മഹാരാജാവിനെ വധിക്കാൻ ശ്രമിച്ചപ്പോൾ ... | Chithira Thirunal Assassination Attempt

Поделиться
HTML-код
  • Опубликовано: 19 окт 2024
  • മഹാരാജാവിനെ വധിക്കാൻ ശ്രമിച്ചപ്പോൾ ...

Комментарии • 27

  • @amarishg3096
    @amarishg3096 Год назад +18

    ഇനിയും പേരു പറഞ്ഞില്ലെങ്കിൽ അത് ഒരിക്കലും വെളിച്ചം കാണാതെ പോകും.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 9 месяцев назад

    Ohm Sree Pathmanabha Swamy Saranam Bhagavane Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Ellavareyum Anugrahikane AnandhaSaayiyaya Bhagavane Narayana Ohm Namo Bhagavathey VaasuDevaaya 🙏😊😍💞❤️🙏🙏

  • @annliyabenny9561
    @annliyabenny9561 Год назад +8

    Could you please share experiences and stories about Respected Regent Rani Lakshmi Bhai.persuaders has wish to know more about her. This is a request.

  • @visakh007
    @visakh007 Год назад

    Nice interview

  • @cr8114
    @cr8114 Год назад

    queen victoria...

  • @ManjuS-tw8ze
    @ManjuS-tw8ze Год назад

    ❤❤❤❤❤❤❤

  • @mohammedalthaf5427
    @mohammedalthaf5427 Год назад +6

    ഇന്നും ഇവരെയൊക്കെ തൊഴുതു വണങ്ങി നിൽക്കണം എന്ന് ആഗ്രഹിക്കുന്ന, അത് പറയാതെ പറഞ്ഞവെക്കുന്ന the real ഫ്യൂഡൽ ഫാമിലി.

    • @smithasnair5339
      @smithasnair5339 Год назад +5

      ആരു പറഞ്ഞു അവരെ തൊഴുതു നിൽക്കണമെന്ന്??രാജകുടുംബം ഒരിക്കലും പറയില്ല.

    • @ajok9418
      @ajok9418 11 месяцев назад +1

      സൗദി കാട്ടറബി ദൈവം ആണെന്ന് പറഞ്ഞു വെയ്ക്കുന്നതിൽ കുഴപ്പമില്ല

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 9 месяцев назад

      Yes Correct 🙏😊😍

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 9 месяцев назад

      🙏😊😍

    • @maximumtophill6341
      @maximumtophill6341 2 месяца назад

      @@mohammedalthaf5427
      Most dangerous fudalism is
      Also Islam 🤮😂

  • @rejee100
    @rejee100 Год назад

    Edethulum nayarayirikkum,, kottaram sooshipoukkar

  • @JayeshJayesh-q9q
    @JayeshJayesh-q9q Месяц назад

    👁️🙏🙏🙏😓🫀

  • @vineshkv3766
    @vineshkv3766 Год назад

    എല്ലാം അപഗ്രഥിച്ച് പറയുന്ന video

  • @SouthAsia036
    @SouthAsia036 Год назад +12

    തിരുവിതാംകൂറിലെ ആളുകളുടെ വിചാരം 1947ൽ അവരുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചുവെന്നതാണ്.
    തിരുവിതാംകൂറിന് തൊട്ടടുത്തായി നിലനിന്നിരുന്ന ഇന്ത്യയുടെ (ബൃട്ടിഷ്-ഇന്ത്യയുടെ) സംരക്ഷണം തിരുവിതാംകൂറിന് ലഭിച്ചിരുന്നു. ഈ ഇന്ത്യൻ (ബൃട്ടിഷ്-ഇന്ത്യൻ)
    പട്ടാളത്തിന്‍റെ ഒരു സംരക്ഷണ സൈന്യ വിഭാഗം തിരുവിതാംകൂറിൽ ഉണ്ടായിരുന്നു.
    1947ൽ Clement Atlee ഇന്ത്യയെ (ബൃട്ടിഷ്-ഇന്ത്യയെ) രണ്ടായി വീതിച്ച് ജിന്നക്കും നെഹ്റുവിനും കൊടുത്തു.
    ഇതു പോലെ ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്ന എല്ലാ പ്രദേശവും British Labour Partyയുടെ രാഷ്ട്രീയ നയ പ്രകാരം Londonൽ ജീവിച്ച് പരിചയമുള്ള ഓരോ പ്രദേശങ്ങളിലേയും രാഷ്ട്രീയ പ്രവർത്തകർക്ക് വീതിച്ചു കൊടുത്തു.
    നെഹ്റുവിന്‍റെ ഉദ്യോഗസ്ഥർക്ക് തിരിവിതാംകൂറിൽ നിലനിർത്തിയ ഇന്ത്യൻ (ബൃട്ടിഷ്-ഇന്ത്യൻ) പട്ടാളം ഒരു വൻ തുണയായി മാറി. അവർ ഈ പട്ടാള വിഭാഗത്തെ ഉപയോഗിച്ചാണ് തിരുവിതാംകൂർ രാജാവിനെ ഭീഷണിപ്പെടുത്തി, രാജ്യത്തെ ഹിന്ദി രാജ്യക്കാരുടെ ഭാഗമാക്കിയത്. ഈ വിവരം തിരുവിതാംകൂറുകാരിൽ ഇന്നും വന്നുകാണുന്നില്ല.
    തിരുവിതാംകൂർ രാജാവ് ഇങ്ഗ്ളണ്ടിൽ പരാതിപ്പെടാൻ ശ്രമിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ അവിടെ രാഷ്ട്രീയ നേതൃത്വം അകെപ്പാടെ മാറി, ഇടതുപക്ഷക്കാരുടെ കൈകളിൽ ആയിരുന്നുവെന്ന് തോന്നുന്നു.
    ശ്രീ പദ്മനാഭ സ്വാമി തിരിവിതാംകൂറിനെ അന്ന് കൈവെടിയുകയായിരുന്നുവോ?
    August 15ന് തിരുവിതാംകൂറിൽ എന്ത് പതാകയാണ് പാറിപ്പറത്തേണ്ടത്?

    • @harisalpy
      @harisalpy Год назад

      അവസാന നിമിഷം വരെ ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്നും വിലപേശിയും പരമാവധി സമ്പത്തും അവകാശങ്ങളും കുടുംബത്തിൽ എത്തിച്ചു. സിപിയുടെ മൂക്ക് മുറിഞ്ഞോട്ടം വരെയൊക്കെയുള്ള ഒരു കാലതാമസവും സ്വാഭാവികമായും ഉണ്ടായിട്ടുണ്ടാകും.

    • @SouthAsia036
      @SouthAsia036 Год назад +3

      @@harisalpy ഇന്ന് ഇന്ത്യൻ ചരിത്രമായി വായിക്കപ്പെടുന്ന ചരിത്രം നെഹ്റുവിന്‍റെ നാലാംകിട ഉദ്യോഗസ്ഥർ സിനിമ തിരക്കഥ എഴുതുന്നതുപോലെ എഴുതിച്ചേർത്ത ഒന്നാണ്.
      തിരുവിതാംകൂർ രാജാവിനെ പട്ടാള ഭീഷണി നൽകിയാണ് രാജ്യം പിടിച്ചെടുത്തത്. ദക്ഷിണേഷ്യയിലെ അനവധി രാജ്യങ്ങൾ ഇതേ ഭീക്ഷണി നേരിട്ടാണ് ഹിന്ദിക്കാർ പിടിച്ചെടുത്തത്.
      നെഹ്റുവിന്‍റെ കൈവശം ലഭിച്ച പട്ടാളം പാങ്ങോട് പട്ടാള കേന്ദ്രത്തിൽ നിന്നു കവടിയാർ കൊട്ടാരത്തിലേക്ക് നീങ്ങിയാൽ, കൊട്ടാരത്തിൽ ജീവിക്കുന്നവരുടെ സ്ഥിതി എന്തായിരിക്കും എന്ന് ആലോചിക്കാവുന്നതേയുള്ളു.
      ഇതിലെ വ്യസനകരമായ യാഥാർത്ഥ്യം ഈ പട്ടാളത്തെ ഈ രാജുകുടുംബത്തിനെ പ്രാദേശിക ശത്രുക്കളിൽ നിന്നും സംരക്ഷിക്കാനായി ബൃട്ടിഷ്-ഇന്ത്യൻ സർക്കാർ നൽകിയതായിരുന്നു. ഇങ്ഗ്ളിഷ്-ഭരണം സ്ഥലം വിട്ടപ്പോൾ, ഇത് അധിനിവേഷ ശക്തികളുടെ പട്ടാളമായി മാറി.
      സി പിയുടെ മൂക്കു മറിച്ച കഥമാത്രമേ ജനങ്ങൾക്ക് അറിയൂ. അത്രയ്ക്കും വിഡ്ഢികൾ ആക്കപ്പെട്ടു ജനമാണ് തിരുവിതാംകൂറിൽ ഉള്ളത്.
      രാജാവിനെ ഒരു തരം കോമാളിയായാണ് നെഹ്റുവിന്‍റെ ഉദ്യോഗസ്ഥർ ഉപയോഗിച്ചത്.

    • @harisalpy
      @harisalpy Год назад

      @@SouthAsia036 ബിംബ നിർമിതികൾ !

    • @captaingiridharbarva
      @captaingiridharbarva Год назад

      The tri colour flag of India.....what Travancore.....there were more powerful princely states ....but now there is only one country ....India....it's time to destroy these palaces and these so-called petty royals...Travancore was the land of discrimination ....the land were the lower caste were not allowed to wear upper dress....the land of hooligans ...criminals and barbarians

    • @Amal...111
      @Amal...111 Год назад

      @@SouthAsia036 British enne ezhuthan padikk kutta