ചിക്കൻ ഉണ്ടോ❓എന്നാൽ ഒട്ടും വൈകാതെ ഇതൊന്നും ട്രൈ ചെയ്തു നോക്കിക്കോ| Somkey Chicken Fry Malayalam

Поделиться
HTML-код
  • Опубликовано: 5 фев 2025
  • വളരെ രുചികരമായ ഒരു വിഭവമാണ് ഇന്ന് പരിചയപ്പെടുത്തിയിട്ടുള്ളത്. ചിക്കൻ ഉണ്ടെങ്കിൽ ഇത് വളരെ ഈസി ആയിട്ട് ഉണ്ടാക്കാൻ പറ്റും. വീഡിയോ മുഴുവനായിട്ട് കാണുക വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക അതുപോലെതന്നെ വീഡിയോ ഒന്ന് ലൈക്കും ചെയ്യുക.
    ആവശ്യമായ സാധനങ്ങൾ
    ചിക്കൻ
    ഉപ്പ്
    മുളകുപൊടി കാശ്മീരി
    മഞ്ഞൾപൊടി
    മല്ലിപ്പൊടി
    കുരുമുളക് പൊടി
    ഗരം മസാല
    ജീരകം
    ചെറുനാരങ്ങ നീര്
    തൈര്
    ടൊമാറ്റോ സോസ്
    ചില്ലി സോസ്
    സോയാസോസ്
    ഒറിഗാനോ
    കോൺഫ്ലവർ
    ഒലിവ് ഓയിൽ or സൺ ഫ്ലവർ ഓയിൽ
    വറുത്തെടുക്കാനുള്ള എണ്ണ ( സൺ ഫ്ലവർ ഓയിൽ )
    അളവുകൾ വളരെ വ്യക്തമായിട്ട് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് വീഡിയോ കണ്ടിട്ട് അതു പോലെ ഒന്ന് ഉണ്ടാക്കി നോക്കുക വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇന്ന് ഇവിടെ കാണിച്ചിട്ടുള്ളത്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ ഫാമിലി കൂടി ഒന്ന് ഷെയർ ചെയ്തു കൊടുക്കുക. Thank you for choosing my video
    Chicken fry Recipe
    Chicken Recipe
    Somkey chicken
    Chicken
    #chicken
    #chickenrecipe
    #smokeychicken
    #chickenfry
    #food
    #cooking
    #easyrecipe
    #trending
    #cookingtips
    #chickens
    #simplerecipe
    #delicious
    #deliciousfood
    #viralvideo
    #video
    #cookingchannel
    #foodie

Комментарии • 19