ആദ്യായിട്ടാ ഇത്ര കൂൺ കിട്ടുന്നത് നല്ല നാടൻ കൂൺ കറി റെസിപ്പി/Kerala koon curry recipe/mushroom recipe

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 219

  • @omanaachari1030
    @omanaachari1030 22 дня назад +1

    എൻറെ പറമ്പിൽ മൂന്ന് വർഷമായി അടുത്ത് അടുത്ത് ഉണ്ടായി. ഒത്തിരി കിട്ടി. എനിക്ക് ഭയങ്കര ഇഷ്ടമുള്ള സാധനം ആണ്.

    • @haifakitchenmalappuram
      @haifakitchenmalappuram  22 дня назад

      എനിക്കും എല്ലാവർഷവും കിട്ടാറുണ്ട്❤️♥️

  • @nashwaathil3048
    @nashwaathil3048 3 месяца назад +9

    എനിക്ക് ഭയങ്കര ഇഷ്ട്ടമാ... പറിക്കാനും കഴിക്കാനും

  • @fousiyaummer6908
    @fousiyaummer6908 3 месяца назад +9

    കൂൺ പറിക്കുന്നത് കണ്ടപ്പോൾ ഭയങ്കര സന്തോഷം ❤

  • @DERBESH__KHAN
    @DERBESH__KHAN 3 месяца назад +7

    മാഷാ അല്ലാഹ് _______🥀
    മനോഹരവും__കണ്ണിന്
    കുളിർമ്മ നൽകുന്നതുമായ
    കൂണിന്റെ കാഴ്ച്ച____കണ്ണിനും
    മനസ്സിനും
    വിരുന്നൊരുക്കി_____😔
    കൂൺ വളരെ സ്വാദിഷ്ട്ടമായ
    ഒരു സംഭവം തന്നെയാണ്____👌🏻

  • @jessymolsebastian219
    @jessymolsebastian219 21 день назад +1

    I got same koon today. I will try your recipe

  • @Irfan-zf1df
    @Irfan-zf1df 3 месяца назад +4

    ഇത്ര അധികം കൂൺ ആദ്യമായിട്ടാണ് കാണുന്നത് ഇവിടെ 2കൂൺ മാത്രമേ കിട്ടുള്ളു ഞാൻ കൂൺ ഇങ്ങനെ തന്നെയാണ് വെക്കാർ അടിപൊളി taste ആണ് 👍🏻👍🏻👍🏻വീഡിയോ suuuuper 👍🏻👍🏻👍🏻

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      എനിക്കും അതെ കുറച്ചേ കിട്ടാറുള്ളൂ ഇന്ന് കുറച്ച് അധികം കിട്ടി❤👍

  • @BushraBushra-cg6ru
    @BushraBushra-cg6ru 3 месяца назад +4

    Parikkanum vekkanum kayilkanum ishttaa

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      പറമ്പിലൊക്കെ ഒന്നു നോക്കിക്കൊണ്ടു ചിലപ്പോ ഉണ്ടാവും

  • @mamoosthekkan...62
    @mamoosthekkan...62 3 месяца назад +2

    കൂൺ ഒരുപാട് ഉണ്ടല്ലോ ഇവിടെ എന്നെങ്കിലും ഓരോന്ന് കിട്ടും പിന്നെ അതിൽ കുറേ ഉള്ളിയും മുളകും ഇട്ട് നല്ലൊരു കറിയാക്കും വിശേഷം കൂൺ പാചകം 👌👌👌👍

  • @roseenaroy1099
    @roseenaroy1099 2 месяца назад +3

    കൂൻ അല്ല കൂൺ. കണ്ടിട്ട് കൊതി വരുന്നു.

  • @Ramsy_kkv
    @Ramsy_kkv 3 месяца назад +1

    കൂൺ പറിക്കുന്നത് കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടായി

  • @haifahaifa5495
    @haifahaifa5495 2 месяца назад +1

    ന്റെ പേരും haifannanu ☺️സൂപ്പർ video

  • @vtube8208
    @vtube8208 3 месяца назад +9

    ഒരുപാട് കൂൺ കിട്ടിയിട്ടുണ്ടല്ലോ🤩😂കോൺവളരെ ഇഷ്ടമാണ്❤️nice video👌👌👌👍❤️❤️🤝

  • @shereefalatheef6818
    @shereefalatheef6818 3 месяца назад +3

    ഞാൻ ഇത് വരെയും ഈ കൂൺ വച്ചിട്ടില്ല എനിക്ക് വളരെ ഇഷ്ടം ആയി 😋

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад +1

      ആണോ നമ്മൾ കുറെ ദൂരെ അല്ലേ അടുത്താണെങ്കിലും തരാമായിരുന്നു ❤👍

    • @shereefalatheef6818
      @shereefalatheef6818 3 месяца назад +1

      @@haifakitchenmalappuram ഇന്ഷാ അല്ലാഹ് ഒരിക്കലെങ്കിലും നമുക്ക് ഒന്ന് കാണണം നാഥൻ അതിന് തുണക്കട്ടെ 🥰❤️

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      Aameen🤲🤲❤
      എനിക്കും ആഗ്രഹമുണ്ട് ​@@shereefalatheef6818

    • @shereefalatheef6818
      @shereefalatheef6818 3 месяца назад

      @@haifakitchenmalappuram ഇന്ഷാ അല്ലാഹ്

  • @fousiyaummer6908
    @fousiyaummer6908 3 месяца назад +8

    ഇന്ന് ഞങ്ങടെ അടുത്ത വീട്ടുകാർക് കിട്ടി അപ്പുറത്തുള്ള തൊടിയിൽ നിന്നും ഞാൻ കുറച്ചു മുന്നേ കഴിച്ചിട്ടുണ്ട് നല്ല ടെസ്റ്റാ

  • @SuhainaS-rg1pp
    @SuhainaS-rg1pp 3 месяца назад +4

    സൂപ്പർ കറി

  • @_fouz.__2002
    @_fouz.__2002 3 месяца назад +2

    Nal veluthulliyum ichiri chuvannulliyum kanthari mulakum manjal podiyum cheth nallapole vevichathinu shesham pachavelichenna ozhichal nàlla ruchiyundakum

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ഇൻഷാ അള്ളാ ഇനി അതുപോലെ ഉണ്ടാകണം കിട്ടുമ്പോൾ ഇടയ്ക്കിടക്ക് കിട്ടാറുണ്ട്❤

  • @uniqueyummyworld6863
    @uniqueyummyworld6863 6 дней назад +1

    Enikkum bhayankara ishta.but kittarilla

  • @jaseenank8665
    @jaseenank8665 3 месяца назад +2

    Kurach chakkakuruvum vendirunnu adipoli aavum

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ചക്കക്കുരു കൂട്ടി ഇതുവരെ വെച്ചിട്ടില്ല ഇനി കിട്ടുമ്പോൾ ഇൻഷാ അള്ളാ ട്രൈ ചെയ്യണം❤
      എങ്ങനെ വെക്കാ എന്നും കൂടെ പറയാമോ? ❤

  • @safiyanalakath8560
    @safiyanalakath8560 3 месяца назад +4

    ഹായ്, കൂൺ ക൯ടപ്പോൾ, കൊതിയാവുന്നു,

  • @kamarunnizat.n1976
    @kamarunnizat.n1976 3 месяца назад +2

    Adipoli

  • @Ramsy_kkv
    @Ramsy_kkv 3 месяца назад

    ആ കൂൺ കറിയും കൂട്ടിക്കുഴച്ചുള്ള ആ ചോറ് വേറെ തന്നെ😋😋😋😋

  • @Storiesofani99
    @Storiesofani99 3 месяца назад +2

    കൂൺ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ❤❤

  • @shahanazshalih5305
    @shahanazshalih5305 3 месяца назад +3

    Ma shaa Allah

  • @xavisor.
    @xavisor. 3 месяца назад +5

    ❤️❤️🥰🥰🥰
    😊

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 3 месяца назад +1

    Enikum koon cutting ariyilla nalla video upakarapradam ❤❤🎉

  • @chandralekhat6408
    @chandralekhat6408 3 месяца назад +4

    Njan vangi cook cheyarundu.. Paricheduthu cook cheyarilla, pediya.. Vishakoon undu.. Eniku kandal ariyilleda.. Marakamaya vishamulla koon nammude natilumundu, ente ayalathu oru veetil moonuper maricha oru incident enikariyam. Newsilokke undarunnu.. Nalla koon thirichariyavunnavar cook cheytholu

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад +1

      ശരിയാ വിഷമുള്ളതും
      ഇതൊക്കെ pada koon ആണ് ഇതൊന്നും വിഷമുള്ള തല്ല
      നമുക്കിവിടെ ഇടക്ക് കിട്ടാറുണ്ട്
      നോക്കിയിട്ട് എടുത്താൽ മതി ❤❤

  • @muhammedafnuu7485
    @muhammedafnuu7485 3 месяца назад +2

    ഇത്ര കൂടുതൽ സന്തോഷം

  • @nasilpk7136
    @nasilpk7136 3 месяца назад +2

    Kumil nna nammal paraya
    😋😋😋

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ആണോ ഞാൻ ആദ്യമായി കേൾക്കുന്നു❤🥰

  • @liyafathimavn57
    @liyafathimavn57 3 месяца назад +3

    Inkum orupaadu ishttaa..... But ivide onnum kananeyillaa.. Curry yekkalum taste veratiyathaadee
    😊❤

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      Mm
      ഇൻഷാ അള്ളാ
      ഇനി കിട്ടുമ്പോൾ വരട്ടണം❤

  • @HibaHanna-kr3rc
    @HibaHanna-kr3rc 3 месяца назад +2

    Masha allah👌👌👌👌

  • @jaisha9543
    @jaisha9543 3 месяца назад +1

    കണുപ്പോൾ കൊതിയാകുന്നു

  • @nihalard3039
    @nihalard3039 3 месяца назад +1

    Ethaa uppittilla koon kariyi?

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ഇട്ടിരുന്നു വീഡിയോയിൽ കണ്ടില്ല ആവോ❤🥰

  • @salmam9579
    @salmam9579 3 месяца назад +3

    കൂൺ സൂപ്പർ

  • @nesisarchives
    @nesisarchives 3 месяца назад +2

    അടിപൊളി 🥰🥰🥰

  • @sajithamoorkhan8815
    @sajithamoorkhan8815 3 месяца назад +2

    Evdya place❤

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      മലപ്പുറം ജില്ലയിൽ നിലമ്പൂർ

  • @BushraBushra-cg6ru
    @BushraBushra-cg6ru 3 месяца назад +2

    Anikk ishttaanu

  • @munnoos787
    @munnoos787 3 месяца назад +1

    അടിപൊളി എനിക്ക് ഇഷ്ട്ടമാണ് കൂൺ. ഞാൻ ചെറിയ കുട്ടിയായപ്പോൾ കയിച്ച ഓർമയുണ്ട്. അന്ന് അടിപൊളി ടേസ്റ്റ് ആയിരുന്നു.. കൊതിയാവുന്നു കണ്ടിട്ട് ❤

  • @AsAs-md5xu
    @AsAs-md5xu 3 месяца назад +1

    Nangelkkum kitti koone

  • @shaniRavikumar-kv4gi
    @shaniRavikumar-kv4gi 3 месяца назад +1

    Hai rasi vdo supper ❤❤❤

  • @Salu_sana
    @Salu_sana 3 месяца назад

    Enikk ishttaman but kittarilla how much battery

  • @LKW3897
    @LKW3897 3 месяца назад +2

    Mashaallah🥰🥰🥰
    നിങ്ങളെ വീട്ടിലെ അടുപ്പ് ഇഷ്ടായിട്ട് ഞങ്ങളും ഉണ്ടാക്കി ഇതു പോലെ ഒരു അടുപ്പ്

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ആണോ നല്ലതാണ് ഏതു വിറകും കത്തിക്കാം ഒരുപാട് വിറകും വേണ്ട❤👍

  • @anvarsadikhanvar119
    @anvarsadikhanvar119 3 месяца назад +3

    കൂൺ പറിക്കുന്നത് ഭയങ്കര ഇഷ്ടം ആണ്

  • @arifameenkk3762
    @arifameenkk3762 3 месяца назад +2

    super

  • @hajara3532
    @hajara3532 3 месяца назад +1

    Visha kun indavarille..ath manassilakunnath engane

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      അതെങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല
      ഒരുവിധം കണ്ടാൽ മനസ്സിലാകും🥰❤

  • @royaltech2678Haniya
    @royaltech2678Haniya 3 месяца назад +2

    Hi... അടിപൊളി...❤❤

  • @nazeemahaneefa6230
    @nazeemahaneefa6230 2 месяца назад +1

    കാണും മീനും ഒരുമിച്ച് കഴിക്കാമോ

  • @PraseethaViswanathan
    @PraseethaViswanathan 3 месяца назад +2

    നിങ്ങൾ എവിടെയാ ഇനി കിട്ടുമ്പോൾ വരാനാണ് ❤

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад +2

      മലപ്പുറം ജില്ലയിൽ നിലമ്പൂർ❤👍

    • @PraseethaViswanathan
      @PraseethaViswanathan 3 месяца назад

      @@haifakitchenmalappuram അയൽ നാട്ടുകാരിയാണ് ഞാൻ കാളികാവ് ഇപ്പോൾ സൗദിയിൽ ആണ് ഒരുപാടു സന്തോഷ മായി

  • @Adhnankp-h
    @Adhnankp-h 3 месяца назад

    മസാല പൊടി കുറച്ചു തക്കാളി ഒഴിവാക്കി നന്നായി കുരുമുളക് ചേർത്ത് കൂൺ വെക്കണം

  • @ManikuttanVazichal1989
    @ManikuttanVazichal1989 3 месяца назад +1

    Place avidaya

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      മലപ്പുറം ജില്ലയിൽ നിലമ്പൂർ കരുളായി❤

  • @ismailambalan
    @ismailambalan 3 месяца назад +1

    🧐

  • @Sikhusvlogs
    @Sikhusvlogs 3 месяца назад +1

    ❤❤❤👌👌 കുറച്ച് ഇങ്ങോട്ട് തരണേ

  • @shereefalatheef6818
    @shereefalatheef6818 3 месяца назад +3

    നുണച്ചി അല്ല കൊതിച്ചി അല്ലെ അവിടെ അങ്ങനെ ആണോ പറയുന്നേ ❤

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      Aa
      കൊതിച്ചി നുണച്ചി ഒക്കെ ഇവിടെ പറയാറുണ്ട് ❤❤👍

  • @shemeershemeer9594
    @shemeershemeer9594 3 месяца назад +2

    Ella koonum tjinnan pattumo

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      എല്ലാതും പറ്റില്ല വിഷമുള്ളതും ഉണ്ട്

    • @shemeershemeer9594
      @shemeershemeer9594 3 месяца назад

      Athengine thirichariyan pattum

  • @nidhanidhuzz8149
    @nidhanidhuzz8149 3 месяца назад +2

    👍

  • @HaseenaHaseena-u6f
    @HaseenaHaseena-u6f 3 месяца назад +1

    ella❤❤

  • @ramlasameer2921
    @ramlasameer2921 3 месяца назад +2

    😋😋

  • @jasminijad9946
    @jasminijad9946 2 месяца назад +1

    Njagalde ivde orupad purayidam und ennal oru koon polum undakarilla.. Oru പാത്രം കൂടി kond vannit parikaayirunnu

  • @Habeeba.basheer
    @Habeeba.basheer 3 месяца назад +2

    ❤❤❤❤

  • @SoumyaBabu-n4h
    @SoumyaBabu-n4h 3 месяца назад +2

    😮

  • @turkiturki383
    @turkiturki383 3 месяца назад

    👍👍👍

  • @ponnuz4917
    @ponnuz4917 3 месяца назад +1

    Yoo കൂൺ

  • @shereefalatheef6818
    @shereefalatheef6818 3 месяца назад +3

    ഇന്നും ഞാനാണേ ഫസ്റ്റ് ലൈകും കമന്റും ❤🥰

    • @DERBESH__KHAN
      @DERBESH__KHAN 3 месяца назад +2

      @@shereefalatheef6818
      ഒരു പണിയും ഇല്ലാതെ
      ചുമ്മാ ഇരിക്ക ല്ലേ______🤭

    • @shereefalatheef6818
      @shereefalatheef6818 3 месяца назад

      @@DERBESH__KHAN പണി ഉണ്ടേ വീഡിയോ വന്നപ്പോ കണ്ടു (ഒരു കുഞ്ഞ് ഷോപ്പ് നടത്തുന്നുണ്ട് )ബാക്കി ഒക്കെ റസി പറഞ്ഞു തരും ദുആയിൽ എന്നെയും കുടുംബത്തെയും കൂടി കൂട്ടണേ സുഹൃത്തേ 🤲

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      എന്നും ഫസ്റ്റ് അടിക്കുന്ന ഇത്ത
      ഇത്ത ഒരു പാവമാണ് ട്ടോ
      ഇത്താക്ക് രണ്ട് ആൺമക്കളാണ്
      ചെറിയ മോൻ വെള്ളത്തിൽ പോയി അല്ലാഹുവിലേക്ക് യാത്രയായി ഇപ്പോഴും ആ സങ്കടം മാറിയിട്ടില്ല കുറേ വർഷങ്ങൾ ഒക്കെ ആയി ഇപ്പോ വീട്ടിൽ തനിച്ചായപ്പോൾ അസുഖങ്ങളും ടെൻഷനും ഒക്കെ കൂടി ഇപ്പോ ഹസ്ബൻഡ് ൻ റെ കൂടെ അവർക്ക് ചെറിയൊരു ഷോപ്പ് ഉണ്ട് അവിടേക്ക് പോകലാണ് രണ്ടു മണിയാവുമ്പോൾ വീഡിയോ കാത്തിരിക്കൽ ആണ് ഞങ്ങൾ രണ്ടുപേരും ഇതുപോലെ യൂട്യൂബിൽ നിന്നും പരിചയപ്പെട്ട വ്യക്തികളാണ് എന്നും മെസ്സേജ് അയക്കാറുണ്ട് എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും എന്നോട് പങ്കുവയ്ക്കാറുണ്ട് എൻറെ സങ്കടങ്ങളും സന്തോഷങ്ങളും ഞാനും ഇത്താ നോട് പങ്കുവയ്ക്കാറുണ്ട്
      ഒരുപാട് അസുഖങ്ങളൊക്കെ ഉള്ള ആളാണ് അല്ലാഹു അസുഖങ്ങളൊക്കെ മാറ്റി നല്ല ആരോഗ്യത്തോടെ ഒരുപാട് കാലം ഇനിയും ജീവിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു Aameen🤲🤲

    • @DERBESH__KHAN
      @DERBESH__KHAN 3 месяца назад +1

      ആമീൻ___ആമീൻ യാ റബ്ബുൽ
      ആലമീൻ_______🤲🏻
      സുബ്ഹാനല്ലാഹ്
      അവരുടെ എല്ലാ വിഷമങ്ങളിൽ
      നിന്നും സമാധാനം നൽകി___ജോലിയിൽ ബർക്കത്ത് നൽകി_____അസുഖങ്ങളെല്ലാം പരിപൂർണ്ണമായും ഷിഫയാക്കി ആഫിയത്തോട്ട് കൂടിയുള്ള ധീർഗായുസ് റബ്ബ് നൽകട്ടെ____🤲🏻
      ഇൻഷാ അല്ലാഹ് ദുഹായിൽ ഞാൻ ഉൾപ്പെടുത്താം___വിഷമിക്കാതിരിക്കൂ_____🥰

    • @DERBESH__KHAN
      @DERBESH__KHAN 3 месяца назад +2

      നമ്മളിവിടെ പരസ്പരം__കളിചിരി തമാശകൾ പറയുന്നതിനാൽ എല്ലാവരും വളരെ ഹാപ്പിയാണെന്ന് നാം കരുതി പോവുന്നു___എന്നാൽ അതിൽ ചിലരെ കുറിച്ച് കേൾക്കുമ്പോയും അറിയുമ്പോഴും___ഉണങ്ങാത്ത മുറിവിൽ___ഉറുമ്പ് അരിക്കുന്ന അവസ്ഥയാണ്‌ റസിയേ_____😔

  • @shamil__cp9788
    @shamil__cp9788 3 месяца назад +1

    ❤️❤️❤️❤️❤️❤️👍👍👍👍👍

  • @kavithamohanal7487
    @kavithamohanal7487 2 месяца назад +1

    Koon ennanu parauka kun alla

  • @suhailsanu8339
    @suhailsanu8339 3 месяца назад +2

    ഞങ്ങൾക്കും എല്ലാ വർഷവും കൂൺ കിട്ടാറുണ്ട്. പോയി നോക്കട്ടെ

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ഈ വർഷം കൂൻ പൊടിഞ്ഞ സ്ഥലത്ത് അടുത്തവർഷവും ഉണ്ടാവും എന്ന് പറയുന്നത് കേൾക്കാം❤👍

  • @shakeelanizar
    @shakeelanizar 3 месяца назад +2

    കുറച്ചു വീഡിയോ കാണുന്നവർക്ക്‌ കൂടി തരുമോ 😊ഇവിടെയും കിട്ടാറുണ്ട് കൂൺ ♥️♥️♥️♥️♥️

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      അടുത്താണെങ്കിലും തരാമായിരുന്നു😂❤

  • @HaseenaSaithalavi
    @HaseenaSaithalavi 3 месяца назад +1

    കൂൺ ആണ്

  • @sainabact9764
    @sainabact9764 3 месяца назад +2

    Idi vettumbol undavunnadanu

  • @ReejaUnni-k4m
    @ReejaUnni-k4m 3 месяца назад +2

    Supee

  • @jaseenank8665
    @jaseenank8665 3 месяца назад +2

    Kurach kitto

  • @AmeenShanu-zu8zt
    @AmeenShanu-zu8zt 3 месяца назад +2

    Kandittunde khazhrichitila

  • @BushraBushra-cg6ru
    @BushraBushra-cg6ru 3 месяца назад +2

    Kanditt kodiyavunnu

  • @sheelaramanandan9517
    @sheelaramanandan9517 3 месяца назад +2

    Kanditte kothiyavunnu. Engane kitana? Oru rakshayilla😢

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      പറമ്പിലൊക്കെ ഒന്നു നോക്കിക്കൊണ്ടു ചിലപ്പോ കിട്ടിയാലോ❤

  • @sainabact9764
    @sainabact9764 3 месяца назад +2

    Koon vekarund

  • @AshrafAchu-n7z
    @AshrafAchu-n7z 3 месяца назад +2

    സോയാബി അല്ലെ ഇതാ..
    എനിക് ബയഗര ഇഷ്ട്ടം

  • @Ramsy_kkv
    @Ramsy_kkv 3 месяца назад

    മുത്തുമണിയെ എന്തൊക്കെ വർത്താനം സുഖല്ലേ

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      നല്ല വർത്താനം മുത്തുമണി നിൻറെ വിശേഷങ്ങൾ ഒക്കെ ഞാൻ അറിയാറുണ്ട് പുതിയ ചാനൽ തുടങ്ങിയിട്ടുണ്ട് ലേ സബ് ചെയ്തിട്ടുണ്ട് കമൻറ് ഇടാറില്ല എന്നേയുള്ളൂ വീഡിയോസ് ഒക്കെ കാണാറുണ്ട്❤🥰👍

  • @MisaryAzeez
    @MisaryAzeez 23 дня назад +1

    Epo ഞാൻ കൂണ് നന്നാക്കി വെച്ചിട്ട്. വന്നതേ ഒള്ളു. കറി വെക്കുന്നത് യൂ ടൂബിനോക്കാൻ വന്നത് 🤣

  • @AsyaMohmammedaliAsya
    @AsyaMohmammedaliAsya 3 месяца назад +1

    Aadiyamayittanu. Ethera. Koonu. Kanunnathe

  • @jamshylathi6613
    @jamshylathi6613 3 месяца назад +2

    😮😮😮😮കുറച്ചു ഇങ്ങോട്ട് വിട് കൂൺ

  • @amjadaju4753
    @amjadaju4753 3 месяца назад +1

    ഇന്നലെ ഞാൻ കൂൺ തിരഞ്ഞു കുറെ നടന്നു 😢കിട്ടീല 😅

  • @ramlasameer2921
    @ramlasameer2921 3 месяца назад +2

    Thakkali idarilla resi njan

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ഇനി ഇതുപോലെ ഉണ്ടാക്കി നോക്കൂ❤👍

  • @ShereenaShereena-n2t
    @ShereenaShereena-n2t 3 месяца назад

    കൂൺ പറിക്കുമ്പോ മിണ്ടാൻ പാടില്ലാ പറയും എന്റെ ഉമ്മമ്മാര്
    2/3വർഷം കഴിയുമ്പോ കണ്ടം ചാടിപോവും പറയും (അടുത്ത parambilekku)ഞങ്ങളുടെ നാട്ടിൽ ഉണ്ടാവാറുണ്ട് ഇടി മഴ ഉണ്ടാവുമ്പോ

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      Mm
      ഞാനും കേട്ടിട്ടുണ്ട് മിണ്ടാൻ പാടില്ല എന്ന്🥰❤

  • @SujathaKrishnaKrishna
    @SujathaKrishnaKrishna 3 месяца назад +1

    കുന്ന് അല്ല, സിസ്... കൂൺ

  • @anshusworld1109
    @anshusworld1109 3 месяца назад +1

    പടച്ചോനെ എത്രകാനും

  • @nidhanaja8767
    @nidhanaja8767 Месяц назад +1

    കൂൺ എന്ന് കേൾക്കുന്നത് പേടിയായിട്ടുണ്ട്.
    കൂൺ കിട്ടിയ സന്തോഷത്തിൽ വറുത്തരച്ച കറിവെച്ച് കഴിച്ച എല്ലാര്ക്കും ഛർദ്ദി വന്നു.
    ഹോസ്പിറ്റലിൽ പോയി ഇൻജക്ഷൻ വെച്ചിട്ടാണ് കുറവ് വന്നത്

    • @haifakitchenmalappuram
      @haifakitchenmalappuram  Месяц назад

      വിശക്കൂനുമുണ്ട് നോക്കിയിട്ട് എടുക്കണം

  • @sharin1232
    @sharin1232 3 месяца назад +2

    Anik kittarund ippolkittiyila ishtaman

  • @RasheedPodikkaran
    @RasheedPodikkaran 3 месяца назад +2

    Eenala
    Kette

  • @user24674-v
    @user24674-v 3 месяца назад +1

    കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

  • @naseemaasharaf3507
    @naseemaasharaf3507 3 месяца назад +2

    കൂണ് ഞങ്ങൾ കണ്ടിട്ടും കഴിച്ചിട്ടും ഉണ്ട് പക്ഷേ ഇങ്ങനത്തെ എല്ല വലുത് നല്ല കനം ഉള്ള വെള്ള തനി വെള്ള അത് വിടരുന്നതിനു മുമ്പാണ് ഇടുക്കുക വിരിഞ്ഞാൽ ഇടുക്കൂല വെളുപ്പിനെ കൂമ്പി നിക്കുമ്പോഴാണ് ഊരി എടുക്കുന്നത് ഇങ്ങനെ വിരിഞ്ഞത് ഇടക്കാറില്ല

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ആണോ വിരിഞ്ഞു കഴിഞ്ഞാൽ കുറച്ച് സമയം കഴിയുമ്പോൾ കേടാവും അപ്പോൾ ഞങ്ങളും എടുക്കാറില്ല ഇത് വിരിഞ്ഞു വന്ന ആ ടൈം ആയിരുന്നു ഇങ്ങനത്തെ എടുക്കാറുണ്ട് ❤❤❤👍

  • @Sree-d9y
    @Sree-d9y 2 месяца назад +1

    കൂൻ അല്ല കൂൺ 😆

  • @HaleemaHaleema-pz6to
    @HaleemaHaleema-pz6to 3 месяца назад +2

    കൂൺariyamkazichittilla

  • @HaseenaSaithalavi
    @HaseenaSaithalavi 3 месяца назад +1

    കൂൻ അല്ല

  • @ajmalhabeeb1757
    @ajmalhabeeb1757 2 месяца назад +1

    Zkureayividiyokandit

  • @Mypassionbyshenu
    @Mypassionbyshenu 3 месяца назад

    കൂൺ വിഷം ഉള്ളത് ഉണ്ട്

  • @ashrafcp8605
    @ashrafcp8605 3 месяца назад +4

    ചില മഷ്റൂം ഭക്ഷ്യ യോഗ്യമല്ല

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ശരിയാ ചിലത് വിഷമുള്ള തുണ്ട്❤❤

  • @sainukitchen1041
    @sainukitchen1041 3 месяца назад +3

    കൂൺപറിക്കുന്നത്കാണാൻതന്നെനല്ലഭംഗിഅടിപൊളികറിയുംഎനിക്ക്കഴിഞ്ഞവർഷംമുളച്ച്.വന്നിരുന്നുപിന്നെകിട്ടിയിട്ടില്ലഎനിക്കുംവളരെഇഷ്ടമാണ്❤

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      കഴിഞ്ഞവർഷം ഉണ്ടായ സ്ഥലത്ത് ഈ വർഷവും ഉണ്ടാവും എന്ന് പറയുന്നത് കേൾക്കാം
      ഒന്ന് നോക്കിക്കോണ്ടു❤❤👍

  • @santhagopi2883
    @santhagopi2883 3 месяца назад +3

    Adipoli

  • @sandhyadilly2314
    @sandhyadilly2314 3 месяца назад +2

    ❤❤❤

  • @nazeemaabdullu879
    @nazeemaabdullu879 3 месяца назад +2

    Adipoli

  • @ChefHaseena123
    @ChefHaseena123 3 месяца назад +3

    Supper