എന്റെ പൊന്നേ നമിച്ചു ഇക്ക... Intro വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥🔥.... എങ്ങനെ ഉണ്ടായിരുന്ന ചാന്നലോ ഇപ്പൊ പിടിച്ച കിട്ടില്ല.....😎😎😎😎... നാളെ നമ്മുടെ fundfolio യും IPO ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു❤️❤️❤️❤️❤️ അതിശക്തായി നാം മുന്നോട്ട് 🔥
ഞാൻ ഒരു fundfolio സ്റ്റുഡന്റ് ആണ് stockmarket basic അറിയാത്ത ഞാൻ ഇപ്പോള് ഒരു company analayse ചെയ്തു ഒരു delivery എടുക്കാൻ പഠിച്ചു ഇപ്പോള് intraday പഠിച്ചുകൊണ്ടിരിക്കുന്ന stock market simple ആണ് പഠിക്കാൻ thank you so much sharique ഇക്ക. ടീം അതിശക്തം 💪💪💪
താങ്കൾക്കുള്ളിലെ നർമ്മം നിറഞ്ഞ Sharique നെ അധികം മുൻപ് കാണാൻ സാധിച്ചിട്ടില്ല. ഇപ്പോൾ സാധിച്ചതിൽ വളരെ അധികം സന്തോഷം. പുതിയ രീതിയിലുള്ള presentation വളരെ നന്നായിരുന്നു. സ്ഥിരം ഒരു രീതിയിൽ കാണുന്നതിലും വളരെ നല്ലത് ഇന്ന് കണ്ടപോലെ ഉള്ള opening segments ആണ്. Keep more coming. Its so fun and engaging and definitely elevates your channel. No, our channel.
ഒരു കാലത്തും എന്റെ ഒരു കമ്പനി IPO ചെയ്ത് ലിസ്റ്റ് ചെയ്യില്ല എന്നറിഞ്ഞിട്ടും വീഡിയോ കണ്ടാൽ എന്തെങ്കിലും പുതിയ വിവരം കിട്ടും എന്നറിയമായിരുന്നു.. അങ്ങനെ Upcoming IPO ലിസ്റ്റിൽ എപ്പഴും കാണുന്ന SME IPO എന്താണെന്ന് മനസിലായി.. ഒരുമിച്ചു പഠിക്കാം, ഒരുമിച്ച് വളരാം, അതിശക്തം 💪😍
വളരെ നല്ല intro, അങ്ങയുടെ ഈ വീഡിയോ സെഷനുകൾ ആണ് തീർച്ചയായും എന്നെ പോലെ ആയിര കണക്കിന് പുതിയ ആളുകളെ സ്റ്റോക്ക് മാർകറ്റ് മനസ്സിലാക്കാനും വിജയിക്കാനും പഠിപ്പിച്ചതിന്റെ ക്രെഡിറ്റ് ഫണ്ട് ഫോളിയോക്ക് തന്നെ. അതി ശക്തം മുന്നോട്ട്💪💪💪
Intro thakarthu super , ningal ingane different changes videoyil konduverukayanenkil it would be more interesting to watch.❤️❤️❤️ Athilenkilm still interesting thane Anu❤️🤗
ഫുൾ വീഡിയോ argument reality ആയാൽ (24 news നെ പോലെ ) പൊളിക്കും ..... പിന്നെ പിടിച്ചാൽ കിട്ടൂല...... അങ്ങനത്തെ വിഡിയോ ഭാവിയിൽ പ്രതിക്ഷിച്ചോട്ടേ --...💥💥💥👌👌👌
Itha inne oct 17 @ 08:01pm share market related aayitula ee seriesinte complete video including this njn kandukazhinjathayi ariyichu kollunnu.Hardly it take 1month. Nanni namaskaaram Athishaktham 🔥
ഗുരുവേ കഴിഞ്ഞ 6ipo ക്ക് applay ചെയ്തു നല്ല ഭാഗ്യം ഉള്ളത് കാരണം ഒന്നും കിട്ടിയില്ല😄😄😄 എന്നെ പോലെ കുറെ പേർ ഇവിടെ ഉണ്ട് എന്ന് അറിയുമ്പോൾ അതിലും സന്തോഷം 😜😜 fundfolio എങ്കിലും കിട്ടിയാൽ മതി ആയിരുന്നു... 🌹🌹🌹
I don't think SPACs are legal in India. Even if they are, the promoters won't benefit from it unless they engage in professional misconduct. Remember Steve Madden.
@@JohanManojMathew It is kind of trending now in US as the tight regulation for the IPO can be bypassed. Yeah got to be care about SPAC listing. What happens in US will soon come here and there are big corporations benefitting from this.
Thank you. I thought about the reason behind Chandrima Merchandise IPO. And now , you have came with the right answer. Wishing all the best for fundfolio.
The best time for working employees to do intraday is past 4pm so it will be helpful if you start teaching commodity so that we can do intraday after 4pm
Introkk variety ujdayirunnu, but athu cheyyumbol shariq nu alpam confidence kuravayirunnu enn thonni. Camera face cheyyaan oru madi. Intro adhikam neettaruthu. Athisakthamaayi munnott pokatte, waiting for fundfolio company
അബ്ദുൽ കലാം സാറിന് ശേഷം സ്വപ്‌നങ്ങൾ കാണാൻ മലയാളിയെ പഠിപ്പിച്ച വന്ദ്യ ഗുരോ അതിശക്തമായ ഒരു ബിഗ് സല്യൂട്ട്. Fund Folio Ipo ചെയ്യുകയും ചെയ്യും നമ്മൾ അതിൽ പങ്കെടുത്തു invest ചെയ്യുകയും ചെയ്യും എന്നാ അതിശക്തമായ ഒരു വിശ്വാസം എനിക്കുണ്ട് 👌
അപ്പൊൾ എങ്ങനെയാണ് delisting procedure ചെയ്യുന്നത് കൂടി ഒരു വീഡിയോ ചെയ്യണം... Sebi പിന്നീട് ലിസ്റ്റ് ചെയ്ത company യുടെ മുകളിൽ review ചെയ്യില്ലെ???.. ex : പാപ്പരായി സ്വയം സത്യവാങ്മൂലം നൽകിയ reliance (anil) പോലുള്ളവയെ sebi ഒന്നും ചെയില്ലെ??.. 😊
Intro mwone 🔥😍
ഇത് കാണുന്ന ശ്രീകണ്ഠൻ നായർ...." ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ"....
video starting portion അതിശക്തം...😍😍😍
ഇത്രയും അറിവു തരുന്നതിന് ഒരായിരം നന്ദി.
😂😂😂
😂😂 ath polich
💥😀😂
എന്റെ പൊന്നേ നമിച്ചു ഇക്ക... Intro വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥🔥.... എങ്ങനെ ഉണ്ടായിരുന്ന ചാന്നലോ ഇപ്പൊ പിടിച്ച കിട്ടില്ല.....😎😎😎😎... നാളെ നമ്മുടെ fundfolio യും IPO ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു❤️❤️❤️❤️❤️
അതിശക്തായി നാം മുന്നോട്ട് 🔥
Let the intro dream comes true soon 😎
ഞാൻ ഒരു fundfolio സ്റ്റുഡന്റ് ആണ് stockmarket basic അറിയാത്ത ഞാൻ ഇപ്പോള് ഒരു company analayse ചെയ്തു ഒരു delivery എടുക്കാൻ പഠിച്ചു ഇപ്പോള് intraday പഠിച്ചുകൊണ്ടിരിക്കുന്ന stock market simple ആണ് പഠിക്കാൻ thank you so much sharique ഇക്ക.
ടീം അതിശക്തം 💪💪💪
Ithinepati onnum ariyilla help aakuo... enthokya vendath.... share marketil invest cheyyan
@@happylife3163 e channelil playlist ayi ellam koduthittund kandu padikku
@@happylife3163 bro channel playlist nokku learn stock market ennu oru playlist und bro check cheyi
@@happylife3163 intrest undengil stock market padikkan valare simple aanu
താങ്കൾക്കുള്ളിലെ നർമ്മം നിറഞ്ഞ Sharique നെ അധികം മുൻപ് കാണാൻ സാധിച്ചിട്ടില്ല. ഇപ്പോൾ സാധിച്ചതിൽ വളരെ അധികം സന്തോഷം. പുതിയ രീതിയിലുള്ള presentation വളരെ നന്നായിരുന്നു. സ്ഥിരം ഒരു രീതിയിൽ കാണുന്നതിലും വളരെ നല്ലത് ഇന്ന് കണ്ടപോലെ ഉള്ള opening segments ആണ്. Keep more coming. Its so fun and engaging and definitely elevates your channel. No, our channel.
അതിശക്തമായ തുടക്കം അതിലും ശക്തമായ Subject വളരെ വളരെ ശക്തമായി അത് ഞങ്ങളുടെ മനസ്സിൽ നിറച്ചു❤️😎
ഒരു കാലത്തും എന്റെ ഒരു കമ്പനി IPO ചെയ്ത് ലിസ്റ്റ് ചെയ്യില്ല എന്നറിഞ്ഞിട്ടും വീഡിയോ കണ്ടാൽ എന്തെങ്കിലും പുതിയ വിവരം കിട്ടും എന്നറിയമായിരുന്നു..
അങ്ങനെ Upcoming IPO ലിസ്റ്റിൽ എപ്പഴും കാണുന്ന SME IPO എന്താണെന്ന് മനസിലായി..
ഒരുമിച്ചു പഠിക്കാം, ഒരുമിച്ച് വളരാം, അതിശക്തം 💪😍
haha kidilan start 😂🔥
Quality in content is increasing day by day... Really happy & proud to see all Brother😍❤️
(little busy with exams)
വളരെ നല്ല intro, അങ്ങയുടെ ഈ വീഡിയോ സെഷനുകൾ ആണ് തീർച്ചയായും എന്നെ പോലെ ആയിര കണക്കിന് പുതിയ ആളുകളെ സ്റ്റോക്ക് മാർകറ്റ് മനസ്സിലാക്കാനും വിജയിക്കാനും പഠിപ്പിച്ചതിന്റെ ക്രെഡിറ്റ് ഫണ്ട് ഫോളിയോക്ക് തന്നെ. അതി ശക്തം മുന്നോട്ട്💪💪💪
Master intro entry.. In sha Allah.. one day we will buy FV Ltd IPOs
കഴിഞ്ഞ വീഡിയോയിൽ ഈ സംശയം കമെന്റ് ചെയ്തിരുന്നു.. വീഡിയോ പ്രതീക്ഷിച്ചിരുന്നു..😍😍
Intro thakarthu super , ningal ingane different changes videoyil konduverukayanenkil it would be more interesting to watch.❤️❤️❤️ Athilenkilm still interesting thane Anu❤️🤗
Breaking News: Fund Folio from Kerala has set a new record in IPO Gaining. This is the biggest gain the Nifty has ever seen.😘😀😀
Fundfolio ipo ലെവലിൽ ഞങൾ എത്തിക്കും 😍🔥
Hai Shariq bro ela video kanarund, more useful to beginners, athisaktham🔥🔥
Korachu dramatic ayittundallo starting. 😄 Good going 👍
I really wish fundfolio gets listed 💪🏻 . By the way good intro 🤪
ayyooo... polichu dear...... starting athishakthamayirikkunnu...
Intro verum pwoli😁😁
"Athishaktham" aayi thanne intraday ne kurichu padikunnu 💪💪
Bro ee wyckoff theory and institutional order flow trading enthanu?
VFX കുറച്ചു കൂടിപ്പോയോ...😀😀
Don't be afraid to dream big😉😉😉
ഇൻട്രോ 🤩🤩പല ആളുകളുടെ സ്വപ്നം 😌
രാമനാഥൻ സാറിന് ഇതും വശമുണ്ടല്ലേ.....🤜🤛 🔥✨
ഇൻട്രോയിലൂടെ സ്വയം ട്രോൾ ഇറക്കുന്ന ഒരു വേറെ ഐറ്റം സൈക്കോ...shariqe ഇഷ്ടം
🌚🌝I just love the new intros lol,hope your dream turns into a reality someday ❤️
Who else expecting fundfolio ipo in 2022
👍Adi
Pi network നെ കുറിച്ച് പറയാമോ.
Pi Trustable ആണോ
Extra ordinary intro!!!
Njaan vijaarichu poyi really IPO aanennu
(Because 30 seconds olam intro ondaayirunnallo)
❤️❤️❤️
✴️✴️. Ini video okke adipoli avum n paranajappo ithra pradishichilaa.
Vere level intro 💥💥💥
😂😂😂😂..intro polichu.kaakkikkullile kalaakaaran..athishaktham🔥
Pala thavana intro kanda nhyan.
Oru rekshayilla Adipwoliiiiiii🔥🔥🔥❤🤩
ഫുൾ വീഡിയോ argument reality ആയാൽ (24 news നെ പോലെ ) പൊളിക്കും ..... പിന്നെ പിടിച്ചാൽ കിട്ടൂല......
അങ്ങനത്തെ വിഡിയോ ഭാവിയിൽ പ്രതിക്ഷിച്ചോട്ടേ --...💥💥💥👌👌👌
Great video... Cleared all the doubts I had from the previous video. Would like to know more about SME IPO's.
SME exchanginekkurichulla video pratheekshikkunnu,........athi sakthammm
Aaa. Pazhaya short film nadan ullil kidappundalllo...🤭🤭😂😂😂💚💚
Itha inne oct 17 @ 08:01pm share market related aayitula ee seriesinte complete video including this njn kandukazhinjathayi ariyichu kollunnu.Hardly it take 1month. Nanni namaskaaram
Athishaktham 🔥
ഗുരുവേ കഴിഞ്ഞ 6ipo ക്ക് applay ചെയ്തു നല്ല ഭാഗ്യം ഉള്ളത് കാരണം ഒന്നും കിട്ടിയില്ല😄😄😄 എന്നെ പോലെ കുറെ പേർ ഇവിടെ ഉണ്ട് എന്ന് അറിയുമ്പോൾ അതിലും സന്തോഷം 😜😜 fundfolio എങ്കിലും കിട്ടിയാൽ മതി ആയിരുന്നു... 🌹🌹🌹
Poli poli intro
Ejjathi intro.. 🔥... 1 week aayeett videos kanan pattiyillayirunnu... njan karuthi aynte edeel..njan ariyaand... IPO kayinj nn.. 😂
Intros ippol pwoli avunandalo🔥🔥🔥
IPO is not easy. Going public through SPAC is more easy.
I don't think SPACs are legal in India. Even if they are, the promoters won't benefit from it unless they engage in professional misconduct. Remember Steve Madden.
@@JohanManojMathew It is kind of trending now in US as the tight regulation for the IPO can be bypassed. Yeah got to be care about SPAC listing. What happens in US will soon come here and there are big corporations benefitting from this.
@@JohanManojMathew mahnnn
Yes your are right. Securities and capital markets law in Company secretaryship main part
Thank you. I thought about the reason behind Chandrima Merchandise IPO. And now , you have came with the right answer. Wishing all the best for fundfolio.
Intro polii🤩🤩😘❤️
Intro pwoli ❤️ ippo chill maint aayi 😉
Intro kandapol excited ayi
Ayooooo. Bro....🤣🤣🤣🤣❤️ Intro
Athishakthamaya veraity.....polich...
Vere level intro..😍 Let u r dream comes true.. All the very best... Insha allah..
Intro pollichu bro. Your dream will come true. Work Hard Athishaktham. Love you bro from gujarat
The best time for working employees to do intraday is past 4pm so it will be helpful if you start teaching commodity so that we can do intraday after 4pm
Yes , it is good idea.. a video about this will be helpful
Introkk variety ujdayirunnu, but athu cheyyumbol shariq nu alpam confidence kuravayirunnu enn thonni. Camera face cheyyaan oru madi. Intro adhikam neettaruthu.
Athisakthamaayi munnott pokatte, waiting for fundfolio company
Brother oru divasam ith sambavikkum athinum vendi ulla effort negl chayyune und 🥰🥰🥰🥰
Introduction പൊളിച്ച്.. 😀 😀 അതി ശക്തമായി പോകട്ടെ..
Channel അതിശക്‌തമായി വളരുന്നുണ്ട്.. ❤️💯🤗
എന്റെ ചായക്കട IPO ചെയ്യണമെന്ന് വിചാരിച്ചപ്പൊ തന്നെ ഈ വീഡിയോ ചെയ്ത ഷാരിക്ക് മുത്താണ്.😘
Athishaktham 🔥🔥
Ejjathi intro 💥💥💥😎😎
Shareeque ser oru kelledi thanne 💥💥🤭❤️💰☠️😎
കണ്ട സ്വപ്നം "അതിശക്ത"മായി യാഥാർത്യം ആവട്ടെ...❤️🔥🔥🔥
Pwoli intro... 😍😍
SME IPO യെ പറ്റിയും അവിടെ എങ്ങനെ ട്രേഡ് നടക്കുന്നു എന്നും ഒരു വീഡിയോ ചെയ്യാമോ
Sebi യെ കുറിച്ചു ഒരു video ചെയ്യാമോ
Class intro.Let all our dreams come true. All the best
Mass intro 🔥✨
Kidu intro ejjathy❤
അബ്ദുൽ കലാം സാറിന് ശേഷം സ്വപ്‌നങ്ങൾ കാണാൻ മലയാളിയെ പഠിപ്പിച്ച വന്ദ്യ ഗുരോ അതിശക്തമായ ഒരു ബിഗ് സല്യൂട്ട്. Fund Folio Ipo ചെയ്യുകയും ചെയ്യും നമ്മൾ അതിൽ പങ്കെടുത്തു invest ചെയ്യുകയും ചെയ്യും എന്നാ അതിശക്തമായ ഒരു വിശ്വാസം എനിക്കുണ്ട് 👌
Very useful information. Please make a video on SME EXCHANGE.
Pwoli intro mutheeee❤❤❤💪💪💪
Orkathilu varna swapnm aanenkilu potte vekkaarnu🤗
Pakshe ithu orangaan samaathikaathe swapnm aayi poyi 🚀
Athond ATHI SHAKTHAMAAYI munottu🔥
നല്ല ഹാർഡ് വർക്ക് ആണ് എന്നു ഇപ്പൊ ഫേസ് കാണുബോൾ തോന്നുന്നു
Octa fx ine kurich oru video cheyyamo
Please do a video on : Benefit of SME IPO for investors and company
NRI ayit ullavark engane trading cheyyaam enn video cheytha nannayirikum.
Yes. It will be really helpful
സ്വപ്നങ്ങൾ സഫലമാകട്ടെ ബ്രോ 👍
Recently two videos intro super ,variety touch super
അപ്പൊൾ എങ്ങനെയാണ് delisting procedure ചെയ്യുന്നത് കൂടി ഒരു വീഡിയോ ചെയ്യണം... Sebi പിന്നീട് ലിസ്റ്റ് ചെയ്ത company യുടെ മുകളിൽ review ചെയ്യില്ലെ???.. ex : പാപ്പരായി സ്വയം സത്യവാങ്മൂലം നൽകിയ reliance (anil) പോലുള്ളവയെ sebi ഒന്നും ചെയില്ലെ??.. 😊
Ith ellaam evidenn kandu pidikunnuu. :). good 👍
Argument reality യിൽ 24 news നെ കടത്തിവിടുമോ 😅😅😅😅😅👌💥💥💥.
Intro pwoli.....
Very valuable information... Big thanks 👍
Insta followers know he is wearing mazhavil pyjama with that shirt🤣🤣🤣
Sharique bro illarunenkil nammal evide irunenne ❤️❤️
Instead of IPO we can go for ICO
Initial coin offerings...
That is the future...😍😍
Intro pwoli..
Intro poliche
Ithupole enthelum venam
Proud of You Bro.... best wishes
Can you do a video on how you become financially free and your sources of income
Intro കലക്കി...👍
Nthann enn ariyilla valland ang creative avunna polle shari mass mass 😘🤩
Thank you sir for explaining entry norm 1&2. Sir, can you explain appraisal route ( entry norm3)
SINTEX ഒരു നല്ല example ആണ്
Ende mwone....
Poli intro😍😍😍
Do a video on grey market listing and premium. Good info SS.
A big salute to youe hard work...
ഒരു കമ്പനി BSE or NSE യിൽ Register ചെയ്യാൻ ഉള്ള Criteria എങ്ങനെയാണ് ഒരു വിഡിയോ ചെയ്യാമോ
SME നെ കുറിച്ച് വീഡിയോ വേണം.
Why SEBI delist such companies to support investors
Ambani sharique ellarm ore method aane use cheyyunne
Heavy heavy introoo......ATHISHAKTHAM
ആനയിച് കൊണ്ടുവരുവാൻ അംബാനിയേയുമ് പൂമാല ഇട്ട് സീകരിക്കാനായി സുകകറണ്ണ നേo അടുത വീഡിയോ കൊണ്ടുവരണം
Ini sharique ikkane cinemel edkko?? Starting polii