ഇലഞ്ഞിത്തറ മേളം ഇവിടെ നടത്തുന്നതിന് പിന്നിൽ ഈ കാരണം | Thrissur Paramekkavu temple

Поделиться
HTML-код
  • Опубликовано: 29 окт 2024
  • തൃശ്ശൂര്‍ പൂരത്തിന്റെ (Thrissur pooram) മുഖ്യ പങ്കാളികളില്‍ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം (Paramekkavu bhagavathy temple). തൃശ്ശൂര്‍ നഗരത്തില്‍ സ്വരാജ് റൗണ്ടിന്റെ (swaraj round) കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ അതേ പ്രതിഷ്ഠയാണ്.
    Click here to Subscribe to Kerala Paithrukam Channel :
    / @keralapaithrukam
    Official Facebook Page Link : / k.paithrukam
    Blog: keralapaithruk...
    Tumblr : / keralapaithrukam
    Twitter: / kpaithrukam
    Pinterest: / keralapaithrukam
    Stumbleupon: www.stumbleupo...
    കേരളാ പൈതൃകം
    ................
    കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
    Kerala Paithrukam
    .................
    Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

Комментарии • 8

  • @falgun86645
    @falgun86645 Год назад

    👌

  • @adulkrishnamittus8452
    @adulkrishnamittus8452 2 года назад +1

    🙏🏻🥰❤️✨️

  • @ushajayan5679
    @ushajayan5679 2 года назад

    🙏🙏

  • @sanilsathyan886
    @sanilsathyan886 2 года назад

    O

  • @Artsy_snaps_by_mk
    @Artsy_snaps_by_mk 2 года назад +1

    പാല മരം തീപിടിച്ചതല്ല. വീണു പോയതാണ്

  • @biljoaloor970
    @biljoaloor970 2 года назад

    Background ഇങ്ങനെ ചെയ്യണ്ട. വൃത്തി ഇല്ല.. നോർമൽ plane bg ആക്കിയാൽ നന്നാവും.. പറയുന്നതിന്റെ സ്പീഡ് പറയുന്ന ട്യൂൺ മറ്റണം. പഠിച്ചു പറയുന്ന പോലെ നല്ല പോലെ തോന്നുണ്ട്.. ഇത് മാറ്റാതെ ചാനലിന് ഉയർച്ച ഉണ്ടാകില്ല

    • @Vishu95100
      @Vishu95100 Год назад +1

      പുറകിൽ കാണിയ്ക്കുന്ന ആ ക്ഷേത്രം പാറമേക്കാവല്ല എന്നതാണ് മറ്റൊരു തമാശ...

    • @thrissuraan
      @thrissuraan Год назад

      ​@@Vishu95100 daa vishaale😄