ഭക്തന്മാർക്കാണ് ഏറെയും സങ്കടങ്ങൾ.മോക്ഷരാശിയിലെ ഗ്രഹങ്ങൾ .. ഭക്തരായിട്ടുള്ളവർക്കായി ഒരു വീഡിയോ🙏🏻

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഭക്തന്മാർക്കാണ് ഏറെയും സങ്കടങ്ങൾ ..ഭഗവാൻ തന്നിലേക്കടുപ്പിക്കാൻ പല ലീലകൾ ചെയ്യുന്നു.
    മോക്ഷരാശിയിൽ ഗ്രഹങ്ങൾ പ്രവേശിക്കുമ്പോൾ .. ധനു മകരം കുംഭം മീനം രാശികളിലൂടെ ധർമ്മ-മോക്ഷ പ്രധാന ഗ്രഹമായ വ്യാഴം കടന്ന് വരുമ്പോൾ .. (2023 ഏപ്രിലിൽ മേടത്തിൽ ).. കൂടാതെ 2028 ഫെബ്രുവരി 23 ന് ശനി മീനത്തിൽ നിന്ന് മാറുമ്പോഴും അനുഭവങ്ങൾ ഒരുപാട് വന്നുചേരും. പക്വത ആർജ്ജിക്കന്നതാണ്.
    പറയാനുള്ളത് ഭക്തി െകെവിടരുത് എന്നാണ്..
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻
    email vrajastrology@gmail.com

Комментарии • 102

  • @babithadevi697
    @babithadevi697 Год назад +1

    മാഡം. സങ്കടം വരുമ്പോൾ മാഡത്തിന്റെ വാക്കുകൾ വളരെ ആശ്വാസം കിട്ടുന്നു. ഒരു അമ്മയുടെ വാക്കുകളായി തോന്നുന്നു. ഈ വീഡിയോസ് കാണാൻ ഒരുപാട് വൈകി ഞാൻ. ഇപ്പോൾ ഭഗവാനെ അറിഞ്ഞു കൊണ്ട് പ്രാർത്ഥിക്കുന്നു. മുൻപ് വെറുമൊരു വഴിപാട് പോലെയായിരുന്നു പ്രാർത്ഥിച്ചിരുന്നത്. ഞാൻ അമ്മയെ ഇന്ന് വിളിച്ചോട്ടെ മാടത്തിനെ. Love you your inspiring words ❤❤❤❤

  • @rajic5213
    @rajic5213 2 года назад +6

    ഞാന് കരഞ്ഞുകൊണ്ടിരുന്ന സമയത്താണ് ഈ വീഡിയോ കാണാൻ ഇടയായത് കുറെ ആത്മവിശ്വാസം ഉണ്ടായി.

  • @deepukannan.3338
    @deepukannan.3338 2 года назад +5

    ❤അമ്മ ❤ എത്ര പരീക്ഷണങ്ങൾ നേരിടേണ്ടി വന്നാലും ഈശ്വര വിശ്വാസം കൈവിടാതെ മുന്നോട്ട് പ്രയാണം തുടരും....
    അമ്മയുടെ ആ വാക്കുകൾക്ക് കൂടുതൽ ശക്തിയായി എന്നിൽ എത്തിച്ചേരുന്നു
    ❤ശിവപുത്രൻ ❤
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤ശിവായ ❤നമഃ ❤
    ❤ശിവപാർവ്വതി ❤
    ❤പ്രാത്ഥന ആണ് ശക്തി ❤
    നന്ദി ❤നന്ദി ❤നന്ദി ❤അമ്മ ❤

  • @ponnusstores2755
    @ponnusstores2755 2 года назад +9

    ഈ അറിവ് ശരിക്കും ഒരു ഭക്തബയ എനിക്ക് വളരെഖിധികം കാര്യങ്ങൾ മനസിലാക്കി തന്നു thank you nam 🙏

  • @ombhadrakalinamonamaha999
    @ombhadrakalinamonamaha999 Год назад +1

    നന്ദി അമ്മേ 🙏

  • @user-fl9vm2tr7l
    @user-fl9vm2tr7l 4 месяца назад

    Nalla അറിവുകൾക്ക് നന്ദി
    മറ്റു ജ്യോതിഷ അറിവുകളിൽ നിന്ന് ഒത്തിരി മരിചിന്ധിക്കാൻ..madathinte വാക്കുകൾക്ക് കഴിയുന്നുണ്ട്...❤

  • @kidsorgokul
    @kidsorgokul 2 года назад +7

    Namaskaram Madam, absolutely correct things you revealed which is almost happening in my life currently while I'm going deeply with devotional with dedicated and surrendering to jagadeeswaran 🙏🙏🙏

  • @santhoshperayam1474
    @santhoshperayam1474 2 года назад +4

    നല്ല വിവരണം, നല്ല അവതരണം, നല്ല ഭാഷാ ശൈ ലി.
    മറ്റ് ജ്യോതിഷികൾ കണ്ട് പഠിക്കേണ്ടതാണ്

  • @jijivt5256
    @jijivt5256 2 года назад +1

    🙏വളരെയേറെ നന്ദിയുണ്ട് മാഡം മനസ്സിൽ ഒരു പാട് ശാന്തിയും സമാധാനവും അനുഭവപ്പെടുന്നു 🙏God bless you 🙏 ഹരേ രാമ ഹരേ രാമ 🙏 രാമ രാമ ഹരേ ഹര🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏 കൃഷ്ണ കൃഷ്ണ ഹരേ ഹര🙏

  • @loading7483
    @loading7483 2 года назад +3

    വളരെ ശരിയാണ്. എന്റെ സ്വന്തം അനുഭവമാണ് താങ്കൾ പറയുന്നത്.സാക്ഷാൽ മഹാദേവി തന്നെയാണ് താങ്കളിലൂടെ ഈ അറിവ് നൽകുന്നത്.
    🙏🙏🙏🌼🌼🌼

  • @sreejithdevansuper4377
    @sreejithdevansuper4377 Год назад

    അമ്മേ നമസ്കാരം ❤ ഓം നമശിവായ...

  • @acharivelayudhanmalikomvee4937
    @acharivelayudhanmalikomvee4937 2 месяца назад

    Nandi mam ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കി തന്നതിന്
    Om namasivaya

  • @aruvianilkumar2539
    @aruvianilkumar2539 2 года назад +2

    ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏ഹരേ രാമ ഹരേ രാമ🙏രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @gireeshkumar.s3307
    @gireeshkumar.s3307 2 года назад +3

    ഓം നമഃ ശിവായ🙏കാഴ്ചയിലും സംസാരത്തിലും മേഡത്തിൽ നിന്നും പോസിറ്റീവ് എനർജി ലഭിക്കുന്നു👌😀❤️ 🙏

  • @balakrishnanv8794
    @balakrishnanv8794 Год назад

    OM namo Narayanaya

  • @gourikrishnan2142
    @gourikrishnan2142 Год назад

    ഹരേ കൃഷ്‌ണ 🙏🙏🙏

  • @nishasreekanth5108
    @nishasreekanth5108 2 года назад +1

    കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ലഭിക്കുന്നു... Thank you ma'am🙏🙏

  • @vineethapradip2017
    @vineethapradip2017 2 года назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vinodpunnathanam4540
    @vinodpunnathanam4540 2 года назад

    Hare krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare!!!

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +1

    അനുപമമായ അവതരണം, താങ്ക്‌യൂ മേം, 🕉️👍🙏

  • @shankarisadasivan4420
    @shankarisadasivan4420 Год назад

    🙏🏿🙏🏿

  • @rajeshrajan5919
    @rajeshrajan5919 2 года назад +1

    Ingane oru video cheythathinu othiti thanks mam.Manasarinju video cheyyunnu mam.Ethu keetapoo manasinoru aashwasam.Thank you mam 🙏 Thank you so much 🙏🙏🙏 Sarvam Krishnarppanamasthu 🙏🙏🙏🙏🙏🙏🙏🙏💞🙏💞🙏💞🙏💞

  • @aleenanithin3391
    @aleenanithin3391 Год назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏

  • @priyankashyamdas2817
    @priyankashyamdas2817 2 года назад +1

    Thank you very much for this video. Hare Krishna

  • @flowerydrawingwithme
    @flowerydrawingwithme 2 года назад +2

    Sarikkum mem nalla vidio. Ashwathy star aanu. Un lucky star. Eppozhum kannu nirayunnu. 10.2.82 morning ashwathy. Oru job kittumo onnu

  • @Skumar-vf7ky
    @Skumar-vf7ky 2 года назад

    നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി രേഖപ്പെടുത്തുന്നു മാഡം. 🙏 ഓം നമ:ശിവായ:.

  • @narayananpattukuth7653
    @narayananpattukuth7653 2 года назад

    🙏🙏🙏

  • @athiraa3807
    @athiraa3807 2 года назад +1

    Thank you mam for this vedio 🙏.Have been looking for answers for these topics you discussed.wonderful insight.Om nana shivaya.Shivaraatri wishes 🙏

  • @priyankaaneesh0592
    @priyankaaneesh0592 2 года назад

    Thankyou mam🙏hare krishnaaaaa

  • @sruthis3dcreations796
    @sruthis3dcreations796 2 года назад

    ചേച്ചി ഈ വീഡിയോ എനിക്കായി ചെയ്ത പോലെ ..... എല്ലാ പരീക്ഷണങ്ങളും അതിജീവിക്കാൻ ഭഗവാൻ എല്ലാ ഭക്ത ജനങ്ങളെയും അനുഗ്രഹിക്കട്ടെ .....

  • @rabiyakv9371
    @rabiyakv9371 2 года назад

    ഒരായിരം നന്നി നല്ല അറിവ് തന്നതിന്

  • @vasanthvasu1834
    @vasanthvasu1834 2 года назад +1

    Thank you🙏🙏🙏🙏

  • @chandrikaramanchalil9590
    @chandrikaramanchalil9590 2 года назад

    വളരെ കൂടുതൽ അറിവ് തന്നു madam നന്ദി യുണ്ട്

  • @vidhyapmaniyerikandy8847
    @vidhyapmaniyerikandy8847 2 года назад

    സത്യം. തന്നെ, വളരെ നന്ദി.🙏🙏🙏🙏

  • @geetha6343
    @geetha6343 2 года назад

    Thank you 🙏🏼🙏🏼🙏🏼

  • @sasikalap7834
    @sasikalap7834 2 года назад

    Om namasivaya

  • @ambikakn7968
    @ambikakn7968 2 года назад

    വളരെ വലിയ അറിവ് താങ്ക്സ് മാഡം 🙏🙏🙏🙏

  • @rajanik.v573
    @rajanik.v573 2 года назад

    Very very true ma'am🙏🙏🙏
    Thank you very much 🙏🙏🙏

  • @ananthakrishnana5351
    @ananthakrishnana5351 2 года назад

    ഓം നമ:ശ്ശിവായ🙏🙏🙏💛💛

  • @jaiskurup6037
    @jaiskurup6037 2 года назад

    നന്ദി 🙏🙏🙏

  • @geethabnair9020
    @geethabnair9020 2 года назад

    Hari om 🙏

  • @sector7739
    @sector7739 2 года назад

    Very good information,
    Thank you. Hare Krishna

  • @KarthikaSreejaSuresh
    @KarthikaSreejaSuresh 2 года назад

    👍👍👍Thank you, so many doubts is clear now!!!

  • @indirak8897
    @indirak8897 2 года назад

    Om Namashiva manthram 20mala ennum japikum G, palapozyum sankadam sahikkthyathanu japam naduthunnthu,pasktha japam Thudgi kaziyumbol purnamayum Bhagavan ethipadum, karmabalam anubhvikatha pokilla,athayirikum jhanum anubhvikunnath🙏🏼🙏🏼🙏🏼🌹🌹🌹❤❤❤

  • @surendranshivalayam4108
    @surendranshivalayam4108 2 года назад

    Valarena. Seriyannu. Nanni. Madam

  • @manjuvarghese8829
    @manjuvarghese8829 2 года назад

    Real talk, good information,

  • @jayasreekurup4253
    @jayasreekurup4253 2 года назад +2

    Madam
    എന്തൊരു ആശ്വാസം. എത്ര സത്യമായ കാര്യങ്ങൾ. ഭഗവാൻ തന്നെ യാണ് ഇതൊക്കെ പറഞ്ഞു തരുന്നത്. എന്താ അറിവ്. നമിക്കുന്നു 🙏🙏🙏

  • @geethakumariktm
    @geethakumariktm 2 года назад

    Mole, സത്യം ആണ് 🙏

  • @sreeragkmanoj3373
    @sreeragkmanoj3373 2 года назад

    Thank you mam

  • @balan.k.p.3657
    @balan.k.p.3657 2 года назад

    🙏
    ഓം നമഃ ശിവായ.

  • @prajitharajendran9069
    @prajitharajendran9069 2 года назад

    Namskkaram 🙏🙏🙏🙏🙏 really good message Thank you so much 🙏

  • @monappant.k6052
    @monappant.k6052 2 года назад

    ഒം നമഃ ശിവായാ 🙏🙏🙏

  • @beenavr1369
    @beenavr1369 2 года назад

    ഓം നമഃ ശിവായ...🙏🙏🙏🙏🙏

  • @ajeeshrba367
    @ajeeshrba367 2 года назад

    ആചാര്യ ശ്രേഷ്ഠയ്ക്ക് നമസ്കാരം ...മഹാ ശിവരാത്രി ആശംസകൾ ..

  • @user-og6ud1wf1u
    @user-og6ud1wf1u 2 года назад

    നമസ്കാരം 🙏

  • @sujalasubramaniam6603
    @sujalasubramaniam6603 2 года назад

    Thank you mam
    ❤🙏

  • @rajeshrajan4075
    @rajeshrajan4075 2 года назад

    🙏Om Namah Shivaya 🙏

  • @ambishiva
    @ambishiva 2 года назад

    excellent super spiritual

  • @sathisathi4485
    @sathisathi4485 2 года назад

    സത്യം 🙏🙏🙏❤

  • @panchadarshi3921
    @panchadarshi3921 2 года назад

    🙏🌹🙏

  • @rajisuresh935
    @rajisuresh935 2 года назад

    Mam paranjathu correct anu

  • @GIRIVASAN543
    @GIRIVASAN543 2 года назад +1

    Good

  • @preethasivan8063
    @preethasivan8063 2 года назад

    Well said mam 🙏🙏

  • @rekhac5208
    @rekhac5208 2 года назад

    True 🙏

  • @chandrababu365
    @chandrababu365 Год назад

    നമസ്കാരം ടീച്ചർ 🙏🙏.

  • @sreelatha1836
    @sreelatha1836 2 года назад

    Satyam

  • @sajithkumark567
    @sajithkumark567 2 года назад

    Namasthe mam 🙏

  • @indirak8897
    @indirak8897 2 года назад

    A good video

  • @swamiswami4363
    @swamiswami4363 2 года назад

    Very good

  • @madmax7313
    @madmax7313 2 года назад

    🙏🤗

  • @unnipoonthottathil1694
    @unnipoonthottathil1694 2 года назад

    🙏🙏🙏👍👍👍❤️❤️❤️

  • @renukasasi3985
    @renukasasi3985 2 года назад

    🙏👌👌👌💐

  • @umeshankl780
    @umeshankl780 2 года назад

    Evideyanu madam irikkunnathu...office evideyanu

  • @salinip8869
    @salinip8869 2 года назад

    Thank you mam... 🥰🙏
    Ur videos are very informative.. Positive energy releasing.. 🙏
    എന്റെ മോനു വേണ്ടീട്ടാണ്..
    ഒരുപാട് വിഷമം സഹിക്കുന്നു.. അവൻ ഉത്രം നാൾ..19 വയസ്സ്.. എനിക്ക് 42..തലക്കുറി ഇമെയിൽ ചെയ്‌താൽ സഹായിക്കുമോ?

  • @sreeragkmanoj3373
    @sreeragkmanoj3373 2 года назад

    Mam paranjathupole bagavan orupad pareekshicha lifanu antethu.but annittum epozhum aa bagavanil thanneyanu anik viswasavum.avidekku athunnathu vare allam.anubavichalle pattu

  • @beenamk1627
    @beenamk1627 2 года назад

    🙏🙏🙏🙏👍👍❤️

  • @archanasajan4442
    @archanasajan4442 2 года назад

    ഇനിയും ഇങ്ങനെ ഉളള വീഡിയോസ് ഇടണം മംമ്‌

  • @mayamulloth9075
    @mayamulloth9075 2 года назад

    Namaskaram
    Thank you so much for the advice...
    🙏🙏🙏

  • @rabiyakv9371
    @rabiyakv9371 2 года назад

    എനിക്കും കിട്ടി ഒരു പാട് അറിവ് താക്സ് മാഡം

  • @priyamol8823
    @priyamol8823 2 года назад

    14/4/1985 evng 4.30 nu shesham anu ........anik allam vishamam anu

  • @manjuvarghese8829
    @manjuvarghese8829 2 года назад

    Pls my son date of birth 24/09/2012 11am uae, pls need his ജാതകം

  • @vidyaunni3627
    @vidyaunni3627 2 года назад

    Rahu mattam video plz chechi

  • @steep_deep2549
    @steep_deep2549 2 года назад

    ഈശ്വര വിശ്വാസം ഉള്ളയാളാണെങ്കിലും ഈശ്വരനെ അടുത്തറിഞ്ഞത് വളരെയധികം വിഷമം അനുഭവിച്ച 2020ലെ പ്രതിസന്ധി ഘട്ടത്തിലാണ്. ഭഗവാനെ മനസ്സർപ്പിച്ച് വിളിക്കുമ്പോഴും കൂടുതൽ അടുക്കുന്തോറും ഞാൻ അനുഭവിക്കേണ്ടി വന്ന പ്രാരാബ്ധങ്ങൾക്ക് കാരണം കൂടുതൽ വ്യക്തമാകുവാനും തുടങ്ങി. ഞാനിപ്പോൾ ചെയ്യുന്ന ഓരോ ചെറിയ കാര്യങ്ങളിൽ പോലും ഈശ്വരന്റെ ഉപദേശം തേടുകയും എന്റെ നിയോഗത്തിലേക്ക് വഴി കാണിച്ചു മുന്നോട്ട് നടത്തുന്ന പോലെയും തോന്നാറുണ്ട്🙏🙏. ഈ ഭൂമിയിലുള്ള ആര് കൈയൊഴിഞ്ഞാലും ഈശ്വരൻ എന്ന ശക്തി ഒരിക്കലും കൈയൊഴിയില്ല 🙏🙏. ഗതി മാറിപ്പോയാലും തെറ്റ് തിരിച്ചറിഞ്ഞ് ഈശ്വരനിൽ ശരണം പ്രാപിച്ചവനെ സർവ്വ ശക്തനായ ചൈതന്യം ഒരിക്കലും കൈവിടില്ല 🙏🙏. 2022 ൽ ഇതു പറയുന്ന ഞാൻ 2020-2021 ആദ്യം വരെ ഇങ്ങനെയായിരുന്നില്ല. അനുഭവത്തിൽ നിന്നുമാണ് പറയുന്നത്😇

  • @aruvianilkumar2539
    @aruvianilkumar2539 2 года назад +3

    മം പറഞ്ഞതു ശരിയാണ് ഭഗവാനെ തൊട്ടറിഞ്ഞവർക്കേ ഇതു മനസ്സിൽ ആകു.. അല്ലാത്തവർക്കു ഇതൊക്കെ മനസ്സിൽ ആകില്ല.. ഭഗവാൻ തൊട്ട് അടുത്തുള്ള ആ നിമിഷം ഈ ഭൂമിയിൽ എന്തു കിട്ടിയാലും ആരൊക്കെ ഉണ്ടായാലും മനസ്സിൽ ആകില്ല.. എല്ലാവരും ഭഗവാനെ അറിയട്ടെ 🙏ഹരേ കൃഷ്ണ 🙏

  • @user-gg9bc9nh3v
    @user-gg9bc9nh3v 2 года назад

    പരീക്ഷിക്കും കൈവിടില്ലാ മഹാദേവൻ എന്ന വിശ്ശ്വാസ്സത്തോടെ മാഡം മുന്നോട്ടു തന്നെ നിങ്ങുന്നു

  • @ambikakn7968
    @ambikakn7968 2 года назад

    എന്റെ മക്കളുടെ നക്ഷത്രവും സമയവും പറഞ്ഞാൽ അതിന്റെ ഫലം പറഞ്ഞു തരുമോ 🙏🙏🙏

    • @vrajastrology
      @vrajastrology  2 года назад +1

      Email vrajastrology@gmail.com 🙏🏻

  • @siddharthnayar7557
    @siddharthnayar7557 2 года назад

    🙏🙏🙏

  • @shylajaaramanayil4034
    @shylajaaramanayil4034 2 года назад

    Thank you mam

  • @babup.r5224
    @babup.r5224 2 года назад

    🙏🙏🙏

  • @sukhadankm2073
    @sukhadankm2073 2 года назад

    ഓം നമഃ ശിവായ 💝🙏🙏🙏

  • @roopamani2190
    @roopamani2190 2 года назад

    🙏🙏🙏

  • @archanasajan4442
    @archanasajan4442 2 года назад

    🙏🙏🙏

  • @sheejahariharannair9787
    @sheejahariharannair9787 2 года назад

    🙏

  • @bindusreekumar3061
    @bindusreekumar3061 2 года назад

    🙏🙏🙏🙏🙏

  • @ananthakrishnana5351
    @ananthakrishnana5351 2 года назад

    🙏🙏🙏🙏🙏

  • @baburaj5482
    @baburaj5482 2 года назад

    🙏🙏🙏

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 2 года назад

    🙏❤️❤️❤️🙏

  • @DivyaD5624
    @DivyaD5624 2 года назад

    🙏🙏🙏🙏

  • @dineshlalbhanuvikramannair4564
    @dineshlalbhanuvikramannair4564 2 года назад

    🙏❤🙏

  • @HYPER_ACE01
    @HYPER_ACE01 2 года назад

    🙏🙏🙏🙏