ഇ.പി ജയരാജനെ LDF കൺവീനർ സ്ഥാനത്ത് നിന്ന് നീക്കുമോ? | EP Jayarajan | BJP | CPM

Поделиться
HTML-код
  • Опубликовано: 27 апр 2024
  • ഇ.പി ജയരാജനെ LDF കൺവീനർ സ്ഥാനത്ത് നിന്ന് നീക്കുമോ?
    #epjayarajan #cpm #bjp #prakashjavadekar
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 153

  • @ahmedknp9727
    @ahmedknp9727 15 дней назад +8

    എന്തിന് മാറ്റണം, cm അറിയാതെ ഒന്നും നടക്കില്ല

  • @jishnumv9176
    @jishnumv9176 15 дней назад +7

    മെഡിക്കൽ സയൻസ് ഇത്രയും പുരോഗമിച്ചിട്ട്..... ആ വെടിയുണ്ട ഒന്നെടുത്തു കൊടുക്കോ

  • @jainvarghese9092
    @jainvarghese9092 15 дней назад +3

    റജി ലൂക്കോ ഉരുണ്ടുകളിക്കും എന്ത് ചോദിച്ചാലും😂

  • @rasakpulpadan594
    @rasakpulpadan594 15 дней назад +3

    ചെക്കുട്ടി ഇരുന്നു മെഴുകിയിട്ടൊന്നും ഒരു കാര്യവുമില്ല. എല്ലാം എല്ലാവരും മനസ്സിലാകും.

  • @rjindia2663
    @rjindia2663 15 дней назад +5

    കമ്മ്യുണിസ്റ്റ്പാർട്ടിയുടെ അഴിമതിയും മതപ്രീണനങ്ങളും കണ്ട്മടുത്ത് ബിജെപിയിലേക്ക് കടന്നു വരുന്ന ഇപി ക്ക് അഭിവാദ്യങ്ങൾ 💐💐

  • @vinayanpalliath6023
    @vinayanpalliath6023 15 дней назад +4

    സൗഹൃദം ഉള്ളവർ അണ് സിപിഎം കാർ എങ്കിൽ ടിപി ചന്ദ്രശേഖരൻ മരിച്ചത് ഹാർട്ട് അറ്റാക്ക് വന്ന് അണ് എന്നാണോ

  • @abdulrazake5185
    @abdulrazake5185 15 дней назад +10

    EP ക്ക് മുൻപേ വീണ പോകും. 😪

  • @karnnana472
    @karnnana472 15 дней назад +4

    കഴിഞ്ഞ 30 വർഷമായി വഷളത്തരം മാത്രം ചെയ്യുന്ന EP ജയരാജനെ ഈ സ്ഥാനങ്ങളിൽ എടുത്തു വച്ചവർക്കെതിരെയാണ് നടപടിയെടുക്കേണ്ടത്.
    കേരളാ ഗവൺമെൻ്റിലേയും പാർട്ടിയിലേയും എല്ലാ സ്ഥാനങ്ങളും മറ്റെല്ലാ കണ്ണൂർക്കാർക്കും കൊടുത്തു കഴിഞ്ഞു പിന്നെ ഇ.പി.യ്ക്കു മാത്രമെങ്ങനെ കൊടുക്കാതിരിക്കും.

  • @sajithm8005
    @sajithm8005 15 дней назад +12

    ആദ്യം ചിറ്റപ്പൻ പോകുമോ ചിഹ്നം പോകുമോ 😢😢

  • @randeepkv4289
    @randeepkv4289 15 дней назад +12

    കെ സുധാകരൻ മോൻസന്റെ അടുത്ത് പോയതും ശുദ്ധ ഹൃദയമായിക്കൂടെ സഹയാത്രിക

  • @ICON734
    @ICON734 15 дней назад +3

    CPM ചെയ്യുന്ന വഴിവിട്ട കാര്യങ്ങളിൽ ഒരിക്കലും സാക്ഷിയുണ്ടാവാൻ പാടില്ല.

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 15 дней назад +2

    എന്തിനാണ് 2 CPM കാർ ഒരേ പാനലിൽ😂😂

  • @pradeeprpk5758
    @pradeeprpk5758 15 дней назад +2

    ഇ പിയെ ഒരു ചുക്കും ചെയ്യില്ല
    കോടാനുകോടി ആസ്തി
    ഒരുപാട് രഹസ്യങ്ങൾ കൈയിൽ
    ഉണ്ട്. രോമം പോലും തൊടില്ല

  • @kl58p6
    @kl58p6 15 дней назад +2

    പിണറായി വിയനും ഗോവിന്ദനും
    ആണ് ജാവേദ് ക്കറുമായി ചർച്ച ചെയ്യാൻ E P യെ വിട്ടത്
    3 പേരും തമ്മിൽ ഉള്ള കരാറ്
    ലാവലിൻ കേസ് സ്വർണ്ണ കടത്ത് 'വീണയുടെ കേസ്
    ഇത് ' ഒത്ത് തീർപ്പ് ആക്കി കൊടുക്കുക അതിന് പകരം
    തൃശൂർ സീറ്റ് B J P ക്കും
    ചിറ്റപ്പനെ മട്ടനൂരിലും . മൽസരിപ്പിക്കാൻ ആണ്
    പ്ലാൻ ഇട്ടത്

  • @praveenpurushu
    @praveenpurushu 15 дней назад +2

    ചിഹ്നം പോകും ആദ്യം...പിന്നെ EP

  • @jisaljisal8625
    @jisaljisal8625 15 дней назад +9

    Ep എന്ന വൻ മരത്തെ pv വെട്ടിയോ അടുത്ത മുഖ്യൻ മരുമോനെ വരുത്താനുള്ള പണി ഇപ്പോൾ തന്നെ തുടങ്ങിയോ?

  • @ICON734
    @ICON734 15 дней назад +2

    ജനാധിപത്യത്തിൽ ഏതൊരു പൗരനും,ഏതു രാഷ്ട്രീയ ആശയവും, എപ്പോൾ വേണമെങ്കിലും സ്വീകരിക്കാം. അതിനു തെറ്റില്ല. എന്നാൽ അതിനെ മോശമായി കാണുന്നവർ, ആ നിലയിൽ പോവുമ്പോൾ വിമർശിക്കപെടു

  • @prakashanp9706
    @prakashanp9706 15 дней назад +3

    നീക്കില്ല,, പുണ് രായാവ് കുടുങ്ങും,, ഒന്നും ഉണ്ടാകില്ല,, ചിഹ്നം പോകും,, പാർട്ടി അടിച്ചു പിരിയും,, കൊയന്ദൻ അപ്പം വിൽക്കാൻ പോകും 🤭🤭🤭🤭😂😂😂😂

  • @roypvarghese6281
    @roypvarghese6281 15 дней назад +2

    പിണറായി പലപ്പോൾ ജാവദേക്കറെ കണ്ടിരുന്നതെന്തിനാണ്.

    • @user-jb2wu1ox5b
      @user-jb2wu1ox5b 14 дней назад

      ബാത്തുറുമിൽ പോകാൻ

  • @salimmoozhikkal3832
    @salimmoozhikkal3832 15 дней назад +2

    ഇ പി ജയരാജന് പകരം കോൺഗ്രസ്സിന്റെ നേതാക്കന്മാരാണ് ജാവഡേക്കറുമായി സംസാരിച്ചതെങ്കിൽ നിങ്ങളുടെ സംസാരം ഇങ്ങനെ ആയിരിക്കില്ലല്ലോ... ബിജെപിയിൽ ചേർന്നാൽ ജയരാജന് എന്ത് നേട്ടമെന്നാണ് ചോദ്യം.. ഒരു രാജ്യ സഭാ എംപി ആയാൽ ജയരാജന് പുളിക്കുമോ??? പിന്നെ.. ചെക്കൂട്ടിയോടും ലൂക്കോസിനോടും ചോദിക്കട്ടെ... ബിജെപിയോട് ഇത്ര ചതുർഥി ഉള്ള ആളാണ് ജയരാജനെങ്കിൽ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറുമായി വൈദേഹം റിസോർട്ടിൽ ബിസിനസ്സ് പങ്കാളിത്തം കൂടുമോ??? കോൺഗ്രസ്സ് ദുർബലപ്പെടുകയാണെന്നും കേരളത്തിൽ ബിജെപിയുടേത് നല്ല സ്ഥാനാർഥികളാണെന്നും പല സ്ഥലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നും എൽ ഡി എഫ് കൺവീനർ കൂടിയായ ജയരാജൻ പറഞ്ഞത് എന്തിനാണ്??? അപ്പോ അത്ര നിഷ്‌ക്കളങ്കനൊന്നുമല്ല ജയരാജൻ.. കോൺഗ്രസായിരുന്നവങ്കിൽ നിങ്ങൾക്കൊന്ന് ആഘോഷിക്കാമായിരുന്നു അല്ലേ...

  • @ICON734
    @ICON734 15 дней назад +2

    ചേക്കു ട്ടി സമീപകാല cpm സഘടനാ ചരിത്രം പഠിക്കണം. വിഴുങ്ങുകയാണെങ്കിൽ ഒന്നും പറയാനില്ല.

    • @mohamedthanneer1986
      @mohamedthanneer1986 14 дней назад

      S yh you are correct 💯 ചെകുട്ടി Sir കാര്യം മന: സ്സിലാകണം

  • @user-zm1sl5bg2z
    @user-zm1sl5bg2z 14 дней назад

    നടപടി എടുക്കണം. പുറത്തിരുത്തണം.

  • @wibewin3835
    @wibewin3835 15 дней назад +1

    Remove him from Ldf convenor, sure

  • @jayakumartr2141
    @jayakumartr2141 15 дней назад +2

    ഇടുക്കി രാജേന്ദ്രൻ നാളെ പോകും

  • @rasakpulpadan594
    @rasakpulpadan594 15 дней назад +1

    റജി ലൂക്കോസ് വിയർക്കുന്നു.

  • @ismailkmnishan
    @ismailkmnishan 15 дней назад +2

    ചേക്കൂട്ടി സാഹിബ് സത്യം പറഞ്ഞു അവതാരക പ്ലിംഗ് 😂😂😂

  • @Vishannan
    @Vishannan 14 дней назад

    മനുഷ്യത്വമേ നിന്റെ പേരോ ജാഗ്രതക്കുറവ്.

  • @jayakumartr2141
    @jayakumartr2141 15 дней назад +1

    ചേക്കുട്ടി ഏത് ലോകത്തെടേ ജീവിക്കുന്നത്- ബംഗാളിലെ സഖാക്കളെല്ലാം പോയില്ലേ...

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 15 дней назад +2

    EP കുത്തിയത് താമരക്ക്

  • @unnikrishnan4165
    @unnikrishnan4165 15 дней назад

    നേട്ടം.. പിനുങ്ങാണ്ടിക്ക് ..... ചിറ്റപ്പൻ ഇട നില.... മാസപടി സ്വാഹ..

  • @manimanikandan6321
    @manimanikandan6321 14 дней назад

    പേടിച്ചാണ് ചിറ്റപ്പൻ കളം മാറ്റി ചവിട്ടി

  • @sandhyamr5381
    @sandhyamr5381 14 дней назад

    Reji ലൂക്കോസ് തരികിട മറുപടി അല്ലേ പറയു

  • @user-ys5hb9pt7c
    @user-ys5hb9pt7c 14 дней назад

    നീക്കണം, അല്ലെങ്കിൽ ഇനിയും ഇത് ആവർത്തിക്കും, ജയരാജൻ പോട്ടെ വീട്ടിലിരിക്കട്ടെ കുറച്ചു നാൾ. എവിടെയും പൊയ്ക്കോട്ടേ പോകില്ല എന്നാലും മാറ്റി നിർത്തണം.

  • @keeveear3007
    @keeveear3007 14 дней назад

    എം മായി മുൻപ് ചർച്ച നടത്തിയത് കേരളീയ ജനതക്ക് നല്ലവണ്ണം അറിയാം

  • @menswear5365
    @menswear5365 14 дней назад

    So Mr Reji, what is your stand on Mr Premachandran attend a Mr PM Dinner treat?

  • @user-yy3mb7ry9b
    @user-yy3mb7ry9b 15 дней назад

    BJP ലേക്ക് പൊക്കുന്നത് കുറ്റമെന്നുമല്ല ഈ ചർച്ചയിൽ ഇടക്ക് ഇടക്ക് ഉള്ള ഡയലോക്ക്😂😂😂😂😂😂😂

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 14 дней назад

    🤣EP ഇക്ക് ശേഷം P ജയരാജനും പോകുമോ

  • @varghesemm1132
    @varghesemm1132 14 дней назад +1

    സിപിഐ (എം ) എന്നത് സിപിഎം (താമര ) എന്നാക്കി മാറ്റു ന്നതാ ണ് നാളത്

  • @user-lx2my1hn6i
    @user-lx2my1hn6i 14 дней назад

    അത് റെജി ലൂക്കോസിന് എകെജി സെൻട്രൽ ക്യാപ്സൂൾ കിട്ടിയിട്ടില്ല അതുകൊണ്ട് അതിന് അഭിപ്രായം പറയാൻ പറ്റില്ല എകെജി സെന്ററിലെ ക്യാപ്സുകൾ അല്ലേ ഇവരെ അഴിച്ചുവിടുന്നത് അല്ലാതെ ഒരു വിവരവും ഇവർക്ക് തന്നെ പറയാൻ പറ്റില്ല പറഞ്ഞാൽ ഇല്ല

  • @vkbabumenon1
    @vkbabumenon1 15 дней назад +5

    അച്ചടക്ക നടപടി എടുക്കില്ല . എടുത്താൽ പിണറായി പെടും 😂

    • @LekhaB-pw5io
      @LekhaB-pw5io 15 дней назад

      പോടാ പൂ ......... മോനെ

  • @anasbilal1033
    @anasbilal1033 15 дней назад

    ഇതിന് ഉത്തരവാദി പിണറായി മുക്യന്റെ ആവശ്യത്തിന് വേണ്ടി ep ഇടപെട്ടു

  • @roythomas9699
    @roythomas9699 15 дней назад

    മൂന്നു കോടി രൂപ ചോദിച്ചു. അത്രയും ക്യാഷ് കൊടുക്കില്ല എന്ന് പറഞ്ഞു. കച്ചവടം നടന്നില്ല.

  • @rajantv2770
    @rajantv2770 15 дней назад +1

    ശോഭാ സുരേന്ദ്രൻ ബ്ലഡ്ഢി യൂസ് ലെസ്സ് വിവരമില്ലാതെ പുലമ്പുന്ന ഒരു സ്ത്രി ചുരുക്കം പറഞ്ഞാൽ വിവരക്കേട് വിളമ്പുന്ന വിവരദോഷി🤭🤭

  • @sarangi9994
    @sarangi9994 15 дней назад +1

    റെജി ഈ പൊട്ടൻ ഒക്കെ ഇപ്പളും ഉണ്ടോ 🤣🤣🤣🤣

  • @menswear5365
    @menswear5365 14 дней назад

    It pertains to an arrangement for match-fixing, involving a quid pro quo, within the realm of unsavory politics.

  • @vayalvisualmedia5195
    @vayalvisualmedia5195 15 дней назад

    ഉഫ്😂😂😂😂😂

  • @wibewin3835
    @wibewin3835 15 дней назад

    What Reji is speaking,? let him hear what Adv Jayashanker said about this 'sahayathrikan'

  • @user-cw9rz6dh3b
    @user-cw9rz6dh3b 14 дней назад

    reji chekkutty sir inte nireekshanam mookkattam prashamsichadu kando?

  • @sukumarankk1142
    @sukumarankk1142 14 дней назад

    കടത്തുകാരൻ കഥ ഉണ്ടാക്കിയ C K വിജയൻ തന്നെയാണ് E P കഥയും ഉണ്ടാക്കിയതെന്ന് കരുതുന്നു.ഇതു നല്ല പത്രപ്രവർത്തനമല്ല.

  • @deepakshyamalak7716
    @deepakshyamalak7716 14 дней назад

    😂 enn glucose kalakkum😅..

  • @user-ys5hb9pt7c
    @user-ys5hb9pt7c 14 дней назад

    പി. ബി യിൽ ഇയാളെ കേറ്റത്തത് നന്നായി.

  • @jayanmadhavan
    @jayanmadhavan 14 дней назад

    ഒരു രാഷ്ട്രീയ നേതാവ് വേറൊരു നേതാവിനെ കണ്ടാൽ, സംസാരിച്ചാൽ, അപകടമാണ് എന്ന് കരുതുന്ന ഒരു നാട്!കാലങ്ങളായി ഇരുട്ടിന്റെ മറയിൽ എത്രയോ കൂടിക്കാഴ്ച നടന്നിരിക്കുന്നു,. ഇതിൽ എന്താണ് ഇത്ര അപകടം? ഞാനൊരു കമ്യൂണിസ്റ്കാരൻ അല്ല കെട്ടോ.

  • @ICON734
    @ICON734 15 дней назад

    LDF -കൺവീനർ സ്ഥാനത്തിന് ഏറെ മേലയാണ്. EP. എന്ന CPM നേതാവ്

  • @bijoyjohn2781
    @bijoyjohn2781 15 дней назад

    അന്തം അടിമ കക്കുസ് റെജി മെഴുക്കുന്നു 🤣🤣

  • @MrApalakat
    @MrApalakat 15 дней назад

    I can't comment, I'm only a justification labour for CPM. Reji Lukochan

  • @aram7117
    @aram7117 14 дней назад

    ബിജേപി എൽ ഡി എഫ് കൺ വിനർ സഖാവ് ഇ പി ജയരാജൻ....

  • @user-cw9rz6dh3b
    @user-cw9rz6dh3b 14 дней назад

    chekkutty oru serious actor alla

  • @sivadasanp3062
    @sivadasanp3062 15 дней назад

    ഇ. പി.യുടെ കാര്യം മണ്ടഭൂമി ചാനലിൽ അല്ല തീരുമാനിക്കുക.

  • @Thomas-hs7ps
    @Thomas-hs7ps 15 дней назад

    ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയല്ലോ. ആരോടാണ് ചോദിക്കുന്നത്

    • @SIBY7
      @SIBY7 15 дней назад

      why u ask this guy .you ask until end day he can only one answer .

  • @deepakshyamalak7716
    @deepakshyamalak7716 14 дней назад

    Nammo endhaa bolanmmaar aano glucose'a..!?😅

  • @user-cw9rz6dh3b
    @user-cw9rz6dh3b 14 дней назад

    hindi ilo english ilo oru vachakam parayanariyatha EP engane Javadekarodu samsarikkum? avide anu nandakumar inte role.

  • @abeerabeer2315
    @abeerabeer2315 15 дней назад

    Chakkuttikk....ALLAM ARIYAM.... UWWA UWWWAWWA...🙏

  • @abusalmanzahra4711
    @abusalmanzahra4711 15 дней назад

    ഈ മാപ്രകളോട് ജാവദേക്കർജി CPM ൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചു വന്നതായിരുന്നു എന്ന് പറഞ്ഞാ മതിയായിരുന്നില്ലേ സഖാവേ.😢
    ആ കാര്യത്തിൽ സഖാവിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട് !!

  • @mohammedkoyamp9363
    @mohammedkoyamp9363 15 дней назад

    Can any media in Keala dare to reveal the truth?

  • @sajumathew3554
    @sajumathew3554 15 дней назад

    നാണംകെട്ട ചർച്ച നിങ്ങൾക്ക് വേറെ പണിയില്ലേ?

  • @georgepj8528
    @georgepj8528 14 дней назад

    EP ജയരാജൻ ഡബിൾ റോൾ CPM ഉം BJP യും ഇന്ത്യയിൽ ഒരേ ആശയവും പ്രവർത്തിയും ചിറ്റപ്പൻ ഒരേസമയം ഇടതുപക്ഷ കൺവീനറും BJP യുടെ വക്താവാകുന്നതിൽ യാതൊരു തെറ്റുമില്ല.

  • @kabeerm74
    @kabeerm74 14 дней назад

    ജയരാജനെതിരെ നടപടിയെടുക്കാൻ വിജയൻ അനുവദിക്കില്ല.
    നടപടിയുണ്ടായാൽ അത് ബൂമറാങ്ങാവുമെന്ന് വിജയന് നന്നായി അറിയാം...
    അതുകൊണ്ടാണ് പരസ്യ ശാസന...
    വിജയൻ ആരാ മോൻ...
    😄😄😄

  • @user-cw9rz6dh3b
    @user-cw9rz6dh3b 14 дней назад

    EP BJP il cheranalla koodikazhcha nadathiyathu/pinungandi ude entho message communicate cheyyananu poyathu..

  • @nandakumarnair6505
    @nandakumarnair6505 15 дней назад

    മുഖ്യമന്ത്രി യെമാറ്റുമോ?

  • @musthafam1004
    @musthafam1004 15 дней назад

    Koodikkazhchaye Uddeshatthe Kurichu Shobha Surendran Paranhallo Pinnenthinaa Reji Sir Kidannurulunne

  • @user-lx2my1hn6i
    @user-lx2my1hn6i 14 дней назад

    ബഹുമാനപ്പെട്ട ചേക്കുട്ടി നിങ്ങൾക്ക് പ്രായം കുറയായില്ല എന്തിന് ഇങ്ങനെ ഇരുന്നു മെഴുകിത്തട വേണം പോയി പശുവിന് പുല്ലു പറിച്ചു കൊടുത്താലും ഇതിലും അന്തസ്സ് ഉണ്ട് അല്ലാതെ ആരുടെയും മൂട് താങ്ങുന്നത് നല്ലതല്ല നിങ്ങൾക്ക് കുറച്ച് രാഷ്ട്രീയ പാരമ്പര്യമുള്ള ആളല്ലേ നിർത്തിക്കൂടെ ഈ നാണംകെട്ട പരിപാടി

  • @user-nh4pq2qj5h
    @user-nh4pq2qj5h 15 дней назад

    വീണ്ടും കളവ് തന്നെ എന്തിനാണ് ഇത് ചർച്ച ചെയ്യുന്നത് വീണ്ടും ജനങ്ങളെ പൊട്ടന്മാർ ആകുകയാണോ മതപ്രവർത്തകർ

  • @user-cw9rz6dh3b
    @user-cw9rz6dh3b 14 дней назад

    pinungandi anengilum hindi ilo english ilo oru vachakam parayanariyilla...nandakumar vendi varum.

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 15 дней назад

    പിണറായി കണ്ടതോ

  • @SureshKumar-ho7em
    @SureshKumar-ho7em 15 дней назад +1

    റെജി എല്ലാം നേരത്തെ തീരുമാനിച്ച് വെച്ചതാണ് അല്ലെ ep ഒന്നും കാണാതെ ബിജെപി യിൽ പോകാൻ തീരുമാനം എടുക്കില്ല

  • @murlimenon7892
    @murlimenon7892 14 дней назад

    Nothing will happened _

  • @MaheshKumar-qw7bx
    @MaheshKumar-qw7bx 15 дней назад +1

    J

  • @jayaramck2471
    @jayaramck2471 15 дней назад

    CPM ഉം BJP യും തമ്മിലുള്ള രഹസ്യമായി അവിശുദ്ധകൂട്ടുകെട്ടിനു പുറകിൽ പല രഹസ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്!!!

  • @friendshiponly
    @friendshiponly 15 дней назад

    ആ വളിമരം ആണ് എല്ലാ പ്രശ്നത്തിനും കാരണം

  • @Sureshku-wd2wi
    @Sureshku-wd2wi 15 дней назад

    Stop the matter

  • @ashikyo3014
    @ashikyo3014 15 дней назад

    തിരുവനന്തപുരം തേവിടിച്ചി

  • @kochumon.hhaneefa3464
    @kochumon.hhaneefa3464 14 дней назад

    ഈ പ്പി കമ്മ്യൂണിസ്റ്റ്

  • @user-ys5hb9pt7c
    @user-ys5hb9pt7c 14 дней назад

    1987 ൽ ഇയാൾ വലിയ വീട് വെച്ചു, ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവ് ഇങ്ങനെ ജീവിക്കരുത്, പാവങ്ങൾ ഉള്ള പാർട്ടിയാണ് കമ്മ്യൂണിസ്റ്റ്‌, ജയരാജൻ അന്നേ ഇതേ സ്വാപപം തന്നെ, ഇനി പറഞ്ഞുവിട്ടേക്ക് പോട്ടെ.

  • @muhammedhanif7825
    @muhammedhanif7825 15 дней назад

    Eni poyaal oru chukkumilla. Undakkendath undaakki vechu. Makanokke valiya business mafia aayi.

  • @ICON734
    @ICON734 15 дней назад

    ഇതിലുള്ള പ്രശ്നം. cpm തെരെത്തെടുപ് ചരണത്തിൽ മുഖ്യ വിഷയമായികോൺ ഗ്രസ്സിന്റെ നേതാക്കൾ ഉപയോഗിച്ചു പോന്നത്അവരുടെ നേതാക്കൾ BJP യിൽ പോകുന്നു എന്നതാണ്.

  • @sreesankarja6723
    @sreesankarja6723 15 дней назад +1

    Glucose oru tholvi aanallo

  • @dominicjohn7318
    @dominicjohn7318 15 дней назад

    You era amen e p

  • @sreekumart3390
    @sreekumart3390 15 дней назад +1

    Pinarayi makalkum marumakanum വേണ്ടി ആരെയും othukkum

  • @musthafam1004
    @musthafam1004 15 дней назад

    Enthoru Manyathaye Kurichaanu iddeham Parayunne Tholickatti Apaaram

  • @subairpk1929
    @subairpk1929 15 дней назад

    Pinarayi eppol evide veche kandu. Javedkre

  • @janardhannair7732
    @janardhannair7732 14 дней назад

    Why he has not attended M.V. Govindans Padayatra.

  • @gogyantonty9719
    @gogyantonty9719 15 дней назад

    Jagratha party

  • @bsmahesh9238
    @bsmahesh9238 15 дней назад

    Does EPJ have some brain or is he still a kid, to fall victim always? EPJ is not qualified to be in public, holding any responsible position. EPJ's actions will cause big loss to LDF, no doubt.

  • @mohandaniel3921
    @mohandaniel3921 14 дней назад

    നുണകൾ മാത്രം പടച്ച് വിടുന്ന ചാനലുകാരുടെ കരണം അടിച്ച് പൊളിക്കണം.. പാർട്ടിമാറാൻ ജയരാജൻ കോൺഗ്രസ്ടുകാരൻ അല്ലാ.

  • @subairpk1929
    @subairpk1929 15 дней назад

    E p b j p pinarayi deeling trisuoo r vadaghara lavling result vannit nokkam

  • @akbarakbarb720
    @akbarakbarb720 14 дней назад

    Ep pogull. Congrass. Pogum. Enda. Paryunnade.

  • @releasemovie4886
    @releasemovie4886 15 дней назад

    EP ye purath akkiya ... Appo thane BJPyil Cherum ... Welcome EPji

  • @tsugathan
    @tsugathan 15 дней назад

    എന്നാൽ ആദ്യം നീക്കേണ്ടത് കെ സൂര്യനെയല്ലേ? ഒരു പുല്ലും നടക്കില്ല.... ഇതു ഡീൽ ആണ്.. ആ ഡീൽ ആർക്കു വേണ്ടിയെന്നു ജനം നേരത്തെ പറഞ്ഞതാണ്.....

  • @jacobphilip1942
    @jacobphilip1942 14 дней назад

    pulukose ethi eni ellam veluppikkum ellavarum viswasichu

  • @georgekutty4125
    @georgekutty4125 15 дней назад

    Reji Lukose Alpam Ulip.
    Onnu Podo