"ഒരു കാര്യം എനിക്ക് പെണ്ണുങ്ങൾക്ക് പറഞ്ഞുകൊടുക്കാൻ താല്പര്യമുള്ളത്."- Dr Anita Mani | Part 6

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 140

  • @Devika2545
    @Devika2545 7 месяцев назад +283

    വിവാഹം ചെയ്ത പങ്കാളിയെ ഉപേക്ഷിച്ചു പോകാൻ തോന്നിയിട്ടില്ല... ഒരിക്കലും അങ്ങനെ ചെയ്യില്ല.. അവരുടെ ചെറുപ്പം നമുക്ക് വേണ്ടി അല്ലെ ചിലവഴിക്കുന്നത്... നമ്മുടേതും അങ്ങനെ തന്നെ.. പരസ്പരം മനസ്സിലാക്കി, സ്നേഹിച്ചും വിട്ടുവീഴ്ച ചെയ്തും ഒരുമിച്ചു ജീവിച്ചു തീർക്കാൻ ആണ് ആഗ്രഹം 🥰🥰🙏🏻🙏🏻🙏🏻

    • @kunjuvava342
      @kunjuvava342 7 месяцев назад +8

      Angane cheyyu good😍😍

    • @gurusukumaran1304
      @gurusukumaran1304 7 месяцев назад +15

      അവര് ആൽക്കഹൊളിക്കാണ് അടിയും വഴക്കും ആണെ ചെച്ചി കിടക്കുമൊ ഇല്ല കിടക്കാതിരിക്കുന്നതാ നല്ലത് അവർക്ക് സഹിക്കാൻ വയ്യാതെ വരുമ്പൊഴാ മറ്റൊരാളിനൊപ്പം പൊകുന്നത്

    • @salycyriac3334
      @salycyriac3334 7 месяцев назад

      ഉംറ വൻ ഇല്ല​@@gurusukumaran1304

    • @muhammedbadusha6983
      @muhammedbadusha6983 7 месяцев назад +5

      Ithrayeum manoharamaya oru kazhchapadu ❤❤

    • @abbas823
      @abbas823 7 месяцев назад +8

      താങ്കൾ നല്ല ഒരു ഭാര്യയാണ് താങ്കളുടെ പ്രതികരണത്തിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നു.

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 2 дня назад +3

    ഇത് ശ്രീവിദ്യ husband രാഹുൽ അല്ലെ 🤔🤔🤔. വളരെ നിലവാരം ഉള്ള ചോദ്യം ആണ് ചോദിച്ചത് എല്ലാം 👍👍👍

  • @kunjuvava342
    @kunjuvava342 7 месяцев назад +59

    ഇക്കരെ നിൽകുമ്പോൾ അക്കരെ ആണ് പച്ച എന്ന് തോന്നും അവിടെ ചെല്ലുമ്പോളെ അറിയൂ ഉള്ളത് സ്വെർഗം ആണ്‌ എന്ന് കരുതി ജീവിക്കു 🥰🥰

  • @ranjitpadmanabhan9247
    @ranjitpadmanabhan9247 7 месяцев назад +26

    Important topic... Good message... 👍👍👍... First Like and Comment...
    Madam... Your presentation is simple... 👍👍

  • @Mr_John_Wick.
    @Mr_John_Wick. 7 месяцев назад +79

    Mam ന്റെ ചിരി... അതാണ് highlight.... 😍

    • @sathyantk8996
      @sathyantk8996 7 месяцев назад +2

      yes

    • @aapbeete9761
      @aapbeete9761 7 месяцев назад +3

      She is not arrogant like doctors in general.

    • @jincyraju9434
      @jincyraju9434 Месяц назад

      Athe enik orupad ishtanu mamine😇

  • @gireesancp1137
    @gireesancp1137 7 месяцев назад +10

    GOOD MESSAGE explained very well.

  • @gurusukumaran1304
    @gurusukumaran1304 7 месяцев назад +84

    പൊകുന്നവരെ മാത്രം കുറ്റം പറയാൻ ഞാൻ ഇല്ല വീട്ടിൽ നല്ല കെയറും സെക്സും സ്നെഹവും ടൈമും കിട്ടിയാ ഒരു സ്ത്രീയും പൊകില്ല പണം മാത്രം കൊടുത്താ സ്ത്രീകൾ നിൽകില്ല

    • @kappilkappil9024
      @kappilkappil9024 7 месяцев назад +4

      മലയാളം ഒന്നുകൂടി അക്ഷരസ്പുടതയാവാം

    • @gurusukumaran1304
      @gurusukumaran1304 7 месяцев назад +7

      @@kappilkappil9024 കാര്യം മൻസിലായല്ലൊ

    • @fg4513
      @fg4513 7 месяцев назад

      Athipo tirich anungal pikunnnat angn tanne parayam Pinne cash joli noki kalyanam kazikaruth

    • @suniljoseph5888
      @suniljoseph5888 7 месяцев назад +3

      😎Pottananu thonunu, KAALAM mariyatharinjilla😅😂

    • @kappilkappil9024
      @kappilkappil9024 7 месяцев назад +1

      @@suniljoseph5888 അതാണ് ശരി ഏതെങ്കിലും കിത്താബിൻ്റെ അടിമ യായിരിക്കും

  • @സൗഹാർദ്ധ
    @സൗഹാർദ്ധ 7 месяцев назад +10

    നല്ല മൊഞ്ചുള്ള ചിരി 🥰

  • @Dsl20245
    @Dsl20245 7 месяцев назад +4

    നല്ല വിശദീകരണം...🌹🌹🌹🌹🌹

  • @aliakbar2567
    @aliakbar2567 7 месяцев назад +14

    Dr.Anitha mani nalla speech anu. Oru criticized video kandirunnu. But I can not accept his criticism . We like you so much. I waiting your more videos. You are the best for our problems.Thanks Anitha.

  • @mattgamixmatgamix7114
    @mattgamixmatgamix7114 7 месяцев назад +35

    രണ്ടുപേരും നാണം കൊണ്ടു ചെറിയ ചിരി വരുന്നുണ്ട്..

  • @SaralKumar-x3t
    @SaralKumar-x3t 7 месяцев назад +8

    Churukkam paranjaaaal......Chemistry and Physics orumichu workout aayillengi Mathematics thaalam thettum...mathramalla...Biologyum sariyaavilla.....athanu atinte kaaryam....hatsoff to the Doctor and the Anchor for an open discussion on this issue.....🤝🤝🤝SK

  • @Hari-vd1iq
    @Hari-vd1iq 4 месяца назад +3

    videoൻ്റെ ലാസ്റ്റ് നല്ല ഒരു അഡ്വയ്സ് കിട്ടിയ പോലെ

  • @AbubakarAbu-b3o
    @AbubakarAbu-b3o 4 месяца назад

    Super Topic 👌🏻👌🏻❤️❤️🌹🌹

  • @nicypaul9391
    @nicypaul9391 4 месяца назад +1

    ഒരു women frist pregnancy യിൽ.. Diabetics ഹൈപ്പറെടെൻഷൻ വന്നിട്ട് പിന്നെ അവര്ക് എത്ര age വരെ pregnant ആകും

  • @sreejithsreedharannair4763
    @sreejithsreedharannair4763 7 месяцев назад +2

    Good message😊

  • @ransimathew4222
    @ransimathew4222 7 месяцев назад +7

    Good Messsge..... ♥️♥️♥️

    • @kunjuvava342
      @kunjuvava342 5 месяцев назад

      @@ransimathew4222 correct muthee 🥰🥰❤️❤️

  • @lgbvideovlog7776
    @lgbvideovlog7776 7 месяцев назад +18

    ഡോക്ടറിനെ ചിരി കാണാൻ പോലും രസം ആണ്

  • @reghunathak5159
    @reghunathak5159 7 месяцев назад +5

    I like society life followed, in europe, and arabic. I like guru osho rajanish. I like both of you, . Thank you. Reason is our country is poverty country. Main problem , and message given in our film and serials is basically poverty. Desparity of income

  • @fazalnv7020
    @fazalnv7020 7 месяцев назад +14

    2 perum nannai aswadhich charcha cheyyunnu new genaretionu nalla message

  • @janardhanankk7785
    @janardhanankk7785 7 месяцев назад +9

    I think that sex is not the prime factor of life.Love and compassion are more important.

    • @Fan-zx1lz
      @Fan-zx1lz 7 месяцев назад +3

      Yes. True. Understanding and doing adjustment is very important.

  • @manoramaa2038
    @manoramaa2038 16 дней назад

    നല്ല ഡോക്ടർ

  • @manojmanu8092
    @manojmanu8092 7 месяцев назад +5

    Love.... Care.... Respect...❤️❤️

  • @anantheshwarakamath5363
    @anantheshwarakamath5363 2 месяца назад +2

    Rahul .....oru Basil look

  • @gkrishnanpr1258
    @gkrishnanpr1258 6 месяцев назад +1

    Most of the ladies are not aware of these ; they prefer to marry big proposals such as high education ; high job ; high job in foreign countries and never check character of grooms

  • @spv11883
    @spv11883 7 месяцев назад +72

    ഉണ്ടവന് പാ കിട്ടാഞ്ഞിട്ട് ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്, എന്ന് പറഞ്ഞ പോലെ ആണ് നാട്ടിലെ അവസ്ഥ

  • @gilbertkj1210
    @gilbertkj1210 7 месяцев назад +11

    അങ്ങിനെ തോന്നീട്ടില്ല അതുപോലെ ഒരെണ്ണം കൂടി ഉണ്ടായിരുന്നെങ്കിൽ ഇടയ്ക്ക് ലീവ് കൊടുക്കാമായിരുന്നു എന്നു തോന്നിട്ടുണ്ട് അവർക്ക് വീട്ടിൽ ഒക്കെ പോയി നിൽക്കാൻ സാധിക്കുമല്ലോ

    • @user-jd3ob7th3x
      @user-jd3ob7th3x 7 месяцев назад +1

      അമ്പട പുളുസു 😂😂

    • @Aji.P.KPharmacist
      @Aji.P.KPharmacist 6 месяцев назад

      ​@@user-jd3ob7th3x😂😊

    • @Rtsinnet
      @Rtsinnet 4 месяца назад +2

      Avark veettilum orale arrange cheyyalo alle? Edakkoru change vende

    • @archanarajeesh6018
      @archanarajeesh6018 3 месяца назад

      👍

  • @9yt434
    @9yt434 7 месяцев назад +10

    പവിത്രമായ ഒന്നല്ല വിവാഹം അല്ലെങ്കിൽ പ്രണയം സുഹൃത്തുക്കൾ വന്നുപോകുന്നതുപോലെ മാത്രമുള്ള ഒരു സാധാരണ പ്രക്രിയ മാത്രമാണെന്നും അതിനാൽ തന്നെ മാനസികമായ പരിഗണനയും വിശ്വാസവും ഒരു പരിധിക്കപ്പുറം അതിൽ വച്ചുപുലർത്തരുതെന്ന കാര്യം ആൺകുട്ടികളെ പറഞ്ഞു ബോധിപ്പിക്കേണ്ട ആവശ്യമാണ് , കാരണം വിവാഹജീവിതത്തിനു ഏറ്റവും ആയുസ്സു കുറവുള്ള വിഭാഗമായി മാറിയിരിക്കുന്നത് ഇന്ന്ഇ മലയാളികൾ ആണ് . കേരളത്തിൽ സ്ത്രീകൾക്ക് അവരുടെ മുപ്പതുകളിൽ എത്തിയാൽ ഉറപ്പായും ബന്ധം വേർപിരിഞ്ഞു മറ്റൊരു ബന്ധത്തിലേർപ്പെടുവാൻ വ്യഗ്രത അമിതമായി കണ്ടുവരുന്നതായി പഠനങ്ങൾ കാണിക്കുന്നുണ്ട് , അതല്ലാതെ ഒതുങ്ങിപോകുന്നവർ പലരും സമൂഹത്തെ ഭയന്നിട്ടു മാത്രമാണ് എന്നിരുന്നാലും ഒരു അവസരം ഉണ്ടായാൽ അവർ അതിനു മുതിരും .അതിനു പല കാരണങ്ങളും അവർ കണ്ടെത്തും സ്ത്രീകൾക്ക് സ്വന്തമായി വരുമാനം വേണം, സ്വാതന്ത്ര്യം വേണം, ഇഷ്ടമുള്ള തൊഴിൽ ചെയ്യുവാനുള്ള സ്വാതന്ത്ര്യം വേണം, സുഹൃത്തുക്കൾ വേണം, പുതിയ മനുഷ്യരെ കാണണം, പുതിയ മുഖങ്ങ,ൾ കാണണം, ജീവിക്കുവാൻ പണം വേണം ..ഇങ്ങിനെ കാരണങ്ങൾ ഒന്നൊന്നായി അവർ പറഞ്ഞുകൊണ്ടിരിക്കും എന്നാൽ ഇതിനു കാതലായ കാരണം അവർക്കു മറ്റൊരു പുരുഷനുമായി പുതിയ ലൈഫ് സ്റ്റൈൽ കെട്ടിപൊക്കണം എന്നുള്ളത് തന്നെ ആണ് , അതിനുള്ള മറ മാത്രമാണ് ഈ ആവശ്യങ്ങൾ , മലയാളി സ്ത്രീകളുടെ മാനസിക നിലവാരം ഇതാണെന്ന കയ്പുള്ള സത്യം മുൻകൂട്ടി മനസ്സിലാക്കിയിട്ടു മാത്രം വിവാഹം എന്ന പ്രക്രിയയിലേക്ക് യുവാക്കൾ തുനിയുന്നത് അവരുടെ ജീവനും സ്വത്തിനും അവർ തന്നെ മുൻകൂട്ടി എടുക്കുന്ന ഒരു ജാമ്യമായി നിലകൊള്ളും

  • @abbathasnim844
    @abbathasnim844 7 месяцев назад +10

    ഇല്ല. അങ്ങനെ തോന്നിപ്പിക്കാനുള്ളശ്രമം നാട്ടിൽ തകൃതിയായി നടക്കുന്നുണ്ട്

    • @anjusss598
      @anjusss598 7 месяцев назад +4

      അതെന്താ... താൻ നാട്ടുകാർക്കു ശല്യം ആണോ 😄😄

    • @abbathasnim844
      @abbathasnim844 7 месяцев назад +8

      പങ്കാളിയെ ഒഴിവാക്കി ഒളിച്ചോടാൻ തോന്നിയിട്ടില്ല എന്നാണ് സുഹൃത്തേ പറഞ്ഞത്.അങ്ങനെ ഓടിക്കാനുള്ള ശ്രമം നാട്ടിലെ പല ആക്ടിവിസ്റ്റുകളും നടത്തുന്നുണ്ട്.അത്തരം ശ്രമങ്ങൾ കുടുംബത്തിൻറെ കെട്ടുറപ്പിനെ നന്നായി ബാധിക്കും

    • @anjusss598
      @anjusss598 7 месяцев назад +2

      @@abbathasnim844 താങ്കളുടെ കുടുംബത്തെ പിരിക്കാൻ നാട്ടുകാർ എന്തിന് നോക്കുന്നു

    • @nizzzDf111
      @nizzzDf111 7 месяцев назад +2

      @@anjusss598avarude mathramalla
      Kudumba bandhangal shidhilamakkanulla sramangal ippol samoogathil thakrithiyayi nadakkunnund
      Kannum kathum thurannu vekkoo

    • @anjusss598
      @anjusss598 7 месяцев назад +2

      @@nizzzDf111 നല്ല ബന്ധങ്ങൾ അങ്ങനെ ആരെങ്കിലും ശ്രമിച്ചാൽ നഷ്ടപ്പെടുമോ

  • @NizarKozekod
    @NizarKozekod 7 месяцев назад +2

    Good messeg 👍💐💐👍

  • @kksmitha1708
    @kksmitha1708 7 месяцев назад

    Superb ma'am

    • @kunjuvava342
      @kunjuvava342 7 месяцев назад

      Correct 🥰🥰❤️❤️😍😍

    • @kksmitha1708
      @kksmitha1708 7 месяцев назад

      @@kunjuvava342 thank you

    • @kunjuvava342
      @kunjuvava342 7 месяцев назад

      @@kksmitha1708 hello🥰🥰😍😍

    • @kksmitha1708
      @kksmitha1708 7 месяцев назад

      @@kunjuvava342 🙏🙏🙏

  • @aapbeete9761
    @aapbeete9761 7 месяцев назад +5

    Love can never be created. It just happens among some individuals. Only they should proceed with a relationship. What commences with joy even ends with joy and vice-versa.

    • @Pantheist2602
      @Pantheist2602 7 месяцев назад +1

      Love is developed. Neither happened or created. What created is drama, what happened is mere attraction.

    • @aapbeete9761
      @aapbeete9761 7 месяцев назад

      @@Pantheist2602 Understanding happens effortlessly among some individuals due to similar interests, hobbies and values. Others keep struggling.

  • @johnysebastian7370
    @johnysebastian7370 7 месяцев назад +1

    Dr. വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ഉണ്ടാകാത്തവർക്ക് പരിശോധന, ചികിത്സ .....ഇവയെക്കുറിച്ച് പറയാമോ .

  • @socratesphilanthropy4937
    @socratesphilanthropy4937 6 месяцев назад

    Mam why most percentage of girls in our state has got bigger attitude? irrespective of reality

  • @SK-nh9xf
    @SK-nh9xf Месяц назад

    പുനർവിവാഹം കഴിക്കാൻ മാട്രി മണിയിൽ add കൊടുത്തിരിക്കുന്നവരിൽ പല സ്ത്രീകൾക്കും പുകവലിയും മദ്യപാനവും ഒന്നും പ്രശ്നമല്ല😱 നേരത്തെ കിട്ടിയതൊന്നും പോരാഞ്ഞിട്ടാണോ

  • @gammadinesh7934
    @gammadinesh7934 7 месяцев назад +1

    todays discussion videio also very super, cleared many points whih many persons(men and women)todays viodeio will definitly make good effects, no doubt about that, i think, our doctors advices and expereiences doctor have in her practical proffessional life is being carried over to millions desperate men and women will be blessing from her(here our doctor becomes in the role of ANGEL)if our interviewer, conduct a confidential survey among the viwers and public, to find out reactions, i think if any one do survey, then the result will be a EYE OPNER SURVEY AND OUR DOCTORS INFLENCES IN THE MEN AND WOMEN AND THE PUBLIC WILL BE CLEARLY COME OUT, 🥰😍🤩😘🙏

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 7 месяцев назад +1

    ഡ്രഗ്സ് കുറച്ചു മതി എന്ന് പറയുന്നു ഇങ്ങനെ എല്ലാ ദിവസവും കുറച്ചു കുറച്ചു ഉള്ളിൽ പോയാൽ എന്തായിരിക്കും അവസ്ഥ??

  • @parvathi2k
    @parvathi2k 6 месяцев назад

    This anchor looks like husband of Sri Vidya mullassery

    • @Vaisakhyedhu
      @Vaisakhyedhu 6 месяцев назад +1

      He is fiance of svm

    • @sinu7140
      @sinu7140 17 дней назад

      ഇവൻ തന്നെയാണ് അവൻ 😊

  • @nevadalasvegas6119
    @nevadalasvegas6119 7 месяцев назад +3

    Equipment use ചെയ്‌താൽ പിന്നെ പങ്കാളി ചെയ്‌തലും മതിയാവില്ല

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 7 месяцев назад +8

    സ്‌നാപ് ഡീൽ ആപ്പിൽ എല്ലാം കിട്ടും

    • @Remya-pg8qp
      @Remya-pg8qp 7 месяцев назад

      Snaptub. Download cheyth vedio edukam.​

    • @Itzme_ashik_bro
      @Itzme_ashik_bro 7 месяцев назад

      എന്ത് കിട്ടും

  • @DayanandanAchary
    @DayanandanAchary 7 месяцев назад +3

    ഓറൽ സെക്സ് നല്ലതോ? Dr. Amitha many about

    • @Itzme_ashik_bro
      @Itzme_ashik_bro 7 месяцев назад +2

      പൊളിയാണ്..ആണിനും പെണ്ണിനും..ohhhh...super..neett aayi വയ്ക്കുക

  • @SK-nh9xf
    @SK-nh9xf 7 месяцев назад +10

    തിരികെ വരാൻ പലർക്കും ആയുസ്സ് ബാക്കി കിട്ടുന്നില്ല😎 സമീപകാലത്തായി കേരളത്തിൽ വർഷംതോറും അയ്യായിരത്തിലധികം സ്ത്രീകളാണ് കാണാതാവുന്നത്. പല സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും നടക്കുന്നത് അവയവ കടത്ത് ആണെന്ന് സംശയിക്കുന്നു. പിന്നെ ജയന്റെ ആവേശവും സീമയുടെ അത്യാവശ്യവും രണ്ടും നടക്കും

  • @PratheekshaPharmacy
    @PratheekshaPharmacy 7 месяцев назад +11

    ഗുഡ് മെസ്സേജ്

  • @FaseelarasheedFasy
    @FaseelarasheedFasy 5 месяцев назад

    Dr no kitto

  • @sobhanjames7016
    @sobhanjames7016 7 месяцев назад +4

    Adipoly suupprrr matter.

  • @sasidharankr2344
    @sasidharankr2344 3 месяца назад

    Your videos are good. Show some practical

  • @pannipuzhamathews2119
    @pannipuzhamathews2119 7 месяцев назад +3

    മാഡം എന്റെ ഒരു സംശയം ആണ്

  • @PakanUnnikrishnan
    @PakanUnnikrishnan 7 месяцев назад +4

    👍👍

  • @Hassi-m2z
    @Hassi-m2z 7 месяцев назад +3

    Bro ഇതെല്ലാം ശ്രീ വിദ്യയിൽ പരീക്ഷികല്ലേ 😂😂

  • @Smiley_doll_
    @Smiley_doll_ 3 месяца назад

    Hi mam njnum ente fiance um thammil sex cheythittund..... foreplay oke ethra cheythittum... intercourse nadakkunnilla....enik nalla pain indakunnund aaaa tym....penis ullil kayarunnathum illla....ath ent kondanu....

    • @me_myself_006
      @me_myself_006 2 месяца назад +3

      Visit a gynac.. ennod dilators use cheyan paranju doctor.. pinne 3 weeks kond sariyayi..

  • @sumeshsumesh7585
    @sumeshsumesh7585 7 месяцев назад +3

    കല്യാണം കഴിക്കാൻ തന്നെ പറ്റിയിട്ടില്ല പിന്നെ അല്ലെ ഒളിച്ചോട്ടം.....

  • @Itzme_ashik_bro
    @Itzme_ashik_bro 7 месяцев назад +5

    ചേട്ടന് കമ്പിയായി 😂😂😂sure

  • @aniarg210
    @aniarg210 7 месяцев назад +2

    Undenkil vannolu.. njan single aanu 😅

    • @muhammadsali4055
      @muhammadsali4055 7 месяцев назад

      എന്തിനാ

    • @aniarg210
      @aniarg210 6 месяцев назад

      @@muhammadsali4055 varu ellam ariyum 🤪

  • @creed2b-hm4ko
    @creed2b-hm4ko 7 месяцев назад +7

    നല്ല വിവരവും നല്ല കടിയും ഉള്ള സരസയായ കാണാൻ ആവറേജ് ഭംഗിയുള്ള മിടുക്കിയായ ഡോക്ടർ 😊

  • @muhammedbadusha6983
    @muhammedbadusha6983 7 месяцев назад +1

    Promotion matham 😢😢😢

  • @vinuvinus872
    @vinuvinus872 7 месяцев назад

    🥰🥰

  • @josepeterthomas4201
    @josepeterthomas4201 7 месяцев назад +1

    വിപ്ലവo ... വിപ്ലവം

  • @RockyBhai-ku9tc
    @RockyBhai-ku9tc 7 месяцев назад +3

    ചേച്ചിയുടെ കൂടെ ഒളിച്ചോടാൻ സമ്മതിക്കുമോ?

    • @suniljoseph5888
      @suniljoseph5888 7 месяцев назад +3

      😎Teacheramma ennu respectode vili money😅😂

  • @muhammedbadusha6983
    @muhammedbadusha6983 7 месяцев назад +3

    Alchahol give time with irrection😂😂😂

  • @jalal.kkalathingal2861
    @jalal.kkalathingal2861 7 месяцев назад +1

    മേഡത്തിൻ്റെ No തരോ

  • @muhammedb1651
    @muhammedb1651 7 месяцев назад +1

    premichu varunna ellavanum udayipp tganneyaan

  • @SereneElectricCar-iz6qn
    @SereneElectricCar-iz6qn 7 месяцев назад +3

    Thonniyittund

  • @sanjumannadisala8087
    @sanjumannadisala8087 7 месяцев назад +1

    അതെ ഇവിടെയും ഉണ്ട്.. സെക്സ് ഷോപ്പ്...

  • @anilsankar9077
    @anilsankar9077 7 месяцев назад +4

    പുച്ഛം മാത്രം

  • @Faizy-m4p
    @Faizy-m4p 7 месяцев назад +2

    ചേട്ടൻ കമ്പി adichirikkua🤣

  • @movieartsaayiliam9150
    @movieartsaayiliam9150 7 месяцев назад +2

    ആരെങ്കിലും ഉണ്ടെങ്കിൽ പറയണം

  • @prakashpr3199
    @prakashpr3199 7 месяцев назад +6

    ചികിത്സക് ആളുകൾ വരുന്നില്ലേ!!!!!! വീട്ടുകാർക്ക് ആദ്യം ട്രെയിനിങ് കൊടുക്കുക!!!!! ഭർത്താവിനും.... മക്കൾക്കും..... അച്ഛനും അമ്മയ്ക്കും...... പിന്നെ വിജയമെന്നുകണ്ടാൽ നാട്ടുകാർക്ക്‌ കൊടുത്താൽ പോരെ!!!!!! ഓരോ ഇറക്കുമതികൾ!!!!!!!

    • @sreekumark4419
      @sreekumark4419 7 месяцев назад +6

      Eago

    • @lgbvideovlog7776
      @lgbvideovlog7776 7 месяцев назад +16

      ചികിത്സ ആവശ്യമാണ് പെട്ടന്ന് oru സൈക്കോളജിസ്ററ് കാണുക

    • @jayankaniyath2973
      @jayankaniyath2973 7 месяцев назад +19

      കഷ്ടം തന്നെ ഈ ദേഹത്തിന്റെ വിലയിരുത്തൽ! സെക്സ് എഡ്യൂക്കേഷന്റെ ആവശ്യകത ഇത്തരം കമ്മെന്റുകളിൽ നിന്നും മനസിലാകും.

    • @VijayKumar-to4gb
      @VijayKumar-to4gb 6 месяцев назад

      എന്താടോ താൻ ഇങ്ങനെ....

    • @ajithunnikrishnan403
      @ajithunnikrishnan403 Месяц назад

      Vallya parishkari … onnupodauuvvvee