"He don't have anything to impress a girl" Unni Mukundan funny interview | Mepadiyan |Vishnu Mohan

Поделиться
HTML-код
  • Опубликовано: 8 янв 2022
  • Meppadiyan is a Malayalam-language Thriller film written and directed by Vishnu Mohan under the banner of Unni Mukundan Films.The film features Unni Mukundan, Aju Varghese, Anju Kurian, Saiju Kurup and Kalabhavan Shajohn in the lead roles.Filming took place in Erattupetta in late 2020. Unni Mukundan & director Vishnu Mohan reveals more about the movie in sensations star talk with Angel Mary. Watch the video for more details.
  • РазвлеченияРазвлечения

Комментарии • 65

  • @jayaprakashpk533
    @jayaprakashpk533 2 года назад +37

    എനിക്ക് ചെയ്യാൻ പറ്റുന്നത് maximum ചെയ്തു... Result നേ കുറിച്ച് ടെൻഷൻ ഇല്ല... ഫലത്തെ കുറിച്ച് ആകാംക്ഷ ഇല്ലാതെ കർമം ചെയ്യുന്നു.... ഭഗവദ് ഗീത പ്രയോഗത്തിൽ വരുന്നു... ഉണ്ണീ great 👍🙏🙏🙏🙏🔥🔥🔥🔥

  • @jumana4361
    @jumana4361 2 года назад +42

    ഉണ്ണി ചേട്ടാ........ എവിടെ ഏത് ഇന്റർവ്യൂ കാണണം എന്ന് സംശയം ആണ്. 🤩🤩🤩🤩

  • @BINOJ8341
    @BINOJ8341 2 года назад +20

    എവിടെ നോക്കിയാലും ഉണ്ണിയേട്ടൻ 😍😍😍😍🥰🥰

  • @jayaprakashpk533
    @jayaprakashpk533 2 года назад +27

    ഇദ്ദേഹം എന്തോ തീരുമാനിച്ചിട്ടുണ്ട്... നമുക്ക് കാത്തിരിക്കാം.. ഇതൊരു തുടക്കം മാത്രം... 🙏🙏🙏🔥🔥🔥

    • @Voco_Man
      @Voco_Man 2 года назад +1

      😍😍😍

  • @hridyapillai5675
    @hridyapillai5675 2 года назад +28

    Both Bachelors 😍🥰😘. Meppadiyan is everywhere . I respect the way this team is promoting the movie. Wish you all luck

  • @prasanthp.k7641
    @prasanthp.k7641 2 года назад +18

    സത്യത്തിൽ മേപ്പടിയനിലൂടെ ഉണ്ണിയെ തകർക്കാൻ ഒരു കൂട്ടർ പരിശ്രമിച്ചു.. എന്നാൽ ഗ്രഹണം കഴിഞ്ഞ സൂര്യനെപോലെ ഉണ്ണി തിളങ്ങുന്നു.... ഇപ്പൊ ശരാശരി മലയാളി സംസാരിക്കുന്നതിൽ ഉണ്ണി ഉണ്ട്.... സത്യത്തിൽ നിങ്ങളുടെ ഉയർച്ച ഇവിടെ തുടങ്ങുന്നു. ഇതുവരെ നിങ്ങളും പലരിൽ ഒരാളായിരുന്നു ഇതോടുകൂടി വിത്യസ്തൻ ആയി...
    എന്നും രാഷ്ട്രത്തിനും നിങ്ങളെ നിങ്ങളക്കുന്ന സാദാരണക്കാർക്കും വേണ്ടി നിലകൊള്ളുക. മറ്റു തരങ്ങളെപ്പോലെ പണം വരുമ്പോൾ വിലകൊടുത്തു ഒന്നും സാമ്പത്തിക്കാതിരിക്കുക (ദിലീപ് )സമൂഹത്തിനൊപ്പം നിലകൊള്ളുക അപ്പോൾ നിങ്ങൾ അറിയാതെ നിങ്ങൾ ആകും

  • @PR-mh3jd
    @PR-mh3jd Год назад +9

    Outer beauty is the first impression but personality behaviour will leave long term impact he is the perfect example the more and more i get to know about him more and more started liking as a better human being

  • @Ponnuz_show
    @Ponnuz_show Год назад +9

    Jaykrishnan was the most realistic character in recent times.unni can explore much more in acting I think Unni is the most underrated actor in Malayalam industry, he is not a nepokid ,grown only by his hardwork.there is a lobby working against him in Malayalam media..

  • @real.rejilashajahan
    @real.rejilashajahan 2 года назад +15

    എന്റെ വിഷ്ണു ചേട്ടാ ഉണ്ണിയേട്ടൻ 😂😂😂

  • @bheem123bheem
    @bheem123bheem 2 года назад +11

    Unni mukundan 🔥

  • @summesh2924
    @summesh2924 2 года назад +17

    Pathanamthitta നമ്മ നാട്....... 👍😍..... ഒരു ഡയറക്ടർ കൂടി ❤

  • @user-qr1hg6go4c
    @user-qr1hg6go4c 2 года назад +11

    Wishing the entire team of Meppadiyan all the very best for the film..!!❤🥰

  • @chandrandec31
    @chandrandec31 2 года назад +4

    Njan cinema kandathinu sesham aanu ee interview okke kaanaan thudangiyadhu. Padam ishtpetta kondaa.

  • @ranjithaanoop9145
    @ranjithaanoop9145 2 года назад +87

    ഓടി നടന്നു ഇന്റർവ്യൂ ചെയാണോ 😁... ഏതു നേരവും ഇപ്പോ phnil ഉണ്ണിചേട്ടനെ മാത്രേ കാണുന്നുള്ളൂ...

    • @akshaya6515
      @akshaya6515 2 года назад +1

      സത്യം

    • @ranjithaanoop9145
      @ranjithaanoop9145 2 года назад

      @@akshaya6515 😁

    • @CP-dk7ye
      @CP-dk7ye 2 года назад +1

      Movie promote cheyyaan alle? It's a good thing.

    • @chandrandec31
      @chandrandec31 2 года назад

      Adhu Unni de mathram youtube video kaanunna konda. Idhu FB yilum feed kittum.

    • @ranjithaanoop9145
      @ranjithaanoop9145 2 года назад

      @@chandrandec31 അതെ.. നമ്മളൊരു ഉണ്ണിയേട്ടൻ fan ആണ്..

  • @raniiiii8752
    @raniiiii8752 2 года назад +7

    Unniyetten❤❤❤

  • @kumargurutharan4043
    @kumargurutharan4043 2 года назад +3

    Meppadiyan🇮🇳👍🙏🏻
    Thank you so much for producing this movie which finally talks about hindu culture
    Please translate this movie into other languages it will be a hit
    In Tamil Nadu a movie called “throwbathai “ & Ruthrathandavam
    By Mohan director showing the plight of Hindus was a bit hit 🙏🏻🇮🇳👍
    മേപ്പാടിയൻ🇮🇳👍

  • @rekhashashi3149
    @rekhashashi3149 2 года назад +4

    Unni😍😊😊

  • @kik722
    @kik722 Год назад +1

    Genuine. Hard worker. With merit he came . not a star kid and family

  • @user-cp8du4xw5g
    @user-cp8du4xw5g 2 года назад +5

    Unniyettann ❤❤❤❤❤

  • @ranjithaanoop9145
    @ranjithaanoop9145 2 года назад +14

    ഉണ്ണിയേട്ടൻ ഇഷ്ടം ❤️❤️

  • @sureshpadmanabhan8085
    @sureshpadmanabhan8085 2 года назад +8

    ഇൻറർവൃ സെലക്റ്റ് ചെയ്യുന്നത് വളരെ ശ്രദ്ധിക്കണം. കേരളാത്തിലെ സിനിമക്കാരെ വളരെ അധികം ശ്രദ്ധിക്കണം. രാഷ്ട്രീയ കളികൾ ഭരണസാധിനം ഉപയോഗിക്കാറുണ്ട്. അതിനും അപ്പുറം വികടനവാദം, സ്മഹളിജ് ഇങ്ങനെ ഉളളവരെ അകറ്റി നിർത്തുന്നത് നല്ലതായിരിക്കും. സതൃം സതൃം പറയാൻ ഉണ്ണി മുകുന്തനെ പോലെ കഴിയണം. മുകളിൽ പറഞ്ഞ സ്വഭാവക്കാര് അല്ലാത്ത ഒരു ടിമിനെ വാർത്ത് എടുക്കണം. അതിൽ എല്ലാ മതസ്ഥരും വേണം. കളളപണം വെളുപ്പിക്കാൻ പൈസാ തരുന്ന പരിപാടി ഉണ്ട് അതിൽ പെടാതിരിക്കുക. ഇന്ന് പല നടൻന്മാരും അവരുടെ കേണിയിൽ പെട്ടിട്ടുണ്ട്. ദിലീപ് നല്ല നടൻ ആയിരുന്നു, നല്ല സംവിധായകൻ ആയിരുന്നു തെറ്റു ചെയ്തു എങ്കിൽ അത് അങ്ങികരിക്കുന്നില്ല. പക്ഷേ അയാളെ ഈ അവസരത്തിൽ ആരക്കെയോ ചവിട്ടി താഴുത്തി അത് വരാതെ സുക്ഷിക്കുക. സുരേഷ് ഗോപി അതിൽ വിജയിച്ചു. കുറച്ചു ഫീലിമ് കുറഞ്ഞു. അതുകോണ്ടാണ് നല്ലവരെ ഉൾപ്പെടുത്തി ടീമ് ഉണ്ടാക്കെണ്ടത് ആവശ്യമാണ് എല്ലാം നല്ലതൂ മാത്രം ഭവിക്കട്ടെ.

  • @ushadevips9118
    @ushadevips9118 Год назад +3

    Meppadiyan nalla cinema…kure ishttamayi….pakshe kanan vyki….Malikappuram kandathinu shesham aanu kandathu….Corona kku shesham film onnum kanan thudangiyilla…angane irunnalpol malikappuram vannu …kandu….Unni yodu sneham koodi….mallu sing acting valare nallatharunnu…anne ishttam undu…pinne Vikramadityan athum ishttayi….pinne ullathu onnum kandillarunnu…athokke ippol kandu Theerthu…Shaffiq nde sandhosham nannayirunnu ❤Ini muthal Unniyude film theatre l poyi thanne kanum 😍👍

    • @appuekm
      @appuekm Год назад +1

      ഞാനും അങ്ങനെ തന്നെ, കുറെ വർഷം ഞാൻ സിനിമ കണ്ടിട്ടില്ല, യുട്യൂബ് instagram അങ്ങനെ ഒന്നും യൂസ് ചെയ്തില്ല, ടീവിയിൽ വരുന്ന പടങ്ങൾ കണ്ടിരുന്നു, പിന്നെ തിയേറ്റർ പോയി കണ്ട പടം ആണ് പുലിമുരുകൻ, അതിനു ശേഷം മാളികപ്പുറം, അതിനു ശേഷം ആണ് ഞാൻ കാണാത്ത സിനിമ മൊത്തം ഡൌൺലോഡ് ചെയ്തു കാണുന്നത്

  • @vishnusagarp3312
    @vishnusagarp3312 2 года назад +9

    Underated actor

  • @sudheemakbala4531
    @sudheemakbala4531 2 года назад +5

    Wish you all the best for both of you..❤️❤️❤️❤️

  • @gila5702
    @gila5702 2 года назад +5

    Unni ❤❤

  • @sreelakshmimenon8077
    @sreelakshmimenon8077 2 года назад +7

    Its totally wrong he has a lot more inner qualities to impress a NATURAL WOMAN but he feels that may be or may not be.

  • @biker9374
    @biker9374 2 года назад +4

    Superstar ❤️

  • @DevikaRejitha
    @DevikaRejitha 4 месяца назад

    Good interview ❤❤❤❤🎉

  • @bk2873
    @bk2873 2 года назад +4

    Down to earth

  • @nisharamesh6120
    @nisharamesh6120 2 года назад +4

    All the best unni mepadiyan movie. but plz wait for tamil move

  • @__mErLiN_
    @__mErLiN_ 2 года назад +5

    16:08 🤣🤣

  • @Artistic-Aspirations
    @Artistic-Aspirations 2 года назад +5

    🔥🔥🔥🔥

  • @bijusukumaran4732
    @bijusukumaran4732 2 года назад +2

    Great

  • @rajisamuel5012
    @rajisamuel5012 2 года назад +4

    ❤️❤️❤️

  • @sajithtvs4470
    @sajithtvs4470 2 года назад +2

    ♥️♥️♥️

  • @praseedamm2590
    @praseedamm2590 2 года назад +1

    Super super

  • @jyothirgs12
    @jyothirgs12 2 года назад +2

    Good luck

  • @nersners5608
    @nersners5608 2 года назад +2

    🥰🥰🥰🥰

  • @saknetworldsak9339
    @saknetworldsak9339 2 года назад +2

    super

  • @balakrishnancn2612
    @balakrishnancn2612 2 года назад +1

    ♥️🔥

  • @suryasuresh1844
    @suryasuresh1844 2 года назад +7

    Avidem kandu ividem kandu.. 4 idathu oree samayam kandavarund.. 🤭

  • @Aarus_world
    @Aarus_world 2 года назад +5

    RUclips തുറന്നാൽ ഇപ്പൊ ആകെ ഉണ്ണി മയം annu

  • @swamybro
    @swamybro 2 года назад +2

    1:40 മുതൽ കണ്ട് തുടങ്ങുക

  • @chandrandec31
    @chandrandec31 2 года назад +1

    Meppadiyan = Aforementioned? The said person? Alle?

  • @anupajoseph2854
    @anupajoseph2854 Год назад +1

    You have lots to impress

  • @sandhraprasad5196
    @sandhraprasad5196 Год назад

    Unniyettan❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘

  • @RAJ-fb3ps
    @RAJ-fb3ps Год назад +2

    നല്ല പടം 👍👍

  • @devikrishnakrishnapriyadev2719
    @devikrishnakrishnapriyadev2719 2 года назад +4

    Unni🤩🤩🤩

  • @saknetworldsak9339
    @saknetworldsak9339 2 года назад +2

    super