പെൺകുട്ടികൾ ഉള്ള എല്ലാ മാതാപിതാക്കളും ഈ വീഡിയോ കാണാതെ പോകരുത് | Malayalam Short film 2023

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Malayalam short film 2023

Комментарии • 423

  • @nishasajeer5710
    @nishasajeer5710 Год назад +66

    എത്ര കണ്ടാലും ആരും പഠിക്കില്ല. പ്രേമം തലക്ക് പിടിച്ചാൽ അമ്മയും അച്ഛനും പിന്നെ കാണുന്നത് തന്നെ അവർക്ക് ദേഷ്യമാണ് 😢

  • @fousiyap4459
    @fousiyap4459 Год назад +32

    നമ്മുടെ makkaku നല്ല ബുദ്ധി പടച്ചോൻ കൊടുക്കട്ടെ അമ്മ സൂപ്പർ അഭിനയം 👍👌

  • @komalamnairvly
    @komalamnairvly 6 месяцев назад +20

    കാലഘട്ടത്തിൽ നടന്നുവരുന്ന എല്ലാ സംഭവങ്ങളെയും ഒന്നിനൊന്ന് മികവോടെ തത്തുല്യമായി തന്നെ നമുക്കുചുറ്റും നമ്മൾ കണ്ടറിയുന്നത് കൊണ്ടുവന്ന് വിളമ്പി തന്ന ഈ കുടുംബത്തെ മറക്കാനാവില്ല നന്ദി നമസ്കാരം ജനങ്ങൾ നല്ലവരാകാൻ ഈ എപ്പിസോഡുകൾ സഹായിക്കും ജയ് ശ്രീരാം 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @anniethomas4114
    @anniethomas4114 Год назад +97

    മാതാപിതാക്കളുടെ നെഞ്ചു തഗർന്ന വേദന മക്കൾ അറിയാൻ സമയമെടുക്കും😢

    • @nisnasworld5678
      @nisnasworld5678 Год назад +6

      ഇതിന്റെ ബാക്കി ചെയ്യ്

  • @molynv4580
    @molynv4580 Год назад +5

    21 വയസ്സ് വരെ ഈ അമ്മയുടെ കൂടെ ജീവിച്ചവൽ പോകുന്ന അന്ന് രാവിലെ അവൾക്ക് ഞാൻ മിക്സിയിൽ അണ് ചോർ അടിച്ച് കൊടുത്തത് ചോർ ശരിക്കും വെന്തില്ല അതുകൊണ്ട് എനിക്ക് വേണ്ട എന്ന് പറഞ്ഞു എങ്ങിനെയെങ്കിലും ഒത്തിരി ഉള്ളിൽ ചെന്നാൽ മതിയല്ലോ അതുകൊണ്ട് ഞാൻ വേഗം മിക്സിയിൽ അടിച്ച് വാരി കൊടുത്ത്
    അവളുടെ ഡ്രസ്സ് തേച്ച് കൊടുത്ത് മുടി കെട്ടി കൊടുത്ത് ബസ്സ് സ്റ്റോപ്പിൽ കൊണ്ട് പോയി ബസ്സ് ketti vittu എന്നിട്ട് ഈ അമ്മയായ ഞാൻ ഹോട്ടലിൽ ക്ലീനിംഗ് പോയി ഉച്ചക്ക് എന്നെ വിളിച്ച് പറഞ്ഞു ഇന്ന് night ane എന്ന് ഞാൻ ശരിയെന്നും പറഞ്ഞ് രാത്രി 8 മണി കഴിഞ്ഞപ്പോൾ അവൾക്ക് കല്ല്യാണം പറഞ്ഞ് വെച്ച ചെറുക്കൻ്റെ അച്ഛൻ വിളിച്ചു മോൾ എന്ത്തിയെ night ane എന്ന് പറഞ്ഞപ്പോൾ എന്നോട് പറയുന്നു നിങൾ പോയി നോക്കാൻ
    പിന്നെ ഒരു അര മണിക്കൂർ കൂടി എനിക് ബോധം ഉണ്ടായിരിന്നു പിന്നെ ഞാൻ normal അയത് ഒന്നര മാസം കഴിഞ്ഞിട്ട് അണ്
    ഇപ്പൊ 4 വർഷം ആയി നെഞ്ചിൻ്റെ നീറ്റൽ ഇന്നും മറിയിട്ടല്ല ഇനി അത് മരണം വരെ ഉണ്ടാകും അ പെടച്ചിൽ ഒന്നും അവളുടെ പ്രായത്തിൽ ഉള്ള കുട്ടികളെ കണ്ടാൽ ഞാൻ അറിയാതെ കരച്ചിൽ വരും ഇപ്പൊ ദൈവത്തോട് പറയും ഒന്നുകിൽ എന്നെ മുകളിലേക്ക് കൊണ്ട് പോ അല്ലെങ്കിൽ അവളെ മറക്കാൻ ഉള്ള ഒരു കൃപ തരാൻ
    ഒരു ജീവ ശവം പോലെ ഇന്നും ഞാൻ ജീവിക്കുന്നു ഒന്നിനോടും ഒരു ഉത്സഹമില്ല അല്മഹത്യ ചെയ്യാൻ പറ്റില്ലല്ലോ അത് കൊണ്ട് ജീവിക്കുന്നു

    • @3394-v6i
      @3394-v6i Год назад

      മോളെ പറ്റി വിവരം എന്തെങ്കിലും nddo

    • @molynv4580
      @molynv4580 Год назад

      ​@@3394-v6iഅവള് അവിടെ ഉണ്ടാകും അവള് എന്നെ വിട്ട് പോയതിൻ്റെ പിറ്റെ ദിവസം ഞാൻ അവളെ വിളിച്ചു അമ്മേടെ പൊന്ന് വാ അമ്മ വഴക്ക് പറയില്ല നമുക്ക് ഈ നാട്ടിൽ നിന്നും വേറെ എങ്ങോട്ടെങ്കിലും pokam അരും അറിയില്ല വാ മോളെ എന്ന് പറഞ്ഞ് ഫോണിൽ കൂടി അവളുടെ കാലു പിടിച്ച് ഞാൻ അപ്പോ അവളെ കൊണ്ട് പോയവൻ എന്നോട് പറയുന്നു രണ്ടു ദിവസം കഴിഞ്ഞ് വരാം എന്ന അങ്ങിനെ.അവള് വന്നിട്ട് എനിക് എൻ്റെ മോളെ തിരിച്ച് കിട്ടുമോ അപ്പൻ ഉപേക്ഷിച്ച് ഹോട്ടലിൽ achil പാത്രം കഴുകി ഞാൻ വളർത്തി

  • @kidscreation2237
    @kidscreation2237 Год назад +86

    അമ്മേ അമ്മേടെ അഭിനയം ഒരു രക്ഷയില്ല അടിപൊളി
    ഈ വീഡിയോ പെൺകുട്ടികൾ ആണ് കാണേണ്ടത്

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 Год назад +28

    എന്റമ്മേ.. പെൺകുട്ടികൾക്കുള്ള അമ്മമാരുടെ വേദന.. ആ വേദനകണ്ട കരയാതിരിക്കാൻ കഴിഞ്ഞതില്ല

  • @nishapv2718
    @nishapv2718 Год назад +4

    Amma achan acting onnum parayanilla athrakku nannayittund 👍🏻👍🏻👍🏻 avasanam sahikkan pattiyilla karanjupoyi 👍🏻🥰🥰🥰❤️❤️🌹🌹

  • @vijichavadi7633
    @vijichavadi7633 Год назад +10

    നല്ല ഒരു ഗുണപാഠം ഉള്ള വീഡിയോ ആണ് എല്ലാ പെൺകുട്ടികളും കാണേണ്ട വീഡിയോ 👍👍👍

  • @noushadareekkadan8556
    @noushadareekkadan8556 Год назад +90

    അഭിനയം ആണെങ്കിലും കണ്ണ് നിറഞ്ഞുപോയി.. ഇന്ന് ഈ ലോകത്ത് നടക്കുന്നതും ഇതുതന്നെ 😢🤲🏻🤲🏻

  • @prajeshr9974
    @prajeshr9974 10 месяцев назад

    Supper പൊളിച്ചു അഭിനയം ആണെന്ന് പറയില്ല supper ❤👍🏻👍🏻

  • @Ylinish4
    @Ylinish4 4 месяца назад +5

    ശരിക്കും ഇത് അനുഭവിച്ചവരുടെ അവസ്ഥ 🥺

  • @hindieduworld8236
    @hindieduworld8236 Год назад +11

    അടിപൊളി അഭിനയം.നല്ല ഗുണപാഠം. അമ്മക്ക് അഭിനന്ദനങ്ങൾ ❤️

  • @naliniradhakrishnan3824
    @naliniradhakrishnan3824 Год назад +8

    പ്രായത്തിന്റെ പക്വത ഇല്ലായ്മ തിരിച്ചറിവ്കിട്ടുമ്പോൾവൈകും

  • @this.is.notcret
    @this.is.notcret Год назад +2

    Vdo super 👌👌ഇതിന്റെ പാർട്ട്‌ 2 ചെയ്യണം ❤️

  • @anwarsadath1033
    @anwarsadath1033 Год назад +126

    കണ്ണ് നിറച്ച കണ്ണുതുറപ്പിക്കുന്ന കഥ അമ്മ സൂപ്പർ അഭിനയം 🙏🙏👍

  • @harithaharitha298
    @harithaharitha298 Год назад +6

    പെൺകുട്ടികൾ തീർച്ചയായും എല്ലാ തിരിച്ചറിവോടെയും വളരേണ്ടതാണ്..ചുറ്റുമുള്ളതിനെ കണ്ണടച്ചു വിശ്വസിക്കാൻ പാടില്ല... അത് പറയുമ്പോഴും ആൺകുട്ടികളെ നല്ലവരായി വളർത്തണം എന്നും മറക്കാൻ പാടില്ല...ഈ ലോകത്തിന്റെ ചതിക്കുഴികൾ ഒന്നും അറിയാത്ത പിഞ്ചുകുഞ്ഞിനെപ്പോലും വെറുതെ വിടാത്ത പിശാചുക്കൾക്ക് ഇടയിലാണ് നാം ജീവിക്കുന്നത്... ആൺകുട്ടികളെ പഠിപ്പിക്കാനുണ്ട് പലതും...

  • @poojaswathi42
    @poojaswathi42 Год назад +10

    ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടാലും ഈ കാലഘട്ടത്തിലെ ഒരു പെൺകുട്ടിയും ഒരു പാഠവും പഠിക്കാൻ പോണില്ല കാരണം കാമം മൂത്ത് ഏതു പയ്യന്റെ നെഞ്ചത്താണ് പാഞ്ഞു കയറേണ്ടത് എന്നാലോചിച്ചു നടക്കുന്ന പെൺകുട്ടികളാണ് ഉള്ളത് ഞാൻ താമസിക്കുന്നതിന്റെ പുറകിൽ ലേഡീസ് ഹോസ്റ്റൽ ആണ് പഠിക്കുന്ന പെൺകുട്ടികളാണ് ഉള്ളത് വൈകുന്നേരമായാൽ എന്തെങ്കിലുമൊക്കെ കാർ വരും അതിൽ കയറി പോവും രാവിലെ തിരിച്ചു വരും അല്ലെങ്കിൽ ഏതെങ്കിലും. ബൈക്ക് വരും പബ്ലിക്കിൽ നിന്നു കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും അല്ലെങ്കിൽ അതിൽ കയറി അങ്ങ് പോവും എന്തെങ്കിലും പറഞ്ഞാൽ സദാചാര അമ്മായി ആവും അത് കൊണ്ട് എല്ലാം കണ്ടില്ല കേട്ടില്ല എന്ന് നടിക്കാറാണ് പതിവ് കുട്ടികളെ മാക്സിമം ഹോസ്റ്റലിൽ വിട്ട് പഠിപ്പിക്കാതിരിക്കുക രാത്രിയിൽ ആർകെങ്കിലും വീടിന്റെ ഡോർ തുറന്നു കൊടുത്ത് ആൺകുട്ടികൾ പെൺകുട്ടികളുടെ ബെഡ്‌റൂമിൽ ഉണ്ടോണ് എങ്കിലും മാതാപിതാക്കൾ ശ്രദ്ധിക്കുക 🙏🙏🙏

  • @sakkeerhussainavav9417
    @sakkeerhussainavav9417 Год назад +75

    നല്ലൊരു സന്ദേശമാണ് ..... എത്ര തന്നെ അനുഭവങ്ങളും അറിവുകളും ഉണ്ടായിട്ടും നമ്മളിലെ മാതാപിതക്കളോ കുഞ്ഞുങ്ങളോ ഒരു പാഠവും ഉൾക്കൊള്ളുന്നില്ല എന്നതാണ് യാഥാർത്ഥ്യം ...... ജാഗ്രത ഉണ്ടായെങ്കിൽ .....എന്ന് ആശിക്കുകയാണ് ആഗ്രഹിക്കുകയുമാണ്..ഒപ്പം ലഹരിമുക്ത കേരളം ഒരു പ്രതീക്ഷയുമാണ്.

  • @shabnakp-on6zu
    @shabnakp-on6zu Год назад +40

    👌👌👌നല്ല മെസ്സേജ്....... നിങ്ങളെ വീഡിയോ എല്ലാവർക്കും നല്ല ഗുണപാഠംമാണ് നൽകുന്നത് 👍👍👍👍

  • @AswathyNair25
    @AswathyNair25 Год назад +12

    Aunty and uncle acting super 😢.......very hear touching video

  • @sonashut7301
    @sonashut7301 Год назад +4

    ഒറിജിനൽ ആയി തോന്നി. അഭിനന്ദനങ്ങൾ. നല്ല മെസ്സേജ്. പക്ഷെ എന്തൊക്കെ കേട്ടാലും, കണ്ടാലും, അനുഭവിച്ചാലും നമ്മുടെ മക്കൾ പഠിക്കുന്നില്ല

  • @premeelabalan728
    @premeelabalan728 Год назад +35

    നല്ല മെസ്സേജ് എന്നിട്ടും ഈ കുട്ടികൾ padikkunnilla

  • @seejasathyaraj8979
    @seejasathyaraj8979 Год назад +131

    ഈ അമ്മ അഭിനയിക്കുകയല്ല ജീവിക്കുകയാണ്. Hats off അമ്മ❤ ഇപ്പൊഴത്തെ മക്കൾ അനുഭവിച്ചാലേ പഠിക്കൂ. മാതാപിതാക്കളുടെ സങ്കടം ആര് കാണാനാ

  • @hajarahaju9735
    @hajarahaju9735 Год назад +13

    വനജേച്ചി.. ഒരു രക്ഷയുല്യ.. അഭിനയം കിടു 🌹🌹

  • @snehanairsneha193
    @snehanairsneha193 Год назад +4

    Ee ammak nthayalum cinemayel chance kitum ആക്ടിംഗ് adipoliyato 🎉

  • @സയനു
    @സയനു Год назад +19

    എത്ര കൊണ്ടാലും നമ്മുടെ പെണ്മക്കൾ പഠിക്കില്ല

  • @fukaralimp
    @fukaralimp Год назад +16

    അമ്മയും അച്ചനും കലക്കി..! കണ്ണ് നിറഞ്ഞു പോയി ..😢

  • @teamkunjipoompatta
    @teamkunjipoompatta Год назад +10

    അഭിനയമാണെങ്കിലും റിയാലിറ്റി തോന്നി നിങ്ങൾ പറയുന്നതൊക്കെ സത്യമാണ് സ്നേഹിക്കുന്നവർക്ക് തമ്മിൽ കണ്ണു കാണില്ല എന്നത് സത്യമാണ്....അപ്പോൾ സ്നേഹിക്കുന്നവരാണ് വലുത് ....പോറ്റി വലുതാക്കിയവർ ഒന്നുമല്ല.. Videos super

  • @sreedevisuresh6699
    @sreedevisuresh6699 Год назад +6

    അമ്മ അല്ലേലും പൊളി ആണ് ❤️
    ന്നാലും വിഷമം ആയി കണ്ടപ്പോ😔

  • @faseeladilshad4092
    @faseeladilshad4092 Год назад +1

    നല്ലൊരു contandund പറഞ്ഞു തരട്ടെ

  • @ramlathm6014
    @ramlathm6014 Год назад +73

    😭😭😭മക്കൾക്ക് നല്ല ബുദ്ധി പടച്ചോൻ കൊടുക്കട്ടെ

  • @sajidasubair4046
    @sajidasubair4046 10 месяцев назад +1

    അജ്ജായിരം 😂

  • @sunithasajimon8456
    @sunithasajimon8456 6 месяцев назад +2

    അമ്മയുടെ സങ്കടംകണ്ട് കണ്ണ് നിറഞ്ഞുപോയി എല്ലാ പെൺകുട്ടികൾക്കും ഇതെല്ലാം അറിയാമെങ്കിലും പ്രണയം തലക്കുപിടിച്ചാൽ ഒന്നും ചിന്തിക്കില്ല എല്ലാവരും നല്ലത് മാത്രം ചിന്തിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം നല്ലൊരു നാളെക്കായി ❤❤❤❤❤

  • @sajithasaji1372
    @sajithasaji1372 5 месяцев назад

    സത്യമാണ് ഇവർ അഭ്നയിക്കുകയല്ല ജീവിക്കുകയാണ് ഇവരുടെ ഈ മെസേജ് എല്ലാവരിലും എത്തട്ടെ

  • @darling8454
    @darling8454 Год назад +23

    Nice , boys also should be taught to respect women . They need to be controlled same as girls . Parents should not have different rule for son & daughter. I think something with tht content should be conveyed thru your channel.

  • @sureshkuthanurpalakkad7549
    @sureshkuthanurpalakkad7549 Год назад +1

    Ethra kandaalum padikkilla penkuttikal ennale parichayappetta can parayunna nunakal ellam viswasichu avan parayunnathum anusariche jeevitham nasipikana eppozhathe penkuttikalk eshttam.

  • @Nachusworld-Nn23
    @Nachusworld-Nn23 Год назад +1

    പോകുന്നെങ്കിൽ പൊക്കോട്ടെ.. കഷ്ടപ്പെട്ട് ഉണ്ടാക്കി vecha സ്വർണ്ണം കൊണ്ട് പോവാൻ ഇവൾക്കൊന്നും അധികാരമില്ല

  • @Eswaran-m4u
    @Eswaran-m4u Год назад +2

    Aa Amma abinayekunnu Nan anubavikunnu. Eeeveathana 😭😭😭😭😭😭

  • @needsolutions5249
    @needsolutions5249 Год назад +131

    അമ്മേടെ ആ കരച്ചിലും അച്ഛന്റെ ഇരുപ്പും വല്ലാത്ത സങ്കടം വന്നു...

    • @ammayummakkalum5604
      @ammayummakkalum5604  Год назад +11

      😔😔😔❤️❤️

    • @sharafunnisamk3480
      @sharafunnisamk3480 Год назад

      Vanajechi last seen 😢😢😢

    • @SasiAppan-iq2yy
      @SasiAppan-iq2yy 10 месяцев назад

      ​@@ammayummakkalum56048i8i8😊

    • @sajeev.m2474
      @sajeev.m2474 10 месяцев назад

      Pidichu penninu nallapidappeukodukkanam athupolechekkanmarude vedumanassilakki perantsnodu parayuka cheythal vijayikkum ellenkil anumpennum vshipishaykum

    • @jameelapn7474
      @jameelapn7474 9 месяцев назад

      ​@@ammayummakkalum5604ï se

  • @shijugeorgeisupportyou7117
    @shijugeorgeisupportyou7117 3 месяца назад +1

    പെണ്ണ് എന്ന് പറഞ്ഞാൽ പിഴച്ച വർഗം ആണ്

  • @Sangeethaajith
    @Sangeethaajith 11 месяцев назад +3

    നന്നായിട്ടുണ്ട് 🎉🎉🎉🎉അഭിനയം അല്ല ജീവിച്ചു കാണിക്കുവാ എല്ലാരും 🙏🙏🙏🙏

  • @anjanaanjana5552
    @anjanaanjana5552 Год назад +2

    ഇതിന്റ second part വീഡിയോ ചെയ്യാമോ?പ്ലീസ്...

  • @shabinaajmal-yy3xx
    @shabinaajmal-yy3xx Год назад +2

    Videos ellam nallatha❤❤

  • @ദക്ഷിണേശ്വരാമൃതം

    പഠിക്കില്ല. അനുഭവത്തിലൂടെ പഠിക്കൂ . യൗ ....... വനത്തിലൂടെയാണ് യാത്ര .

  • @dance_maniaac6534
    @dance_maniaac6534 Год назад +1

    Ethra okke premam aanu enn paranjalum olichodi pokunathinod enik orikalum yojikan patila... Oru day namude kuttikal namalod angane thirich cheyyumbole athinde vishamam namuk manasilakullu...

  • @DeepavNair-t2k
    @DeepavNair-t2k 10 месяцев назад

    ഇതിൽ കാണിച്ചിരിക്കുന്ന ആൺകുട്ടിയ്ക്കും ഉണ്ടാകുമല്ലോ ഒരമ്മ
    ആ അമ്മയും ഒരു പെണ്ണ് തന്നെയല്ലേ?
    ഇങ്ങനെ ഉള്ള ഒരുത്തന് ജന്മം നൽകിയത് ആര് ?
    ആ അമ്മയോ ,ഇന്നത്തെ സമൂഹമോ, ഇവിടുത്തെ സംസ്കാര സമ്പന്നമായ വ്യവസ്ഥിതിയോ
    ഓരോ സിനിമയിലും സീരിയലിലും ഇന്നത്തെ സമൂഹത്തിലും മദ്യവും മയക്കുമരുന്നും നൽകി ഭ്രാന്തൻമാരെ സൃഷ്ടിക്കുന്നു ഇതു കണ്ടല്ലേ ഇന്നത്തെ യുവാക്കൾ വഴിപിഴച്ചു പോകുന്നത്

  • @PPA577
    @PPA577 Год назад +1

    ഇവരൊന്നും പഠിക്കില്ല

  • @Nancyssweethome
    @Nancyssweethome Год назад +2

    Ente ponnu chechi inganne abhinayikkalle kandu karanjupoyi ,Ith abhinayam alla chechi jeevikkukayayirunnu .Hridayam thakarnnu poyi.Excellent work.👍👍👍👏👏👏👏

  • @rajianil5740
    @rajianil5740 Год назад +4

    അമ്മടെ അഭിനയം സൂപ്പർ
    ഹൃദയത്തിൽ തട്ടി 👍👍

  • @chandrankvchandran3761
    @chandrankvchandran3761 Год назад +1

    മാതാപിതാക്കൾ എങ്ങിനെയൊക്കെ നോക്കി അവരുടെ കാര്യങ്ങൾ ചെയ്താലും അ 😢ചരക്ക് മനസ്സിലാവില്ല. ഇത് കണ്ടിട്ടെങ്കിലും ഇങ്ങിനെ ചെയ്യുന്ന മക്കൾക്ക് ബോധം ഉണ്ടായാൽ വളരെ നല്ലത്

  • @NasrinmirsaNasrinmirsa
    @NasrinmirsaNasrinmirsa Год назад +14

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണം 👏👏

    • @ammayummakkalum5604
      @ammayummakkalum5604  Год назад +2

      Sure👍🏻👍🏻👍🏻

    • @alhamdulillaaaa
      @alhamdulillaaaa Год назад +4

      തീരരുതേ എന്ന് ആഗ്രഹിച്ചു ... രണ്ടാം ഭാഗം വേണം

    • @aslamkm8421
      @aslamkm8421 Год назад +1

      Lover ulla girl's. V/s lover onnum illatha nalla family munnotte povunna girl oru video cheyyo

  • @roshinisatheesan562
    @roshinisatheesan562 Год назад +5

    മക്കൾ മാമ്പൂ പോലെയാണ്🙏🤝❤️👍

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 Год назад +1

    Some disturbance in my mind after watching this.

  • @Shibikp-sf7hh
    @Shibikp-sf7hh Год назад +5

    ഇന്നത്തെ പെൺകുട്ടികൾക്കുള്ള പാഠം

  • @reshmachandran3952
    @reshmachandran3952 Год назад +3

    Amma achan acting sprb

  • @geethababu9904
    @geethababu9904 Год назад +2

    നെഞ്ച് പിടഞ്ഞു പോകുന്നു കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 😭

  • @ShamlaCnx
    @ShamlaCnx Год назад

    Andorum...senhichu..vlarttiy...mkl..alla..kuttiklum..etoru..padm...aktte...😮😮😮😮

  • @ShijaShija-oj5iz
    @ShijaShija-oj5iz 5 месяцев назад

    Ithu kandalonum kulungatha makkal inu adambara jeevithatinte parudeesayilanu jeevikkunathu.ella makalkukum daivam nalla budhi kodukate.

  • @naufalnaufal5364
    @naufalnaufal5364 Год назад +12

    അമ്മയുടെ അഭിനയം സൂപ്പർ 👍👍 അടിപൊളി video 👍👍

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 8 месяцев назад

    കാണുന്നവരുടെ കണ്ണ് നിറയിക്കുക അതാണ് നിങ്ങളുടെ പ്രധാന ഉദ്ദേശം.. ല്ലെ...

  • @abdurahimanp7070
    @abdurahimanp7070 Год назад +5

    മക്കള്‍ ആവശ്യപ്പെടുന്നത് എന്തും വാങ്ങികൊടുക്കാന്‍ തയ്യാറായ രക്ഷിതാക്കള്‍ തന്നെയാണ് ഉത്തരവാദികള്‍...

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 10 месяцев назад

    Oro penkutigalum e veediyo kanuga veettile porali ammaum achanum ane kuttigal marakathirikuga

  • @nizamknizam9120
    @nizamknizam9120 Год назад +2

    കണ്ണ് നിറഞ്ഞു പോയി സത്യം...

  • @hemaadarsh916
    @hemaadarsh916 Год назад +2

    Well said.....superrrrbbbbb..... satyam......

  • @sininair6064
    @sininair6064 Год назад +4

    അമ്മയുടെ അഭിനയം സൂപ്പർ എല്ലാവരും അടിപൊളി

  • @rihanashafeeq3690
    @rihanashafeeq3690 Год назад +1

    Sherikkum karayippich kalanjalloo ammaaaa😢

  • @beemarafeeqvlog312
    @beemarafeeqvlog312 Год назад +1

    Super amma oru rakshayum illa😢😢

  • @thahiraabbasthahira4783
    @thahiraabbasthahira4783 Год назад +1

    എന്താ യാലും നന്നായി ട്ട് ഉണ്ട്. 🫢😭

  • @GopikaShanil-kk3pq
    @GopikaShanil-kk3pq Год назад +21

    Ammayude acting super aayittunde. 🥰🥰

  • @sumishacp7847
    @sumishacp7847 Год назад +1

    അമ്മ.... തകർത്തു... 😍

  • @sinibabu22
    @sinibabu22 10 месяцев назад +3

    ഇന്ന് ഓരോ വീട്ടിലും കുട്ടികൾ ലഹരിക് അടിമകളാണ് നമ്മൾ അറിയുമ്പോൾ ഒരുപാട് വൈകും വിദ്യാഭ്യാസം കുടിയപ്പോൾ അച്ഛനും അമ്മയും അവർക്ക് തടസം ആകുന്നു അനുസരണ ഇല്ലായ്മയും കൂടുന്നു ദൈവം നമ്മുടെ കുട്ടികളെ രക്ഷിക്കട്ടെ 🙏🙏🙏♥️♥️♥️

  • @Eminworld0
    @Eminworld0 Год назад

    ഇന്നത്തെ ഈ കാലത്ത് ഇതുപോലെയാണ് നടക്കുന്നത്. നിങ്ങൾ അഭിനയിച്ചു കാണുമ്പോൾ ഇത് പോലെ ചെയ്യാനായി പഠിക്കും. ഇങ്ങനെ കാണിക്കുന്നത് കുട്ടികളുടെ മോശത്തിനാണ്. കാരണം ഇത് കാണുന്ന കുട്ടികൾ ഇത് പോലെ ചെയ്യും. ചില കുട്ടികൾ മനസ്സിലാകും ചില കുട്ടികൾ ഇതുപോലെ ചെയ്യും.

  • @fathimahafeel7900
    @fathimahafeel7900 Год назад +3

    Ningalude Videokk vndi waiting aaahn eppozhm ☺️😊

  • @sudhavijayan78
    @sudhavijayan78 Год назад +1

    Nalla message😢 allavarum makkale srathikanam

  • @manipk-ch1xx
    @manipk-ch1xx 18 дней назад +1

    Mani, 🙏❤️❤️❤️

  • @priyarajesh5119
    @priyarajesh5119 Год назад +2

    സൂപ്പർഇതിന്റെ 2 nd Part കൂടി വേണമായിരുന്നു

  • @rajiraghu8472
    @rajiraghu8472 Год назад +3

    കരഞ്ഞുപോയി 😢

  • @sindhureghu6246
    @sindhureghu6246 Год назад

    Ingane ulla penpillerkku nalla pazhutha kandhari pottikyanam,,,pavam parents avarude manasu , vedhana ithonnum ariyathe nadakkunna Kure ennam indu oro veettilum,

  • @ayshaashique1092
    @ayshaashique1092 Год назад +4

    Super video iam waiting next video ❤❤

  • @priyas4398
    @priyas4398 5 месяцев назад

    Eppol persnts nekkal valuthu kootukaranu. 😌

  • @vineethatv8331
    @vineethatv8331 10 месяцев назад

    ഈ കാര്യങ്ങൾ വിധി പോലെ നടക്കു ഇത് ദൈവത്തിന്റെ തീരുമാനമാണ്

  • @shahirsha399
    @shahirsha399 Год назад +5

    തീർച്ചയായും നല്ല സന്ദേശം തന്നെയാണ് നിങ്ങൾ സമൂഹത്തിന് നൽകിയത് പ്രേത്യേകിച്ച് നമ്മുടെ സഹോദരിമാർക്ക്

  • @Muthu-hi7tj
    @Muthu-hi7tj 5 месяцев назад

    Achande mukham kandal thanne pavam thonnunnu😢

  • @HaseeAshraf
    @HaseeAshraf Год назад +6

    എങനെമകളെനഷ്ടംമായ അമ്മക്ക്, അച്ഛനുംഇത് കാണുപ്പോൾസങ്കടം ഇരട്ടിക്കും. പ

    • @molynv4580
      @molynv4580 Год назад

      സത്യം അ ദുർധിനം angineya മറക്കുന്നത് അമ്മയുടെ കിടപ്പ് കണ്ടപ്പോൾ 4 വർഷം മുമ്പ് ഞാൻ കിടന്നത് ഓർ. ത്ത
      ഭാഗ്യത്തിന് ഓർമ്മ പോയിരുന്നു ഓർമ്മ വന്നപ്പോൾ വയലെൻ്റ് ആയി പിന്നിട് normal' അയപ്പോൾ അണ് അരിഞ്ഞത് വീടിനകത്ത് ഇട്ട് ഞാൻ അവളുടെ ഡ്രസ്സ് കത്തിച്ചു മേശപ്പുറത്ത് ഇരുന്ന കാസരോൾ മറ്റുള്ള സാധനങ്ങൾ ഒക്കെ നശിപ്പിച്ചു ഇറങ്ങി ഓടി എന്നൊക്കെ

  • @surya5739
    @surya5739 5 месяцев назад

    Ammayude karachil kandappo njan nte amma ye orthu ee video eppozhuthe enne pole penkuttikak upakarapedatte🙏

  • @habeebasalim
    @habeebasalim Год назад +1

    Hi my dears families ella.videos um super very good messages um anu e families ella varum super anu e families ella varum nannai abhinai ku nnu du makkal pokum pol parents onnu shra dhi kanom amma super ai ttundu achen amma super congrats big salute um achen molea otthi rri veshow si chu poi e families nodu otthi rri snehom anu eniku e video super very good messages ulla thanu pean kutti kal thannea chathi kuzhi il vezha thea nokanom god bless you

    • @ammayummakkalum5604
      @ammayummakkalum5604  Год назад

      Thank you ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @shajidaus3471
    @shajidaus3471 Год назад +2

    നന്നായിട്ടുണ്ട്. ഇതിന്റെ 2nd part വേണം

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 5 месяцев назад

    Keralathilae alla penmakkalum inginae alla

  • @Raji74
    @Raji74 Год назад +5

    അമ്മയുംഅച്ഛനുംസൂപ്പർ❤❤❤❤❤❤❤❤

  • @beenarani5928
    @beenarani5928 Год назад +16

    അമ്മയുടെ അഭിനയം 👌👌👌👌👌❤

  • @bharathiaravind5869
    @bharathiaravind5869 Год назад

    😂njanum ee vedana anubavichada anju kollam munbe 😂😂😂😂😂😂😂😂😂😂😂😂chatthaalum maroolla aa vedana 😭😭😭😭😭😭😭😭😭

  • @sujaiype6209
    @sujaiype6209 10 месяцев назад

    Kabalikkappadunna Parents Undu
    Enna Seyyan !!!

  • @88...98
    @88...98 10 месяцев назад

    Achane kanbayanne karachil vatunnu

  • @abdulnasarcc6010
    @abdulnasarcc6010 Год назад +1

    Amma acting poli🤩

  • @jaleelanazeer9216
    @jaleelanazeer9216 Год назад

    പെൺമക്കൾ ഉള്ള എല്ലാ അമ്മമാരുടെയും നെഞ്ച് നീറി പുകയുന്ന ത് മക്കൾ അറിയില്ല

  • @lachusworld6
    @lachusworld6 Год назад +3

    കണ്ണ് നിറഞ്ഞു പോയി 😔

  • @sobhav8884
    @sobhav8884 Год назад

    Pavam achanum ammayum , kadhayanenkilum,sankadam thonnunnu,

  • @kuttees_verb
    @kuttees_verb 10 месяцев назад

    സമൂഹത്തിന് വളരെ നല്ല മെസ്സേജ് ആണ്‌

  • @sumayyanufail7052
    @sumayyanufail7052 Год назад +1

    Adipoly