ബിജെപിയെ രക്ഷിക്കാൻ ഇനി പി സി ജോർജ്ജോ? | Super Prime Time | P C George

Поделиться
HTML-код
  • Опубликовано: 30 янв 2024
  • ബിജെപിയെ രക്ഷിക്കാൻ ഇനി പി സി ജോർജ്ജോ? ക്രൈസ്തവ പിന്തുണ കിട്ടുമോ? സൂപ്പർ പ്രൈം ടൈം ചർച്ച
    #PCGeorge #BJP #SuperPrimeTime #KeralaJanapakshamSecular
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 1,9 тыс.

  • @offroadking7606
    @offroadking7606 3 месяца назад +32

    കേരളത്തിൽ മനുഷ്യന്മാരാണ് വോട്ട് ചെയ്യുന്നത് , north ഇന്ത്യയിൽ പോലെ മുസ്ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും അല്ല !! അതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസവും ❤️ proud to be a മലയാളി ❤

    • @098susu
      @098susu 3 месяца назад +2

      കേരളം മാങ്ങാത്തൊലിയാണ്, വർഗീയതയും അതിൽ മേലുള്ള ഊഞ്ഞാലാട്ടവുമാണ് ഇവിടത്തെ രാഷ്ട്രീയം രാഷ്ട്രീയം, മുഴുവൻ ജാതി വർഗ്ഗ മയം.

    • @surendrankp5190
      @surendrankp5190 3 месяца назад +2

      കേരളത്തിൽ രാഷ്ട്രിയത്തിന് വോട്ടുചെയ് . യും
      കേരളത്തിന് പുറത്തുള്ളവർ രാഷ്ട്രത്തിനായി വോട്ടുചെയ്യും.

    • @Oberoy248
      @Oberoy248 3 месяца назад

      ഒരൊറ്റ തള്ള്

    • @showkaths9578
      @showkaths9578 3 месяца назад

      ​@@surendrankp5190ഹിന്ദു രാഷ്ട്രത്തിന്

  • @shahulhameedvattoli935
    @shahulhameedvattoli935 3 месяца назад +71

    അബ്ദുള്ള കുട്ടിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി 😀😀

  • @sobithabeevi6899
    @sobithabeevi6899 3 месяца назад +48

    ചേരേണ്ടത് ചേരേണ്ടത് തന്നെ ചേരും😂

    • @baburajc.a1764
      @baburajc.a1764 3 месяца назад +1

      ചേരാത്തത് ചേർക്കുന്നവരാണല്ലോകമ്മികള്

  • @josecyriac5577
    @josecyriac5577 3 месяца назад +16

    തൃക്കാക്കരയിൽ പിസി യുടെ ശക്തി കണ്ടതാണ് 😂

  • @shibilrehman
    @shibilrehman 3 месяца назад +230

    ബിജെപിക്കാരനായിരുന്ന പിസി ജോർജ് വീണ്ടും ബിജെപിയിൽ ചേർന്നു
    ... 😂😂😂

    • @prashanthprashanth5765
      @prashanthprashanth5765 3 месяца назад +11

      Jai coconut oil Raja 😀

    • @shibilrehman
      @shibilrehman 3 месяца назад +1

      ​@@prashanthprashanth5765 JAI COW DUNG SANGHI

    • @anf1fan826
      @anf1fan826 3 месяца назад +10

      ആയിക്കോട്ടെടാ ഉവ്വേ നീ നിന്റെ പണി നോക്കെടാ മോനെ

    • @bmaikkara5860
      @bmaikkara5860 3 месяца назад

      പി സി ജോർജിനെ കേരള മാർപ്പാപ്പ യായി നിയമിച്ച ബി ജെ പിക്ക് അഭിവാദ്യങ്ങൾ .. കേരളത്തിലെ സഭാവിശ്വാസികളായ അൽമായരെ ഇനി പി സി നയിക്കും .. കർദിനാൾ പിതാവ് ഇനി വിശ്രമിക്കട്ടെ ..

    • @shibilrehman
      @shibilrehman 3 месяца назад

      ​@@anf1fan826 സംഘികളുടെ ഒരു ഗതികേട്, എല്ലാ എടുക്കാച്ചരക്കുകളും ബിജെപിയിലോട്ട് തന്നെ...

  • @advtsmarar
    @advtsmarar 3 месяца назад +97

    ഇനി ബിജെപി വക്താക്കൾക്ക് ചാനലിൽ ഇരുന്ന് വിയർക്കേണ്ടി വരില്ല പിസി ഉണ്ട്‌ എല്ലാത്തിനും

    • @Nishahanu730
      @Nishahanu730 3 месяца назад +1

      എന്ത് പിസി യെ കുറിച്ച് അറിയില്ലേ എന്ന് ചർച്ച തീരും വരെ പറയാനോ 🤣🤣🤣

    • @baburajc.a1764
      @baburajc.a1764 3 месяца назад

      എന്താ ഇടയ്ക്കു വെച്ച് pc യെ പറഞ്ഞുവിട്ടേ നിങ്ങടെ കോണച്ചില് വർത്തമാനം നടക്കില്ല ചർച്ച പൊളിയും

  • @sadanarts4556
    @sadanarts4556 3 месяца назад +11

    മോദിമുതൽ സുരേഷ് വരെ അന്പത് വർഷംവരെ മോദിതന്നെ ഭരക്കമെന്നുള്ള ആത്മവിശം വോട്ടിഗ് മിഷ്യനിള്ള ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.

    • @padmavathypadma2916
      @padmavathypadma2916 3 месяца назад

      വോട്ടിങ്ങ് മിഷ്യന്റെ ദര്യമാണ്

  • @Alwin-wj8hc
    @Alwin-wj8hc 3 месяца назад +8

    ജൈകിനെയും പി. സി ജോർജ്നേയും ഒരു ദിവസം ചർച്ചക്ക് കൊണ്ടുവരണം. കൂടെ brm shafeer. അഭിലാഷ് മുൻകൈ എടുക്കണം. ചർച്ച അടിപൊളി ആയിരിക്കും ❤

    • @kaderlatheefdxbkader2777
      @kaderlatheefdxbkader2777 3 месяца назад +1

      സുരേഷ് വിളിക്കുന്നു വാ പോവാം ബിജെപി യിലേക്ക് 😂🤣

    • @SibiS-ob1ve
      @SibiS-ob1ve 3 месяца назад +1

      ജെയ്ക്ക് മുൻപ് കണ്ടം വഴിോടിയത് നമ്മൾ കണ്ടതാ

  • @Martinjose92
    @Martinjose92 3 месяца назад +44

    ഈ ചർച്ച സേവ് ചെയ്‌തു വെച്ചാൽ ഇലക്ഷന് കഴിയുമ്പോൾ ഇഷ്ടം പോലെ ട്രോൾ വീഡിയോ ഉണ്ടാക്കാം 😅

    • @ftech6255
      @ftech6255 3 месяца назад +1

      സത്യം 😂

    • @sungaze1012
      @sungaze1012 3 месяца назад

      Kerala itself became a troll as the youth is running away from it leaving oldies to vote for commies and cngress.

    • @dibruine646
      @dibruine646 3 месяца назад

      സേവ് ആക്കിയിട്ടുണ്ട്

  • @hbksbc8314
    @hbksbc8314 3 месяца назад +156

    സുരയുടെ പാർട്ടി ഇപ്പൊ കര കേറി വരുന്നതെ ഉള്ളു 😂😂 ഇനി ഒന്നും പറയാനില്ല പിസി എല്ലാം ശെരിയാക്കി കൊള്ളും

  • @098susu
    @098susu 3 месяца назад +8

    പഴയ സാഹചര്യം അല്ല ഇപ്പോൾ കേരളത്തിൽ, പിസി കസറും 👏👏

    • @riyassalim123
      @riyassalim123 3 месяца назад

      മണിപ്പൂർ ഇഷ്യൂ pc വിശദീകരിക്കുമ്പോൾ പറയാൻ സമ്മതിക്കാതെ ബ്ലോക്ക്‌ ചെയ്യുന്നത് നോക്ക് കമ്മി അഭിലാഷ്

    • @user-wk6nn9ki4j
      @user-wk6nn9ki4j 3 месяца назад +1

      😂😂😂😂😂

    • @Shamedia-jannathu
      @Shamedia-jannathu 3 месяца назад

      😂😂😂😂😂 kusarum

    • @VALI-------VITTAVAL
      @VALI-------VITTAVAL 3 месяца назад +1

      Kusurum 2 വളി വിടും 🤣😂🤣🤣

  • @c.k.sureshjoseph6926
    @c.k.sureshjoseph6926 3 месяца назад +89

    അഭിലാഷ് പൊളിച്ചു, പിതാക്കന്മാരുടെ അടുത്ത് പോയാൽ അനുഗ്രഹിച്ചിരിക്കുന്നു എന്ന് പറയും 🤭ചിരിക്കാൻ വയ്യേ 😁😁😁

    • @gsnipernew3.070
      @gsnipernew3.070 3 месяца назад +2

      😅🤣🤣

    • @gdp8489
      @gdp8489 3 месяца назад +4

      പേടി...പോയി കഴുകിയിട്ട് വാ😅😅😅

    • @muhammadbasher2427
      @muhammadbasher2427 2 месяца назад

      ​@@gsnipernew3.070😊

  • @sivadastv9187
    @sivadastv9187 3 месяца назад +2

    ആർക്കും വേണ്ടാത്ത -എല്ലാവരും ഒഴിവാക്കിയ ആ വിഴുപ്പ് എത്തേണ്ടിടത്ത് എത്തി അതിശയം തന്നെ😮

  • @SaheerSaheer-xs5pg
    @SaheerSaheer-xs5pg 3 месяца назад +6

    പിസി ജോർജ്ജും വേറെ സ്ത്രീയായിട്ടുള്ള കേസ് തീർന്നു

  • @sumanmathewraj
    @sumanmathewraj 3 месяца назад +143

    പി സി : "ഒരു 5 കൊല്ലം മുൻപ് ഞാൻ ബിജെപിയിൽ ചേർന്നിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനെ..." 😂😂😂

    • @stefinchacko1823
      @stefinchacko1823 3 месяца назад +10

      😂😂😂പണ്ടേ തീർത്തേനെ എന്നാ ഉദ്ദേശിക്കുന്നത്😂

    • @sharaffuddin6045
      @sharaffuddin6045 3 месяца назад +5

      PC yodu chakkara moleyum kondu povaan para ..sarithaye 😜😜

    • @JaleelaIllyas
      @JaleelaIllyas 3 месяца назад +2

      ​😊

    • @user-oo6dh2lo7l
      @user-oo6dh2lo7l 3 месяца назад

    • @user-ve8us3po4u
      @user-ve8us3po4u 3 месяца назад

      ഏത് പാർട്ടിയിൽ ആയാലും പിസി സർ ഉള്ളത് ഉള്ളതുപോലെ പറയുന്ന ഒരു സത്യസന്ധമായി പ്രവർത്തിക്കുന്ന മാന്യനായ വ്യക്തിയാണ്. അയാൾക്ക്‌ അതിന്റെതായ വിലയും നിലയുമുണ്ട്.

  • @rejidevasia659
    @rejidevasia659 3 месяца назад +181

    പിസി...അനിൽആന്റണി അബ്‌ദുല്ലകുട്ടി..😂സൂപ്പർ കോമ്പിനേഷൻ

    • @user-nt4be9fv9h
      @user-nt4be9fv9h 3 месяца назад +12

      ബിജെപിക്ക് പറ്റിയ ഐറ്റങ്ങൾ😄

    • @rafii458
      @rafii458 3 месяца назад +2

      😆

    • @gsnipernew3.070
      @gsnipernew3.070 3 месяца назад +10

      എന്തൊക്കെ പറഞ്ഞാലും 90 % ക്രിസ്ത്യാനികളുടെ വോട്ടും ബിജെപിക്ക് കിട്ടില്ല .

    • @rajeendranmampatta2415
      @rajeendranmampatta2415 3 месяца назад +3

      Chinta Sivankutti jaiku😂😂

    • @samoommen2177
      @samoommen2177 3 месяца назад +2

      ​@@gsnipernew3.070നല്ല നിരീക്ഷണം മണിപ്പൂർ സംഭവം എന്ന് ഓർമകളിൽ കാണ്, അതു ഇല്ല എങ്കിൽ കുറച്ച് ചാൻസ് ഉണ്ടായിരുന്നു.

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 месяца назад +5

    പത്തനം തിട്ട യേ ക്കാളും തിരുവനതപുരത്തിൽ ആണെങ്കിൽ ഒരു ലക്ഷം വോട്ടിന്റെ ഭൂരപക്ഷത്തിൽ ജയിക്കാൻ പ്രെയാസമില്ല, നാവ് സൂക്ഷിക്കണം എന്ന് മാത്രം

    • @riyassalim123
      @riyassalim123 3 месяца назад +1

      മണിപ്പൂർ ഇഷ്യൂ pc വിശദീകരിക്കുമ്പോൾ പറയാൻ സമ്മതിക്കാതെ ബ്ലോക്ക്‌ ചെയ്യുന്നത് നോക്ക് കമ്മി അഭിലാഷ്

  • @user-ki1nt1hi4q
    @user-ki1nt1hi4q 3 месяца назад +1

    👏👏👏👏👍👍

  • @jackthestuddd
    @jackthestuddd 3 месяца назад +55

    ഞാൻ ഈ വീഡിയോ ഇങ്ങെടുക്കയാണ് എലെക്ഷൻ റിസൾട്ട് വരുന്ന ദിവസം ട്രോൾ ഉണ്ടാക്കാൻ 😂😂😂

    • @ftech6255
      @ftech6255 3 месяца назад +2

      😂😂😂

    • @Suree-cf2sl
      @Suree-cf2sl 3 месяца назад +8

      നിന്റെ ഈ messajum ഞാൻ ഇങ്ങ് എടുക്കുക ആണ്... നമുക്ക് വീണ്ടും കാണണം....മസിനെ ഗുഡി വഴി ഊട്ടിക്ക് ഓടരുത് 😂😂😂😂

    • @098susu
      @098susu 3 месяца назад +2

      ഓരോ ഇലക്ഷൻ റിസൾട്ട് വരുമ്പോൾ മോങ്ങുകയല്ലേ പതിവ്, ഇത്തവണ അലമുറയിട്ട് കരയാം 😂😂

    • @riyassalim123
      @riyassalim123 3 месяца назад +1

      മണിപ്പൂർ ഇഷ്യൂ pc വിശദീകരിക്കുമ്പോൾ പറയാൻ സമ്മതിക്കാതെ ബ്ലോക്ക്‌ ചെയ്യുന്നത് നോക്ക് കമ്മി അഭിലാഷ്

    • @jackthestuddd
      @jackthestuddd 3 месяца назад +4

      @@Suree-cf2sl : ഒരു കൊട്ട അങ്ങോട്ട് മേടിച്ചു തരും . മൊട്ട വാരി കൊണ്ട് പോകാൻ ഉള്ളി സുരക്കും കൂട്ടർക്കും .

  • @anayaanvin3465
    @anayaanvin3465 3 месяца назад +77

    എല്ലാപാഴുകളും ഒരു കുടകീഴിൽ

    • @JohnKs-kb5zv
      @JohnKs-kb5zv 3 месяца назад +1

      എന്റെ അഭിലാഷേ ഇവനെപ്പോലെ അവരൊക്കെ ചർച്ചയിൽ എഴുതാൻ പാടാമോ

    • @baburajc.a1764
      @baburajc.a1764 3 месяца назад

      നീ ഏതു കാതലാടാ ശുപ്പാണ്ടി 😂കുശുമ്പ് മൂത്ത് കോപം സഹിക്കുന്നില്ല അല്ലേ ഒഴിക്ക... നന്നായിട്ടു വെള്ളമൊഴിക്ക 😂😂😂👍

    • @shajahanmuthayil
      @shajahanmuthayil 3 месяца назад

      ​@@baburajc.a1764a🎉🎉🎉🎉🎉🎉

    • @mansupp1937
      @mansupp1937 3 месяца назад

      ​@@baburajc.a1764nee enthuwwaadey parayunney kochey.

    • @KomuP-ds1ei
      @KomuP-ds1ei 3 месяца назад

      ​@JohnKs😮😅 9:14 😅-kb5zv

  • @signaturemedia5562
    @signaturemedia5562 3 месяца назад +3

    ആകെ ഒരു പ്രസിഡണ്ട് സ്ഥാനമേയുള്ളൂ ആർക്കൊക്കെ കൊടുക്കും ഒരു കാര്യം ചെയ്യ് വൈസ് പ്രസിഡണ്ട് സ്ഥാനം 1 2 3 ക്രമത്തിൽ കൊടുക്കാൻ

  • @sarath.S123
    @sarath.S123 3 месяца назад

    👌

  • @bichisaidalavi4736
    @bichisaidalavi4736 3 месяца назад +30

    ഞാനൊരു സംഭവമാണ് എന്നറിയില്ലെ?
    ആരാണ് പറഞ്ഞത് ? ഞാൻ തന്നെ ...😂

  • @afeefcherichiyil3302
    @afeefcherichiyil3302 3 месяца назад +76

    അപ്പൊ കാണുന്നവനെ അപ്പാ എന്ന്

    • @prashanthprashanth5765
      @prashanthprashanth5765 3 месяца назад +7

      Jai Tipu vine kunije ninna coconut oil Raja 😀

    • @Indian5015
      @Indian5015 3 месяца назад +1

      @@prashanthprashanth5765ninakku പിസി തന്നോളും

    • @AARPEESFOODTRAVELTECH
      @AARPEESFOODTRAVELTECH 3 месяца назад +1

      നീ ഒരിക്കലും കാണാത്തവനെ അപ്പാ എന്ന് വിളിക്കുന്നില്ലേ

    • @afeefcherichiyil3302
      @afeefcherichiyil3302 3 месяца назад +4

      @@AARPEESFOODTRAVELTECH നിലപാട് ഇല്ലാത്തവരുടെ മൂട് താങ്ങാനും ആളുകൾ ഉണ്ടല്ലോ

    • @kavithanair9963
      @kavithanair9963 3 месяца назад +2

      When Muhammad see baby ayesha 6 year old to took her to bedroom
      Muhammad 56 baby ayesha 6 year old
      This is your mindset

  • @bhasuranbhasi821
    @bhasuranbhasi821 3 месяца назад +1

    🌹👍🙏

  • @shihabshaan6669
    @shihabshaan6669 2 месяца назад +1

    കുറച്ചു തെറി കേൾക്കാം എന്ന് വിചാരിച്ചു വന്നതാ പക്ഷേ തുടക്കത്തിലേ വേണ്ടെന്ന് വച്ചതാ 😄

  • @shafeekmohd6433
    @shafeekmohd6433 3 месяца назад +69

    ഉള്ളിയും ഞൻ കൂടി തീരുമാനിക്കും അടുത്ത തവണ ആര് ഭരിക്കുമെന്ന് പറഞ്ഞ pc 😂😂

    • @harisaboofath5161
      @harisaboofath5161 3 месяца назад

      😅😅😅😅😅😅😅

    • @Dwatch11
      @Dwatch11 3 месяца назад +2

      അൽ കേരളം

    • @binilkumar-ug3tq
      @binilkumar-ug3tq 3 месяца назад

      edo madrasa potta

    • @vipinvijayan9088
      @vipinvijayan9088 3 месяца назад +2

      നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ

    • @binilkumar-ug3tq
      @binilkumar-ug3tq 3 месяца назад

      madrasa pottanmarku kuzhaluthu nadathan ambalathil pokatha hindu pattikalum

  • @axiomservice
    @axiomservice 3 месяца назад +4

    അനുഗ്രഹം ...കാണിച്ചു തരാം എന്ന്

  • @lalkumar1000
    @lalkumar1000 3 месяца назад +2

    പറയപ്പെട്ട കമാൻട്ട്കളിൽ വളരെ വ്യക്തമായി മനസ്സിലാക്കിയാൽ എനിക്ക് മനസ്സിലാകുന്നത് ഒരേ മനസ്സിൽ സ്നേഹത്തോടെ കഴിയുന്ന എല്ലാ മതസ്ഥരും തമ്മിൽ വേർതിരിക്കുന്നത് രാഷ്ട്രീയം പറഞ്ഞു വർഗീയത ഉണ്ടാക്കി ജനങ്ങളെ വിഭജിക്കുന്നത് നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും മാണ് ഇത് മനസ്സിലാക്കി ജനങ്ങളാനു മാറേണ്ടദ്

  • @regimanayil7558
    @regimanayil7558 3 месяца назад +60

    3:18 - അത്രമാത്രം ചീപ്പാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ... ആരാ പറയുന്നത് ??? നമ്മുടെ സ്വന്തം
    "പി. സി "...🤣🤣🤣

    • @binoyek7097
      @binoyek7097 3 месяца назад +2

      😄😄👌

    • @akhil0113
      @akhil0113 3 месяца назад +1

      Enthayalum mani ashantem sivankutty annentem atrak cheap ala 😊

    • @user-yd7vc4cd1v
      @user-yd7vc4cd1v 3 месяца назад

      പിണറായി യെക്കാൾ ചീപ് ആവുമോ

  • @sajadmohd9384
    @sajadmohd9384 3 месяца назад +6

    5 MP മാര് അതും കേരളത്തിൽ.
    ഇടക്കിടെ പറയുന്നു ഞാൻ കാണിച്ചുതരാന്ന്
    കാത്തിരുന്നുകാണാം 😅

  • @noushadpalattukunnummalnou6317
    @noushadpalattukunnummalnou6317 3 месяца назад +3

    സുരേഷ് ഈ സമയം വരെ നിങ്ങളിൽ ഒന്നും നല്ലത് ഇല്ല എന്ന് സ്വയം പറഞ്ഞതിൽ നന്ദി

  • @praiseregi1301
    @praiseregi1301 2 месяца назад

    V. Vasef wonderfull talkiing

  • @salime9558
    @salime9558 3 месяца назад +5

    പൂഞ്ഞാറ് നിന്നും കോട്ടയത്തേക്ക് വരുന്ന ബസ്സിൽ അതും പുറക്സീറ്റിൽ ആയിരിക്കും 5 സീറ്റ്

  • @PKMMEDIA-ut1bg
    @PKMMEDIA-ut1bg 3 месяца назад +65

    ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു .. അത് കുറച്ച് നാളുകളായി സോഷ്യൽ മീഡിയ കാനുന്നവർ മനസ്സിലാക്കുന്നു ചിലരുടെ ചിരി മാറും

    • @rajeshhari9828
      @rajeshhari9828 3 месяца назад +5

      തീർച്ചയായും..

    • @xxxK858
      @xxxK858 3 месяца назад +4

      Exactly said it

    • @abhiregikumar1806
      @abhiregikumar1806 3 месяца назад +3

      കറക്റ്റ്

    • @suneerkolikkal1970
      @suneerkolikkal1970 3 месяца назад

      ഹ ഹ 🤣🤣മോയന്തേ അത് സന്ഘികളെ ഏല്പിച്ചതാണ് സോഷ്യൽ മീഡിയയിൽ തള്ളാൻ, ഗ്രൗണ്ട് റിയാലിറ്റി അതല്ല 🤣🤣🤣

    • @shabahaaaa
      @shabahaaaa 3 месяца назад +2

      100%

  • @sajankuruvilla810
    @sajankuruvilla810 3 месяца назад +5

    പി സി ജോർജ്‌ , പ്ലീസ് ചിരിപ്പിച്ചു കൊല്ലാതെ പഹയാ 🤣🤣🤣🤣

  • @meditionmusic8318
    @meditionmusic8318 3 месяца назад

    Full ❤

  • @sibink812
    @sibink812 3 месяца назад +1

    ❤❤❤🎉🎉🎉

  • @rubeshkakanat
    @rubeshkakanat 3 месяца назад +7

    ഒറ്റ വാക്കിൽ പറഞ്ഞാൽ ..."കേരളക്കരയുടെ സ്വന്തം Nitish Kumar...!!"

  • @user-ld8gc1ck2d
    @user-ld8gc1ck2d 3 месяца назад +11

    ഇതു ഞാൻ സേവ് ചെയ്ത് വെക്കും. ഇലക്ഷന് കഴിയുമ്പോൾ വീണ്ടും ഒന്ന് കേൾക്കണം എന്നുണ്ട് ബിജെപിക്ക് വല്ല വ്യത്യാസവും വന്നോ എന്നറിയാൻ. അപ്പോൾ pc യുടെ കമന്റ് ബിജെപിക്ക് എതിരാണോ എന്ന് കൂടെ കേൾക്കണം.

  • @user-ig5ud5fd9h
    @user-ig5ud5fd9h 2 месяца назад

    THEN TY

  • @madackal250
    @madackal250 3 месяца назад +1

    സുരേഷ് ഗൗരവത്തോടെ പറയുന്നത് കേൾക്കുമ്പോൾ അവിടെ ഇരിക്കുന്നവർക്കും കേരളത്തിലുള്ള എല്ലാവർക്കും ചിരിക്കാനേ കഴിയു.

  • @basicenglishskills5951
    @basicenglishskills5951 3 месяца назад

    Suresh ji, you are right.

  • @Aaron99949
    @Aaron99949 3 месяца назад +165

    അഭിലാഷ് ഇപ്പോൾ കരയും ഇപ്പോൾ കരയും പക്ഷേ കരയില്ല അയാൾ, കരഞ്ഞു തീർത്തു കഴിഞ്ഞു ഈ ചർച്ചക്ക് വരുന്നതിനു മുന്നേ തന്നെ

    • @mambootharastephan7897
      @mambootharastephan7897 3 месяца назад +13

      Abhilashnu vayaru nirachu kitti,Pavam😎🤓😀

    • @divyaparthi272
      @divyaparthi272 3 месяца назад +20

      പിന്നേ എന്തിന് ഈ mandrekkinte കാര്യത്തിലോ. മൂപ്പർക്ക് ചിരി അടക്കാൻ വയ്യ. ഭൂരിഭാഗം മലയാളികൾക്കും😂

    • @renjith8458
      @renjith8458 3 месяца назад

      Abhilash karanju mrzhukunnu cpm nethav thoori mezhukunnu😄​@@divyaparthi272

    • @shafeekmohd6433
      @shafeekmohd6433 3 месяца назад +17

      Pc യുടെ ഡയലോഗ് കേൾകുന്പോൾ അഭിലാഷിന്റെ ചിരി 😂 കഴിഞ്ഞ നിയമ സഭ ഇലക്ഷനിൽ ഇതേ ഡയലോഗ് ആണ് pc പറഞ്ഞത് pc ക് എനിച്ചാടാനുള്ള മരം ഇല്ല ലാസ്റ്റത്തെ മരമാണ് ഇത് 😂

    • @arun_mathew
      @arun_mathew 3 месяца назад +4

      Abhilash ❤

  • @sainulabidabid9607
    @sainulabidabid9607 3 месяца назад +1

    ഇപ്പോയാണ് സ്വഭാവത്തിന് ചേർന്ന പാർട്ടിയിൽ എത്തിയത്....

  • @AbduSamad-nr3xw
    @AbduSamad-nr3xw 2 месяца назад +1

    Pc ജോർജ് സംസാരംതുടങ്ങിയത് മുതലെ കോമഡി ആയി ഒരു 5 വർഷം മുമ്പ് ബിജെപിയിലേക്ക് പോവേണ്ടതായിരുന്നു,,😂ഇത് കേട്ട് ചിരിക്കുന്ന അവിടെ ഇരിക്കുന്നവർ

  • @shagiwattelwattel3624
    @shagiwattelwattel3624 3 месяца назад +4

  • @shagiwattelwattel3624
    @shagiwattelwattel3624 3 месяца назад +4

    ❤❤❤❤❤❤

  • @mehaboob6266
    @mehaboob6266 3 месяца назад

    എന്തല്ലാം കാണണം ഭഗവാനെ 🙏

  • @josephececbestwishes..pope1202
    @josephececbestwishes..pope1202 3 месяца назад +2

    നൃൂനപക്ഷങ്ങളെ തമ്മില്‍ -- അടിപ്പിക്കാന്‍ഃഃഃഃ ലവന്‍ യാര്...ഇദ്ദി-അമീനോ..🎉🎉🎉

  • @shameerali7441
    @shameerali7441 3 месяца назад +20

    കേരള ജനതയെ ദൈവം രക്ഷിച്ചു

  • @sureshsumathipillai977
    @sureshsumathipillai977 3 месяца назад

    Yes

  • @user-vi1bt2iz4v
    @user-vi1bt2iz4v 3 месяца назад

    🎉🎉

  • @sukesanks4800
    @sukesanks4800 3 месяца назад +1

    എനിക്ക് ഒന്നും പറയാനില്ല ശോഭ ചേച്ചി പറഞ്ഞത് മാത്രമേ എനിക്ക് പറയാനുള്ളൂ

  • @skyland0
    @skyland0 3 месяца назад +73

    PC ജോർജിൻ്റെ ജനപിന്തുണ കൊണ്ട് അയാൽ മുഖ്യമന്ത്രി ആവും... മകൻ അഭ്യന്തരം... ഭാര്യ ആരോഗ്യം... അളിയൻ കൃഷി അങ്ങനെ എല്ലാ മന്ത്രിമാരും പിസി ജോർജിൻ്റെ കുടുംബം... 😌😌😌😌

    • @skariaa.v2835
      @skariaa.v2835 3 месяца назад +4

      annittu valiyoru chanaka kuzhi nikathum.

    • @deep..thinker..9
      @deep..thinker..9 3 месяца назад +3

      😂

    • @gdp8489
      @gdp8489 3 месяца назад +1

      പേടി ....😅😅😅😅

    • @latheeflathi9796
      @latheeflathi9796 3 месяца назад +3

      പി. സി ജോർജ്ജ് എന്ന എരുമക്ക് ഒരു അപ്പൻ മാത്രമല്ല, അപ്പപ്പൊ കാണുന്നവനെയെല്ലാം അപ്പാ. അപ്പാ എന്നു വിളിക്കുന്നവനാണു ഈ എരുമ .

    • @abdurahimanp0796
      @abdurahimanp0796 3 месяца назад +2

      Nayikurukkan

  • @prasanthraviravi195
    @prasanthraviravi195 3 месяца назад +36

    അടുത്തത് ഗണേഷ് അണ്ണൻ

  • @ravimedammal4406
    @ravimedammal4406 3 месяца назад +1

    സ്വന്തമായി ഒരു സ്ഥലത്തിരിക്കാൻ ചന്തി ഇല്ലാത്ത...... വ്യക്തി....

  • @sivadaspc3015
    @sivadaspc3015 3 месяца назад +1

    Mathrubhumi may think about Sreyaskumar⁉️⁉️⁉️

  • @melindajoseph6838
    @melindajoseph6838 3 месяца назад +4

    Raju p Nair you are Super ❤

  • @user-bx9wq7rr9g
    @user-bx9wq7rr9g 3 месяца назад +6

    പിസി ഒന്നും കാണാതെ ഓളത്തിൽ ഒഴുകുന്ന വഞ്ചിയിൽ കാലുവയ്കില്ലെന്നു തോന്നുന്നു 🎇🎇.

    • @riyassalim123
      @riyassalim123 3 месяца назад

      മണിപ്പൂർ ഇഷ്യൂ pc വിശദീകരിക്കുമ്പോൾ പറയാൻ സമ്മതിക്കാതെ ബ്ലോക്ക്‌ ചെയ്യുന്നത് നോക്ക് കമ്മി അഭിലാഷ്

  • @melilvappu1923
    @melilvappu1923 3 месяца назад

    അതിൻ്റെ ഒരു കുറവുണ്ട് എല്ലാ കിടങ്ങളും

  • @MujeebNida-xe7pd
    @MujeebNida-xe7pd 3 месяца назад +4

    പി സി ജോർജ് എന്ന് പറയുമ്പോൾ സുരേഷിന് തന്നെ ചിരി വരുന്നുണ്ട്

  • @sabithcp178
    @sabithcp178 3 месяца назад

    കോമഡി ഉത്സവം കാണാനാണ് യൂട്യൂബ് ഓപ്പൺ ചെയ്തത് പിസി ജോർജിനെ കണ്ടപ്പോൾ പിന്നെ കോമഡി ഉത്സവം കാണേണ്ടത്😅 വന്നില്ല😅

  • @AMS16340
    @AMS16340 3 месяца назад +12

    ഇരാറ്റുപേട്ടയിൽ ഇനി തീവ്രവാദി കളികൾ നടക്കില്ല. Aruvithura എന്ന് ഒരു സ്ഥലം ഉണ്ടെന്ന് പുറം ലോകം അറിയും.

  • @hareeshbalakrishnan5305
    @hareeshbalakrishnan5305 3 месяца назад +6

    PC ❤❤❤

  • @balakrishnantk6979
    @balakrishnantk6979 3 месяца назад +1

    നിരീക്ഷകൻ super 👍👍

  • @binduc9834
    @binduc9834 3 месяца назад +4

    PC സത്യമുള്ളയാളാണ്.❤

  • @akhilprasad728
    @akhilprasad728 3 месяца назад +3

    ആ BGM ഇല്ലായിരുന്നെങ്കിൽ ചർച്ച ഞാൻ മുഴുവൻ കെട്ടെനെ

  • @anc9654
    @anc9654 3 месяца назад +18

    ചീപ്പ് പിമ്പായിരുന്നു ചക്കരപ്പെണ്ണിന്റെ ആരാധകനായിരുന്നു 🤔🤔ആ അദൊക്കെ അന്തകാലം ഓർക്കുമ്പം തന്നെ ഒരുകുളിര് 🤩🤩🤩

  • @user-gk3lu7ve3t
    @user-gk3lu7ve3t 3 месяца назад

    സർ. PC. നമ്മൾ മനുഷ്യരാണ് മാപ്പിളയും ക്രിസ്ത്യാനിയും ഹിന്ദുവും എല്ലാ കൂടി യാളുകളും ഉള്ള ജനനാതിപത്യരാജ്യമാ നമ്മുടേത് അത് മനസിലാക്ക് ദൈവത്തേയും മതത്തേയും കഴിഞ്ഞ തലമുറ അവർക്ക് വേണ്ടി ഉണ്ടാക്കിയതാ നിങ്ങൾ ചരിത്രം അറിയാതേ സംസാരിക്കുന്നു നിങ്ങൾ നിങ്ങളേ ട് തന്നേ ചോതിക്ക് നിലപാട് ശെരിയാണോ എന്ന് ആരോഗ്യമുള്ള പം മൂളവർത്താനം പറയരുത്ത് നിങ്ങൾ ഈ ലോകാ സമസ്തയല്ല നിങ്ങൾ ആരാ എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞ് പോയതാ നമ്മുടേ ചരിത്രകാരൻമാർ എല്ലാ മതകാരും സഹോധരങ്ങൾ എന്നാ പഠിപ്പിച്ചത്. അലേ എൻ്റെ വീട്ടുകാരാണ് എൻ്റെ ചുറ്റു വട്ടും ഞങ്ങളേ പോലേ നാല് ചുവര് ൻ്റെ ഉള്ളിൽ ജീവിക്കുന്നവരാ മനുഷ്യരായി മാത്രം നിങ്ങൾ ഒരു കാര്യം മറക്കരുത് ഉപ്പ് എന്ന മുദ്രാവാക്യം ഒരു ജാതി ഒരു മതം സഹോധരി എന്നല്ലാ വാക്കുകൾ മറക്കരുത്

  • @famispanoor
    @famispanoor 3 месяца назад +1

    3 തവണ ഒറ്റക്ക് മത്സരിച്ചു വിജയിച്ചു
    ആത്മ വിശ്വാസം വന്നു എനിക് ഉറപ്പിച്ച മണ്ഡലമാണെന്ന് അത്യാഗ്രഹം കൊണ്ട് സുരേന്ദ്രൻ ഉള്ളി കെട്ടി പിടിച്ചു ഇനി സാർ bjp യിൽ മത്സരിക്കണമെന്ന് പണത്തോടുള്ള ആർത്തി കൊണ്ട് ബിജെപിയിൽ മത്സരിച്ചു ഉറപ്പിച്ച മണ്ഡലമാണെന്നുള്ള ആത്മ വിശ്വാസം നഷ്ടപ്പെട്ടു പിഞ്ഞയാണ് മനസ്സിലായത് ഞാൻ ഇതുവരെ വിജയിച്ചത് സുഡാപികളുടെ ഔദാര്യത്തിലാണെന്ന് 😅😅😅

  • @anasvatakara6290
    @anasvatakara6290 3 месяца назад +19

    ടോർച് സുരേഷ് സംസാരിക്കുമ്പോൾ എന്തിനാ എല്ലാരും ചിരിക്കൂന്നേ 🤣🤣🤣

    • @Vsv211
      @Vsv211 3 месяца назад

      Sudu നിരീക്ഷകന്റെ കിളി പോയോ. ചിരിച്ചു കൊണ്ടിരിക്കുന്നു

  • @user-uo2xz7dy2b
    @user-uo2xz7dy2b 3 месяца назад +16

    പിസി sdpi വോട്ട് കൊണ്ട് അല്ലെ ഒറ്റക് ജയിച്ചത് 😂😂😂

  • @user-qi2kb4jv4n
    @user-qi2kb4jv4n 3 месяца назад

    Illengil pc pinne channel charchayil vararuthu please bro

  • @sajeevp8083
    @sajeevp8083 3 месяца назад +5

    എല്ലാവിധ ആശംസകളും പിൻന്തുണയും പി സി ജോർജിന് ❤❤❤❤❤

  • @ittyancherry
    @ittyancherry 3 месяца назад +27

    PC George will be an asset for BJP, as the Christians are having a soft corner to BJP. He got some influence in Christian community. More than P.C George, I look Shaun George as a star leader. All depends on how much help you give to Christian community and agricultural community in Kerala. Otherwise there is no use.

    • @seja1300
      @seja1300 3 месяца назад

      All right Christians will think about Manipoor Situation

    • @josephputhran4871
      @josephputhran4871 3 месяца назад

      😂😂😂😂😂ethu Christiaani ??????

    • @Martinjose92
      @Martinjose92 3 месяца назад

      good night

    • @Truth25267
      @Truth25267 3 месяца назад +1

      PC George and Shone George are assets for BJP

    • @Vsv211
      @Vsv211 3 месяца назад

      ​@@seja1300before that you better think of aruvikkara in erattupetta

  • @sebastianjohnanchupankil8101
    @sebastianjohnanchupankil8101 3 месяца назад +61

    കോട്ടയത്തോ ഇടുക്കിയിലോ പ്രൊഫസർ ടി ജെ ജോസഫ് കൂടി നിൽകുമ്പോൾ പിസി പത്തനംതിട്ടയിൽ ജയിക്കും പിസി ക്ക് വോട്ടു ചെയ്യാൻ കാത്തിരിക്കുന്നു

    • @brotherwould6691
      @brotherwould6691 3 месяца назад +2

      എന്നാൽ ഉറപ്പായും ജയിക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @skariaa.v2835
      @skariaa.v2835 3 месяца назад

      othu muppathezhu vote.

    • @abdurahman8636
      @abdurahman8636 3 месяца назад +3

      പള്ളിയിലെ കുരിശിന്റെ മുകളിൽ കാവിക്കൊടി നാട്ടിയത് കണ്ടില്ലേ പിന്നെ മണിപ്പൂർ ബലാൽ സംഗം ചെയിതു കൊന്ന നിങ്ങളുടെ കൃസ്ത്യാനി പെണ്ണുങ്ങൾ അവരെ കുറിച്ച് ഓർത്തിരുന്നോ?

    • @user-gt5fi4pf4u
      @user-gt5fi4pf4u 3 месяца назад +2

      avante oru manipoor

    • @abdurahman8636
      @abdurahman8636 3 месяца назад

      @@user-gt5fi4pf4u പിന്നെ നിന്റെ... ർ... ആണോ

  • @rajuthomas5767
    @rajuthomas5767 3 месяца назад +3

    Public Chetta , Public Closet, Paranjal Oru Nasarani yum vote Cheyyilla.

  • @davoodmk952
    @davoodmk952 3 месяца назад

    എന്താണ് കൂടെ ഉള്ളവർ ഇങ്ങനെ ചിരിക്കണേ ഒന്ന് പറഞ്ഞോട്ടെ😂😂😂 അഭിലാഷ് ഇങ്ങനെ ചിരിക്കല്ലേ ഞങ്ങൾ ചിരിക്കും

  • @sijothomas4370
    @sijothomas4370 3 месяца назад +7

    ❤❤❤

  • @manojramakrishan3629
    @manojramakrishan3629 3 месяца назад +7

    വിനാശകാലെ വിപരീത ബുദ്ധി, സ്വതവേ ദുർബല അതിലുപരി ഗർഭിണി എന്നവസ്ഥയായല്ലൊ Pc യേ എന്താവും എന്ന് കണ്ടു കാണാം

  • @lalu2865
    @lalu2865 3 месяца назад

    കുന്നത്താനതിൻ്റെ താഴെയോ മുകളിലോ എവിടെയാണ് സ്ഥാനം.

  • @chanduputhichal176
    @chanduputhichal176 3 месяца назад +16

    BHARAT MATHAI KI JAI 💯💯💯💯

  • @sureshsims3597
    @sureshsims3597 3 месяца назад +21

    ഹേയ് ആങ്കർ, നിങ്ങളുടെ കമ്മൂണിസ്റ്റുകൾ നോട്ടയോട് തോൽക്കും

  • @naushadi9872
    @naushadi9872 3 месяца назад

    PC ye പത്തനംതിട്ട യിൽ സ്ഥാനാർത്തിയാക്കണേ 🙏🙏

  • @valsavarghese1127
    @valsavarghese1127 2 месяца назад

    Bishop Franko mulakalanta special blessings🎉upon Mr P cGeorge

  • @BaburajEp
    @BaburajEp 3 месяца назад +4

    അടിസ്ഥാനപരമായി ബിജെപി കാരനായിരുന്ന ജോർജ് ഇപ്പോൾ പാർട്ടിയിൽ ചേർന്നു. ആ പാർട്ടിക്ക് കേരളത്തിൽ എന്ത് സംഭവിക്കുന്നു പിന്നാലെ കാണാം.

  • @shibilrehman
    @shibilrehman 3 месяца назад +23

    2021 ൽ പൂഞ്ഞാറിൽ ബിജെപിക്കാര് പിന്തുണച്ചിട്ട് പോലും പിസി ജോർജ് തോറ്റത് 16000 വോട്ടിനാണ്... 😅😅😅

    • @sebastianjohnanchupankil8101
      @sebastianjohnanchupankil8101 3 месяца назад +5

      രണ്ടാം സ്ഥാനം ഉണ്ടായിരുന്നു

    • @shibilrehman
      @shibilrehman 3 месяца назад +2

      ​@@sebastianjohnanchupankil8101 അതിന് മുൻപ് ഒന്നാം സ്ഥാനത്തു ആയിരുന്നല്ലോ... 😂😂😂 67000 വോട്ടും, 2021 ൽ 41000 വോട്ട്...

    • @Aaron99949
      @Aaron99949 3 месяца назад +1

      ​@@shibilrehmanഒരു പൊട്ടൻ പപ്പു പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ് പറ്റിച്ചതാണ് ജനങ്ങളെ, ഇനി ഊ********* വരുന്നവന്റെ അണ്ണാക്കിൽ അടിച്ചു കൊടുക്കും ഇവിടെയുള്ള ക്രിസ്ത്യാനികൾ, Only Bjp❤️Power

    • @PradeepKumar-fk1zb
      @PradeepKumar-fk1zb 3 месяца назад +2

      BJP പിന്തുണ ഉണ്ടായിട്ടില്ല.

    • @shibilrehman
      @shibilrehman 3 месяца назад +1

      ​@@PradeepKumar-fk1zb പൂഞ്ഞാറിൽ NDA സ്ഥാനാർഥിക്ക് കിട്ടിയത് 2965 വോട്ടായായിരുന്നു, ബാക്കി മുഴുവനും പിസി ജോർജിന് ചെയ്തു...

  • @prasannamenon3646
    @prasannamenon3646 3 месяца назад +7

    PFIക്കാർ എല്ലാവരും അഭിലാഷിനെ പോലെ മാധ്യമ പ്രവർത്തനം തുടങ്ങി എന്ന് വിചാരിക്കരുത്.

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc 3 месяца назад +1

    ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏 ജയ്. P. C ജോർജ് 🙏🙏🙏

  • @sureshsumathipillai977
    @sureshsumathipillai977 3 месяца назад

    Pc Bhai Number One Jai Jai Shree Ram

  • @gafoorkadhosth8801
    @gafoorkadhosth8801 3 месяца назад +8

    U D F😄 പഴയ പോപ്പുലർ ഫ്രണ്ട് കാരൻ 😄ജനപക്ഷമ് 😄LDF😄 ബിജെപി 😄ജയ് പള്ളിപറമ്പ് രാമൻ 💪🏾

  • @jitheshpeter5790
    @jitheshpeter5790 3 месяца назад +49

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. കേരളത്തിൻ്റെ വികസനത്തിന് BJP ഭരിക്കണം. എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദിക്ക് നൽകുന്നു❤❤❤❤❤നരേന്ദ്രമോദി❤❤❤❤❤P.C ജോർജ്ജ്❤❤❤❤❤ജയ്യ് ജയ്യ് BJP❤❤❤❤❤

    • @vaseempanmana8261
      @vaseempanmana8261 3 месяца назад +6

      😂😂😂😂

    • @shanavazhamza6372
      @shanavazhamza6372 3 месяца назад +8

      Ok fake aacounte😂

    • @mujeebmujee3401
      @mujeebmujee3401 3 месяца назад +2

      😅😅😅😅😅

    • @sharaffuddin6045
      @sharaffuddin6045 3 месяца назад +5

      nee aadhyam ninte address onnu paranje 🤣🤣🤣

    • @c.vsocialmedia4023
      @c.vsocialmedia4023 3 месяца назад +8

      ഒരു കൃസങ്കിയും ഞാൻ കൃസങ്കിയാണെന്നു പറഞ്ഞു പോസ്റ്റിടാറില്ല ഫേക്ക് അക്കൗണ്ടേ 😮😅😅😅😅😅😅

  • @user-ys2wp6rv6q
    @user-ys2wp6rv6q 3 месяца назад +1

    😊

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 3 месяца назад

    2916 നു മുൻപുള്ള കേരളം ആണോ, ഇപ്പോഴുള്ള കേരളത്തിന്റെ അവസ്ഥ. ഈ ഇലക്ഷന് ജനമനസ് എന്തെന്ന് ഈശ്വരനുമാത്രമറിയാം.

  • @hooponopono718
    @hooponopono718 3 месяца назад +48

    പീസിയും സുരേന്ദ്രനും അല്ലെ കഴിഞ്ഞ തവണ ഇത് പോലെ ഡയലോഗ് അടിച്ചത് എന്നിട്ട് എന്തു നേടി ഉണ്ടപ്പൊരി 😂

    • @Luna-ix8
      @Luna-ix8 3 месяца назад +9

      ജയിച്ചപ്പോൾ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും തനിനിറം ജനങ്ങൾ കണ്ടു😐.

    • @azeezkerala7008
      @azeezkerala7008 3 месяца назад +3

      ​@@Luna-ix8വിടുവായിത്തം പറയാതെ പോ മോനേ ദിനേശാ

    • @vpshashindran5437
      @vpshashindran5437 3 месяца назад +2

      Enthundayi?neeyoke angottum ikkottum thirichu vote cheyyunnu.athuthanne.

    • @Luna-ix8
      @Luna-ix8 3 месяца назад +4

      @@azeezkerala7008 ആണോ മോനെ ദിനേശാ ഇവിടത്തെ MP മാർ എന്താണ് കേരളത്തിന് വേണ്ടി ചെയ്തത്?

    • @javidahmed3715
      @javidahmed3715 3 месяца назад

      @@vpshashindran5437Karachilanallo motham😂😂… Ningalude kashtakalathin ith UP or Manipur allathe ayipoyi…

  • @TheGOVINDARAJ
    @TheGOVINDARAJ 3 месяца назад +20

    5 സീറ്റ് വല്ല ബസ്സിലോ മറ്റോ നോക്കേണ്ടി വരും... An outspoken politician... അവസരവാദി രാഷ്ട്രീയക്കാരൻ..

    • @user-zm8nt8zv1l
      @user-zm8nt8zv1l 3 месяца назад

      Uvvvuvveeeer!!!

    • @user-ju2pd4ob6l
      @user-ju2pd4ob6l 3 месяца назад

      ബിജെപി വിജയിച്ചു.. നീ പോയ്‌ ട്യൂറി

    • @Panamerastudios167
      @Panamerastudios167 3 месяца назад

      super😅😅😅

  • @georgedublin
    @georgedublin 3 месяца назад +4

    Abhilash please dont kill him in public😢..please note cant put him in trouble 😅

  • @user-lr4yr7mn4t
    @user-lr4yr7mn4t 3 месяца назад

    പിസി ജോർജ് ആണ് എങ്കിൽ എന്റെ വോട്ടും എന്റെ കുടുംബത്തിന്റെ വോട്ടും എന്റെ സംഘടനയുടെ വോട്ടും ഒരിക്കലും ബിജെപിക്ക് നൽകുകയില്ല ഇത് സത്യം അദ്ദേഹം പൊതു ജനങ്ങൾക്കിടയിൽ ചർച്ചയിൽ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാഷ ഉടനടി കണ്ടുപിടിക്കുക

  • @manzoorameer-vl6cr
    @manzoorameer-vl6cr 3 месяца назад +3

    P.C Uyire❤❤❤❤❤❤❤❤❤