ചേലക്കരയിൽ പെങ്ങളൂട്ടിക്ക് പകരം വേറെ ഏതൊരു സ്ഥാനാർഥി ആയിരുന്നെങ്കിലും യൂ ഡി എഫ് ജയിച്ചേനെ. മല നാടൻ മറുത യെ സപ്പോർട് ചെയ്തത്തോടെ പെങ്ങളൂട്ടിയുടെ ഭാവി നിർണയിക്കപ്പെട്ടു
രമ്യ എംപി ആയാലും mla ആയാലും. അത് ഒരു സ്വന്തം തൊഴിലായി മാത്രേ കണ്ടിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അത് അവരുടെ പല സ്റ്റേറ്റ്മെൻ്റ് നോക്കിയാൽ മനസ്സിലാവും. രാഷ്ട്രീയക്കാർ. ജനങ്ങൾക്കുവേണ്ടി സമർപ്പിക്കണം. Show കാണിച്ചു നടന്നിട്ട് കാര്യമില്ല
രമ്യക്ക് പകരം നല്ലരു കോൺഗ്രസ് സ്ഥാനാർഥി ആണങ്കിൽ കോൺഗ്രസിന് ജയിക്കാമായിരുന്നു കോൺഗ്രസിനകത്ത് സ്ഥാനാർഥികളെ തരഞ്ഞടുക്കുന്നതിൽ നേതാക്കൾ അമ്പേ പരാജയമാണ് പാലക്കാട് മോഡൽ അതാണ് കേരളത്തിന് ആവശ്യം പ്രത്യേഗിച്ച് ഷാഫിന്റെ പക്വമായ പ്രവർത്തനം അതിന്റെ ഉദാ - പാലക്കാട് വടകര. മതേതരം ഇഷ്ടപ്പടുന്ന ആളുകൾ രമ്യക്ക് വോട്ട് ചെയ്യൂല രമ്യക്ക്
മോൻ്റെ പാർട്ടി പ്രതിപക്ഷത്ത് അല്ലെ... തുടർഭരണം കിട്ടിയ തെരഞ്ഞെടുപ്പിലും നിങ്ങള് ഭരണവിരുദ്ധ വികാരം ഉണ്ടെന്നും അത് വോട്ട് ആവും എന്നും പറഞ്ഞിരുന്നത് അല്ലെ... എന്നിട്ട് എന്തായി 😂😂😂
മോൻ്റെ പാർട്ടി പ്രതിപക്ഷത്ത് അല്ലെ... തുടർഭരണം കിട്ടിയ തെരഞ്ഞെടുപ്പിലും നിങ്ങള് ഭരണവിരുദ്ധ വികാരം ഉണ്ടെന്നും അത് വോട്ട് ആവും എന്നും പറഞ്ഞിരുന്നത് അല്ലെ... എന്നിട്ട് എന്തായി 😂😂😂
ആലുവാ 'റിപബ്ലിക്കും' മനസ്സിൽ വെച്ച് മുന്നോട്ടു പോകുന്ന ഷിയാസ് ആ വിദ്വേഷപ്രചാരകനു വേണ്ടി ഏറ്റെടുത്ത വക്കാലത്തിനു ഇപ്പോൾ തന്നെ ജനങ്ങളോടു മാപ്പ് ചോദിച്ചാൽ രക്ഷപ്പെടും. അല്ലെങ്കിൽ ചേലക്കരയിൽ പെങ്ങളൂട്ടിക്ക് ജനം നൽകിയ വിധി തന്നെയാവും ആലുവയിലെ ജനങ്ങളും ഷിയാസിന് കരുതിവെച്ചിട്ടുണ്ടാവുക, എഴുതിവെച്ചോളൂ. വെറുതെ വേലിയിൽ കിടന്ന വിഷപ്പാമ്പിനെ എടുത്തു തലയിലിട്ടിരിക്കുകയാണ് ഷിയാസ്.
വർഗ്ഗീയ വിദ്വേഷകൻ ഷാജനുമായുള്ള ബന്ധം രമ്യയുടെ തോൽവിക്ക് കാരണമായി.. ഒറ്റ മുസ്ലിം വോട്ടും അവൾക്ക് കിട്ടിയില്ല എന്നാണ് മനസ്സിലാക്കേണ്ടത്.. പിന്നെ അവളുടെ കോത്തായത്തിലെ പാട്ടും...
ചേട്ടന്മാരും മുസ്ലിം സമുദായവും മനസ്സിലാക്കേണ്ട ഒരു കാര്യം കേരളത്തിൽ രണ്ടു വിഭാഗങ്ങളേയുള്ളു സിപിഎമ്മും സിപിഎം വിരുദ്ധരും അത് SDPI ആയാലും, RSS ആയാലും, കെ എം ഷാജി ആയാലും, മറുനാടൻ ആയാലും ജയശങ്കരനായാലും മനോരമ ആയാലും മാതൃഭൂമി ആയാലും ഏഷ്യാനെറ്റ് ആയാലും അവ൪ വമിക്കുന്ന വിഷം നിറഞ്ഞ വാക്കുകളാണ് സിപിഎം എന്ന പാർട്ടിയെ മുന്നോട്ടു നയിക്കുന്നത്.
സത്യം!കോൺഗ്രസ്, ബിജെപി, ലീഗ്, മൗദൂദികൾ, എസ് ഡി പി ഐ, കാസ, ജമാഅത്തെ ഇസ്ലാമി, വലതുപക്ഷ മാധ്യമങ്ങളായ മാധ്യമങ്ങൾ മുഴുവൻ അങ്ങിനെ മുള്ളുമുരിക്ക് മൂർഖൻ പാമ്പ് വരെ എതിർക്കുന്നത് സിപിഎം നെ മാത്രം! 😂😂😂😂
കോൺഗ്രസ് കണ്ടറിഞ്ഞു കൊണ്ട് കൊടുത്ത സീറ്റ്, ഒന്നുമില്ലെങ്കിൽ കോൺഗ്രസുകാര്, ഫൈസ്ബുക്ക് ട്വിറ്റർ വാട്സ്ആപ്പ്, എന്തിന് എല്ലാ ചർച്ചകളിലും കാണാറില്ലേ, ജനപക്ഷത്തിനു സ്വീകാര്യമല്ലാത്ത ഒരു സ്ഥാനാർത്ഥിയാണ്, രമ്യ ഹരിദാസ് എന്ന്, ഏത്, ഏത് ചർച്ചയിലും, അതിന്റെ കമന്റ് എങ്കിലും മനസ്സിലാക്കിയിട്ട്, ആ സ്ഥാനാർഥിയെ പിൻവലിച്ച് സുധീർ നിർത്തിയെങ്കിൽ എത്ര നന്നായിരുന്നു, കോൺഗ്രസ് കത്തി തീരുകയാണ്, എല്ലാ ഉത്തരവാദി വിഡി സതീഷ്
40,000 ത്തിന്റെ ഭൂരിപക്ഷത്തിൽ നിന്ന് പന്ത്രണ്ടായിരം ആക്കിയിട്ട് അവിടെ പാർട്ടി തകർന്നില്ല എന്ന് പറയുന്ന മാധ്യമങ്ങളെ നിങ്ങൾ എന്ത് വാർത്തയാണ് ജനങ്ങൾക്ക് കൊടുക്കുന്നത്
Da manda 2021 le pattern alla ipoyathe politics avide radhatt3en aan 40000 lead ith pradeep aan person noki aan ivide 10000 2016 lead ulla pradeep 2024il 12000 vote lead aakiyit ind
രമ്യ ഹരിദാസിന്റെ ഈ മറുനാടനുമായുള്ള അഭിമുഖവും അതിനനുസരിച്ചുള്ള പ്രവർത്തനവും ഒന്നും ഈ കോൺഗ്രസുകാർ കണ്ടിരുന്നില്ലേ. കണ്ടിരുന്നു മറുനാടൻ നോടൊപ്പം ആയിരുന്നു തുടക്കത്തിൽ വീരീ സതീശനടക്കം എല്ലാ കോൺഗ്രസ്സുകാരും അപ്പോൾ രമ്യ ഹരിദാസിന് തോന്നി ഞാനും നിൽക്കേണ്ടത് അവിടെയാണെന്ന് രമ്യയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല കോൺഗ്രസ് അടിമുടി മാറണം മറുതു ഹിന്ദുത്വം കൊണ്ട് ജയിച്ചു കയറാം എന്ന ഒരു ആഗ്രഹം ഇന്ത്യ ഒട്ടു കോൺഗ്രസിന് ഇപ്പോഴും ഉണ്ട് മനസ്സിൽ അത് പലപ്പോഴും മറനീക്കി പുറത്തു വന്നിട്ടുണ്ട് സിദ്ധരാമയ്യ യും ടികെയുമാണ് ഇതിനെതിരെ അല്പമെങ്കിലും പ്രവർത്തിച്ചതും വിജയം കൊയ്തതും അത് കണ്ടിട്ടും കോൺഗ്രസുകാരും ഒട്ടും പഠിച്ചില്ല പിന്നെയും ഈ ആർഎസ്എസുകാർക്ക് പിന്തുണയുമായി പോയി!!?
തീർച്ചയായും കാരണം അവർ പറഞ്ഞ ചില വാക്കുകൾ തന്നെ എംപി എന്ന നിലയിൽ അവർക്ക് ലഭിക്കുന്ന വേതനമായ രണ്ട് ലക്ഷം രൂപ അവർക്ക് ഒരു മാസത്തെ ചിലവിന് പോലും തികയുന്നില്ല എന്നാണ് അവർ പറഞ്ഞത് ഇതെല്ലാം സാധാരണക്കാരായ ജനങ്ങളിൽ അവ മതിപ്പുണ്ടക്കി പിന്നെ അതിരില്ലാത്ത മറുനാടൻ പ്രണയവും
പ്രിയ സുഹൃത്തുക്കളെ . വിഷയം വളരെ ലളിതമാണ് . പാലക്കാട് മൽസരം സിപിഎം ഉം ബിജെപി യും തമ്മിലായിരുന്നു . ബിജെപി യെ വിജയിപ്പിക്കാതിരിക്കാൻ ഒരു പ്രത്യേക സമുദായം യുഡിഎഫ് ന് വോട്ടു ചെയ്തു . ചേലക്കരയിൽ ബിജെപി മൂന്നാം സ്ഥാനത്ത് വരുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് ഒരു പ്രത്യേക സമുദായം സിപിഎം ന് വോട്ടു ചെയ്തു .
അൻവർ ചേലക്കരയിൽ എത്തിയപ്പോൾ അവിടെ ഡി.എം.കെയ്ക്ക് ഒരു പ്രവർത്തകൻ പോലുമില്ലായിരുന്നു. നോമിനേഷൻ സമർപ്പിച്ച ശേഷം പ്രവർത്തിച്ച് നേടിയതാണ്.ഒരു മാസം പോലും പ്രായമാകാത്തDMK ഇത്രയും നേടിയില്ലേ, CPI ഒറ്റയ്ക്ക് നിന്നാൽ ഒരു മണ്ഡലത്തിൽ 2000 വോട്ടു പോലും പിടിക്കില്ല. UDF, LDF മുന്നണിയിൽ | 00 പേര് തികച്ചില്ലാത്തവർ ഇല്ലേ.ഇത് അൻവറിൻ്റെ ഒറ്റയാൾ പോരാട്ടമല്ലായിരുന്നോ.മറ്റേത് കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷത്തിൻ്റെ മുഴുവൻ സന്നാഹങ്ങളും ,DMK
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ചേലക്കര കിട്ടിയ വോട്ടാണ് ഈ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണ ആയുധം ആക്കിയത്. അന്ന് മാധ്യമങ്ങൾ അത് വലിയ തോതിൽ വാർത്ത നൽകുകയും ചെയ്തു. അന്ന് ഈ പാറ്റേൺ വിഷയമായി ആരും പറഞ്ഞിട്ടില്ല
സത്യത്തിൽ ഇടത് പക്ഷംചേലക്കരയിൽ പരാചയമാണ്. നിങ്ങളായി ട്ട് വെള്ള പൂശണ്ട 'ഒരോട്ട് കുറഞ്ഞാലും ഭരണവിരുദ്ധ വികാരമാണ്. വയനാട്ടം പാലക്കാട്ടും ഭരണ വിരുദ്ധ വികാരമാണ് വോട്ട് വർദ്ദിച്ചത്.
സത്യമാണ് 100ശതമാനം അവർ ക്രമിനൽ വർഗിയകാരനായ ഒരു യുട്യൂബറെ പിന്തുണച്ചത് കോൺഗ്രസ് ചിന്തിക്കാമായിരുന്നുഎന്നാൽ വേറെ യോഗ്യത ഉള്ള സ്ഥാനര്തിയെ നിർത്തണമായിരുന്നു കോൺ
രെമ്യ ഹരിദാസ് നുപകരം മറ്റൊരു സ്ഥാനാർഥി യായിരുനെങ്കിൽ ഇതേ മാർജിന് യുഡിഫ് ജയി ക്കുമായിരുന്നു രാഹുൽ ഗാന്ധി യുടെ മുദ്ര വാക്ക്യത്തി ന് എതിരായിരുന്നു ഈ സ്ഥാനാർഥി യുടെ സമീപനം പല ഓട്ടർ മാരുംഅ തുകൊണ്ട് അവർക്ക് ഓ ട്ടുചെയ്യുന്നതിൽ വിമുകത കാണിച്ചു അതു കൊണ്ടാണ് യുഡിഫ് അവിടെ തോൽക്കാൻകാ രണം
സ്വന്തം മണ്ഡലത്തിലും ഇല്ല പാർലമെൻ്റിലും ഇല്ല. സ്വന്തം മണ്ഡലത്തിൽ തൃശൂർ ജില്ലയിലെ ചില സ്ഥലങ്ങൾ ഉൾപ്പെട്ടത് പോലും അറിവില്ലാത്ത ആളെയൊക്കെ പിടിച്ച് പിന്നെയും പിന്നെയും ഇലക്ഷൻ നിർത്താൻ മാത്രം ബുദ്ധിമോശം സംഭവിച്ചോ കോൺഗ്രസിന്? അതോ ഇത് വല്ല ഡീൽ ആയിരുന്നോ?
Everybody is blaming Ramya. But people aren't ready to easily believe UDF. Even today, LDF can easily win 75-80 seats. No way, Congress can win more than 45/140 seats in any election.
രമ്യ വിരുദ്ധ വികാരം തന്നെയാണ്
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
@@RoughTube665 🤣🤣🤣allenki.. 🤣
മലനാടൻ ഷാജനുമായുള്ള ബന്ധമാണ് അവളെ ഈ പരുവത്തിലാക്കിയത്
ഓഹോ...അവൻ്റെ 😢😢😢 ...... ടിൻ 😂😂 അത് അറിയില്ലായിരുന്നു
E mothaline congrass ini chumakkaruth....
sajan sajan sajan sajan sajan sajan
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
സത്യം പറയുന്ന മറുനാടൻ ആണ് രമ്യാ യെ കൊണ്ട് വന്നത്
രമ്യ ഹരിദാസ് സാജൻ സക്കറിയ ബന്ധം പ്രശ്നമായി.
Moyanthu pennu 😂
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
യൂഡിഎഫിന്റെ രമ്യാ പരീക്ഷണം തികഞ്ഞ പരാജയം, ഇനിയെങ്കിലും മൂലയിലിരുത്തൂ
സത്യം❤
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
Exactly. രമ്യയാണ് പ്രശ്നം
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
ചേലക്കരയിൽ പെങ്ങളൂട്ടിക്ക് പകരം വേറെ ഏതൊരു സ്ഥാനാർഥി ആയിരുന്നെങ്കിലും യൂ ഡി എഫ് ജയിച്ചേനെ. മല നാടൻ മറുത യെ സപ്പോർട് ചെയ്തത്തോടെ പെങ്ങളൂട്ടിയുടെ ഭാവി നിർണയിക്കപ്പെട്ടു
ഇനി കിടന്നു കരഞ്ഞോ 🤣
Sc വിഭാഗം വേറെ ഏത് നേതാവ് ഉണ്ട്?
താൻ ഈ കേരളത്തിൽ അല്ലെ ജീവിക്കുന്നത്.
രമ്യ എംപി ആയാലും mla ആയാലും. അത് ഒരു സ്വന്തം തൊഴിലായി മാത്രേ കണ്ടിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അത് അവരുടെ പല സ്റ്റേറ്റ്മെൻ്റ് നോക്കിയാൽ മനസ്സിലാവും. രാഷ്ട്രീയക്കാർ. ജനങ്ങൾക്കുവേണ്ടി സമർപ്പിക്കണം. Show കാണിച്ചു നടന്നിട്ട് കാര്യമില്ല
Useless M.P
ഇപ്പോൾ എത്ര രാഷ്ടീയക്കാരുണ്ട് ജനങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നത്?
ഏതായാലും പ്രദീപും രാധാകൃഷ്ണനും മനുഷ്യ മുഖമുള്ള അപൂർവ്വം CPM നേതാക്കളിൽ രണ്ടു പേരാണ്
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
Out of focus ശ്രദ്ധ പിടിച്ചു പറ്റുന്നു എന്നതിന്റെ തെളിവാണ് അടുപ്പ് കൂട്ടി ചർച്ച എന്ന് വിമർശകർ പറയുന്നത്
😂😂ബിൻലാദനെകുറിച്ച് അറിയാത്ത ഒരു കുഞ്ഞും ഉണ്ടാകില്ല ലോകത്തിൽ 😂😂,
അതേ.... കുരിശ് ഭീകരൻ മേത്തൻമാർക്കിട്ട് പണികൊടുക്കാൻ ഫണ്ടിറക്കി വളർത്തിയ ഉസാമ തിരിച്ചു പണിതു വൈറലായി @@mech4tru
അടുപ്പു കൂട്ടി അതിൻ്റെ ചുറ്റും ഇരുന്ന് കൊതിയും നുണയും പറയുന്ന
@@mech4truഎന്ന്, മീഡിയവൺ കാണാതെ ജീവിക്കാനാവാത്ത ഒരു ഷൂ നക്കി👏 കരഞ്ഞോളൂ തനിക്ക് വേറെ വഴിയില്ല🤭🤸♂ ജനം ടിവി കാണാൻ ആളില്ല🤭
താലിബാൻ വിസ്മയം😂
രാഷ്ട്രീയ ത്തിൽ,ഭാവി ആഗ്രഹിക്കുന്നവർ,മറുനാടനുമായുഠ,ശങ്കരൻ വക്കീലുമായുഠ,കാസയുമായുഠ അകലഠ പാലിക്കുക😂
Exactly, if any one wish to survive in politics they should keep distance from maru nadan shajan, Adv. Sankaran and kasa.
100%👍🏻
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
രമ്യ വിരുത വികാരം 👌
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
Thumbnail പൊളി
അൻവർ പറഞ്ഞത് രമ്യ അല്ലാത്ത ആര് വന്നാലും ഓക്കേ ആയിരുന്നു മറുനാടൻ ആയിരുന്നു വില്ലൻ
രമ്യക്ക് പകരം നല്ലരു കോൺഗ്രസ് സ്ഥാനാർഥി ആണങ്കിൽ കോൺഗ്രസിന് ജയിക്കാമായിരുന്നു
കോൺഗ്രസിനകത്ത് സ്ഥാനാർഥികളെ തരഞ്ഞടുക്കുന്നതിൽ നേതാക്കൾ അമ്പേ പരാജയമാണ്
പാലക്കാട് മോഡൽ അതാണ് കേരളത്തിന് ആവശ്യം പ്രത്യേഗിച്ച് ഷാഫിന്റെ പക്വമായ പ്രവർത്തനം അതിന്റെ ഉദാ - പാലക്കാട് വടകര. മതേതരം ഇഷ്ടപ്പടുന്ന ആളുകൾ രമ്യക്ക് വോട്ട് ചെയ്യൂല
രമ്യക്ക്
Palakkad m swaraj...sobha suredran evaranu stanarthi ayirunnengil...risult Marianne...
മോൻ്റെ പാർട്ടി പ്രതിപക്ഷത്ത് അല്ലെ... തുടർഭരണം കിട്ടിയ തെരഞ്ഞെടുപ്പിലും നിങ്ങള് ഭരണവിരുദ്ധ വികാരം ഉണ്ടെന്നും അത് വോട്ട് ആവും എന്നും പറഞ്ഞിരുന്നത് അല്ലെ... എന്നിട്ട് എന്തായി 😂😂😂
ദാവൂദ് ഇക്ക സത്യം പറഞ്ഞു 🙏🙏🙏👍👍👍🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏👍👍🙏
Thumb nail 😂😂അടിപൊളി
രമ്യയാണ് സ്ഥാനാർത്ഥി എന്നറിഞ്ഞപ്പോഴേ പ്രതീക്ഷ പോയിരുന്നു.
സത്യം
തൃവ്ര വാദികളുടെ വോട്ട് വാങ്ങി രമ്യ ജയിക്കാഞ്ഞത് നന്നായി 😍
അഭിനന്ദനങ്ങൾ 🙏
രമ്യ കുറച്ചു കൂടി പക്വത കാണിക്കണം... ഔട്ട് ഓഫ് ഫോക്കസ് ❤
കേരളത്തിലെ കേളവന്മാരുടെ രോമാഞ്ചം 😢😢,
Ini enthu pakwatha. Ithine chavattu kottayil eriyanam..
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
മറുനാടനെ സപ്പോർട് ചെയ്തവൾ വീട്ടിൽ ഇരിക്കട്ടെ 😏
യുഡിഫ് അനുഭവിയാണെങ്കിലും രമ്യയുടെ തോൽവിയിൽ സന്തോഷം
പാലക്കാട് സിപിഎമ്മിനെ കണ്ട് പഠിക്ക് 🙄
എനിക്കും രമ്യ തോറ്റത്തിൽ ഒട്ടും നിരാശ ഇല്ല സന്തോഷം മാത്രം 😂
ചേലക്കരയിൽ രമ്യക്ക് പകരം വേറെ ആരെങ്കിലും മത്സരിച്ചാൽ വിജയിക്കുമായിരുന്നു
Aru malsaripichalum jayikilla congi😂😂
സത്യം
സത്യം ഞാൻ മുന്നേ ഇത് പറഞ്ഞിരുന്നു ഇനി ഇതൊരു അഡ്ജസ്റ്റ്മെന്റ് ആണോ എന്നായിരുന്നു എന്റെ വേറൊരു സംശയം
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
മോൻ്റെ പാർട്ടി പ്രതിപക്ഷത്ത് അല്ലെ... തുടർഭരണം കിട്ടിയ തെരഞ്ഞെടുപ്പിലും നിങ്ങള് ഭരണവിരുദ്ധ വികാരം ഉണ്ടെന്നും അത് വോട്ട് ആവും എന്നും പറഞ്ഞിരുന്നത് അല്ലെ... എന്നിട്ട് എന്തായി 😂😂😂
കെ സി വേണുഗോപാൽ ന്റെ സ്വന്തം ആളാണ് രമ്യ അതുകൊണ്ടാണ് അവൾക്ക് ആ സീറ്റ് കിട്ടിയത്
രാമ്യ തികഞ്ഞ പരാജയം
ഇനിയെങ്കിലും രമ്യയെ സ്ഥാനാർതി ആക്കാതിരിക്കുക
രമ്യ തോറ്റത് വളരെ നല്ലത്
വിദ്യാഭ്യാസം, പിന്നെ എംപി ആയതിനു ശേഷം രമ്യയുടെ ശരീര ഭാഷ പാടെ മാറി.. അവർ സാദാരണ കാരി ആയൊരുന്നപ്പോൾ ഉള്ള symapthi ഇപ്പോൾ ഇല്ല..
ആലുവാ 'റിപബ്ലിക്കും' മനസ്സിൽ വെച്ച് മുന്നോട്ടു പോകുന്ന ഷിയാസ് ആ വിദ്വേഷപ്രചാരകനു വേണ്ടി ഏറ്റെടുത്ത വക്കാലത്തിനു ഇപ്പോൾ തന്നെ ജനങ്ങളോടു മാപ്പ് ചോദിച്ചാൽ രക്ഷപ്പെടും. അല്ലെങ്കിൽ ചേലക്കരയിൽ പെങ്ങളൂട്ടിക്ക് ജനം നൽകിയ വിധി തന്നെയാവും ആലുവയിലെ ജനങ്ങളും ഷിയാസിന് കരുതിവെച്ചിട്ടുണ്ടാവുക, എഴുതിവെച്ചോളൂ.
വെറുതെ വേലിയിൽ കിടന്ന വിഷപ്പാമ്പിനെ എടുത്തു തലയിലിട്ടിരിക്കുകയാണ് ഷിയാസ്.
ഇനി യങ്കിലും രമ്യ ഹരിദാസിന് സീറ്റ് കൊടുക്കരുത്
രമ്യ തോൽക്കുമെന്ന് വിവരം ഉള്ളവർ അന്നേ പറഞ്ഞതാണ്
2019 ലെ പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ രമ്യഹരിദാസിന് 24000 വോട്ടിൻ്റെ lead ഉണ്ടായിരുന്നു. 2024 ൽ 5000 വോട്ടിൻ്റെ കുറവേ ഉണ്ടായിരുന്നുള്ളൂ
വർഗ്ഗീയ വിദ്വേഷകൻ ഷാജനുമായുള്ള ബന്ധം രമ്യയുടെ തോൽവിക്ക് കാരണമായി.. ഒറ്റ മുസ്ലിം വോട്ടും അവൾക്ക് കിട്ടിയില്ല എന്നാണ് മനസ്സിലാക്കേണ്ടത്.. പിന്നെ അവളുടെ കോത്തായത്തിലെ പാട്ടും...
😂
Pattu anu avale tholpichathu
ഓഹോ.. അവള് ഷാജനുമായി 😢😢ബന്ധമുണ്ടോ!?????
രമ്യ തോൽക്കാൻ കാരണം മറുനാടൻ ബന്ധം രമ്യയല്ലെങ്കിൽ ജയിക്കുമായിരുന്നു
🤣🤣
ആലത്തൂര്‍കാര്‍ പറയും രമ്യ വിരുദ്ധ വികാരം
ചേട്ടന്മാരും മുസ്ലിം സമുദായവും മനസ്സിലാക്കേണ്ട ഒരു കാര്യം കേരളത്തിൽ രണ്ടു വിഭാഗങ്ങളേയുള്ളു സിപിഎമ്മും സിപിഎം വിരുദ്ധരും അത് SDPI ആയാലും, RSS ആയാലും, കെ എം ഷാജി ആയാലും, മറുനാടൻ ആയാലും ജയശങ്കരനായാലും മനോരമ ആയാലും മാതൃഭൂമി ആയാലും ഏഷ്യാനെറ്റ് ആയാലും അവ൪ വമിക്കുന്ന വിഷം നിറഞ്ഞ വാക്കുകളാണ് സിപിഎം എന്ന പാർട്ടിയെ മുന്നോട്ടു നയിക്കുന്നത്.
സത്യം!കോൺഗ്രസ്, ബിജെപി, ലീഗ്, മൗദൂദികൾ, എസ് ഡി പി ഐ, കാസ, ജമാഅത്തെ ഇസ്ലാമി, വലതുപക്ഷ മാധ്യമങ്ങളായ മാധ്യമങ്ങൾ മുഴുവൻ അങ്ങിനെ മുള്ളുമുരിക്ക് മൂർഖൻ പാമ്പ് വരെ എതിർക്കുന്നത് സിപിഎം നെ മാത്രം! 😂😂😂😂
പാലക്കാട് udf ജയിച്ചപ്പോൾ ഏറ്റവും കൂടുതൽ ആഹ്ലാതം മൗലുതികൾക്ക് ആണ്
പിന്നെ ബിജെപി വിജയിച്ചാൽ നിനക്ക് സന്തോഷം ആവുമായിരുന്നോ?
ഞാൻ ഒരു കോൺഗ്രസ് അനുഭവി ആണ്, രമ്യാ MP ആയതിനു ശേഷം എന്തോ ഒരിഷ്ഠകുറവ് ഉണ്ടായിട്ടു ഉണ്ട്
കോൺഗ്രസ് കണ്ടറിഞ്ഞു കൊണ്ട് കൊടുത്ത സീറ്റ്, ഒന്നുമില്ലെങ്കിൽ കോൺഗ്രസുകാര്, ഫൈസ്ബുക്ക് ട്വിറ്റർ വാട്സ്ആപ്പ്, എന്തിന് എല്ലാ ചർച്ചകളിലും കാണാറില്ലേ, ജനപക്ഷത്തിനു സ്വീകാര്യമല്ലാത്ത ഒരു സ്ഥാനാർത്ഥിയാണ്, രമ്യ ഹരിദാസ് എന്ന്, ഏത്, ഏത് ചർച്ചയിലും, അതിന്റെ കമന്റ് എങ്കിലും മനസ്സിലാക്കിയിട്ട്, ആ സ്ഥാനാർഥിയെ പിൻവലിച്ച് സുധീർ നിർത്തിയെങ്കിൽ എത്ര നന്നായിരുന്നു, കോൺഗ്രസ് കത്തി തീരുകയാണ്, എല്ലാ ഉത്തരവാദി വിഡി സതീഷ്
40,000 ത്തിന്റെ ഭൂരിപക്ഷത്തിൽ നിന്ന് പന്ത്രണ്ടായിരം ആക്കിയിട്ട് അവിടെ പാർട്ടി തകർന്നില്ല എന്ന് പറയുന്ന മാധ്യമങ്ങളെ നിങ്ങൾ എന്ത് വാർത്തയാണ് ജനങ്ങൾക്ക് കൊടുക്കുന്നത്
Da manda 2021 le pattern alla ipoyathe politics avide radhatt3en aan 40000 lead ith pradeep aan person noki aan ivide 10000 2016 lead ulla pradeep 2024il 12000 vote lead aakiyit ind
രാഷ്ട്രീയ തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞവരൊക്കെ മുങ്ങി .
@@ameenhamza4062ഡാ പൊട്ടാ... നീ ഈ പറയുന്ന രാധാട്ടനെ ലോക്സഭാ ഇലക്ഷനിൽ ചേലക്കര മണ്ഡലത്തിൽ 5000 ഇൽ താഴെ ഭൂരിപക്ഷത്തിൽ ഒതുക്കിയതും രമ്യയാണ്
രാധാകൃഷ്ണൻ വേറെ പ്രദീപ് വേറെ...
ബിജെപി ക്ക് പതിനായിരം വോട്ട് അതികം കിട്ടിയത് സിപിഎം ൽ നിന്നാണ്.
രമ്യ വിരോധം സിപിഎം പരമാവധി മുതലാക്കി
സോഷ്യൽ മീഡിയ യിൽ അടുപ്പു കൂട്ടി ചർച്ച എന്ന പേജ് ഉണ്ടാക്കാൻ സമയമായി ❤
മറുനാടൻ ഷാജനുമായി രമ്യ ക്കുണ്ടായിരുന്ന ബന്ധമാണ്
രമ്യ തോൽക്കുവാൻ പ്രധാനകാരണം
ലോക്സഭയിൽ രമ്യ മത്സരിച്ചപ്പോൾ രാധ കൃഷ്ണന് 5000 വോട്ട് ഭൂരിപക്ഷം. 5 മാസം കഴിഞ്ഞ് നിയമസഭയിൽ മത്സരം വന്നപ്പോൾ 12000 വോട്ട് ഭൂരിപക്ഷം
രമ്യ ഹരിദാസിന്റെ ഈ മറുനാടനുമായുള്ള അഭിമുഖവും അതിനനുസരിച്ചുള്ള പ്രവർത്തനവും ഒന്നും ഈ കോൺഗ്രസുകാർ കണ്ടിരുന്നില്ലേ. കണ്ടിരുന്നു മറുനാടൻ നോടൊപ്പം ആയിരുന്നു തുടക്കത്തിൽ വീരീ സതീശനടക്കം എല്ലാ കോൺഗ്രസ്സുകാരും അപ്പോൾ രമ്യ ഹരിദാസിന് തോന്നി ഞാനും നിൽക്കേണ്ടത് അവിടെയാണെന്ന് രമ്യയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല കോൺഗ്രസ് അടിമുടി മാറണം മറുതു ഹിന്ദുത്വം കൊണ്ട് ജയിച്ചു കയറാം എന്ന ഒരു ആഗ്രഹം ഇന്ത്യ ഒട്ടു കോൺഗ്രസിന് ഇപ്പോഴും ഉണ്ട് മനസ്സിൽ അത് പലപ്പോഴും മറനീക്കി പുറത്തു വന്നിട്ടുണ്ട് സിദ്ധരാമയ്യ യും ടികെയുമാണ് ഇതിനെതിരെ അല്പമെങ്കിലും പ്രവർത്തിച്ചതും വിജയം കൊയ്തതും അത് കണ്ടിട്ടും കോൺഗ്രസുകാരും ഒട്ടും പഠിച്ചില്ല പിന്നെയും ഈ ആർഎസ്എസുകാർക്ക് പിന്തുണയുമായി പോയി!!?
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
മീഡിയ വൺ 🙏🙏👍👍🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏👍🙏👍👍👍👍👍👍👍🙏🙏👍👍👍👍👍👍🙏🙏🙏
നിഷാദ് റാവുത്തർ 🙏🙏👍👍👍🙏🙏🙏👍👍👍👍🙏🙏🙏🙏👍🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏
തീർച്ചയായും കാരണം
അവർ പറഞ്ഞ ചില വാക്കുകൾ തന്നെ എംപി എന്ന നിലയിൽ അവർക്ക് ലഭിക്കുന്ന വേതനമായ രണ്ട് ലക്ഷം രൂപ അവർക്ക് ഒരു മാസത്തെ ചിലവിന് പോലും തികയുന്നില്ല എന്നാണ് അവർ പറഞ്ഞത് ഇതെല്ലാം സാധാരണക്കാരായ ജനങ്ങളിൽ അവ മതിപ്പുണ്ടക്കി പിന്നെ അതിരില്ലാത്ത മറുനാടൻ പ്രണയവും
ഇപ്പോൾ മനസ്സിലാക്കിക്കൊ കോൺഗ്രസ് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ജനങ്ങൾ മനസ്സിലാക്കി
രമ്യക്ക് ഷാജനൊപ്പം പാട്ടുംപാടി നടക്കാം MP ആയപ്പോൾ തികഞ പരാജയം ആയിരുന്നു
പ്രിയ സുഹൃത്തുക്കളെ .
വിഷയം വളരെ ലളിതമാണ് . പാലക്കാട് മൽസരം സിപിഎം ഉം ബിജെപി യും തമ്മിലായിരുന്നു . ബിജെപി യെ വിജയിപ്പിക്കാതിരിക്കാൻ ഒരു പ്രത്യേക സമുദായം യുഡിഎഫ് ന് വോട്ടു ചെയ്തു . ചേലക്കരയിൽ ബിജെപി മൂന്നാം സ്ഥാനത്ത് വരുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് ഒരു പ്രത്യേക സമുദായം സിപിഎം ന് വോട്ടു ചെയ്തു .
അടുപ്പുകൂട്ടി ചർച്ച അത് ഇഷ്ട്ടപ്പെട്ടു.
പൊളിച്ചു💪
❤❤❤❤❤❤സ്ഥാനാർഥി നിർണയം പാളി ❤❤❤❤❤❤❤❤❤
കോണ്‍ഗ്രസിന് സാജന്റ sankini യെ മാത്രം കിട്ടിയുള്ളൂ..
Allel udf vijayikkumayurunnu
ചേലക്കര -സ്ഥാനാർഥി നിർണയ പരാജയം
മറുനാടൻ പണി തന്നു 😂😂😂
അടുപ്പ് കൂട്ടി ചർച്ച എന്ന പരിഹസ്യ വിശേഷണം മീഡിയ വൺ സ്വയം എടുത്തണിഞ്ഞു എന്ന് നമ്മളും അംഗീകരിച്ചാൽ വിമർശകറ് eവടി നിർത്തുമോ
ഇടതു തരംഗം ആഞ്ഞടിച്ചപ്പോൾ പ്രദീപ് 2016 ൽ മത്സരിച്ചപ്പോൾ കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട് പ്രദീപ് ഇപ്പോൾ പിടിച്ചു.
ക്യാപ്ഷൻ നോക്കിയേ അടുപ്പ് കൂട്ടി ചർച്ച. നല്ലോണം കൊണ്ടിട്ടുണ്ട്😂
കോൺഗ്രസിന്റെ മുതിർന്ന മറ്റു വല്ല നേതാക്കളും ആയിരുന്നു ചേലക്കരയിൽ സ്ഥാനാർഥി യെങ്കിൽ ആ
സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി ജയിക്കു മായിരുന്നു
8പഞ്ചായത്ത് ലും സിപിഐഎം ലീഡ് നേടി. അതിൽ 3കോൺഗ്രസ് പഞ്ചയാത്തും പിടിച്ചു. ഇതും പറയു. 👍👍👍
അവിടെ രമ്യയെ നിർത്തിയത് ഒരു അഡ്ജസ്റ്റ്മെന്റ് ആണോ എന്നും സംശയം ഉണ്ട് വേറെ ആരായാലും പാർട്ടി ജയിച്ചിരുന്നു
Nalla..dharana..undennu manassilaayi...😅😅😅
@@shinybinu6154 ഏതെങ്കിലും തരത്തിലുള്ള ദാരണ ഇല്ലാതെ രമ്യ യെ പോലത്തെ ഒരു വേസ്റ്റിനെ അവിടെ കൊണ്ട് പോയി നിർത്തുമോ
Ldf ഇന്റെ കാര്യം അവര് നോക്കിക്കൊള്ളും ദാവൂദ് വിഷമിക്കണ്ട 😂😂
അൻവർ ചേലക്കരയിൽ എത്തിയപ്പോൾ അവിടെ ഡി.എം.കെയ്ക്ക് ഒരു പ്രവർത്തകൻ പോലുമില്ലായിരുന്നു. നോമിനേഷൻ സമർപ്പിച്ച ശേഷം പ്രവർത്തിച്ച് നേടിയതാണ്.ഒരു മാസം പോലും പ്രായമാകാത്തDMK ഇത്രയും നേടിയില്ലേ, CPI ഒറ്റയ്ക്ക് നിന്നാൽ ഒരു മണ്ഡലത്തിൽ 2000 വോട്ടു പോലും പിടിക്കില്ല. UDF, LDF മുന്നണിയിൽ | 00 പേര് തികച്ചില്ലാത്തവർ ഇല്ലേ.ഇത് അൻവറിൻ്റെ ഒറ്റയാൾ പോരാട്ടമല്ലായിരുന്നോ.മറ്റേത് കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷത്തിൻ്റെ മുഴുവൻ സന്നാഹങ്ങളും ,DMK
അടുത്തടുത്ത് രണ്ടുതവണ തോൽക്കാൻ വിധിച്ചവൾ പാവം
6 മാസത്തിനുള്ളിൽ 2 തോൽവി മരണ മാസ്സ്
താലിബാൻ ദാവൂദ് ചേലക്കരയിലെ എൽ ഡി എഫ് വിജയം ഇഷ്ടമായില്ല എന്നാണ് തോന്നുന്നത്
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ചേലക്കര കിട്ടിയ വോട്ടാണ് ഈ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണ ആയുധം ആക്കിയത്. അന്ന് മാധ്യമങ്ങൾ അത് വലിയ തോതിൽ വാർത്ത നൽകുകയും ചെയ്തു. അന്ന് ഈ പാറ്റേൺ വിഷയമായി ആരും പറഞ്ഞിട്ടില്ല
പൂരം വിവാദം ചേലക്കര ഉയർത്തിയത് അവിടെ ക്ഷേത്രത്തിൽ വെടിക്കെട്ട് നടക്കാത്തതും ചർച്ച നടത്തിയിരുന്നു. അതിന്റെ പിന്നിൽ ആരാണ്?
ഒപ്പം നിന്ന് ഒരു ഫോട്ടോ മതി ജീവിതം മാറി മറിയാൻ 🎉മറുനാടൻ
ഇമേജ്നഷ്ടപ്പെട്ട ഒരു സ്ഥാനാർഥി എതിരാളിയായിട്ടും ഭൂരിപക്ഷെ നാലിലൊന്നായിട്ടും ഭരണവിരുദ്ധവികാരമില്ല എന്ന കണ്ടുപിടുത്തം മഹത്തരം തന്നെ
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏🙏👍👍👍🙏🙏🙏👍👍👍🙏🙏🙏👍👍👍👍👍👍👍👍👍👍🙏👍🙏🙏🙏👍👍👍🙏👍🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
കോൺഗ്രസിന് ഇനി രാമ്യ. വേണ്ട. തീകഞ്ഞ പരാജയം
സത്യത്തിൽ ഇടത് പക്ഷംചേലക്കരയിൽ പരാചയമാണ്. നിങ്ങളായി
ട്ട് വെള്ള പൂശണ്ട 'ഒരോട്ട് കുറഞ്ഞാലും ഭരണവിരുദ്ധ വികാരമാണ്. വയനാട്ടം പാലക്കാട്ടും ഭരണ വിരുദ്ധ വികാരമാണ് വോട്ട് വർദ്ദിച്ചത്.
വെറും അടിമകൾ പാവപ്പെട്ടവർ ആണ് ചേലക്കരയിലെ വോട്ടർമാർ🙏
മുരളീധരൻ ആയിരുന്നെങ്കിൽ ജയം ഉറപ്പായിരുന്നു 👍
സംവരണ വിഭാഗക്കാർക്ക് ഉള്ള മണ്ഡലമാണ്
Davood said well 😍 😍
കേരളത്തിൽ ഈ തിരഞ്ഞെടുപ്പോടെ ബിജെപി യുടെ കാര്യത്തിൽ തീരു മാനമായി
സാജൻ സ്കറിയയുടെ 'വർത്തമാനമാണ് മെയിൻ തോൽവി😊
പാലക്കാട് യു ഡി എഫിന്റെ പൊന്നാപുരം കോട്ട യല്ലേ.
തോറ്റാൽ അത് പറയാതെ അല്പത്തരം
സത്യമാണ് 100ശതമാനം അവർ ക്രമിനൽ വർഗിയകാരനായ ഒരു യുട്യൂബറെ പിന്തുണച്ചത് കോൺഗ്രസ് ചിന്തിക്കാമായിരുന്നുഎന്നാൽ വേറെ യോഗ്യത ഉള്ള സ്ഥാനര്തിയെ നിർത്തണമായിരുന്നു കോൺ
ജനം പിന്തുണ നഷ്ടപ്പെട്ടതു കൊണ്ടല്ലേ ആലത്തൂരിൽ തോറ്റത് അവരെ വീണ്ടും നിർത്തി പരീക്ഷിക്കരുതായിരുന്നു
ഇപ്പോഴത്തെ രമ്യ മത്സരിച്ചപ്പോഴും ഇത്രയുംഓട്ട് കോൺ. കരസ്ഥമാക്കിയെങ്കിൽ കോൺ. കോട്ട തന്നെ ചേലക്കര: സ്ഥാനാർഥി വേറെ എങ്കിൽ ചിത്രം മറ്റൊന്നായേനേ.
അൻവർക്കായുടെ പ്രകടനം കൂടെ പറയണ്ടേ.....
രെമ്യ ഹരിദാസ് നുപകരം മറ്റൊരു സ്ഥാനാർഥി യായിരുനെങ്കിൽ ഇതേ മാർജിന് യുഡിഫ് ജയി ക്കുമായിരുന്നു രാഹുൽ ഗാന്ധി യുടെ മുദ്ര വാക്ക്യത്തി ന് എതിരായിരുന്നു ഈ സ്ഥാനാർഥി യുടെ സമീപനം പല ഓട്ടർ മാരുംഅ തുകൊണ്ട് അവർക്ക് ഓ ട്ടുചെയ്യുന്നതിൽ വിമുകത കാണിച്ചു അതു കൊണ്ടാണ് യുഡിഫ് അവിടെ തോൽക്കാൻകാ രണം
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
രാധാകൃഷ്ണന് കിട്ടിയ വോട്ട് പ്രദീപിന് കിട്ടണമെന്നില്ല. 2016ലെതിനെക്കാൾ വർധനവുണ്ട്
Correct vekthi prabhavom. Ethyasthom aanu
പെങ്ങളുട്ടി എന്ന് മറുകാടൻ സംഗിക്കു സപ്പോർട് കൊടുത്തോ അന്ന് മുതൽ ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരനും വോട്ട് കൊടുക്കില്ല
ഈ ചർച്ചക്ക് ഏത് അടുപ്പാണ് ഉപയോഗിക്കുന്നത്? വിറകോ, ഗ്യാസോ എലെക്ട്രിക്കോ?
ജയിക്കുമ്പോൾ മാത്രമല്ല വിജയം എതിരാളിയുടെ വോട്ട് കുറച്ചാലും വിജയമാണ്. EMS അതാണ് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്
രാമ്യ +മറുനാടൻ വിരുത വികാരം...
രമ്യ ഫ്രോഡ് ആണെന്ന് 5 വർഷം കൊണ്ട് ജനങ്ങൾക്ക് മനസിലായി😂
സ്വന്തം മണ്ഡലത്തിലും ഇല്ല പാർലമെൻ്റിലും ഇല്ല. സ്വന്തം മണ്ഡലത്തിൽ തൃശൂർ ജില്ലയിലെ ചില സ്ഥലങ്ങൾ ഉൾപ്പെട്ടത് പോലും അറിവില്ലാത്ത ആളെയൊക്കെ പിടിച്ച് പിന്നെയും പിന്നെയും ഇലക്ഷൻ നിർത്താൻ മാത്രം ബുദ്ധിമോശം സംഭവിച്ചോ കോൺഗ്രസിന്? അതോ ഇത് വല്ല ഡീൽ ആയിരുന്നോ?
നല്ല best time thumbnail കാവിപ്പട തോറ്റ് അനി😂
ഇലക്ഷന് മുമ്പ് പറയേണ്ട ഇതൊക്കെ ബോട്ട് ഇലക്ഷന് മുമ്പ് പറയേണ്ട സംഗതികൾ ഇപ്പോൾ പറയാം
പാലക്കാട് ബിജെപി വർഗീയത പറഞ്ഞ് വോട്ട് നേടി. ചേലക്കര വർഗീയത പറയാതെ വികസന പ്രശ്നങ്ങൾ പറഞ്ഞ് വോട്ട് നേടി . Ajims 😂
മുരളി നിർത്തിയാൽ ജയികാം
Everybody is blaming Ramya. But people aren't ready to easily believe UDF.
Even today, LDF can easily win 75-80 seats. No way, Congress can win more than 45/140 seats in any election.
നിങ്ങൾ അടുപ്പ് കൂട്ടി ചർച്ച ചെയ്യ്തത് കൊണ്ടാന്നും CPIM ന്റെ വിജയത്തിന്റെ മാറ്റ് കുറയില്ല,അതിന് നിങ്ങളൊക്കെ രണ്ടാമത് ജനിക്കേണ്ടി വരും