How to make electric bike

Поделиться
HTML-код
  • Опубликовано: 31 июл 2021
  • Hello guys,
    Welcome to the C4 tech channel. I am going to share how to convert any old vehicle that has been thrown to the junkyard to electric very easily. In this video, I have shown the conversion of an old petrol bike into a new electric one. I usually upload tech related videos and I will convey the principles to you in a very simple way. Please support me and try not to skip my videos. LITHIUM PHOSPHATE ബാറ്ററികൾ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാവുന്നതാണ് 6282924184
    Our little scientist : • Magic Milk Experiment ...
    ഞങ്ങളുടെ കൊച്ചു സയന്റിസ്റ് : • Magic Milk Experiment ...
    Subscribe 👍
    Like & Share
    Thank you all.
    Mail : miranotradelinks@gmail.com
    #C4techbyfaisal #C4tech #techvideos #electricbike #recycling #freelifehack #oldvehicles #saveenergy #saveenergykerala #Trending videos #trendkerala #mallubusiness #keralatrend #businesskerala #businessmalayalam #malappuramvideo #malayalamtechvlog #malayalamyoutuber #mallutalks #quarantinevlogs #savemoney #techhacks #Saveenergykerala #6rupees150kms #activa #herohonda #yamaha #nopetrol #electricar #windturbine #windalternator #batteryoperatedcar #nodiesel #windpoweredcar#mallutraveler#keralafirst #nofossilfuel #zerofossilfuel #noengine #nogearbox #oldcar #electric #electricscooty #electricscootie#oldBykeconvrtion

Комментарии • 766

  • @c4techbyfaisalcp536
    @c4techbyfaisalcp536  2 года назад +9

    ഇലക്ട്രിക് സ്കൂട്ടറുകൾക്കുള്ള Lithium phosphate ബാറ്ററി ലഭ്യമാണ്.6282924184 Watsaap

    • @alnaalan3175
      @alnaalan3175 2 года назад +2

      How much 48 volt battery

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 года назад +1

      @@alnaalan3175 31500 30Ah with charger

    • @manojkumar-tw9sy
      @manojkumar-tw9sy 2 года назад +2

      ഒരു സ്കൂട്ടർ ഉണ്ട് ഒന്ന് ഫിറ്റ്‌ ആക്കി തരുമോ

    • @abdullakunhim2252
      @abdullakunhim2252 2 года назад +1

      31500 batarik mathremano

    • @abdullakunhim2252
      @abdullakunhim2252 2 года назад +1

      @@c4techbyfaisalcp536 warranty ethra

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 года назад +15

    എന്താ പറയുക! സഹോദരാ... താങ്കൾ ഒരു സംഭവമാണ്. സ്വന്തമായി ഒരു ക്ലച്ച് ഉണ്ടാക്കി, മലിനീകരണമില്ലാത്ത വാഹനം, അതും പഴയ ഒരു വാഹനം വളരെ നിസ്സാരമായി പ്രവർത്തിപ്പിച്ചു... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👏👏👏👏👏👏👏

  • @444marwa
    @444marwa 3 года назад +85

    നിങ്ങൾ ശെരിക്കും ഒരു മെക്കാട്രോണിക്‌സ് ജീനിയസ് ആണ്. ഇനിയും കൂടുതൽ വിഡിയോസിനു വേണ്ടി കാത്തിരിക്കുന്നു.

    • @sreedharannair4591
      @sreedharannair4591 3 года назад

      99oo9oooo9kokokol9okokokok9o9😂mill

    • @sreedharannair4591
      @sreedharannair4591 3 года назад

      Oo9koolook99ko99k9kokokokokokolo9k kokokok9k9kokokokokokk9okokk9k99l9k9k9kokok9k9kok9k9k9kokok99kok9k9k9k9kokok9k9k 9k9kok9kokokokokoko9l9k9k9k9

    • @sameerp4950
      @sameerp4950 2 года назад +1

      @@sreedharannair4591 ഇതെന്തു ഭാഷ🤔🤔

  • @drshreenie
    @drshreenie 3 года назад +13

    Really good. This is perhaps the most convincing videos i have seen on petrol bike conversion. Many others explain a lot on removing engine and fitting it on bike, you have well explained how the wiring is done. Especially that clutch/gear, and battery is something i have not seen before. Please explain more on it.

  • @RajeshRajesh-kl5lx
    @RajeshRajesh-kl5lx 3 года назад +12

    ഫൈസൽക്കാ സൂപ്പറായിട്ടുണ്ട് , ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്

  • @i_u8564
    @i_u8564 3 года назад +26

    ഇങ്ങനെ മാറ്റം വരുത്തിയാൽ R T O അപ്രൂവൽ കിട്ടുമോ

    • @think_free-
      @think_free- Месяц назад

      ഒരു സാധ്യതയുമില്ല
      വണ്ടികമ്പനികൾ പൂട്ടിപോവില്ലേ

  • @mujeebmujeebrahumank8038
    @mujeebmujeebrahumank8038 3 года назад +12

    സംഭവം പൊളിച്ചു മച്ചാനെ

  • @kkh_boss8430
    @kkh_boss8430 3 года назад +5

    ഒന്നും പറയാനില്ല poli 👍👌💥

  • @albinbenny8115
    @albinbenny8115 3 года назад +17

    പെട്രോൾ, ഇലട്രിക് നിർമ്മതകളുടെ വണ്ടി വില എണ്ണ കമ്പിനി സർക്കാർ എല്ലാവർക്കും ഒരു വഴി കാട്ടി. പഴയ വണ്ടി പൊളിച്ചു കുന്ന് കൂട്ടാതെ ഇതു ഇലട്രിക് ആക്കി മാറ്റാൻ കണ്ടു പിടിച്ച ഇതു പോലുള്ള ആൾക്കാരെ ആണ് നമുക്ക് ആവശ്യം തകർത്തു 👌👌👍👍

  • @shaibunt4109
    @shaibunt4109 3 года назад +10

    Swift ൽ ഈ പരീക്ഷണം ചെയ്യുമോ? എന്നെ പോലെ കുറേ പേർ waiting ആണ്

  • @shibinbinson5450
    @shibinbinson5450 3 года назад +15

    ഇനിയും പുതിയ content പ്രതീക്ഷിക്കുന്നു 👍

  • @akhik1580
    @akhik1580 2 года назад +3

    ക്രിസ്റ്റൽ ക്ലിയർ മലയാളത്തിലെ ഒരു കില്ലാടി 👍👍👍👍👍👍👍

  • @shakkeershakkeerkizhakkott5910
    @shakkeershakkeerkizhakkott5910 Год назад +1

    ما شاء الله❤ നല്ല വീഡിയോ എനിക്ക് വളരെ ഇഷ്ടമായി

  • @muhammedashraft6371
    @muhammedashraft6371 3 года назад +15

    എത്ര ചെലവ് വരും

  • @mnlakshminarasimhan5788
    @mnlakshminarasimhan5788 Год назад +3

    മൊത്തം ഒരു വണ്ടി കൻവെർട്ട ചെയ്യുവാൻ ₹ എത്ര ആകും?

  • @abubakarpookayil
    @abubakarpookayil 2 года назад +1

    wow..FAISAL great informative video...keep sharing more videos...thank you and GOD BLESS YOU

  • @saiju.rrasheed1089
    @saiju.rrasheed1089 22 дня назад +1

    Nice presantation of a brilliant

  • @Aneefptvlog
    @Aneefptvlog 3 года назад +17

    ഭീകരൻ ആണിവൻ, കൊടും ഭീകരൻ 🤣🤣🤣

  • @mangalaths
    @mangalaths 3 года назад +15

    Beautiful Faisal!
    Will our MVD approve such modifications... do we have to take their permission for this? I'm sure a carbon neutral India is just round the corner

  • @SureshKumar-nf2dm
    @SureshKumar-nf2dm 3 года назад +5

    ഒരു dynamo ഫിറ്റ്‌ ചെയ്യ്താൽ, സ്വയം ചാർജ് ആവില്ലേ, മറ്റുള്ളവർക്ക്, modify ചെയ്തു കൊടുക്കുമോ

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 года назад +3

      Anghane oru Vandi nammal chaithittunde C4tech by faisal cp please visit .

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 года назад +8

    നന്നായി അവതരിപ്പിച്ചു....

  • @hyderanthoora
    @hyderanthoora 8 месяцев назад +1

    ഉഗ്രനായിട്ടുണ്ട്. മുന്നോട്ടു പോവുക. ഇനി ഭാവിയിൽ Ev വെഹിക്കിൾസ് ആയിരിക്കും തീർച്ച അതിന് ഇങ്ങനെയുളള കഴിവുഉള്ളവർ ധാരാളം വേണ്ടി വരും. ഞാനും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്ന ഒരുവനാണ് . നന്മ നേരുന്നു.

  • @saidalavic5638
    @saidalavic5638 3 года назад +15

    റോഡിൽ ഓടിക്കാൻ പെർമിഷൻ കിട്ടുമോ ? പിന്നെ മാറ്റങ്ങൾ വരുത്താനുള്ള അനുവാദം ബൈക് കമ്പനിയിൽ നിന്നും കിട്ടണം.

    • @yusefthemali2116
      @yusefthemali2116 3 года назад

      Super

    • @pvcparayil8562
      @pvcparayil8562 3 года назад

      താങ്കളെ പോലുള്ളവരുടെ കണ്ടുപിടുത്തങ്ങൾ വളരെവളരെ നല്ലതാണ് , പക്ഷെ റോഡിൽ ഇറക്കാൻ അനുവാദം കിട്ടിയില്ലെങ്കിൽ എല്ലാം വിഫലം 👌👌👌💪💪💪😩😩😩😩😩😩😩😩😩😩

    • @adarshpathamkallu
      @adarshpathamkallu 3 года назад +1

      @@pvcparayil8562 കണ്ടു്പിടിത്തം അല്ല ഇമ്പ്ലിമെന്റേഷൻസ് മാത്രം

  • @jimmichangeorge3558
    @jimmichangeorge3558 3 года назад +6

    ഇത് നമ്മുടെ പഴയ മാരുതി സെന്നിന് പീഡിപ്പിച്ചു വരുമ്പോൾ എത്ര രൂപ ചിലവാകും

    • @fajarpunathil
      @fajarpunathil 2 года назад +1

      Posco case alleyy ..paisa koduthu ooran patoolaa😂😂😂

    • @falconfalcon3800
      @falconfalcon3800 2 года назад

      @@fajarpunathil
      😜😜😜

    • @manojsir7450
      @manojsir7450 2 года назад

      സ്വാധീനോം പിടിപാടും ഒക്കെ അനുസരിച്ചു ഇരിക്കും...
      എന്നാലും പീഡനം അല്ലേ.. നല്ല ചിലവ് വരും..🤣🤣🤣

  • @user-rw6is5pw5n
    @user-rw6is5pw5n 3 года назад +6

    ഓട്ടോ റിക്ഷ ഇലക്ടിക്കിലേക്ക് മാറ്റാൻ പറ്റുമോ?

  • @shamsudheenshamsudheen985
    @shamsudheenshamsudheen985 3 года назад +3

    എണ്ണ കമ്പനിക്കാരെ ഒരു പാഠം പഠിപ്പിക്കാൻ ഇത് തന്നെ കിട്ടിയ അവസരം.എല്ലാ വണ്ടിയും ഇത്‌ പോലെ ആക്കാൻ ശ്രെമിക്കണം.നിങ്ങൾക്ക് അതിനു സാധിക്കട്ടെ..

  • @basil7835
    @basil7835 3 года назад +2

    അടി പോളി പവർ ഫുൾ വീഡിയോ

  • @user-gc9zt7nv8m
    @user-gc9zt7nv8m 3 года назад +6

    ഫൈസൽബായ് പൊളിച്ചു 😍

  • @rageshar5382
    @rageshar5382 2 года назад +2

    അധികം വലിച്ചു നീട്ടാതെ കാണിച്ചു.. സൂപ്പർ 👌👌👌👌

  • @albinbenny8115
    @albinbenny8115 3 года назад +2

    അടിപൊളി സൂപ്പർ കണ്ടുപിടുത്തം

  • @navaspsheriff4887
    @navaspsheriff4887 3 года назад +3

    ഈ വണ്ടി നിയമപരമായി അല്ലെങ്കിലും ഉൾനാട്ടിൽ ജീവിക്കുന്നവർക്ക് ഇത് വളരെ സൂപ്പർ highway ആൻഡ് bus റൂട്ട് പോകുന്ന സ്ഥലം ഇവിടേക്കു കൊണ്ട് പോകരുത് അളത്തെ ചെറുകിട ആവശ്യങ്ങൾക് ഇത് ഇപ്പോൾ വളരെ ഉപകാര പ്രതമാണ് ഒരു വട്ടം ചാർജിങ് ചെയ്താൽ 120 കിട്ടുന്നുണ്ടെകിൽ ചെറുകിട അവശ്യത്തിൻ ഒരാഴ്ച വരെ കിട്ടും

  • @ninjaman007
    @ninjaman007 2 года назад +2

    BRILLIANT 👏👏👏👏👏
    I'm a DIY guy too, bring in more like this, 🤜🤛

  • @surumakarathur468
    @surumakarathur468 3 года назад +1

    Battarikkum giyar mottarinum ithinte mattulla sadanangalkkumokke puthiya electric baikkinte vila varumo

  • @orbissuraj
    @orbissuraj 2 года назад +1

    Thangal oru puliyanu keto. Keep it up.

  • @Zai-nashvlog
    @Zai-nashvlog 3 года назад +6

    അള്ളാഹു് ബർക്കത്ത് നൽകട്ടെ ആമീൻ

    • @nazeervp595
      @nazeervp595 3 года назад

      പണ്ട് ഒരുത്തന് ബർകത്ത് കിട്ടിയില്ല പടയങ്കി പണയം വെക്കേണ്ടി വന്നു അപഴാ😂

    • @Josytvtv
      @Josytvtv 2 года назад

      Ithilum matham kuthi kettiyo.

  • @alexjoseph2732
    @alexjoseph2732 2 года назад +2

    is it possible to fix in activa what will be the cost

  • @baijuthoppinarikil1337
    @baijuthoppinarikil1337 3 года назад +9

    നിയമ വശങ്ങൾ പറയു.. ഇങ്ങനെ ചെയ്താൽ പുറത്തിറക്കാൻ പറ്റുമോ ?

    • @jobyanto5864
      @jobyanto5864 3 года назад +4

      എല്ലാം നല്ലത
      പക്ഷേ റോഡിൽ ഇറക്കിയാൽ വെഹിക്കിൾ
      അണ്ണൻമാർ. തൂക്കി എടുക്കും🤣🤣🤣🤣🤣

  • @shvlogs-786
    @shvlogs-786 8 месяцев назад +1

    Nice

  • @ajithchandramenon
    @ajithchandramenon 2 года назад +4

    ബ്രോ ഇത് ഹോണ്ട ആക്ടിവ പോലെയുള്ള വണ്ടികളിൽ ഉപയോഗിക്കാമോ

  • @asokankarunakaran3216
    @asokankarunakaran3216 3 года назад +4

    ഫൈസൽ ഭായ് Hero plessure scooter -ൽ ചെയ്യാൻ പറ്റുമോ എന്ത് ചില വ് വരും

  • @muhammedaslam12
    @muhammedaslam12 3 года назад +5

    Very good bro.. keep going.. waiting for experiments in car..

  • @jithendrants6234
    @jithendrants6234 3 года назад +3

    ARAI സർട്ടിഫിക്കേഷൻ ഇല്ലാതെ വണ്ടി എങ്ങനെ പുറത്തിറക്കും police , mvd കണ്ടാൽ അപ്പം കിട്ടും പണി 'insurance കിട്ടില്ല പിന്നെന്തു ചെയ്യും

  • @balathilak3977
    @balathilak3977 3 года назад +2

    നല്ല അവതരണം. ഒരുപാട് ഇഷ്ടമായി. ഇനി അറിയാനുള്ളത്

    • @balathilak3977
      @balathilak3977 3 года назад

      ഇനി അറിയാനുള്ളത് RTO permission ആണ്. ഇങ്ങനെ കൺവെർട്ട് ചെയ്യാൻ RTO Permission തരുമോ. ഇങ്ങനെ ചെയ്യുന്നത് ലീഗൽ ആണോ? കാരണം ഒരു സമയത്ത് കുറേപ്പേർ പെട്രോൾ വണ്ടി എൽപിജി കണക്ഷൻ കൊടുത്തു ഉപയോഗിച്ചിരുന്നു. അതിന് RTO permission ഇല്ലായിരുന്നു.

  • @ahmadabdullah4149
    @ahmadabdullah4149 3 года назад +9

    പെട്രോൾ ടാങ്കിൽ യാത്രയിൽ കുടിവെള്ളം നിറയ്ക്കാമല്ലോ

    • @josemg9065
      @josemg9065 3 года назад

      സാധനങ്ങൾ വെക്കാൻ ഉള്ള ബോക്സ് ആയി ഉപയോഗിക്കാം 😁👌

  • @binoymathew9001
    @binoymathew9001 3 года назад +3

    മിടുക്കൻ 👍

  • @jabbarp4313
    @jabbarp4313 3 года назад +3

    എന്നാൽ പുതിയ ഒരു സ്കൂട്ടർ , ബൈക്ക് ,കംപനി , നല്ല കണ്ടീഷൻ ലുക്കിൽ, നല്ല ഒരു പേരോട് കൂടി.തുടങ്ങുക
    മുൻകൂർ ബുക്കിങ് തുടങ്ങിയാൽ മൂലധനം ലഭിക്കാൻ പ്രയാസം ഉണ്ടാവില്ല.

    • @ayubkpkunnathparambil323
      @ayubkpkunnathparambil323 3 года назад +3

      ഫൈസൽ ഭായ് ഇത് ഒരു പഴയ കാറിൽ ചെയ്യാൻ എത്ര രൂപ ചിലവ് വരും റോഡിൽ ഓടാനുള്ള RTO അനുമതി കിട്ടുമോ

  • @aniltvmin
    @aniltvmin 3 года назад +5

    സൂപ്പർ....!! 😀

  • @arundinesh5981
    @arundinesh5981 3 года назад +24

    ഇതിന് എത്ര രൂപ ചെലവുവരും എന്നു RTO Side കൂടി പറയണ്ടതാണ്

  • @sunilKumar-lz3et
    @sunilKumar-lz3et 2 месяца назад +1

    3000 RPM ൽ ആ motor ന് എത്ര torque കിട്ടും
    5000 RPM motor ഉണ്ടോ
    Made in ചൈന ആണോ

  • @sarafuchandroth3800
    @sarafuchandroth3800 3 года назад +2

    Super dear ❤️❤️❤️❤️❤️ ,. keep it up 👏👏👏👏

  • @shafim326
    @shafim326 3 года назад +1

    Kollaam faisal bhai polichu👍👍

  • @shihab3459
    @shihab3459 3 года назад +4

    Very ഗുഡ് നാല്ലം മനസ്സികുന്നുണ്ട്

  • @GreenTechIndia7424
    @GreenTechIndia7424 3 года назад +2

    ഞാനും ഒരു ഇലട്രിക് ബുള്ളറ്റ് ഉണ്ടാക്കി.. ഇതേ പോലത്തെ മോട്ടോർ ഉപയോഗിച്ച് ആണ് ചെയ്തത്
    എന്തായാലും അഭിനന്ദനങ്ങൾ 👍

  • @santhoshc4818
    @santhoshc4818 3 года назад +1

    Excellent idea! Good Work, ithupole Scooty biogas leku convert cheythal polikum, enthayalum njan onnu pareeshichu nokunnund.

  • @tube2651
    @tube2651 3 года назад +1

    ADIPOLI

  • @moonlightsalanallur8701
    @moonlightsalanallur8701 3 года назад +11

    നല്ല കഴിവുള്ള വ്യക്തി 🥰

  • @haristharayil6694
    @haristharayil6694 2 года назад +3

    Happy to hear the price of battery.. I have subscribed more than 70 informative channels. First time I hear the price of battery. Thanks. I know the price will vary according to the capacity and models,,,.. Led Acid, Lithium ion, LiPo, and lithium titanate etc.. What capacity of battery is used in cars? 200AH ? or 400AH ?

  • @isjauhar
    @isjauhar 3 года назад +4

    അടിപൊളി
    ഒരു ആക്ടീവയിൽ നോക്കിയാലോ

  • @somankarad5826
    @somankarad5826 3 года назад +1

    കിടിലൻ ഐഡിയ... Supar v d o

  • @deshenkishor1694
    @deshenkishor1694 3 года назад +7

    Adipoli macha

  • @jacobthomas3180
    @jacobthomas3180 3 года назад +2

    Conversion,E bull jet inte anubhavam varumo?

  • @harisibn6830
    @harisibn6830 3 года назад +4

    എൻ്റെ വണ്ടി Glamour hero honda യാണ് എന്ത് ചിലവ് വരും അതിൻ്റെ നിയമ വശങ്ങൾ എങ്ങിനെയാണ് ......?

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 года назад +1

      Nadakkum

    • @abdulbasheerk9772
      @abdulbasheerk9772 3 года назад +2

      @@c4techbyfaisalcp536 നടക്കും പക്ഷെ നിയമ പരമായ കാര്യങ്ങൾ എ ങ്ങനെയാണ്

  • @razackparambil7128
    @razackparambil7128 3 года назад +11

    Wonderful 👌👌👌 Easiest way to convert old bikes to electric 👍👍

    • @hameedmuhammad7789
      @hameedmuhammad7789 3 года назад +4

      ഒരുപാട് വിഡിയോസ് കണ്ടിട്ടുണ്ട്, ഇതാണ് ഏറ്റവും ഇസിയായി തോന്നിയത്.

  • @joymathew7420
    @joymathew7420 3 года назад +1

    Car convert ,pls u think 🤔

  • @sreekumarc.d.8862
    @sreekumarc.d.8862 3 года назад +5

    Real genius!

  • @nelsonthekkath4830
    @nelsonthekkath4830 3 года назад +2

    This is easily possible. But the RTO ...How it is going to be legally. I heard it's a not possible.

  • @arung9051
    @arung9051 3 года назад +10

    റണ്ണിങ്ങിൽ ചാർജ് കയറാൻ ഉള്ള സംവിധാനം കൂടി ആയാൽ - പൊളി

  • @skariahphilip8560
    @skariahphilip8560 3 года назад +3

    Eee d.box engane edukan pattumene ariyathilla

  • @Yousuf75264
    @Yousuf75264 2 года назад +1

    Assalamualaikum
    Verygood 👍

  • @chandran8602
    @chandran8602 3 года назад +2

    can you make the same thing in my old splendor bike.

  • @georgevarghese238
    @georgevarghese238 Год назад +1

    Thanks for your detailed video.

  • @sreejithsreejith5781
    @sreejithsreejith5781 3 года назад +9

    ഒരു ആക്ടീവ 150 കിലോമീറ്റർ മൈലേജ് കിട്ടുന്ന ഇലക്ട്രിക് സ്കൂട്ടർ ആക്കാൻ എന്ത് തുക വേണ്ടിവരും

  • @nousha939
    @nousha939 3 года назад +4

    സൂപ്പർ 👍👍

  • @loveshore4721
    @loveshore4721 3 года назад +1

    Nano care il cheyan etra paisa vendi varum..same battery and motor mathiyakumo..allenkil eathanu vendath plz mention

  • @ansilmohammed6157
    @ansilmohammed6157 3 года назад +1

    Video super activayilo dio ivayil cheyunna oru kit varunnundu petrolilum batteriyilum odum athinte oru video cheyyamo

  • @abdusalam8362
    @abdusalam8362 3 года назад +5

    Super 👍👍👍

  • @vishak8428
    @vishak8428 3 года назад +1

    Engane fiit cheyunna bike odikkan lisence veno

  • @Tarif-br6fl
    @Tarif-br6fl 3 года назад +1

    shareef mirfa..good job..👍👍👍

  • @mbcomworldlux7274
    @mbcomworldlux7274 2 года назад +3

    Good idea

  • @joyjohn6819
    @joyjohn6819 3 года назад +2

    ഇതിനു എത്ര പൈസ വരും എന്ന് പറയേണ്ടതായിരുന്നു

  • @muhammedps5459
    @muhammedps5459 3 года назад +5

    ഇങ്ങനെ ഒരു ബൈക്കിൽ എത്ര കിലോ വരെ ഭാരം കയറ്റാം...
    ഞാനൊരു പലചരക്ക് വ്യാപാരിയാണേ...

  • @abooabuooo7764
    @abooabuooo7764 Год назад +1

    ഒരു ct 100 വണ്ടി igine ചെയ്യാൻ എത്ര രൂപ വരും

  • @athulkrrishna9529
    @athulkrrishna9529 3 года назад +3

    സൂപ്പർ വീഡിയോ

  • @chithrambarankr3178
    @chithrambarankr3178 3 года назад +7

    Dear Faisal
    എനിക്കൊരു സംശയം???
    താങ്കൾ..... യഥാർത്ഥത്തിൽ
    Mech: eng ആണോ?? അതോ...
    Elec :eng ആണോ???
    Anyway
    അഭിനന്ദനങ്ങൾ ❤🙏

  • @gokulgs7245
    @gokulgs7245 3 года назад +2

    Wow super 👍👍👌👌

  • @faisalmuhammed4114
    @faisalmuhammed4114 3 года назад +1

    ങ്ങൾ ആളൊരു പുപ്പുലി തന്നെ പൊളിച്ചൂ ട്ടോ

  • @jintojintomc3888
    @jintojintomc3888 3 года назад +5

    ഇത് എത്ര രൂപ ചിലവു വന്നു??

  • @abeyworldempire
    @abeyworldempire 3 года назад +3

    ഞാൻ വരുന്നു.... ട്ടോ... അങ്ങട്ട് ❤❤❤

  • @joymannathikulam7380
    @joymannathikulam7380 Год назад +1

    Paranjukelppikkathe ente byce convert cheythu tharika

  • @rashidkp172
    @rashidkp172 3 года назад +1

    കിടിലൻ👍

  • @indian9178
    @indian9178 2 года назад +1

    എഞ്ചിൻ ഹെഡ് മാത്രം ഒഴിവാക്കി മോട്ടോർ ഗിയർ ബോക്സുമായി കണക്ട് ചെയ്താൽ ഇതിലും പവർ കിട്ടില്ലെ?

  • @nasarpalliyalil9966
    @nasarpalliyalil9966 3 года назад +2

    Woow...poliyanallo 🤪🎭

  • @petespaul871
    @petespaul871 3 года назад +1

    Egane convert chaiumbo. Insurance and MVD side kudi Onnu parayavo.

  • @chittanda1
    @chittanda1 3 года назад +2

    കിടു...,,

  • @joymannathikulam7380
    @joymannathikulam7380 2 года назад +1

    Herohonda
    Sperspenter
    Cnvert cheyuvanpattumo
    Athraroopayakum

  • @tintuthomas107
    @tintuthomas107 3 года назад +3

    Passion pro യിൽ set ചെയ്ത് തരാമോ.

  • @subinthomson3018
    @subinthomson3018 3 года назад +1

    Ru using the same motor for a car and bike ?

  • @danishcp1195
    @danishcp1195 2 года назад +1

    🔥🔥

  • @pkantony2492
    @pkantony2492 3 года назад +1

    Are you able to change a petrol car to Electric Car.

  • @C4Techcabletv
    @C4Techcabletv 3 года назад +1

    നിങ്ങൾ വേറേ ലെവൽ ആണ്