EduAid സമാന്തരശ്രേണി Arithematic Sequence series 07

Поделиться
HTML-код
  • Опубликовано: 20 сен 2024
  • EduAid എന്ന പരിപാടിയുടെ ഏഴാം ഭാഗത്തിൽ സമാന്തരശ്രേണിയിലെ തന്നെ പദങ്ങളുടെ തുക എന്ന ആശയത്തെ കേന്ദ്രീകരിച്ച് നിർമ്മിച്ചിരിക്കുന്ന പഠനോപകരണമാണ് പ്രതിപാദിച്ചിരിക്കുന്നത്

Комментарии • 5

  • @sathymenon4625
    @sathymenon4625 10 дней назад +1

    എല്ലാ വിഭാഗം കുട്ടികൾക്കും ആശയം മനസിലാക്കാൻ അതിഗംഭീരവും, ലളിതവുമായ Teaching Aid.
    wonderful

  • @specialneedsbyspecialeduca5039
    @specialneedsbyspecialeduca5039 10 дней назад +1

    വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും its really helpful

  • @salmakb9233
    @salmakb9233 10 дней назад +1

    Very usful video 👍🏼👍🏼

  • @sathymenon4625
    @sathymenon4625 10 дней назад +1

    super

  • @Asif-Fp9gR188
    @Asif-Fp9gR188 18 дней назад +2

    സാറേ njan plus one ൽ padikkunnu
    എനിക്ക് ഒരു ചെറിയ ബുദ്ധിമുട്ടുണ്ട് ആളുകളോട് കൂടുതൽ സംസാരിച്ചാൽ ഞാൻ കുഴങ്ങും
    ക്ലാസ്സിൽ ഇരിക്കുമ്പോൾ ടീച്ചറിന്റെ കണ്ണിൽ നോക്കാൻ കഴിയുന്നില്ല പരിചയമുള്ള ആളുകളെ യെവിടെന്നെങ്കിലും കാണുമ്പോ പെട്ടെന്നു ഭയം വരും കണ്ണ് blerr aakum
    ithinu കാരണം എന്താണ് പരിഹാരം എന്താണ് ?