ഇത്രയും ഭംഗിയായി മലയാളത്തിൽ നന്നായി മനസിലാകുന്ന രീതിയിൽ Air ഫ്രൈയന്റെ പ്രവർത്തനങ്ങൾ പറഞ്ഞു തന്നതിനു ഒത്തിരി Thanks ബീന.തീർച്ചയായും വാങ്ങിക്കും 👍ഫ്രഞ്ച് ഫ്രൈസ് അടിപൊളി ആയിട്ടുണ്ട് കണ്ടിട്ട് കൊതിയാവുന്നു 😋👍
French fries എനിക്കും ഒത്തിരി ഇഷ്ടമാണ്,Air fryer വാങ്ങി അതിന്റെ ഉപയോഗം ഒക്കെ നന്നായി വിവരിച്ചു,അതും മലയാളഭാഷയുടെ മഹത്വവും, മാധുര്യവും കൈവിടാതെ തന്നെ. അഭിനന്ദനങ്ങൾ ബീന 👍🏻👍🏻
Philips air fryer unboxing and review അടിപൊളി ചേച്ചി... നന്നായിട്ട് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു....പ്രഞ്ച് ഫ്രൈ വളരെ എളുപ്പത്തിൽ ഉണ്ടാക്കി കാണിച്ചതും സൂപ്പർ..Thanks for sharing this video ❤
എല്ലാവർക്കും മനസിൽ ആകുന്ന നല്ല വിവരണം അതിന് ഒപ്പം ലൈറ്റ് മ്യൂസിക്കിന്റെ അകമ്പടി. And ഫ്രഞ്ച് ഫ്രൈ super. ഇതിൽ കൂടുതൽ ഫിലിപ്സ് air ഫ്രൈ യറിന് advertise കിട്ടാനില്ല ☺️☺️🥰
ഇത്രേം നന്നായിട്ട് പ്രസന്റേഷൻ ചെയ്ത വീഡിയോ rare ആണ് കാണുന്നത്..air fryer unboxing vediyum athinte കൂടെ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കി കാണിച്ചതും നന്നായിരുന്നു
ഇത്രയും ഭംഗിയായി മലയാളത്തിൽ നന്നായി മനസിലാകുന്ന രീതിയിൽ Air ഫ്രൈയന്റെ പ്രവർത്തനങ്ങൾ പറഞ്ഞു തന്നതിനു ഒത്തിരി Thanks ബീന.തീർച്ചയായും വാങ്ങിക്കും 👍ഫ്രഞ്ച് ഫ്രൈസ് അടിപൊളി ആയിട്ടുണ്ട് കണ്ടിട്ട് കൊതിയാവുന്നു 😋👍
Thank you so much dear ❤️
👌👌👌👌👌👌👌👌
Thank you 😊
👍👍👍👍👌👌👌👌
Thank you 😊
Wow..Beena..Mouthwatering... ❤️
Thank you 😊
Nice 👍👍👍👍👍
Thank you 😊
Good presentation Aunty… Mouth watering…👌🤤🤤
Thanks da ❤️🥰
Super.. 👍👍
Thanks ഡാ ❤️
Good presentation ❤❤
Thank you so much 🥰
Very nice❤
Thank you 😊
wow execellent presentation...ithra eluppathil frnech fries undakkamalle.... good sharing
Thank you so much dear 😊
French fries എനിക്കും ഒത്തിരി ഇഷ്ടമാണ്,Air fryer വാങ്ങി അതിന്റെ ഉപയോഗം ഒക്കെ നന്നായി വിവരിച്ചു,അതും മലയാളഭാഷയുടെ മഹത്വവും, മാധുര്യവും കൈവിടാതെ തന്നെ. അഭിനന്ദനങ്ങൾ ബീന 👍🏻👍🏻
ഒത്തിരി സ്നേഹം ചേച്ചി ഈ നല്ല പ്രോത്സാഹനത്തിന് Thank you so much 🙏❤️🥰
Philips air fryer unboxing and review nice sister... well presented, very useful for me. French fry is very easy to make and super.
Thank you so much dear 🥰
മനോഹരമായല്ലൊ....പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞിരിക്കുന്നു...നല്ല അവതരണം👌👌👏
Thank you so much 🙏🥰
Philips air fryer unboxing and review അടിപൊളി ചേച്ചി... നന്നായിട്ട് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു....പ്രഞ്ച് ഫ്രൈ വളരെ എളുപ്പത്തിൽ ഉണ്ടാക്കി കാണിച്ചതും സൂപ്പർ..Thanks for sharing this video ❤
Thank you so much dear ❤️🥰
Ma'am..very neat presentation. Short and perfect explanations.looks so yummy 👌
Thank you so much 😊
😋😋😋
Thanks da 🥰
You are amazing.👍
Thank you 🙏
Nice presentation.Healthy one. Super 👍😍
@@laj1033 Thank you so much 😊
Fries looks tempting...kids will love this. ..
Unboxing nannayittundu ketto...well explained
Thank you so much 🥰
French fries valare easy ayitu tanne endakki kanichi.. air frier preparation valare nannayitundu..good presentation...
@@VinuVin-v2u Thank you 🥰
Nery good ❤ നന്നായിട്ടുണ്ട്
Thank you 😊
കൊള്ളാം 👌
Thank you 😊
Very Easy and Super snack .. your presentation is very well ..keep going 😊
Thank you so much
ഫ്രഞ്ച് ഫ്രൈ വളരെ എളുപ്പത്തിൽ തയ്യാറാക്കിയാല്ലോ. സൂപ്പ൪ ആണ് ട്ടോ. ഫ്രഞ്ച് ഫ്രൈ കൊതിപ്പിച്ചു
Thank you so much🥰
നന്നായിട്ടുണ്ട് 👍 ആശംസകൾ 🌹
Thank you so much 🥰
എല്ലാവർക്കും മനസിൽ ആകുന്ന നല്ല വിവരണം അതിന് ഒപ്പം ലൈറ്റ് മ്യൂസിക്കിന്റെ അകമ്പടി. And ഫ്രഞ്ച് ഫ്രൈ super. ഇതിൽ കൂടുതൽ ഫിലിപ്സ് air ഫ്രൈ യറിന് advertise കിട്ടാനില്ല ☺️☺️🥰
വളരെ നല്ലൊരു അഭിനന്ദനമാണ് കിട്ടിയത് ഒത്തിരി സന്തോഷം Thank you so much 🥰🙏
Congratulations 🎉 God bless always..Ella aishwaryam varate
Thank you so much 🥰
Wow
Thanks da 🥰
The fries look so delicious. really love your videos.. Amazing.👌👌👌
Thank you so much 🙏
Air fryer കൊളളാം ഫ്രെ ഞ്ച് ഫ്രൈ കൊതിപ്പിച്ചു. വിവരണം സൂപ്പ൪. useful video ❤❤
Thank you so much 🥰
നന്നായി അവതരിപ്പിച്ചു 🎉🎉
Thank you so much 😊
ഇത്രേം നന്നായിട്ട് പ്രസന്റേഷൻ ചെയ്ത വീഡിയോ rare ആണ് കാണുന്നത്..air fryer unboxing vediyum athinte കൂടെ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കി കാണിച്ചതും നന്നായിരുന്നു
Thank you so much 🥰
Nallaayitt explain cheythu ithinte use thanks for sharing
Thank you 😊
വന്നല്ലോ വനമാല എവിടെ ആയിരുന്നു ബീനായുടെ വീഡിയോ നോക്കി ഇരിക്കുവാർന്നു.. വെറൈറ്റി വീഡിയോ ആണല്ലോ എല്ലാം.. സൂപ്പർ 👌❤️
വീട് പെയിന്റിംഗ് ആയിരുന്നു അതുകാരണം വീഡിയോ പകർത്താൻ കഴിഞ്ഞില്ല 😊.Thank you so much dear ❤️
Yummy
Thank you ഡാ ❤️
അല്ലേലും ഇജ്ജ് പൊളിയാ .. പൊട്ടറ്റോ എന്തുണ്ടാക്കിയാലും ഇഷ്ടാണ് ഫ്രഞ്ച് ഫ്രൈ സൂപ്പർ ആയി ഉണ്ടാക്കി കാട്ടിത്തന്നു 👌❤️
Thanks dear 🥰❤️
French fries are always my favorite, it's easy to make in air fryers it's nice
Thank you 😊
Air fryerinte upayogavum french fries prepration valare nannayitte unde. Ellavarkkum manassilakunna reethiyil valare vishadhamayi thanne avatharippichu
Thank you so much 🥰
Thikachum oil free aayi French frys ishtampole veettil ithupole undaakki kazhikkamallo.... 🎉 Air fry upayogikenda reethi visadhamaayi paranjuthannu. Good information
Useful video.. Congratulations 🎉
🎊Happy Onam🎊
🎊
ഒത്തിരി നല്ല കമന്റ് ആണ് നൽകിയത് നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി 🥰🙏
Philips air fryer unboxing video, its review and the snack that you prepared using this are very good and your presentation is nice
Thank you so much 🥰
Super explanation and introduction
Thank you dear ❤️
How beautifully & clearly you are preparing and presenting every dish. Really great 👌👌👌
Thank you so much 🙏
French fries undaakki kothippikkunnaaa കൊള്ളാലോ airfryer
Thank you 🥰
👍👍👌👌👏👏
Thank you dear 🥰
Always your videos giving me more information about recipes and home applances, thanks sister
Thank you so much 🥰
Air fryer il frech fry undakkiyath valare nannayi.Healthy ayttulla oil content illatha nalloru recipe.Thank you dear
Thank you so much 🥰
നന്നായി ചെയ്തിട്ടുണ്ട്
സൂപ്പർ ❤
Thsnks 🥰
എന്താ പറയുക..ശരിക്കും നന്നായി മനസിലായി അടിപൊളി... Suuuper ആയിട്ടുണ്ട് ബീനാ ❤️
Thank you so much da 😊
Air fryer n etrayum use und n eppozhan manasiyath oil free fry’s 😋😋😋
Thank you so much 😊
Thank you Beena...very nice explanation.it's clear. Can we fry any type in this one ?. Please upload more Recipieis on Air fryer❤❤❤❤
Thank you so much 🥰
Philips ന്റെ NutriU app install ചെയ്‌താൽ 500+ recipes കിട്ടും 👍ഞാൻ ഇനിയും വീഡിയോ പോസ്റ്റ് ചെയ്യാം 👍😊
Air fryer philipsinte introduced cheythathu nannayrunnu. Unboxing cheythu athil French fries undakki athinte review koode otta vedioyiloode kaanichathu nannayrunnu
Thank you so much 😊🥰
Ee Air frier extension cord-il plug in cheyyan pattumo?.
Power plug ഇൽ നിന്നും power extension board ഉപയോഗിക്കണം
Thank you 🥰
@@beenascreations.beenavarghese ohh.. Okay..thankyou.!
Rate onnu parayo
9,995 രൂപയാണ്.MRP 11,995..Thank you
👅 wow
Thank you ചേച്ചി ❤️