Это видео недоступно.
Сожалеем об этом.

വിജയം അയ്യന് സമർപ്പിക്കുന്നു | CHAT WITH UNNI MUKUNDAN | JANAM TV

Поделиться
HTML-код
  • Опубликовано: 31 дек 2022
  • വിജയം അയ്യന് സമർപ്പിക്കുന്നു | CHAT WITH UNNI MUKUNDAN | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : KP SURESHKUMAR

Комментарии • 488

  • @Krishna-il8cw
    @Krishna-il8cw Год назад +274

    ഭഗവാനേ എന്റെ അയ്യപ്പ::ഈ ചിത്രം വന്‍ വിജയം നേടാന്‍ പ്രാര്‍ത്ഥിക്കുന്നു 🙏

  • @kgvaikundannair7100
    @kgvaikundannair7100 Год назад +110

    ഉണ്ണി മുകുന്ദൻ ❤ മാളികപ്പുറം സിനിമ ഹിറ്റ് സിനിമയായി വരും.❤

  • @sunilrayaroth7181
    @sunilrayaroth7181 Год назад +189

    ഇത്തരം വിശ്വാസത്തെ അടിയുറപ്പിക്കുന്ന സിനിമകൾ ഇനിയും ഉണ്ടാക്കാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ

  • @sts7747
    @sts7747 Год назад +90

    പിണറായി താങ്കൾ എന്തൊക്കെ കാണിച്ചാലും ഭക്തിയും വിശ്വാസവും അത് വേറെ തന്നെയാണ് പിണറായി സാറേ..

  • @shinemanohar9326
    @shinemanohar9326 Год назад +133

    നല്ല കഴിവുള്ള നടൻ ഉണ്ണി മുകുന്ദൻ ♥️♥️♥️🙏🙏🙏

    • @stylesofindia5859
      @stylesofindia5859 Год назад +5

      വലുതായി വളരാൻ പലരും സമ്മതിക്കുന്നില്ല എന്ന് തോന്നുന്നു

    • @harinedumpurathu564
      @harinedumpurathu564 Год назад +1

      ലാലിനു ശേഷം ഒരു നല്ല നടൻ. അഹങ്കരിക്കരുതേ.

  • @Chithrank49
    @Chithrank49 Год назад +94

    ഒറ്റ വാക്കിൽ പറഞ്ഞാൽ.,.. അത്യുജ്ജലം ❤️👌

  • @kunjunniparoos709
    @kunjunniparoos709 Год назад +35

    ഉണ്ണിക്ക് അല്ലാതെ വേറെയാർക്കും ചേരില്ല ഈ വേഷം.. അത്രയ്ക്കു മനോഹരമായിട്ടുണ്ട്

  • @sultangaming4759
    @sultangaming4759 Год назад +29

    ഉണ്ണി ഫാൻസ്‌ like pls

  • @vlogclouds.
    @vlogclouds. Год назад +203

    Super family feel good movie 💯
    ഉണ്ണിക്ക് പകരം മറ്റൊരു നടനെ imagine ചെയ്യാൻ പോലും പറ്റില്ല
    സ്വാമി ശരണം അയ്യപ്പ💖😍🙏

  • @narayanankutty344
    @narayanankutty344 Год назад +202

    ഉണ്ണിമുകുന്ദൻ സൂപ്പർ സ്റ്റാർ പതവിയിലേക്ക് എത്തട്ടെ, കഴിവ് ഉള്ള നടൻമാർക്ക് കിട്ടുന്ന ആ പദവി ഉണ്ണിമുകുന്ദനിലേക്കും എത്തിച്ചേരും. 🙏🏻❤️🌹

  • @seldom44
    @seldom44 Год назад +82

    ഉണ്ണി മുകുന്ദൻ ♥️♥️♥️♥️♥️♥️

  • @BINOJ8341
    @BINOJ8341 Год назад +60

    ഉണ്ണിമുകുന്ദന്റെ ഗംഭീര സിനിമ മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത മഹാ ചരിത്ര സംഭവം

  • @immalayali5591
    @immalayali5591 Год назад +63

    നട്ടെല്ല് ഉള്ളവൻ.. ഉണ്ണി 😘😘

  • @hit2129
    @hit2129 Год назад +91

    സ്വാമിയേ ശരണമയ്യപ്പാ 🙏

  • @manasa2009
    @manasa2009 Год назад +33

    ലക്ഷ്മി ദേവി ഉണ്ണിയുടെ കൂടെ ഉണ്ട് മുഖത്തെ ചൈതന്യം 🙏🙏

  • @anilnadh3302
    @anilnadh3302 Год назад +59

    ഉണ്ണി..... 👏👏👏👏👏മലയാളത്തിന്റെ പുതിയ താരപദവിയിലെക്ക്..നടൻ എന്ന നിലയിൽ കൂടുതൽ മെച്ചപ്പെടുവാൻ കഴിയട്ടെ 👍👍👍👍

  • @salini940
    @salini940 Год назад +81

    ഞങ്ങൾ ഇപ്പൊ കണ്ടു വന്നതേയുള്ളൂ ഉണ്ണിയേട്ടന്റെ മാളികപ്പുറം സിനിമ.. Super movie.... ഒരുപാടിഷ്ടമായി.. Thanks ഉണ്ണിയേട്ടാ... 🥰🥰🥰🥰

  • @jitheshnair8636
    @jitheshnair8636 Год назад +34

    Superb.👌
    ആ പെൺകുട്ടിക്ക് national award കൊടുക്കണം.

  • @anusreesreejith153
    @anusreesreejith153 Год назад +33

    അടിച്ചമർത്താൻ നോക്കിയിട്ടും പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു. അതാണ് അയ്യപ്പന്റെ ശക്തി. ഉണ്ണിക്കും ടീമിന്നും അയ്യപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏❤️❤️

  • @BINOJ8341
    @BINOJ8341 Год назад +38

    മലയാള സിനിമയുടെ ചരിത്രത്തിനെ തന്നെ ഒരു നാഴികക്കലാണ് മാളികപ്പുറം മലയാളി പ്രേക്ഷകർ ഒന്നടങ്കം ഉണ്ണിമുകുന്ദനെയും മാളികപ്പുറത്തെയും ഏറ്റെടുത്തു കഴിഞ്ഞു

  • @sailendransnair7002
    @sailendransnair7002 Год назад +65

    സ്വാമിശരണം🙏♥️

  • @shinemanohar9326
    @shinemanohar9326 Год назад +44

    സ്വാമിയേ ശരണം അയ്യപ്പാ ♥️♥️♥️🙏🙏🙏

  • @manojkumarpalakkal8354
    @manojkumarpalakkal8354 Год назад +57

    ശ്രീ ശ്രീ ഉണ്ണി മുകുന്ദൻ, മലയാളികളുടെ അഭിമാനം 💐💐💐അഭിനന്ദനങ്ങൾ 💐💐💐🌹🌹🌹

  • @-VISHAL....
    @-VISHAL.... Год назад +24

    2011. ഇൽ മല്ലു സിംഗ് ഇറങ്ങിയപ്പോൾ വന്ന പോസ്റ്റർ ആണ് ഓർമ്മ വരുന്നേ മലയാള സിനിമയിക്ക് ഉണ്ണി പിറന്നു 😄😄😄😄

  • @manivilayil6952
    @manivilayil6952 Год назад +31

    അടിപൊളി പടം എല്ലാവരും കാണണം സ്വാമി ശരണം 🙏

  • @saneeshsanu1380
    @saneeshsanu1380 Год назад +68

    സ്വാമി ശരണം. ഇന്നലെ 9:30ക്ക് മുവാറ്റുപുഴ ലത സിനിമാസിൽ ഫാമിലി ഉൾപെടെ 14 പേര് പോയി കണ്ടു. ഈ നിമിഷം വരെ അതിന്റെ ഒരു ദിവ്യത്ത്വം മാറിയിട്ടില്ല. എന്റമ്മ പറയാണ് ഇത് പെട്ടന്ന് തീർന്നു പോയ പോലെ . തീരാതിരുന്നെങ്കി ന്ന് .ഉണ്ണിടെ പൂണ്ട് വിളയാട്ടം. ആ ചിരി. ഈ ഒറ്റ പടം കൊണ്ട് ലാലേട്ടൻ ഫാനായിരുന്ന എന്റെ കുഞ്ഞുമ്മ പറയാണ് മോഹൻ ലാല് മാറി നിക്കും. ഇനി ഇവന്റെ ടൈം ആണ്. ആ പിള്ളേര് രണ്ടും .എന്റമ്മോ. അവൾടെ ആ ചിരി. ഇപ്പഴും മുൻപിലുണ്ട്. ഇത്ര നല്ല ഒരനുഭവം തന്ന ഉണ്ണിക്കും ടീമിനും ഒരായിരം നന്ദി. പല തവണ കണ്ണ് നിറഞ്ഞൊഴുകി. അത് സങ്കടം കൊണ്ടും അതിലുപരി സന്താഷം കൊണ്ടും. സ്വാമി ശരണം . ഇത് ഒരു അയ്യപ്പ നിയോഗമാണ് ഉണ്ണീ. സ്വാമി ശരണം🙏

  • @ബീഗംസുൽത്താന

    രക്ഷയില്ല....എജ്ജാതി....തീ 💥💥💥💥💥💥💥💥

  • @aswathishiju513
    @aswathishiju513 Год назад +27

    സിനിമ കണ്ടു സൂപ്പർ സിനിമ

  • @dhanalakshmik9661
    @dhanalakshmik9661 Год назад +20

    ഉണ്ണി കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🙏 സ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ ഉണ്ണി മുകുന്ദന് 🙏🙏 ദേവനന്ദ യ്ക്കും പീയൂഷിനും അഭിനന്ദനങ്ങൾ 🙏🙏👍👍

    • @dhanalakshmik9661
      @dhanalakshmik9661 Год назад

      വിജയം അയ്യന് സമർപ്പിക്കുന്നു ഉണ്ണി മുകുന്ദൻ🙏. ഉണ്ണി മുകുന്ദന്റെ വിജയം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🙏 സ്വാമിയുടെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏 നന്ദി 🙏 🙏

  • @Muhammad-qf8fi
    @Muhammad-qf8fi Год назад +23

    Unni mukundan adipoli.

  • @sreekalav279
    @sreekalav279 Год назад +10

    സർവേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഉണ്ണി മുകുന്ദൻ 🙏🙏🙏

  • @jaseena310
    @jaseena310 Год назад +21

    Swamiya Sharanam Ayyappa

  • @sudheermukundhan1661
    @sudheermukundhan1661 Год назад +70

    വിജയങ്ങൾ ഉണ്ടാകട്ടെ
    ഒരുപാട് സ്നേഹത്തോടെ പരാതിക്കുന്നു

  • @Wertfg56
    @Wertfg56 Год назад +33

    Powli padam ..njan kandu ..... superb....swamiye Ayyappa 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @SachuSSmile
    @SachuSSmile Год назад +6

    ശ്രീ ഉണ്ണിമുകുന്ദൻ മാളികപ്പുറം സിനിമയല്ല തികച്ചും ഒരു സാധാരണക്കാരൻ തൻറെ മനസ്സിൻറെ ഉള്ളിൽ അവൻറെ ആത്മാവിൽ ശ്രീ ധർമ്മശാക്താവിൻറെ പ്രതിരൂപം അതി തീവ്രമായ ശക്തിയോടെ ഉള്ളിൽ നിന്നും നുരയിട്ട് പൊങ്ങി അതിൻറെ മൂർത്ഥന്യതയിൽ എത്തിച്ചു. അഭിനന്തനങ്ങൾ. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏❤️🙏🪔🔯🪔🪔🪔🪔🪔

  • @priyaashokkurup1393
    @priyaashokkurup1393 Год назад +28

    Congratulations Unni❤❤❤

  • @MrGirishmana
    @MrGirishmana Год назад +21

    Superhit Unni👌Swamy Sharanam👌❤

  • @AnandukannanKannan
    @AnandukannanKannan Год назад +20

    നല്ലൊരു ❤️സിനിമ

  • @surendranp8227
    @surendranp8227 Год назад +4

    ഉണ്ണി മുകുന്ദൻ നല്ലവനാണ്. നല്ലവരെ ദൈവം സഹായിക്കും. No doubt.

  • @Rocky-dm7bi
    @Rocky-dm7bi Год назад +73

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു 🔥♥️ ചങ്കൂറ്റം സൂപ്പർസ്റ്റാർ തന്നെ ആണ് നല്ല സ്ക്രിപ്റ്റ് ഡയറക്ടർ തെരെഞ്ഞെടുക്കുക

  • @vishnuprasadsp4559
    @vishnuprasadsp4559 Год назад +35

    സ്വാമി ശരണം

  • @Wertfg56
    @Wertfg56 Год назад +14

    Ayyappane Kanda feel

  • @pushpalatham3269
    @pushpalatham3269 Год назад +5

    സഖാക്കന്മാർ എത്ര വിചാരിച്ചാലും ഇവിടുത്തെ വിശ്വാസം ഇല്ലാതാക്കാൻ കഴിയില്ല എന്ന് ഈ സിനിമ തെളിയിച്ചു

    • @ajithnair9571
      @ajithnair9571 Год назад

      Eliminate communism forever from kerala

  • @MukeshKumar-rb5rw
    @MukeshKumar-rb5rw Год назад +18

    Unni chettan... 🔥🔥🔥🔥❤❤❤❤

  • @remakrish7884
    @remakrish7884 Год назад +3

    ഉയരങ്ങളിൽ എത്തുമ്പോഴും unni ഇതേ പോലെ നിഷ്കളങ്കൻ ആയിരിക്കണം 👍🏼👍🏼👍🏼🙏🏿🙏🏿

  • @ajithkumarts5679
    @ajithkumarts5679 Год назад +15

    Sree unni mukundanu ella vidha vijayasamsakalum undakatte. 🙏👍🌹💯👌

  • @preethibalakrishnan625
    @preethibalakrishnan625 Год назад +3

    ഉണ്ണി മുകുന്ദൻ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തട്ടെ ആ പദവി എന്നെന്നും നിലനിൽക്കട്ടെ , അതിനായി ഭഗവാൻ അനുഗ്രഹിക്കട്ടെ ... എല്ലാ ഭാവുകങ്ങളും പ്രാർഥനയും . വിജയി ഭവ:

  • @Dj-ki4ri
    @Dj-ki4ri Год назад +20

    സൂപ്പർ 👍

  • @sandeepkesavan1752
    @sandeepkesavan1752 Год назад +31

    Midukkan !! I like his attitude , he really improved a lot.. best wishes

  • @sureshrajan9306
    @sureshrajan9306 Год назад +18

    ഉണ്ണി നാണം കുണുങ്ങി ആണെന്ന് തോന്നും പക്ഷെ അയാളോട് ചോദ്യം ചോദിച്ചാൽ അതിനു നാള് മറുപടി പറയാൻ അദ്ദേഹത്തിന് കഴിയും ബാക്കിയുള്ള നടന്മാർ ഇത്രയും തന്റെടെ ത്തോടെ മലയാള സിനിമയിൽ ഒരുത്തനും ഇല്ല നടന്മാർക് ഒരു നിലപാടും ഇല്ല അവർ ഒഴുകിനെതിരെ നീന്തുന്ന അവസ്ഥ അതുപോലെ അവർക്ക് തുറന്നു പറയാൻ നട്ടെല്ല് ഇല്ല എന്ന് എനിക്ക് തോന്നി എന്റെ തോന്നൽ മാത്രം

  • @madhupanikar862
    @madhupanikar862 Год назад +8

    നിറഞ്ഞാടി എല്ലാരും ഒരുപാടു നാളുകൾക്കുശേഷം ഒരു നല്ല സിനിമകണ്ടു നന്ദി

  • @nirmalasunil4244
    @nirmalasunil4244 Год назад +6

    ഉണ്ണി സിനിമയിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. God ബ്ലെസ് you.

  • @muraleedharanmakkada3980
    @muraleedharanmakkada3980 Год назад +14

    അഭിനന്ദനം🌹
    തീർച്ചയായും കാണും ,നന്ദി

  • @girijaajayan1297
    @girijaajayan1297 Год назад +3

    മനസ് നിറഞ്ഞു. ശബരിമലക്ക് പോകാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു. ഇത് വരെ കഴിഞ്ഞിട്ടില്ല. പക്ഷെ മാളികപ്പുറം സിനിമ കണ്ട് ഇറങ്ങിയപ്പോൾ ശബരിമലയിൽപോയി വന്ന പ്രതീതി. മനസ്സും കണ്ണും നിറഞ്ഞു. സ്വാമിയേ ശരണമയ്യപ്പാ🙏

  • @pramodhsurya612
    @pramodhsurya612 Год назад +2

    ഉണ്ണി മുകുന് ദൈവ ചൈതന്യമുണ്ട് അതുകൊണ്ടായിരിക്കാം അയ്യപ്പനാവാൻ നിയോഗം ലഭിച്ചത്, അദ്ദേഹത്തിന്റെ നാട്ടുകാരൻ ആവാൻ കഴിഞ്ഞതിൽ അഭിമാനം പൈങ്കുളം കാരാത്ത പടി തൃശ്ശൂർ ജില്ല അയ്യപ്പ ശരണം 🙏🏻

  • @venukk-ji3hh
    @venukk-ji3hh Год назад +2

    ഉണ്ണി മുകുന്ദ അയ്യപ്പന്റെ അനുഗ്രഹം കൂടെ ഉണ്ട് മലയാളത്തിലെ സുപ്പർ സ്റ്റാറാകും

  • @psurendranmenonpalakkal3354
    @psurendranmenonpalakkal3354 Год назад +22

    Swamiyee saranamayyappa.let this Film be a big hit.

  • @anithaanilmuttam7836
    @anithaanilmuttam7836 Год назад +53

    സൂപ്പർ സിനിമ അടിപൊളി ജനം പൊളി ചാനൽ ആണ് എനിക്ക് പ്രിയപ്പെട്ട ചാനൽ

  • @3rmediasolutions41
    @3rmediasolutions41 Год назад +4

    ആദ്യ പകുതി വിഷമം കൊണ്ട് കണ്ണുനിറഞ്ഞു രണ്ടാം പകുതി സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു ❤️❤️❤️❤️

  • @karthika1976
    @karthika1976 Год назад +5

    ആഴ്ചകൾക്ക് മുമ്പ് ശബരിമലക്ക് പോയ് വന്ന ഒരാളാണെന്ന നിലയിൽ പറയട്ടെ. സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എന്ത് വികാരം കൊണ്ടാണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. ഉണ്ണി ഇനിയും ഉയരങ്ങളിൽ എത്താൻ അയ്യപ്പന്റെ അനുഗ്രഹം കൂടെ ഉണ്ടാക്

  • @jayaprakashnavalour874
    @jayaprakashnavalour874 Год назад +5

    ഉണ്ണീ...പറയാൻ വാക്കില്ല. അയ്യപ്പൻ കൂടെ ഉണ്ട്...God bless you ever...Sathyameva Jayathe
    🕉️🕉️🕉️🙏🙏💪💪🚩🚩👍👏

  • @vineethharitha1302
    @vineethharitha1302 Год назад +8

    Unni mukundhan fan aaayi ee cenema kondu

  • @radharadha9432
    @radharadha9432 Год назад +4

    സ്വാമി ശരണം 🙏🙏🙏ഒരുപാട് ഇഷ്ടം ഉണ്ണി മുകുന്ദൻ❤❤❤

  • @shijith7382
    @shijith7382 Год назад +10

    പടം കണ്ടു സൂപ്പർ 🔥🔥🔥

  • @sunilrayaroth7181
    @sunilrayaroth7181 Год назад +17

    Argentina yil എടുത്ത പടം ആണെങ്കിൽ magical റിയലിസത്തിൻ്റെ അപാര മാസ്മരികത എന്ന് വാഴ്ത്തുന്ന കമ്മി ബുദ്ധിജീവികൾക്ക് real magical realism Malayalam movie yil പ്രത്യക്ഷപ്പെട്ടാൽ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.

  • @sunilkumar-gq2xu
    @sunilkumar-gq2xu Год назад +11

    6th നു വേണ്ടി കാത്തിരിക്കുന്നു... ബാംഗ്ലൂരിൽ.... ജനലക്ഷങ്ങൾ കാത്തിരിക്കുന്നു ഉണ്ണി

  • @hemakartha648
    @hemakartha648 Год назад +3

    Super സിനിമ ആണ് ഉണ്ണി മുകുന്ദനും രണ്ടു കുഞ്ഞു മാളിക പുറത്തിനും എല്ലാവിധ ആശംസകളും നേരുന്നു. സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🌹

  • @remakrish7884
    @remakrish7884 Год назад +4

    Big salute to unni mukundhan. Down to earth person. Keep it up. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ. എല്ലാ അനുഗ്രഹങ്ങളും..

  • @Madhavam3339
    @Madhavam3339 Год назад +15

    ഞാൻ കണ്ടു, സൂപ്പർ ഫിലിം 👏👏👏👏👏👏👏👏, എല്ലാവരും സൂപ്പർ, എന്ന ഫീൽ 👍👍👍👍

  • @user.shajidas
    @user.shajidas Год назад +8

    🙏 നല്ല ഫീൽ ഗുഡ് മൂവി,ഉണ്ണി ❤️

  • @sudheernanadikkal4176
    @sudheernanadikkal4176 Год назад +6

    സ്വാമി ശരണം..🙏.. കാക്കണേ ഉണ്ണിയെയും... 👌🥰

  • @srk9252
    @srk9252 Год назад +10

    Unni is changing the course of Malayalam movies . May he remain the same humble human

  • @sajinas8622
    @sajinas8622 Год назад +10

    Swami Sharanam 🙏 ethu sathyamanu.. athoru vigaramthanneyanu.. swami ella mathastharudeyumanu.. kudos to Unni Mukundan and team👏🙏❤

  • @TheHawk1111
    @TheHawk1111 Год назад +10

    Nalla padam

  • @syamalaindeevaram511
    @syamalaindeevaram511 Год назад +24

    മോനെ ദൈവം അനുഗ്രഹിക്കട്ടെ!🙏🙏🙏

  • @sreelatharajendran4837
    @sreelatharajendran4837 Год назад +2

    സ്വാമി ശരണം 🙏🏻ഉണ്ണി മുകുന്ദൻ 👍🏼kallu mol and unni mon👏👌

  • @ananthakrishnana4804
    @ananthakrishnana4804 Год назад +7

    Great great 👍👍👍👍👍👍👍👍 Unni mukundan Sir

  • @sreerekha3088
    @sreerekha3088 Год назад +8

    🙏🙏🙏... സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @lalu.slalu.s6275
    @lalu.slalu.s6275 Год назад +4

    സൂപ്പർ ഇന്റർവ്യൂ ഇങ്ങനെ യുള്ള ചിത്രങ്ങളെ യാണ് മാധ്യമങ്ങൽ ചാനൽ വിജയിപ്പിക്കേണ്ടത് അത്രക്ക് സൂപ്പർ സിനിമ യാണ് എന്നാണ് സർവേ റിപ്പോർട്ട് മാളികപ്പുറം ഒരു വൻ വിജയം മാകട്ടെ 🙏🙏🙏🙏🙏

  • @balanbalan2680
    @balanbalan2680 Год назад +12

    ഉണ്ണിക്കു എല്ലാ ഭാവുകങ്ങളും നേരുന്നു

  • @suseelaprabhakaran7797
    @suseelaprabhakaran7797 Год назад +4

    മോനെ ഈ ജന്മത്തിൽ കണ്ടതിൽ വെച്ച് നല്ല സിനിമ. ഇതിൽ കൂടുതൽ പറയാൻ അറിയില്ല കുട്ടി. ഇത് ഭാഗ്യം തന്നെയാ മോനെ നിന്റെ. അയ്യപ്പൻ നിന്റെ തലയിൽ കൈ വച്ചു അനുഗ്രഹിക്കും.

  • @saratsaratchandran3085
    @saratsaratchandran3085 Год назад +13

    Fear not Shri Mukundan, the best lawyers, historians, philosophers and writers in India today , many have started in life as Engineers! You can also be whatever else! Trust me! Good luck and best wishes with your new film!

  • @ananthakrishnana4804
    @ananthakrishnana4804 Год назад +6

    Mass Unni mukundan Sir

  • @harisree89
    @harisree89 Год назад +18

    താങ്കൾക്ക് എതിരെ ഉള്ള പ്രപൊഗണ്ട ഗാങ് ആരെന്നു താങ്കൾ മനസിലാക്കുക. സ്വത്വ സംബന്ധമായ ചോദ്യങ്ങൾക്ക് മുന്നിൽ അപ്പോളജയ്സ് ചെയ്യാതെ സംസാരിക്കുക. കൂടുതൽ ന്യൂട്രൽ ആവാൻ പോയാൽ പണി പാളും. സിനിമ ലോകത്തെ ഇന്റർനൽ പൊളിറ്റിക്സ് മനസിലാക്കി നിൽക്കുക. ☺️

  • @friend6895
    @friend6895 Год назад +4

    Million people supported.🙏🙏🙏🙏🙏🙏🙏🙏🙏

  • @bachubachu7906
    @bachubachu7906 Год назад +8

    Swamiye Saranam Ayyappa 🙏🙏🙏 Nammude viswasam nammale rakshikkum, Unni Mukundhan athu theliyichu .God bless you dear🙏❤❤❤❤❤

  • @GoogleAccount-yg7ob
    @GoogleAccount-yg7ob Год назад +5

    നല്ല ഒരു സിനിമ

  • @vishnu_gurukrupa
    @vishnu_gurukrupa Год назад +7

    ഉണ്ണി ഏട്ടൻ... 🔥

  • @chandhurnair6329
    @chandhurnair6329 Год назад +2

    കേരളത്തിന് പുറത്ത് ഇറക്കിയാൽ ഇനിയും വിജയിക്കും 👍

  • @sreepillai3652
    @sreepillai3652 Год назад +6

    സ്വാമിയേ ശരണം അയ്യപ്പാ 💕💞🙏🌿

  • @BINOJ8341
    @BINOJ8341 Год назад +8

    തീയറ്ററുകളിൽ ഉത്സവമേളം ഫാമിലി പ്രേക്ഷകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു

  • @vishnuvichu4663
    @vishnuvichu4663 Год назад +1

    അയ്യപ്പൻ അനുഗ്രഹിക്കട്ടെ
    Unniyattenu

  • @babupp9138
    @babupp9138 Год назад +24

    ഇത്തരം സിനിമകൾ കൂടുതൽ ഉണ്ടാകാൻ മാളികപ്പുറത്തിന്റെ വിജയം പ്രേരണയാകട്ടെ. സിനിമയെന്നാൽ കുറെ തെറിയും രാഷ്ട്ര വിരുദ്ധതയും ആണെന്ന് വരുത്തി തീർത്തിരിക്കുന്ന കേരളത്തിന്റെ ചലചിത്ര രംഗം ശുദ്ധമാകട്ടെ .....

    • @sihabp3431
      @sihabp3431 Год назад +1

      Kurach chaanakavellam koodi angad thalikkya.. ebyanmarokke angadu olichu potte😂

    • @profullab5290
      @profullab5290 Год назад +9

      @@sihabp3431 Brother ,please know that even your HEAVEN SAUDI ARABIA RULERS are now accepting the CHANAKAM INTELLIGENCE OF CONTAINING TERRORISM OF RELIGION WHICH DESTROYS HUMANITY.
      Films praising goodness in man based on devotion to GOD AND NATION shall always win because of positive inherent vibes .SWAMI SARANAM

    • @stylesofindia5859
      @stylesofindia5859 Год назад +6

      മദ്രസപ്പട്ടി കുരക്കുന്നു

    • @anilbn4889
      @anilbn4889 Год назад +3

      @@sihabp3431 Pishachu pettavane

    • @jayakrishnannair5425
      @jayakrishnannair5425 Год назад +3

      @@sihabp3431 5 vayasum 8 masavum prayamulla kunjine 53 vayasulla mahan kalyanam kazhicha charithram cinema aakkatte 😂😂😂😂😂

  • @harigopal5218
    @harigopal5218 Год назад +8

    സ്വാമിയേ ശരണമയ്യപ്പ

  • @sureshomachappuzha2036
    @sureshomachappuzha2036 Год назад +1

    ഉണ്ണി അയ്യപ്പനായി വരുന്നത് എത്ര കണ്ടാലും മതിയാവില്ല

  • @rajeshpv3682
    @rajeshpv3682 Год назад +6

    Thank you unni providing this movie for us ..god bless you

  • @sanalkumar1263
    @sanalkumar1263 Год назад +5

    നല്ല സിനിമാട്ടോ

  • @beenaprasad5919
    @beenaprasad5919 Год назад +6

    Theerchayaayum njagalum njagalude family yum yellaavarum kaanum Malikapurathamma.. Beena from London 🙏😍

  • @Viratian1818.
    @Viratian1818. Год назад +5

    Ayyappa sharanam🙏🏻

  • @navitharajesh4502
    @navitharajesh4502 Год назад +6

    Wow super,..movie