കോട്ടയം ആകാശപ്പാതയ്ക്ക് വേണ്ടി ഉപവാസമിരിക്കുമെന്ന് തിരുവഞ്ചൂർ | Thiruvanchoor Radhakrishnan

Поделиться
HTML-код
  • Опубликовано: 29 июн 2024
  • 'അമ്മയെ കൊന്ന ശേഷം അമ്മയില്ലേയെന്ന് കരയുന്ന നിലപാടാണ് സിപിഎമ്മിന്റേത്, കോട്ടയം ആകാശപ്പാതയ്ക്ക് വേണ്ടി ഉപവാസമിരിക്കും'; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
    #ThiruvanchoorRadhakrishnan #kottayam #skywalk #keralam #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Thiruvanchoor Radhakrishnan | Kottayam | Sky Walk | CPM
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 37

  • @thomasaniyankunju9509
    @thomasaniyankunju9509 6 дней назад +20

    തിരുവഞ്ചൂർ ഇത്രയും നാൾ എന്താണ് അനങ്ങാതിരുന്നത്

  • @gauthamkrishnau7463
    @gauthamkrishnau7463 6 дней назад +4

    Dont wory പൊളിച്ചു വിറ്റാലും ആക്രി വില കിട്ടും

  • @philipeapen722
    @philipeapen722 6 дней назад +6

    It a waste pf money, scrap it useless

  • @ronyjosec
    @ronyjosec 6 дней назад +7

    ഉപവാസമിരിക്കുമ്പോൾ , ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്, അതുകൊണ്ട് ഇരിക്കുന്നവനൊക്കെ ആകാശ പന്തൽ ഇട്ട് ആകാശ നട പാതയ്ക്ക് മുകളിൽ ഇരുന്നു ഉപവസിച്ചാൽ മതി

  • @gafoorabdul4943
    @gafoorabdul4943 6 дней назад

    കോട്ടയക്കാർക്ക് ബുദ്ധിയുണ്ട് പക്ഷെ ഈ കോട്ടയക്കാരന്റ ബുദ്ധിയല്ല അവർക്ക്.

  • @Abd-i4b
    @Abd-i4b 6 дней назад +3

    അതും ചോർച്ചാജിക്ക് കൊടുത്തു പൊളിച്ചു താഴെ ഇടണം 👍

    • @karicha911
      @karicha911 6 дней назад

      കരയല്ലേ സുടു

  • @mathew9390
    @mathew9390 6 дней назад

    പണി പൂർതതിയാകണം ഉടൻ .

  • @subairv7466
    @subairv7466 6 дней назад +2

    ഒരു ദുരന്തം ആവരുത് ആരും 🙏🏽🙏🏽ഇതിന് വല്ലതും ആവശ്യം ഉണ്ടോ 😅😅

  • @thomasthomas-ny6km
    @thomasthomas-ny6km 6 дней назад

    I am presently living in Kottayam Town. Why UDF abandoned this project during their tenure.l It is in Kottayam Town junction. It is good. Lot of crowded center. Crossing road is difficult. 6 main roads are joined there. Besides lot of people visiting Kottayam Muncipality Office. Near Post office, two large Gold jewelry etc. So overhead passage is a must.

  • @joseabraham2951
    @joseabraham2951 6 дней назад

    തിരുവഞ്ചൂർ, ബുദ്ധി യും ബോധവും ഉള്ള ആൾ ആണ് എന്ന് വിചാരിച്ചത്...😢😢😢

  • @runwinter..0202
    @runwinter..0202 6 дней назад +1

    not at all professional . Ganesh kumar is right , absolute loos of public fund ,No town planning , the junction will be highly congested if it comes...
    the structure is in wrong alignment, just some scrap look at thrissur walkway...
    8 varshamavede aerinuu...??.not just sky walk but park , boat service under tourism , kottayam Stadium pathetic ... at look at other districts.

  • @user-sr6vd2nc6k
    @user-sr6vd2nc6k 6 дней назад

    ആക്രി കച്ചവടം ചെയ്യുന്ന മരുമോന്റെ ബന്തു കണ്ണ് വെച്ചു 😅

  • @anilanpkplamthiottyil869
    @anilanpkplamthiottyil869 6 дней назад

    കുറെ നാൾ കഴിയുമ്പോൾ ആകാശപാത തുരുമ്പെടുത്തു ജനങ്ങളുടെ തലയിൽ വീഴുമ്പോൾ തല തൊട്ടപ്പന്മാർ ആരും കാണില്ല.

  • @a.run143
    @a.run143 6 дней назад +1

    ഏകാദശി വൃതം ആണ് നല്ലത്..... നിങ്ങൾ തന്നെ അല്ലെ ഇത് പണിഞ്ഞു ഇങ്ങനെ ആക്കിയത്
    നിങ്ങൾക്ക് ഭരണം ഉള്ളപ്പോൾ ഇത് ശെരിയാക്കാമായിരുന്നെല്ലോ....

  • @ElonHusky
    @ElonHusky 6 дней назад +1

    Athinokke Thrissur sakthan stand sky walk, Suresh Gopi last time fail ayittum MP fund ittu one year max complete aaki, Ipol AC vare aaki

  • @roykalam
    @roykalam 6 дней назад +1

    ആക്രി ക്കു വേണ്ടി ഉണ്ടാക്കിയ ആകാശ പാത

  • @haridasa.s9497
    @haridasa.s9497 6 дней назад

    കോട്ടയത്തു ജനം ഇത് ആഗ്രഹിച്ചത് അല്ല.ഇത് pottan ന്യായം ആണ്

  • @rejikumbazha
    @rejikumbazha 6 дней назад

    No need it... remove

  • @advvtissac6710
    @advvtissac6710 6 дней назад

    Better not to sit for hunger strike
    We know
    The same is a nuisance to the public

  • @Keraladazzling
    @Keraladazzling 6 дней назад

    Upavasam😆stage front il water jug..stagile backil ethakka kollalum mutta pups undayikku😆😆udf show coming soon 😂😂

  • @sarunjacob3436
    @sarunjacob3436 6 дней назад

    Uniform idathe ksrtc iduna ganesh ne athire case aduk

  • @user-by6eu9fk5r
    @user-by6eu9fk5r 5 дней назад

    ഓടിക്കോ കണ്ടം വഴി തിരുവഞ്ചക

  • @prinumarangattil
    @prinumarangattil 6 дней назад

    Support thirivanchoor

  • @Wazim.....
    @Wazim..... 6 дней назад

    😂😂😂

  • @umairpu3543
    @umairpu3543 6 дней назад +2

    എടാ മണ്ടാ തിരുവഞ്ചൂരെ UDF ഭരണകാലത്ത് താങ്കൾ ഉറങ്ങുകയായിരുന്നോ നിങ്ങൾ തുടങ്ങിയത് നിങ്ങൾ പൂർത്തിയാക്കണം തനിക്ക് ഒരു സ്മരകം ആക്കി നിലനിർത്താം തൻ്റെയൊരു ആകാശപാത കഴിയാത്ത പണിക്ക് നിൽക്കരുത്

  • @thomastony3825
    @thomastony3825 6 дней назад

    Etra nale pulli evade arnnu

  • @user-su4vi
    @user-su4vi 6 дней назад

    iyakk vere paniyonnuville..ah kunthrandam onnu polichu kalanja mathiyarunn..avide vere vikasanam onnu konduvaran udheshaville iyalk

  • @sureshrajsanthigiri4204
    @sureshrajsanthigiri4204 6 дней назад +3

    തിരുവഞ്ചൂരിന്റെ, അഴിമതി, വികസനം,, കോൺഗ്രസ്സിന്റെ അഴിമതി, ജനങ്ങൾ ക്ക് അറിയാ൦, ,,പവിലങ്ങ, പ്പന്തൽ,,

  • @KattarabiFK
    @KattarabiFK 6 дней назад

    Useless ministers

  • @bijuaugustine2159
    @bijuaugustine2159 6 дней назад

    നിങ്ങൾ ഭരണത്തിൽ ഉണ്ടായിരുന്നതല്ലേ

  • @adershkattachira4120
    @adershkattachira4120 6 дней назад

    😂😂