എന്റെ വീട്ടിൽ വന്ന ഈ പരുന്ത് 🦅പറത്തിവിട്ടിട്ടും പോകുന്നില്ല...💕
HTML-код
- Опубликовано: 10 фев 2025
- എന്റെ വീട്ടിൽ വന്ന ഈ പരുന്ത് 🦅പറത്തിവിട്ടിട്ടും പോകുന്നില്ല...💕
My Cameras & Gadgets for RUclips
Camera: amzn.to/3FmHj2A
GoPro: amzn.to/3uMFVB9
Camera Bag: amzn.to/3uNZIAn
Video light: amzn.to/3aab08w
Soft-box: amzn.to/3msKFZ8
Light stand: amzn.to/3le364n
Power bank for Charging Cameras: amzn.to/3mnifQc
Monopod: amzn.to/3FlQHDq
#vlogettan #eagle #tamedeagle
~~~~~~~~~~~~~~~~~~~~~~~~~
Please Follow "Vlogettan"
Facebook: / vlogettan
Instagram: / vlogettan
Web: vlogettan.com
~~~~~~~~~~~~~~~~~~~~~~~~~
മറ്റുള്ളവരെ പോലെ കൂട്ടിലടക്കാതെ അതിനെ തുറന്നു വിട്ടത് താങ്കളുടെ മനസ്സിന്റെ നന്മ
ഇതൊക്കെ കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് 🥰ഒരു നാല് വർഷം മുമ്പ് എനിക്ക് ഒരു വെള്ളിമൂങ്ങ യുടെ കുഞ്ഞിനെ കിട്ടിയിരുന്നു 10 ദിവസം എൻ്റെ കൂടെ ഉണ്ടായിരുന്നു എന്നെ bayangara ഇഷ്ടമായിരുന്നു മീൻ തന്നെ ആയിരുന്നു ഞാനും.കൊടുത്തത് പിന്നെ അതിനെ ഞങൾ തന്നെ ഫോറസ്റ്റ് ഓഫീസിൽ കൊണ്ട് കൊടുത്തു 🥰🥰🥰
👍
അത് അതിന്റെ ലോകത്തേക്ക് പോകട്ടെ, നിങ്ങൾ ചെയ്തത് നല്ലൊരു നന്മ യാണ്
👍🙏
Chmbarad
അതിനേ പറഞ്ഞ് വിടണ്ട അത് പോകില്ല പോയാലും തിരിച്ച് വരും എന്നാണ് എന്റെ പ്രതീക്ഷ Thank u🌹👌
തിരിച്ചുവന്നു, വീഡിയോ ഇട്ടിരുന്നു
ഈ നല്ലമനസ്സിന് ഒരു ബിഗ് സല്യൂട്ട് 🙏🙏
🙏🙏
Great 🙏🙏🙏. നല്ല മെസ്സേജ് ആണ് അവരും അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ.
🙏🙏
എന്തായാലും ടുട്ടുവിന് ആരോഗ്യം എല്ലാം തിരിച്ചു കിട്ടി... ഇനി സ്വാതന്ത്രത്തോടെ പറന്നു നടക്കട്ടെ... 🥰🥰🥰🥰
🥰🙏
@@Vlogettan1 L
ചേട്ടാ എത്ര നാൾ കഴിഞാലും പരുന്ത് തിരിച് വരും പോയി എന്ന് കണക്കാക്കേണ്ട്. വരുമെന്ന് തന്നെ ഉറപ്പിച്ചോളു മീൻ എന്തായാലും വാങ്ങി വെച്ചോളു
Cheta purathi vetalum therichi varum
Samayathi thenan varum purathi vetolu
നമസ്കാരം വ്ലോ ഗേട്ടാ ഞാൻ താങ്കളുടെ ഒരു സബ് സ്ക്രൈബർ ആണ് ഒരു സം ശയം ചോദിച്ചോട്ടെ താങ്കൾ മാത്രം എങ്ങനെ ഒരു വ്ലോ ഗ്വേട്ടൻ ആയി മറ്റ് വ്ലോഗ് എഴുതുന്ന വ്ലോഗ്വേട്ടന്മാരും വ്ലോഗ്വേട്ടത്തിമാരും വ്ലോഗനിയന്മാരും വ്ലോഗനിയത്തിമാരും വ്ലോഗർ മാർ അല്ലേ? എന്തായാലും നല്ല പേരാണ് ട്ടോ 💞💞💞വ്യത്യസ്ത നാമൊരു... ബാർബറാം ബാലനെ... സത്യത്തിലാരും... തിരിച്ചറിഞ്ഞില്ല
അതൊരു വലിയ കഥയാണ് 😃
തീർച്ചയായും തിരിച്ചുവരുമ്പോൾ വരുമ്പോൾ വീട് വേണം കാത്തിരിക്കും എൻറെ വീട്ടിൽ ഇതുപോലൊരു പക്ഷി വന്നിരുന്നു ഒരു മൈന മൈന ഞങ്ങൾ പറത്തിവിട്ടു പറത്തി വിട്ടിട്ട് ഇപ്പോഴും ദിവസവും വരുന്നു ദിവസവും വീട്ടിൽ വന്ന് കളിച്ച കുട്ടികളുടെ കൂടെ കളിച്ചിട്ട് മടങ്ങി പോവുകയുള്ളൂ❤❤❤❤❤🎉🎉🎉
❤️
Very touching words and well looked after, it may come again since the bird knows the family is so much loving, God bless all of you...!!
❤️
wow…. lovely celestial birds …. touching my heart ❤️..n your lovely presents - we may care n share alwayzzz !!!
Thank u
ആൺ പരുന്ത് ആണെങ്കിൽ പോകണ്ട നിന്നോട്ടെ നല്ലത്
So amazing Eagle and very friendly 🌷😊👍🏻♥️ yes, you all so kindly saved it 👍🏻🌷
Thank you for sharing 🌷🙏🌷
🙏💕
Good, thanks 👍🙏
ടുട്ടു മോനെ 🥰 അചോടാ......ടുട്ടു വാവെ.......
🙏🥰
Correct സ്ഥലത്താണ് വന്നു പെട്ടത് 🥰👌
God will bless you. Lrce it to its World of sky freedom but for sure it will come back to visit you.
അത് തിരിച്ചുവരും ഒരു വർഷം കഴിഞ്ഞാലും പരുന്ത് തിരിച്ചുവരും തെങ്ങിൽ നിന്നും വീണു കിട്ടിയ ഒരു കുഞ്ഞു പരുന്ത് ഞങ്ങൾ എടുത്തു വളർത്തി അതിനെ തുറന്നു വിട്ടു ഇടയ്ക്കിടക്ക് വീട്ടിൽ വരും പിന്നീട് വരാതായി ഒരു വർഷം കഴിഞ്ഞപ്പോൾ വീണ്ടും തിരിച്ചു വന്നു ❤❤❤❤
❤️
ഈ പരുന്ത് പെണ്ണാണ് ചക്കി പരുന്ത് പെണ്ണും കൃഷ്ണ പരുന്ത് ആണും അതിനെ തുറന്നു വിടണം പ്രകൃതി നിയമം നാം തെറ്റിച്ചു കൂട്ടാ നിങ്ങൾക്ക് എന്നും നല്ലതു വരട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു
🙏🙏
നല്ലതീരുമാനം അത് സ്വതന്ത്രമായി ജീവിക്കട്ടെ ഇഷ്ടമുള്ളപ്പോ വരും പോകും 👌👌👌💕💕💕💕
അത് പോകാൻ സാദ്ധ്യത ഇല്ല. കാരണം മററു പക്ഷികളുടെ ആക്രമണം ഭയന്നാണ് പോയാൽ തന്നെ തീറ്റ നന്നായി കിട്ടല്ല
അവിടെ നിന്നോട്ടെ പാവം 😍
🥰
അവൻ തിരിച്ചു വരുന്ന വിഡിയോക്കായി Waitting
🙏💕
നല്ല മനസിന് ബിഗ് സല്യൂട്ട്
Thank u
Indian Red kite aagan ulle chance inde. Google cheydappol, idhe pole oru pakshide photo kandu. Veterinary doctor allengil edhengilum Zoo staff inode chothichal confirm cheyam,
അനങ്ങാതെ തിന്നാൻ കിട്ടിയാൽ ആരും പണിക്കു പോകൂല്ല.ഹാ ഹാ
😜😂😆😄
Nalla manasinte udamayulla thankale deivam anugrahikum .Big salute .
Thank u
തീർച്ചയായും തിരിച്ചു വരും തുറന്നു വിട്ടോ. എൻ്റെ വീട്ടിൽ അനുഭവം ഉണ്ട്. മീൻ എന്നും കൊടുക്കണം
Very good video
Thank u
Vlogettan ithinodokke prethyeka ishtamaanenn thonnunnu.enthaayalum naalla kaaryamaan cheythath.
അടിപൊളി വീഡിയോ 👍🤝
Parunth super ayit inagum
💕
അത് തിരിച്ചു വന്നോ?
Nice . congratulations to volgetten
Thank u
Haloo .ee video innan kaanunne ithu njangade parundhaan.marathilnn veenkittiyatha . kure masanghal veettil undaayirunnu .ippo kurachu manths aayi kanathe aayitt.jugru enna njanghal vilicheennath
എവിടെയാ സ്ഥലം ?
@@Vlogettan1 malappuram .kuttippuram
Etta nigle place evide
Engandiyur, Thrissur
Kurea ayalo video ittittu .ethu adipolli
❤❤❤It will be eaten by crows, so keep it as long as possible
So nice
Thank u
Chemparunth .,
vlogettan മ്മ്ടെ മുത്താണ്....
നന്ദിയുണ്ട് 💕
Chabbarunda ethu👌👍💪❤️💞💞💞🥰🎊🇮🇳🌹🙏💕💕💕
👍🙏
Dhaivam dhayaaluvalle،😍
🙏
Good job 👏
👍🙏
ഇതിനെ ഞങ്ങൾ ചക്കി പരുന്തു എന്നാണ് പറയുന്നതു . PA Menon. പഴയന്നൂർ
👍🙏
nice
👍👍👍
🙏🙏
തിരിച്ചുവന്നോ
Nice video
Thank u
👍👍👍
🙏🙏🙏
ഇപ്പോൾ കടൽ വീഡിയോസ് ഇല്ലല്ലോ
വാതിൽ തുറന്നു വെച്ചാൽ മതി. പരന്തിന്ന് പുറത്ത് പോകണമെങ്കിൽ പോയി കോളും . നിർബദ്ധിച്ച് പുറത്താക്കിയാൽ കാക്ക വന്നു ആക്രമിക്കും.
👍🙏
Subscribed.
Thank you 😊
❤️❤️❤️
💕💕💕
എനിക്കും ഉണ്ടായിരുന്നു ഒരു കൃഷ്ണ പരുന്ത്
👍
തുറന്നു വിട്ടാൽ പോകുമെന്നു തോന്നുന്നില്ല. സ്വൈരവിഹാരത്തിനു സ്ഥലമുള്ളതിനാലും ഏവരേയും ഇഷ്ടപ്പെട്ടതു കാരണവും ഇത് സുരക്ഷിതമായ ഇടമാണെന്നതിനാലും പോകാൻ സാധ്യത കുറവാണ് . വരുമായിരിക്കും.
വന്നു
ചക്കിപ്പരുന്ത് എന്ന് മലബാറിൽ ചിലയിടങ്ങളിൽ വിളിക്കും
നല്ല തീരുമാനം.💚
💚
തിരിച്ചു വന്നാൽ ഒരു വീഡിയോ ചെ യ്യണം 👍❤️
തിരിച്ചു വന്നതിന്റെ വീഡിയോ ചെയ്തിട്ടുണ്ട് 😊
Epol thirichu vanno?
തിരിച്ചു വന്നതിന്റെ വീഡിയോ ഇട്ടിട്ടുണ്ട്
Adipoly.
Thank u 🙏
നിങ്ങളോടിഷ്ടമാണെങ്കിൽ
അത് തിരിച്ച് വരും തീർച്ച.
തിരിച്ചുവന്നു
പരുന്തിന്റെ ഫോട്ടോ എടുത്തു ഗൂഗിൾൽ ക്യാമറയിൽ സെർച്ച് ചെയ്താൽ ഏത് ഇനത്തിൽ ഉള്ളതാണെന്നു അറിയാം പറ്റും 😁👍
👍🙏
കൃഷ്ണ പരുന്ത് പെണ്ണ്
👍🙏
Pratheekha bakkiyakki uyarangalilekku avan/aval poyi
തിരിച്ചു വന്നു, വീഡിയോ ഇട്ടിട്ടുണ്ട്
ആകാശംകണ്ട്പറന്ന്നടക്കേണ്ടപക്ഷികളെ🐦🐥 കൂട്ടിലടച്ച് അവയുടെസ്വതന്ത്രസഞ്ചാരം തടസ്സപ്പെടുത്തുന്നത് അവയോട്ചെയ്യുന്നദ്രോഹമാണ്.😟
അതെ
Chakkipparunthu
👍
Chakki parunth
🙏
🥰🥰🥰🥰
🥰🥰
Athu thirichu varum video idane
തിരിച്ചു വന്നത് വീഡിയോ ഇട്ടിരുന്നു
Amithamaayi.oraleyum.snehikkathirikkuga.karanam.ennengilum.orikkal.avar.namme.vittupiriyum.athu.chilappool.namukku.thangavunnathilum.appuramayirikkum.nashtappedatha.onnundengil.athu.sarvasharan.mathrmollooo.orikkalum.nashtappedugayilla
😢🙏
👍
🙏
Volgeta athu varum
മറ്റാരെങ്കിലും വളർത്തിയതാകാം
അതെ
സ്റ്റോർ കണ്ടിട്ട് പേടിയാകുന്നു വാവാ സുരേഷിനെ വിളിക്കേണ്ടി വരുമോ ?
എന്തിന് ?🤔
Chavaru forest department ine sookshikkukka.. vivaram illatha teams annu forest department il.. nanma ariyathatha janmangal aanu Kerala Forest department il.. pokunilla ennu rekha moolam information kodukkukka.. naadu shariyalla..
വാസ്തവം
ചെമ്പരുന്ത് ആണ് ഇത്.
🙏
പരുന്തിനെ ഇണക്കുന്നത്. ഇതിനെ ഒരു തുണിയിൽ പൊതിഞ്ഞ് വെള്ളത്തിൽ മുക്കണം ശ്വാസം മുട്ടി കഴിയുമ്പോൾ പുറത്തെടുക്കണം പിന്നെ ജീവിതത്തിൽ അത് നിങ്ങളുടെ കൂടെ നിന്ന് പോകില്ല
ഹോ.. അത്രക്ക് വേണോ ?
തന്നേ പരിചയം ഇല്ലത്ത സ്‌ഥത്ത് കൊണ്ട് പോവുബോൾ ഇങ്ങനെ ചെയ്യാണം ഇത് ഓക്കേ അന്ത വിശ്വാസം ആണ് മിണ്ടാപ്രാണികളേ വേദനപ്പിക്കൻ പാടി ഇല്ല
ചക്കിപ്പരുന്താണ്.
👍🙏
ചെമ്പൻ പരുന്ത്.
👍
Hawk eagle
🙏
ചക്കി പരുന്ത്
👍
ചെമ്പരുന്ത്...
👍
❤️❤️🙏
👍👍👍👍👍👍👍👍🙏🙏🙏🙏🙏
🙏🙏🙏👍😊
കൃഷ്ണ പരുന്ത് ആണ്
നന്ദി
കുട്ടു തിരിച്ചുവരും ഉറപ്പ്. ആ വിഡിയോ പോസ്റ്റ് ചെയ്യണം.
തിരിച്ചു വന്നു. വീഡിയോ ഇട്ടിരുന്നു
Tuttu thirihhuvarum.
. ചെംമ്പരുന്ത്
അതവിടെ തന്നെ വരും
🙏💕
Tuttu ente veettil ethiyittund..
👍
👹 പരുന്തല്ല, ഇത് ഞാൻ തന്നെ. ഡ്രാക്കുള. നിന്റെ രക്തം എനിക്ക് വേണം. ഞാൻ പലവേഷത്തിലും വരും, കാണുക 🦅👩👽🐐🪱🦹♀️🧞♀️🦍👺
😲
🙏🙏🙏🙏🙏🤝
🙏🙏🙏
ചെമ്പരത്തു ആണന്നു തോന്നുന്നു
👍
വലിയ കൊയ്ത്തിലെ കാര്യം... വേറെ ഏതാണ്ടോ എന്ന് വിചാരിച്ചു..... ഹിഹിഹിഹിഹി
ഇത് ചെമ്പരുന്ത് അല്ലേ
കളർ കണ്ടിട്ട് തോന്നുന്നു
ആണെന്ന് തോന്നുന്നു. കുട്ടിയാണ്, വലുതാവുമ്പോൾ തലഭാഗം നിറം മാറും.
അവിടെ നിന്നോട്ടെ
🙏💕
ഇണങ്ങിയതിനാൽ അതുതിരിച്ചു വരും
തിരിച്ചുവന്നു, വീഡിയോ ഇട്ടിരുന്നു
Rama parund
🙏
പെണ്ണാണ്
👍
Toottu Ta ta
👋👋