് ഉണ്ടാക്കിക്കൂടെ അങ്ങിനെ എങ്കിലും പോയികിട്ടിയേനെ

  • @TmrahmathullahKms
    @TmrahmathullahKms 10 дней назад

    ചേച്ചി കേരള അപകടത്തിലാണ്

  • @Koya-ul1gt
    @Koya-ul1gt 10 дней назад

    നിഷ നിഷന്റെ സ്വഭാവം തുടങ്ങി ഇവളുമായുള്ള ചർച്ച് അവസാനിപ്പിക്കണം

  • @pradeepkumarkumar1190
    @pradeepkumarkumar1190 10 дней назад +1

    ചകാവ് കത്തി കയറി വന്നതാണ്, പക്ഷെ ചീറ്റിപ്പോയി, അവന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു നിഷ

  • @TmrahmathullahKms
    @TmrahmathullahKms 10 дней назад

    ചേച്ചി മിഷനോട് സംസാരിച്ചിട്ട് കാര്യമില്ല അവൾ സിപിഎമ്മിലെ ഭാഗം സംസാരിക്കുകയാണ്

  • @mssaithalvi2533
    @mssaithalvi2533 8 дней назад

    ലുട്ടാപ്പി റഹീം ഞെക്കി റഹീം

  • @purushothamanelayancheri5625
    @purushothamanelayancheri5625 9 дней назад

    തിരിഞ്ഞടപപിനു ശേഷമാണ് മോളെ പറഞ്ഞ ത് നീ അങ്ങനെ യെ പറയൂ

  • @mssaithalvi2533
    @mssaithalvi2533 8 дней назад

    M N കാരശ്ശേരി സാർ ബിഗ് സല്യൂട്ട്

  • @TmrahmathullahKms
    @TmrahmathullahKms 10 дней назад

    ചേച്ചി മിഷനോട് സംസാരിച്ചിട്ട് കാര്യമില്ല

  • @user-dy3jb2wp9q
    @user-dy3jb2wp9q 10 дней назад

    ഒന്നും മനസ്സിൽ ആയില്ല 😂

  • @mathewta1812
    @mathewta1812 10 дней назад

    ഇവിടെ ആരെങ്കിലും കൊല വിളി നടത്തിയോ ? മനോരമയിലെ മാപ്ര നിഷാപുരുഷോത്തമന്റെ നഗ്നവീഡിയോ ആർക്ക് വേണം മനോരമയുടെ ജയന്ത്മാമന്റെ ഭാര്യയുടെ ആണെങ്കിൽ കൊള്ളാം എന്ന് ആരെങ്കിലും പറഞ്ഞാൽ നിഷാപുരുഷോത്തമനും മനോരമയും എങ്ങനെ പ്രതികരിക്കും ?
    ((💢 UDFക്കാർ രാഷ്ട്രീയപ്രതിസന്ധിയിൽ ആകുമ്പോൾ UDFനെ രക്ഷപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ 'ഞെട്ടിക്കുന്ന വാർത്തകൾ' എന്ന രീതിയിൽ നുണകളുമായി വരിക എന്നത് മനോരമ ഉൾപ്പെടെയുള്ള വലതുപക്ഷമാനേജുമെന്റുമാധ്യമങ്ങളുടെ പൊതുസ്വഭാവമാണ്. ആ നുണകൾ വെച്ച് ഒട്ടേറെ വാർത്തകളും അന്തിചർച്ചകളും മനോരമകൾ പടച്ചുണ്ടാക്കും. പിന്നീട് ആ വാർത്തകൾ നുണയാണെന്ന് തെളിയിമ്പോൾ മനോരമകൾ ആ വാർത്തകളെക്കുറിച്ച് മൗനത്തിലാകും.
    ❤️UDFന്റെ MLA ആയിരുന്ന സെൽവരാജിൻ്റെ കാർ കത്തിച്ചത് സിപിഎമ്മുക്കാർ.
    🟢ശൽവരാജ് സ്വയം കത്തിച്ചതെന്ന് തെളിഞ്ഞു.
    ❤️നദാപുരത്ത്‌ നിസ്കാരപായയിൽ DYFIക്കാരൻ നടത്തിയ പീഢനം!
    🟢 വ്യാജ പീഢനആരോപണം എന്ന് ആ കേസിലെ വാദി തന്നെ പിന്നീട് തുറന്നു പറഞ്ഞു.
    ❤️മുഖ്യമന്ത്രി പിണറായിവിജയന്റെ മകളുടെ വിവാഹത്തിലെ ഫോട്ടോയിലെ ഇ പി ജയരാജന്റെ ഭാര്യയുടെ തല മോർഫ്ചെയ്ത് സ്വർണക്കള്ളക്കടത്തുക്കാരി സ്വപ്നയുടെ തല ഒട്ടിച്ച് ആ വിവാഹത്തിൽ സ്വപ്ന പങ്കെടുത്തുവെന്ന് പ്രചരിച്ചു.
    🟢 ആ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചത് കോൺഗ്രസിന്റെ ജില്ലാകമ്മിറ്റിയുടെ (DCCയുടെ) പ്രസിഡന്റായ കോൺഗ്രസിന്റെ വനിതാനേതാവ് ആണെന്ന് തെളിഞ്ഞു.
    ❤️KSU ക്കാരൻ്റെ ശരീരത്തിൽ SFIക്കാർ SFI എന്ന് ചാപ്പ കുത്തി!
    🟢 KSU ക്കാൻ സ്വയം ചെയ്തതാണെന്ന് തെളിഞ്ഞു.
    ❤️മഹിളാകോൺഗ്രസിന്റെ നേതാവായ ലിനിയുടെ വീടിന് നേരെ സിപിഎമ്മുക്കാരുടെ കല്ലേറ്!
    🟢 ലിനിയുടെ മകൻ പിടിക്കപ്പെട്ടു. മകൻ സ്വയം കല്ലെറിഞ്ഞിട്ട് സിപിഎമ്മുക്കാർ കല്ലെറിഞ്ഞുവെന്ന നുണപ്രചരണം നടത്തുകയായിരുന്നു.
    ❤️മഹിളകോൺഗ്രസ് നേതാവിൻ്റെ മുടി സിപിഎമ്മുക്കാർ മുറിച്ചത്!
    🟢 സ്വന്തം മുടി സ്വയം മുറിച്ചത് എന്ന് പിന്നീട് തെളിഞ്ഞു.
    ❤️ഇ പി ജയരാജൻ്റെ ഭാര്യ കോവിഡുപ്രതിരോധപ്രോട്ടോക്കോൾ ലംഘിച്ച് അനധികൃത പണമിടപാടിനായി ബാങ്കിൽ പോയത്!
    🟢 ആ നുണവാർത്തക്ക് എതിരെ ഇ പി ജയരാജന്റെ ഭാര്യ നൽകിയ കേസിൽ മനോരമയ്ക്ക് 10ലക്ഷംരൂപ പിഴതുക വിധിച്ചിട്ടുണ്ട്.
    ❤️ പിണറായിവിജയന്റെ ഭാര്യയുടെ പേരിൽ സിഗപ്പൂർ കമ്പനി "കമല ഇൻ്റർനാഷണൽ "
    🟢 അങ്ങനെ ഒരു കമ്പനിയേ ഇല്ല എന്ന് പിന്നിട് തെളിഞ്ഞു.
    # ഇപ്പോൾ മനോരമകളിൽ ഹരിഹരൻ്റെ വീടിന് നേരെ മിസൈലോ ബോംബോ പടക്കമോ?
    ഇങ്ങനെ ഇടതുപക്ഷത്തിനെതിരെ UDF നടത്തിയ വ്യാജ പ്രചരണങ്ങളും അവ ഏറ്റുപാടി നടന്ന മാധ്യമ വിചാരണകളും എത്ര എത്ര... നുണ എന്ന് തെളിഞ്ഞതിന് ശേഷം
    അവ എപ്പോഴെങ്കിലും മനോരമകൾ പരാമർശിക്കാറുണ്ടോ? ഇല്ല.))
    ((പടക്കമാണ് പൊട്ടിയതെന്ന് പോലീസ് ആവർത്തിച്ച് പറഞ്ഞാലും മനോരമ ബോംബാണെന്നേ പറയൂ , അതാണ് മനോരമയുടെ നെറികെട്ട പാരമ്പര്യം. "കമ്മ്യൂണിസ്റ്റ്പാർടി കേരളത്തിൽ അധികാരത്തിൽ വന്നാൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്യും" എന്ന് പറഞ്ഞവന്റെയും അവന്റെ സന്താനങ്ങളുടെയും ഉടമസ്ഥതയിലുള്ള മനോരമ പണ്ട് മുതലേ തുടങ്ങിയ പണിയാണ്. മനോരമയുടെ ഇപ്പോഴത്തെ മാപ്രതലവൻ ഊക്കോസേ , നിന്റെ നേതൃത്വത്തിൽ മനോരമമാപ്രകൾ നാല് പുലഭ്യം പറഞ്ഞാൽ തകർന്ന് പോകുന്നത് അല്ല ഈ നാട്ടിലെ CPIM-LDF എന്ന വസ്തുത ഇനിയെങ്കിലും മനസ്സിലാക്കൂ ...))

    • @mathewta1812
      @mathewta1812 10 дней назад

      ഭാഗം 1/2: മനോരമേ,
      എന്തിനാണ്‌ യു ഡി എഫ്‌ വടകരയിൽ യോഗം സംഘടിപ്പിച്ചത്‌?
      എൽ ഡി എഫ്‌ വടകരയെ അപമാനിക്കുന്നു എന്നും, ശൈലജ ടീച്ചർക്ക്‌ എതിരെ തങ്ങൾ മോശം പ്രചരണം നടത്തിയിട്ടില്ല എന്നും വാദിക്കാൻ....
      എന്നിട്ട്‌ ..?
      ഇല്ല എന്ന് പറയാൻ കെട്ടിയ മൈക്കിലൂടെ ഇലക്ഷൻ ടൈമിൽ മൈക്കില്ലാതെ പറഞ്ഞ അതേ അവരാതം ആവർത്തിച്ചു....
      കുട്ടത്തിൽ മലയാളത്തെ ഒരു മികച്ച നടിയേയും അപമാനിച്ചു...
      വേദിയിൽ ഇരുന്ന udf നേതാക്കൾ അത്‌ കേട്ട്‌ കുലുങ്ങി ചിരിച്ചു...
      udfനേതാക്കൾക്ക്‌ പറ്റിയ അണികൾ അത്‌ കേട്ട്‌ ആർത്ത്‌ ചിരിച്ചു....
      udf ക്കാരുടെ തനിക്കൊണം പുറത്തുവന്നു... പാവം നീലക്കുറുക്കൻ ക്യാമറ ഉണ്ടെന്ന് ഓർക്കാതെ അറിയാതെ കൂകിപ്പോയതാ... രമ മാഡം വന്ന് ഹരിഹരൻ രണ്ട്‌ വരിയിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്‌. അത്‌ കൊണ്ട്‌ എല്ലാവരും പിരിഞ്ഞ്‌ പോകണം എന്ന് പറഞിട്ടുണ്ട്‌...
      ‌ദദ് മതി....നിങ്ങൾ മാപ്രകൾ അതിന്‌ പ്രാധാന്യം നൽകി ആഘോഷിച്ചോളും. മഞ്ജു വാര്യർ കൂടി ഉള്ളതിനായിൽ എന്ത്‌ ചെയ്യണം എന്നറിയാതെ അണ്ണാക്കിൽ പിരി വെട്ടിയിരുന്ന കപടനിഷ്പക്ഷർക്ക് നിശ്വാസം വിടാം...
      എല്ലാം കോംപ്ലിമെന്റായി...!
      ആകെ ഒരു ആശ്വാസം ഊത്ത്‌കോൺഗ്രസിന്റെ വ്യാജപ്രസിഡന്റ് രാഹുൽമാതീട്ടം ഇത്‌ വരെ തന്റെ തീട്ട വായ തുറന്നില്ലല്ലോ എന്നതാണ്‌....
      തുറന്നിരുന്നെങ്കിൽ,
      " അതിന് മഞ്ജു വാര്യരുടെ അങ്ങനത്തെ വീഡിയോ ഉണ്ടോ?? ഉണ്ടെങ്കിൽ അത് കാണിക്കാൻ സിപിഎമ്മുക്കാരെ വെല്ലുവിളിക്കുന്നു.. ഇല്ലാത്ത വീഡിയോ ഉണ്ടെന്ന് ആരെങ്കിലും പ്രചരിപ്പിക്കോ?? " എന്ന് ചോദിച്ചേനേ....!!
      കോങ്ങി,മൂരി കളും മാപ്രകളും കപടനിഷ്പക്ഷരും അത്‌ ബി ജി എം ഇട്ട്‌ ഓടിക്കുകയും ചെയ്തേനേ....!!
      അതങ്ങനെ ഒരു പെർവേർട്ട്‌ മുന്നണി....!!

    • @santhoshkurup3747
      @santhoshkurup3747 9 дней назад

      Both sides are equally bad. Kerala public tolerated this nonsense for too long, now it has gone the next level.

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs 10 дней назад +1

    Wargyawathikalude abimananm

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 10 дней назад

    മനോരമേ,
    ഹീനമായ പരിപാടി അവസാനിപ്പിക്കണം
    ഇപ്പോഴത്തെ പ്രശ്നത്ത ന്യായീകരിക്കാൻ വേണ്ടി വല്ലാതെ പാടുപെടുന്നു

  • @user-mn5tz8ze6j
    @user-mn5tz8ze6j 10 дней назад

    Bomb ettavan mappu paranjal thirumo

  • @Anil-zg9jw
    @Anil-zg9jw 4 дня назад

    വീഡി സതീ ശ ന് എ തി ര് കേ സ്സു കൊ ടു ക്ക രൂ തോ എ ന്താ കൊ ടു ക്കാ ത്ത ത്

  • @bijuthyagarajan3423
    @bijuthyagarajan3423 10 дней назад

    Remaining chechi aaaa pooooíran Hari yude andi adichich potich parraraju viddu chechi

  • @raheeamariyas-mh6fq
    @raheeamariyas-mh6fq 10 дней назад

    Mm mani😂😂

  • @mssaithalvi2533
    @mssaithalvi2533 8 дней назад

    അത് അന്നല്ലേ നിഷ

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs 10 дней назад

    Noushad yes 🎉

  • @MrKarimannoor
    @MrKarimannoor 10 дней назад

    Nisha super

  • @malikudyjijo
    @malikudyjijo 10 дней назад

    നിഷ നിങ്ങൾ ഒരു anchor ആണോ ?? കഷ്ടം

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 10 дней назад

    മനോരമയെ കണ്ടു പഠിച്ചാൽ നന്നാകും😂

  • @user-fq3io2zj8f
    @user-fq3io2zj8f 9 дней назад

    എടോ അഫ്സല് തന്റെ കവിത പ്രസംഗം കേൾക്കാൻ ഇരിക്കുന്നവരെല്ലാം മനോരമ ചാനൽ പ്രേക്ഷകർ വിവരക്കേട് വിളമ്പുന്നു അതിനൊക്കെ ഉത്തരം ചർച്ചയിൽ വരുമ്പോൾ എഴുതി കൊണ്ടുവന്നത് വായിക്കരുത് കേട്ടോ

  • @noushadnoushad1724
    @noushadnoushad1724 10 дней назад

    Maniye,,, Marakkaruthu

  • @SalimMv-it5ji
    @SalimMv-it5ji 10 дней назад

    ചരിത്രം നോക്കിതിരഞ്ഞു മനോരമയും നിഷയും സിപിഎം നെ വേട്ടയാടുമ്പോൾ ഓർക്കണം ചിലത്. മുൻപ് യുഡിഫ് ലെ സീതി ഹാജി, നിയമസഭയിൽ മുണ്ടുപൊക്കി...കേരളം ബഹുമാനിക്കുന്ന പ്രശസ്ത സാഹിത്യകാരിയെ മുൻപ് ആ പെണ്ണ് എന്ന് വിളിച്ചോതിയ പാരമ്പര്യം ഉണ്ട് നിഷേ... നിങ്ങൾ പൊക്കിത്താലോലിക്കുന്നവർക്ക്. മറക്കല്ലേ. വെട്ടാടാ തടി, കേട്ടാടാ പെണ്ണ് എന്നായിരുന്നു അന്ന്. സീറ്റിഹാജിക്ക്. നിഷക്കറിയുമോ... ചരിത്രം വിളമ്പല്ലേ. മുൻചരിത്രം.
    കൂടുതൽ പൊക്കല്ലേ

    • @AbdulHameed-pn2vz
      @AbdulHameed-pn2vz 10 дней назад +1

      ചരിത്രം എത്ര ചികഞ്ഞാലും നിങ്ങൾ പറഞ്ഞതിൻ്റെ ഏഴകലത്തിൽ എത്തില്ല UDF നേതാക്കൻമാർ.ഹരിഹരൻ പറഞ്ഞത് തെറ്റ് തന്നെ. മാപ്പ് പറഞ്ഞല്ലോ. നിങ്ങൾ ഏതിനെങ്കിലും മാപ്പ് പറഞ്ഞ ചരിത്രമുണ്ടോ

  • @preman3417
    @preman3417 10 дней назад

    Kashtam.....yithu...kaanunna..yee.dyfi.kaarende...
    Kasttam

  • @user-oe3db5oq9x
    @user-oe3db5oq9x 9 дней назад

    എടൊ അഫ്സലെ മിണ്ടാതുരിക്ക്

  • @noushadnoushad1724
    @noushadnoushad1724 10 дней назад

    Nisha,,,Kalakka,Vellathil,,,,,,,,,,,

  • @abeerabeer2315
    @abeerabeer2315 10 дней назад

    Thoorth...kuchappam..keeri....🤭🤭🤭🤭😆

  • @preman3417
    @preman3417 10 дней назад

    Yivanokke...yevidathe..nedhaavaanu..ahamghaaram...yithu...nammude.partyiye..
    Kuzshi
    Thondum

  • @preman3417
    @preman3417 10 дней назад

    Ninshaykkum....
    Jeevikkende😂

  • @shibugeorge716
    @shibugeorge716 10 дней назад

    പറയണം പറഞ്ഞാൽ പറയണം

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv 9 дней назад

    കാഫിർ എന്നാൽ എന്താണെന്ന് ശരിയായ അർഥം ഈ നേതാക്കൾക്ക് അറിയുമോ?

  • @anwarpa2921
    @anwarpa2921 9 дней назад

    mapranishaonepodi

  • @preman3417
    @preman3417 10 дней назад

    Yivane.polulla.....mayi....parayaan
    Vaakillaaaaa.thendee4...

  • @shajahanmariyam5291
    @shajahanmariyam5291 10 дней назад

    😤😤😤😤😤😤

  • @noushadnoushad1724
    @noushadnoushad1724 10 дней назад

    Afsale,,Maasha, ALLAHU,, Sticker,,,Ormaundo,, VARGEEYATHA,,VACHU,,PULARTHUNNU

  • @hameedmampuramhameed8754
    @hameedmampuramhameed8754 7 дней назад

    51വെട്ടേറ്റു പിടഞ്ഞു മരിച്ചസഗാവിനും ഉണ്ടായിരുന്നു സ്ത്രീകളായിട്ട് അമ്മയും ഭാര്യയും അതുംകൂടി കൂട്ടിവായിക്കു പോത്തൻ അഫ്സലെ... എന്നാലേ.. അതുമറന്നിട്ടവരുത് സ്ത്രീവിരുതത...

  • @mansusetup3480
    @mansusetup3480 9 дней назад

    Nishakku kongrassinepattiparayunnath pidikkunnilla

  • @saleemam6931
    @saleemam6931 10 дней назад

    Nisha cpm kar ethinekkalum nariya varthamanam paryumbol Nisha avideyayirunnu

  • @ajeeshkottooniajeesh2046
    @ajeeshkottooniajeesh2046 10 дней назад +1

    Etha ee poorimon afsal

  • @raheeamariyas-mh6fq
    @raheeamariyas-mh6fq 10 дней назад

    Kk ladhika share cheyyunnadh shariyano sGhave

  • @user-pm7fk7kd8u
    @user-pm7fk7kd8u 10 дней назад

    M m kini 6shoooo. Luttappp

  • @rashidrashidrashidrashid9829
    @rashidrashidrashidrashid9829 10 дней назад

    അഫ്സൽ ബ ബ ബ

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs 10 дней назад

    Kottikalasham

  • @harisvaliyapurakkal531
    @harisvaliyapurakkal531 10 дней назад

    ബഹുമാനപ്പെട്ട നിഷ ഒരു കാര്യം താങ്കൾ മനസ്സിലാക്കുക നമസ്കാരം ആരാധന കർമ്മങ്ങൾ എന്ന് പറയുന്നതിന് സ്ഥലങ്ങളും സന്ദർഭങ്ങളും ഒക്കെ നിയോഗിച്ചിട്ടുണ്ട് അത് ചെയ്യണമെങ്കിൽ എങ്ങോട്ടെങ്കിലും മാറിനിന്ന് സ്വന്തമായി ചെയ്യാവുന്ന കാര്യമാണ് അല്ലാതെ മറ്റുള്ള എല്ലാ ജനങ്ങൾക്കും അസൗകര്യപ്പെടുത്തിക്കൊണ്ട് ചെയ്യേണ്ട ഒന്നല്ല നമസ്കാരം ആ വേദിയിൽ മുക്കം ഉമ്മർ അത് കാണിച്ചതിനെ കാരണം എന്താണെന്ന് അറിയുമോ പിണറായി വിജയൻ മുസ്ലീങ്ങളുടെ രക്ഷാധികാരിയാണ് എന്ന് തെളിയിക്കാൻ വേണ്ടി ഇസ്ലാമിനെ താറടിക്കാൻ വേണ്ടി ചെയ്തുകൂട്ടിയ ഒരു തെമ്മാടിത്തരം അല്ലാതെ ഒരു യഥാർത്ഥ വിശ്വാസിയുടെ നമസ്കാരമായിരുന്നില്ല അത്😂😂😂

  • @hameedmampuramhameed8754
    @hameedmampuramhameed8754 7 дней назад

    സ്ത്രീ മോശമായ പരാമർശം നടത്തിയാൽ എന്താ അതിമറുപടി കൊടുക്കാൻപാടില്ലേ.. നിഷക്ക്അറിയാഞ്ഞിട്ടല്ല .. എല്ലാച്ചാനാലിലെ മാപ്രകളും ഇ വിഷയത്തിൽ ഒറ്റകെട്ടാണ്... നിവൃത്തികേട്...

  • @majeedpandallur8187
    @majeedpandallur8187 10 дней назад

    മുക്കം മൗലവി നിസ്കരിച്ചത് അനവസരത്തിൽ തന്നെയാണ് പറയുന്ന കേട്ടാൽ മക്കത്തെ പള്ളിയിലല്ലേ മാർക്കാസ്റ്റ് പാർട്ടിയുടെ വേദിയിലല്ലേ അപ്പികളെ cpm കാരെ KT ജലീൽ പിണറായിയുടെ യാത്രയിൽ ഒരുപാട് പ്രാവശ്യം അസർ നിസ്കരിച്ചത് ഓർമയുണ്ട്
    ഈ CPM പ്രതിനിധി എന്താ ഈ പറയുന്നത് ഒന്നും മനസ്സിലായില്ല
    ഇതിലും വലിയ വാക്കുകൾ ഈ cpm തിരുത്തിയിട്ടുണ്ടോ cpm അപ്പികളെ

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs 10 дней назад

    Tholvude cpm problem

  • @bibinbaby8877
    @bibinbaby8877 10 дней назад

    Va cheap pazhayathupole cheep

  • @SomuCnairSoms
    @SomuCnairSoms 8 дней назад

    നാലുപേര് കോൺഗ്രസ്‌,ഒരാൾ cpm,മനോരമ തീർത്ത രാവണൻ കോട്ട 🎉

    • @SomuCnairSoms
      @SomuCnairSoms 8 дней назад

      KK രമക്കറിയാം സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ കാലതാമസം ഉണ്ടാകുമെന്ന്,അതാണ് രമക്ക് പിടിവള്ളി.

  • @mansusetup3480
    @mansusetup3480 9 дней назад

    Nisha urundukalikkunnu