സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ തിരിച്ചെത്തി.മാനുവൽ ട്രാൻസ്മിഷന്റെ ഹരം നുകരാൻ ഇനി 13 ലക്ഷം രൂപ മതി..

Поделиться
HTML-код
  • Опубликовано: 9 май 2024
  • നമ്മുടെ പ്രിയപ്പെട്ട എസ് യു വിയായ കിയ സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ കുറെ കാലമായി അപ്രത്യക്ഷമായിരുന്നു.ഇപ്പോൾ ആ മോഡൽ തിരിച്ചെത്തി.വില 13 ലക്ഷം രൂപയിൽ തുടങ്ങുന്നു എന്നതാണ് പ്രധാന ആകർഷണം..
    Vehicle provided by Incheon Kia,Kochi
    Ph:8111879007
    ...........................
    Comment of the week gift sponsored by
    Rosho The Auto Detailer
    Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
    Contact: 98096 33333, 98096 44444
    Website: www.rosho.in
    roshotheautodetailer
    roshotheautodetailer
    / @roshotheautodetailer
    ....................................................................................
    #baijunnair#KiaMotors#AutomobileReviewMalayalam#MalayalamAutoVlog##RoshoDetailing#KiaSeltosDieselManual#SUV#
  • Авто/МотоАвто/Мото

Комментарии • 224

  • @hetan3628
    @hetan3628 Месяц назад +15

    ഇന്ന് നമ്മുടെ നിരത്തിൽ കൂടുതൽ കാണാൻ കഴിയുന്നതും കിയയുടെ വാഹനങ്ങൾ തന്നെയാണ്... അവരുടെ വളർച്ചയും വേഗത്തിലാണ്...

  • @jawadjazz3594
    @jawadjazz3594 Месяц назад +11

    ഈ വാഹനം ഞാൻ ഓടിച്ചപ്പോൾ എനിക്ക് ഫീൽ ചെയ്തത് നല്ല comfortable യാത്ര യാണ് ഗിയർ നല്ല സ്മൂത്ത്‌ ആണ്

  • @keralapscmemorytricks9404
    @keralapscmemorytricks9404 Месяц назад +73

    Ford, chevorlet തുടങ്ങിയ compony കൾ ഇന്ത്യ വിടുന്നതിനു മുന്നേ സത്യത്തിൽ പഠിക്കേണ്ടത് hyundai, കിയ തുടങ്ങിയവരുടെ മാർക്കറ്റിംഗ് strategy ആണ് 👍🏻

    • @adarshkaruthedath6338
      @adarshkaruthedath6338 Месяц назад +5

      Correct then we will get safe and good vehicles from Ford and. Chevrolet

    • @arunajay7096
      @arunajay7096 Месяц назад +5

      Kia ഒക്കെ ഇടിച്ചാൽ മരണം ഉറപ്പ് ആണ്.. Low quality 😄

    • @keralapscmemorytricks9404
      @keralapscmemorytricks9404 Месяц назад +6

      @@arunajay7096 Former Chairman of Tata Sons Cyrus Mistry was killed in a car accident in Palghar car is" mercedes" 🙄

    • @aghil-sm8pg
      @aghil-sm8pg Месяц назад +1

      Timing ready ayirunnilla

    • @itchyexorcist
      @itchyexorcist Месяц назад +2

      ​@@keralapscmemorytricks9404 also he wasn't wearing the seat belt and crashed into the bridge at high speed.
      😢

  • @prasoolv1067
    @prasoolv1067 Месяц назад +35

    ഇന്ത്യൻ വാഹനവിപണിയേ അക്ഷരർദ്ധത്തിൽ പിടിച്ചുകുലുക്കിയ കമ്പനി kia🔥

  • @harinarayanan1154
    @harinarayanan1154 Месяц назад +36

    കിയയുടെ വില്പന നന്നായി കേരളത്തിൽ നടക്കാൻ താങ്കളുടെ ചാനൽ പങ്ക് ചെറുതല്ല ❤❤❤❤

    • @sindujoseph6400
      @sindujoseph6400 Месяц назад +3

      സത്യം, kia carens ഞാൻ ഇഷ്ടപ്പെടാൻ കാരണം ഇദ്ദേഹത്തിന്റെ നെല്ലിയാമ്പതി യാത്ര കണ്ടതിനു ശേഷമാണ്

    • @jeytvzay
      @jeytvzay Месяц назад +2

      Ohoo .. atheppo....

    • @autosntravels2399
      @autosntravels2399 Месяц назад +2

      Bro, orikalum automobile vloggers ntea suggestion vechu vandi eadukaruth, always check with max num of owners of that particular model....

  • @geethavijayan-kt4xz
    @geethavijayan-kt4xz Месяц назад +12

    Kia സാധാരണക്കാർക്ക് പറ്റിയ നല്ല ഒരു വാഹനം തന്നെ. അതിലെ യാത്ര വളരെ സുഖകരമാണ്.ഒരു കുലുക്കവുമില്ല ,ശബ്ദവുമില്ല. കാണാൻ നല്ല ഭംഗിയും; ഒരു സുഹൃത്തിൻ്റെ കാറിൽ കയറിയ അനുഭവം .ശാന്തം, സുന്ദരം, സുമുഖം ....

    • @Akhils7989
      @Akhils7989 Месяц назад +3

      Suspension better aakamarunnu..

    • @pranav4878
      @pranav4878 Месяц назад

      Suspension hard anu Except carens

    • @st-qc1ky
      @st-qc1ky 21 день назад

      @@Akhils7989in initial models suspension was not good, am using 23 model and it’s good

  • @abhishek_km470
    @abhishek_km470 Месяц назад +11

    കിയയുടെ എല്ലാ വാഹനങ്ങളും പൊളിയാണ് ഫീച്ചറിസ്റ്റിക് കൂടി ആണ് അതിൻ്റെ കൂടെ ബൈജു ചേട്ടനും 🙌😌

    • @anazabdulhameed
      @anazabdulhameed Месяц назад

      after five years valiv scene aanu acceleration shokam aanu milege down aakum ellam valich vaari features undene ullu no use

    • @pranavjayaram3031
      @pranavjayaram3031 Месяц назад +2

      ​@@anazabdulhameedused Hyundai vehicle for 16 years never had such an issue

  • @naijunazar3093
    @naijunazar3093 Месяц назад +10

    ബൈജു ചേട്ടാ creta യും seltos ഉം വർക്കിൽ തുല്യർ ആണെങ്കിലും ലുക്കിൽ seltos തന്നെയാണ് അടിപൊളി👌🏻👌🏻👌🏻

  • @NichuPonnu-on9dy
    @NichuPonnu-on9dy Месяц назад

    വീഡിയോകൾ എല്ലാം നല്ല സൂപ്പറാ. നല്ല അവതരണ ശൈലിയാണ്❤

  • @jyogio2863
    @jyogio2863 Месяц назад +13

    പുതിയ Swiftൻ്റെ വീഡിയോ എവിടെ?
    Waiting for that

  • @manitharayil2414
    @manitharayil2414 Месяц назад +3

    കിയ -വാഹനങ്ങൾ മനോഹരമായ ഡിസൈൻ തന്നെ

  • @jijesh4
    @jijesh4 Месяц назад +6

    Kia എല്ലാ മോഡൽ വണ്ടിയും തകർപ്പൻ തന്നെ ഫിച്ചേഴ്സും എല്ലാം ഗംഭീരം ഇതുപോലൊരു മോഡൽ ആരും കൊതിക്കും👍👍👍👍👍

    • @royulahannan5684
      @royulahannan5684 Месяц назад

      Q

    • @arunajay7096
      @arunajay7096 Месяц назад

      3 star 😂low quality

    • @b4u132
      @b4u132 Месяц назад +1

      Tataye pole vazhiyile kidakilla

    • @noyelgeorge999
      @noyelgeorge999 14 дней назад

      ​@@arunajay7096 edo pinnea thaanu tractor odichupokko

  • @adharshmk7906
    @adharshmk7906 Месяц назад

    Indigo ecs and TDI review cheyammo baiju chetta ...?

  • @nijeshjalaludeen7094
    @nijeshjalaludeen7094 Месяц назад

    To be frank, your reviews are detailed and informative for a person who wants to own a vehicle or who dreams of one. No nonsense and straight forward review or first impression of a vehicle. RUclipsrs like you help the car buyers a lot to get the best for their money. Thank you. 😇

  • @PrashobhMP
    @PrashobhMP 29 дней назад +1

    കാണാൻ നല്ല ഭംഗിയുള്ള വാഹങ്ങളാണ് കിയക്കുള്ളത്

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Месяц назад +2

    Manual gearbox is simple to maintain and less likely to become a damage ,automatics are sealed units so replacement is very expensive.

  • @raju2822
    @raju2822 Месяц назад

    Chetta mg astor review cheyamo?

  • @maheshnambidi
    @maheshnambidi Месяц назад

    5 kollam kazhinjal enthavum? Ee infotainment system okke vila ellathaville?

  • @Faisalkalikavu1176
    @Faisalkalikavu1176 Месяц назад +4

    Kia SeltoS suv ❤ features 🔥

  • @jamesrajasthan
    @jamesrajasthan Месяц назад +2

    Kia India കീഴടക്കി.. ഏത്ര നല്ല ഡിസ്സൈൻ അണ് ഒരു കുറവും പറയാൻ ഇല്ല.

  • @dijoabraham5901
    @dijoabraham5901 Месяц назад

    Good review brother Biju 👍👍👍

  • @sreejithjithu232
    @sreejithjithu232 Месяц назад

    അടിപൊളി... 👌

  • @sammathew1127
    @sammathew1127 Месяц назад +1

    Wow the interior colours are ❤❤❤❤❤❤❤❤❤❤❤❤
    I wish this tana interiors is also made available in Creta❤

  • @unnikrishnankr1329
    @unnikrishnankr1329 Месяц назад

    Base model Nice😊
    Nice Video😊

  • @custudent2771
    @custudent2771 Месяц назад +1

    സ്മാർട്ട്‌ ഫോൺ രംഗത്തെ ശവോമി ആണ് suv കാറുകളിൽ കിയ 🥸 കുറഞ്ഞ വിലയിൽ നല്ല ലുക്ക്‌ ഉള്ള ഫീച്ചറുകൾ കൂടുതലുള്ള വണ്ടി...

  • @vishnups5545
    @vishnups5545 28 дней назад

    IVT petrol use cheyyund.Nalla smooth aanu, Milega alpam kuravu aanenne ollu.Ride comfort is gud❤

  • @Shymon.7333
    @Shymon.7333 28 дней назад

    ഗുഡ് മോണിംഗ് ചേട്ടാ ❤

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Месяц назад

    അടിപൊളി ❤❤❤

  • @user-oe2is4mk2y
    @user-oe2is4mk2y Месяц назад +1

    എന്നെ പിന്നെയും മോഹിപ്പിക്കുന്നു ❤️ഒരിക്കൽ anniversary edition എടുത്ത് കൊടുത്തതാണ്... ഇപ്പോൾ വീണ്ടും മോഹിപ്പിച്ചു.. വർഷത്തിൽ ഒരു മാസം മാത്രമേ നാട്ടിൽ ഉണ്ടാവു എന്നതാണ് പ്രശ്നം 😭... Drive ചെയ്തു ആഗ്രഹം തീർന്നില്ല

  • @allenksajeev
    @allenksajeev Месяц назад +2

    after-sales service is commendable & with unparalleled professionalism

  • @shemeermambuzha9059
    @shemeermambuzha9059 Месяц назад

    അടിപൊളി❤

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 Месяц назад

    നല്ല വണ്ടി 🌹

  • @Febinsp
    @Febinsp Месяц назад +2

    Ape, Mahindra electric autokalude review koodi cheyyu car mathram allallo auto vlog

  • @user-mb8hd1um4f
    @user-mb8hd1um4f Месяц назад

    What's the price in CSD in diesel low model?

  • @shameerkm11
    @shameerkm11 Месяц назад

    Baiju Cheettaa Super 👌

  • @akhilkrishna5587
    @akhilkrishna5587 Месяц назад

    kia sonet HTK (OPTIONAL) 2024 video cheyumo?

  • @ubaid__ka
    @ubaid__ka Месяц назад

    Aduttayitt Carens Facelift varan saadyadha undo

  • @rahulharshan2624
    @rahulharshan2624 27 дней назад

    Chetta Seltos or Elevate! which one is better?

  • @joyalcvarkey1124
    @joyalcvarkey1124 Месяц назад

    Nice car for a small family. safety of the car is also very good and fuel economy is also good. features of this car is also very good for this segment. in this price point the best car 🚗

  • @vivektk2544
    @vivektk2544 Месяц назад +13

    Kia will overtake Hyundai very soon...അജ്ജാതി items ആണ് ഇറക്കുന്നത് ..ഞാൻ seltos imt turbo ഓടിച്ചു കിളി പാറിപോയി ..കിടിലൻ ആണ്

  • @rejazeurotech8464
    @rejazeurotech8464 24 дня назад

    Seltos Htk Diesel manual ❤ 2020. Still rocks 😎

  • @bhavinbabu46
    @bhavinbabu46 18 дней назад +1

    Enik diesel mannul car Anne esttam nalla mileage is also good one ❤ eppo disel vandikall vedikan pattiyath creta or seltos Anne ❤❤

  • @vishalv5626
    @vishalv5626 24 дня назад

    BS6 diesel വണ്ടികൾക്ക് ഉള്ള DPF issue KIA ഡീസലിനും ഉണ്ടോ?

  • @aromalkarikkethu1300
    @aromalkarikkethu1300 Месяц назад +2

    Diesel+manual combo 🔥

  • @Travelbay
    @Travelbay Месяц назад

    Ingaar ith evide poyathayirunnoo avoo🤔.oru cheriya tourilayirunnu😃

  • @rashidshaz2275
    @rashidshaz2275 2 дня назад

    Htk varient diesel or petrol etha better running kurav aann …

  • @rineshps5296
    @rineshps5296 Месяц назад

    Awaited video❤

  • @nidheeshprakash4826
    @nidheeshprakash4826 Месяц назад +1

    Waiting for new swift review

  • @sijojoseph4347
    @sijojoseph4347 Месяц назад

    Hyundai and Kia is playing a major role in the mindset of Indian customers!!!!

  • @pinku919
    @pinku919 Месяц назад

    The tan color has just lift the ambience of the cabin. Seltos is always badass.

  • @shafeequebs
    @shafeequebs Месяц назад

    New Swift launch aayallo review eni eppoya ..?

  • @keralapscmemorytricks9404
    @keralapscmemorytricks9404 Месяц назад +1

    ഡീസൽ മാന്വൽ ഫുൾ ഓപ്ഷൻ onroad പ്രൈസ് എത്ര?

  • @subinraj3912
    @subinraj3912 Месяц назад

    Baiju eatta waiting for Gurkha 5 door and latest editing swift videos

  • @suryas771
    @suryas771 Месяц назад +2

    Seltos new facelift is nice

  • @sirajtp1927
    @sirajtp1927 Месяц назад

    New shift evide

  • @shahirjalal814
    @shahirjalal814 Месяц назад +1

    Namaskaram 🙏

  • @varmakovilakam
    @varmakovilakam Месяц назад

    Ith HTX+ variant alle?

  • @bijujacob4604
    @bijujacob4604 Месяц назад

    MT യിൽ ക്രെറ്റ ബേസ് ഡീസൽ, കിയ ബേസ് ഡീസൽ ഇതിൽ ഏത് ബൈജു ചേട്ടൻ സെലക്ട് ചെയും? മറുപടി പ്രതീക്ഷിക്കുന്നു....

  • @akhilmahesh7201
    @akhilmahesh7201 Месяц назад

    one of my favourite car❤🎉

  • @prasanthpappalil5865
    @prasanthpappalil5865 Месяц назад +1

    Imt should promote each and every company

  • @mrvattoli1858
    @mrvattoli1858 Месяц назад

    Kia’s Dream run is over.Thy will struggle now

  • @benbeatsmusic6458
    @benbeatsmusic6458 Месяц назад

    Baiju anna ningal odikkunna vandiyude vilakoodi parayamaayirunnu...

  • @tppratish831
    @tppratish831 Месяц назад +1

    Nice car

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Месяц назад

    Seltos ❤
    A good looking car

  • @aromalkarikkethu1300
    @aromalkarikkethu1300 Месяц назад

    Creta diesel koodi cheyyamoo

  • @aghil-sm8pg
    @aghil-sm8pg Месяц назад +1

    Brand new creta ❤❤

  • @jayakrishnakj
    @jayakrishnakj Месяц назад +5

    ഒരേ സമയം ഞാൻ എർട്ടിക എടുത്തു കൂട്ടുക്കാരൻ സൽറ്റോസും. 50K ഓടാൻ ഞാൻ 3 ടയറും അവൻ ഇപ്പോളും സറ്റോക്ക് ടയറും ഉപയോഗിച്ചു. ഞാൻ എൻജിൻ മൗണ്ട് അടക്കം പല പാർട്ടസുകൾ മാറി. അവൻ ഇപ്പോളും സ്റ്റോക്ക് കണ്ടിഷനിൽ തന്നേ. ഒരേ സമയം ഒരേ റോഡിൽ ഓടിക്കുന്ന വണ്ടികളുടെ വിത്യാസം നോക്കിക്കേ. എന്നിട്ട് പറയുവാ മുടിഞ്ഞ റിസേയിൽ വാല്യു പാർട്ട്സിന് വിലക്കുറവും ആണെന്ന്.

    • @Akhils7989
      @Akhils7989 Месяц назад +1

      Ath chetante driving nte kuzhappama..onnum thonnaruth..

    • @user-gf5iz9ur4p
      @user-gf5iz9ur4p 26 дней назад

      നിങ്ങൾ പറഞ്ഞാൽ അഭിപ്രായത്തോട് ഞാൻ വളരെ അധികം യോജിക്കുന്നു കാരണം എന്റെ കസിന് 2012 മോഡൽ എർട്ടിഗ ഉണ്ട് അപ്പോൾ കസിൻ എല്ലാം പറയുന്നത് വണ്ടി മാറ്റിയാലോ എന്നാണ് ഞങ്ങളുടെ കസിന്റെ വണ്ടി ഒരുലക്ഷം കിലോമീറ്റർ ഇപ്പോൾ കഴിഞ്ഞു അങ്കിൾക്ക് വീടുകളുടെ എല്ലാം വയറിങ് ആൻഡ് പ്ലംബിംഗ് പണി ചെയ്യുന്ന ജോലിയാണ് അതുകൊണ്ടുതന്നെ അത്യാവശ്യം വണ്ടി നല്ല രീതിയിൽ ഓടുന്നുണ്ട് പ്ലംബിങ് പണിക്കൊക്കെ ആയിട്ട് കർണാടകത്തിൽ എല്ലാം പോകുന്നുണ്ട് ഇപ്പോൾ ഉണ്ട് 2 ലക്ഷം കിലോമീറ്റർ ആയി ഇപ്പോൾ എൻജിൻ പണി എടുത്തു അതുപോലെ ഗിയർ ബോക്സ് പണിയെടുത്തു രണ്ടുലക്ഷം ആവുന്നതിനു മുമ്പ് ഒരു പ്രാവശ്യം ഗിയർബോക്സ് അഴിച്ചിരുന്നു അങ്കിൾ പറഞ്ഞഒരു കാര്യം എല്ലായിടത്തും സ്പെയർപാർട്സുകൾ കിട്ടും മറ്റു വണ്ടികളെ നോക്കുമ്പോൾ നമ്മൾ വല്ലപ്പോഴും മാറുന്നത് മിക്ക സമയങ്ങളിലും മാറ്റേണ്ടി വരുന്നുണ്ട് കസിൻ നല്ല രീതിയിൽ ലോങ്ങ് എല്ലാം യൂസ് ചെയ്യുന്നുണ്ട് പ്രൈവറ്റ് ആണെങ്കിൽ കൂടി പിന്നെ എനിക്ക് വണ്ടിയിൽ കേറിയപ്പോൾ ടി ക്കി ഏറ്റവും കുറവുള്ളത് പോലെയാണ് തോന്നിയത് പുറകിലത്ത് സീറ്റിൽ എല്ലാം ഇരിക്കാൻ കംഫർട്ട് കുറവുള്ളതുപോലെ തോന്നി എന്റെ കസിൻ 2 ലക്ഷം കിലോമീറ്റർ ആയപ്പോൾ എൻജിൻ പണി എടുത്തു അതിനുമുമ്പ് തന്നെ എൻജിൻ മിക്ക സ്പെയർപാർട്സുകളും മാറ്റി ഇപ്പോൾ അങ്കിള്എർട്ടിഗ കൊടുത്തിട്ട് ഇന്നോവയെങ്ങാനും എടുത്താലോ എന്ന് പറയുന്നുണ്ട് എന്റെ വീട്ടിൽ ഇന്നോവ ആണ് ടാക്സി ഞങ്ങളുടെ സ്വന്തം ആവശ്യത്തിനും ഉപയോഗിക്കുന്നു ദൂരയാത്രയെല്ലാം ഞങ്ങൾ പോകുന്നു ഒരു വേറെ കസിനും ഇന്നോവ ഉണ്ട് ഇന്നോവ ഉള്ള അങ്കിള് പറഞ്ഞിട്ടാണ് ഞങ്ങളും ഇന്നോവ എടുക്കാം എന്ന് തന്നെ വച്ചത് ഏതായാലും ഉപകാരം ആയി കമ്പനിയിൽ നിന്നുള്ള സർവീസ് ചിലവ് കൂടുതൽ ആണെങ്കിലും എവിടെയും ധൈര്യമായി കൊണ്ടുപോകാം വണ്ടി വഴിയിൽ കിടക്കും എന്നൊരു പേടി വേണ്ട കമ്പനി സർവീസ് കഴിഞ്ഞ് നമ്മൾ എൻജിനിലേക്ക് എപ്പോഴും ശ്രദ്ധിക്കേണ്ട ആവശ്യം ഇല്ല പിന്നീട് സർവീസിന് പോകുമ്പോൾ മാത്രം ആ കാര്യം ആ ഭാഗം ശ്രദ്ധിച്ചാൽ മതി കമ്പനി സർവീസ് ചെയ്യുകയാണെങ്കിൽ പിന്നെ ഒന്നും നോക്കണ്ട കാര്യമില്ല ഞങ്ങൾക്ക് ഇതിനുമുമ്പ് tavera ആയിരുന്നു അതും കമ്പ്ലൈന്റുകൾ ഒന്നുമില്ലാത്ത വണ്ടിയാണ് നല്ല രീതിയിൽ കിലോമീറ്റർ ആയതുകൊണ്ട് പിന്നെ കമ്പനി നിർത്തിപ്പോയത് കൊണ്ട് മാത്രമാണ് ആ വണ്ടി ഞങ്ങൾ കൊടുക്കാമെന്ന് വച്ചത് പിന്നെ യാത്ര സുഖവും കുറച്ച് കുറവാണ് ഞങ്ങൾtavera കൊടുത്ത സമയത്ത് എർട്ടിഗ എടുക്കാൻ ആലോചിച്ചതാണ് പക്ഷേ അതിൽ ഡിക്കി സ്പേസ് എല്ലാം കുറവു പോലെ ഫീൽ ചെയ്തു അതിന് വലിവ് കുറവ് ഉണ്ടെന്ന് മനസ്സിലായി യാത്ര ചെയ്തപ്പോൾ മലയോര മേഖലകളിൽ കൂടി എല്ലാം പോകുമ്പോൾ വണ്ടി ആറുപേരെയും വെച്ച് നല്ല രീതിയിൽ കയറി പോകാത്തത് പോലെ ഫീൽ ചെയ്തു ഞങ്ങളുടെ കസിൻ ഇന്നോവ തന്നെ എടുത്തേക്കാൻ ഇ നോവയുടെ യാത്ര സുഖവും ഇന്നോവ എടുക്കാൻ ഒരു കാരണമാണ് പിന്നെ എന്റെ വീട്ടിൽ മാരുതി സുസുക്കിയുടെ വണ്ടി മേടിച്ചിട്ടില്ല പക്ഷേ ഞങ്ങളുടെ ബന്ധുക്കൾക്ക് മാരുതി 800,സിഫ്റ്റ്, സ്വിഫ്റ്റ് ഡിസയർ ബലാനോ എല്ലാം ഉണ്ട് അതിൽ എല്ലാം യാത്ര ചെയ്തിട്ടുമുണ്ട് ഞങ്ങൾ പണ്ടുമുതലേ സെവൻ സീറ്റ് വണ്ടിയാണ് ഉപയോഗിക്കുന്നത് ആദ്യം ഞങ്ങൾക്ക് മഹീന്ദ്ര ജീപ്പ് ആയിരുന്നു പിന്നീട് ടാറ്റാ സുമോ tavera ഇപ്പോൾ ഇന്നോവ ടൗണുകളിൽ എല്ലാം പോകുമ്പോൾ പാർക്കിംഗ് കുറച്ചു ബുദ്ധിമുട്ടാണെങ്കിലും 7 സീറ്റ് വണ്ടിയാണ് ഉപയോഗിക്കാൻ ഇഷ്ടം ഞങ്ങൾക്ക് ഞങ്ങളുടെ എല്ലാം മാരുതി 800 സ്വിഫ്റ്റ് പോലുള്ള വണ്ടികളിൽ യാത്ര ചെയ്യുമ്പോൾ ഒരു ഒതുങ്ങി കൂടി ഇരിക്കുന്നതുപോലെയാണ് തോന്നുന്നത് കാലൊന്നും മര്യാദയ്ക്ക് നീട്ടി വെക്കാൻ പറ്റുന്നില്ല കംഫർട്ട് ആയി ഇരിക്കാൻ കഴിയുന്നില്ല ഞങ്ങളുടെ മാരുതി 800 സ്വിഫ്റ്റും ഡിസ്എയർ എല്ലാം ഉള്ളവർ ഞങ്ങളുടെ കസിന്റെ അടുത്ത് കോട്ടയം എല്ലാം പോകുമ്പോൾ ഞങ്ങൾ സ്വന്തം വണ്ടി കൊണ്ട് തന്നെയാണ് പോകുന്നത് വീട്ടിൽ നിന്ന് രണ്ടുപേരെല്ലാം പോകുന്നുണ്ടെങ്കിൽ മാത്രമേ ബസിനു ട്രെയിനും പോകാറുള്ളൂ

    • @godkarlin
      @godkarlin 18 дней назад

      ​@@Akhils7989Excuse me broo..seltos in athyavisham complaints personally koravyit an enik user experience il thoneeth.. aland driving ne patti parnjit karyola😂

  • @sudhivs11
    @sudhivs11 Месяц назад

    Swift new video ഉടനെ കാണുമോ.... ബൈജു ചേട്ടന്റെ വീഡിയോ കണ്ടാൽ ഫുൾ അറിയാം ❤

  • @albinsajeev6647
    @albinsajeev6647 Месяц назад

    Super 👍

  • @prasoolv1067
    @prasoolv1067 Месяц назад

    "സോദരർ തമ്മിലുള്ള പോര് ഒരു പോരല്ല സൗഹൃദത്തിന്റെ കലങ്ങിമരിയിലം " ഇത് പോലുള്ള ഒരു creta seltos comparison എവിടെ കേൾക്കാൻ പറ്റും 👍🏻

  • @northwesttech01
    @northwesttech01 Месяц назад

    ഇപ്പൊൾ sale കുറഞ്ഞു ഒരുപാട്. April around 6k units only sold

  • @technisar
    @technisar Месяц назад

    Meine Pyar KIA :)

  • @Yellow_bae
    @Yellow_bae 26 дней назад +1

    Kaaryam safely features kk kia koduthittundelum build quality athra pora! pinne global ncap il 3 star 🌟 rating maathre ullu ! athum koode kia onn ready aakirnel🤌

  • @lkthings7396
    @lkthings7396 Месяц назад

    18:00 1.4L engines seltose il eppol ella

  • @sarathsr101
    @sarathsr101 26 дней назад

    Kidu

  • @RishinRishinmohammad
    @RishinRishinmohammad Месяц назад

    Namaskaram

  • @sharathas1603
    @sharathas1603 Месяц назад

    Kia seltos 🔥👌

  • @Ridhuldas
    @Ridhuldas Месяц назад

    Swift new model vannu video cheyyu

  • @lijilks
    @lijilks Месяц назад

    This is good for diesel lovers

  • @sarathps7556
    @sarathps7556 Месяц назад

    കിയ ❤❤❤❤

  • @suryajithsuresh8151
    @suryajithsuresh8151 Месяц назад

    Kollaaahm adipwoly😍

  • @safasulaikha4028
    @safasulaikha4028 Месяц назад +1

    Kia Seltos 🔥

  • @rishikeshlal9276
    @rishikeshlal9276 Месяц назад +2

    Diesel manual 🔥🔥

  • @sreeninarayanan4007
    @sreeninarayanan4007 Месяц назад

    Imt എന്തു കൊണ്ടു ആളുകൾ എടുക്കുന്നില്ല ❓

  • @lifeisspecial7664
    @lifeisspecial7664 Месяц назад

    Nice

  • @rahulvlog4477
    @rahulvlog4477 Месяц назад

    Kia seltos ❤

  • @PrakashPrakash-xh1pj
    @PrakashPrakash-xh1pj Месяц назад

    Force five door kurta review Malayalam 🙏

  • @arunms2227
    @arunms2227 Месяц назад +1

    Chetta swift

  • @autodriver5911
    @autodriver5911 Месяц назад

    സത്യത്തിൽ കിയയുടെ ഈ സെൽറ്റോസ് എനിക്ക് അത്ര ദഹിക്ക് ണ് ഇല്ല അതുപോലെ ഈ ലാസ്റ്റ് മോഡൽ ക്രറ്റ യും ,,പചേ ലാസ്റ്റ് മോഡൽ സോണറ്റ് സൂപ്പർ,

  • @rasputin774
    @rasputin774 Месяц назад

    Oru 18 max lakshinu best seltos eathan. In petrol?

  • @JOELLOUIS-tr6xy
    @JOELLOUIS-tr6xy Месяц назад

    Facelift 3star ano

  • @christothomas1887
    @christothomas1887 Месяц назад

    Swiftinte review evideya??

  • @sreelalpl7280
    @sreelalpl7280 9 дней назад

    Nice🔥

  • @backpacker6683
    @backpacker6683 Месяц назад +7

    അതൊക്കെ അവിട നില്‍ക്കട്ടെ ..... swift എവിടെ???????? വണ്ടി എടുക്കാനൊന്നുമല്ല ചേട്ടന്‍റെ video കാണാതെ ഒരു സമാധാനമില്ല .... 😬

  • @wayofteaching627
    @wayofteaching627 Месяц назад

    സർ, Jupiter 125 2024 നല്ല വണ്ടിയാണോ? Please reply 🙏🏽

  • @Sreelalk365
    @Sreelalk365 Месяц назад

    വാച്ചിങ് ❤️❤️❤️

  • @nizarkidangeth8543
    @nizarkidangeth8543 Месяц назад

    Love kia

  • @ramgopal9486
    @ramgopal9486 Месяц назад

    KIA Seltos Diesel mannual vahanathinu adhiikam vila illa ennullathu thanne ashwasakalamanu

  • @apginbox
    @apginbox Месяц назад

    automobile journalistil kavitha ariyunna ore oreu aal Biju chettan aanu

  • @aswin.aravind
    @aswin.aravind Месяц назад +1

    ഈ വണ്ടിയുടെ റിവ്യൂ കാണുമ്പോൾ ഓർമ്മ വരുന്നത് ഒരു seltos ആക്സിഡൻ്റ് ആയി രണ്ടായി മുറിഞ്ഞു പോയത് ആണ്...