കുണ്ടന്നൂര്‍ - തേവര റോഡ് ടാറിങ്ങ് ഗുണ നിലവാരമുണ്ടോ... പരിശോധിക്കാം | kundanoor - thevara road

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 51

  • @Kaafir916
    @Kaafir916 12 часов назад +34

    ഇപ്പോൾ മുടക്കുന്ന പണത്തിന്റെ പകുതി കൊണ്ട്പോയി സാബുസാറിനെ(കിറ്റെക്സ്)ഏല്പിക്ക്.എന്നിട്ട് ഈ റോഡ് നന്നാക്കാൻപറ..20 വർഷം ഗ്യാരന്റിയിൽ ചെയ്ത് കാണിച്ച് തരും.അതിന് തെളിവ് കിഴക്കമ്പലത്തെ റോഡ് തന്നെ…🙏

    • @purushothamanpillai7178
      @purushothamanpillai7178 11 часов назад

      😢

    • @BhavadasVelukutty
      @BhavadasVelukutty 9 часов назад

      Correct. Please read my comment.

    • @Kaafir916
      @Kaafir916 9 часов назад

      @@BhavadasVelukutty
      Yes Sir…..👍🙏

    • @mohanlalmohan6291
      @mohanlalmohan6291 6 часов назад

      നമ്മുടെ നാട് കള്ളന്മാരുടെ കയ്യിലായി

  • @SitharaShibu
    @SitharaShibu 12 часов назад +5

    കൊള്ളാം അടിപൊളി എന്തും പരീക്ഷിക്കാൻ പറ്റുന്ന നാടാണ് കേരളം

  • @nandininair1588
    @nandininair1588 12 часов назад +10

    പീയൂഷേട്ടൻ ഫാൻസ് വരൂ....❤

  • @vikkymikky1
    @vikkymikky1 12 часов назад +7

    ഇതൊക്കെ ബഹുമാനപ്പെട്ട കാരണഭൂതന്റെ നിർദേശപ്രകാരം ബേപ്പൂർ സുൽത്താൻ കണ്ടുപിടിച്ചതാണ്

  • @thomasaacheril7751
    @thomasaacheril7751 12 часов назад

    In Gulf, Bitumen water proofing, prime coating is bitumen spray and flame by blower and heating, melting etc.Then the bitumen sheet press on that.
    Here, that heating on that first coat is not done....

  • @r.a.a.m.
    @r.a.a.m. 8 часов назад +1

    How many years guarantee they can give for the newly tarred road?

  • @sabutaruchira352
    @sabutaruchira352 11 часов назад +2

    ചൂടിനെ അതിജീവിക്കുമോ. അതോ റോഡിൽ തിരമാലകൾ ഉണ്ടാവുമോ .
    ഈ പാലത്തിൽ കോൺക്രീറ്റാണ് അനുയോജ്യം. ഇതു വരെയുള്ള കാലം തെളിയിച്ചത് അതാണ്.
    നല്ലത് സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @akakak578
    @akakak578 6 часов назад

    Kundannoor palathil kuzhikal mathramalla paalathinu nalla kulukkavumunde.. paalathil nilkkumbol aduthukoodi vandikal poyal paalam nallonam kulungunnathu anubhavappedarund..ithinekurich aarum onnum mindarilla.. palathinu bhalakshayam undo ennu eppozhenkilum check cheyarundo ?

  • @BobenBhaskaran-v7t
    @BobenBhaskaran-v7t 6 часов назад

    ഈ ടെക്നോളജി ആദ്യമായി ചെയ്തത് പുതിയകാവ് ചക്കുവള്ളി റോഡാണ്

  • @gipsonalbert2350
    @gipsonalbert2350 10 часов назад +2

    Did your company give 25 years garantee like ottapalam palakkad Road (Malaysia company )

  • @oneplus5562
    @oneplus5562 12 часов назад +1

    Road tarring is not a chemical reaction. If you mill the existing asphalt road and crush it ,remove foreign particles and reheat it ,then the bitumen and metal/stone pieces will get separated again. This means every tar road is recyclable.
    It is only if you add plastic or other materials to the tar mix that the asphalt recyclable percentage comes down. Even that is also recyclable .
    Please highlight this @Marunadan

  • @sunilnarayan3402
    @sunilnarayan3402 11 часов назад +1

    AE bhayankara happy anallo🤩😂

  • @elcil.1484
    @elcil.1484 12 часов назад +9

    വെറുതെ ജർമ്മൻകാരെ കളിയാക്കരുത്😂😂😂😂

  • @citizeN10
    @citizeN10 10 часов назад +1

    ഫലവത്താണ് എന്നാണ് അഭിപ്രായം ആരാണ് സേട്ടാ പറഞ്ഞത്

  • @alexabramjacob8621
    @alexabramjacob8621 8 часов назад

    ഒരുപാട് പേരുടെ മരണം ഒഴിവാക്കാമായിരുന്നു ആഴുമതിയില്ലാതെ ആദ്യമേ ചെയ്തിരുന്നെങ്കിൽ!

  • @citizeN10
    @citizeN10 10 часов назад

    മഴ പെയ്യാതിരിക്കാൻ. പൊടി സുഷി കു ക്വാടാഷൻ കൊടുത്താലോ

  • @thomasjosejosephjose7036
    @thomasjosejosephjose7036 12 часов назад +3

    ഇത്ര കട്ട് കുറച്ച് ടാർ ചെയ്താൽ നിൽക്കുകയില്ല കുറഞ്ഞത് നാലിഞ്ച് എങ്കിലും വേണം

    • @elcil.1484
      @elcil.1484 12 часов назад +1

      അതിനുള്ള കാശ്, പിണുവും മരുമോനും വെട്ടിച്ചു😂😂

  • @vishalkm5905
    @vishalkm5905 11 часов назад

    Blade കനത്തിൽ ആണല്ലോ tarting

  • @pbharshan7690
    @pbharshan7690 12 часов назад +3

    ഇതൊക്കെ എന്ത് ടെക്നോളജി. ശരിയായ ജർമ്മൻ ടെക്നോളജി അറിയാൻ കേരള PWD യുടെയോ മുനിസിപ്പാലിറ്റികളുടെയോ റോഡ് വർക്ക്‌ കാണണം.

  • @krishnadevi5449
    @krishnadevi5449 12 часов назад +2

    Ethra divasam nilkkum?

  • @BhavadasVelukutty
    @BhavadasVelukutty 9 часов назад

    This is 70 year old practice used when my grandmother was a PWD road contractor.
    Learn from Kizhakkambalam Panchayath how to build strong durable and maintenance free roads.

  • @jayanmadhavan
    @jayanmadhavan 12 часов назад +3

    ഏത് ടെക്നോളജിയുംകേരളത്തിൽ ഒന്ന് രണ്ട് കൊല്ലം കൈകാര്യം ചെയ്താൽ അതിനെ നമ്മുടെ കരാർ കാരും, വിഹിതം ആവശ്യമുള്ള ഉദ്യോഗസ്ഥന്മാരും അവരുടെ കയ്യിൽ നിന്ന് പങ്ക് പറ്റുന്ന രാഷ്ട്രീയനെതാക്കന്മാരും കേരള മോഡൽ ആക്കി ഒന്ന് ശരിപ്പെടുത്തും!പിന്നെ റോഡ് ആര് വിളിച്ചാലും കൂടെപ്പോകുന്ന നല്ല അനുസരണയുള്ളതായിരിക്കും

  • @india.19614
    @india.19614 9 часов назад

    This asphalt will not last for more than 2 MONTHS

  • @VijeshTv-hq2bv
    @VijeshTv-hq2bv 9 часов назад

    ഓയിൽ പാട്ട ജർമെൻ ടെക്നോളജി

  • @sureshsaga9070
    @sureshsaga9070 10 часов назад

    ഇതിനെ ജർമ്മൻ ടെക്‌നോളജി എന്നല്ല പറയേണ്ടത് ജർമ്മൻ ടാർമിക്സിങ് എന്ന് പറഞ്ഞാൽ മത്😂

  • @india.19614
    @india.19614 9 часов назад

    Germany will come and arrest this contractor for misusing their name.

  • @manoharankr9223
    @manoharankr9223 12 часов назад +3

    മഴയത്ത് മാത്രമേ ടാർ ചെയ്യാൻ പാടുള്ളൂ. എന്നാലെ ടാറിങ് ഉറക്കുകയുള്ളൂ.
    എന്നാലെ അടുത്ത മാസപ്പടിക്കുള്ള
    വക തയ്യാറാക്കാൻ
    പറ്റൂ

  • @athulrk6305
    @athulrk6305 12 часов назад

    Taar cheyyunnathu ethuvare kanatha trollanmar😂

  • @johnybabu3321
    @johnybabu3321 11 часов назад

    Germana alyoda😂

  • @binurajvijayan
    @binurajvijayan 10 часов назад

    ഒരു കുഴി പോലുമില്ലാത്ത 2 കിലോമീറ്റർ വെറുതേ ടാറു ചെയ്തു കുളമാക്കി താലയോളികൾ
    Bot bridge to Alexandr bridge 😡

  • @sugeshsugesh95
    @sugeshsugesh95 12 часов назад

    Uppiya barannam 😂😂

  • @princepulikkottil8050
    @princepulikkottil8050 2 часа назад

    75% കമ്മീഷൻ🤣

  • @AkashSasankan
    @AkashSasankan 10 часов назад

    AE ooodu... എന്തു കൊണ്ട് humb.... രീതിയിൽ മൈന്റ്അനസ് wrk ചെയ്യുന്നത് എന്നു.. കൂടി ചോദിക്യാമായിരുന്നു 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️....... സ്കൂട്ടി, ഓട്ടോ, ചെറുകറുകൾ.. Etc തുടങ്ങിയർ ku വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്..... 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️.. 😞.... 50 km സ്പീഡിൽ വന്നാൽ പോലും.... പാച്ചു work ചെയ്ത തിട്ടയിൽ ഇടിച്ചു കയറി ബാലൻസ് നഷ്ട്ട പെടാൻ.. കാരണമാകുന്നു...ചോദിച്ചാൽ പറയും വാഹനം ഓടി ഓടി.. അത് താന്ന് പോകുന്നു 😞😞😞😞... വളരെ കഷ്ടം ആണ്... ഞങ്ങൾ ചെറുവാഹന ഓടിക്കുന്ന വരെ പരിഗണിക്യതേ ഉള്ള മൈന്റ്അനൻസ് wrk 😞😞😞.....
    ... Evdayum ഉണ്ടാകുമോ wrk നടക്കുന്ന ഭാഗം അവസാനിക്കുന്ന edathu 😞😞😞

  • @joandni561
    @joandni561 10 часов назад

    യാതൊരു തരത്തിലുള്ള ആത്മാർഥയും ഇല്ലാത്ത അഴിമതി പണിയാണ് അവിടെ നടക്കുന്നത് അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം പാലത്തിൽ ഇല്ല മഴ പെയ്യുമ്പോൾ പാലത്തിൽ വെളളകെട്ട് ഉണ്ടാകും ടാർ തകരും ആദ്യം സ്വാഭാവികമാണ്

  • @fazilrehman8918
    @fazilrehman8918 7 часов назад

    ഭൂമിയിൽ ഈ രാജ്യത്ത് മാത്രം അല്ല പാലം നിർമിച്ചിട്ടുള്ളത്... പാലം ശാസ്ത്രീയമായി ഉണ്ടാക്കാൻ അറിയുന്നവർ ഈ രാജ്യത്തില്ലാ, അല്ലെങ്കിൽ കയ്യിട്ട് വാരി ഉള്ള ബാക്കി തുക കൊണ്ട് ഉള്ളത് പോലെ ഒരു പാലം 🤮 ഈ പാലത്തിലെ കുഴികൾ ഉണ്ടാകുന്നതിനു മുൻപ് എങ്ങനെ ഉണ്ടായിരുന്നു യാത്ര? എത്ര മാർക്ക്‌ കൊടുക്കാമായിരുന്നു ഈ പാലത്തിനു? ഞാൻ പറയും വട്ട പൂജ്യം... പാലത്തിന്റെ ഗ്യാപ് വരുന്ന ഭാഗം ഓവ് ച്ചാൽ പോലെ ആണ്.. ബൈക്ക് യാത്രക്കാർക്കാണ് കൂടുതൽ ദുഷ്കരം, പുറം വേദന, കൂടെ അപകട സാധ്യതയും 🤮🤮 ഞാൻ 5 വർഷം uae ആയിരുന്നു... എയർ ഇന്ത്യ എക്സ്പ്രസിൽ പോവുന്നതിലും അടിപൊളി ആയി നിങ്ങൾക് അവിടെ ഉള്ള റോഡുകളിലും പാലങ്ങളിലും സഞ്ചരിക്കാം... 🤮🤮