സിറ്റൗട്ടിലെ മനോഹരമായ കാഴ്ച /ഇരട്ടത്തലച്ചി ബുൾബുൾ /Crested Bulbul/Red Whiskered bulbul

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 68

  • @sasikala5851
    @sasikala5851 3 месяца назад +1

    💖💖💖💖💖

  • @benny8370
    @benny8370 5 месяцев назад +1

    ഇത് ഷൂട്ട് ചെയ്ത ബീനയ്ക്ക് അഭിനന്ദനങ്ങൾ🌹🌹🌹✌️✌️✌️

  • @SiniMoncy-je4ev
    @SiniMoncy-je4ev 5 месяцев назад +1

    👍👍👍

  • @joyjoseph6216
    @joyjoseph6216 5 месяцев назад +1

    ബ്യൂട്ടിഫുൾ 🌹🌹🌹♥️🌹🌹🌹

  • @ancys81
    @ancys81 5 месяцев назад +1

    ആഹാ... രാവിലെ അലാറം ഒന്നും വേണ്ടല്ലോ... കാതിനു ഇമ്പമായ കിളിക്കൊഞ്ചൽ കേട്ടുണരാം... അടിപൊളി ❤❤

  • @mathewjoseph3716
    @mathewjoseph3716 5 месяцев назад +1

    ബീന ഒരു പക്ഷി നിരീക്ഷക ആണെന്നറിയാം വേറെയും വീഡിയോ കണ്ടിട്ടുണ്ട് മരത്തിൽ ബനാന കെട്ടിവെച്ചു തത്തമ്മക്ക് ഫുഡ് കൊടുക്കുന്ന ഒരു വെക്തി ബീന മാത്രം ആവും. ഒത്തിരി സന്തോഷം.great job. hats off to you 🥰

  • @jojupt471
    @jojupt471 5 месяцев назад +1

    ❤❤❤❤❤🎉🎉🎉🎉🎉

  • @thomaskoshy7231
    @thomaskoshy7231 5 месяцев назад +1

    Wow... Fantastic 👌👌👌

  • @soumyajohny8709
    @soumyajohny8709 5 месяцев назад +1

    എന്തൊക്കെ കലകളാണ് ഈ സുന്ദരിയുയുടെ കയ്യിൽ. Amazing.❤

  • @NimmyAntony-fm5vs
    @NimmyAntony-fm5vs 5 месяцев назад +1

    Suuper editing... ❤️ Background music polichu 👌

  • @rasiyashameer3003
    @rasiyashameer3003 5 месяцев назад +1

    എന്താ പറയുക ഇജ്ജ് പൊളിയാ 👌❤️സൂപ്പർ വീഡിയോ

  • @Ranjumol1-zz2iw
    @Ranjumol1-zz2iw 5 месяцев назад +1

    Nice dear nannayithanne capture cheyth present cheythu

  • @MumthazBasheer-f6y
    @MumthazBasheer-f6y 5 месяцев назад +1

    Background music super nalla feel music ❤ video super really amazing ❤❤

  • @soniajusty2822
    @soniajusty2822 5 месяцев назад +1

    Good

  • @manusivan889
    @manusivan889 5 месяцев назад +1

    Wow വളരെ മനോഹരം ആയിരിക്കുന്നു.... 🥰🥰🥰

  • @BinithaSara
    @BinithaSara 5 месяцев назад +1

    ബീന നല്ലൊരു കാഴ്ച്ച നിറച്ച വീഡിയോ... കാണുമ്പോൾ മനസിന്‌ വല്ലാത്തൊരു കുളിർമ കൂടെ മ്യൂസിക് സൂപ്പർ ഡിയർ..

  • @LeelammaThottathil
    @LeelammaThottathil 5 месяцев назад +1

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു സൂപ്പർ വീഡിയോ ബീന.. ഒരു ഷോട്ട് ഫിലിം പോലെ തോന്നി ❤️

  • @jeevanaragam6017
    @jeevanaragam6017 5 месяцев назад +1

    The most loved hobby of Beena ❤❤❤❤

  • @jainkm3208
    @jainkm3208 5 месяцев назад +1

    👍 good

  • @sindhurobert1175
    @sindhurobert1175 5 месяцев назад +1

    കണ്ണിനും മനസിനും കുളിർമയേകുന്ന കാഴ്ച.. മനോഹരം എത്ര ഭംഗിയായി വീഡിയോ ചെയ്തിരിക്കുന്നു you are so much talented Awesome ❤️

  • @benny8370
    @benny8370 5 месяцев назад +1

    verey god. Super super🎉🎉👍👍👍

  • @ParvathyRamesh-q7f
    @ParvathyRamesh-q7f 5 месяцев назад +1

    Wow...All your videos are amazing ❤👌

  • @aleyammachacko8487
    @aleyammachacko8487 5 месяцев назад +1

    ഈ ഇരട്ടത്തലച്ചിയെ എത്രയോ പേർ കണ്ടിരിക്കുന്നു...... പക്ഷെ ബീന മാത്രം അവരെ ഒരു കുടു കൂട്ടാൻ അനുവദിച്ചു....പക്ഷികളെ സ്നേഹിക്കുകയും നിരീക്ഷിക്കയും ചെയ്യുന്ന ഒരു പക്ഷിസ്‌നേഹി..... അധി കമാർക്കും ഇങ്ങനെ ഒരുചിന്ത വരില്ല... 👍👍👍

  • @binsonlalp495
    @binsonlalp495 5 месяцев назад +1

    ഈ പക്ഷി സ്നേഹവും, കരുതലും, കാരുണ്യവും കാരണം ഒരിക്കലും കണ്ടുമുട്ടാത്ത രണ്ട് ആളുകൾ നാല് വർഷ ത്തിലേറെയായി
    അടുത്തസുഹൃത്തുക്ക ളായി ത്തീർന്നു എന്നത് അവിശ്വസനീയമാണ്....😊🌹🎉
    വാസ്തവത്തിൽ അവർ ആത്മാർത്ഥമായ സൗഹൃദത്തിൻ്റെ ശക്തമായ ഒരു ബന്ധം കെട്ടിപ്പടുത്തു...👍🥦🙏

  • @Coollady-y5b
    @Coollady-y5b 5 месяцев назад +1

    Hiiii.. Poli... 👌🏻👌🏻

  • @shajigeorge9801
    @shajigeorge9801 5 месяцев назад +1

    Really fantastic
    Very much appreciated
    Excellent creations
    Thanks Beena

  • @mariyajose1141
    @mariyajose1141 5 месяцев назад +1

    Wow really amazing ❤️

  • @bijuthekkepparambil3242
    @bijuthekkepparambil3242 5 месяцев назад +1

    ഇതൊക്ക കാണുന്നത് ഒരു പോസിറ്റീവ് എനർജിയാ..ക്ഷമയോടെകാത്തിരുന്നു ഈ വീഡിയോ പകർത്തി share ചെയ്തതിനു Thanks beena 👍

  • @leemarose7304
    @leemarose7304 5 месяцев назад +1

    Beautiful 🥰

  • @Zayan0307
    @Zayan0307 5 месяцев назад +1

    Sundharamaya kazhcha,kathirunnu kashtappett edutha video.super

  • @Nature-id9ed
    @Nature-id9ed 5 месяцев назад +1

    Beenayude ella video dum onninonn mecham👍

  • @Coollady-y5b
    @Coollady-y5b 5 месяцев назад +1

    Ithu aduthu chennal kothille😮

    • @beenascreations.beenavarghese
      @beenascreations.beenavarghese  5 месяцев назад

      ഇല്ല ഉപദ്രവിക്കില്ല എന്ന് അതിനു അറിയാം നമ്മളെ ഒന്നും ചെയ്യില്ല 🥰

  • @nadeeramoideen7127
    @nadeeramoideen7127 5 месяцев назад +1

    ഒരു പക്ഷി കൂടു കൂട്ടി മുട്ടയിട്ടു അടയിരിക്കുന്നതും, മുട്ട വിരിഞ്ഞു കുഞ്ഞു വിരിഞ്ഞതും, അമ്മ ക്കിളി തീറ്റ തേടി പോകുന്നതും, ഒക്കെ സൂക്ഷ്മതയോടെ നീരിക്ഷിച്ചു ക്യാമറയിൽ പകർത്തിയ ബീനക്ക് ആ കുഞ്ഞുങ്ങൾ പറന്നു പോയപ്പോൾ വിഷമം തോന്നിയില്ലേ. എന്നാലും ഇതൊക്കെ മനസ്സിന് ആവാച്യമായൊരു അനുഭൂതി പകർന്നു നൽകും. 👍🏻

    • @beenascreations.beenavarghese
      @beenascreations.beenavarghese  5 месяцев назад

      നല്ലെഴുത്ത് ചേച്ചി.. ❤️
      Thank you ചേച്ചി 🥰

  • @FLICKSJOURNEYS
    @FLICKSJOURNEYS 3 месяца назад +1

    പക്ഷികൾ കൂടുകൂട്ടുന്നത് വരെ ക്ഷമയോടെ കാത്തിരുന്നു വീഡിയോ എടുക്കാൻ കഴിഞ്ഞല്ലോ

    • @beenascreations.beenavarghese
      @beenascreations.beenavarghese  3 месяца назад

      ഞാൻ ഒരു പക്ഷിപ്രേമിയാണ് 20+ തരം പക്ഷികൾ വീട്ടിൽ വരാറുണ്ട്.. ആരെയും കൂട്ടിൽ ഇട്ടു വളർത്തുന്നതല്ല Thank you so much 🥰