LDF-നെ തോൽപ്പിച്ചത് പോരാളി ഷാജിയോ? | CPM | Porali Shaji | Super Prime Time

Поделиться
HTML-код
  • Опубликовано: 12 июн 2024
  • LDF-നെ തോൽപ്പിച്ചത് പോരാളി ഷാജി പോലുള്ള സൈബറിടങ്ങളോ?- സൂപ്പർ പ്രൈം ടൈം
    #CPM #LoksabhaElections #PoraliShaji #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 229

  • @SusobhVlogs4
    @SusobhVlogs4 7 дней назад +81

    കറണ്ട് ബിൽ കിട്ടിയവർ കമ്മൂണിസത്തിനെതിരെ വോട്ട് ചെയ്തു. വേറൊന്നുമില്ല

    • @user-wj6xj9fw2o
      @user-wj6xj9fw2o 6 дней назад

      /

    • @woodpeckerart65
      @woodpeckerart65 3 дня назад

      അപ്പൊ വാട്ടർ ബില്ലോ, പിന്നെ ഒരു പണി ചെയ്തു ജീവിക്കാൻ പറ്റാത്ത വിധം എല്ലാ ചാർജ്കളും കൂട്ടിയില്ലേ... 😡

  • @sushilkumar-cp7wt
    @sushilkumar-cp7wt 7 дней назад +37

    പ്രേംകുമാർ വെറും രാഷ്ട്രീയ നിരീക്ഷകൻ അല്ല... ഇടത് നിരീക്ഷകൻ ആണ്... ക്യാപ്സൂൽ വിഴുങ്ങി...

  • @princemolly3301
    @princemolly3301 7 дней назад +41

    പോരാളി ഷാജിയുടെ അഡ്മിൻ ലുട്ടാപ്പി റഹിം അല്ലെ?

  • @ajijayapalan5308
    @ajijayapalan5308 7 дней назад +41

    തോറ്റത് സ്വന്തമായി തിന്നുന്നതുകൊണ്ട്
    വല്ലപ്പോഴും ഒരിക്കൽ ജനങ്ങൾക്ക്‌ കൂടി കൊടുക്കണമായിരുന്നു

  • @rahmathudheenvtr4442
    @rahmathudheenvtr4442 7 дней назад +41

    ഈ പ്രേംകുമാർ എങ്ങിനെയാണ് രാഷ്ട്രീയ നിരീക്ഷകൻ ആകുന്നത്, അയാൾ ഒറിജിനൽ അടിമക്കമ്മിയല്ലേ.

    • @LOKACHITHRA
      @LOKACHITHRA 7 дней назад +4

      അടിമക്കണ്ണിലൂടെ നിരീക്ഷണം

    • @vijeshpk8685
      @vijeshpk8685 7 дней назад +3

      അടിമ പ്രേമൻ 😄

    • @lijomonoj791
      @lijomonoj791 6 дней назад +1

      പ്രേംകുമാർ അടിമക്കണ്ണൻ ആണ്

    • @lijomonoj791
      @lijomonoj791 6 дней назад

      അഭിനന്ദനങ്ങൾ രാജു പി നായർ 🎉

  • @josethankachanadimali4806
    @josethankachanadimali4806 7 дней назад +14

    ചാനലിൽ ഇരുന്ന് മെഴുകിയാൽ സജീഷേ.. അടുത്ത ഇലക്ഷനു നില്ക്കാൻ ആളില്ലാത്ത അവസ്ഥ വരും.

  • @pbalagopal7169
    @pbalagopal7169 7 дней назад +25

    സോഷ്യല് മീഡിയക്കാരെ കൊണ്ട് എല്ലാതോന്നിയവാസവും കാണിപ്പിച്ചു എന്നിട്ട് ചിലത് തിരിഞ്ഞടിച്ചപ്പോള് ഇപ്പൊ വിലക്കെടുത്തു പാര്ട്ടിക്ക് ബന്ധമില്ല അത്രേ 😅😅😅😅

  • @musicmovies8006
    @musicmovies8006 7 дней назад +12

    ഡോ. അടിമ കുമാർ 🔥🔥🔥

  • @ajeeshajju780
    @ajeeshajju780 7 дней назад +34

    Land tax, building tax, water tax, kseb bill മുതലായവ വളരെ കുറവായതിനാലാണ് സിപിഎം തോറ്റത് 😁

  • @pbsadasivan6977
    @pbsadasivan6977 7 дней назад +8

    കേരള൦ മുഴുവനും ടൂ൪ അടിച്ച നേതാക്കൾ ഉല്ലസിച്ചു നടന്ന പ്പോൾ ഓ൪ക്കണമായിരുന്നു. ജനം ഒക്കെയും കാണുന്ന ുണ്ട് നിങ്ങളുടെ മായ ാവിലാസ൦

  • @PRDIBA
    @PRDIBA 7 дней назад +16

    പാർട്ടി study class പോരാളി ഷാജി വരാത്തത് കൊണ്ടാണ് നമ്മൾ എന്ത് കൊണ്ട് തോറ്റു എന്നറിയാത്തത്😀😂

  • @user-tf3eg7vm2x
    @user-tf3eg7vm2x 5 дней назад +2

    സൈബർ ക്രൈമിലൂടെ നേടിയ വിജയം അതേ നാണയത്തിൽ തിരിച്ചടിച്ച് പരാജയപ്പെടുത്തിയ ബുദ്ധിജീവി പോരാളികൾക്ക് അഭിനന്ദനം -

  • @theemperor1005
    @theemperor1005 7 дней назад +5

    സോഷ്യൽ മീഡിയ page കളെ കുറിച്ച് പല അഭിപ്രായങ്ങൾ ഉണ്ട്...പക്ഷെ...പോരാളി ഷാജി last കുറിച്ച facebook post ൽ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും cpm ന്റെ പരാജയത്തിൽ നിർണായക പങ്ക് വഹിച്ച കാര്യങ്ങളാണ്...ആദ്യം അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ജനങ്ങളോട് ചേർന്ന് നിന്നാൽ ജനങ്ങൾ കൂടെ നിൽക്കും.. അല്ലാതെ ഇതൊന്നും കാണാതെ പാർട്ടിയോടുള്ള സ്നേഹം കൊണ്ട് വിമർശിക്കുന്നത് പോലും അവരാണ് പാർട്ടിയെ തകർത്തത് എന്നും പറഞ്ഞു അവരെ ബാക്കിൽ കൂടിയാൽ അടുത്ത election ൽ ഇതിനേക്കാൾ പരിതാപകരം ആവും cpm ന്റെ അവസ്‌ഥ

  • @user-jd4rg3in2w
    @user-jd4rg3in2w 7 дней назад +13

    നിയമസഭ അടിച്ചുപൊളിച്ച ആളുകളാണ് പറയുന്നത്

  • @shadowdark9354
    @shadowdark9354 7 дней назад +4

    പോരാളി ഷാജിയെ അറിയാത്തവരോട് (അങ്ങനെ നടിക്കുന്നവരോട്)ദേശാഭിമാനി യിൽ പോയി ചോദിക്കുന്നത് നന്നായിരിക്കും

  • @mohammedshafi1874
    @mohammedshafi1874 7 дней назад +3

    തോൽ വിക്ക് സജീ ശ് അടക്കം ഉത്തരവാദികളാണ്
    കാരണം ചർച്ചയിൽ പങ്കെടുത്ത് പറയുന്നതെല്ലാം
    ജനംകാണുന്നുണ്ടല്ലോ

  • @mohammedashraf5725
    @mohammedashraf5725 5 дней назад +1

    പണറായിയും കോയിന്തനും മാറിനിന്നാൽ തന്നെ സിപിഎം പാർട്ടി ഉഷാറാവും കുടുംബ വാഴ്ച അവസാനിപ്പിക്കുകയും വേണം

  • @ashokanyou
    @ashokanyou 7 дней назад +17

    മ്മുക്ക് കേരളം മതി തട്ടിക്കാനും വെട്ടിക്കാനും അല്ലെ സജീഷ്

  • @MidhunMathew5770
    @MidhunMathew5770 6 дней назад +2

    എട്ടുംപൊട്ടും തിരിയാത്ത ഈ പ്രേംകുമാർ എന്ന നിരീക്ഷകന് എന്ത് പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്നത്. ബിജെപിക്ക് എവിടെയാ രാജ്യം മുഴുവൻ തിരിച്ചടി നേരിട്ടത് 😂😂😂

  • @Bob-ic8lg
    @Bob-ic8lg 7 дней назад +7

    Mandrek effect😂😂😂😂😂

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 3 дня назад

    പാർടിക്ക് ഗുണം കിട്ടുന്ന പലതും കണ്ണടയ്ക്കുന്നതും ഇതിന്റെ ഭാഗമാണ് അല്ലേ 🤣

  • @josepoovelil1797
    @josepoovelil1797 7 дней назад +2

    പത്രസമ്മേളനങ്ങൾ വൃത്തിയാക്കണം

  • @Kaafir916
    @Kaafir916 7 дней назад +7

    ഇന്നലെവരെ പോരാളി…വിമർശിച്ചപ്പോൾ ഊച്ചാളി….😇😇😇😇

  • @josepoovelil1797
    @josepoovelil1797 7 дней назад +6

    അയാളെ പണ്ടേ പുറത്താക്കിയതല്ലേ!

  • @KunjahamedPulakkal
    @KunjahamedPulakkal 5 дней назад

    വടകരയിലെ " കാഫിർ" സ്ക്രീൻ ഷോട്ട് ലീഗുകാരുടേതല്ലെന്ന് പറയുന്ന പോലീസ് അത് ആരുടേതെന്ന് പറയാൻ മടിക്കുന്നത് എന്തേ?!

  • @khamaruli
    @khamaruli 5 дней назад

    പോരാളി ഷാജി അവസാനം എതിരാളി ഷാജിയായി നമ്മുടെ നീക്കങ്ങൾ എല്ലാം സ്വഷ്യൽ മീഡിയ നിരീക്ഷിക്കുന്നു ഇനി ഇവിടെ നമ്മുടെ കച്ചവടം മുന്നോട്ട് പോകും എന്ന് തോന്നുന്നില്ല 😢

  • @jamsheel
    @jamsheel 6 дней назад +1

    സഭ്യദയെ കുറിച്ച് cpim പറയുന്നത് കണ്ടോ,🙄 🤣

  • @anuragashok7176
    @anuragashok7176 День назад

    പാർട്ടി ഈ ജനങ്ങളുടെയാണ്.. മനസ്സിലാക്കി പോവണം ..ഇനിയും ഇവിടെ വൈകിയട്ടില്ല ശക്തമായ പിന്തുണ ഉണ്ടാവും പക്ഷെ നിങ്ങൾ കുറച്ചാളുകൾ മാത്രമേ പാർട്ടി എന്ന് വിചാരിക്കരുത്.... കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിന് അവിഭാജ്യ ഘടകമാണ് എന്നും എക്കാലവും

  • @user-hl1yn8yy9o
    @user-hl1yn8yy9o 3 дня назад

    ഇനിയും അവസരമുണ്ട് തിരികെ വരാന്‍ കേരള മലേ

  • @basheerpallath4406
    @basheerpallath4406 5 дней назад

    പോരാളിയെ പിടിക്കാൻ ഇനി ഏതു പോരാളി വേണം

  • @shamseerabdulla1163
    @shamseerabdulla1163 2 дня назад

    എനിക്കെതിരെ ഒരു പരാതി ഉണ്ട് , അത് അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് അടിയന്തിര പ്രമേയം നല്കണം പോലെ ?? സജീഷ് ശരിക്കും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ ?? 😇😇😇

  • @user-gh7vp4kr4k
    @user-gh7vp4kr4k 6 дней назад

    ലക്ഷകണക്കിന് മെമ്പർമാരും, അനുഭാവികളും ഉള്ള ഒരു കേഡർ പാർട്ടിയെ ഒരു പോരാളി ഷാജി വിചാരിച്ചാൽ തോല്പിക്കാൻ കഴിയുമോ

  • @kamarudheenkallingal8373
    @kamarudheenkallingal8373 6 дней назад

    ഈ പ്രേമം കുമാർ സിപിഎം നിരീക്ഷകൻ അല്ലെ 😂😂

  • @Attitude_lover_RP7
    @Attitude_lover_RP7 7 дней назад +1

    പ്രേം കുമാർ ഇരിപ്പൊക്ക് കണ്ടാൽ 240 സീറ്റ് ഒറ്റക്ക് നേടിയ പാർട്ടി ആണ് സിപിഎം 😂എന്നാണ്

  • @SHAJI.KAKKODI
    @SHAJI.KAKKODI 7 дней назад +1

    സഖാവേ ഇതേ ഇനി അനക്ക് പറ്റുവൊള്ളൂ
    ഈ കരച്ചിൽ കാണാനും ഒരു രസം ഉണ്ട്

  • @user-tf3eg7vm2x
    @user-tf3eg7vm2x 5 дней назад

    അനുകൂലിച്ചപ്പോൾ പോരാളി = വിമർശിച്ചപ്പോൾ ഊച്ചാളി -

  • @wanderer132
    @wanderer132 7 дней назад +1

    അപ്പോ പോരാളി ഷാജി ഹാഷ്മി പറഞ്ഞ വസീഫ് ൻ്റെ ഒക്കെ ആചാര്യൻ 😂🤪

  • @user-zk9in7ne8s
    @user-zk9in7ne8s 5 дней назад

    പരിശോധന കൊണ്ടൊന്നും ഒരു കാര്യവമില്ല സാറെ

  • @cbsuresh5631
    @cbsuresh5631 6 дней назад

    തോറ്റത് എന്ത് കൊണ്ട് എന്ന് ആർക്കും അറിയാം.. സിപിഎം കാർ ക്കു മനസ്സിൽ ആയില്ല.!!

  • @sugunankg
    @sugunankg 7 дней назад +1

    നല്ല കമ്മ്യൂണിസ്റ്റ് കാരൻ. പോരാളി ഷാജി

  • @user-uw1kz9rw5z
    @user-uw1kz9rw5z 6 дней назад

    അഭിലാഷിന്റെ ചായയുണ്ട് പോരാളി ഷാജിക്ക്

  • @basheerpallath4406
    @basheerpallath4406 5 дней назад

    സിപിഎം ഇഴ കീറി ഇപ്പോൾ കളസം കീറിയല്ലോ

  • @hrs813
    @hrs813 3 дня назад

    ഇലക്ഷന് മുൻപ് ഈ ബോധം ഉണ്ടായില്ലേ

  • @user-gk9ux6tf2c
    @user-gk9ux6tf2c 3 дня назад

    ആശയം ആശയം എന്ന് പറയുന്നത് എന്താണ് ഈ ആശയങ്ങളും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അനുസരിച്ചുള്ള ആശയങ്ങളാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്ഇപ്പോൾ കമ്യൂണിസ്റ്റ് എന്താണ്ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകാരുടെ ആശയം ഒന്ന് വ്യക്തമാക്കണം എന്താണ് ഈ ആശയം ആശയം എന്ന് പറയുന്നത്

  • @cevarghese3537
    @cevarghese3537 6 дней назад

    മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ
    പ്രചരിപ്പിക്കുമ്പോൾ, നേരറിയാൻ
    നേരത്തെ അറി യിക്കാനുള്ള
    ദേശാഭിമാനി എന്ത് ചെയ്യുകയായിരുന്നു

  • @puttalumaman
    @puttalumaman 7 дней назад

    ആഹാ... ഇവിടെയും ഉണ്ടല്ലോ ഒരു വെട്ടുകിളി നിരീക്ഷകൻ...

  • @kairalidas6847
    @kairalidas6847 6 дней назад

    ധൂർത്ത്, ധാർഷ്ട്യം,നീതി രഹിതമായ അനാവശ്യമായ ശമ്പള പരിഷ്ക്കരണം, സിപിഎം അല്ലാത്തവർക്ക് നീതി നിഷേധം, പോലീസ് അതിക്രമം, സാമൂഹിക പെൻഷൻ നിഷേധം,ഒക്കെ അല്ലേ പരാജയ കാരണം.

  • @rajanchirakkara4734
    @rajanchirakkara4734 7 дней назад +1

    പോരാളി പിണറായി എന്ന് പറയുന്നതല്ലേ ശരി

  • @MidhunMathew5770
    @MidhunMathew5770 6 дней назад

    വിജയനും കുടുംബവും തിന്നാൽ മാത്രം മതിയോ?? അടിച്ചുമാറ്റുന്നത് മുഴുവൻ ജനങ്ങൾക്ക് കൂടെ കൊടുക്കേണ്ട ഒരു പങ്ക്

  • @sudhakarant5189
    @sudhakarant5189 6 дней назад

    സജീഷിന്റെ എഴുത്ത് കാണുമ്പോൾ നാളെ പരീക്ഷ ആണെന്ന് തോന്നുന്നു.

  • @LOKACHITHRA
    @LOKACHITHRA 7 дней назад

    പ്രേമൻ്റെ താടി വീണ്ടും വളർന്നല്ലോ. വലതുപക്ഷ വ്യതിയാനത്തിൽ നിന്നും തിരികെ വന്നതിൽ അഭിവാദ്യങ്ങൾ! കേരളം രക്ഷപ്പെട്ടു.

  • @sathyadasraman1361
    @sathyadasraman1361 6 дней назад

    പോരാളി ഷാജി NDA യിൽ ചേർന്ന് ആന്ദ്രപ്രദേശിൽ അധികാരത്തിൽ 😂😂😂

  • @basheervm2294
    @basheervm2294 6 дней назад

    നാടിന്റെ സാമ്പത്തികസ്ഥിതിക്ക് യോജിക്കാത്ത ശമ്പളം സർക്കാർ ജോലിക്കാർക്ക് നൽകി രണ്ടാം ഭരണത്തിന് വഴിയൊരുക്കി... ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ അപ്രീതി ഇരന്നുവാങ്ങി...

  • @user-yg4xo1ok6n
    @user-yg4xo1ok6n 6 дней назад

    സാധാരണക്കാർക്കും വിവരം വെച്ചു.

  • @ShajiMC-bc8uj
    @ShajiMC-bc8uj 3 дня назад

    നാളിതുവരെഇടതുപക്ഷത്തിന്വോട്ടുചെയ്ത പ്യക്കിയാണു ഞാൻ പക്ഷേ ഈ തെരഞ്ഞടു പിന് കോൺഗസിനാണ് വോട്ട ചെയ്തത് BJP ജയിക്കും എന്നു ഉറ ഫുണ്ടെങ്കിൽ 13 Pക്ക് ചെയതേ നേമറുനാടൻ നിരിക്ഷണംനൂറുശതമാനം ശരിയാണ് CP ന ഇല്ലാ നാകും അണികൾ കൊഴിഞ്ഞു പോവ കയാണ് മന്ത് മാര്യം നേതാക്കളും പണ 3 ണ്ടാക്കപ്പേ അണികൾ മുഴപട്ടിണിയിലാണ് മദ്യത്തിന്റെ വില കയറ്റവും ക്ഷേമ പെൻഷൻ കിട്ടി താ യു അഞ് കൾക്ക് പാർട്ടിയോട് വെറു പുണ്ടാക്കി വേദനയോടെ പറയട്ടേണ്ട ആതതെ രഞ്ഞെടുപ്പിൽ BJP പ്രതിപക്ഷത്തു പരികയും ആലത്തുർ പോലെ കോൺഗ്രസിന്റെയും BJP യുടെയും സ്ഥാനാർത്ഥികൾ കഴിവില്ലത്തവർ ആയാൽ അവിടെ മാത്രം cpm ന് ഒന്നോ അധിലതികമോ സീറ്റു കിട്ടുംകേരള രാഷ്ട്രയം ഒരു പ്രസ്ഥാനത്തിന്റെ മേൽ മയിൽ അല്ല വളരുന്നത് മറ്റൊന് പാർട്ടിയ അധപതനതത്തിന്റെ ഗുണദോഗ്ദാക്കളാണ്ഒരേ തൂവൽ പക്ഷികളാണെങ്കിലും cpm നോട്ടാണ് കൂട്ടതൽ വിരോധം എന്തെന്നാൽ ആധ്യം പറഞ്ഞ കാര്യങ്ങൾഇനി സിപിഎമ്മിനെ തിരിച്ചവരാൻ കഴിയില്ല എന്തെ നാൽ BJP കേറി റ്വന് ന്നതു കൊണ്ട്

  • @SureshKumar-ci7qg
    @SureshKumar-ci7qg 5 дней назад

    Premkumar cpm ന്റെ paid PR worker ആണെന്ന് എല്ലാര്‍ക്കും അറിയാമല്ലോ

  • @madhusoodhananm7977
    @madhusoodhananm7977 6 дней назад

    എലാ കാലത്തും ചക്ക വീണു മുഴൽ ചാകില്ല

  • @user-mz5fw7rl4v
    @user-mz5fw7rl4v 5 дней назад

    സത്യം പറയാത്ത അഭിലാഷ് മോഹനനെ പോലെയുളളവർ ആണ് ഇവരെ തോൽപ്പിച്ചത്

  • @JayanKk-ob2nj
    @JayanKk-ob2nj 6 дней назад

    അങ്ങനെയെങ്കിൽ LDF വരും എല്ലാം ശരിയാകുമെന്നാണല്ലോ കെ വിജയനും കൂട്ടരും പറഞ്ഞത് ഇവിടെ പ്രേംകുമാറു പറയണ ത് കേട്ടു എല്ലാവർക്കും എല്ലാ ശരിക്കാൻ പറ്റില്ലന്ന് താങ്കൾ മനസിലാക്കിയതിൽ സന്തോഷം സർവ്വ ശക്തനായ ദൈവത്തിനു മാത്ര മേ എല്ലാ ശരിയാക്കാൻ കഴിയു

  • @rajeshsarangadharan6912
    @rajeshsarangadharan6912 6 дней назад

    Good arguments by Rahul today

  • @thomaskm9514
    @thomaskm9514 7 дней назад +2

    കമ്മ്യൂണിസം എടുക്കാ ചരക്ക് 🤣🤣🤣🤣👍👍🤣പൊട്ടൻ മാർ

  • @TOUCHGREEN
    @TOUCHGREEN 6 дней назад

    ഇയാള്‍ എന്ത് നിരീക്ഷകനാണ്.. 😂

  • @PRDIBA
    @PRDIBA 7 дней назад +3

    ഇടത് നീരീക്ഷകന്റെ പ്രേമന്റെ വെറുപ്പക്കലും പരാജയകാരണം, സജീഷ് നല്ല സഖാവാണ്, ആത്മാർത്ഥതയുള്ള പയ്യൻ

  • @BijuMoochickal
    @BijuMoochickal 6 дней назад

    ഒന്നുമല്ല കാരണ ഭൂതനെ മാറ്റണം എന്ന് പറഞ്ഞില്ലേ അതാണ് പ്രശ്നം

  • @ravindranp4901
    @ravindranp4901 6 дней назад

    പൂച്ചക്പൊന്ന് ഉരുക്കുന്നേടത്തു എന്തു കാര്യം 😂

  • @salammu7985
    @salammu7985 7 дней назад

    നിങ്ങൾക്ക് എതിരെ സംസാരിക്കുന്നവരെയെല്ലാം സംഘികളാകുന്ന ആ പ്രവണത ഉണ്ടല്ലോ അത് അങ്ങടു നിർത്തു

  • @balakrishnanck2792
    @balakrishnanck2792 6 дней назад

    ഗവേഷണം നടത്തി ശരിയായി അവതരിപ്പിക്കുന്നയാളാണ് അഡ്വ. ജയശങ്കർ സജീഷേ

  • @unnikrishnan-vp4uf
    @unnikrishnan-vp4uf 7 дней назад +1

    രാഹുൽ ഈശ്വരന്റെ ഇന്നത്തെ പ്രതികാരണം വളരെ പക്വതയോടേയും വസ്തുതാപരവും ആണ്. അഭിനന്ദനങ്ങൾ.

  • @sivarajan3399
    @sivarajan3399 7 дней назад

    സരിത വഴി കിട്ടിയ അധികാരം. ആരു വഴി വോട്ട് പോയി.

  • @Sudarshan1970
    @Sudarshan1970 7 дней назад

    മാഷേ അടിപൊളി

  • @sreeharijr3125
    @sreeharijr3125 7 дней назад +1

    No sound

  • @user-ws2jv5kz8h
    @user-ws2jv5kz8h 7 дней назад

    മാപ്രകളുടെ തനി സ്വഭാവം അഭിലാഷ് കാണിക്കുന്നു

  • @Suryadevmadathil
    @Suryadevmadathil 7 дней назад

    Navakerala paradhi.ellem evide aanne....AC bus l one month trip..woww

  • @manumathew3152
    @manumathew3152 6 дней назад

    രാഷ്ട്രീയ നിരീക്ഷകൻ 😂

  • @aneeshtkamal
    @aneeshtkamal 4 дня назад

    Vimarshanam kelkkatha etrayum nalla government....

  • @deljothomas488
    @deljothomas488 7 дней назад

    ഇനി ഇവർക്കു ഭരണം കിട്ടില്ല

  • @sirajpoolakkott9123
    @sirajpoolakkott9123 7 дней назад

    😃😃പോടെ പിണറായിയെ ജനം പൊളിച്ചിട്ടു. അഹങ്കാരി

  • @pradeeshn6335
    @pradeeshn6335 7 дней назад

    ഈ നിരീക്ഷകൻ ആണോ പോരാളി ഷാജി 😂

  • @georgevp1340
    @georgevp1340 5 дней назад +1

    എന്ന് പഠിക്കും.

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 7 дней назад

    I found porali his from Mars 😂😂😂😂😂😂😂😂😂😂😂😂😂😂

  • @anilkesavan456
    @anilkesavan456 6 дней назад

    PV. Name changed ?

  • @user-zm8kp7hl8k
    @user-zm8kp7hl8k 5 дней назад

    ഒന്നും വേണ്ട ജനങ്ങൾക്കു വേണ്ടി ജനതകു വേണ്ടി നിൽക്കൂ പോരാളിതാനെ പൊയ്ക്കോളും

  • @josephthomas5254
    @josephthomas5254 6 дней назад +1

    മുപ്പത് സെക്കന്റ്‌ 😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 6 дней назад

    തള്ളിപ്പറയാൻ പറ്റും

  • @IamAshwin869
    @IamAshwin869 4 дня назад

    എടാ സജീഷ് മോനെ..... ഞാനും ഒരു sfi ആയിരുന്നു... അന്ന് ഈ പാർട്ടിക്ക് ഒരു വില ഉണ്ടായിരുന്നു.... നീ എത്ര മെഴുകിയലും നമ്മളും സഖാവ് ആയിരുന്നു.... എൻ്റെ വീട്ടിൽ ഉള്ളവരും ഇന്ന് മാവേലി സ്റ്റോറിൽ പോയാൽ ഒന്നും ഇല്ല.... ഒറ്റ കാരണം പിണറായി ആണ്

  • @433Footballer
    @433Footballer 7 дней назад

    ഹാവൂ...കമ്മികൾ തെറ്റ് മനസ്സിലാക്കിയിട്ടില്ല എന്ന് കണ്ടപ്പോൾ സന്തോഷം ആയി 😂😂😂
    അടിവേരോടെ മലയാളികൾ എടുത്ത് കളയും ഉറപ്പ്

  • @yousafmaster4260
    @yousafmaster4260 7 дней назад

    പ്രേം കുമാർ താങ്കൾ പറഞ്ഞത് 100 ശതമാനം വാസ്തവമാണ്

    • @Pkraju123
      @Pkraju123 6 дней назад

      Sudu spotted 😊

  • @pranavAD1991
    @pranavAD1991 6 дней назад

    Ldfne തോല്പിച്ചത് പിണറായി വിജയനാണെന്ന് ഇവിടുത്തെ കൊച്ചു കുട്ടികൾക്കുവരെ അറിയാം അപ്പോഴാണ് മാപ്രയുടെ വെളുപ്പിക്കൽ

  • @DayaShankar-sn9hy
    @DayaShankar-sn9hy 7 дней назад

    Guest afyapakrde salary koodi parayu joli cheithottbone yr plus kazhinjhu shmplm kitti ullu enth avsata aanu ingane aano education hub undakkunnth

  • @kkr476
    @kkr476 7 дней назад

    The capsule they have sallowed is they will win after the initial defeat, let them be their own judge😅😅😅😅

  • @binuraghavan9710
    @binuraghavan9710 6 дней назад

    Floor level failure of the kerala govt leaded by pinnary and team...only dialogue......

  • @bhairava9496
    @bhairava9496 7 дней назад

    സജീഷിന് ഈ ചർച്ചയിൽ ഒന്നും കിട്ടിയില്ല അവസാനം ചോദിച്ചു വാങ്ങി.... ആ നെഞ്ചിലെ കല്ല് അങ്ങ് മാറിക്കാണും...😂😂😂

  • @sonybaby5523
    @sonybaby5523 6 дней назад

    Ellam Central a tarunnathunngil NDA alle vote cheyandee😂

  • @sunilns2391
    @sunilns2391 7 дней назад

    ഈ പ്രേം കുമാർ ആണ് പോരാളി ഷാജി..

  • @user-om3oy2qx8y
    @user-om3oy2qx8y 7 дней назад

    8 nilayila Jayarajan pottiyathu😂😂😂..CPM Candidate announce cheythapol jayarajan ennarihapol ente oru sagavu frnd local secretary 50000 votinu pottumenna.... Ithu vallatha pottal aayipoyi

  • @rajanpillai795
    @rajanpillai795 7 дней назад

    എടൊ നായരേ താൻ ഇണ്ടി മുന്നണിയിൽ മന്ത്രിയായില്ലേ??

  • @kollamchandran2975
    @kollamchandran2975 7 дней назад +3

    പോരാളി ഷാജി.... യെ പറഞ്ഞ മതി....
    സംഘ്കി ഈ പി ജയരാജനും.... ഗോവിന്ദർ സർ നും ഒന്നും ഒര് പങ്കും ഇല്ലേ...
    Nb സപ്ലൈകോ ഐ പ്പോഴും ഓർമ വേണം....

  • @dxb5946
    @dxb5946 7 дней назад

    Nattil ulla aalkarke ethine Patti valiya darana onnum undavilla , but nammal pravacikal malayalam all channels and Facebook ethe okke kanunnille😊

  • @alexchacko5802
    @alexchacko5802 День назад

    Police station yil orikkal poya vekthi LDF nu vote cheyuka illa. Party yile local leaders um aayi bendhapedunnavar vote cheyuka illa athaanu avarude kayilirippu. Amithamaaya vargiya preenanam. Party kaar kooduthal ulla sthalangalil vikasanathe yethirkunnu.

  • @spathrose1921
    @spathrose1921 4 дня назад

    Criticism helps to improve performance…..