രണ്ടാം ഇന്ദിരയോ? കുടുംബാധിപത്യം തിരിച്ചടിക്കുമോ? ​| Counter Point

Поделиться
HTML-код
  • Опубликовано: 17 июн 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 301

  • @vamohamad
    @vamohamad 5 дней назад +22

    ഇന്ത്യാ രാജ്യത്തിൻ്റെ രക്ത സാക്ഷികളായ വേറെ ആരുണ്ട്. തികച്ചും അർഹത പെട്ടവർ തന്നെ

  • @AssainarEt
    @AssainarEt 5 дней назад +6

    ദാസൻ വാദങ്ങൾ വയനാട്ടിൽ വിലപ്പോവില്ല

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 5 дней назад +6

    ഉറപ്പായും നമ്മുടെ പ്രിയപ്പെട്ട പ്രിയങ്ക ഗാന്ധി ജയിച്ചിരിക്കും❤❤❤❤❤❤❤❤❤❤❤

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 5 дней назад +9

    ആര് എന്ത് പറഞ്ഞാല്യം വയനാട്ടിൽ പ്രിയങ്ക തന്നെ.

  • @satheeshekek3877
    @satheeshekek3877 4 дня назад +4

    പുറമേനിന്ന് വേണം ഇവിടെ കോൺഗ്രസിന്

  • @prithvi969
    @prithvi969 8 дней назад +4

    2004 മുതൽ പ്രിയങ്ക രാഷ്ട്രീയത്തിൽ ഉണ്ട്

  • @navazsainudeen
    @navazsainudeen 8 дней назад +40

    ബിജെപി പ്രതിനിധി ഇനി കൂടുതൽ സംസാരിക്കേണ്ട നിങ്ങൾക്കുവേണ്ടി സിപിഎം പ്രതിനിധി ഉണ്ട്
    ഉരുളാതെ ശിവദാസാ 😊

    • @AnsafWayanad-rz5wm
      @AnsafWayanad-rz5wm 8 дней назад +1

      😂😂😂😂😂🤣

    • @sreerajmh-vt4pc
      @sreerajmh-vt4pc 8 дней назад +4

      അതെങ്ങനെ ശരിയാകും... നിങ്ങളല്ലേ സഖ്യം

    • @sajeershahana
      @sajeershahana 6 дней назад

      😅

    • @library4233
      @library4233 6 дней назад

      പപ്പുവിനെക്കാളും വലിയ കൊങ്ങിണിയായ് ഷാനി അവിടെയുള്ളപ്പോൾ മരപൊട്ടൻ ഫഫീറ്റിനെ വെറുതെ വിട്ടു ചർച്ച മുഴുവൻ കണ്ടവർക്ക് മനസ്സിലാവും സംഘിയും കമ്മിയും മിണ്ടിയാൽ ഷാനി കുരയ്ക്കും ചഫീർ കവലപ്രസംഗം നടത്തുമ്പോൾ അണ്ണാക്കിൽ പിരിവെട്ടി ഒരേ ഇരുപ്പ് ചർച്ചയ്ക്ക് ആളെ വിടുന്നവരാണ് തെറ്റുകാർ

    • @Rose-Jackie
      @Rose-Jackie 5 дней назад +1

      Sathyam

  • @JayanJayn-uv9ry
    @JayanJayn-uv9ry 8 дней назад +7

    ഈ ശിവാനന്ദൻ ആരാണ് സിപിഎമ്മിനെ

  • @albertk5890
    @albertk5890 8 дней назад +12

    ഇന്ത്യക്കു വേണ്ടിയും ജന സേവനത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട രാഷ്ടീയ കുടുംബമാണ് പ്രിയങ്കയടങ്ങുന്ന നെഹ്റു കുടുംബം.ആകുടുംബാംഗങ്ങൾക്കെല്ലാം ഇന്ത്യയിലെ വിടേയും മത്സരിച്ച് അധികാരത്തിൽ വരാൻ അവകാശവും ഉണ്ട്. ആരു് എങ്ങനെയൊക്കെ തടയാൻ നുണ തന്ത്രങ്ങൾ ആരോപിച്ചാലും നടക്കില്ലെന്നതാണ് സത്യം.

    • @radhukpy3
      @radhukpy3 8 дней назад

      Koppu

    • @sajeevannm9771
      @sajeevannm9771 8 дней назад

      ഇപ്പോൾ ഭാരതത്തിലെ ഇസ്ലാമിക തീവ്രവാദികൾക്കുവേണ്ടി പ്രവർത്തിക്കുന്നു

  • @mohammedalipanathodi9820
    @mohammedalipanathodi9820 6 дней назад +13

    ഗൗരി അമ്മയുടെ കുടുബജീവിതം കുളം തോണ്ടിയ പാർട്ടിയാണ് സിപിഎം.

  • @ppzeenath6446
    @ppzeenath6446 6 дней назад +4

    മോനേ ശിവദാസാ ഈ കഴിഞ്ഞ ലോക സബാ ഇലക്ഷനിൽ അച്ഛൻ മാരും മക്കളും സ്റ്റേജ് മൊത്തം നിറഞ്ഞ് കവിഞ്ഞത് മോൻ കണ്ടില്ലാർന്നോ കണ്ണിൽ കുരുവായിരുന്നോ🤣🤣🤣🤣🤣

  • @AssainarEt
    @AssainarEt 5 дней назад +2

    ആ കുട്ടബം ഒന്നാകെ മതേതരവാദികളാകകൊണ്ടു - ആ കുട്ടു മ്പത്തിൽ നിന്ന് എത്ര പേർ മത്സരിച്ചാലും എല്ലാവരും വൻ ഭൂരിപക്ഷത്തിൽ വിജയിക്കും

  • @user-bd3xg1lt7m
    @user-bd3xg1lt7m 6 дней назад +22

    തോറ്റു തുന്നംപാട് നിൽക്കുന്ന സ്മൃതി ഇറാനിയെ കൊണ്ടുവന്നു നിർത്തൂ വയനാട്ടിൽ

    • @AjithKumar-tx9qq
      @AjithKumar-tx9qq 3 дня назад

      കേരളത്തിൽ ബിജെപിക്ക് എതിരായിട്ട് ഒസാമാ ബിൻ ലാദൻ നിന്നാലും ബിജെപി തോൽക്കും കോയാ.

  • @hhddr4242
    @hhddr4242 8 дней назад +6

    ബുദ്ധി ഉള്ള ആരും ഇല്ലേ സിപിഎം ൽ

  • @sudheerkhan3877
    @sudheerkhan3877 6 дней назад +26

    സിപിഎം ൽ വിവരവും വിദ്യാഭ്യാസവും ഉള്ള ബോധമുള്ള ഒരുത്തനുമില്ലേ 😂

  • @sajijoseph7758
    @sajijoseph7758 8 дней назад +31

    പ്രിയങ്ക ജൂനിയർ ഇന്ദിര.... ധൈര്യം ഉണ്ടേൽ തോറ്റ സ്മൃതി ചാച്ചിയെ ഇറക്കുമതി ചെയ്യൂ 😄😃😃😃

    • @AjithKumar-tx9qq
      @AjithKumar-tx9qq 3 дня назад

      ധൈര്യം ഉണ്ടായിരുന്നെങ്കിൽ ജൂനിയർ ഇന്ദിര അമേതിയിൽ മത്സരിക്കാമായിരുന്നില്ലേ ???

  • @varghesemm1132
    @varghesemm1132 5 дней назад +3

    പ്രിയങ്ക ഗാണ്ടി 4 ലക്ഷo കൂടുതൽ വോട്ട് ന് ജയിക്കും

  • @hashimk.palanjat9433
    @hashimk.palanjat9433 7 дней назад +3

    ഗിഗിയുടെയും ശവദാസന്റെയും ഒരേ ശബ്ദം

  • @prithvi969
    @prithvi969 8 дней назад +3

    എടോ മരവാഴ ശിവദാസാ, തന്റെ പ്രസ്ഥാനം ഇപ്പോൾ ലോക്സഭയിലുള്ളത് കോൺഗ്രസ്‌ ദാനം നൽകിയതാണ്, 2004 മുതൽ പ്രിയങ്ക രാഷ്ട്രീയത്തിൽ ഉണ്ട്

  • @nalakathanwar
    @nalakathanwar 8 дней назад +20

    പ്രിയങ്ക 4.6 ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം ഉണ്ടാകും.

    • @GNN64
      @GNN64 4 дня назад

      Mandan mallus....

  • @swamidashail1073
    @swamidashail1073 5 дней назад +2

    അപ്പോൾ കേരളത്തിൽ അമ്മാവനും, മരുമോനും കുടുംബം.... ല്ലേ.... അണ്ണാ.... 😂🤣😜???

    • @MishihaMarggam
      @MishihaMarggam 4 дня назад +1

      അമ്മാവൻ അല്ല അമ്മൂസാക്ക

  • @sunithastalin6842
    @sunithastalin6842 4 дня назад +1

    ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് ഞങ്ങളെ മനസിലാക്കുന്ന ഞങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ജനപ്രതിനിധികൾ അധികാരത്തിൽ വരണം എന്നാണ് ആഗ്രഹിക്കുന്നത്... അല്ലാതെ രാജാഭരണകാലത്തെ പോലെ അധികാരപിന്തുടർച്ച അല്ല... കഴിവുണ്ടെങ്കിൽ വന്നോട്ടെ അല്ലാതെ പിന്തുടർച്ച അല്ല വേണ്ടത്...

  • @user-tp9rp6rd4c
    @user-tp9rp6rd4c 4 дня назад +1

    ഇന്ത്യൻ പൗരത്വമുള്ള ഏതൊരു ഇന്ത്യക്കാരാനും ഇന്ത്യയിൽ എവിടെയും മത്സരിക്കാൻ അവകാശമുണ്ടെന്നു ഷാനിയും അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കുമെന്നാണ് അറിയിക്കാനുള്ളത്??? പ്രിയങ്കക്ക് വയനാട്ടിൽ മത്സരിക്കാൻ എന്തുപ്രാധിനിത്യമെന്നു ഷാനി ഷഫീറിനോടുചോദിച്ചില്ലേ ആകിഴങ്കന് മറുപടിപറയാൻ അറില്ലായിരുന്നോ???

  • @antonyjoseph4323
    @antonyjoseph4323 5 дней назад +1

    വിവരമില്ലായ്മ ഒരു പോരായ്മയായിട്ട് കാണണ്ട അതുവരെ അലങ്കാരം തന്നെ

  • @abtmzr
    @abtmzr 8 дней назад +3

    CPM ന്റെ കോണ്ഗ്രസ് മുക്തത ക്ക് വയറു നിറച്ചു കൊടുത്തു..
    ഷഫീറിന്റെ സമയം കവരാൻ മെനക്കെട്ട് അവതാരക വഴങ്ങാതെ ഷെഫീർ 👍👍👍

  • @rawoofmunnas12
    @rawoofmunnas12 8 дней назад +2

    ഇതാണ് സഖാക്കളെ നിങ്ങൾ എല്ലായിടത്തും വട്ട പൂജ്യരായത്.
    വയാനാട്ടിൽ യു ഡി എഫ് മാത്രമെ വരൂ എന്നു ചെറിയ കുട്ടികൾക്കു പോലും അറിയാം.
    പിന്നെ എന്തിനാണ് ഇവിടെ കൊളം കലക്കി കാലില് ചെളി ആക്കുന്നത്

  • @josekj35
    @josekj35 8 дней назад +3

    ശിവദാസ കേരളത്തിൽ എന്താണ് മുഘ്യനും മരുമകനും പ്രധാന വകുപ്പുകൾ കേരളത്തിൽ ഭരിക്കുന്നു എന്ത് പറയാനുണ്ട്

  • @prithvi969
    @prithvi969 8 дней назад +2

    ശിവദാസൻ മരുമകനും അമ്മായിഅച്ഛനും ഇവിടുണ്ട്

  • @bijovarghese6288
    @bijovarghese6288 8 дней назад +2

    ഒന്നും ഇല്ല. Only hope of Indian People. Only congress save our nation and people.

  • @AssainarEt
    @AssainarEt 5 дней назад +1

    ഷഫീർ പൊളിച്ചടുക്കി

  • @samkj676
    @samkj676 4 дня назад +1

    Good afternoon welcome to Asianet news channel interview with Congress venugopalan sir and Asianet reporter bin u combined with the report veri good and perfect thank you very much

  • @sahapadi7017
    @sahapadi7017 8 дней назад +2

    സിപിഎം ഇത്ര നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ടാണല്ലോ കേരത്തിൽ പൊടിപോലുമില്ല കണ്ടുപിടിക്കാൻ 😄😄

    • @sujithmathewabraham9961
      @sujithmathewabraham9961 8 дней назад +2

      Keralathil congikle podipolum illa 44 10 varshamayi predhipakshathu oombunnathentha congi😂😂

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 5 дней назад +1

    ഷെഫീർ എപ്പോൾ വന്നാലും പൊളിച്ചടുക്കി കൊടുക്കും. വർഗീയപാർട്ടിക്ക്. കിട്ടിയതൊന്നും പോരാ

  • @mj___xn
    @mj___xn 5 дней назад +1

    ആര് എവിടെ നിന്ന് വന്നു യെന്നല്ല ആരാണ് വന്നത് ആ വന്നത് വയനാട്ന് യെന്ത് വയനാട്ടിലെ ജനത്തിന് ഒരു പ്രത്തിയെകതയുണ്ട് പട്ടിണികടന്നാലും ഞങ്ങൾ നല്ല വസ്ത്രം ധരിക്കും കിട്ടുന്ന നല്ല ഭക്ഷണം കഴിക്കും അതിന് ആരുടെയും മുന്നിൽ കൈനീട്ടില്ല വിഷമിക്കുന്നന്റെ കൂടെ ഉണ്ടാവും പുറത്ത് നിന്ന് വന്ന ഒരുത്തൻ തെറ്റ് ചെയ്താലും അവനെകുട്ടത്തിൽ ഇരുത്തില്ല നല്ലത് തിരയാൻ എടുക്കാനും വയനാട്നെ ആരും പഠിപ്പിച്ചുതരാൻ ആരും വരണ്ട പ്രിയങ്കയെ തോൽപ്പിക്കാൻ ആരു വന്നാലും തോറ്റു യെന്നുപറയാൻ പേരുണ്ടാവില്ല ആ കിട്ടിയബോട്ടും ഇനിവരുന്നവർക്ക് ഉണ്ടാവില്ല രാഹുലിന് ആരും ഒരു പ്രവർത്തനവും ഇവിടെ നടത്തിയിരുന്നില്ല യെന്നാൽ പ്രിയങ്കക്ക് എന്റെ വിട്ടിൽ 3ബോട്ട് ചെയ്യാതെ ഇരുന്നാന്നത് ഉണ്ടായിരുന്ന.അതുപോലുള്ളത് ഒരുപാട് ഉണ്ട് അതെല്ലാം പ്രിയങ്കക്ക് അനുകൂലമായി വരും കാത്തിരുന്നു കാണുക വയനാട്നെ

    • @monigeorge669
      @monigeorge669 4 дня назад

      ഈ ചിവദാസൻ ഏതാ കുറച്ചു എങ്കിലും ഉളുപ്പ് ഉണ്ടോ ഇയാൾക്ക്

  • @user-nb5db3qu3d
    @user-nb5db3qu3d 5 дней назад +11

    ചരിത്രപരമായ തെരഞ്ഞെടുപ്പ് ...കഴിവുള്ള പ്രിയങ്കയെ ആദ്യമായ് പാര്ലമെന്റ് ലേക്ക് അയക്കാൻ വായനാടുകാർക്കു ലഭിക്കുന്ന സുവരണാവസരം .. വയനാട് വീണ്ടും ഇന്ത്യൻ രാഷ്‌ടീയ ചരിത്രത്തിൽ ...

  • @SatheesanNellikkamkandy-nt8un
    @SatheesanNellikkamkandy-nt8un 5 дней назад

    വാദ്ര പറഞ്ഞത് ഈ ചർച്ചയിൽ ഉൾപ്പെടുത്തി പറയണമെന്നില്ല ഷാനി..

  • @ashrafthottappayi3873
    @ashrafthottappayi3873 8 дней назад +2

    റോബർട്ട്‌ വാദ്ര വന്നാൽ എന്താണ് കുഴപ്പം ജനങ്ങൾ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ ആർക്കും വരാം ഷാനി ക്ക് അവിടെ തെറ്റി 😂😂😂

    • @shajeemka
      @shajeemka 5 дней назад

      Jai sha cricket kalichittannoo BCCI president ayath?

  • @abdulraheem821
    @abdulraheem821 8 дней назад +3

    വയനാട്ടിൽ ബിജെപിയുടെ സ്മൃതി ഇറാനി മത്സരിക്കട്ടെ

  • @rajanpillai795
    @rajanpillai795 6 дней назад +3

    ഒരുമിനിട്ടെങ്കിളൊരുമിനിറ്റ് നിങ്ങൾ അറിഞ്ഞോ നട്ടാരെ വാരാണസിയിൽ മോഡി 6000 വോട്ടിനു പിന്നിൽ വോട്ട് എണ്ണുന്ന ദിവസം മനോരമ ചാനലിൽ അവതാരക ഷാനിയുടെ സന്തോഷം കണ്ടവരുണ്ടോ

    • @TheFaiztube
      @TheFaiztube 5 дней назад

      മനസാക്ഷി ഉള്ള ആളുകൾ സന്തോഷിക്കും...
      പിന്നെ ബുദ്ധി കുറച്ച് ഉള്ളവൾക്ക് അറിയാം EVM ഹാക്ക് ചെയതും BJP വരും എന്ന്

    • @RenjithPV-qc4mp
      @RenjithPV-qc4mp 4 дня назад +1

      കോൺഗ്രസ് രാജ്യത്ത് നശിച്ച് ഭരണം ഇല്ലാതെയായതിന് EV M നെ കുറ്റം പറഞ്ഞ് നടക്കുക😂😂😂

    • @AjithKumar-tx9qq
      @AjithKumar-tx9qq 3 дня назад

      ​@@TheFaiztube എടോ മരവാഴേ.... ഖാൻഗ്രാസ്സിന് 99 സീറ്റ്‌ കിട്ടിയതും EVM തിരിമറി നടത്തിയാണോ ???

  • @JayanJayn-uv9ry
    @JayanJayn-uv9ry 8 дней назад +2

    ശിവദാസൻ നീ സിപിഐഎമ്മിൽ വന്നിട്ടുണ്ട് എത്ര വർഷമായി ബീവിയെ പോലെ അവർ ആരും പറ്റിയിട്ടില്ല

  • @noufalmt5289
    @noufalmt5289 8 дней назад +1

    ഇത് ഏതാ പുതിയ ഒരു അടിമ (ശിവദാസൻ 😂😂😂)

  • @ashrafm4909
    @ashrafm4909 4 дня назад

    മഞ്ഞൾ ശോഭ വരട്ടെ പാലക്കാട്ടിലേക്ക് എത്ര പ്രാവശ്യം തോറ്റു എന്നുള്ള കണക്ക് വെക്കണം

  • @shkumarkumar2630
    @shkumarkumar2630 8 дней назад +1

    Indira 2nd❤❤❤❤❤ welcome

  • @dileepkumars2836
    @dileepkumars2836 5 дней назад

    കമ്പ്യൂട്ടറിനെ എതിർത്ത സിപിഎം കാരന്റെ കൈയിൽ ലാപ്ടോപ്

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 4 дня назад

    Exactly you are right B R M S big big salute

  • @joejo2767
    @joejo2767 8 дней назад +1

    The CPIM man forgot that when BJP had three or four seats in parliament cpim leaders were holding hands with LK Advani😂😂😂😂😂

  • @adarshp81
    @adarshp81 6 дней назад +1

    Anil Antonyk ithokke parayan yogyatha undo

  • @ansammapv4390
    @ansammapv4390 5 дней назад

    Shafeer100%👍👍👍👍

  • @shamsudeenth5113
    @shamsudeenth5113 5 дней назад

    Please be shown continued ✓

  • @RenjithPV-qc4mp
    @RenjithPV-qc4mp 4 дня назад +1

    ഒന്നാം ഇന്ദിരയെ 1977 ൽ തോൽപ്പിച്ചത് ജെയിലിൽ കിടന്നാണ് രാജ് നാരായണൻ😂 അന്ന് കോൺഗ്രസിന് ശേഷിയുള്ള കാലം😂 ഇപ്പോൾ BJP വിരുദ്ധൻമാരെ എല്ലാം ചേർത്ത് മത്സരിച്ചിട്ടും 100 സീറ്റ് കോൺഗ്രസിന് ഇല്ലാ😂 കോൺഗ്രസ് മുന്നണിയായി മത്സരിച്ചില്ലായിരിന്നെങ്കിൽ രണ്ടാം ഇന്ദിരയുടെ കോൺഗ്രസിന് 40 സീറ്റ് തികച്ച് കിട്ടില്ലായിരിന്നു😂

  • @satheeshekek3877
    @satheeshekek3877 4 дня назад

    പ്രത്യേകം പ്രത്യയശാസ്ത്രം ഇല്ലാത്ത CPM എല്ലാം കഴിഞ്ഞു ഇനി ഇവിടെ 'കാവി കൊടി

  • @satheeshekek3877
    @satheeshekek3877 4 дня назад

    ശിവദാസാ മുഖ്യമന്ത്രിയും മരുമകനും. നീ എത്താ അത് പറയാത്തത് ദാസാ

  • @joejo2767
    @joejo2767 8 дней назад +1

    BJP man what about the Trivandrum candidate , Rajiv Chandrasekhar 😂😂😂😂

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 8 дней назад +1

    ബി ജെപി യുടെ പുതിയ ഭടൻ 🤣

  • @user-om2mz6cz6n
    @user-om2mz6cz6n 7 дней назад +2

    സുരേന്ദ്രൻ മൊയ്ന്ത് തന്നെയാണേ ?
    അതുപോലെതന്നെ കേന്ദ്ര മുൻ വാഴ മുരളീധരൻ

    • @RenjithPV-qc4mp
      @RenjithPV-qc4mp 4 дня назад

      എന്തായിലും ഒരു കാര്യം ഉറപ്പാണ് കോൺഗ്രസിൻ്റെ രണ്ട് മതവിഭാകങ്ങളുടെ വോട്ടുകൾ നഷ്ട്ടപ്പെടും

  • @udayakumarb4081
    @udayakumarb4081 6 дней назад +1

    Dmk gave 2 mp seat and 100 crores pichai recieved bu cpm

  • @muneer485
    @muneer485 8 дней назад +1

    Cpim ൻ്റെ ചിഹ്നം നിലനിർത്താൻ സഹായിച്ച കോൺഗ്രസിന് നന്ദി പറയൂ😅

  • @satheeshekek3877
    @satheeshekek3877 4 дня назад

    DMl K മൻമോഹൻ സിംഗ്.( സിംഗ് ആണോ Sick ആണോ ഇദ്ദേഹം ) അഴിമതി സർക്കാർ ഇത്രയും അധികം DMK യുടെ അഴിമതി നടത്തിയ നാടകീയ രാഷ്ട്രീയ പാർട്ടി ഇല്ല DMK പോലേ

  • @AshrafKm-kg9oi
    @AshrafKm-kg9oi 5 дней назад

    മാഡം ഷാനി എല്ലാ ബഹുമാനവും ആദരവും നിലനിർത്തി കൊണ്ട് പറയട്ടെ ഞങ്ങളുടെ ആദരണീയർ ആയ നേതാക്കൾ ആയ രാഹുൽ ജി യും പ്രിയങ്ക യും എവിടെ മത്സരിക്കണം എന്ന് ഏതെങ്കിലും പാർട്ടിയുടെ പാർട്ടി ഓഫീസിലെ തിട്ടുരം വാങ്ങി മത്സരിക്കേണ്ട ഗതി കേട് ഇല്ല പിന്നെ കുടുംബ വാഴ്ച എന്ന പല്ലവി തുടരുന്നവരോട് രണ്ടു കാലിന്നു മന്ത് ഉള്ളവർ ഒരു കാലിന്നു പരിഹസിക്കുന്നതു പോലെ ആണു സുഷമ സ്വരാജിന്റെ മകൾക്കുo ക്രിക്കറ്റ്ന്റെ ബാല പാഠം പോലും അറിയാത്ത ആളിനെ ക്രിക്കറ്റ്‌ ന്റെ തലപ്പത്തു കൊണ്ട് വന്നത് ഏതു കുടുംബ മഹിമ യുടെ പേരിൽ ആണു എന്ന് രാജ്യത്തിനു അറിയാം സഖാവേ അളിയനും അമ്മായി അപ്പനും മരുമകനും ആണു കേരളം ഭരിക്കുന്നത്‌

  • @NSR101
    @NSR101 2 дня назад

    ശിവദാസന്റെ അവിഞ്ഞ ചിരി 😂😂😂

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 6 дней назад +5

    ഒരു കാര്യം സത്യമാണ് രണ്ട് സ്ഥലത്ത് മത്സരിക്കുന്ന വിവരം
    അറിഞ്ഞാൽ അപ്പോൾ ജനത്തിനു അറിയാം രാഹുൽ നോർത്തിൽ ജയിച്ചാൽ അങ്ങോട്ട് പോകുമെന്ന് ഉറപ്പായും മാറി ചിന്തിക്കും ഓട്ട് മാറും

    • @Rose-Jackie
      @Rose-Jackie 5 дней назад

      Ella marilla

    • @RenjithPV-qc4mp
      @RenjithPV-qc4mp 4 дня назад

      വോട്ട് കുറയുമെന്ന് മനസിലായത് കൊണ്ടാണ് രണ്ട് മണ്ഡലത്തിൽ മത്സരിക്കുന്നത് ഒളിച്ച് വെച്ചത്😂

  • @sajithkumar7514
    @sajithkumar7514 8 дней назад +2

    Shafeer very very bad ur performance, pl politely talk

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 4 дня назад

    👍👍👍

  • @jacobpanicker9439
    @jacobpanicker9439 8 дней назад +1

    ജോർജ് കുര്യൻ സാറ്, ആയിരിക്കുമോ വയനാട് സ്ഥാനാർഥി.... മറ്റൊരു സ്റ്റേറ്റ്ൽ പോയി എം. പി. ആകുന്നതു, അദ്ദേഹത്തിന്റെ വിഷമം പറഞ്ഞതായിരിക്കും... ഒപ്പം മിനിസ്റ്റർക്കു ഒരു കുത്തും....

  • @Dizu123
    @Dizu123 8 дней назад +1

    സിപിഎം നിങ്ങളുടെ പാർട്ടിയിൽ എന്താണ് പ്രോബ്ലം പോയി ആദ്യം മനസിലാക്ക് മൊട്ടെ..... പിന്നെ അല്ലെ കോൺഗ്രസിനെ പഠിപ്പിക്കേണ്ട...... കെ

  • @abrahammv5797
    @abrahammv5797 3 дня назад

    Kalakki. Sivadasanode ulla Chodhyangal.

  • @moidupc3121
    @moidupc3121 5 дней назад

    Brm shafeeq. Polichu

  • @mymoonathjaleel7240
    @mymoonathjaleel7240 5 дней назад

    ❤❤

  • @RedmiPhone-d8h
    @RedmiPhone-d8h 2 дня назад

    The great Indian Princess Priyanka Ghandhi.🎉

  • @satheeshekek3877
    @satheeshekek3877 4 дня назад

    വീടിന് തീപിടിച്ചു അത് ഇവിടെ CPM നാണ് ആണ്ട് ടോ

  • @navaskp2023
    @navaskp2023 7 дней назад

    Shani chechi തിരുമ്പിവന്താച് 🔥🔥🔥

  • @mjohn8705
    @mjohn8705 8 дней назад

  • @rejiabraham7639
    @rejiabraham7639 4 дня назад

    പ്രിയങ്ക ഗാന്ധി ഇന്ത്യയുടെ അഭിമാനം

  • @naushadsm3128
    @naushadsm3128 8 дней назад +1

    ശിവദാസൻ എന്തോ പറഞ്ഞു... പിന്നെയാണ് ഉരുണ്ടു കളി... ഇളിച്ചോണ്ടിരുന്നിട്ടു ഒരു കാര്യവുമില്ല ശിവദാസൻ

  • @gopala3539
    @gopala3539 5 дней назад

    മഞ്ഞരമക് രോമാഞ്ചം. പിഡിയെ വേണമെങ്കിൽ mp ആക്കും.ചാനികു സന്തോഷം

  • @satheeshekek3877
    @satheeshekek3877 4 дня назад

    ഈ ഭരണത്തിൽ അത് തീർപ്പാക്കും ഡോ

  • @satheeshekek3877
    @satheeshekek3877 4 дня назад

    ശോടേ ത്തീ വരട്ടെ ഇവിടെ അതു മാരി പാവം ആണവ ർ സാധാരണക്കാരി സാധാരണക്കാരി സ്നേഹിക്കേണ്ടത് നമ്മൾ അല്ലേ

  • @askarm5776
    @askarm5776 3 дня назад

    മനോരമയെ ഒരു കാലത്തും വിശ്വസിക്കാൻ പറ്റില്ല അവർ തന്ത്ര പരമായി ഓയിഞ്ഞു മറും

  • @shafishafi3
    @shafishafi3 8 дней назад +1

    ഷഫീർ കൊന്ന് കൊലവിളിച്ചു.. 🔥🔥

  • @noufalmt5289
    @noufalmt5289 8 дней назад +5

    അടിമ ശിവദാസൻ 😂😂😂

  • @KunheniChakkiyathil
    @KunheniChakkiyathil 5 дней назад

    സിവദാസൻറപാർടിയുടെമഹതൊംഇൻദൃയിലെ ജനങൾക്അറിയാം അത്കൊടാണലോ എന്നും തേങ്ങകണ്പോലെ 3 ൽഒതിങിയത്

  • @satheeshekek3877
    @satheeshekek3877 4 дня назад

    പേടി കൊണ്ട് 2 മണ്ഡലം എടുക്കു ഇയാൾ വയനാട് ഉൾപ്പെടെ

  • @JayanJayn-uv9ry
    @JayanJayn-uv9ry 8 дней назад

    ജയശങ്കർ പറഞ്ഞത് ശരിയാണ് ബംഗാൾ ആവും

  • @TinkuJ-lt1lh
    @TinkuJ-lt1lh 8 дней назад

    I appreciate Shani. No emoji’s during debate. Complete professional…but I know you must be laughing your gut out immediately after the closing comments.. your job is good .. work for one hour .. then laugh for the next 3-4 hours… I keep watching your debates coz Malayalam movies nowadays are all very serious nothing to laugh… debates are better …

  • @Pkraju123
    @Pkraju123 8 дней назад +1

    Sivadas will never come for debet, shafeer stripped off him, adima kammi

  • @user-vc6pf8ph8y
    @user-vc6pf8ph8y 8 дней назад +1

    Nanamillathavante pero shivadas

  • @Dizu123
    @Dizu123 8 дней назад +1

    ഷാനി advt ഷെഫീർ ഇത് ഒരു അടിച്ചാൽ തിരിച്ചു കിട്ടും നന്നായിട്ടു..അത്കൊണ്ട് വേണ്ട 😄😂😂😂😂😂😂😄😄😄😄😂😄

  • @shijumonknr
    @shijumonknr 5 дней назад

    Sivadasa njan kanditundu aa video

  • @aspte1065
    @aspte1065 8 дней назад

    ശിവദാസൻ 👌

  • @royaugustin1546
    @royaugustin1546 5 дней назад

    വയനാട് ആലി ല്ലാഞ്ഞിട്ടആണോ ഇ ഇറക്ക് മതി.

  • @anversadath9890
    @anversadath9890 8 дней назад +1

    BRM poli 👍

  • @joejo2767
    @joejo2767 8 дней назад

    Priyanka is working in Congress for the last decade. 😂😂😂 CPIM man blabbering when Shani asked about Nepotism 😅😂😂

  • @satheeshekek3877
    @satheeshekek3877 4 дня назад

    തോറ്റ അപ്പൻ പലതും പറയും കാര്യമാക്കേണ്ടതില്ല ഇതിൽ

  • @joshyabraham686
    @joshyabraham686 6 дней назад +1

    സാമൂഹ്യ സേവനമാണ് രാഷ്ട്രീയ മെങ്കില്‍ ഒരുകുടുംബത്തിലെ കൂടുതല്‍ പേരോ ,മുഴുവന്‍ പേരോ രാഷ്ട്രീയത്തില്‍ , ഇറങ്ങിയാല്‍ ആ കുടുംബത്തിനെ ആദരവോടെ,കാണുകയല്ലേ വേണ്ടത്.

  • @satheeshekek3877
    @satheeshekek3877 4 дня назад

    ഇവിടെ കോൺഗ്രസും ഇടതുപക്ഷവും (CPM) ഉം ഒന്നാ

  • @linjojoseph6348
    @linjojoseph6348 8 дней назад +1

    BRM

  • @user-gn8ii5wx9y
    @user-gn8ii5wx9y День назад +1

    Priyankaye prime ministerum Robert Vadra presidentum akatte.

  • @ajithnair3689
    @ajithnair3689 5 дней назад

    Ani രാജയും D രാജയും പോട്ടെ. പിണറായിയും മരുമകനും എങ്ങിനെ വന്നു?

  • @navazsainudeen
    @navazsainudeen 8 дней назад +1

    BRM💪

  • @user-rl6pj5wm3l
    @user-rl6pj5wm3l 8 дней назад +4

    സകാവിന്റെ ഇപ്പോഴത്തെ ചിരി കണ്ടാൽ ആ 😂 ചിരിയാ എനിക്ക് ഓർമ വന്നത്