Комментарии •

  • @sajimons4679
    @sajimons4679 6 дней назад +5

    ജനങ്ങള് മനസ്സിലക്കി കിട്ടേണ്ടത് കിട്ടി..😊

  • @mdjalil4439
    @mdjalil4439 6 дней назад +3

    ആകാശ പാത വേണ്ട, ഒരു ഓവർ ബ്രിഡ്ജ് മതി 🙄!

  • @v4vlog912
    @v4vlog912 6 дней назад +4

    തിരുവഞ്ചൂർ ഇപ്പോൾ ആണോ ബോധം ഉണ്ടായേ

  • @devarajangopalan5790
    @devarajangopalan5790 5 дней назад +1

    ഇത് പൊളിച്ചു കളഞ്ഞിട്ടു ചെന്നെയിൽ സെൻട്രൽ സ്റ്റേഷന് മുൻപിലുള്ളത് പോലെ subway ഉണ്ടാക്കിയാൽ മതി.

  • @user-sm6rk6tv7u
    @user-sm6rk6tv7u 4 дня назад +1

    ജനങ്ങളുടെ കുറെ നികുതി പണം കളഞ്ഞപ്പോൾ ഉണ്ടായ ബോധം 😄😄😄😄😄

  • @sibichenthomas1824
    @sibichenthomas1824 5 дней назад +2

    വേറെ എന്തൊക്കെ വികസനം ഉണ്ടായിരുന്നു
    കാട്ടിലെ തടി തേവരുടെ അന
    വാചകമടി

  • @sojiskariah8932
    @sojiskariah8932 6 дней назад +3

    ശരിക്കും ഇത് പൊളിച്ചു കളയുകയല്ലേ നല്ലത്? ചിന്തിച്ചു മാത്രം തീരുമാനിക്കുക 😷

  • @suresh1102
    @suresh1102 5 дней назад +2

    ആദ്യം പുളിമൂട കവലയിൽ നിന്നും town ലേക്ക വരുന്ന അത്രയുംഭാഗം ഒന്ന് വീതികൂട്ടി തരുമോ സർ

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 4 минуты назад

    കൂടോത്രം വച്ച് പൊളിച്ചു കൂടെ തിരുവഞ്ചിയൂരെ

  • @user-dd8vw5ey3l
    @user-dd8vw5ey3l 3 дня назад

    കോട്ടയത്തെ ജനങ്ങൾക്കു നല്ല ബോധ്യമുണ്ട് ആകാശ പാത അനാവശ്യമാണെന്ന്

  • @TaniaJoseph-vt2vy
    @TaniaJoseph-vt2vy 6 дней назад +1

    അണ്ണൻ്റെ പാർട്ടി yude new mp ഉണ്ടല്ലോ മത്സര തൊഴിലാളി .ഇതിന് കുറച്ച് ഫണ്ട് ചോദിക്കൂ...

  • @ThomasAbey-ns8hd
    @ThomasAbey-ns8hd 6 дней назад +4

    അത് പൊളിച്ചു കളഞ്ഞാൽ thangalkk🤣അടുത്ത പ്രാവിശ്യം കോട്ടയം എം എൽ എ ആവാം.. വെറുതെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്..

    • @Hhh93556
      @Hhh93556 6 дней назад +3

      അത് കംപ്ലീറ്റ് ആക്കാതെ വെച്ചത് പുള്ളി അല്ലല്ലോ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 6 дней назад +2

      പണി പൂർത്തിയാക്കിയാൽ പോരേ

    • @ar_leo18
      @ar_leo18 5 дней назад

      pinne arada.. nagarasabha project anu.. barikunath congress ​@@Hhh93556

  • @jythoishkumar2197
    @jythoishkumar2197 5 дней назад

    Padavalam.valarthoo.thiruvanjuoorea

  • @SSREEKUMAR
    @SSREEKUMAR 6 дней назад

    overbridge അല്ലേ വേണ്ടത്.

  • @aruntram
    @aruntram 3 дня назад

    5 കോടിയോ 😅😅😅😅

  • @j.j14476
    @j.j14476 6 дней назад

    Aaru valingu kerana e kalathu ethinte okke mandakke. Polichu neekkanam mister

  • @elizabethabraham5808
    @elizabethabraham5808 5 дней назад

    TR sucked lots of money from that project.

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx 4 дня назад

    KAAKKA.KOODANO..KOTAYATHULLATHU...

  • @tkgnair5595
    @tkgnair5595 6 дней назад

    തിരുവഞ്ചൂർ MLAആയതുകൊണ്ടുമാത്രംഫണ്ടനുവദിക്കാതെ ആകാശപാതയുംകോടിമതപ്പാലവുംനോക്കുകുത്തിയായിനിൽകുന്നു.മണ്ണിട്ട്അപ്രോച്ചുറോഡുമാത്രംഉണ്ടാക്കിയാൽമതിMCറോഡിലെകോടിമതപ്പാലത്തിന്