മേപ്പടിയാന്റെ കഥ പറഞ്ഞ് സംവിധായകന്‍ I Interview with Meppadiyan director Vishnu Mohan

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 121

  • @muraleedharanmm2966
    @muraleedharanmm2966 2 года назад +39

    പുതിയ സംവിധായകനും , പുതിയ നിർമ്മാതാവിനും അഭിനന്ദനം ! ആയിരമായിരം പൂച്ചെണ്ടുകൾ🌹🌹🌹

  • @radhakrishnankrishnan3004
    @radhakrishnankrishnan3004 2 года назад +47

    സിനിമ കണ്ടു കാലത്തിന് അനുയോജ്യമായ സിനിമ പുതിയ ഡയറക്ടർക്ക് കൊല്ലത്തുനിന്നും എൻറെ അഭിനന്ദനങ്ങൾ

  • @harikrishnannair8254
    @harikrishnannair8254 2 года назад +20

    ഇതാണ് യഥാർത്ഥ കലാകാരൻ ❤️🔥🔥 എത്ര ആത്മാർത്ഥമായി സത്യസന്ധമായി സംസാരിക്കുന്നു , ഉണ്ണി മുകുന്ദനെ എനിക്ക് പണ്ടേ ഇഷ്ടമാണ് . ഇപ്പോൾ ഈ മേപ്പടിയാനെയും 👍👍🔥🔥🔥

  • @sajeevkumar2315
    @sajeevkumar2315 2 года назад +34

    വളരെ നല്ല ഒരു സിനിമ, നല്ല സംവിധാനം ഉണ്ണി പൊളിച്ചു 🌹🌹

  • @saraswathigopakumar7231
    @saraswathigopakumar7231 2 года назад +23

    വിഷ്ണു മോഹൻ എന്ന സംവിധായകൻ ആയിരം ആയിരം ആശംസകളും അഭിനന്ദനങ്ങളും അർഹിക്കുന്നു.

  • @skandsk3719
    @skandsk3719 2 года назад +31

    വിഷ്ണു ചേട്ടൻ ഒരുപാട് കാഷ്ടപ്പെട്ടു ഉണ്ടാക്കിയിയ ഒരു സിനിമ ആണ് .ഒരു പരിധി വരെ പുള്ളിയുടെ കഥ

  • @nidheeshkumar2789
    @nidheeshkumar2789 2 года назад +21

    🙏🙏🙏
    ഈപോഴകിലും ഈ മനുഷ്യന്റെ മഹത്വം മനസ്സിലാക്കിയല്ലോ 🧡.... Unni Uyir..

  • @sandhyasandhya9729
    @sandhyasandhya9729 2 года назад +102

    മേപ്പടിയാൻ മൂവിക്ക് ഒരായിരം വിജയാശംസകൾ 🧡🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️

  • @sajinbsk7204
    @sajinbsk7204 2 года назад +37

    Vishnu is a real Talent. Eagerly waiting to watch the movie.. ഒരുപാട് പേർ നല്ല അഭിപ്രായം പറഞ്ഞു.. Congrats and best of luck വിഷ്ണു &ഉണ്ണി ❤️❤️

  • @subinskaria5573
    @subinskaria5573 2 года назад +17

    Nalla familly move..ദൃശ്യം 2 ന് ശേഷം ആകാംഷഭരിടനായി കണ്ട പടം ഉണ്ണി മുകുന്ദൻ എന്ന നടന്റെ എക്കാലത്തെയും മികച്ച ചിത്രവും മികച്ച കഥപാത്രവും.....

  • @muralikrishnan8944
    @muralikrishnan8944 2 года назад +12

    ഉണ്ണി മുകുന്ദനും വിഷ്ണു മോഹനും വിജയാശംസകൾ.... അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിച്ചു ഒരു കലാസൃഷ്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരോടുള്ള മറുപടിയായി ശുദ്ധമായ കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന ഓരോ മലയാളിയും ഈ പടം കണ്ട് അതിനെ വിജയിപ്പിക്കേണ്ടതാണ് 🙏🏼👍🏽👏🏼

  • @krishnakv8228
    @krishnakv8228 2 года назад +32

    മേപ്പടിയാൻ സകുടുംബം കണ്ടു.... ആകാംഷാ ഭരിതമായ മണിക്കൂറുകൾ..... ഇന്നത്തെ സമൂഹത്തിൽ കാണുന്ന ചതിക്കുഴികൾ.... സാധാരണക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരുപാട് കാര്യങ്ങൾ ഇഴ ചേർത്ത് വച്ച ഒരു മനോഹര സിനിമ.... ആശംസകൾ.

  • @sasik4623
    @sasik4623 2 года назад +15

    താങ്കൾ ധൈര്യമായി മുന്നോട്ടു പോകു എല്ലാ ഭാവുകങ്ങളും നേരുന്നു

  • @rknair1654
    @rknair1654 2 года назад +32

    Best wishes for meppadiyan 🌹🌹🌹🌹

  • @VRCINEMAS138
    @VRCINEMAS138 2 года назад +10

    വിഷ്ണു!!!നിങ്ങളെപ്പോലെ ഒരാള് തന്നെ ഞാനും. വര്ഷങ്ങളായി ഞാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ എനിക്ക് വലിയൊരു എന്ർജി തന്നു.

  • @AkhiVasu
    @AkhiVasu 2 года назад +6

    മേപ്പടിയാൻ കണ്ടു.. നല്ല സിനിമ 👌❤️

  • @vishnuraj7880
    @vishnuraj7880 2 года назад +8

    ഇന്നത്തെ കാലത്തു കുടുംബമായി ഒരു പടം കാണാൻ പറ്റില്ല... അത്രക്കുണ്ട് ദ്വായർഥവും സെക്സ് സീനികളും പക്ഷേ ഈ പടത്തിനു ധൈര്യമായി കുടുംബസമേതം പോകാം 100% 👌👌👌

  • @user-gj7yo3sz3i
    @user-gj7yo3sz3i 2 года назад +8

    നല്ല ഒരു ഫിലിം ഉണ്ണി മുകുന്ദൻ മലയാളത്തിലെ ACTION King .. കലക്കി . കഥയും സംവിധാനവും എല്ലാം കൊള്ളാം Register officer നെ എടുത്ത് കിണറ്റിലിടാൻ തോന്നും. സാധാരണക്കാരൻ സർക്കാർ ആഫീസിൽ ചെന്നാൽ വെള്ളം കുടിപ്പിക്കുന്നത് ഷാരോൺ സൂപ്പറാക്കി എസ് ഐ നന്നായി . ഇന്ദ്രൻസും ജോണിച്ചേട്ടന്റെ ഭാര്യയും കലക്കി. നായകന്റെ Full തണ്ണി കുട്ട് ക്കാരനും കലക്കി.

  • @sanilchelluresanil378
    @sanilchelluresanil378 2 года назад +5

    മേപ്പടിയാൻ സിനിമയ്ക്ക് ഒരായിരം വിജയാശംസകൾ

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +9

    Sir ,
    Appreciate you because you could overcome even the crisis of natural calamity as you said . Your vision & boldest approach will lead to more success.
    Very Pride of you because me also an Adooraan.

  • @saratsaratchandran3085
    @saratsaratchandran3085 2 года назад +6

    An inspirational story of a nobody who blossomed through incidental acquaintances and how the destiny took him to a place beyond belief!

  • @vikkuna3314
    @vikkuna3314 2 года назад +3

    ഈ സംവിധായകൻ മലയാള സിനിമക്ക് ഒരു പുത്തൻ പ്രതീക്ഷ... ഉറപ്പ്

  • @Sinu_mathew
    @Sinu_mathew 2 года назад +13

    Best wishes vishnu

  • @rkr7718
    @rkr7718 2 года назад +12

    Best wishes bro

  • @satyamsivamsundaram143
    @satyamsivamsundaram143 2 года назад +18

    പടം കാണും കുടുംബസമേതം

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 2 года назад +18

    സ്വാമി സത്യത്തിൽ കുറെ പേരെ ഇൻസ്പൈർ ചെയ്തിട്ടുണ്ട്

  • @prasannakumari1201
    @prasannakumari1201 2 года назад +5

    മേപ്പടിയാനും വിഷ്ണു മോഹനനും ഉണ്ണി മുകുന്തനും ഒരായിരം ആശംസകൾ

  • @jishnudevu207
    @jishnudevu207 2 года назад +7

    Fantastic movie 💘

  • @arunsindhay7213
    @arunsindhay7213 2 года назад +11

    Unni ❤

  • @rangithamkp7793
    @rangithamkp7793 2 года назад +1

    🙏🏾 Thank you sir ! 👍🏻👍🏻👍🏻👍🏻👍🏻 Meappadiyan cinemakkum aniyara pravarthakarkkum nayakanum samvidhayakanum Abhinandanangal Asamsakal !💐♥️🙏🏾😌 Meappadiyan vijayathileakku kuthikkattey ! 🤚🏼👍🏻

  • @anilmadhavan5006
    @anilmadhavan5006 2 года назад +2

    Genuine confident n efficient man all the best wishes 💥💥💕

  • @jeenaeldo7164
    @jeenaeldo7164 2 года назад +8

    Good interview

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 2 года назад +4

    Nice Movieeeee...........................All the best Vishnu ...Keep it up

  • @jayeshthundipurathu8383
    @jayeshthundipurathu8383 2 года назад +3

    കേറിവാടാ മക്കളെ👍👍👍

    • @valsanmaroli340
      @valsanmaroli340 2 года назад

      Sper♥️♥️♥️♥️♥️♥️♥️♥️♥️

  • @haneeshmallussery4338
    @haneeshmallussery4338 2 года назад +8

    സിനിമക്കു നല്ല റിവ്യൂ ഉണ്ട്

  • @sayeeshpillai5842
    @sayeeshpillai5842 2 года назад +3

    Shajan Scaria in spite of what people with vested interests say appear to genuine and want others to succeed

  • @rajeshmtkm
    @rajeshmtkm 2 года назад +1

    വിഷ്ണുമോഹൻ ..അത് ഒരു സംഭവം ആകും നമ്മുടെ industryil

  • @princeraja7594
    @princeraja7594 2 года назад +5

    Super cinema

  • @ramask31
    @ramask31 2 года назад

    Vishnu Mohan is a very composed person with a vision and good mental power. One can see a positive aura around him. He has good future.

  • @citytigercafe7447
    @citytigercafe7447 2 года назад +5

    God bless you

  • @radhishvasudhev6768
    @radhishvasudhev6768 2 года назад +5

    Fantastic family movie mast watch

  • @mukeshanandan5440
    @mukeshanandan5440 2 года назад +5

    വിഷ്ണു മോഹൻ ഒരു സംഭവമാണ്. പക്ഷേ അതിൻറെ ജാഡ ഒന്നുമില്ല. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @wayanadphotos
    @wayanadphotos 2 года назад

    Best of luck and Congratulations Meppadiyan Team. Good work. God Bless

  • @abhilashd.s4583
    @abhilashd.s4583 2 года назад +1

    All the very best for this movie... Njan kandu nallla movie annu

  • @geethamohan3775
    @geethamohan3775 2 года назад +7

    🙏

  • @praful4110
    @praful4110 2 года назад +3

    Adoor kaaran♥️♥️

  • @rajisamuel5012
    @rajisamuel5012 2 года назад +7

    ❤️❤️❤️

  • @ajeaje2479
    @ajeaje2479 2 года назад +4

    Nalla movie

  • @prithvi9293
    @prithvi9293 2 года назад +3

    🌹🌹sajan sir superb 🌹🌹🌹🌹

  • @unnikrishnanpalat2144
    @unnikrishnanpalat2144 2 года назад +3

    കലക്കി മോനെ ചില കുരുപൊട്ടൽ മൈൻഡ് ആകണ്ട "!!!

  • @sugandhimadhavan3813
    @sugandhimadhavan3813 2 года назад +1

    Verygood verygood vishnumon

  • @ushak3081
    @ushak3081 2 года назад +1

    Congratulations and Best of luck 👍 ❤❤❤

  • @indian6346
    @indian6346 2 года назад +1

    നല്ലയൊരു ഇൻറർവ്യൂ ..

  • @sandhyar6876
    @sandhyar6876 2 года назад +1

    All the best. Waiting to watch the movie.

  • @suvishsubhash6089
    @suvishsubhash6089 2 года назад +7

    👍

  • @remeshnair5478
    @remeshnair5478 2 года назад +2

    All the best 👍

  • @anil20700
    @anil20700 2 года назад +1

    ആശംസകൾ

  • @shibuvasu3842
    @shibuvasu3842 2 года назад +1

    Congratulations

  • @tumbad5858
    @tumbad5858 2 года назад +2

    നല്ല പടം ആണ്.

  • @myvoice5488
    @myvoice5488 2 года назад

    Congrats Unni & Vishnu.
    With you ...

  • @MaatthewWayne
    @MaatthewWayne 2 года назад +1

    Nalla Movie 💕💓💕💓

  • @akhilts7522
    @akhilts7522 2 года назад +3

    Good movie....

  • @arunsomarajan171
    @arunsomarajan171 2 года назад +2

    Vishnu Mohan-ന് ഒരു ധോണി ലുക്ക് എനിക്ക് മാത്രമാണോ feel ചെയ്തത്

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 2 года назад +1

    Very nice movie

  • @surabhagopan2713
    @surabhagopan2713 2 года назад +1

    Super movie 👌🏻👌🏻

  • @sreekumaris7858
    @sreekumaris7858 2 года назад

    നിങ്ങൾ എല്ലാ പേരും
    ഉയരങ്ങളിൽ എത്തട്ടെ
    എത്ര ഉയരങ്ങളിൽ എത്തിയാലും
    ദിലീപിനെ പോലെ അഹങ്കരിക്കരുത്

  • @Beliver248
    @Beliver248 2 года назад

    Superb മൂവി ഇ loved it

  • @sujithsugathan6073
    @sujithsugathan6073 2 года назад +3

    ♥♥♥👌

  • @RealCritic100
    @RealCritic100 2 года назад

    honest director.Seems to be promising.

  • @EasyCrafts-12
    @EasyCrafts-12 2 года назад +2

    🙏🙏🙏👏👏👏👏

  • @sindhukb5481
    @sindhukb5481 2 года назад +2

    🙏🏻🙏🏻👍

  • @lpkgfrfssdgjk
    @lpkgfrfssdgjk 2 года назад +1

    Adoor adoor

  • @kumarvarma9934
    @kumarvarma9934 2 года назад

    H Vishnu sr

  • @satheeshkumarr6410
    @satheeshkumarr6410 2 года назад

    Best wishes

  • @constructionchannel2400
    @constructionchannel2400 2 года назад

    Lucky men

  • @laila3931
    @laila3931 2 года назад +1

    👌👍

  • @sajeevelanthoor4473
    @sajeevelanthoor4473 2 года назад

    മേപ്പടിയാൻ ❤❤❤

  • @sureshnarayananachary2496
    @sureshnarayananachary2496 2 года назад

    Good

  • @lpkgfrfssdgjk
    @lpkgfrfssdgjk 2 года назад

    I'm adoor....full vishnu adoor

  • @seethunair4178
    @seethunair4178 2 года назад

    Adipoli

  • @anupani9646
    @anupani9646 2 года назад

    bro i wl see d movie for sure

  • @kumarvarma9934
    @kumarvarma9934 2 года назад

    Sr Vishnu plz ansr me sr je ur mv supr

  • @constructionchannel2400
    @constructionchannel2400 2 года назад

    Super movie

  • @gbap6348
    @gbap6348 2 года назад

    👍👍👍👍👍👍

  • @zoomnshot
    @zoomnshot 2 года назад

    ❤️

  • @keeleriachu1900
    @keeleriachu1900 2 года назад

    ❤️💯👌

  • @kumarvarma9934
    @kumarvarma9934 2 года назад

    ❣️💜❤️💓 U

  • @vishnuokvishnu2742
    @vishnuokvishnu2742 2 года назад

    💛💪

  • @JayaKumar-or2sn
    @JayaKumar-or2sn Год назад

    സിനിമ ഇങ്ങനെ ഒക്കെ ആണ് അല്ലേ... ലാലേട്ടൻ പറയുന്നതു പോലെ സംഭവിക്കുകയാണ്

  • @swamybro
    @swamybro 2 года назад

    വിഷ്ണു. അയ്യോ വർഗ്ഗീയ പേര്.

  • @user-mf3ik3bb7v
    @user-mf3ik3bb7v 2 года назад +3

    ടെൻഷൻ വേണ്ട പടം ക്ലിക്ക് ആയി 👍

    • @valsanmaroli340
      @valsanmaroli340 2 года назад

      Super 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @akku611
    @akku611 2 года назад +2

    മസിൽ ഉള്ളതിനേക്കാൾ തടിയൻ ആയിരിക്കുന്നതാണ് ഭംഗി

  • @aarathigile
    @aarathigile 2 года назад +8

    എന്തുകൊണ്ടാണ്‌ മുസ്ലീം നടന്മാർക്ക്‌ മലയാളത്തിൽ ഇത്ര സപ്പോർട്ട്‌ കിട്ടുന്നത്‌?

    • @feehtal
      @feehtal 2 года назад

      കലയിൽ വർഗീയം വേണ്ട.. നല്ല സിനിമ എല്ലാവ രും കാണും .. മോശം കാണില്ല..

    • @feehtal
      @feehtal 2 года назад

      കലയിൽ വർഗീയം കൂട്ടി കലർത്തരുത്.... നല്ല സിനിമ എല്ലാവരും കാണും... മോശം ആരും കാണില്ല... ഇതാണ് സത്യം....

  • @yaldahakim4118
    @yaldahakim4118 2 года назад +1

    RSS sangi annuu ee director.

    • @myvoice5488
      @myvoice5488 2 года назад

      Ustagudan

    • @Kuttichathan44
      @Kuttichathan44 2 года назад

      Poda thayoli Yalda Hakkim

    • @yaldahakim4118
      @yaldahakim4118 2 года назад

      @@Kuttichathan44 ethanno ninne rss shakayil padippikennee

    • @suluaniln
      @suluaniln 2 года назад

      Ayesha um RSS anu .. enthe? Ninte okey perinu munne mohammed undallo athu entha?

    • @yaldahakim4118
      @yaldahakim4118 2 года назад

      @@suluaniln rss is a terrorist org while muhammed is a sacred name of a prophet.
      Lla hilla ill allah muhhammed ull rasool allah

  • @maryjoseph8986
    @maryjoseph8986 2 года назад +1

    All the best 👏👍

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +1

    Best of luck 💐💐🙏

  • @vinodvinu4261
    @vinodvinu4261 2 года назад

    ❤️