പച്ച പരിഷ്‌ക്കാരി? | Normal To The World, Revolution In Saudi Arabia | Ravichandran C

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 70

  • @rajeevrajav
    @rajeevrajav Месяц назад +38

    3:39

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 Месяц назад +8

    ഒരു മത രാഷ്ട്രത്തി ചെയ്യാവുന്ന പരമാവധി ആണ് MBS ചെയ്യുന്നത് .. i like MBS❤

  • @beeguyfree
    @beeguyfree Месяц назад +26

    സൽമാൻ നടത്തുന്ന മാറ്റങ്ങൾ എല്ലാം അദ്ദേഹത്തിന്റെ അധികാരത്തിന്റെ ബലത്തിൽ ആണ് അല്ലാതെ ജനങ്ങളുടെ ചിന്താരീതിയിലുള്ള പരിഷ്കരണത്തിലൂടെയല്ല. അതുകൊണ്ട് തന്നെ അദ്ദേഹം എന്നെങ്കിലും അധികാരത്തിൽ നിന്ന് മാറ്റപ്പെട്ടാൽ എല്ലാ മത മാലിന്യങ്ങളും തിരിച്ചു വരാൻ സാധ്യതയുണ്ട്. ഇസ്ലാം ശക്തമായി നിൽക്കുന്ന രാജ്യങ്ങളിൽ കുറഞ്ഞത് ആ മതം പരിഷ്കരിക്കപ്പെടുന്നത് വരെയെങ്കിലും ജനാതിപത്യം വരാതിരിക്കുകയാണ് നല്ലത് എന്ന് തോന്നുന്നു. ജനാധിപത്യം വന്നാൽ ഒരു പാർട്ടി പരിഷ്കരണത്തിന് ശ്രമിക്കുമ്പോൾ എതിർപാർട്ടി മതം പറഞ്ഞു അധികാരത്തിൽ എത്താൻ ശ്രമിക്കും. അതാണ് പാകിസ്താനിലും ബംഗ്ലാദേശിലും തുർക്കിയിലും എല്ലാം കാണുന്നത്.

    • @MuhammadSalim-s3e
      @MuhammadSalim-s3e Месяц назад +2

      ഈ മതത്തെ പരിഷ്കരിക്കാൻ ഒന്നും പറ്റില്ല. അതുക്കും താഴെ.

    • @MuhammadSalim-s3e
      @MuhammadSalim-s3e Месяц назад +1

      ഈ മതത്തിൽ ഇത്രയൊക്കെയെ സാധിക്കു

    • @kumarp200
      @kumarp200 Месяц назад

      @@beeguyfree jananghale nayikkendathu nalla baranakarthakkalude chumathalayanu…..ayal matham theeni alla…athraye uloo

  • @MrAjitAntony
    @MrAjitAntony Месяц назад +5

    സൗദിയിലെ പരിഷ്കാരങ്ങളെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുthey will chabge completely within few years

  • @00badsha
    @00badsha Месяц назад +2

    Thanks RC ❤

  • @Athiest1967
    @Athiest1967 Месяц назад +1

    However we will look forward MBS to be the beginner for Saudi reforms.. Good speech sir❤❤❤

  • @abhilashchalissery4637
    @abhilashchalissery4637 Месяц назад +3

    Well said I am sure lots of religious blinded people will get some kind of view of reality. I feel so sad for those humans who still denied their personal freedom...

  • @routegrey
    @routegrey Месяц назад +1

    Salvator Mundi painting is worth more than MBS' yacht. $450mil painting on a $400mil super yacht 'Serene'.

  • @rajeevlog
    @rajeevlog Месяц назад +4

    03:39 vedio starting from here

  • @babusivaraman
    @babusivaraman Месяц назад

    Good speech ❤

  • @MrAjitAntony
    @MrAjitAntony Месяц назад +2

    ❤❤❤👍🏻RC 🌹

  • @jayaprasanan7347
    @jayaprasanan7347 Месяц назад +2

    💕🌹😊🌹🌹RC

  • @maadhav8509
    @maadhav8509 Месяц назад +1

    ❤❤❤❤❤❤

  • @sinoyvarghese1316
    @sinoyvarghese1316 Месяц назад +2

    പുള്ളി അദ്ദേഹത്തിന്റെ അഭിപ്രായം പറയും.... നിങ്ങൾ നിങ്ങടെ അഭിപ്രായം പറ.... നിങ്ങളാണോ പറയണ്ടേ പുള്ളിയോട് അതിനെ പറ്റി പറ, ഇതിനെ പറ്റി പറ... കൊള്ളാല്ലോ.... ഇതിനാണ് അഭിപ്രായ സാതത്ര്യം എന്ന് പറയുന്നേ....

  • @santhoshkumarpanicker7365
    @santhoshkumarpanicker7365 Месяц назад

    🌹

  • @sajid5210
    @sajid5210 Месяц назад

    👍

  • @jamespfrancis776
    @jamespfrancis776 Месяц назад

    👍🌷❤👍

  • @jayajoseph1053
    @jayajoseph1053 Месяц назад

    🙏🙏🙏🙏🙏🙏👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤

  • @evaanka4120
    @evaanka4120 Месяц назад

    2050 I’ll lolkam 😅 oru Vedieo chyyamo 😅

  • @Joelkj-t1e
    @Joelkj-t1e Месяц назад

    RC❤️‍🩹

  • @shanijaffer9332
    @shanijaffer9332 Месяц назад +22

    Up യിൽ നടക്കുന്ന പ്രശനങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ... ചായാതെ ചരിയാതെ അഭിപ്രായം പറയുന്ന ആൾ അല്ലേ

    • @Arcane782
      @Arcane782 Месяц назад

      ഊപി യിൽ നടക്കുന്ന പ്രശ്നങ്ങൾ ഇന്ത്യയിൽ ചർച്ചയാവുന്നുണ്ട്.. അത് വേണെങ്കിൽ നിനക്ക് ഏതേലും ചാനെൽ വച്ചു നോക്.Geo പൊളിറ്റിക്സിൽ ഇന്ത്യൻ മാധ്യമങ്ങൾ സംസാരിക്കാത്ത കാര്യങ്ങളാണ് rc പറയുന്നത്

    • @Vibupoongode
      @Vibupoongode Месяц назад

      സുഡാപ്പികളേ വെടിവെച്ചുകൊന്ന കാര്യമാണോ പറയുന്നത് ?

    • @Motstation03
      @Motstation03 Месяц назад

      Up il nadakkunna kaaryam arinjitt ninakk enth kuntham kittana..nee aadyam pulli parayunna ninte teamsinte mandatharangal kelkk..baakki pinne.avante oruഊപപി

    • @satheesanop2463
      @satheesanop2463 Месяц назад +6

      അദ്ദേഹം ചായാതെ ചെരിയാതെ, ഉരുളാതെ മറിയാതെ, വീഴാതെ ശ്വാസം വിടാതെ ഒറ്റ നിൽപ്പാണ് . സംഘികൾക്ക് വേണ്ടി .
      --

    • @Mgking107
      @Mgking107 Месяц назад

      Jihadi punda😂

  • @shyjuabraham9173
    @shyjuabraham9173 Месяц назад

    16:47

  • @manoharankottapara4752
    @manoharankottapara4752 Месяц назад +1

    ബുർജ് ഖലീഫ 82മീറ്റർ ആണ്. വരാൻ പോകുന്നത് 1കെഎം ആണ്.

    • @ajithkumargold
      @ajithkumargold Месяц назад +2

      830 മീറ്റർ ആണ് ബുർജ് ഖലീഫ 😅

    • @ahmedkutty761
      @ahmedkutty761 Месяц назад

      828 മീറ്റർ ഉയരം. 160 നിലകൾ.

    • @MuhammadSalim-s3e
      @MuhammadSalim-s3e Месяц назад +1

      എന്തൊക്കെ വന്നാലെന്ത് ജനങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ലല്ലോ

    • @if2568
      @if2568 Месяц назад

      @@MuhammadSalim-s3eആണോ 😂😂

  • @rajeshok4815
    @rajeshok4815 Месяц назад

  • @evaanka4120
    @evaanka4120 Месяц назад

    2050 I’ll lolkam 😅 oru Vedieo chyyamo 😅