ലോകത്തിലേറ്റവുമധികം ടെൻഷൻ നിലനിൽക്കുന്ന പ്രദേശമാണ് ഉത്തര-ദക്ഷിണ കൊറിയകളുടെ അതിർത്തി |North Korea

Поделиться
HTML-код
  • Опубликовано: 11 май 2024
  • ഇത്തവണ ബെന്നീസ് റോയൽ ടൂർസിനൊപ്പം യാത്ര ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കുമാണ്.ലാൽജോസ് അടക്കം 30 അംഗ സംഘമാണ് കൂടെ...
    Trip to south korea,Part 3
    ലോകത്തിലെ അതി വിസ്മയ കാഴ്ചകളിൽ ഒന്നാണ് ജപ്പാനിലെ ആൽഫൈൻ റൂട്ട് എന്നറിയപ്പെടുന്ന ടാക്കിയാമ മലനിരകൾ. മേയ്- ജൂൺ മാസങ്ങളിൽ ഇവിടെ രൂപപ്പെടുന്ന സ്‌നോ കോറിഡോറൂം, മറ്റനവധി നിറം പകരുന്ന കാഴ്ചകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരിക്കലും മറക്കാത്ത യാത്രയുടെ വിശേഷങ്ങൾ..വിളിക്കുക 8138999328, 8138929320
    .........................
    Comment of the week gift sponsored by
    Rosho The Auto Detailer
    Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
    Contact: 98096 33333, 98096 44444
    Website: www.rosho.in
    roshotheautodetailer
    roshotheautodetailer
    / @roshotheautodetailer
    ...................................................................................................................
    #BaijuNNair#MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#TravelVlog#JapanTrip#SouthkoreaTrip#BennysRoyalTours#Laljose#NetajiSubhashChandraBose#DigitalArtMuseum#MountFuji#TaalVolcano#Osaka#KobeBeef#Hiroshima#AtomBomb#SouthKorea#Busan#Seoul#NorthKorea#DMZ
  • Авто/МотоАвто/Мото

Комментарии • 186

  • @Mediainspiration_
    @Mediainspiration_ 20 дней назад +54

    രാജ്യം ഒരു mysterious ആക്കി വച്ച് അയൽ ശത്രു രാജ്യത്തിന് ടൂറിസം വരുമാനം ഉണ്ടാക്കി കൊടുത്ത കിം അളിയൻ ആണ് ഹീറോ 😌

  • @baijutvm7776
    @baijutvm7776 20 дней назад +36

    South Korea വാഹന നിർമ്മാണ മേഖലയുടെ പറുദീസയാണ് ❤പക്ഷേ നോർത്ത് കൊറിയ രഹസ്യങ്ങളുടെ ഇരുണ്ട ഭൂമിയും 👍

    • @rahimkvayath
      @rahimkvayath 20 дней назад +8

      സൗത്ത് കൊറിയ പറുദീസയും നോർത്ത് കൊറിയ നരകവും ആണ്

  • @sijojoseph4347
    @sijojoseph4347 20 дней назад +49

    Kim jong un-ന്റെ missile review കാണാൻ വകുപ്പ് ഉണ്ടോ???

    • @ashokyouvee2353
      @ashokyouvee2353 20 дней назад +7

      പുള്ളി അത് ഇപ്പോൾ ആരെയും കാണിക്കാറില്ല 😂

    • @funnexperiment8374
      @funnexperiment8374 20 дней назад +2

      😂😂😂

    • @LeoLopez-sr1ry
      @LeoLopez-sr1ry 20 дней назад +3

      Verity content aayirikkum 😂

    • @Art_work_in
      @Art_work_in 20 дней назад +1

      അത് പൊളിക്കും 😂😂

    • @amrutheshk.r271
      @amrutheshk.r271 10 дней назад

      ​@@ashokyouvee2353അത് വേറെ മിസൈൽ അല്ലെ? 😂😂

  • @riyaskt8003
    @riyaskt8003 9 дней назад +4

    King jong un ൻ്റെ തോളിൽ കയ്യിട്ട് നിൽക്കുന്ന ബൈജു ചേട്ടൻ്റെ ഒരു ഫോട്ടോ അതാണ് ഞങ്ങളുടെ സ്വപ്നം 😁.. പിന്നെ ബാക്കിയുണ്ടെങ്കിൽ

  • @sajutm8959
    @sajutm8959 20 дней назад +27

    കച്ചറ രാജ്യം ആണെങ്കിലും കാണാൻ രസമുണ്ട് 👍👍👍

    • @stalwarts17
      @stalwarts17 20 дней назад +5

      namala KL pole 😀

    • @HeavenOnEarth-uq5ci
      @HeavenOnEarth-uq5ci 20 дней назад +6

      Just open your eyes and see which looks garbage..

    • @ghost-if2zp
      @ghost-if2zp 19 дней назад

      India പോലെ 😂​@@stalwarts17

    • @abdullaansaf2672
      @abdullaansaf2672 17 дней назад +1

      ഭംഗി ഉള്ള സ്ഥലമേ ചിലപ്പോൾ കാണിക്കൂ 😂

    • @Shinojshinu146
      @Shinojshinu146 9 дней назад

      Kachara akkan population illallo

  • @ashashhh1378
    @ashashhh1378 19 дней назад +2

    I'm looking for an automatic car under 20 lakhs for my sister for daily ride in city. Which car is the better option?

  • @KL52Records
    @KL52Records 16 дней назад

    Super❤ കാണാത്ത കാഴ്ചകൾ 👍

  • @sammathew1127
    @sammathew1127 20 дней назад +1

    Wonderful ❤

  • @MrDifferentTech
    @MrDifferentTech 20 дней назад +1

    Chetta oru santro xing gls 2007 model undu review cheyyamo

  • @saneerms369
    @saneerms369 13 дней назад +2

    Awesome 😊

  • @nandankmr4116
    @nandankmr4116 20 дней назад +8

    ബൈജു ചേട്ടനെക്കൊണ്ട് ഒരു ജീവൻ രക്ഷ പോളിസി എടുപ്പിക്കാമായിരുന്നു
    കിം അണ്ണന്റെ മൂഡ് എപ്പോഴാ മാറുന്നതെന്ന് പറയാനാവില്ല

  • @suryajithsuresh8151
    @suryajithsuresh8151 20 дней назад +1

    Superb😍

  • @naijunazar3093
    @naijunazar3093 20 дней назад +2

    ബൈജു ചേട്ടാ, എല്ലാരും ഉറപ്പായും കാണേണ്ടുന്ന സ്ഥലം തന്നെ. ഏറ്റവും സംഘർഷഭരിതമായ DMZ യിലും വളരെ നല്ല രീതിയിൽ കൃഷി ഇത് ജീവിക്കുന്ന ജനങ്ങൾ തീർച്ചയായും ഒരു നല്ല നാളെയെ സൂചിപ്പിക്കുന്നു.ഈ വീഡിയോയിൽ ഉടനീളം ഞാൻ ശ്രദ്ധിച്ചത് ചേട്ടന്റെ ഗ്രൂപ്പിനെ DMZ ലേക്ക് കൊണ്ടുപോയ ഹ്യുണ്ടായിയുടെ ബസ് ആണ്. ആ ബസ് ഒന്ന് ശരിക്ക് കാണിക്കാമായിരുന്നു..

  • @jijesh4
    @jijesh4 20 дней назад +2

    രണ്ടു കൊറിയയും മനോഹരമായ സ്ഥലങ്ങൾ തന്നെ ഒന്നു ശന്തി ആഗ്രഹിക്കുന്ന രാജ്യം അതിർത്തി കഴിഞ്ഞാൽ അശാന്തി എന്നും

  • @mithunkumarkumar1231
    @mithunkumarkumar1231 20 дней назад +17

    കമ്മ്യൂണിസം എന്തുമാത്രം അധഃപധിച്ച പ്രത്യയശാസ്ത്രം ആണെന്നുള്ളത് സൗത്ത് കൊറിയയിൽ നിന്ന് നോർത്ത് കൊറിയയിലേക്ക് യാത്ര ചെയ്താൽ മനസ്സിലാകും.

    • @bhishma2829
      @bhishma2829 5 дней назад +4

      ബിജെപി യുടെ എത്ര മാത്രം അധഃപധിച്ച പ്രെത്യയ ശാസ്ത്രം ആണ് എന്നുള്ളതിൽ തെളിവ് ആണ് നോർത്ത് ഇന്ത്യ 😆

    • @user-pg2nl9cf7s
      @user-pg2nl9cf7s 4 дня назад

      😂​@@bhishma2829

    • @Nepolian164
      @Nepolian164 2 дня назад

      😂😂😂​@@bhishma2829

  • @sarathsr101
    @sarathsr101 20 дней назад

    Super

  • @manojoommen
    @manojoommen 9 дней назад +2

    It is called demilitarized zone not demilitarization zone.

  • @hemands4690
    @hemands4690 19 дней назад +2

    ഞാൻ കരുതിയത് north korea ലെ കാഴ്ചകൾ ആകും എന്നാണ് anyway കൊള്ളാം

  • @shanuambari8945
    @shanuambari8945 20 дней назад

    Nice

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 20 дней назад

    Good place ❤

  • @ashikbabu4433
    @ashikbabu4433 4 дня назад +1

    Ee trip vayasayavarkulla trip matramano??

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 20 дней назад

    👍🌹

  • @WildCat-gl8jo
    @WildCat-gl8jo 2 дня назад

    Enthina visa ethrem.kootukarayasthithikke agottu poyittuva

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 20 дней назад

    ❤️👌

  • @Ajay-wg7xi
    @Ajay-wg7xi 20 дней назад +1

    🎉

  • @noufal2322
    @noufal2322 20 дней назад

    👍🥰😍

  • @sirajpy2991
    @sirajpy2991 20 дней назад

    👍

  • @mjjerishjeri2354
    @mjjerishjeri2354 20 дней назад

    👍👍👍

  • @pinku919
    @pinku919 10 дней назад

    Happy to see DMZ of korea.

  • @alamal2192
    @alamal2192 6 дней назад

    🎉🎉

  • @shahirjalal814
    @shahirjalal814 20 дней назад

    Namaskaram 🙏

  • @ameer5800ponnu
    @ameer5800ponnu 20 дней назад

    👍👍👍👍

  • @nithunthankachan7330
    @nithunthankachan7330 19 дней назад

    👍🏼

  • @RamRetheesh-hh8he
    @RamRetheesh-hh8he 20 дней назад

    🎉❤

  • @regi_lalr5382
    @regi_lalr5382 20 дней назад

    👏🏻

  • @ashwinvijayan
    @ashwinvijayan 19 дней назад

    💗

  • @anoopanoop7915
    @anoopanoop7915 20 дней назад

    ❤❤❤❤

  • @Sreelalk365
    @Sreelalk365 20 дней назад

    വാച്ചിങ് ❤️❤️❤️

  • @tppratish831
    @tppratish831 20 дней назад

    A beautiful country besides a dangerous country....

  • @nimeshjoy3181
    @nimeshjoy3181 19 дней назад

    ❤❤❤

  • @sarathps7556
    @sarathps7556 20 дней назад

    Good morning baijuvetan

  • @shahidafridi7365
    @shahidafridi7365 12 дней назад

    ❤❤

  • @Akakakakakak23
    @Akakakakakak23 20 дней назад

    🍁🍁

  • @subinraj3912
    @subinraj3912 5 дней назад

    നോർത്ത് കൊറിയയിൽ കൂടെ ഒന്ന് കറങ്ങി വാ ബൈജു ഏട്ടാ

  • @viswakumarp2059
    @viswakumarp2059 20 дней назад

    SOUTH KOREAN FOOD VIDEO IF YOU HAVE IT

  • @sharathas1603
    @sharathas1603 20 дней назад

    Namaskaram baiju etta 🙏🏻

  • @sntpra
    @sntpra 9 дней назад

    നോർത്ത് കൊറിയയുടെയും സൗത്ത് കൊറിയയുടെയും ഗൂഗിൾ മാപ്പിലെ സാറ്റലൈറ്റ് ചിത്രങ്ങൾ നോക്കിയാൽ മനസ്സിലാകും രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം...

  • @joseansal4102
    @joseansal4102 5 дней назад

    🎉🎉🎉🎉

  • @user-dh4wj9gs1c
    @user-dh4wj9gs1c 20 дней назад +1

    Swift 4gen ഇറങ്ങി അറിഞ്ഞില്ലേ 🤔

  • @dijoabraham5901
    @dijoabraham5901 20 дней назад

    Good review brother Biju 👍👍👍

  • @hashimmuhammed8761
    @hashimmuhammed8761 19 дней назад

    🖤🖤

  • @edwimk1873
    @edwimk1873 14 дней назад

    Ahott flight undo

  • @binumdply
    @binumdply 8 дней назад +1

    one Doubt Remains
    all Cracks are Comrades
    Or
    all Comrades are Cracks

  • @vishnubabu6149
    @vishnubabu6149 20 дней назад +1

    Chadi appare kadaku Biju annAa

  • @hetan3628
    @hetan3628 20 дней назад +14

    ഇപ്പോൾ അതിനെ കാൾ ടെൻഷനാണ് കേരളത്തിൽ താമസിക്കുന്ന ഓരോ മനുഷ്യരുടെയും ജീവിതങ്ങൾ

    • @dr.nisamudheenkotta786
      @dr.nisamudheenkotta786 13 дней назад +6

      അങ്ങിനെ ടെൻഷൻ ഉണ്ടാവേണ്ട എന്ത് കാര്യമാണ് കേരളത്തിലുള്ളത് എന്ന് പറഞ്ഞു തരാമോ?

    • @manilalramanujan5022
      @manilalramanujan5022 13 дней назад +3

      Ndu tension?

  • @nidheeshputhiyodath14
    @nidheeshputhiyodath14 20 дней назад

    ❤I ❤

  • @jayanp999
    @jayanp999 16 дней назад

    ബൈജുവേട്ടന്റെ
    ചളി കോമഡികളാണ്
    എപ്പോഴും ഹൈലൈറ്റ്

  • @Indian.7447
    @Indian.7447 14 дней назад

    ഇതേ സംവിധാനം നോർത്ത് കൊറിയയിൽ ഇല്ല അതാണ് അവരുടെ വികസനത്തിന്റെ ഭാഗം അവരുടെ പരാജയവും

  • @satheesh7951
    @satheesh7951 20 дней назад +4

    നരകവും സ്വർഗവും അടുത്തടുത്ത്

  • @prasoolv1067
    @prasoolv1067 20 дней назад

    Such a unique place to travel n explore👌🏻

  • @sreejithjithu232
    @sreejithjithu232 20 дней назад

    അടിപൊളി കൊറിയൻ കാഴ്ചകൾ... 👌👌👌

  • @joinourteam2080
    @joinourteam2080 19 дней назад +2

    ബൈജു ഏട്ടൻ ഒരു 10 മിനിറ്റ് കിം അണ്ണനോട് സംസാരിച്ചാൽ തീരുന്ന പ്രേശ്നമേ ഉള്ളു. വേണമെങ്കിൽ കൂട്ടിനു സന്തോഷ്‌ ജോർജ് കുളങ്ങരയും,, രമേശ്‌ പിഷാരടി ഉം കൂടെ ഇരുന്നോട്ടെ. അണ്ണൻ ചിരിച്ചു ചാകും 😛😛

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 20 дней назад

    Happy to see all of this.😍

  • @rahulvlog4477
    @rahulvlog4477 20 дней назад

    yathra visheshangalum ayi baiju chettan

  • @naveenmathew2745
    @naveenmathew2745 20 дней назад +1

    Woww❤❤❤❤❤

  • @KiranGz
    @KiranGz 20 дней назад +2

    Hyundai’s own country - 🇰🇷 Good episode

  • @dipz1212
    @dipz1212 16 дней назад +1

    നല്ല അടുക്കും ചിട്ടയുള്ള രാജ്യങ്ങളൾ....

    • @anilmavungal
      @anilmavungal 16 дней назад

      ആ രാജ്യത്തെ ജനങ്ങൾ ആണ്

  • @unnikrishnankr1329
    @unnikrishnankr1329 20 дней назад

    Nice video 👍😊

  • @najafkm406
    @najafkm406 18 дней назад

    DMZ.... Puthya arivu ...puthu velichcham...puthu puththan anubhavangal❤❤❤

  • @arunma07
    @arunma07 19 дней назад +1

    സഫാരി ചാനലിന് competetion കൊടുക്കുവാണോ ബൈജു ചേട്ടാ😅😅 സന്തോഷേട്ടൻ അറിയണ്ട ഇതൊന്നും 😁😁

  • @riyaskt8003
    @riyaskt8003 9 дней назад

    Baiju ചേട്ടന് യാത്രയിൽ അസിസ്റ്റൻ്റ് വേണമെങ്കിൽ എന്നെ വിളിച്ചാൽ മതി. ഞാൻ ready 😅

  • @abuziyad6332
    @abuziyad6332 20 дней назад +1

    Hai

  • @aromalkarikkethu1300
    @aromalkarikkethu1300 20 дней назад

    Nice video ❤

  • @basiljohny998
    @basiljohny998 20 дней назад

    Good vedio ❤

  • @leelawilfred60
    @leelawilfred60 2 дня назад

    I just came back frm there yesterday 😂

  • @cbgm1000
    @cbgm1000 20 дней назад

    രണ്ട് രാജ്യങ്ങളും തമ്മിൽ 'മദ്യ' ബന്ധമുണ്ട് 😄

  • @suhailvp5296
    @suhailvp5296 20 дней назад

    Nice.

  • @UNNIKRISHNAN-gp8ti
    @UNNIKRISHNAN-gp8ti 15 дней назад

    comrades 💯💪

  • @mathewjacob5041
    @mathewjacob5041 18 дней назад

    Baiju etten vannathu pulli arinjilla athannu 😂😂

  • @anagh2237
    @anagh2237 20 дней назад

    Swift nde video evide?

  • @Chaos96_
    @Chaos96_ 20 дней назад

    Swift video eppo varum baiju chetta , waiting ✋️

  • @prasanthpappalil5865
    @prasanthpappalil5865 19 дней назад

    Tourist place ennokke paranju aalkkare pattikkunnu

  • @ROSHANRAJINDIA
    @ROSHANRAJINDIA 10 дней назад

    Ini kim jong ung nammude channel subscriber aanonu aarkariyam

  • @user-kd9vi8tr9d
    @user-kd9vi8tr9d 20 дней назад

    New swift review ennanu?

  • @jayarajindeevaram5683
    @jayarajindeevaram5683 11 дней назад

    ഡോ.നടരാജൻ നോർത്ത് കൊറിയയിൽ പോയി ആ രാജ്യത്തിന്റെ ഭാഗത്തുള്ള DMZ യിൽ പോയ കഥ യുറ്റ്യൂബിലുണ്ട്.
    ........
    നല്ല വീഡിയോ .......ആശംസ

  • @anoopps7903
    @anoopps7903 17 дней назад

    Hi😊

  • @kiran9821
    @kiran9821 11 дней назад

    17:23 😂😂 ഇങ്ങനെയൊക്കെ പറയാമോ നമുക്ക് നാളെയും കാണേണ്ടേ

  • @shybinjohn1919
    @shybinjohn1919 19 дней назад

    Crazy Kim…

  • @ShahabasIqbal
    @ShahabasIqbal 7 дней назад

    പശ്ചാത്യരുടെ പ്രോപഗണ്ഡമാധ്യമവർത്തകൾ കൊണ്ട് ഇരുണ്ടു പോയ രാജ്യം......

  • @akhilmahesh7201
    @akhilmahesh7201 20 дней назад

    Wow❤🎉

  • @novasabumalayalimaths6673
    @novasabumalayalimaths6673 17 дней назад +4

    ലോകത്തിലെ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി ഒരു 5 വർഷം കഴിയുമ്പോൾ ഇല്ലാതാകും..ചാറ്റ് GPT ഇപ്പോൾ തന്നെ പലരുടെയും ജോലി കളഞ്ഞു. ആദിമ മനുഷ്യരുട ജീവിതത്തിലേക്കു മനുഷ്യൻ മടങ്ങും.

  • @railfankerala
    @railfankerala 7 дней назад +1

    Uf adymayi oru malayaliyude north korean vlog
    Vere oru apoopan poyitund but vlog illalo😜😜

  • @Oktolibre
    @Oktolibre 20 дней назад

    China - North Korea border aaanu rasam, avidae fencil board varae undu, Food, athyavishya saadhanangal appurathu idarudhu ennu

  • @maneeshkumar4207
    @maneeshkumar4207 20 дней назад

    Present ❤️❤️

  • @buharihaneefa
    @buharihaneefa 16 дней назад

    Mundaykkal auntony mary😊

  • @scottadkins1
    @scottadkins1 20 дней назад +2

    കിം ജോങ്ങ് ഉൽ അല്ല, കിം ജോങ്ങ് ഉൻ ആണ്.

  • @GauthamK03
    @GauthamK03 20 дней назад

    1st view

  • @muhammedyusuf2636
    @muhammedyusuf2636 18 дней назад

    സന്തോഷ് കുളങ്ങര സാർ പോലും ചെയ്യാത്ത തന്റേടം 😂❤️

  • @Malayalikada
    @Malayalikada 20 дней назад

    Chetta ..
    Thalli poli music onnu mattumo !!!!.....,kettu kettu maduthu....Free music istapole kitum

  • @vibin.b.k
    @vibin.b.k 20 дней назад +1

    ന്യൂക്ലീർ ബോംബ് കണ്ടു പിടിച്ചാ us ന്റെ കൈയ്യിൽ അതിലും വലുത് കാണും. അത് കൊണ്ട് അവരുടേ നേരേ ന്യൂക്ലീർ ബോംബ് പ്രയോഗിച്ചാൽ. North korea യേ ഓർമ മാത്രം ആക്കും usa.