Paramekkavu Bagavathi Temple | Pilgrimage Journey | തൃശ്ശൂർ പാറമേക്കാവ് ഭഗവതി ക്ഷേത്രദർശനം

Поделиться
HTML-код
  • Опубликовано: 17 окт 2024
  • തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. തൃശ്ശൂർ നഗരത്തിൽ സ്വരാജ് റൌണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ അതേ പ്രതിഷ്ഠയാണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സപ്തമാതൃക്കൾ, വീരഭദ്രൻ, ഭൈരവൻ, മേൽക്കാവ് ഭഗവതി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിലെ പൂരം നാളിൽ നടത്തപ്പെടുന്ന തൃശ്ശൂർ പൂരം കൂടാതെ ധനുമാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച നടക്കുന്ന വേലയും അതിവിശേഷമാണ്. സ്വന്തമായ ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്. ഭദ്രകാളി, ദുർഗ്ഗാഭഗവതി വിധാനത്തിൽ ഭഗവതിയാണ് ഇവിടെ മുഖ്യ ആണ് പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. വലതുകാൽ മടക്കിവച്ച് ഇടതുകാൽ തൂക്കിയിട്ട് പീഠത്തിൽ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. വാൾ, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ടു കൈകളോടുകൂടിയതാണ് പ്രതിഷ്ഠ. കർക്കിടകമാസത്തെ ചാന്താട്ടസമയത്തു മാത്രമെ ബിംബം കാണാനാവുകയുള്ളു. അല്ലാത്തപ്പോഴൊക്കെ സ്വർണഗോളകയാണ് കാണുക. വരിക്കപ്ലാവിൽ നിർമ്മിച്ച ബിംബത്തിന് ഏഴടിയോളം ഉയരമുണ്ട്
    Direction: Riyaz Irinjalakuda
    Camera: Nidhin Thalikulam | Editing: Reneesh Ottappalam
    Colorist: Sanjay |Script: M Ramesh Kumar
    Assistant Director: Athiswa Mohan
    Vox: Manjima | Sound Engineer: Sreejith Sankar
    Please Watch Following Temple Travelogue Videos in RUclips
    Kottayam Thirunakkara Temple : • Kottayam Thirunakkara ...
    Coimbatore Maruthamali Temple : • Marudhamalai Murugan T...
    Kodungallur Temple : • Kodungallur Sree Lokam...
    Malayalapuzha Devi Temple : • Malayalappuzha Devi Te...
    Pazhavangadi Mahaganapathi Temple : • Pazhavangadi Mahaganap...
    Aazhimala Shiva Temple : • Aazhimala Shiva Templ...
    Sri Chamundewari Temple Mysuru : • Sri Chamundeshwari Tem...
    Chakkulam Devi Temple : • Chakkulam Devi Temple ...
    Oochira Parabrahma Temple : • Oachira Parabrahma Tem...
    Kottarakkara Maha Ganapathi Temple : • Kottarakkara Sree Maha...
    Panachikkadu Dakshina Mookambika Temple : • Panachikkadu Dakshina ...
    Ambalapuzha Sri Krishna Temple : • Ambalapuzha Sree Krish...
    Aadiyogi Shiva Statue : • Aadiyogi Shiva Statue ...
    Varkala Janardana Swami Temple : • Varkala Janardana Swam...
    Thiruvalla Sree Vallabha Temple : • Thiruvalla Sree Valla...
    Aranmula Parthasarathy Temple : • Aranmula Parthasarathy...
    Harippad Sree Subrahmanya Swami Temple : • Haripad Sree Subrahman...
    Karikkakam Sri Chamundi Temple : • Karikkakam Sree Chamun...
    Chenkal Maheswaram Temple : • Chenkal Maheswaram Te...
    Ettumanoor Mahadeva Temple : • Ettumanoor Mahadeva T...
    Mannarashala Naga Raja Temple : • Mannarasala Sree Nagar...
    Moozhikkulam Temple : • Moozhikkulam Temple | ...
    OTC Hanuman Temple : • O.T.C. Hanuman Temple,...
    Irinjalakkuda Koodalmanikyam Temple : • Koodalmanikyam Temple ...
    Thrikkakara Temple : • Thrikkakkara Temple |...
    Thrikkur Mahadeva Temple : • Thrikkur Mahadeva Temp...
    Vaikom Mahadeva Temple : • Vaikom Mahadeva Templ...
    Paramekkavu Temple Trichur : • Paramekkavu Bagavathi ...
    Payammel Shathughna Temple : • Payammal Shatrughna Te...
    Content Owner : Manorama Music
    Facebook : / manoramasongs
    RUclips : ​ / hindudevotionalsongs
    Twitter : / manorama_music
    #paramekkavu #trissurpooram #trichur #keralatemples #templetour #templetravel

Комментарии • 19

  • @HinduDevotionalSongs
    @HinduDevotionalSongs  Год назад

    ruclips.net/p/PL5Yll4A2WVAeoDiKvzhh-ETjFmh830_pe
    കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലൂടെയുള്ള തീർത്ഥയാത്ര

  • @vibhasatheesh7399
    @vibhasatheesh7399 Год назад +4

    പാറമേക്കാവ് ഭഗവതി 🙏🏻🙏🏻🙏🏻🙏🏻കാത്തോളണേ അമ്മേ 🙏🏻🙏🏻🙏🏻❤️❤️❤️

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 Год назад +3

    പാറമേക്കാവിലമ്മേ ശരണം 🙏🏻

  • @drc.padmajan8051
    @drc.padmajan8051 4 месяца назад +1

    അമ്മേ 🙏🙏🙏🙏കാത്തുരക്ഷിക്കണേ🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 5 месяцев назад +1

    Amme saranam

  • @joshimadathiljoshimadathil2336
    @joshimadathiljoshimadathil2336 Год назад +2

    അമ്മേ ശരണം

  • @Sreedavi-hm9tm
    @Sreedavi-hm9tm Год назад +1

    Amme Paramekavilamme Saranam 🙏 🙏🙏🙏🙏

  • @shantamenon9333
    @shantamenon9333 Год назад +1

    Amme Devi Sharanam

  • @prabhurajvs5889
    @prabhurajvs5889 Месяц назад

    🙏🙏🙏

  • @jayasankarkuruppal5014
    @jayasankarkuruppal5014 6 месяцев назад +1

    കൂർക്കഞ്ചേരി kuruppal അല്ല, അപ്പാട്ട് kuruppalude കുട പുറത്താണ് ദേവി വന്നത്

  • @KishorKumar-br5rj
    @KishorKumar-br5rj Год назад +1

    👍🙏🙏🙏🙏🙏

  • @nithinbabu637
    @nithinbabu637 Год назад

    എറണാകുളം എളമക്കര PUNNAKKAL ഭഗവതി ക്ഷേത്രം പ്രസിദ്ധമാണ് ഒരു വിഡിയോ Cheyumo madom

  • @nithinbabu637
    @nithinbabu637 Год назад

    എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ ഒരു വിഡിയോ Cheyumo madom

  • @Ahil_offical
    @Ahil_offical 6 месяцев назад

    Meena masile rohini nakshatram ente pirannal aahn

  • @krishnacnair6539
    @krishnacnair6539 Год назад

    Vadakkumnadhan koodi cheyyuuu

    • @Vishu95100
      @Vishu95100 Год назад

      അത് ഇത്ര ചെറുതാക്കി ചെയ്യാൻ സാധിയ്ക്കില്ല..

  • @maheshwarrier8587
    @maheshwarrier8587 Месяц назад

    Niraputhari divasam alla chanthattam

  • @vijukrishna6475
    @vijukrishna6475 Год назад +1

    🙏🙏🙏