ബോംബ് ഉണ്ടാക്കിയവരും രക്തസാക്ഷികളോ? അക്രമത്തിന് തുറന്ന പിന്തുണയോ? | Counterpoint

Поделиться
HTML-код
  • Опубликовано: 17 май 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 101

  • @SarcasmBot
    @SarcasmBot Месяц назад +40

    ബോംബുണ്ടാക്കിച്ചതും നീയേ..
    കൊന്ന് കളഞ്ഞതും നീയേ..
    രക്തസാക്ഷി ആക്കിയതും നീയേ..
    സ്മാരകം പണിയുന്നതും നീയേ..

  • @navasoman666
    @navasoman666 Месяц назад +20

    പ്രകാശൻ ചർച്ചക്കുണ്ടെങ്കിൽ ചിരിക്കാൻ ഒരുപാടുണ്ടാവും 🤣🤣

  • @user-ul1wb1lg8t
    @user-ul1wb1lg8t Месяц назад +14

    ഞങ്ങളുടെ പാർട്ടിക്കാർ ബോംബ് ഉണ്ടാക്കിയിട്ടില്ല, പക്ഷേ ബോംബ് പൊട്ടി മരിച്ചത് ഞങ്ങളുടെ ആൾക്കാർ തന്നെ ആണ്, പക്ഷേ ഞങ്ങളുടെ പാർട്ടിക്കാർക്ക് ഒരു ബന്ധവും ഇല്ല.... ഞങ്ങളുടെ പാർട്ടിക്കാർ അറിയാതെ മരിക്കുന്നതിനും , അറിയാതെ പർട്ടിക്കാരിയെ ബലാൽസംഘം ചെയ്യുന്നതിനും, അറിയാതെ ഞങ്ങളുടെ സഖാക്കൾ മയക്കു മരുന്നുമായി പിടി കൂടുന്നതിനും ഒന്നും പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് തറപ്പിച്ച് പറയുന്നു.... പക്ഷേ ഇവർക്കെതിരെ കേസ് ഉണ്ടായാൽ അന്വേഷിക്കുന്നത് പാർട്ടി കോടതി, പിന്നെ ഞങ്ങൾ അറിയാതെ സ്മാരകം പണിയും, അറിയാതെ ഇവരുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും... അതിനൊക്കെ എന്തിനാ കോൺഗ്രസ്സ് um, ബിജെപി ഉം ഒക്കെ ഇങ്ങനെ പാർട്ടിയെ കുറ്റപ്പെടുത്തുന്നത്...??????????

  • @varghesejacob8284
    @varghesejacob8284 Месяц назад +20

    എടോ പ്രകാശാ അരി എത്ര എന്ന് ചോദിയ്ക്കുമ്പോൾ പയർ അഞ്ചാഴി എന്ന് ആണോ ഉത്തരം പറയുന്നത്....

  • @SKBhavan
    @SKBhavan Месяц назад +10

    പിണറായി കൊന്ന വാടിക്കൽ രാമകൃഷ്ണന്റെ പേരുകൂടി പറ പ്രകാശ

    • @edfredson
      @edfredson Месяц назад

      മരപ്പട്ടി കടിച്ചു മരിച്ചാല്‍ രക്‌തസാക്ഷിയാവില്ല. ഫുദ്ദി വേണം ഫുദ്ദി😂

  • @musthafamahiri2397
    @musthafamahiri2397 Месяц назад +11

    പ്രകാശൻ മാഷ്ക്ക് സുഖമില്ലേ അയാളോട് ചോദിക്കുന്നു അരി എത്ര
    എന്ന്
    മറുപടി പയർ 4 ഇടങ്ങഴി
    എന്ന് ഇയാൾക്ക് സുഖമില്ലേ?

    • @beenamanojkumar6331
      @beenamanojkumar6331 29 дней назад +1

      സിപിഎം ഏകദേശം വിഷയത്തിലും ഈ മോഡലിൽ ആണ് ഉത്തരം പറയാറ് albhudapedenda

  • @musthafamahiri2397
    @musthafamahiri2397 Месяц назад +13

    ദയവുചെയ്ത് റാഷിദേ ചെവി കേൾക്കുന്ന ആളെ ചർച്ചക്ക് വിളിക്കണം പ്രകാശൻമാഷ് കവലപ്രസംഗം നടത്തുകയാണ്

    • @sebastianathappilly9140
      @sebastianathappilly9140 Месяц назад

      പ്രത്യയശാസ്ത്രം പരിശോധിക്കുക. അപ്പോൾ എല്ലാം മനസ്സിലാകും.

    • @sebastianathappilly9140
      @sebastianathappilly9140 Месяц назад

      പ്രസ്താവന ഇറക്കുന്നതും അന്വേഷണം വേണമെന്നാവശ്യപ്പെടുന്നതും സൂത്രമല്ലെന്നു ജനം മനസ്സിലാക്കുമോ?

    • @sebastianathappilly9140
      @sebastianathappilly9140 Месяц назад

      ചോദിച്ചതിനുത്തരം പറയണം.

    • @sebastianathappilly9140
      @sebastianathappilly9140 Месяц назад

      ഉത്തരമില്ല. അതുകൊണ്ടു പറയാൻ പറ്റുകയില്ല!

    • @sebastianathappilly9140
      @sebastianathappilly9140 Месяц назад

      അച്ഛൻ പത്തായത്തിലുമില്ലെഅപറഞ്ഞതെന്തിനാണ്?

  • @azeezazeez4132
    @azeezazeez4132 Месяц назад +10

    പാർട്ടി ഫണ്ട്‌ പിരിച്ചിട്ടുണ്ട് പക്ഷെ മരിച്ചവരുടെ കുടുംബം അനാദരയി

  • @muralit553
    @muralit553 Месяц назад +5

    അല്പം ഉളുപ്പ് വേണം പ്രകാശ

  • @azeezazeez4132
    @azeezazeez4132 Месяц назад +10

    പ്രകാശൻ ചാനൽ ചർച്ച കാണുന്നത് ലോകം മുഴുവൻ കാണുന്നു ഇപ്പൾ എല്ലാം ലൈവ് ആണ് കുറച്ചു സഗാക്കൾ ഇപ്പോളും കണ്ണ് പൊട്ടന്മാർ ആണ് പക്ഷെ ബാക്കിയുള്ള കേരളീയർ വിവേകം ഉള്ളവർ ആണ് എന്ന് പ്രകാശൻ മനസ്സിൽ ആകണം

  • @ashrafthottappayi3873
    @ashrafthottappayi3873 Месяц назад +5

    Mr പ്രകാശൻ നിങ്ങൾ പാർട്ടി വളർത്താൻ വേണ്ടി രക്ത സാക്ഷി കളെ സൃഷ്ടിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ................😂

  • @jaikishankj
    @jaikishankj Месяц назад +6

    വെളിച്ചം പരത്തുന്നവനെ അവർ ഇങ്ങനെ കൊല്ലപ്പെട്ടത് പറയൂ എന്ത് ദുരുഹത.... പറയൂ....

  • @basheerkerala3618
    @basheerkerala3618 Месяц назад +2

    ഈ പാർട്ടി മുഴുവൻ പക്കാ ക്രിമിനൽസ്,

  • @sebastianathappilly9140
    @sebastianathappilly9140 Месяц назад +3

    Track record കൾ ആസ്പദമാക്കി പലതും ഊഹിക്കാനാവും.

  • @babusureshjb
    @babusureshjb 29 дней назад

    ഈ പാർട്ടി നിലനിന്നാലെ ജനസംഖ്യാ നിയന്ത്രണം സാധ്യമാകൂ.

  • @sekharannair1080
    @sekharannair1080 29 дней назад

    എല്ലാ മാതാപിതാക്കളും മക്കളെ CPM-ൽ ചേർക്കുക. മക്കൾ മരിച്ചില്ലെങ്കിൽ കൊന്നിട്ടായാലും നിങ്ങൾക്ക് എന്നും കാണാനായി സ്മാരകം സൃക്ഷിച്ചു തരും. ലാൽ സലാം

  • @vasim544
    @vasim544 Месяц назад +1

    എന്ന് ഏറ്റവും അക്രമം കാണിക്കുന്ന പാർട്ടിയുടെ വക്താവ്

  • @sureshs329
    @sureshs329 28 дней назад

    പ്രകാശൻ്റെ പ്രയാസം ഈ കല്ലെന്മാർ😂😅😢😢😢😢

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 27 дней назад

    പാവം കോടിയേരി രക്ഷപ്പെട്ടു ആധികാരം കീട്ടിയിട്ട് 8 വർഷം ആയി.ഏന്തുകൊണ്ട് അന്വേഷിച്ച് കണ്ടെത്തിയില്ല.ജനങ്ങളുടെ ബുദ്ധിശക്തിയെയും ഓർമശക്തി യെയും പരീക്ഷിക്കുകയാണ്

  • @balakrishnanab1725
    @balakrishnanab1725 Месяц назад

    നുണ പറയാനുള്ള മിടുക്ക് അപാരം തന്നെ

  • @sunimonsunimon3550
    @sunimonsunimon3550 Месяц назад +2

    കവല പ്രസംഗം നടത്തുന്ന പ്രകാശനെ പോലെയുള്ളരെ എന്തിനാണ് വിളിക്കുന്നത് റാഷിദ്‌...
    Chakka, ചക്ക എന്ന് പറയുപ്പോൾ ചുക്ക് ചുക്ക് എന്ന് പറയുന്നവരെ യിനിയെങ്കിലും ഒഴിവാക്കണം....

  • @reallifevlogs8302
    @reallifevlogs8302 Месяц назад

    44:55 ഞങ്ങളെ കൊന്നു എന്ന് പറയുന്നത് പോലെ ഇത് പറയുന്ന ഒരു നേതാവ് കൊല്ലപ്പെട്ടിരുന്നു എങ്കിൽ നന്നായേനെ

  • @user-lq6gv4nv8d
    @user-lq6gv4nv8d 28 дней назад

    ഞങ്ങളുടെ തോന്ന്യാസം ആരും ചോദ്യം ചെയ്യരുത്

  • @vinodkbalaji
    @vinodkbalaji Месяц назад +5

    ലാല Salam criminlukale ..... ഒരിക്കലും കൂടെ കാണില്ല.... നീ ഒക്കെ കേരളം nashipichille? ഇനി മതി

  • @shefibahrain6618
    @shefibahrain6618 27 дней назад

    7:56 അവർ എങ്ങിനെയാണ് കൊല്ലപ്പെടുന്നത്?
    പ്രകാശൻ - ജബ ജബ ജ്ജ ജ്ജ ജബ

  • @bijuvarghese9778
    @bijuvarghese9778 Месяц назад +2

    ഇത്ര പാവം cpm നെ ആണ് എല്ലാവരും കൂടി കുറ്റപ്പെടുത്തുന്നത്

  • @rajiviswam8316
    @rajiviswam8316 Месяц назад

    പ്രകാശൻ കരുതുന്നത് ചർച്ച കേൾക്കുന്നത് മണ്ഡൻ മാരാണന്നാണ്

  • @Dizu123
    @Dizu123 29 дней назад

    കിളിപോയി 💊💊💊💊💊💊💊💊💊💊ഇല്ല പ്രകാശൻ

  • @shefibahrain6618
    @shefibahrain6618 27 дней назад

    10:37 പ്രകാശൻ പെട്ടു 😂 അത് പിന്നെ ഞാൻ പിന്നെ

  • @rajiviswam8316
    @rajiviswam8316 Месяц назад

    ഈ ചർച്ച നിർത്തിവെച്ചിട്ട് ആരാണു ബോംബ് ഉണ്ടാക്കാൻ വിധക്തർ എന്നതിനെ കുറിച്ച് വേണം അപ്പോൾ ഇവർ മൽസരിക്കുന്നത് കാണാം

  • @edakkara2010
    @edakkara2010 Месяц назад +1

    കഴിഞ്ഞ 9 വർഷമായി എല്ലാ വർഷവും അവിടെ രക്തസാക്ഷി ദിനം ആചരിക്കാറുണ്ട്, രക്തസാക്ഷി സ്തൂപം ഉണ്ടാക്കി,2 വർഷം മുമ്പ് രക്തസാക്ഷി മന്ദിരം ഉണ്ടാക്കാൻ ശീലസ്ഥാപനം നടത്തി, അന്നൊന്നും ഇല്ലാത്ത മാപ്രകളുടെ ഇപ്പോഴത്തെ ചൊറിച്ചിലിന്റെ കാര്യം എന്താണ് ആവോ?

  • @anuragashok7176
    @anuragashok7176 26 дней назад

    I love CPIM❤
    മാധ്യമ തമ്പ്രാക്കൾ പറയുന്നതൊന്നും തന്നെ വിശ്വാസത്തിലെടുക്കാൻ വയ്യ.. 😂

  • @SreejithKizhakkethullakk-yj2xm
    @SreejithKizhakkethullakk-yj2xm 25 дней назад

    പ്രീകാശ ന്റെ ചെവിയിൽ ആണ് ബോബ് പൊട്ടി യത് അവന് ചെവി കേൾക്കാൻ പറ്റി ല്ല പൊട്ടൻ ആണ്

  • @jayakumartr2141
    @jayakumartr2141 Месяц назад +1

    ഉളുപ്പില്ലാത്ത --

  • @shijosayana1980
    @shijosayana1980 27 дней назад

    😂😂അല്ല മാമൻ മാപ്ലെടെ ഡബിൾ എണ്ടി

  • @FacetoFaceMedia
    @FacetoFaceMedia Месяц назад +1

    പ്രകാശൻ കോമഡി 😂

  • @sureshs329
    @sureshs329 28 дней назад

    ഇതഅണ് വൈരുദ്ധിയത്മീയ ഭൗതീയ വാദം

  • @wibewin3835
    @wibewin3835 Месяц назад

    Bomb culture! This is the culture of the CPIM in kerala. A party at the brink of its internal deterioration. Feel sorry for that man Prakashan who as the Cpim representative justifies and says all nonsense that make no sense to the keralites across India and abroad. What a pity that the party is thrown into crisis after crisis. This will reflect in the result on 4 June!! The party should be banned!!

  • @AshokanK-zc6fv
    @AshokanK-zc6fv Месяц назад

    ⁸⁰

  • @SKBhavan
    @SKBhavan Месяц назад +2

    കമ്മ്യൂണിസ്റ്റുകൾ തീർന്നു കൊണ്ടേ ഇരിക്കണം

  • @user-hg6rr8et1n
    @user-hg6rr8et1n Месяц назад

    😂😂😂....masheee...teliv undaayalum illennu parayum...vedio undaya polum...illa ennunparayaum..
    Niyamasabayilee...kalikal muzhunum edited anennu parayum...😂😂....valatha duritham anallo masheee

  • @sanojkk9887
    @sanojkk9887 Месяц назад

    MLA Arayirunnu?

  • @shajinambiar1239
    @shajinambiar1239 27 дней назад

    Adutha communist party secretary ya. Mash anu ennu paryunnu.but pottan okk mash Aya pinne enda cheya

  • @user-lq6gv4nv8d
    @user-lq6gv4nv8d 28 дней назад

    പ്രകാശൻ 'മാസ്റ്റർ '😅😅😅

  • @xenawarrior847
    @xenawarrior847 Месяц назад +1

    Sudapi karasseri

    • @Jijopdevassy
      @Jijopdevassy 28 дней назад

      സത്യം പറയുമ്പോൾ സഹിക്കുന്നില്ല അല്ലേ? ഉളുപ്പില്ലാത്ത അന്തംകമ്മി

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 Месяц назад

    ശബീറ്😂😂

  • @creativespark8255
    @creativespark8255 Месяц назад

    Avanmarr enthu gunam cheyttittannuuu...rakthaaa sakshiii...ayattuuuu

  • @ManassBabu
    @ManassBabu 28 дней назад

    😅TV this

  • @robinpaul4804
    @robinpaul4804 29 дней назад

    Prakasan asaan keee jaiiiii😊

  • @vinodkbalaji
    @vinodkbalaji Месяц назад +2

    എടാ ക്രിമിനൽ മാഷെ 7:50 അപ്പൊ ബോംബ് ഉണ്ടാക്കി ഉപയോഗിക്കാമെന്ന് ആണോ parayunne..... eda ക്രിമിനൽ മാഷെ നീ പോയി chakeda

  • @sanojkk9887
    @sanojkk9887 Месяц назад

    Prakkaashaaaaa MLA araayirunnoooo?

  • @bijujoseph3499
    @bijujoseph3499 25 дней назад

    സ്മാരകം വെയ്റ്റിങ് ഷെടായി പണിയണം ഒരു കക്കൂസ് അതിൽ വേണം. തൂറുമ്പോൾ എങ്കിലും ഇവരെ ഓർക്കാൻ സമയം കിട്ടും.

  • @amar143aine
    @amar143aine Месяц назад +1

    Polayadi mon

  • @vipinrajpaleri1438
    @vipinrajpaleri1438 Месяц назад

    Prakashan para narrrrriiiiii

  • @HASSANHR-mn7jg
    @HASSANHR-mn7jg 28 дней назад

    😂😂😂😂

  • @rajeshk9665
    @rajeshk9665 29 дней назад

    Pottan mash😂😂

  • @abdulmanaf3747
    @abdulmanaf3747 28 дней назад

    Chirippikalleda Maiyra

  • @RoqueAsuncion30
    @RoqueAsuncion30 Месяц назад

    പൊട്ടൻ മാഷ് കഥ എഴുതുന്നു

  • @jineshppjithu9134
    @jineshppjithu9134 Месяц назад

    ❤️lalsalam.. Sagakkaley❤️koodey undavum👍

  • @user-tg4mc5ie5g
    @user-tg4mc5ie5g Месяц назад

    പ്രകാശാനിന്റെ പിണറായി RSSന്റെ ആളാത് കൊണ്ട് പിണറായി സഗിയെ മാറ്റ്

  • @Jameelajameela-ec3ml
    @Jameelajameela-ec3ml Месяц назад +1

    എടൊ പ്രകാശാ നിന്നെ ആരാണ് മാസ്റ്റർ ആക്കിയത്

  • @Jameelajameela-ec3ml
    @Jameelajameela-ec3ml Месяц назад +1

    എടൊ പ്രകാശാ നിനക്ക് നാണം ഇല്ലേ

  • @SKBhavan
    @SKBhavan Месяц назад

    rss കൂടുതൽ സ്ട്രോങ്ങ് ആകണം . പഴയ രീതിയിൽ വരണം

  • @amar143aine
    @amar143aine Месяц назад

    Polayadi mon