196. ഗുജറാത്തിലേയും മുംബൈയിലെയും വൈദ്യുതി ബില്ലുകൾ നിരത്തി KSEB നൽകിയ വിശദീകരണം അസ്ഥാനത്ത്.

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 23

  • @prakashk.p9065
    @prakashk.p9065 4 месяца назад +9

    ജനങ്ങൾക്ക് ബോധം ഉണ്ട്,KSEB യ്ക്ക് അതില്ല എന്നും ബോധവത്കരണം ചെയ്ത ഈ ചാനലിന് നന്ദി.

  • @DJ-lu3ek
    @DJ-lu3ek 4 месяца назад +4

    Absolutely agreeing with you Sir

  • @DJ-lu3ek
    @DJ-lu3ek 4 месяца назад +9

    KSEB doing injustice to Domestic Solar Prosumers.

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 4 месяца назад

      I put സോളാർ റൂഫ് ടോപ് ബൈ kseb കോസ്റ്റ് ഫുള്ളി ബൈ kseb, റൂഫ് ഒൺലി mine, ഏർലിയർ 2 month ബില്ല് ആഫ്റ്റർ one month ബിൽ, നെറ്റ് ലോസ് to മി, പ്ലീസ് ക്ലാരിഫി

  • @bijuk8124
    @bijuk8124 4 месяца назад +4

    We need private electricity providers in kerala immediately

  • @sabarin929
    @sabarin929 4 месяца назад +5

    Bus charge pole thanne...keralam vittal ellam kurayum..

  • @joseipkripaannjose2296
    @joseipkripaannjose2296 4 месяца назад +3

    കേരളത്തിൽ സോളാർ വെച്ചവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുക😪

  • @royvarghese2560
    @royvarghese2560 Месяц назад

    Bill is monthly. Check the bill date and previous bill date.

  • @sajanjosemathews7413
    @sajanjosemathews7413 4 месяца назад +2

    Agane kurayaanaanu sir ??? Pidichuparichu sheelichupoyi . Janagale kollayadichittupoolum shambalam kodukkaan thikayunnilla .

  • @sijuvengathadathil5057
    @sijuvengathadathil5057 4 месяца назад

    Njan chodikkunath ee companys keralathil distribution chauumpol kseb ne kalum kuraja nirakkil tharan pattumo?

  • @9961962493
    @9961962493 Месяц назад

    Thanks for your efforts

  • @saronwaves9766
    @saronwaves9766 4 месяца назад +1

    ഓഫ്‌ grid subsidy കൊടുത്തു. ഓഫ്‌ grid ചെയ്തിട്ടുള്ളവർക്ക് മഴ സീസൺ രണ്ടു മാസം 100 യൂണിറ്റ് വൈദ്യുതി free ആക്കിയാൽ kseb ക്ക് ലോഡ് കുറയും.
    ഓൺഗ്രിഡ് ചെയ്യുന്നവർക്ക് മാത്രം subsidy system kseb ക്ക് ഗുണം ചെയ്യില്ല.

  • @gsasikumar5087
    @gsasikumar5087 4 месяца назад +1

    ഓരോ വീഡിയോക്കും മുൻപ്പു താങ്കളുടെ പേരും designation ഉം ഒന്ന് പറയണമെന്ന് അഭ്യത്ഥന

    • @AJElectrical
      @AJElectrical  4 месяца назад +1

      @@gsasikumar5087 ആദ്യമൊക്കെ പറയുമായിരുന്നു. എപ്പോഴും പറഞ്ഞാൽ കേൾക്കുന്നവർക്ക് അരോചകം ആകുമെന്ന് ഒരു തോന്നൽ. പറയുന്ന വ്യക്തിക്ക് എന്ത് പ്രാധാന്യം, പറയുന്ന കാര്യങ്ങൾക്കല്ലേ importance. പക്ഷെ, എല്ലാ വീഡിയോയുടെയും അവസാനം എന്റെ full details കാണിക്കുന്നുണ്ട്. Thanks for your valuable comment🙏

  • @johnykuttykv357
    @johnykuttykv357 4 месяца назад +2

    തല തല്ലി പൊട്ടിക്കുന്നത് രക്ഷ്പ്രവർത്തനം ആയ നാട്ടിൽ ന്യായീകരിക്കാൻ എന്തു നുണയും പറയാം.

  • @moideent9227
    @moideent9227 4 месяца назад

    1200 രൂപ മിനിമം ചാർജുള്ള എനിക്ക് 8000 രൂപയുടെ ബില്ല് വരുമ്പോൾ പിന്നെ മിനിമം ചാർജിൻ്റെ പ്രസക്തിയെന്താണ്? 8000 ൻ്റെ കൂടെ വീണ്ടും 1200 ചേർത്തണ്ബില്ല് വരുന്നത്. മിനിമം എന്നത്കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

  • @kumarvasudevan3831
    @kumarvasudevan3831 4 месяца назад +2

    KSEB ക്കാർക്ക് ഇനി എന്നാണോ ബോധം വയ്ക്കുന്നത്.

  • @vijayanpillai3800
    @vijayanpillai3800 4 месяца назад

    Thugs will always try to justify their wrong doings. Why there only two bills, take all state bills then compare and justify ?