അകലെയാണെങ്കിലും ധന്യേ...... നിന്‍ സ്വരം ഒരു തേങ്ങലായ് നിറയും... ഈ വരി ഉണ്ടല്ലോ മനുഷ്യന്റെ chunkil ഒരു ചാട്ടുളി പോലെ തറച്ചു കയറും അത്ര മനോഹരമായ സൃഷ്ടി ആണ് ❤️😔
Super ഗാനം അതിന്റെ മാസ്മരികത ആരെയും ആകർഷിക്കും. പ്രണയം അതിന്റെ സുഖവും നോവും നന്നായി ലയിപ്പിച്ച ഒരു പാട്ട് rare ആണ്. M. ജി. രാധാകൃഷ്ണൻ ചേട്ടൻ ന്റെ അസാധാരണ സൃഷ്ഠി 👏
സംഗീത്തിൽ ഇത്രയെല്ലാം പാണ്ഡിത്യം ഉണ്ടായാലും എംജി രാധാകൃഷ്ണൻ ചേട്ടന്റെ അധിക പാട്ടുകുളും വളരെ സിമ്പിൾ ആണ് .. ചെറുപ്പത്തിലേ സംഗീതം പഠിച്ചു സംഗീത കുടുംബത്തിൽ നിന്നും വന്ന ആളായാലും അധികം സംഗതികൾ ഇടാതെ ഫീൽ ഉള്ള പാട്ടുകളാണ് അദ്ദേഹം കമ്പോസ് ചെയ്യാറുള്ളത്. ഓ മൃദുലേ .... പലവട്ടം പൂക്കാലം (മണിച്ചിത്രതാഴ് ) എന്നീ പാട്ടുകൾ ഇതിനു ഉദാഹരണം ആണ് ..
സംഗതി വരാനുണ്ടു്. വികാരം കൊണ്ടുവരാൻ ലത് നീട്ടി വലിച്ചു വലിച്ചത് മാത്രം മിച്ചം പ്രണയത്തിൻ്റെ മനോഹാരിത നിറച്ച മനോഹരമായ പാട്ടിനെ കൊലപാതകം ചെയ്തതിന് MGR രാത്രി വന്ന് ചെവിക്ക് പിടിക്കും സൂക്ഷിച്ചോ
അകലെയാണെങ്കിലും ധന്യേ...ലിറിക്സ് and music...waww...സൂപ്പർ..പ്രണയം മനസ്സിൽ ഉണ്ടായിട്ടുണ്ടെങ്കിൽ ഈ പാട്ട് ഒരു വേദന ആണ്...
സത്യൻ അന്തിക്കാട്
ഒരിക്കലെങ്കിലും പ്രണയിച്ചവർ ഈ ഗാനം ഒരു തവണ കേട്ടാൽ മതി, അറിയാതെ കണ്ണുകൾ നിറഞു പോവും.
പ്രണയിക്കാത്തവരെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന വരികൾ.
ഓ എന്റെ പോന്നേ..
എന്ത് സംഗതികളാണ്. കൊട്ടക്കണക്കിന് , ആദായ വിൽപ്പന
No words..Super..
MG Sir.. Das Sir.. Sathyan Sir..Sarath Sir..🙏
അകലെയാണെങ്കിലും ധന്യേ...... നിന്‍ സ്വരം ഒരു തേങ്ങലായ് നിറയും... ഈ വരി ഉണ്ടല്ലോ മനുഷ്യന്റെ chunkil ഒരു ചാട്ടുളി പോലെ തറച്ചു കയറും അത്ര മനോഹരമായ സൃഷ്ടി ആണ് ❤️😔
ശരത്തേട്ടാ വലിയൊരു മഹത്തായ മനുഷ്യരാണ്🙏🙏🙏ttt❤️
Nigaludye paattugal enikke valarye valrye ishttani
Super ഗാനം അതിന്റെ മാസ്മരികത ആരെയും ആകർഷിക്കും. പ്രണയം അതിന്റെ സുഖവും നോവും നന്നായി ലയിപ്പിച്ച ഒരു പാട്ട് rare ആണ്. M. ജി. രാധാകൃഷ്ണൻ ചേട്ടൻ ന്റെ അസാധാരണ സൃഷ്ഠി 👏
സംഗീത്തിൽ ഇത്രയെല്ലാം പാണ്ഡിത്യം ഉണ്ടായാലും എംജി രാധാകൃഷ്ണൻ ചേട്ടന്റെ അധിക പാട്ടുകുളും വളരെ സിമ്പിൾ ആണ് .. ചെറുപ്പത്തിലേ സംഗീതം പഠിച്ചു സംഗീത കുടുംബത്തിൽ നിന്നും വന്ന ആളായാലും അധികം സംഗതികൾ ഇടാതെ ഫീൽ ഉള്ള പാട്ടുകളാണ് അദ്ദേഹം കമ്പോസ് ചെയ്യാറുള്ളത്. ഓ മൃദുലേ .... പലവട്ടം പൂക്കാലം (മണിച്ചിത്രതാഴ് ) എന്നീ പാട്ടുകൾ ഇതിനു ഉദാഹരണം ആണ് ..
MG radhakrishnan legend unsung hero...
This man again rocking...Sharreth❤❤❤
🫂💞 എവിടെയാണെങ്കിലും ധന്യേ നിൻ മുഖം നിറ ദീപമായ് എന്നിൽ നിറയും!!!
😓
Sharathetta orupadishttam
You are a great genius in music industry
Superb song and superb rendering too. Sharath's mastery and knowledge in music is phenomenal. Matched by his wit n sense of humour. All the best.
Wahh .❤❤❤what a feel yaaaar❤❤❤
Oh njan kettu alinjupoi
Great Sharat sir . You are a synonyms to music. Your indepth knowledge is still to come to music world . We wait for that.
music is Devine
Sarath nigal kazhivulla manushiyananu ethu sathyam sathyam ❤
Super... That's binging notes was out of the world... excellent.
such a legend 👏
thanks to God for giving such souls
love ❤️ u sharath jee
by
Dj Harvey Stephen 🙏
Supper supper super supper ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Pranayam ennu parayunnathe oru pranayam aanalloo athum kathunna prayanayam....angane aakanam pranayam... Angane aaa pranayathe aanallooo ksharikkum thee annu parayunnathu.... ❤❤ Music annathum oru tharam kathana pranayam aanu .... Aaa pranayathe orikalum varnikkan kazhiyillaa ..... Ante pranayam...... Oh mridule......❤❤
😍😍😍😍nin swaram oru tengalai....
കഥ കേട്ട് കണ്ണ് നിറഞ്ഞു സർ
Ee ganam anaswaramaakkiya the one and only dasetteney patty parayaathirunnath valarey mosaayippoyi
ഇനിയും വീഡിയോസ് ചെയ്യാമോ സർ... 🙏🏼🙏🏼🙏🏼🙏🏼
Sir you are great....
Ee Corona kalath namukk kittiya bhagyam. .sarathetta namikkathe vayya
Fantastic !
💯🙏
Yes u are great
You are great
Hai sharrethetta super 👍👍👌👌👌👌❤❤💞🌹
സൂപ്പർ
No word's....
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Sir ❤️❤️ the song which is close to my heart ♥️
Entye chakkarye
super sir
Entye ponu chetta nigal nigal entye ponnanu
❤❤❤❤❤
Ragam paranjilla lo sharreth etta
രാഗം പറഞ്ഞില്ലല്ലോ അണ്ണാ
Shades of Kapi I think. Similar to swarnamukile song.
🙏🏼
Movie yil aa paatu, some places were fast-forwarded; some other places, the song was cut. I need the whole song.
❤🙏
🙏
Love you
annai
ഏത് രാഗം
MGR അല്ല
സത്യൻ ചേട്ടൻ തന്നെയാ പറഞ്ഞേ ആ വീഡിയോ ഇപ്പോ youtube ൽ ഇല്ല
😍😍
Aa Alex Pauline patumenkil sir onnu sishyapeduthanam pls
Wow pranamam Sir ,no words to say.
👍
സാർ ,മാനസമൈനെ... പാടുമോ... പണ്ടൊരിക്കൽ പാടി കേട്ടിട്ടുണ്ട്, വീണ്ടും കേൾക്കാൻ ഭയങ്കര മോഹം
Athu veno?
ശരത് സാർ ഏറ്റവം നല്ല കമ്പോസർ .
സാർ ഞങ്ങളുടെ മുത്താണ് . നല്ല നല്ല പാട്ടുകൾ സൃഷ്ടിക്കൂ സാർ . ഇപ്പോഴും ചെറുപ്പം .
ഇത്രയും ഫീൽ തന്നിട്ടുള്ള...മനസ്സിൽ തട്ടിയ ഒരു ഗാനം വേറെയുണ്ടോ എന്ന് സംശയം !
P Chandrakumarsir
4:04 ee kadayude original interview ruclips.net/video/zoB-gJYRRKM/видео.html
Srathe orikkalum engane introduction kodukkarude kalam valare mosamane
സംഗതി വരാനുണ്ടു്.
വികാരം കൊണ്ടുവരാൻ
ലത് നീട്ടി വലിച്ചു
വലിച്ചത് മാത്രം മിച്ചം
പ്രണയത്തിൻ്റെ മനോഹാരിത നിറച്ച
മനോഹരമായ പാട്ടിനെ കൊലപാതകം ചെയ്തതിന്
MGR രാത്രി വന്ന്
ചെവിക്ക് പിടിക്കും
സൂക്ഷിച്ചോ
പാൽ കുപ്പി