KS ഹരിഹരന്റെ പ്രസംഗത്തിന്റെ ട്രെയിനിങ് VD സതീശന്റെ സ്‌കൂളിൽ - വി. വസീഫ് | DYFI

Поделиться
HTML-код
  • Опубликовано: 12 май 2024
  • KS ഹരിഹരന്റെ പ്രസംഗത്തിന്റെ ട്രെയിനിങ് VD സതീശന്റെ സ്‌കൂളിൽ - വി. വസീഫ്
    #vvaseef #dyfi
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 80

  • @ceegeewarrier
    @ceegeewarrier 10 дней назад +21

    M M മണി എന്നൊരാളെ കുറിച്ച്
    അങ്ങ് കേട്ടിട്ടുണ്ടോ ആവോ.
    കുലുങ്ങി ചിരിക്കുന്ന voice കെട്ട
    നേതാവേ.. നമിക്കുന്നു 🙏

    • @shafeeqshafeeq8727
      @shafeeqshafeeq8727 9 дней назад +2

      Yassss😂

    • @padmanabhanthrissur7205
      @padmanabhanthrissur7205 9 дней назад

      നിങ്ങളുടെ ജീവൻ ഉണ്ടായത് ടീച്ചർ ആരോഗ്യ മന്ത്രി ആയതിനാൽ

  • @babyantony5432
    @babyantony5432 10 дней назад +13

    നാണമില്ലേ നിങ്ങൾക്ക് നിങ്ങൾക്ക് എന്തും ആകാം

  • @habibkodur4890
    @habibkodur4890 10 дней назад +12

    ഇത് കേട്ടാൽ തോന്നും സഖാക്കൾ എല്ലാം നല്ല ആളുകളാണ് എന്നൊരു തോന്നൽ ഉണ്ടാവും നിങ്ങൾ തന്നെയല്ലേ വീഡിയോ ഉണ്ട് എന്ന് പറഞ്ഞു ഇപ്പോൾ അങ്ങനെ ഒരു വീഡിയോ ഇല്ല

    • @Alchemist337
      @Alchemist337 10 дней назад

      ബോംബ് പൊട്ടിച്ചു ഇവന്മാർ എന്നിട്ടാ ഈ പറയുന്നത്

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 10 дней назад +10

    അപ്പോൾ മണിയും അൻവറും പിണറായിയും ജയരാജനും എ കെ ജി സ്കൂളിലാവും പിടിച്ചത് അല്ലെ വേട്ടാ വെളിയാ

  • @pnsoman7359
    @pnsoman7359 10 дней назад +8

    വസ്സീഫ്, ഇത് താങ്കളുടെ ഇമേജ് വളരെ അധികം ഇനിയും മോശമാക്കുകയെ യുള്ളൂ. അയാൾ പറഞ്ഞത് തെറ്റായിപോയി എന്നയാൾ സമ്മദിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അയാളെ അറസ്റ്റ് ചെയ്ത നടപടിയെടുക്കണം. അല്ലാതെ അവിടത്തെ ജനങ്ങളെ തമ്മിൽ തല്ലിച്ച് രസിക്കുന്നത് പാർട്ടിക്‌തന്നെ വിനയക്കും.

    • @Alchemist337
      @Alchemist337 10 дней назад

      മാത്രമല്ല... udf ഹരിഹരൻ പറഞ്ഞതിനെ പിറ്റേന്ന് രാവിലെ തള്ളി പറഞ്ഞിട്ടുണ്ട്... എന്നാൽ ചില പാർട്ടി ചെയ്തതോ വേഗം പോയി ബോംബ് ഇട്ടു

    • @shafeeqshafeeq8727
      @shafeeqshafeeq8727 9 дней назад

      Yassssss

  • @saseendrannair7652
    @saseendrannair7652 10 дней назад +7

    ഇയാള് ചാനൽ ചർച്ച ക്ക് വരുന്നത്,ചർച്ച അലമ്പ് ആക്കാനല്ലേ

  • @AbdulSalam-dj1ju
    @AbdulSalam-dj1ju 10 дней назад +2

    നാണമില്ലേ ചങ്ങാതി ഈ വർഗീയതയും വർഗീയതയും മറ്റെല്ലാ കാര്യങ്ങളും പറഞ്ഞു നടന്നിട്ട് ജനങ്ങളെ തമ്മിൽ തെറ്റിക്കാതെ ഏതായാലും തോൽക്കും മിണ്ടാതെ ഒരു കാത്തിരുന്നു കൂടെ

  • @tajudheenyamani6438
    @tajudheenyamani6438 10 дней назад +3

    വസീം ഷാഫിയെ കുറിച്ച് പൊട്ടൽ റഹീം പറഞ്ഞതോ

  • @samshaji1149
    @samshaji1149 10 дней назад +2

    എന്തായാലും ബോംബ് ഉണ്ടാക്കിക്കാൻ പഠിപ്പിച്ചില്ല...
    . പാർട്ടി ഉണ്ടാക്കുന്ന 51 വെട്ടു വെട്ടാനും പഠിപ്പിക്കില്ല

  • @pksiddik4532
    @pksiddik4532 10 дней назад +5

    എന്തെക്കെ പറഞ്ഞാലും നീ ഒരു തോവിയാണ്

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 10 дней назад +2

    തെറ്റിപ്പോയി. MM മണിയുടെ സ്കൂളിൽ നിന്നു. അയാൾ cpm ആയിരുന്നല്ലോ.

  • @mohanpillaikp5058
    @mohanpillaikp5058 6 дней назад

    Super

  • @chowalloormanojthomas7672
    @chowalloormanojthomas7672 10 дней назад +2

    ഒരു പ്രയാസവും ആർക്കും ഇല്ല

  • @bijumathai5758
    @bijumathai5758 10 дней назад +5

    സൽസോരൂപത്തിന്റെ ആൾ രൂപങ്ങൾ ഇരുന്ന് പറയുന്നു.... ആർഷോ കൂടി വേണം എന്നാലേ ജോർ ആകു 😅😅😅അപ്പോ വടകര കൈ വിട്ടു... വചീപ് പണ്ടേ ഓടിയതാ 😅😅

  • @user-hc4fc6pz6f
    @user-hc4fc6pz6f 10 дней назад +7

    Vaseef, ഒരു ഭൂലോക തോൽവി,മലപ്പുറത്ത്, തോറ്റ എൽഡിഎഫ്,സ്ഥാനാർത്ഥികൾ,എല്ലാം,പിന്നീട്,രാഷ്ട്രീയത്തിൽ,നിന്നും,അപ്രത്യക്ഷമായ,ചരിത്രം, ആണു ഉള്ളത്,

  • @user-tc5fo6iv9t
    @user-tc5fo6iv9t 9 дней назад

    U,d,f,വളരെ തരം താഴ്ന്ന നിലയിലേക്ക്

  • @hamsap5223
    @hamsap5223 9 дней назад

    കാഫിർ, പ്രയോഗം akg സ്കൂൾ ൽ നിനതാണോ, വന്നത് പറയു dyfi

  • @askarnappi8287
    @askarnappi8287 10 дней назад +1

    നിങ്ങളെ നേതാക്കളെക്കാട്ടിലും എത്രയോ ദേദമാണ് ഹരിഹരൻ അദ്ദേഹം തെറ്റ് പറ്റിയതിന് അന്തസ്സായി മാപ്പ് പറഞ്ഞു നിങ്ങളെ നേതാക്കളോ അതിനെ ന്യായീകരിച്ച് നടക്കുന്നു

  • @user-tc5fo6iv9t
    @user-tc5fo6iv9t 9 дней назад

    U,d,f,ന് നല്ല രാഷ്ട്രീയം പറയാന്‍ ഇല്ല

  • @AbdulAziz-vv4zv
    @AbdulAziz-vv4zv 10 дней назад +1

    ആദ്യം പോയി എംഎം മണിക് കലാ കൊടുക്കട ഡിഫി

  • @user-nw1nx7fy9n
    @user-nw1nx7fy9n 10 дней назад

    സംഘടിത പ്രസ്ഥാനത്തിനു മുന്നിൽ ആൾക്കൂട്ടങ്ങളായ കോങ്ങികളിൽ നിന്ന് ഒറ്റപ്പെട്ട ശബ്ദം ഉയരുന്നുവോ?

  • @kmalatif5085
    @kmalatif5085 10 дней назад

    He already appologize such speech...but your leader,, MM Mani.... Not appologize his speech....

  • @abdulkareem5009
    @abdulkareem5009 8 дней назад

    Hariharanvargeeyava 8:38 di

  • @rauoofvlog8501
    @rauoofvlog8501 10 дней назад

    പാലക്കാട്ടെ LDF സ്ഥാനാർഥിക്കു ഈ പ്രാവശ്യം മത്സരിക്കാനുള്ള അവസരം കൊടുത്തത് സ്ത്രീവിരുദ്ധ പരാമർശം നടുത്തുന്നതിന്റെ പേരിലാണോ.

  • @MidhunMathew5770
    @MidhunMathew5770 10 дней назад

    അപ്പോൾ മണിയാശാനെ ട്രെയിനിങ് കൊടുക്കുന്ന വിജയനാണ് 😂😂😂

  • @abdulrasheed5064
    @abdulrasheed5064 9 дней назад

    Vallare nalla kuttikal

  • @bestfriend396
    @bestfriend396 10 дней назад

    Mm മണിക്ക് ഏത് സ്കൂളിൽ നിന്നാ ട്രെയിനിങ് കിട്ടിയത്

  • @Alchemist337
    @Alchemist337 10 дней назад

    എം എം മണി, ആർഷോ left the chat 😂😂

  • @NavasNavas-fo1qm
    @NavasNavas-fo1qm 10 дней назад +3

    ഹരിഹരനായത് കൊണ്ട് കുഴപ്പമില്ല ...... PV അൻവറായിരിന്നെങ്കിൽ ഹാലിളക്കം കാണാമായിരിന്നു😂😂😂

  • @mohammedshafeerkpshefi2893
    @mohammedshafeerkpshefi2893 10 дней назад

    Waseef u r a young leader. Realise the political awareness of the Kerala youth. Grow. Don't be a conventional petty politician😮

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 8 дней назад

    മണിയാശാന്റെയും അർഷോ ആശാന്റെയുമൊമേ തോന്നിവാസം വിളിച്ചു പറയുന്നതിന്റെ പ്രതികൾ ആരൊക്കെയാ ണ് അടിമ സഖാവ്വേ

  • @user-tc5fo6iv9t
    @user-tc5fo6iv9t 9 дней назад

    ഇതിന് പിന്നില്‍ സതീശന്‍ രാഹുല്‍ കൂട്ടുകെട്ട്

  • @pmp7771
    @pmp7771 10 дней назад

    ഇങ്ങനെ പറയുമ്പോൾ ബോംബ് ഉണ്ടാക്കുന്നത് വസീഫ് അടുക്കളയിൽ ഉണ്ടാക്കുന്നത് ആണോ.. എന്തായാലും അശ്ലീല വാക്കുകൾ ഹരിഹരനോ, ഇടുക്കിയിലെ മണിയോ, വിജയ രാഘവനോ പറയുന്നത് ശരി അല്ല

  • @MdIqbal-zs9xd
    @MdIqbal-zs9xd 10 дней назад

    Vaseef 🎉❤

  • @shafeeqshafeeq8727
    @shafeeqshafeeq8727 9 дней назад +1

    Onuu pudaaaa kammmme

  • @ashrafuv623
    @ashrafuv623 9 дней назад

    Paranaari vijayan nte school lil ninnum padikaathath nannaayi

  • @usmankalakkal8290
    @usmankalakkal8290 9 дней назад

    എം എം മണി, വിജയരാഘവൻ ഇവരെല്ലാം നിന്റെ സ്കൂളിൽ ആയിരുന്നോ പഠിച്ചിരുന്നത്, ഹരിഹരൻ പറഞ്ഞത് തെറ്റായിപ്പോയി എന്ന് അദ്ദേഹം തന്നേ തിരുത്തി പറഞ്ഞു,എംഎം മണിയോ,വിജയരാഘവനോ ഇത് വരേ സ്ത്രീ കളെ അധിക്ഷേപിച്ചതിന് മാപ്പ് പറഞ്ഞിട്ടുണ്ടോ,അല്ലങ്കിൽ നിന്റെ പാർട്ടി തിരുത്തിയിട്ടുണ്ടോ,ആദ്യം സ്വന്തം പാളയത്തിൽ ഉള്ളവർക്ക് ക്ലാസ് എടുത്തിട്ടു പോരേ മറ്റുള്ളവരെ നേരെയാക്കാൻ

  • @user-tc5fo6iv9t
    @user-tc5fo6iv9t 9 дней назад

    കേരളത്തില്‍ കോൺഗ്രസ്സ് നശിച്ചു കഴിഞ്ഞു

  • @a.j.7801
    @a.j.7801 10 дней назад +1

    Onnu poda...
    Adyam nigalu nannavu
    Eannittu nattukarea nannakamm

  • @user-ne9fw6oy2w
    @user-ne9fw6oy2w 7 дней назад

    U.d.f.meds
    Poleayadi
    Makkeakke..
    Atharajjalikal

  • @ibrahimkm7488
    @ibrahimkm7488 9 дней назад

    Yada Nare Netta Nathav Manni Ashan Netta Shcool l Anno Padepechath??????

  • @PradeepKumar-eo3hq
    @PradeepKumar-eo3hq 10 дней назад

    Adyam. Rahiminu spoken English schoolil vittu padipikedo

  • @user-tc5fo6iv9t
    @user-tc5fo6iv9t 9 дней назад

    സതീശനും രാഹുലും വളരെ മോശം പ്രകടനം

  • @bijoyjohn2781
    @bijoyjohn2781 10 дней назад +4

    വളി ഈഫ് 🤣🤣🤣

  • @avinashramesan3999
    @avinashramesan3999 10 дней назад

    Appo manikk training kodukanath paranari aano?

  • @madhosoodhananpt1203
    @madhosoodhananpt1203 10 дней назад

    RMP YIL AKE ANCH PERANE ULLADH. ADHIL ORALE PURATHAKKANAMENE PARANJAL KASHTAMANNE.

  • @user-tc5fo6iv9t
    @user-tc5fo6iv9t 9 дней назад

    കോൺഗ്രസ്സ് ന് കേരളത്തില്‍ നല്ല നേതാവ് ഇല്ല

  • @user-pe6pn3tk9c
    @user-pe6pn3tk9c 9 дней назад

    😂😂😂😂

  • @user-ry1qq8jc9g
    @user-ry1qq8jc9g 10 дней назад

    Evaneand vaseef ara adinu anukoolichad arum anukoolichilla. Vargeeyavadikal ningalum rss karuman😂😂

  • @ashrafpulakkal5533
    @ashrafpulakkal5533 10 дней назад +1

    അപ്പൊ ഹംസ യോ vaseefe

  • @sonamol5544
    @sonamol5544 9 дней назад +1

    Podaa 🐕🐕🐕

  • @yasararafathkakkamoolakkal271
    @yasararafathkakkamoolakkal271 7 дней назад

    Podaaa podddddraaaa

  • @ashrafpulakkal5533
    @ashrafpulakkal5533 10 дней назад

    നിങ്ങൾ ചാക്കിട്ടില്ലേ

  • @babutbabu5513
    @babutbabu5513 9 дней назад

    സ്വയം തരം താഴാതെ മോനെ...നിന്നെയും ഷാഫിയെയും തമ്മിൽ താരതമ്യം ചെയ്യല്ലേ..