ചിക്കൻ റോസ്റ്റ് നിങ്ങൾ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി രുചിയിൽ ! Kerala Special Chicken Roast Recipe

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #KeralaChickenRoastRecipe
    #ThaniNadanChickenRoast
    FOR COLLABORATION AND PROMOTIONS AT:
    mansu.kannurkitchen@gmail.com
    91 9995608443
    971 564685272
    Ingredients for chicken Roast
    ------------------------------------------------
    chicken -3/4 kg
    chilli pdr -1 tbsp
    Turmeric powder -1/2 tsp
    yogurt -1/4 cup
    salt -3/4 tsp
    oil -2 tbsp
    mustard seeds -1/2 tsp
    fennel seeds -1/2 tsp
    onion -4
    green chilli -3
    curry leaves
    Crushed garlic -1 tbsp
    Crushed ginger -1 tsp
    Coriander powder -1 tbsp
    Garam Masala powder -1/2 tsp
    tomato -1
    water -1/4 cup

Комментарии • 1,2 тыс.

  • @shafnashafu_zzz
    @shafnashafu_zzz 3 года назад +205

    Hy ithaa njn inn ith try cheithu😍
    Apaara taste thannee pwli aayii😘😘😘
    Pin cheyyo ithaa💕

  • @rafinv8534
    @rafinv8534 3 года назад +9

    വൈകിയാണെങ്കിലും ഞാനും പരീക്ഷിച്ചു. Very nice tnks 👍

  • @renupr8842
    @renupr8842 2 года назад +2

    നല്ല അവതരണം ആണ് ഒട്ടും ബോർ അടിപ്പിക്കാതെ ആവശ്യമില്ലാത്ത ഒരു കാര്യം പോലും പറഞ്ഞു വെറുപ്പിക്കാതെ നല്ല ടേസ്റ്റ് ഉള്ള കറി കൂട്ട് പറഞ്ഞു തന്നതിന് താങ്ക്സ്

  • @sabithasabitha593
    @sabithasabitha593 3 года назад +165

    നിങ്ങളുടെ recipe യിൽ colour ചേർക്കുന്നത് (എല്ലാത്തിലും )കൂടുതലാണ് തനി നാ ട നാണ് എല്ലാർക്കും ഇഷ്ട്ടം

    • @arshidathasniarshidathasni1918
      @arshidathasniarshidathasni1918 2 года назад +8

      Vengil itta pore

    • @onelifeforalldreams
      @onelifeforalldreams Год назад +17

      എല്ലാവരുടെയും ഇഷ്ടം പറയാൻ നിങ്ങളെ ആരെങ്കിലും എൽപിച്ചോ

    • @remyapg9411
      @remyapg9411 Год назад +4

      Her recipes are the best.u put color as per your choice.

    • @ishakpk5959
      @ishakpk5959 Год назад +1

      അതെ

    • @Midhunbhush
      @Midhunbhush Год назад +3

      Ishtam indel cherthal mathi

  • @LearningTheLanguage
    @LearningTheLanguage 10 месяцев назад +1

    Chechi ente jeevithathil first time ayitt kooduthal confidence ode undakkan patti oru dish. Thanks to u. Adhikam masalayo karyangalo onnum illathe correct steps okke paranj thannu. Ennekond oruvidham nannayi undakkan kazhinju. ❤avatharanam nallatha.

  • @lekharajeevlekharajeev5024
    @lekharajeevlekharajeev5024 Год назад +7

    Ee റെസിപിസ് കളർ ചെക്കരുതേ ഞാൻ കളർ ചേർക്കാതെ മാത്രം ട്രൈ ചെയ്യ്തു 👌👌👌👌👌👌👌
    ചിക്കന്റെ ഒരു പണിയും അറിയാത്ത ഞാൻ ആദ്യം ട്രൈ ചെയ്യ്തു നോക്കിയത് ഇതാരുന്നു എല്ലാർക്കും ഇഷ്ട്ടമായി എല്ലാവരും നല്ലത പറഞ്ഞു. thankuuuuuu

  • @shima1233
    @shima1233 3 года назад +11

    Njn undaki noki ,grevy adipoli aayit und . Everyone should try this recipe.... Thank u Itha

  • @sulthanmuhammed9290
    @sulthanmuhammed9290 3 года назад +26

    ഇത്ത ന്റെ റെസിപ്പി നോക്കിട്ട് ആണ് ഞാൻ റൂമിൽ ഓരോന്ന് ഉണ്ടാകുന്നത് എല്ലാർക്കും ഇഷ്ടം ആവുന്നുണ്ട് thanks 😍

  • @ashlymammen1596
    @ashlymammen1596 3 года назад

    Wonderful recipe
    Njan oru 2.5 kg chicken nu marinate cheyyan how many spoon chicken masala / coriander powder powder use cheyyanam
    thank you

  • @bachanscasacheraibeach3833
    @bachanscasacheraibeach3833 3 года назад +405

    ഈ ലോക്കഡോൺകാലത്തു കഞ്ഞിയും പയറും കഴിച്ചു യൂട്യൂബിൽ ചിക്കൻ റോസ്റ്റും ബീഫ് റോസ്‌റ്റ്മോക്ക് കണ്ടു ആത്മനിർവൃതികൊള്ളുന്നത് ഞാൻ മാത്രമാണോ 🥰🥰🥰🥰🥰🥰

  • @minijayanand
    @minijayanand 2 года назад +2

    Njan today ithupolay cheythu super taste anu. Thank you

  • @arunmohan852
    @arunmohan852 3 года назад +17

    ഞാൻ ഇന്ന് ഉണ്ടാക്കി.... Superbbbbb....... ചോറിന്റെ കൂടെ അടിപൊളി..... വീട്ടിൽ എല്ലാർക്കും ഇഷ്ടായി

  • @teacherinkitchen7266
    @teacherinkitchen7266 3 года назад

    തീർച്ചയായും try ചെയ്യും food colour ചേർത്തില്ലെങ്കിലും നന്നായി prepare ചെയ്യാമല്ലോ online shoping നോക്കട്ടെ thank you

  • @777musthafa
    @777musthafa 3 года назад +6

    ഇത്താടെ recipe നോക്കി എന്ത് ചെയ്താലും അതിനൊരു പ്രതേക taste ആണ് 🤗

  • @haripriyanair8710
    @haripriyanair8710 Год назад +1

    Innale njan e chicken recipe undakki fried rice um undakki valare istapettu ❤ husband inum istapettu nalloru tiffinbox recipe aanu ❤❤❤ vere chicken recipes um undakkanam ini medikumbo 😊😊 kannur kitchen il orupad variety und Thankyou❤

  • @vaisakhk8120
    @vaisakhk8120 Год назад +4

    മുട്ട പുഴുങ്ങാൻ മാത്രം അറിഞ്ഞിരുന്ന ഞാൻ ഇന്ന് ചേച്ചിടെ വീഡിയോ കണ്ടു സംഭവം ഒപ്പിച്ചു.. റൂമിൽ എല്ലാരും ഒരു രക്ഷയും ഇല്ല എന്ന പറയുന്നേ...എനിക്ക് എന്നോട് തന്നെ അഭിമാനം ❤❤❤

  • @muhammedkodakkatt2042
    @muhammedkodakkatt2042 2 года назад

    Thyr illa pakaram vinegar use cheyyam o?
    Lemonum illa
    Pls reply now

  • @prasannasreenivasan6751
    @prasannasreenivasan6751 3 года назад +55

    റെസിപ്പി നന്നായി . ഫുഡ് കളർ ചേർക്കണ്ടായിരുന്നു .

  • @anjunithi4625
    @anjunithi4625 3 года назад +1

    Pareekshichu..... Onnum parayan illa .. pwoli sadanam 😋😋😋... Food colour ozhivaakkamayirunnu.... Athillathe thanne nalla color und..

  • @sujithadeepesh1732
    @sujithadeepesh1732 Год назад +306

    ഒക്കെ ശരിയാണ് ചിക്കനിൽ കടുക് ഞങ്ങൾ മലപ്പുറത്തുകാർ ഉപയോഗിക്കില്ല 👍

    • @vinodchodan3182
      @vinodchodan3182 10 месяцев назад +20

      ചിക്കനിൽ കടുക് (പൊതുവേ ഇറച്ചിയിൽ) ആരും ചേർക്കാറില്ല.കാരണം കടുക് വെജിറ്റേറിയൻ രുചിയിലേക്ക് കൊണ്ടു പോകും.മണ്ടത്തരവും,ചേരുവയുടെ എണ്ണം കൂട്ടലുമാണത്
      അതേ പോലെ തൈര് ചേർക്കുന്നത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. ഇറച്ചിയും തൈരും തമ്മിലുള്ള Combination

    • @shaheemaimthiaz4008
      @shaheemaimthiaz4008 10 месяцев назад +11

      Njangal chickenil kaduku cherkkaarilla (kannur)

    • @venkyvenkidesh5857
      @venkyvenkidesh5857 9 месяцев назад +4

      Nangal cherkum( kollam)

    • @AmalnathMJ
      @AmalnathMJ 9 месяцев назад

      @vinodchodan3182
      താങ്കൾ പറഞ്ഞതിലാണ് ശെരിക്കും മണ്ടത്തരത്തിന്റെ അയ്യരുകളി ഉള്ളത്.
      1. കടുക് ചേർക്കുന്നതു വയറിനു പ്രശ്നങ്ങളുണ്ടാവാതിരിക്കാനാണ് , കൂടുതലും വെജ് ഡിഷസ് ആയിരുന്നു പണ്ട് ഉണ്ടായിരുന്നത് , അത്കൊണ്ടാണ് വെജ് ഡിഷ്‌സിൽ കടുക് താളിക്കുന്നതു കൂടുതൽ കാണുന്നത്. നോൺ -വെജ് ഇപ്പൊ കൂടുതലായതു കൊണ്ട് അതിലും ചേർക്കുന്നു എന്ന് മാത്രം, ഇപ്പൊ കടുക് താളിക്കുന്നതു ഫ്ലേവറിനാണ് എന്നും പറയാറുണ്ട് ! കടുക് മാത്രമല്ല ഉലുവ , കായം, കറിവേപ്പില വെളുത്തുള്ളി, ഇഞ്ചി ഇതിനൊക്കെ മെഡിസിനൽ വാല്യൂ പണ്ടുള്ളവർ കൊടുത്തിരുന്നു.
      കടുക് താളിക്കുന്നവർ വേപ്പിലയും ഉലുവയും കൂടി ചില സമയത്തു ചേർക്കാറുണ്ട് !
      2, തൈരും ഇറച്ചിയും ദോഷമാണെന്നു പറയുന്നത്ര മരമണ്ടത്തരം വേറെ ഇല്ല ! മനുഷ്യന്റെ ആന്തരിക ഘടനകളെ കുറിച്ചും ദഹനേന്ദ്രിയ വ്യവസ്ഥയെ കുറിച്ചും ഒരു ധാരണയും ഇല്ലാത്തതു കൊണ്ടുണ്ടാവുന്ന പ്രശ്നമാണിത് ! നമ്മൾ കഴിക്കുന്ന ഏതാഹാരവും വയറിലെ ആസിഡ് ദഹിപ്പിച്ചു വിഘടിപ്പിച്ചു ശരീരത്തിന് വേണ്ടുന്ന ന്യൂട്രിയന്റ്സ് എടുക്കാൻ പാകത്തിലുള്ള മോളിക്യൂൾസ് ആക്കി വിടുകയാണ് ചെയ്യുന്നത് ! അവിടെ അലുവയും മത്തി കറിയുമാണോ ഇറച്ചിയും തൈരുമാണോ എന്ന് നോക്കിയിട്ടല്ല കാര്യങ്ങൾ നടക്കുന്നത് ! നല്ലൊരു ഉദാഹരണം ബിരിയാണി ആണ് ! ഇറച്ചിയിൽ മസാല ഇട്ടിട്ടു തൈര് മിക്സ് ചെയ്താണ് ബിരിയാണിക്ക് വേണ്ട കൂട്ട് ഉണ്ടാക്കുന്നതു. അതിനു മേലെ പകുതി വെന്ത അരിയിട്ട് ദം ഇട്ടാണ് ട്രഡീഷണൽ ബിരിയാണി വെയ്ക്കുന്നത് ! എന്ത് പ്രശ്നമാണ് ബിരിയാണി കഴിക്കുന്നവർക്ക് വരുന്നത് ? ദയവു ചെയ്തു ഒരു കാര്യം ശെരിക്കു അറിഞ്ഞു കൂടായെങ്കിൽ പറയാതിരിക്കുക !
      btw ഞങ്ങളുടെ വീട്ടിൽ ഇറച്ചിയിൽ കടുക് വറുത്തത് ചേർക്കാറുണ്ട് (കൊല്ലം ).

    • @reshmivijayanreshmivijayan4648
      @reshmivijayanreshmivijayan4648 9 месяцев назад +10

      കടുക് പൊതുവെ എവിടെയും ചേർക്കുന്നത് കണ്ടിട്ടില്ല

  • @sijithponnu
    @sijithponnu 2 года назад +1

    Chechi adipoly njan try cheythu ellavarkum ishtamayi

  • @zeenathunnisak1205
    @zeenathunnisak1205 3 года назад +28

    റസിപ്പി യൊക്കെ നല്ലതാണ്. പക്ഷെ ഈ food colour ഒക്കെ പ്രോൽസാഹിപ്പിക്കുന്നത് നല്ലതാണോ

  • @shreyaanna3792
    @shreyaanna3792 2 года назад +1

    chechi 5 kg chicken nu etra spoon പെരുംജീരകം ചേർക്കണം..reply തരണേ..എനിക്കു നാളെ christmas നു ഉണ്ടാക്കാന് ആണ്..plz reply me

  • @asiyayaqoob9336
    @asiyayaqoob9336 3 года назад +7

    എന്തെങ്കിലും ഉണ്ടാക്കുമ്പോൾ ഇടക്ക് പെട്ടുപോയാൽ ഓടി വരാൻ പറ്റിയ സ്ഥലം 'kannur kitchen' ആണ്... ഇവ്ടെ എല്ലാത്തിനുമുള്ള solutions ഉണ്ട്... 🥰 i loved it...

    • @voltiagaming3877
      @voltiagaming3877 3 года назад

      Sathyam....njaanum oru Kannur kaariya....anik bhayankara eshtta Etha undakunna alla foodum.....nallavannam paranju tharunnund🥰

  • @sowmyam6919
    @sowmyam6919 2 года назад +2

    ഞാൻ try cheythu but first സവാള vazhtunnathinu മുമ്പ് കുരുമുളക്, പെരുംജീരകം ഇഞ്ചി വെളത്തുള്ളി നാലും കൂടി മിക്സിയിൽ crush cheythu cherthu adhiam അത് vazhatiyathinu ശേക്ഷം ബാക്കിയൊക്കെ ഇത് പോലെ തന്നെ ചെയ്തു സൂപ്പർ ടേസ്റ്റ് ആയിരുന്നു താങ്ക്സ്

  • @neethupradeep7691
    @neethupradeep7691 2 года назад +3

    ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്... ഈ റെസിപി ട്രൈ ചെയ്തു സൂപ്പർ👌👌👌👌👌വീട്ടിലെ എല്ലാവർക്കും ഇഷ്ടായി🥰🥰🥰

  • @sruthi8983
    @sruthi8983 Год назад +1

    Njnum try cheythu , ishttayi ellarkkum

  • @abduabdu5509
    @abduabdu5509 3 года назад +17

    ഇന്ന് നോമ്പ് തുറക്കാൻ സ്‌പെഷ്യൽ ഐറ്റം ഇത്താട ചിക്കൻ റോസ്റ്റ് ആണ് 😊

  • @football-ci9gf
    @football-ci9gf 2 года назад

    Chiken rostinu clr cherkkumbol orange red cherkkunnath anu nallath

  • @noorjahaannoor3579
    @noorjahaannoor3579 2 года назад +3

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയി കോയി ഉള്ള സമയത്ത് എപ്പൊയും ഉണ്ടാകും

  • @murshidasameer2605
    @murshidasameer2605 7 месяцев назад

    സൂപ്പർ ആയിട്ടുണ്ട്. ഞാൻഇന്ന് ഉണ്ടാക്കി നെയ്ച്ചോറും ഈ റോസ്റ്റും നല്ല കോബിനേഷൻ

  • @sibinm3962
    @sibinm3962 3 года назад +7

    Tried your recipe today. It's very good and like very much àll of my family. Exepecting new items from your side.

  • @avinashms4091
    @avinashms4091 Год назад +1

    Nice njan undakki super anutto. But ivide curry veppila kittulla athinte oru kuravundarnnu. But good test......

  • @sruthilakshmi6358
    @sruthilakshmi6358 3 года назад +12

    കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു. അത്രക്കും ടേസ്റ്റി 👌👌👌😋

  • @munnaxl2980
    @munnaxl2980 Год назад

    Chechi good morning...
    Chikcen nu thair cherkunnath enthina..please reply me..videos okke super aann othiri ishtam aan chechide cooking videos...chechide sound super aan ok...

  • @drstrange866
    @drstrange866 3 года назад +5

    കുറച്ച് gravy കിട്ടാൻ തേങ്ങാപ്പാൽ add ചെയ്യാമോ?

    • @jishnut1144
      @jishnut1144 3 года назад +2

      സ്വല്പം ആവാം

  • @Ammu73055
    @Ammu73055 11 месяцев назад +1

    Njn epozhum eee recipie aa follow cheyyane. Really nice.

  • @ceaserjose1109
    @ceaserjose1109 3 года назад +3

    Nutrion കടായി വാങ്ങി ...
    ചിക്കൻ റോസ്റ്റ് ഉണ്ടാക്കി ....
    So Super....
    Thank U

  • @muneerain4279
    @muneerain4279 3 года назад +1

    idak parasyam kayati cerupikalla ketoo

  • @shobhasurendran9583
    @shobhasurendran9583 3 года назад +3

    ഞാൻ ഇതു പോലെ ഉണ്ടാക്കി വളരെ നല്ലതാണ്. Thanks for this

  • @shaimahbi6988
    @shaimahbi6988 5 месяцев назад

    ഞാനുണ്ടാക്കി. ഇന്നലെ. സൂപ്പർ ടേസ്റ്റ്. രാത്രി ഉണ്ടാക്കി. രാവിലെ breakfastinu ടേസ്റ്റ് കൂടി 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rukhsanairshad1930
    @rukhsanairshad1930 2 года назад +41

    I've tried this more than three times, and it's so so soooo tasty.....I even made biriyani with this chicken roast ...loved this ....I appreciate your work Ma'am

  • @rehnaanas1807
    @rehnaanas1807 Год назад +2

    Hy ithaa ee recipe oru paadu thavana njan undaakki .... Sprr taste anu...gulfil vare undakki koduthu vittu.... Avideninnum nalla comments kittiyath. 😍😍😍 thank you ithaaa😘😘😘Hats off you Dear😘😘😘😘 Masha Allah .......ithante recipes okke try cheyth njan ippo nalloru cook anu .....Husinu vendi ithde thalassery chicken biriyaani njan try cheythu..oru rakshayum illaarunnu ... Apaara taste ayirunnu .... Aru veettil vannalum njan nokkunna ore oru channel 🇰 🇦 🇳 🇳 🇺 🇷  🇰 🇮 🇹 🇨 🇭 🇪 🇳  anu... Iniyum puthiya recipes undakkan Allahu ithane anugrahikkatte😍 once again thank youuu so much.. 😘😘😘😘 love you 😘😘😘😘

    • @kannurkitchen6819
      @kannurkitchen6819  Год назад +1

      Vayichittu enikku orupadu orupadu santhosham thonni. Thank you so much dear. Love you too 😘😘😘😘

    • @lillynsunnythomas3799
      @lillynsunnythomas3799 Год назад

      Njanum try cheyyarundu. Ellam adipoli anutto

  • @sharonmathew5038
    @sharonmathew5038 Год назад +6

    I tried this Chicken Recipe today
    It came out very well 👍🏻
    Thank you

  • @rafsanarafsi6848
    @rafsanarafsi6848 2 года назад

    Njn search cheyarulla recypy.. Ivide anu enik correct ellam pakathil kitiyad 😍😍❤❤chiken epolum roast anu.. Enikishtam curryekal.. Ithipo Thane undakan povanu😍thanqq ithaa😍😍

  • @binithaabinnu7609
    @binithaabinnu7609 3 года назад +5

    Ejn innu undakki superr taste ante first pareekshanam arunnu thanku❤️😘

  • @blindpsychofankerala387
    @blindpsychofankerala387 2 года назад +1

    Kappayude kude kazhikkan pattuvo chechi

  • @ampj9348
    @ampj9348 2 года назад +10

    The best chicken roast recipe I have ever made!! Thank you so much for sharing!!😍

  • @ashnasathar
    @ashnasathar Год назад +1

    Adipoli aarunn bhayankara ruji thanneyaan. Thanks ❤❤❤❤❤

  • @akhilaajay6609
    @akhilaajay6609 3 года назад +15

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു......👍👍

  • @deepna3552
    @deepna3552 3 года назад +1

    Ekedesham same recipe aanu njan undakar ullathu. Edible garden nnu paranja web page nnu kittyath aayrnnu. Orotta difference, athilu whole spices- karuvapatta,elakkaya,cloves ithu koode korach podich idunnund, apo aanu aa sooper manam varunne. Nalla tasty chicken roast aanu ithu. But cooking time kooduthal aanu. Ulli nalla roast aavanam,pinne chickenum roast aavanam. Ninnu ninnu kaalu kazhakkum.

  • @sajeenashyam4771
    @sajeenashyam4771 3 года назад +10

    Njn undakki adipwoli taste👌

  • @lailalail8105
    @lailalail8105 14 дней назад

    കണ്ണൂർ കിച്ചണിൽ എല്ലാം അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻❤❤❤

  • @sakeenat5715
    @sakeenat5715 3 года назад +3

    സൂപ്പർ ടേസ്റ്റ് ഞങ്ങളും വീട്ടിൽ ഉണ്ടാക്കി👍👍👍👏👏👌😊

  • @rejikumar6145
    @rejikumar6145 3 года назад +1

    Mamnte ella recips njan pareekshikkarundu. Njan biriyni expert ayathu mamante receile pareekshichani thank you thank you so much

  • @sarithak6760
    @sarithak6760 3 года назад +14

    ഞായറാഴ്ച ഞാൻ ഉണ്ടാക്കും ഇത്താ 😋❤️

    • @kannurkitchen6819
      @kannurkitchen6819  3 года назад +1

      Thank you dear 😘😘

    • @fathisithu9667
      @fathisithu9667 3 года назад

      ഞായറാഴ്ച ന്താ 😂😂

    • @sarithak6760
      @sarithak6760 3 года назад +2

      @@fathisithu9667 ഞായറാഴ്ച ആണ് ചിക്കൻ വാങ്ങുന്നത് 😜

    • @KL78
      @KL78 3 года назад +1

      @@sarithak6760 നമ്മ വെള്ളിയാഴ്ചയാ 😋😋💪🏻

  • @athirakj6516
    @athirakj6516 2 года назад

    ചെയ്തു . സത്യത്തിൽ എന്താണ് പറയുക. അത്രയ്ക്കും സൂപ്പർ

  • @neethuzzartvalley6839
    @neethuzzartvalley6839 2 года назад +3

    ഞാൻ ഉണ്ടാക്കി നോക്കി.... Amazing taste... Veetil ellavarkum eshttayi

  • @hirashworld6663
    @hirashworld6663 10 месяцев назад +2

    ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റാണ് ഒരു രക്ഷയുമില്ല ...

  • @sujajohny972
    @sujajohny972 3 года назад +26

    Thanks a lot for this recipe...I tried this today and it turned out to be very delicious.😋😋😋

  • @remyashibu108
    @remyashibu108 3 года назад

    Nan ഉണ്ടാക്കി കേട്ടോ. നല്ല അടിപൊളി. കളർ ചേർത്തില്ല. ഒരു കിലോക്ക് എത്ര മുളക്, മല്ലി എന്നൊക്കെ ഒന്ന് പറഞ്ഞു തരാമോ?

  • @shinushiju4715
    @shinushiju4715 3 года назад +3

    How much inch is the kadai that you bought.. Plz specify the measurement of iron kadai..

    • @kannurkitchen6819
      @kannurkitchen6819  3 года назад +1

      Kadai’s size is 10” 👍

    • @sujitharaj9866
      @sujitharaj9866 3 года назад

      I was searching for the answer to the same question. Your kadai size is perfect for me too. Buying 😊

  • @amalahmad05
    @amalahmad05 Год назад

    njninnum undaki,husbnd in nalla ishtamayi..simple and tasty recipe

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 3 года назад +5

    Best preparation. Thank you.

  • @JalajaDavis
    @JalajaDavis 4 месяца назад

    Castyorn pot vangubol athinu ethengllum brand nokkanamo?

  • @SABINVS23
    @SABINVS23 3 года назад +7

    Try cheythu.. poli 😍 kidu thanku chechi 😍😍😁

  • @preciousgiftforyoubeautifulsou

    Njan undakki successful njan adyamayita pachakam cheythitu nannavunnathu thanks alot ❤

  • @Hassan-zf9ql
    @Hassan-zf9ql 3 года назад +4

    ഇത്താ
    കന്നുർകരെ കല്യാണ ബിരിയാണി ഉന്ദക്കിയിരുന്നു സൂപരായിരുന്നു
    1 കപ്പ് പാലും 2 സ്പൂൺ മൈദയും വെചിട്ടുല്ല സിമ്പിൾ പുഡിങ് ഉണ്ടാക്കി അടിപൊളി 👍👌
    ഇതുപോലതെ പുഡിങ് ഇനിയും പ്രതീക്ഷിക്കുന്നു 🥰

  • @jasmineashraf9961
    @jasmineashraf9961 11 месяцев назад

    Njaan try cheidhutta nalla ruchi aayirunnu yellarkum eshdaaie recipe aanu njaan ninghalda channel noki 1st tym endaakunnadhu enium thairiyam aaittu vera recipes um try cheiyaam yennu thonni thudanghi❤

  • @anpodlme
    @anpodlme 3 года назад +21

    I made this and it was glorious! I didn't chop the onions fine though.
    My boy loved it. He was like "dad, what did you do!!!??"

  • @boransannan5390
    @boransannan5390 2 года назад +1

    ഇപ്പോൾ ഉണ്ടാക്കി കഴിച്ചതേ ഉള്ളു... Uff... കിടു ആയിരുന്നു... ബീഫ് റോസ്റ്റ് ഇത് പോലെ തന്നെ ഉണ്ടാക്കിയാൽ മതിയോ?

  • @julieanu6283
    @julieanu6283 3 года назад +10

    "സത്യം പറഞ്ഞാൽ ഈ ചിക്കൻ, ഉണ്ടാക്കുന്നത് കണ്ടുകൊണ്ടിരുന്ന് സത്യത്തിൽ എന്റെ ക്ഷമ എല്ലാം നശിച്ചു അവസാനം അടുത്തുണ്ടായിരുന്ന ബിസ്ക്കറ്റ് തിന്നാണ് ഞാൻ ഈ പ്രതിസന്ധി മറികടന്നത്.
    #തീർച്ചയായിട്ടും ഞാൻ ഈ വിഭവം ചെയ്തു നോക്കുന്നതായിരിക്കും👍

  • @HumlinsWorld
    @HumlinsWorld Год назад +1

    Nalla tastundayirunnu nyan try cheydhu

  • @sntechsvlogs3930
    @sntechsvlogs3930 3 года назад +8

    Poli.... Kandapale kothiyakunnu... Nthayalym nale ndakkunnund💪

  • @sreyak7061
    @sreyak7061 Год назад

    ഞാൻ ഇന്നലെ കപ്പയുടെ കൂടെ കഴിക്കാൻ ഉണ്ടാക്കി ......സൂപ്പർ taste aayirunnu .....ithrem taste ulla chicken veettil 1St time aanu ഉണ്ടാക്കിയത്. Husbandinum വീട്ടുകാർക്കും ഒരുപാട് ഇഷ്ടായി........next week porottayude koode കഴിക്കാൻ vendi ഒന്നുകൂടെ ഉണ്ടാക്കി തരണേ എന്ന് പറഞ്ഞു hus........

  • @SusansStoryTable
    @SusansStoryTable 3 года назад +44

    Hi.....I'm so happy today that I got a lovely kiss from my son after tasting this chicken roast 😄🥰😍. He doesn't normally like any of the Kerala style chicken dishes..but he loved it a lot. Of course we all loved it. Thank you so much....😍😍 And I had tried thalassery chicken biryani also for the last Easter. That too was yummy and you made our day special 🙂🙂

  • @simnashafeeksimna883
    @simnashafeeksimna883 2 года назад

    Njanum undakki supr taste ellavarkkum ishttay

  • @Jewelstars_kutties
    @Jewelstars_kutties 3 года назад +4

    Hai ithakuttiiii Ithaade recipe ayathu kondu urappayum njan Sunday undakkum kidu ayirikkum ennu urappalle 🥰🥰😋😋

  • @neethuthomas4376
    @neethuthomas4376 Год назад +1

    Hi ithaa njn inn try cheythu tto spr taste ayirunnu tto 😍😍thank you ithaa😘😘

    • @zahi1234
      @zahi1234 Год назад

      Njnum innu try cheytu... Poli😋

  • @devusn5398
    @devusn5398 3 года назад +12

    Looks delicious. Thank you for the recipe. Just in my opinion , we should avoid using artificial coloring in food. Better to be natural colors of masala and also healthier.🙏🏼

  • @shimjap6857
    @shimjap6857 3 года назад

    Undakki Nokki
    Super
    Thanks
    Ini beefinde variety curry idaamo

  • @manjunikhil8072
    @manjunikhil8072 3 года назад +4

    ഞൻ ഉണ്ടാക്കി.. Kidu❤❤❤❤❤

  • @KrishnaPriya-j1x
    @KrishnaPriya-j1x 5 месяцев назад +1

    I tried this recipe today , it came out very well

  • @tknoufal7759
    @tknoufal7759 3 года назад +5

    നല്ല അവതരണം നല്ല recipe 👌

  • @preetech627
    @preetech627 2 года назад

    Codinte benifit ariyunnath njanmathramano???😃😃🥰🥰🥰

  • @arunimavs5260
    @arunimavs5260 Год назад +3

    Njanum inn try cheythu.yummy.....😋😋😋nalla taste indtto👍

  • @divyanair4297
    @divyanair4297 3 года назад

    Chechi...chechiyude iron pot vangiya nutrition site vishwasikkalo alle

  • @jyothir255
    @jyothir255 2 года назад +3

    I tried this recipe today, It was really tasty. Thank you for this recipe!

  • @ajiskitchen3540
    @ajiskitchen3540 3 года назад

    Food colour ചേർക്കാതെ തന്നെ കാശ്മീരി ചില്ലി powder ഇട്ടപ്പോൾ തന്നേ നല്ല colour ഉണ്ടല്ലോ.

  • @hasnaparveen6858
    @hasnaparveen6858 Год назад +5

    I tried this recipe for the first time and it was so delicious and my family really really like this recipe.... thank you so much ❤️

  • @Itsme-sheza
    @Itsme-sheza Год назад

    Naale ente friends veettil varunnund, theerchayaayum njan ith undaakki kodukkum🤗

  • @keralakitchen3226
    @keralakitchen3226 3 года назад +5

    കൊള്ളാം നന്നായിട്ടുണ്ട്, നല്ല അവതരണം

  • @biduguduu1096
    @biduguduu1096 2 года назад

    Can we make this one day ahead?

  • @mathana3212
    @mathana3212 2 года назад +6

    Tried this to help my wife when she is sick , It came out very tasty. She and kids loved it. Thanks for the Recipe

  • @basilbanny7225
    @basilbanny7225 2 года назад

    Itha thairinu pakaram naranga neeru cherkkan pattumo

  • @biniar6230
    @biniar6230 3 года назад +3

    Sooper as always dear...
    Oru mutton curry malabar style kanikkumo.

  • @gops0508
    @gops0508 Год назад

    Varutha thenga koth koodi ittirunnel adipoli

  • @fathimathrishana834
    @fathimathrishana834 2 года назад +5

    Tried this recipe today.. came out great!! Thank you❣

  • @nandhini5829
    @nandhini5829 2 года назад +1

    10 perkk kazhikkan ethra chicken with ingredients venam parayaamo plsss........

    • @kannurkitchen6819
      @kannurkitchen6819  2 года назад

      Ithilulla ingredients muzhuvan triple aayi eduthal mathi ( including chicken)👍😍

  • @neetucynthia1735
    @neetucynthia1735 3 года назад +31

    Hi Chechi, I made this chicken roast recipe today, it came out very well, yummy too 😋 thank you for sharing this recipe 😊