ജീവിതത്തെ മാറ്റുന്ന സ്വരം, Listen If Possible | Joseph Annamkutty Jose

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 554

  • @JosephAnnamkuttyJose
    @JosephAnnamkuttyJose  3 года назад +334

    ജീവിതത്തെ മാറ്റുന്ന സ്വരം, Listen If Possible
    Watch It Now !!
    ruclips.net/video/tZY8_QpHSrY/видео.html

    • @Orque01
      @Orque01 3 года назад +4

      Sure ❤️🥰

    • @mallupesmaster6172
      @mallupesmaster6172 3 года назад +1

      💯💯💯

    • @mallupesmaster6172
      @mallupesmaster6172 3 года назад +3

      ഈ book online ആയി വാങ്ങാൻ ഉള്ള ലിങ്ക് ഉണ്ടോ 🤔🤔🤔

    • @radhikaramachandran5529
      @radhikaramachandran5529 3 года назад

      Sure 😍♥️

    • @ajeeshrajan4774
      @ajeeshrajan4774 3 года назад +1

      ഇഷ്ടം. ഉള്ളിലെ മണിയൊച്ചയെ പിന്തുടരാം. സ്നേഹം 😊

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +390

    **എല്ലാരുടെയും മനസ്സും ജീവിതവും മാറ്റിമറിക്കാൻ സാധിച്ച ചേട്ടനാണ് മിക്യവരുടെയും ജീവിതത്തിലെ ഹീറോ😍👍🏻**

    • @indugopalks9244
      @indugopalks9244 3 года назад

      Sathyam ente orupad chinthakathikal maari

    • @HasminTH
      @HasminTH 3 года назад

      Accurate

    • @windowsoflibrary7270
      @windowsoflibrary7270 3 года назад

      ദാസനോടും രാധയോടും ജഹാനാരയോടും കഥകൾ പറയാനായി,എനിക്ക് മാത്രമായി ഒരു പുസ്തക കൂട്ടം...
      ruclips.net/video/dPMvIV-pUCI/видео.html

    • @Aleenaanju111
      @Aleenaanju111 3 года назад

      ❤️❤️❤️❤️

    • @manydreamsnomoney7346
      @manydreamsnomoney7346 3 года назад

      Ramana nee vanno

  • @Madhavkichu-l1t
    @Madhavkichu-l1t 3 года назад +165

    Joseph ചേട്ടൻ എന്നും ഒരു Status എങ്കിലും കാണാതിരിക്കില്ല നിങ്ങൾ പൊളിയാണ് Positive ആണ്,തകർന്നു ഒറ്റക്ക് നിക്കുമ്പോ ആരും കൂടെ കാണില്ല അപ്പോ വീണ്ടും എഴുന്നേറ്റു നിക്കാൻ Joseph chettane പോലെ ഉള്ളവരെ നമുക്കു ആവശ്യമാണ്

    • @ANILKUMAR-rj7de
      @ANILKUMAR-rj7de 3 года назад +1

      Chilarku ജോസഫ് ne ishtamalla, ente oru friend paranju avanu ishtamallannu pakshe... Joseph chettan... Poliyaanu...

    • @Shhaaaaaannnn
      @Shhaaaaaannnn 3 года назад +1

      @@ANILKUMAR-rj7de reason ചോദിച്ചില്ലാരുന്നോ...

    • @Madhavkichu-l1t
      @Madhavkichu-l1t 3 года назад +4

      @@ANILKUMAR-rj7de Bro നമ്മൾ തകർന്നു ഒറ്റക്ക് നിക്കുമ്പോ ആരും കൂടെ കാണില്ല അപ്പോ വീണ്ടും എഴുന്നേറ്റു നിക്കാൻ Joseph chettane പോലെ ഉള്ളവരെ നമുക്കു ആവശ്യമാണ് അനുഭവമാണ്

    • @ANILKUMAR-rj7de
      @ANILKUMAR-rj7de 3 года назад +4

      @@Shhaaaaaannnn chodichu, avan parayunna reason joseph nte samsaram attitude yennokeyaanu..
      Pakshe njan athu oru chevi kondu kettu kalanju tharkikkan poyilla...
      Joseph annamkutti yenna vekthiyude vaakukalil nanmayum snehavum undu athu, kelkumpol enganoke chindikkanum nallathilottu thirinju nokmanum ulla oorjam kittunnu

  • @anandhuvijayan639
    @anandhuvijayan639 3 года назад +146

    Whats makes you strong?
    വേണമെന്നുള്ള കാര്യങ്ങൾ വേണ്ട എന്ന് പറയുവാനുള്ള strength ആണ് നമ്മളെ തന്നെ strong ആക്കുന്നത്...
    🙌

    • @windowsoflibrary7270
      @windowsoflibrary7270 3 года назад

      ദാസനോടും രാധയോടും ജഹാനാരയോടും കഥകൾ പറയാനായി,എനിക്ക് മാത്രമായി ഒരു പുസ്തക കൂട്ടം...
      ruclips.net/video/dPMvIV-pUCI/видео.html

    • @annasonychristiandevotiona4789
      @annasonychristiandevotiona4789 3 года назад +1

      കൊള്ളാം💕

    • @chyhanyavijayan4771
      @chyhanyavijayan4771 3 года назад +1

      Yssss ...

    • @thushara8893
      @thushara8893 3 месяца назад

  • @printogissy4762
    @printogissy4762 3 года назад +18

    ചില സമയങ്ങളിൽ ജീവിതത്തിൽ ശക്തമായി No പറയാൻ ആർജ്ജവം കാണിക്കേണ്ടത് അത്യാവശ്യമാണ്

  • @AbdulRazak-ht4um
    @AbdulRazak-ht4um 3 года назад +111

    അവസാനിച്ചു പോകേണ്ടിയിരുന്ന പലരുടെയും ജീവിതം മാറ്റിമറിച്ചു ജീവിധത്തിലേക്കുള്ള വെളിച്ചവും ധൈര്യവും പകർന്ന, ജോസഫ് അന്നംകുട്ടി ജോസ്തന്നെയാണ് അവരുടെ ലൈഫിലെ ഹീറോ, എന്റെയും 🥰😍😍🌹🌹♥️♥️♥️

  • @akhilprasanna3489
    @akhilprasanna3489 3 года назад +97

    ശരിയായ സമയത്ത് ഈ വീഡിയോ കാണിച്ചു തന്ന എന്റെ നിയോഗത്തിന് നന്ദി 🙏

  • @UmairKuruvambalam
    @UmairKuruvambalam 3 года назад +13

    പുസ്തകം വായിക്കണം ന്നൊക്കെ തോന്നുന്നത് ഇങ്ങേരെ video കാണുമ്പോഴാണ്..
    ഇഷ്ട്ടങ്ങൾമാത്രം💝

  • @chitrashalabham623
    @chitrashalabham623 3 года назад +1

    പുസ്തകങ്ങളുടെ ലോകത്തെ അധികം പരിചയമില്ലാത്ത ഞാൻ എന്നോ എങ്ങനെയോ ദൈവത്തിൻ്റെ ചാരന്മാരിലേക് എത്തി ചേർന്നു പുതിയ ഒരു കഥയെയും ജീവിതത്തെയും അറിഞ്ഞു ആ യാത്ര എത്തി ചേർന്നത് Buried thoughts എന്ന സത്യങ്ങളുടെയും രഹസ്യങ്ങളുടെ ഒരു കൂട്ടിലേക്ക് ആയിരുന്നു വായിച്ചതിൽ വച്ച് ഏറ്റവും വേറിട്ട കഥകളും ജീവിതങ്ങളും പരിചയമില്ലാത്തവരെ പോലും പരിചയമുള്ളവരാക്കി തീർത്ത എഴുത്തുകാരൻ ജോസഫ് അന്നം കുട്ടി ജോസ്...... നന്ദി ഒരുപാട്..🙏🏻🙏🏻☺️☺️

  • @fathimamuhammed4742
    @fathimamuhammed4742 3 года назад +13

    ചിലപ്പോഴൊക്കെ ഒരു YES നേക്കാളും NO kk വലിയ തിരിച്ചറിവുകളും മാറ്റങ്ങളും കൊണ്ടുവരാൻ സാധിക്കും...❤️

  • @merinjosey5857
    @merinjosey5857 3 года назад +14

    കുറച്ചു കഷ്ടപ്പാടുകളിലൂടെ പോവുമ്പോളും ,ജീവിക്കാൻ പ്രചോദനം നൽകുന്ന വാക്കുകൾ ഇവിടെ നിന്നും ലഭിക്കുന്നു 😊

  • @AswathiArun-bp4jp
    @AswathiArun-bp4jp 3 года назад +11

    ചിലത് വേണ്ട എന്ന് വക്കുന്നത് എന്ത് കൊണ്ടും അല്ലെങ്കിൽ എല്ലാം കൊണ്ടും നല്ലത് ആണ് എന്ന് ഭാവി മനസ്സിലാക്കി തരും .. അതൊരു relation ship ആണ് എങ്കിൽ കൂടിയും ..sure.

  • @mlptkv7880
    @mlptkv7880 3 года назад +65

    ചേട്ടന്റെ ഈ unique ആയിട്ടുള്ള ശബ്ദം മറ്റുള്ളവരിൽ നിന്നും ചേട്ടനെ വ്യത്യസ്തനാക്കുന്നു...i like it.. ✌️✌️✌️

  • @anujesus261
    @anujesus261 3 года назад +24

    മനസ്സാക്ഷിയുടെ സ്വരം +ജോസഫിൻ്റെ സ്വരം 💝💝💝💝👍👍👍👌👌👌

  • @muhammedshafeeque8487
    @muhammedshafeeque8487 3 года назад +48

    മനസാക്ഷിയുടെ സ്വരം.. ഹൃദയാന്തരങ്ങളിൽ കൊത്തിവെക്കപ്പെടുന്ന ഹൃദ്യമായ അവതരണം...🌺പലതിനോടും no പറയാൻ പ്രചോദിപ്പിക്കുന്ന മൂർച്ചയുള്ള വാക്കുകൾ

  • @vaishnam7781
    @vaishnam7781 3 года назад +69

    കേൾക്കാറുണ്ട്....കേൾക്കാറുണ്ട്.... മനസാക്ഷിയുടെ സ്വരം... അവഗണിച്ചപ്പോൾ ഒക്കെ അബദ്ധ ത്തിൽ ചെന്ന് പെടാറും ഉണ്ട് ☹️☹️

  • @varshitha1993
    @varshitha1993 3 года назад +15

    നമ്മുക്ക് നമ്മോടു തന്നെ ഉള്ള ആത്മബദ്ധത്തിന്റെ പകർപ്പുകൾ ആയി മാറുന്ന നമ്മുടെ ശബ്‍ദത്തെ ഒരിക്കൽ കൂടി തിരിച്ചറിയാൻ ഉള്ള ഈ ഓർമ്മപ്പെടുത്തലിനു ഒരുപാട് സ്നേഹം 😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @survivewithjee3911
    @survivewithjee3911 3 года назад +16

    സ്വന്തം മനസാക്ഷിയെ നഷ്ട്ട പെടുത്താതെ ആർക്കും ഒരു തെറ്റും ചെയ്യാനാകില്ല...നമ്മുടെ മനസാക്ഷിയ്ക്കായ് കാതോർക്കുക.അതിനെ അനുസരിക്കുക.മാറ്റങ്ങൾ ഉണ്ടാകും.

  • @sayuks9996
    @sayuks9996 3 года назад +4

    ഒരുപാടു സ്വാധിനിച്ച സ്വരം ❤👍👍

  • @flexibleartworld336
    @flexibleartworld336 3 года назад +3

    മനസാക്ഷി അതാണ് ഏറ്റവും കൂടുതൽ മനുഷ്യന് വേണ്ടത് 🙏🙏🙏🙏🙏🙏...ശാന്തമായ ..... സത്യമുള്ള ശബ്ദം

  • @earnmoney7468
    @earnmoney7468 3 года назад +13

    ഈ വീഡിയോ ഏറ്റവും കൂടുതൽ ഉപകാരപെട്ടത് എനിക്കായിരിക്കും. ജീവിതം അവസാനിപ്പിച്ചാലോ എന്ന ചിന്ത മനസ്സിൽ ഇങ്ങനെ അലട്ടുമ്പോൾ ഈ വീഡിയോ കാണാൻ ഇടയായ എന്നെ പിന്തിരിപ്പിച്ചത് ചേട്ടന്റെ ഇന്നത്തെ ഈ ഒരു വീഡിയോആണ്. ❤️

    • @tomsmathew8098
      @tomsmathew8098 3 года назад +6

      ജീവിതം പൊരുതാനുള്ളതാണ് സഹോ.... തോറ്റു പിന്മാറാനുള്ളതല്ല.. ഇനി അങ്ങനെ വല്ലാതെ തോന്നുമ്പോൾ ഏതെങ്കിലും ഹോസ്പിറ്റലിന്റെ cancer വാർഡിലൂടെ ഒന്നു നടന്നു നോക്കൂ.. ജീവിതത്തെ കുറിച്ചു പുതിയ ചില തിരിച്ചറിവുകൾ ലഭിക്കും..

    • @محمدقاسمالأزهري
      @محمدقاسمالأزهري 3 года назад +5

      Ningale profilile earn money ennath earn happiness ennu manassil thiruthiyal theerunna prshname olloo..

    • @myworld6309
      @myworld6309 3 года назад +2

      Stay happy😊

  • @SudheepNM
    @SudheepNM 3 года назад +17

    Correct time
    Correct question
    Correct answer
    മോനെ അന്ന കുട്ടി😍😍😍

  • @2030_Generation
    @2030_Generation 3 года назад +1

    മനസ്സാക്ഷി....!!
    ഇപ്പോഴും എന്നും ഒരു മാപ്പ് സാക്ഷി കൂടിയാണ്....!!
    🔥🔥🔥🔥🔥🔥🔥🔥🔥

  • @aneeshkm467
    @aneeshkm467 3 года назад +1

    നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എന്റെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി എടുത്ത U turn കണക്കൊന്നു നോക്കി ഈ വീഡിയോ കണ്ടപ്പോൾ ഞാൻ അതെല്ലാം ഓർത്തുപോയി. ഇപ്പോൾ ഓർക്കുന്നു U turn എല്ലാം എനിക്ക് ഒരു നല്ല ജീവിതം നൽകി

  • @remishasherin7781
    @remishasherin7781 3 года назад +1

    Josef annamakutti joes paranja pole njan oru bad work cheyyan nilkkukayayirunnu "manasakshiyude swaram" yenna ee Vedio kandappol aan yenikke aah bad work ozhivakkan thoniyedh, very very thanks josef sir♥️

  • @akhilpvm
    @akhilpvm 3 года назад +4

    *നിങ്ങൾ എന്നും ഒരു പ്രചോദനമാണ് ബ്രോ* 💞✌️

  • @fathimafidhanafi5334
    @fathimafidhanafi5334 3 года назад +4

    Ith orikalm avasanippakurth ee vakkukal ee positive talks chettan ariyathe chettan oru paad perude sathoshathin karnam avund athale lifil ettavum blessing ayttula karym

  • @robincejoseph9823
    @robincejoseph9823 3 года назад +26

    ❤I will not call you my sir.. You are my friend..

  • @SudevK18
    @SudevK18 3 года назад +2

    ഏറ്റവും അവസാനം എഴുതികാണിച്ച "എന്റെ വിധി എന്റെ തീരുമാനങ്ങൾ ആണ്" എന്നതിന്റെ അർത്ഥം നമ്മളിൽ പലരും വളരെ വൈകിയായിരിക്കും തിരിച്ചറിഞ്ഞിട്ടുണ്ടാവുക. അല്ലേ? അത് തിരിച്ചറിയാൻ വൈകിയതിനുകാരണം ഈ പറഞ്ഞ 'U Turn' നമ്മൾ വൈകിയെടുത്തത് കൊണ്ടാണ്.

  • @arjunmanoj9101
    @arjunmanoj9101 3 года назад +2

    Thanku sir ഒരു നല്ല പുസ്തകത്തിനായുള്ള തിരച്ചിലിലായിരുന്നു thank for your advice ചില്ല് ❤️

  • @lincyvarghese5204
    @lincyvarghese5204 3 года назад +6

    Dear Brother my sincere Congrats..
    Firstly I hear you from Tedxtlks, and from there onwards following...
    Trying to achieve an Extra Heart, Ear and Eye by feeding the food supplying by you timely...
    All the goodness...
    May God guide you in everystep...
    Be a light for everyone...

  • @siya9521
    @siya9521 3 года назад +2

    you saved my life. you are a angel.
    chettante ee vdo correct tym il njan kandath kond valiya oru depression il ninnu njan rekshapettuu
    thank you soo much.......

  • @ankith4320
    @ankith4320 3 года назад +20

    Our life is defined by the choices we make;so chose wisely and kindly ❤️

  • @naflanaf5952
    @naflanaf5952 3 года назад +1

    നമസ്കാരം..ഞാൻ ജോസഫ് അന്നംക്കുട്ടി ജോസ്..
    ണ്ടെങ്കി ച്ചിരിയൂടി 🥀

  • @meonline9364
    @meonline9364 3 года назад +1

    Seriyallatha karyathilek kaleduthu vechukond oru seriyaaya seriye ennilek adupicha ... orupad chodyangalkutharam koduth avasana theerumanam njn eduthapol.. njn ente jeevithathinu oru veliya vila koduthu... ennal athoralude thalkalika jeevitham ayal arinjkond nastapeduthi... ayalkiniyum puthiya jeevitham undakaname enn njn aagrahikunu... enikkipol kittiya ente jeevitham orupad perk thettayithonnumenkilum athanente seri...
    .... oru seriyilek enne ethikkan njn ariyathe arinjukond cheytha oruthett... athenik ente lifile veliya seri..
    Enthukondo Joseph enna oru manushyante vaakkukalod thonnunna pranayam enne jeevikaan preripikunnu... ennalum oralkum badhyadakalavan ente aathmavenik anuvadam therunnilla... athukonduthanne iniyum utharam kittatha orupad kochu kochu chodyangal enn paralkum thonnavunna orupad chodyangalk enik utharam kittanund...
    Thankalku kazhiyumenkil enne kelkanam..
    Njn ente jeevithathe nookikanunnathupole ente jeevitham mattoralk elupamanu.. enik paadangalum...
    Ente jeevithathil njn needan agrahicha palathum ente pakuathayillaymayil nastapettupoyrikunu... ipol oru suprabhathathil ath thirich kittiyapol chodyam ithanu... ithenthe annu thonnanje??...
    Utharangal palathayi kayyil undenkilum chodyangl athine seriyallathakkunu....
    ***********************************

  • @ജയ്റാണികൊട്ടാരത്തിൽ

    മനസാക്ഷിയുടെ സ്വരം ആയിരുന്നു അല്ലെ സബ്ജെക്ട്.... ബുക്ക്‌ കളുടെ എണ്ണം കൂടുവാണല്ലോ. ദൈവത്തിന്റെ ചാരന്മർ, പുലർവെട്ടം, കൂട്ട്, ഹൃദയവയൽ.. ഇപ്പോൾ ഇതും..പിന്നെ എന്റെ മനസാക്ഷി എന്നെ തെറ്റായ തീരുമാനങ്ങളിയ്ക്ക് നയിക്കില്ല.എന്റെ തീരുമാനങ്ങൾ മുന്പേ ദൈവം തീരുമാനിച്ചത് ആണ്. പിന്നിട്ട് ആണ് എന്റെ ചിന്തയിൽ അത് വരുന്നത്.. ❤️🙏

  • @joby6760
    @joby6760 3 года назад +5

    It's the SPIRIT OF TRUTH talking within!
    As John 14:17 says
    that is the Spirit of truth, whom the world cannot receive, because it does not see Him or know Him, but you know Him because He abides with you and will be in you. Amen

  • @harichandana02
    @harichandana02 3 года назад +2

    Thank u Brother♥️💯...njn edutha oru decision sheriyaanu ennu ennik ippo urappayi😌😊..ചേട്ടായിയുടെ സ്വരത്തിൽ നിന്ന്...😍👏

  • @ashaash7664
    @ashaash7664 3 года назад +3

    One of my favorite motivator...

  • @lidajacob7065
    @lidajacob7065 3 года назад +6

    I have no words to describe about ur speech......its very motivated......thanku chettaaa.....thanku so much.....bcz ur speech made me a u turn.........you words influence me a lot like APJ ABDUL KALAM SIR....hats off uuu🥰❤❤❤

  • @nisharoy9838
    @nisharoy9838 3 года назад

    Joseph nte vedios othiri help cheyunundu enne...Every night before bed Joseph ne kelkathe urangarila...U r great bro.....

  • @fqueendesigners
    @fqueendesigners 3 года назад

    101% ശരിയാ. No പറഞ്ഞു തിരിച്ചു നടകുന്പോൾ കിട്ടുന്ന ആ കോൺഫിഡൻസ് 👌 ആണ്

  • @shaheem3057
    @shaheem3057 3 года назад +1

    മനസാക്ഷിപറയുന്നത് കേട്ടോളൂ പക്ഷെ യുക്തിഉപയോഗിക്കാനും മറക്കരുത്....❤

  • @rincyreji8536
    @rincyreji8536 3 года назад +4

    The choices that you make between hating and forgiving and that becomes the story of your life ❤️❤️ so true ❤️❤️

  • @chandrikasoman252
    @chandrikasoman252 2 года назад

    ചേട്ടൻ്റെ ഓരോ വീഡിയോസും എന്നെ കുറേ ആഴത്തിൽ ചിന്തിക്കാനും ,നല്ല Positivity യും കിട്ടുന്നുണ്ട്. Keep going brother ...

  • @sumiraju3447
    @sumiraju3447 3 года назад +2

    Enthoru knowledge anu, god bless you

  • @amrithachandran2917
    @amrithachandran2917 3 года назад

    Seriyanu ethra naal kazhinj ith ketaalum.... chetan paranja chila no aanu ipo ente life munnot kondupokunnath 🙏tnk u soooo much bro❤️

  • @arshaqaj2926
    @arshaqaj2926 3 года назад +2

    Last പറഞ്ഞ വാക്കുകൾ "എന്റെ വിധി എന്റെ തീരുമാനങ്ങളാണ് "എന്നുള്ളത് തീരുമാനങ്ങൾ ദൈവത്തിന്റെതാണ്. നമുക്ക് അതിൽ ചെറിയ തോതിൽ സഹായിക്കാൻ മാത്രമേ കഴിയുകയോള്ളു!

  • @josyjoseph6379
    @josyjoseph6379 3 года назад +17

    A magical sound ❤️❤️❤️❤️❤️

  • @thayyibathulmunavvara9277
    @thayyibathulmunavvara9277 3 года назад +6

    This video has a strength to change life of many people

  • @Rizw_an
    @Rizw_an 3 года назад

    Enthoru aaswaasamaanu Joseph thaankallude vaakukal... Thank you so much...🙏.God bless you.

  • @suryavijayan7810
    @suryavijayan7810 3 года назад +5

    Annamkutty chettaa, really I feel this was for me. Thank you so much for a reminder on right moment 😊 May God bless you abundantly.

  • @jenishamosses467
    @jenishamosses467 3 года назад

    Sheriya chettai palappozhum thettaya theerumanangalil ninnu manasakshi rekshikkarund.

  • @afraappoos1534
    @afraappoos1534 3 года назад +3

    "Choice" athu namml theerumanikunath pole irikkum 😊

  • @thomaskuruvila3556
    @thomaskuruvila3556 3 года назад +2

    Oru retreat kudiya effect thank you so much for indulging the good, the meaningful in my life

  • @angelgeorge2477
    @angelgeorge2477 2 года назад +1

    Thank you for wonderful words.

  • @Suhana_Az
    @Suhana_Az 3 года назад +4

    Just want to say Thank you deep from my heart ❤

  • @abhilashka3169
    @abhilashka3169 3 года назад

    താങ്കളുടെ സ്വരം എന്റെ ജീവിതവും മാറ്റി

  • @zenithistsan4022
    @zenithistsan4022 3 года назад

    Nikk ithvare joseph eattan cheythathil vach eattavum ishtaaya vdokalil onnaan chumbanangalkkum appuram ...imran haashimi ye patti paranjath....each tym I saw your vdo I change myself into something good eppozhum nthenkilum nallath nnilekk add cheyth tharunna oru manushyan aahn ningal...orikkal njaan nta chechikk eeh vdo share cheyth koduthu ann njaan chechikk ayacha audio il nikk aah book nnenkilum vaayikkaan pattiyirrinnekil nn njaan paranjirunnu....feb 22nd in nte bday kazhinju....inn mar 30th ...eranakulath ninn kannurekk oru courrier vannu ...nta chechi bday gift aayitt ayachath aah book aayirunnu ...I'm so happy ...thankyou joseph eatta ....thankyou chakki chechi and I love you

  • @KIDALMCHUNKS
    @KIDALMCHUNKS 3 года назад

    Joseph parajathu valare sheriyanu...

  • @jbnytube5683
    @jbnytube5683 3 года назад

    Same story nearly shared and checked by fr.boby. amazing speech by fr. Boby jose

  • @woundedlion2003
    @woundedlion2003 3 года назад

    Joseppettan pryunna kaaryangal njn thalarnnupoya pala avasthakalilum enik munnottu pokaanulla karuth nelkaarund.....Manushyaa ninghalude niyokham thakarnna koree manassukalile murivunakkaanum,mattullavarude jeevithathil velicham parathunna kunju kunju minnaaminungukale ingane thaankalude oro videos ukaliloodeyum pakarnnu nalkaanumaanu😍 God bless you😊 and may you reach the heights🙌

  • @fathimafidhanafi5334
    @fathimafidhanafi5334 3 года назад +4

    You are Always saying what I currently want in May life to all the right time I watch your videos 💯💞

  • @annasonychristiandevotiona4789
    @annasonychristiandevotiona4789 3 года назад

    ദൈവത്തിന്റെ ചാരന്മാർ വായിക്കുന്നു.. 💕💕💕💕😇😇😇

  • @simi.m.s6607
    @simi.m.s6607 3 года назад +1

    Super മെസ്സേജ്കളാണ് എങ്ങനെ കഴിയുന്നു ഇത്. ഞാനും മോട്ടിവേഷൻ നടത്താൻ ശ്രമിക്കാറുണ്ട്, താങ്കളുടെ വാക്കുകൾ പലപ്പോഴും പ്രചോദനം ആകാറുണ്ട്... 😊😊👍👍

    • @GreenQube567
      @GreenQube567 3 года назад

      ജോസഫിൻ്റെ ചിന്തകളും ജോസഫിൻ്റെ വായനയും മുഴുവനായും മോട്ടിവേഷനാണ്.. എല്ലാം ചേരുമ്പോൾ നല്ല തോട്ട്സ് ഉണ്ടാവുന്നു.. Consendration വലിയ ഘടകമാണ്.. കുട്ടികൾ,കുടുംബം, ജോലി, എന്നിവയിൽ കൂടെ പോകുമ്പോൾ നമ്മൾ എപ്പോഴും Engaged ആണ്.

  • @kmharitha
    @kmharitha 3 года назад +1

    Manasakshiyude swaram kelkkanam enn aagraham ondayittum pala kaaranangal kaaranam pattathe poya oral aan njan.....But I strongly believe bhaviyil enkilum I'll get the opportunity to follow what my heart told me

  • @shimiratheesh9411
    @shimiratheesh9411 3 года назад

    Thank you josephettan... Ee paranja manasakshiyude sabdam njan nannai sradikkunnund.. .. U r Right....

  • @alwynsaju6423
    @alwynsaju6423 3 года назад

    Sahajaryangal nayakanum, manasakshi prathinayakanum aayi varunna jeevitha vairudhyam... climax palapozum twist arikkum... ororutharude jeevitha vazi thiruthi kurikkunna twists... nice msg Mr. Joseph Annamkutty Joseph...

  • @sarovar4374
    @sarovar4374 3 года назад +3

    ഇങ്ങളെ പെരുത്ത് ഇഷ്ടാണ് ബോസേ 😍😍😍😆😍🤩🤩🤩🤩🤩🤩🤩😘😘😘😘😘

  • @jimbruttan3363
    @jimbruttan3363 3 года назад

    Chetta othiri use full aahn chettante oro topicum tnx for your valuable words

  • @prabhakaranthambi9201
    @prabhakaranthambi9201 3 года назад +1

    Super message. Thanks for posting such a good video.

  • @no_one1996
    @no_one1996 3 года назад

    Vaakkukal orupaad manasil thattunnund ath life il boost chyyunnumund. Orupaad thanks😍

  • @shreyakuttan6727
    @shreyakuttan6727 3 года назад +1

    Joseph annamkutty jose enn vyakthi parayuna oro vaakum nik priyapettath... onnu neril kannanam samsraikynam... my evergreen dream 💋💋❤❤❤

  • @soumyakreupasoumyakreupa3457
    @soumyakreupasoumyakreupa3457 3 года назад +2

    Chettane Kanumbol thanne positive anu.. 😍❤

  • @anjanakrishnan5308
    @anjanakrishnan5308 2 года назад

    njn ith kelkkunnath crct time il anu. Thanks joppa🤝

  • @ajmalck3964
    @ajmalck3964 3 года назад

    Correct time elaan ee vedio nyn kaanunne
    Thank you so much.

  • @jaicedinoop4745
    @jaicedinoop4745 3 года назад +6

    Again & Always you rockzzzz........

  • @krishnarajj9358
    @krishnarajj9358 3 года назад +1

    You are one of the most influenced people I had ever in my life💓 Thank you brother , from my heart 💖

  • @navamirchandran4231
    @navamirchandran4231 3 года назад +3

    Chettande Voice oru rakshayum illa 🔥poly❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @yasiraraafat7659
    @yasiraraafat7659 3 года назад

    Bro thankyou enikk ee video yil ninn enikk ipool aavshyaamaaya onn lbhicbitund bro thankyou

  • @gopikagpz3801
    @gopikagpz3801 3 года назад

    Chettan paranja aa oru confusing nimishathilayirikumbolaan enik ee video kaanan ulla avasaram indayath.now i am feel good. Thank you soo much... From ma heart❤🤗

  • @Riyavijayan1960
    @Riyavijayan1960 3 года назад +2

    Real motivation at the right time....such an inspiring ..no more words to say ...✌️

  • @marcoentertainments5121
    @marcoentertainments5121 3 года назад +3

    ഇച്ചായന്റെ ഈ വീഡിയോ കണ്ടപ്പോൾ ആ ഒരാളെ മാത്രം ഓർമയിൽ വന്നിട്ടില്ലേ... 😔

  • @milatto2015
    @milatto2015 3 года назад

    Thanku 🙏

  • @preethysabu6996
    @preethysabu6996 3 года назад +2

    Brother ennu njan vilichotte chettan enthukond aa ee video nerthe cheyathirunathe ee video njan oru 2 year nerthe kandirunnenkil ente manasakshi yude swaram njan kelkumayirunu chettane enike onnu kaanam ennunde oru paade pereke inspiration aavunna palavarum kaliyakki konde irunna chettante aa shabdam onne kelkanam ennunde thanq u chetta chettane polullavar illayirune engil ee lokham veruthe aayipoyane eniyum orupaade videos cheyanam chettante aa shabdam kelkan kathirikkunna oru kochu samooham ivideyum onde ,☺️

    • @preethysabu6996
      @preethysabu6996 3 года назад +1

      Chettante ee vaakukal kelkumbol mathramalla chettante videosinte thazhe vanna ee positive msgess kanumbozhum oru sugam aane

    • @preethysabu6996
      @preethysabu6996 3 года назад +1

      Njan oru 10 student aane ente exam aane april 8 th ellavarum enike vendi onne prarthikkane plz☺️

  • @nijil3451
    @nijil3451 3 года назад

    ഒരാഴ്ച മുൻപ് ഞാൻ ഈ video കണ്ടിരുന്നെങ്കിൽ വലിയൊരു നഷ്ടം ഒഴിവാക്കുമായിരുന്നു

  • @afsalkazhungil1480
    @afsalkazhungil1480 3 года назад

    Thanku dear , thank u so much because of many reasons

  • @fathimafidhanafi5334
    @fathimafidhanafi5334 3 года назад +1

    you are the favorite human being

  • @karthikasurendran7734
    @karthikasurendran7734 3 года назад

    മനഃസാക്ഷിയുടെ സ്വരം. u r greeat 💖

  • @divyavipin3733
    @divyavipin3733 3 года назад

    Very Short and crisp video which makes people think again

  • @sarovar4374
    @sarovar4374 3 года назад +1

    Thanks 👍👍👍ഞാൻ ഇങ്ങനൊരു തീരുമാനം എടുക്കാൻ പറ്റാതെ നടക്കുക ആയിരുന്നു ലൈഫിൽ 👍

  • @okmediakakkanad
    @okmediakakkanad 3 года назад +1

    Thanks for your valuable message 😊😊😊

  • @mohammedanshifp230
    @mohammedanshifp230 3 года назад +1

    In Sufi mystic there is a thing called "nafs" if u can control it u will be a man with heart❤️

  • @dlsquare7756
    @dlsquare7756 3 года назад

    Nte one of the biggest dream......ettane kananm ....and a talk .....ippol njn arum alla but orikkal njn arengilum okke akumbo enikku paraym palaplozhum thalarnnu poyadathu ninnu kuthichu uyaran sahayichathu ettante vakkukal anu ennu
    Ennu engilum kanum enna vishvasathode
    Devalekshmi ❤️

  • @mariyamsahlan8656
    @mariyamsahlan8656 3 года назад +1

    Thanks for your words.... 😊

  • @thashifahmadvlogs9783
    @thashifahmadvlogs9783 3 года назад

    Orupaad klkn thonnunna voice

  • @sindhupramod5235
    @sindhupramod5235 3 года назад

    നന്ദി,,, കുഞ്ഞനിയാ... 💞💞

  • @pvantos
    @pvantos 3 года назад

    Yes.....I am taking a U turn, thanks bro...

  • @muhammedanasvk5019
    @muhammedanasvk5019 3 года назад

    ما شاء الله
    Very useful ❤️

  • @thashifahmadvlogs9783
    @thashifahmadvlogs9783 3 года назад

    Chettande buk innaleya vayikkan kittye....spr aaayitto