Rakkadal Kadanjedutha Video Song | Kalyanaraman | Sujatha Mohan | Fahad Muhammed |Dileep |Navya Nair

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Presenting You Rakkadal Kadanjedutha Video Song From The Malayalam Movie Kalyanaraman.
    Lyrics : Kaithapram
    Music : Berny Ignatius
    Singers : Sujatha Mohan, Fahad Muhammed
    Kalyanaraman is a 2002 Indian Malayalam-language romantic comedy film directed by Shafi and written by Benny P. Nayarambalam.
    Directed by - Shafi
    Written by - Benny P. Nayarambalam
    Produced by - Lal
    Starring - Dileep, Navya Nair, Kunchacko Boban
    #RakkadalKadanjeduthaVideoSong #4kremastered #kalyanaraman #mgsreekumar #dileep #navyanair #kunchackoboban #malayalamsongs #evergreenhits
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page : rb.gy/j4evid
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 79

  • @MatineeNow
    @MatineeNow  5 месяцев назад +22

    Switch Audio Track for Yesudas Version.

    • @mediacentralinfo1754
      @mediacentralinfo1754 5 месяцев назад

      Malayalam or english

    • @vijay3608
      @vijay3608 5 месяцев назад +1

      @MatineeNow Remaster lelam malayalam movie pls

    • @ashindasvs8484
      @ashindasvs8484 5 месяцев назад +1

      ​@@mediacentralinfo1754 malayalam

    • @karthikk4905
      @karthikk4905 5 месяцев назад

      Plzz post full movie

    • @ashindasvs8484
      @ashindasvs8484 5 месяцев назад

      @@karthikk4905 they will do it when the remastering work finished

  • @niksss37
    @niksss37 5 месяцев назад +24

    ആ സമയത്തെ കുട്ടികളും ഈ സിനിമയുമെല്ലാം എന്നും എവർഗ്രീൻ തന്നെ ❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 5 месяцев назад +11

    നവ്യാ നായർ & ദിലീപ് "ഒരൊന്നൊന്നര സൂപ്പർ ഹിറ്റ്‌ താര ജോഡികളായിരുന്നു✌️🤩💞

  • @pallotty
    @pallotty 5 месяцев назад +10

    എന്റെ ചെറുപ്പ കാലത്തു ഇറങ്ങിയ ചിത്രം. അന്ന് ട്രെൻഡ് ഇതിലെ ഷർട്ട്‌ ആയിരുന്നു.
    അന്ന് പെരുന്നാളിന് ഷർട്ട്‌ എടുത്തത് കല്യാരാമൻ ടൈപ്പ് ഷർട്ട്‌ ആയിരുന്നു. അന്ന് തുണികടകളിൽ ഈ ഷർട്ട്‌ നല്ല വില്പനയായിരുന്നു.

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 5 месяцев назад +20

    ഇപ്പോഴും ഡിലീറ്റ് ആക്കാതെ ഫോണിൽ സൂക്ഷിച്ചു വച്ചിട്ടുള്ള ദിലീപ് സിനിമകളിൽ ഒന്ന് ഇതാണ് കല്യാണ രാമൻ ❤. ആദ്യമായി തീയേറ്ററിൽ പോയ് കണ്ട ദിലീപ് ഏട്ടൻ്റെ സിനിമ അത് ഇതാണ് ❤.

  • @g.vishnu8609
    @g.vishnu8609 5 месяцев назад +9

    Kalyanaraman
    റിലീസ് ഡേ മോർണിംഗ് ഷോ
    പുനലൂർ രാംരാജ് തിയേറ്റർ
    നൊസ്റ്റാൾജിയ❤❤❤❤❤❤❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 5 месяцев назад +15

    1:43 ഈ കുതിരകളുടെ ബാക്ക്ഗ്രൗണ്ട് ഉഫ്...എന്തൊരു ഭംഗി 👌🏻❤

    • @sibilm9009
      @sibilm9009 6 дней назад

      ഈ scene ❤+ ഈ അനുപല്ലവി🔥 portion theatre experience 🙏🏻🙏🏻🙏🏻🙏🏻

  • @sujinsujin1446
    @sujinsujin1446 2 месяца назад +2

    രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ കോടമഞ്ഞിലോടിയോടിവന്നതെന്തിനാണു നീ ഒന്നു മിണ്ടുവാൻ നൂറു കാര്യമോതുവാൻ ഒന്നു കാണുവാൻ മനം പകുത്തു നൽകുവാൻ ഞാൻ വന്നു വേഴാമ്പലായി പൂത്തു നിന്നു നീലാമ്പലായി
    പൊൻമേഘമേ പറന്നിറങ്ങി വാ പൂമെത്തയിൽ പുതച്ചുറങ്ങുവാൻ
    ഛിലും ഛിലും തുളുമ്പി മഞ്ഞുവീണ മേട്ടിൽ കിലും കിലുങ്ങി നിൻറെ താളം സ്വരം സ്വരം പൊഴിഞ്ഞു പൊൻകൊലുസ്സു പാടി മനസ്സിനുള്ളിലുള്ള താളം ഒന്നു കണ്ട മാത്രയിൽ നാം അലിഞ്ഞ സന്ധ്യയിൽ മൗനം കിന്നാരമായി മൗന നൊമ്പരം തൊട്ടുലഞ്ഞുപോം നീ രാഗാർദ്രയായി രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ പൊൻമേഘമേ പറന്നിറങ്ങി വാ പൂമെത്തയിൽ പുതച്ചുറങ്ങുവാൻ
    അടുത്തടുത്തു വന്നതാർക്കുവേണ്ടിയാണു നീ ഉടുത്തൊരുങ്ങി വന്ന പെണ്ണേ കുളിച്ചൊരുങ്ങി വന്ന മഞ്ഞുതുള്ളിപോലും നിനക്കു വേണ്ടിയുള്ളതല്ലേ എന്തിനിന്നു വന്നു നീ തേൻ ചുരന്ന വേളയിൽപൂവേ പുന്നാരമേ ദേവരാഗമേ പൊൻപരാഗമേ എൻ പൊന്നോമലേ (രാക്കടൽ കടഞ്ഞെടുത്ത.....) പൊൻമേഘമേ പറന്നിറങ്ങി വാ പൂമെത്തയിൽ പുതച്ചുറങ്ങുവാൻ (2)

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 5 месяцев назад +4

    കല്ല്യാണരാമൻ റിലീസ് ദിവസം പൊന്നാനി അലങ്കാർ തിയേറ്ററിലെ ടിക്കറ്റ് കൗണ്ടറിൽ പൊന്നാനി കടപ്പുറം ഭാഗത്തുള്ള ചെക്കന്മാരും പൊന്നാനി കോട്ടത്തറ ഭാഗത്തുള്ള RSS ക്കാരും പൊരിഞ്ഞ അടി ലാസ്റ്റ് പോലീസ് വന്ന് എല്ലാത്തിനെയും അടിച്ച് ഓടിച്ചു😂"ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ നൊസ്റ്റാൾജിയ🤗❤️

  • @universofmusic
    @universofmusic 5 месяцев назад +6

    Sound quality 🔥 use...🎧

  • @vishnupl9067
    @vishnupl9067 5 месяцев назад +9

    എന്റെ 9th സ്റ്റാൻഡേർഡ് (2002❤❤❤❤❤),RMP തിയേറ്റർ ആറ്റിങ്ങൽ

    • @karthikk4905
      @karthikk4905 5 месяцев назад

      Bro padathilee interval scn ethaa

    • @vishnupl9067
      @vishnupl9067 5 месяцев назад

      @@karthikk4905 no idea bro

    • @mediacentralinfo1754
      @mediacentralinfo1754 5 месяцев назад +2

      ​@@karthikk4905navya nair dileepnodu kunchakobobane ishtam aanu ennu parayune scene beach vechu. Appol aanu interval scene varune.

    • @karthikk4905
      @karthikk4905 5 месяцев назад

      @@mediacentralinfo1754 ok

    • @soumyas7766
      @soumyas7766 3 месяца назад

      Pandathe RMP... Eppo ella... Attingal... ❤️my place

  • @hippilemon4489
    @hippilemon4489 5 месяцев назад +6

    Whole film remaster

  • @Kailas-k4x
    @Kailas-k4x 5 месяцев назад +3

    അടിപൊളി പാട്ട് 2002 ഓർമ്മകൾ

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 5 месяцев назад +6

    കല്ല്യാണരാമൻ പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ നൊസ്റ്റാൾജിയ🤗💖

    • @karthikk4905
      @karthikk4905 5 месяцев назад +2

      Bro padathilee interval scn ethaa

    • @MrHatu
      @MrHatu 5 месяцев назад +1

      TV telecast കണ്ടത് വെച്ച് എൻ്റെ ഊഹം ശരിയാണെങ്കിൽ രാമൻകുട്ടി ബീച്ചിൽ നിന്നും സങ്കടപ്പെട്ടു പോയി പിന്നീട് ബുള്ളറ്റ് ഓടിച്ച് മരണ വീട്ടിൽ വരുന്നതിന് ഇടയിൽ ആണെന്ന് തോന്നുന്നു

    • @vibgyor-theworldofdiversit9827
      @vibgyor-theworldofdiversit9827 5 месяцев назад +2

      Athe. ബീച്ചിൽ നിന്ന് സങ്കടപെട്ട് പോകുന്ന രാമൻകുട്ടിയിൽ നിന്ന് സീൻ old രാമൻകുട്ടിയിലേക്ക് മാറും.. പ്രേമം "നേടി എടുക്കാനുള്ള വാശി" അങ്ങനെന്തോ ഒരു dialogue old ramankutti പറയുമ്പോൾ ആണ് interval. ഇന്റർവ്വലിന് ശേഷമുള്ള ആദ്യ scene ആണ് young ramankutti ബൈക്കിൽ പിറകെ റീത്ത് വെച്ച് വരുന്നത്

    • @karthikk4905
      @karthikk4905 5 месяцев назад +1

      @@vibgyor-theworldofdiversit9827 kochi rajavu interval scene ariyuo

    • @vibgyor-theworldofdiversit9827
      @vibgyor-theworldofdiversit9827 5 месяцев назад

      @@karthikk4905 sorry bro. Ariyilla.. Kochirajav njan theatreil kanda movie alla.

  • @vishnusasi6336
    @vishnusasi6336 5 месяцев назад +4

    0:49 😂😂😂

  • @aswinkottiery
    @aswinkottiery 5 месяцев назад +2

    0:39 0:49 ദിലീപ്.😂😂മലയാള സിനിമ ഇപ്പൊ ഒരുപാട് സീരിയസ് ആപോയി 😢

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 5 месяцев назад +2

    Dileepettan ❤🎉

  • @shahidashahida3265
    @shahidashahida3265 24 дня назад +1

    HD❤❤❤❤❤❤❤

  • @sandeepms7872
    @sandeepms7872 5 месяцев назад +1

    നൊസ്റ്റാൾജിയ ❤️❤️

  • @bijins1468
    @bijins1468 5 месяцев назад +1

    Super 💛 👌 👍 😍 Adipoli 💝💝💝💕

  • @anandcreations9689
    @anandcreations9689 5 месяцев назад +1

    Fav movie

  • @Clockwise-ll6fz
    @Clockwise-ll6fz 5 месяцев назад +1

    Black & Thommanum makkalum 4k remastered cheyd irakkuo ♥😊

    • @dreamshore9
      @dreamshore9 5 месяцев назад

      Thomman saina 4k ചെയ്തിട്ടുണ്ട്

  • @omrsonu
    @omrsonu 5 месяцев назад +1

  • @dileepbroo7856
    @dileepbroo7856 5 месяцев назад +1

    ❤️❤️❤️❤️❤️

  • @akshayanil6501
    @akshayanil6501 5 месяцев назад +1

  • @Sujeeshcolony
    @Sujeeshcolony 3 месяца назад

    Ooma penninu uriyada payyan movie song HD cheyyamo🙏

  • @arshadvakkulathil877
    @arshadvakkulathil877 5 месяцев назад +1

    Full screen akkumbo sound kuranju pokunnu

  • @musiccube3087
    @musiccube3087 5 месяцев назад

    Mizhi randilum songs plz

  • @anshifanu5193
    @anshifanu5193 3 месяца назад

    Ee Puzhayum Kadannu hd upload chyamo

  • @dreamshore9
    @dreamshore9 5 месяцев назад

    Remaster കളിക്കളം movie

  • @anandcreations9689
    @anandcreations9689 5 месяцев назад

    Song♥️

  • @nitheeshmathew8044
    @nitheeshmathew8044 5 месяцев назад

    Please remaster Panchavadi Palam

  • @veeveecreations2281
    @veeveecreations2281 5 месяцев назад

    ❤❤❤

  • @artist_adithyan
    @artist_adithyan 5 месяцев назад

    Full movie ?

  • @Vinodkumar485
    @Vinodkumar485 5 месяцев назад

    2004 il theateril kanda padam..

  • @saayvarthirumeni4326
    @saayvarthirumeni4326 5 месяцев назад +1

    ദാസേട്ടൻ പാടിയ വേർഷൻ ഉണ്ട്.. അത് കട്ട്‌ ചയ്തു സുജാതച്ചിടെ കൂടെ മിക്സ്‌ ആക്കിയാൽ കിടു ആരുന്നു

    • @arshadvakkulathil877
      @arshadvakkulathil877 5 месяцев назад +6

      Fahad version thanne adipoly ❤️

    • @saayvarthirumeni4326
      @saayvarthirumeni4326 5 месяцев назад

      @@arshadvakkulathil877 അത് തന്റെ കാര്യം.. ദാസേട്ടൻ വോയിസ്‌ വേറെ ലെവൽ.

    • @arshadvakkulathil877
      @arshadvakkulathil877 5 месяцев назад +1

      @@saayvarthirumeni4326 filmil fahad voice anu, dasettan version audio casetil mathram undayirunnullu, pinne annathe kalath channelukalil ithu thanne kand sheelichu ea voice manassil keri athond paranjatha

    • @arshadvakkulathil877
      @arshadvakkulathil877 5 месяцев назад

      @@saayvarthirumeni4326 dasettan voice vere level allennu paranjilallo, everfreen sound alle❤️

    • @saayvarthirumeni4326
      @saayvarthirumeni4326 5 месяцев назад +2

      @@arshadvakkulathil877 അത് സത്യം. But ദാസേട്ടൻ ദിലീപ് ആണ് വോയിസ്‌ മാച്ച്