എന്റ്റെ യിഷ്ട്ട പെട്ട പാട്ടാണ് യിതു ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ പാട്ടുകൾക്ക് എന്തു ജാതിയും മതവും സന്തോഷത്തിലും സംങ്കടത്തിലും കൂടെ ഉള്ളത് പാട്ടുകൾ അല്ലെ ഓൾഡ് സൊങ് എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ
എന്റെ പപ്പയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട song.... റേഡിയോ പോലും ഇല്ലാതിരുന്ന എന്റെ കുട്ടിക്കാലത്ത് പാപ്പാ പാടുന്നത് കേട്ട് ഇഷ്ടപ്പെട്ട song..... really like this song
എന്റെ കർത്താവേ ഇത് കേൾക്കുമ്പോഴൊക്കെയും ഞാൻ അറിയാതെ കരഞ്ഞു പോകുവാണല്ലോ.. അത്രത്തോളം ദൈവമേ നിന്നെ ഞാൻ സ്നേഹിക്കുന്നു, എല്ലാ ജാതി മത വേലിക്കെട്ടുകൾക്കും അപ്പുറം.
ഞാനൊരു മുസ്ലിം യുവാവ് ആണ് പക്ഷെ... ക്രിസ്ത്യൻ മതത്തെ കുറിച്ചുള്ള സിനിമകളും... ചരിത്രങ്ങളും... പാട്ടുകളും പ്രഭാഷണങ്ങളും.... സ്ഥിരമായി കേൾക്കാറുണ്ട്... അത്.... ഒരു ശീലം ആയിപോയി.... ബൈബിൾ പഠിക്കാനും ശ്രമിക്കുന്നു
കെ എസ് ചിത്ര, രവി ബോംബെ, യൂസഫലി കേച്ചേരി ഭക്തിഗാനങ്ങളെഴുതാൻ യൂസഫലിയെ കഴിഞ്ഞേ ആളുണ്ടായിരുന്നുള്ളു. ഏത് മതക്കാരുടെ ആയാലും റസൂലെ നിൻ കനിവാലെ, ജാനകി ജാനെ ചില ഉദാഹരണങ്ങൾ മാത്രം.ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി സംസ്ക്രതത്തിൽ വരികളെഴുതിയതും അദ്ദേഹം തന്നെ. അർഹിക്കുന്ന അത്ര ശ്രദ്ധ അദ്ദേഹത്തിൻ ലഭിച്ചിട്ടില്ല എന്നത് വേദനാജനകമാണ്.
മൂവി 📽:- ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ.... (1997) ഗാനരചന ✍ :- യൂസഫലി കേച്ചേരി ഈണം 🎹🎼 :- ബോംബെ രവി രാഗം🎼:- ആലാപനം 🎤:- കെ എസ് ചിത്ര 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 വാതില്‍ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹസ്വരൂപനെ കുരിശില്‍ പുളയുന്ന നേരത്തും ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച യേശുമഹേശനെ.................. അബ്രഹാം പുത്രനാം ഇസ്‌ഹാക്കിന്‍ വംശീയവല്ലിയില്‍ മൊട്ടിട്ട പൊന്‍പൂവേ കണ്ണീരിലാഴുമ്പോള്‍ കൈ നീ തരേണമേ കടലിന്നു മീതേ നടന്നവനേ..................... മരണസമയത്തെന്‍ മെയ്യ് തളര്‍ന്നീടുമ്പോള്‍ അരികില്‍ നീ വന്നണയേണമേ തൃക്കൈകളാലെന്റെ ജീവനെടുത്തു നീ റൂഹായില്‍ കുദിശയില്‍ ചേര്‍ക്കേണമേ ................
എബ്രഹാം പുത്രനാം ഇസഹാക്കിൻ വംശീയ വല്ലിയിൽ മോട്ടിട്ട പൊൻപൂവേ... ഉണ്ണിയായ് മുന്നിൽ വന്നു കണ്ണ് നീർ തുടച്ചൊരു കണ്ണന്റെ കളികളും കണ്ടു ഞാൻ... കണ്ടു ഞാൻ....
ചിത്ര ചേച്ചി , രവി സർ, യൂസഫലി sir, ........ വാക്കുകളില്ല, അത്രക്ക് മനോഹരമാണ് .... പണ്ട് റേഡിയോയിൽ ചലച്ചിത്ര ഗാനങ്ങൾ കേൾക്കുമ്പോൾ കേട്ടിരുന്ന കേട്ട് മതിവരാത്ത ഗാനം ......
ക്രിസ്തീയ ഗാനം ഇത്രയും ഇമ്പമായും, സ്പഷ്ടവുമായി ചിട്ടപ്പെടുത്തിയ ഒരു ഇസ്‌ലാം വിശ്വാസി... ഇന്നത്തെ 'പ്രഖ്യാപിത ആചാര/ദൈവ സംരക്ഷകർ' ഇതൊക്കെ കൂടെ അറിയുന്നത് നന്നായിരിക്കും
Yusuf Ali Kecheri was a great lyricist, he studied Sansakrit in his child hood and Lord Krishna affected him very much. He is the one who written a Sansakrit film song ever for a Malayalam movie ; Parinayam
Melodious music by Bombay Ravi Sir. The only music director who was a great success both in the Hindi and Malayalam movie world. Great lyrics by Yousefali Sir. Well sung by Chithra the great singer of Kerala.
I was crying continously throughout this song. Heartouched! Brought back to the good old days. We had such an innocent past... Children used to obey and respect elders. Everything about this song is beautiful...
lam Hindu jesuse my favararate God jesus lokathe sneham padippichu snehathekkal mikachathalla arivu snehamanu ende cristu cristanikal bagyavamaranu avarku ethrayum nalla godne kittiyallo cristuve enne kakkename
a christian devotional song written by a muslim music by a hindu and sung by another hindu. how great and how pious is this marvel of music and devotion.
വാതിൽ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹ സ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർത്ഥിച്ച യേശു മഹേശനെ (2) വാതിൽ തുറക്കൂ നീ കാലമേ....... അബ്രഹാം പുത്രനാം ഇസഹാക്കിൻ വംശീയ വള്ളിയിൽ മൊട്ടിട്ട പൊൻ പൂവേ (2) കണ്ണീരിൽ ആഴുമ്പോൾ കൈ നീ തരേണമേ കടലിനു മീതെ നടന്നവനെ വാതിൽ തുറക്കൂ നീ കാലമേ......... മരണ സമയത്തിൽ മെയ് തളർന്നിടുമ്പോൾ അരികിൽ നീ വന്നണയേണമേ (2) തൃക്കൈകളാൽ എൻ്റെ ജീവനെടുത്തു നീ റൂഹായാ കുദിശയിൽ ചേർക്കേണമേ വാതിൽ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹ സ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർത്ഥിച്ച യേശു മഹേശനെ വാതിൽ തുറക്കൂ നീ കാലമേ.......
The feel and soul of this song is unique .This devotional song really lift us to the heaven .The Golden lyrics of Yousaf Ali keecheri,the Marvelous music of Bombay Ravi and the sweet and nice voice of chitra together gave this song that very magical power Vinaya Raj Moosad Kondotty
2020 കേൾക്കുന്നവർ ലൈക് ബട്ടൺ ഒന്ന് നീല പെയിന്റ് അടിച്ച് പോയെ 😍😍😍😍
Hearing on this Good Friday
Haiii goodsong
Ini 2050 aayalum kelkum..
@@midhunmm8453 ജീവിച്ചിരുന്നാൽ മാത്രം 🤣🤣🤣🤣
ഒരു ഹിന്ദുവയാം ഞാൻ പലപ്പോഴും വീട്ടിന്റ അടുത്തുള്ള കുരിശടി പള്ളിയിലെ കയറി പ്രാർത്ഥിക്കാറുണ്ട്... യേശു ക്രിസ്തു ഇഷ്ടം ❣♥
Same
♥️♥️🌹
ദൈവം അനുഗ്രഹിക്കട്ടെ
ഒരു ക്രിസ്ത്യാനിയായ എനിക്ക് നിങ്ങളുടെ പൂരങ്ങളും മേളങ്ങളും ഏറ്റവും ഇഷ്ടം
Certainly god will bless you, pray with a good heart
ഹൃദയത്തിലാഴ്ന്നിറങ്ങുന്ന ഗാനം .യുക്തിവാദി പോലും ഒരു നിമിഷം ദൈവ വിശ്വാസിയായി പോകും ഈ ഗാനം കേട്ടാൽ.ഗാന ശില്പികൾക്ക് അഭിനന്ദനങ്ങൾ.
എന്റ്റെ യിഷ്ട്ട പെട്ട പാട്ടാണ് യിതു
ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ പാട്ടുകൾക്ക് എന്തു ജാതിയും മതവും സന്തോഷത്തിലും സംങ്കടത്തിലും കൂടെ ഉള്ളത് പാട്ടുകൾ അല്ലെ ഓൾഡ് സൊങ് എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ
എന്റെ പപ്പയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട song.... റേഡിയോ പോലും ഇല്ലാതിരുന്ന എന്റെ കുട്ടിക്കാലത്ത് പാപ്പാ പാടുന്നത് കേട്ട് ഇഷ്ടപ്പെട്ട song..... really like this song
മലയാളികളുടെ പുണ്യമാണ് ഇതുപോലുള്ള ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞത്. ദൈവം അയച്ച മഹാ പ്രതിഭകൾ വാണിരുന്ന ആ കാലം ഇനി വരുമോ.
Theerchayayum varum A kalam
I like this song
No
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിസ്തീയ ഗാനങ്ങളിൽ ഒന്നാമത്
യേശുദാസ് പാടിയതും അതി മനോഹരം
ഈസ്റ്റർ പ്രമാണിച്ച് കേൾക്കാൻ വന്നതാണ് happy Easter all😍😍
എന്റെ കർത്താവേ ഇത് കേൾക്കുമ്പോഴൊക്കെയും ഞാൻ അറിയാതെ കരഞ്ഞു പോകുവാണല്ലോ.. അത്രത്തോളം ദൈവമേ നിന്നെ ഞാൻ സ്നേഹിക്കുന്നു, എല്ലാ ജാതി മത വേലിക്കെട്ടുകൾക്കും അപ്പുറം.
ഞാനൊരു മുസ്ലിം യുവാവ് ആണ് പക്ഷെ... ക്രിസ്ത്യൻ മതത്തെ കുറിച്ചുള്ള സിനിമകളും... ചരിത്രങ്ങളും... പാട്ടുകളും പ്രഭാഷണങ്ങളും.... സ്ഥിരമായി കേൾക്കാറുണ്ട്... അത്.... ഒരു ശീലം ആയിപോയി.... ബൈബിൾ പഠിക്കാനും ശ്രമിക്കുന്നു
Br very good
Kurachokke oro vishayathilum arivu nedunnad nallatha.
V.good man😘
ബൈബിളും ക്രിസ്തുവിനെയും അറിയുന്നതിനു മുൻപ് സ്വയം ഒന്ന് ഉള്ളിലോട്ടു നോക്കി അറിയുക ,
Mm nallathane mathamethayalum manushyan nannayal mathi..
ഈ പാട്ടു കേൾക്കാൻ പറ്റിയത് തന്നെ വലിയ ഭാഗ്യം..വലിയ അനുഗ്രഹം..വലിയ പ്രാർത്ഥന.. എന്റെ യേശു ദേവ കാക്കണേ.💐💐💐
കണ്ണുകൾ നിറയാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല.
Sathyam😚😍
@@albinsebastian7756 well said maan
True...
Satyam
Sathyam...
കെ.എസ് ചിത്ര ചേച്ചിയ്ക്ക് ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം
Karimeen Karimeen g by pan bu
കെ എസ് ചിത്ര, രവി ബോംബെ, യൂസഫലി കേച്ചേരി
ഭക്തിഗാനങ്ങളെഴുതാൻ യൂസഫലിയെ കഴിഞ്ഞേ ആളുണ്ടായിരുന്നുള്ളു. ഏത് മതക്കാരുടെ ആയാലും
റസൂലെ നിൻ കനിവാലെ, ജാനകി ജാനെ ചില ഉദാഹരണങ്ങൾ മാത്രം.ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി സംസ്ക്രതത്തിൽ വരികളെഴുതിയതും അദ്ദേഹം തന്നെ. അർഹിക്കുന്ന അത്ര ശ്രദ്ധ അദ്ദേഹത്തിൻ ലഭിച്ചിട്ടില്ല എന്നത് വേദനാജനകമാണ്.
Vayalar first
തൃകൈകളാലെന്റെ ജീവനെടുത്തു നീ
റൂഹായ കുദിശയിൽ ചേർക്കേണമേ..
മൂവി 📽:- ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ.... (1997)
ഗാനരചന ✍ :- യൂസഫലി കേച്ചേരി
ഈണം 🎹🎼 :- ബോംബെ രവി
രാഗം🎼:-
ആലാപനം 🎤:- കെ എസ് ചിത്ര
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜
വാതില്‍ തുറക്കൂ നീ കാലമേ
കണ്ടോട്ടെ സ്നേഹസ്വരൂപനെ
കുരിശില്‍ പുളയുന്ന നേരത്തും
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച
യേശുമഹേശനെ..................
അബ്രഹാം പുത്രനാം ഇസ്‌ഹാക്കിന്‍
വംശീയവല്ലിയില്‍ മൊട്ടിട്ട പൊന്‍പൂവേ
കണ്ണീരിലാഴുമ്പോള്‍ കൈ നീ തരേണമേ
കടലിന്നു മീതേ നടന്നവനേ.....................
മരണസമയത്തെന്‍ മെയ്യ് തളര്‍ന്നീടുമ്പോള്‍
അരികില്‍ നീ വന്നണയേണമേ
തൃക്കൈകളാലെന്റെ ജീവനെടുത്തു നീ
റൂഹായില്‍ കുദിശയില്‍ ചേര്‍ക്കേണമേ ................
Ragam mohanam
എബ്രഹാം പുത്രനാം ഇസഹാക്കിൻ വംശീയ വല്ലിയിൽ മോട്ടിട്ട പൊൻപൂവേ...
ഉണ്ണിയായ് മുന്നിൽ വന്നു കണ്ണ് നീർ തുടച്ചൊരു കണ്ണന്റെ കളികളും കണ്ടു ഞാൻ... കണ്ടു ഞാൻ....
2020th E song kelkkunnavar like chey
People akalaneelakakashamk
ചിത്ര ചേച്ചി , രവി സർ, യൂസഫലി sir, ........ വാക്കുകളില്ല, അത്രക്ക് മനോഹരമാണ് .... പണ്ട് റേഡിയോയിൽ ചലച്ചിത്ര ഗാനങ്ങൾ കേൾക്കുമ്പോൾ കേട്ടിരുന്ന കേട്ട് മതിവരാത്ത ഗാനം ......
You are 100% correct. How can we forget these great Ravi Sab, Yousef Ali Sir and Chitra. Melodious song.
ഈ സിനിമയിൽ ഉള്ള പാട്ടുകൾ ഒരു രക്ഷയും ഇല്ല
Yes, മറന്നോ നീ നിലാവിൽ, ഇത്ര മധുരിക്കുമോ പ്രേമം, വാതിൽ തുറക്കൂ നീ കാലമേ... അതിസുന്ദരമായ പാട്ടുകൾ
കുരിശില്‍ പുളയുന്ന നേരത്തും
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച
യേശുമഹേശനെ..
Ajesh Mullachery amen
ക്രിസ്തീയ ഗാനം ഇത്രയും ഇമ്പമായും, സ്പഷ്ടവുമായി ചിട്ടപ്പെടുത്തിയ ഒരു ഇസ്‌ലാം വിശ്വാസി... ഇന്നത്തെ 'പ്രഖ്യാപിത ആചാര/ദൈവ സംരക്ഷകർ' ഇതൊക്കെ കൂടെ അറിയുന്നത് നന്നായിരിക്കും
Yusuf Ali Kecheri was a great lyricist, he studied Sansakrit in his child hood and Lord Krishna affected him very much. He is the one who written a Sansakrit film song ever for a Malayalam movie ; Parinayam
വാതില്‍ തുറക്കൂ നീ കാലമേ
കണ്ടോട്ടെ സ്നേഹസ്വരൂപനെ
കുരിശില്‍ പുളയുന്ന നേരത്തും
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച
യേശുമഹേശനെ..................
അബ്രഹാം പുത്രനാം ഇസ്‌ഹാക്കിന്‍
വംശീയവല്ലിയില്‍ മൊട്ടിട്ട പൊന്‍പൂവേ
കണ്ണീരിലാഴുമ്പോള്‍ കൈ നീ തരേണമേ
കടലിന്നു മീതേ നടന്നവനേ.....................
മരണസമയത്തെന്‍ മെയ്യ് തളര്‍ന്നീടുമ്പോള്‍
അരികില്‍ നീ വന്നണയേണമേ
തൃക്കൈകളാലെന്റെ ജീവനെടുത്തു നീ
റൂഹായില്‍ കുദിശയില്‍ ചേര്‍ക്കേണമേ ................
ruachhaya kodeshyil is one word. en.wikipedia.org/wiki/Holy_Spirit_in_Judaism
thank you
Thanks
TOUCHED THE SOUL!!!!!!!!!!!!!!!!!!
What a words.
കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ കടലിന്നു മീതേ നടന്നവനേ......!!!!!!!
♥️♥️♥️🌹😍
Melodious music by Bombay Ravi Sir. The only music director who was a great success both in the Hindi and Malayalam movie world. Great lyrics by Yousefali Sir. Well sung by Chithra the great singer of Kerala.
I was crying continously throughout this song. Heartouched! Brought back to the good old days. We had such an innocent past... Children used to obey and respect elders. Everything about this song is beautiful...
Not all is about nostalgia....this song is filled with divinity.....
you are right .....cant hear this song without shedding tears
Heavenly composition.
Oru Hindu devotional song okke kelkunna athey feel...this is why they say...Music is God and God has no religion
ചിത്ര പാടിയ ഏറ്റവും നല്ല പാട്ടുകളിൽ ഒന്ന് ...
BMyns ഭക്തിയുടെ പ്രഭാവത്തിൽ കണ്ണ് നനഞ്ഞു പോകന്ന ഗാനം
കണ്ണു നിറയുന്നു ഓരോ തവണയും കേൾക്കുമ്പോൾ.
വാതിൽ തുറക്കൂ നീ താരമേ ..
കണ്ടോട്ടെ സ്നേഹ സ്വരൂപനെ
കുരിശിൽ പുളയുന്ന നേരത്തും
ഞങ്ങൾക്കായ് പ്രാർത്ഥിച്ച യേശു മഹേശനെ,,,,,,,,,,
ആരേയും ഭാവഗായകനാക്കും.. എന്ന ഗാനത്തിന്റെ ഈണവുമായി ഈ പാട്ടിന് സാമ്യം ഉണ്ട്
Undayikotea
Randum pullideya
അതിനു രാഗം എന്ന് പറയും നമ്മൾ കേൾക്കുന്ന പാട്ടുകൾ ക്കു സാമ്യം തോന്നിയാൽ അത് രാഗം അനു ഏകദേശം 10000 കണക്കിന് രാഗം ഉണ്ട്
Same raagam aanu
വാതില്‍ തുറക്കൂ നീ കാലമേ
കണ്ടോട്ടെ സ്നേഹസ്വരൂപനെ
കുരിശില്‍ പുളയുന്ന നേരത്തും
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച
യേശുമഹേശനെ...
(വാതില്‍...)
അബ്രഹാം പുത്രനാം ഇസ്‌ഹാക്കിന്‍
വംശീയവല്ലിയില്‍ മൊട്ടിട്ട പൊന്‍പൂവേ
കണ്ണീരിലാഴുമ്പോള്‍ കൈ നീ തരേണമേ
കടലിന്നു മീതേ നടന്നവനേ...
(വാതില്‍...)
മരണസമയത്തെന്‍ മെയ്യ് തളര്‍ന്നീടുമ്പോള്‍
അരികില്‍ നീ വന്നണയേണമേ
തൃക്കൈകളാലെന്റെ ജീവനെടുത്തു നീ
റൂഹായില്‍ കുദിശയില്‍ ചേര്‍ക്കേണമേ
(വാതില്‍...)
എന്റ ഇഷ്ട ഗാനം വളരെ സന്തോഷം
A lovely song by chitra ji. May god bless chitra madam.
"...മരണ സമയത്തെൻ മൈ തളർന്നിടുമ്പോൾ
അരികിൽ നീ വന്നണയേണമേ...
തൃക്കൈകളാലെൻ എൻ ജീവനെടുത്തു നീ
റൂഹായിൻ കുദിശയിൽ ചേർക്കേണമേ......"
കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ.... കടലിന്നു മീതെ നടന്നവനേ... Good Lyrics, Composition Specially ചിത്ര ചേച്ചിയുടെ ആലാപനംGreat
Yes
💗JESUS CHRIST IS THE LORD AND THE SAVIOUR 💗
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി..... 🙏🙏🙏🙏
യൂസഫലി കേച്ചേരി,ബോംബെരവി,ചിത്ര.എത്രകേട്ടാലും മതിവരാത്ത ഗാനം നൽകിയതിന് നന്ദി
എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഗാനങ്ങളിൽ ഒന്നു. എന്നും കേൾക്കാൻ ആഗ്രഹിക്കുന്നു.
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ദു:ഖം🙏🙏🙏🙏❤️
ചിത്ര ചേച്ചിയെ ഒരു പാട് ഇഷ്ടമാണ്
lam Hindu jesuse my favararate God jesus lokathe sneham padippichu snehathekkal mikachathalla arivu snehamanu ende cristu cristanikal bagyavamaranu avarku ethrayum nalla godne kittiyallo cristuve enne kakkename
Beautiful singing, lyrics and presentation. This is an inspiration song to lead a good life and remember how much God cares for us.
Im not a Christian or a believer but beautiful
What a beautiful song
ചിത്ര ചേച്ചി ഞാൻ ചേച്ചിയുടെ വലിയ ആരാധകനാണ്
Ithinokke dis like adicha mahaanmaar aaranavo
എത്ര കേട്ടാലും മതിവരാത്ത പാട്ട്.
Thr best Christian devotional song that I have ever heard ....Kudos to Smt K.S.Chitra, Shri Bombay Ravi, and Shri Yusafali Kecheri.....
ബോംബെ രവിയുടെ മാസ്മരിക സംഗീതം ! യുസഫ് അലിയുടെ വരികൾ ! പാടിയത് ആരാണെന്നു അറിയില്ല , എത്ര നല്ല ദ്രിശ്യാവിഷ്കരണം ! നന്ദി നന്ദി ഒരായിരം നന്ദി !
singer: great chithra chechi...
K S Chithra
ullatildileep nair singer k s chithra
കെ എസ് ചിത്ര....
Chitra chechi
a christian devotional song written by a muslim music by a hindu and sung by another hindu. how great and how pious is this marvel of music and devotion.
correct
ചിത്ര ചേച്ചിയുടെ വളരെ മനോഹരമായ ഗാനം... ഇതുപോലെ സ്നേഹസ്വരൂപനാം നാഥാ, കരുണാമയനെ കാവൽ, അനുപമ സ്നേഹ ചൈതന്യ മേ... Woww Super
A lovely and heart touching song by our loving chitra.
vazhthunnujanathunnathane
Great chithra chechi padi ennal padi abhinayikkunnathu oru aankkutty we cant feel the difference
One of the favourite song in Malayalam 👍
Great song by babay ravi and yusafali kacheeri
Love this song so much..that composition..that lyrics.. everything.. beautiful..
വാതിൽ തുറക്കൂ നീ കാലമേ
കണ്ടോട്ടെ സ്നേഹ സ്വരൂപനെ
കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്
പ്രാർത്ഥിച്ച യേശു മഹേശനെ (2)
വാതിൽ തുറക്കൂ നീ കാലമേ.......
അബ്രഹാം പുത്രനാം ഇസഹാക്കിൻ വംശീയ
വള്ളിയിൽ മൊട്ടിട്ട പൊൻ പൂവേ (2)
കണ്ണീരിൽ ആഴുമ്പോൾ കൈ നീ തരേണമേ
കടലിനു മീതെ നടന്നവനെ
വാതിൽ തുറക്കൂ നീ കാലമേ.........
മരണ സമയത്തിൽ മെയ് തളർന്നിടുമ്പോൾ
അരികിൽ നീ വന്നണയേണമേ (2)
തൃക്കൈകളാൽ എൻ്റെ ജീവനെടുത്തു നീ
റൂഹായാ കുദിശയിൽ ചേർക്കേണമേ
വാതിൽ തുറക്കൂ നീ കാലമേ
കണ്ടോട്ടെ സ്നേഹ സ്വരൂപനെ
കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്
പ്രാർത്ഥിച്ച യേശു മഹേശനെ
വാതിൽ തുറക്കൂ നീ കാലമേ.......
Innu"arunduu"ithu"polity"songs"music"idan"injan"velluvilikkunnu
Ente favourite song,,so many beautiful moments in my life nd I never got back those..
yusafali sir pranamam marakkilla
Kanneerilakumbol kai Nee tharename
Kadalinnu meethe nadannavane....🙏🙏🎵✍🏻
Best Christian devotional song ever
Evergreen song. Love this song very much. These song is a great tribute to Malayalam songs.
മരണസമയത്തിൽ മെയ് തളർന്നീടുമ്പോൾ
അരികിൽ നീ വന്നണയേണമേ
തൃക്കൈകളാലെന്റെ ജീവനെടുത്തു നീ
റൂഹാക്കുദ്ശയിൽ ചേർക്കേണമേ
what a meaningful lyrics
The miraculous healer Jesus christ........
Vijayan chetta thankyou for this song
Yousuf Ali ...oru sambavm thanne...thozhunnu...
Ee paattinu dislike adichavarude jeevitham paazhjeevitham
We love you Jesus
malayalathinte swantham ishta villan......rajan p dev......
My go to.. When I think of jesus
മരണ സമയത്തു മയി തളർന്നെടുബോൾ അരികിൽ നീ വന്നിടണം.....
എത്ര മനോഹരം
Salutes for the amazing lyrics, soothening music and mind blowing rendition...
etra sundaramaaya varigal etra k etalum madivaraataganam
My HeartTouching Divotional song. This song 😍😍😍
The feel and soul of this song is unique .This devotional song really lift us to the heaven .The Golden lyrics of Yousaf Ali keecheri,the Marvelous music of Bombay Ravi and the sweet and
nice voice of chitra together gave this song that very magical power
Vinaya Raj Moosad Kondotty
rajan p dev....sir....pranamam.....eee paattiloode..
വാതിൽ തുറക്കൂ നീ കാലമേ
കാണട്ടെ സ്നേഹ ദൂതനെ
What an inspirational song vathil thursku nie kalamae very blessed singer 🙏🏻
Etrakettalum mativaratha gaanam.
Very nice
Same here.
Kanniril aazhumbol kai nee tharaney kadaline meethey nadannavaney ... 🥺🔥
💓THE PRINCE OF PEACE 💓
Ano
Enikk manasilakan kazhiyunila ningal manasilaki
Kurishil pulayunna nerathum njangalkkai prarthicha yeshu maheshane
Heart touching song😊😊😊😊
Good composition, amazing rendition,
Tears automatically flows at the end of the song listening the lyrics
Yusafali kecheriyude mattoru magic lyrics.....kurushil pidayunna nerathum njangalkkay prarthicha yesumaheshane ELLARUM KANDOTTE....kalame nee vathil thurakkoooo.....
verum sadharana vakkukal upayogich nammale randayiram kollangalkk pinnott kondu poyi kushil pidayunna yesudevane kanichu tharunnu.....ITHU oru MAGICAL LYRICS allathe maytentha...
മനോഹരം.
Nice presentation
Beautiful music and song
EXCELLENT COMPOSITION, SINGING, LYRICS
joshy james good
super song,e song dislike cheyyanum allukal undallo kashtama,nanakedu
bombay ravi magic.....
nostu...
Really mind blowing...
Very nice song
one of the rare songs of Chitra which I like very much...
All time super song and voice super bro
My saviour,god,jesus , spirit love u
Lyrics by a Muslim,Music by a hindu..we are one..no one can break us