തുടക്കക്കാർക്ക് കാർ ഡ്രൈവിംഗ് സ്വായം എങ്ങനെ ഈസിയായി പഠിക്കാം | How To Drive A Car Malayalam-Driving

Поделиться
HTML-код
  • Опубликовано: 6 июл 2024
  • തുടക്കക്കാർക്ക് കാർ ഡ്രൈവിംഗ് സ്വായം എങ്ങനെ ഈസിയായി പഠിക്കാം | How To Drive A Car Malayalam-Driving
    *Goodson kattappana
    *My Whatsapp 62382741
    My Another channel
    / @mastertechniques904
    My Facebook Page
    / goodson-kattappana-105...
    My Instagram page
    goodsonkatt...
  • Авто/МотоАвто/Мото

Комментарии • 48

  • @nazeemac1497
    @nazeemac1497 8 дней назад +17

    സാറേ ആരോഗ്യം അള്ളാഹു നിലനിർത്തി തരട്ടെ. കാരണം ഞങ്ങൾ ക്ക് വേണ്ടി കൂടുതൽ കഷ്ടപെടുന്നുണ്ട് 🤲🤲... നല്ല നല്ല ക്ലാസുകൾ ആണ്‌...

    • @ajmalp.a4606
      @ajmalp.a4606 8 дней назад +1

      Aameen ya rabbal aalameen 🤲🤲🤲

  • @Manu-vd7qz
    @Manu-vd7qz 7 дней назад +7

    Sir, നിലവിലെ പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ Driving Test എങ്ങനെ പാസ്സ് ആകാം എന്ന് ഒരു വീഡിയോ ചെയ്യാമോ

  • @shahinershad3924
    @shahinershad3924 2 дня назад +1

    Thank u sir...God bless u....may Allah give u all blessings....u r an amazing mentor

  • @biyon8250
    @biyon8250 7 дней назад +1

    മനസ്സിലാകുന്നുണ്ട് വ്യക്തമായീ

  • @LalluTimmichen
    @LalluTimmichen 7 дней назад

    Well explained Sir... Thank you 😊

  • @user-wq5kn4cz2v
    @user-wq5kn4cz2v 8 дней назад +1

    Thank you

  • @samuelvarghese7134
    @samuelvarghese7134 8 дней назад

    Goodson kattappana is the no:1 driving teacher & vloger in kerala ❤

  • @mollyjohnson6780
    @mollyjohnson6780 8 дней назад

    Super class👍🏽

  • @runnikrishnannair3302
    @runnikrishnannair3302 5 дней назад

    Good teaching

  • @sheebajohn853
    @sheebajohn853 5 дней назад

    Useful video

  • @kollermedia9939
    @kollermedia9939 8 дней назад

    Superb👌🏻

  • @pradeeppradeep1288
    @pradeeppradeep1288 8 дней назад

    👍👍👍വിഡിയോ

  • @santhoshkuttan8579
    @santhoshkuttan8579 8 дней назад +1

    👏👏👏

  • @Sahida-pw9fv
    @Sahida-pw9fv 8 дней назад +2

    Driving padikkan pogan nikkunna nan😂

  • @annkukku9
    @annkukku9 8 дней назад

    Can you do more videos and tips for automatic cars

  • @subhanair4027
    @subhanair4027 8 дней назад

    Nice

  • @anithareji4081
    @anithareji4081 8 дней назад

    👏👏

  • @sajithasumeesh9066
    @sajithasumeesh9066 7 дней назад

    👍🏻🎉

  • @mobilesoul4470
    @mobilesoul4470 8 дней назад +1

    Sir dashbord symbols explane cheythu oru video idamo🙏

  • @raghuprasad1069
    @raghuprasad1069 8 дней назад

    വളരെ ഇഷ്ടപ്പെട്ടു ❤നന്ദി

  • @user-qi1bx6pn9d
    @user-qi1bx6pn9d 8 дней назад

    👌👌

  • @raheesak1407
    @raheesak1407 3 дня назад +1

    Steering balance കിട്ടുന്നില്ല sir

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 8 дней назад

  • @ismayilmuhammed2845
    @ismayilmuhammed2845 7 дней назад

    Bro thirakkulla rodukalil bike oodikkumbol eeth gear idananm onn parayo

  • @sinisebastian2328
    @sinisebastian2328 5 дней назад +1

    New driving test edukamo😊

  • @sonug5515
    @sonug5515 7 дней назад

    Running il 3 rd nu 1 st lot mattamo ..

  • @AmeenaThesni
    @AmeenaThesni 8 дней назад

    Driving test സമയത്ത് seat cushion ഉപയോഗിക്കാമോ? Pls reply

  • @user-by8lw6jf2k
    @user-by8lw6jf2k 8 дней назад +1

    First

  • @AR_media_coorg
    @AR_media_coorg 8 дней назад +1

    എന്റെ ഭർത്താവ് എനിക്ക് പല തവണ ഡ്രൈവിംഗ് പഠിപ്പിച്ചു എന്നിട്ടും ഞാൻ പഠിച്ചില്ല😂അവസാനം ഡ്രൈവിംഗ് സ്കൂൾ കും അയച്ചു എന്നിട്ടും ഞാൻ പഠിച്ചില്ല😢

  • @nazeemac1497
    @nazeemac1497 8 дней назад +1

    റോഡ് നേരപ്പെല്ലെങ്കിൽ ഗിയർ എങ്ങനെ യാണ് ഇടേണ്ടത്..

  • @AslamAslam-vk
    @AslamAslam-vk 19 часов назад

    വാഹനം ചിലപ്പോൾ ഗിയറിൽ ഇടാൻ പറനാൽ അത് ഫാസ്റ്റ് ഗിയർ ആണോ 🥲
    അത് പറയുമോ

  • @nazeemac1497
    @nazeemac1497 8 дней назад +1

    സാർ പറഞ്ഞല്ലോ മുന്നിൽ എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ ഗിയർ ഡൌൺ ചെയ്യാൻ. എന്നാൽ നാലിൽ നിന്ന് മൂന്നിലേക് ഡൌൺ ചെയ്തതിന് ശേഷം road ൽ സ്ട്രൈറ്റ് ആണെങ്കിൽ ഗിയർ നാലിലേക് ഇടാൻ പറ്റുമോ.

    • @PrinceKonganoor
      @PrinceKonganoor 6 дней назад

      നല്ല ആത്മവിശ്വാസം വരാതെ നാലിൽ ഇടരുത്..... ഏതു ഗിയറും അതുപോലെ.... വാഹനം ഓടിച്ച് ഓടിച്ച് ഓടിച്ച് അങ്ങനെപേടിമാറട്ടെ...

  • @aaminar.h5822
    @aaminar.h5822 8 дней назад +3

    ചേട്ടൻ്റെ videos കണ്ട് advance gear Shifting ചെയ്താണ് ഞാൻ Practise ചെയ്തത്. ഇപ്പോൾ 4th vare ഇട്ട് ഓടി
    ക്കുന്നു highway ലും. കൂടെ driving അറിയുന്ന ഒരാളെ ഇരുത്തി പോയപ്പോൾ ആൾ പറഞ്ഞത് advance gear Shifting ഇനി മാറ്റണം സമയത്ത് gear മാറ്റിയാൽ മതി എന്നാണ്. ഏതാണ് നല്ല method പഠിക്കാൻ practise ചെയ്ത് ശരിയായി കഴിഞ്ഞാൽ Time-ൽ ചെയ്യുന്ന രീതിയിലേക്ക് മാറുന്നതാണോ നല്ലത് Pls Reply

    • @PrinceKonganoor
      @PrinceKonganoor 6 дней назад +1

      വാഹനത്തിന്റെ വേഗത എങ്ങനെ ഇപ്പോൾ എന്ന് സ്വയം അറിയാൻ പഠിക്കുക. നിരന്തരം ഓടിച്ച് ഇത് അറിയാൻ കഴിയും. ഞാൻ ആരുടെ സഹായമില്ലാതെ ആണ് വാഹനം ഓടിക്കാൻ പഠിച്ചത്.....

    • @aaminar.h5822
      @aaminar.h5822 6 дней назад +1

      Advance gear downshifting method aanu dbt

    • @PrinceKonganoor
      @PrinceKonganoor 6 дней назад +1

      @@aaminar.h5822 ആക്സിലേറ്ററിൽ കാൽ വെച്ചില്ലെങ്കിൽ വേഗത കുറയും. ഇല്ലെങ്കിൽ ബ്രേയ്ക്ക് ടച്ച് ചെയ്താൽ കുറയും. പിന്നെ ക്ളച്ച് ചവിട്ടി ഡൗൺ ചെയ്യാലൊ... ക്ളച്ച് ചവിട്ടുമ്പോൾ വേഗത കൂടാതിരിക്കാൻ ബ്രേയ്ക്കിൽ കാൽ വെച്ച് കരുതി വേണം ഷിഫ്റ്റ് ചെയ്യാൻ . ഷിഫ്റ്റ് ചെയ്യുമ്പോൾ ആക്ഷൻ മൂലം ബ്രേക്ക് അമരാതിരിക്കാൻ ശ്രദ്ധിക്കുക..... നല്ലപോലെ ഡ്രൈവിങ് പഠിച്ച് സാധാരണ ലെവലിൽ എത്തിയാൽ പിന്നെ മനസ്സ് എല്ലാം ഓട്ടോ മറ്റിക്കായി ചെയ്തോളും. 👍

  • @abdulnazeer6663
    @abdulnazeer6663 4 дня назад

    😢😢😢😢😢

  • @sameerasamee837
    @sameerasamee837 8 дней назад

    ഇപ്പം നിങ്ങളെ വീഡിയോ വരുന്നത് നോക്കി ഇരിക്കുക ആണ്

  • @Anil-tg7ps
    @Anil-tg7ps 8 дней назад +1

    ചില സമയത്ത് ഹാഫ് ക്ലെച്ചിൽ വണ്ടി ഈസി ആയി മൂവ് ആകും ചിലപ്പോൾ ആകില്ല,അവസാനം കാൽ അയച്ചു വണ്ടി ഓഫ്‌ ആകും, നമ്മൾ ഹാഫ് ക്ലച്ചു ആയി ചെറിയ ആക്സിലേറ്റർ കൊടുത്തു വണ്ടി മൂവ് ആയി വീണ്ടു ആക്‌സിലേറ്റർ കൊടുക്കുകയാണോ അതോ ആദ്യം കൊടുത്ത ആക്‌സിലേറ്റർ ശേഷം ക്ലെച്ചിൽ നിന്ന് കാൽ പതുക്കെ എടുത്തതിനു ശേഷം ആണൊ വീണ്ടു ആക്‌സിലലേറ്റർ കൊടുക്കേണ്ടത്

    • @PrinceKonganoor
      @PrinceKonganoor 6 дней назад

      വാഹനം നിരപ്പായ സ്ഥലമാണൊ, അതോ അല്പം കയറ്റമാണൊ, ചെറിയ ഇറക്കത്താണൊ എന്നതിനെ ആശ്രയിച്ചാണ് ഇതിന്റെ കിടപ്പ്.....😂

  • @gyprotech7703
    @gyprotech7703 8 дней назад +1

    ചേട്ടാ നേരെ വണ്ടി വരുമ്പോൾ പേടി ആണ് 😢😢സ്റ്റീറിങ് ബാലൻസ് ഇല്ല 25 ദിവസം ആയി ക്ലാസ്സ്‌ 🙏

    • @reshmi5211
      @reshmi5211 8 дней назад

      Nthinaaaa

    • @PrinceKonganoor
      @PrinceKonganoor 6 дней назад +2

      നിങ്ങളുടെ വാഹനത്തിന് കടന്നുപോകാനുള്ള സ്പയ്സ് ഉണ്ടോ എന്നാണ് ശ്രദ്ധിക്കേണ്ടത്. എതിരെ വരുന്ന വണ്ടിക്കാരന്റെ മുഖത്തേക്ക് നോക്കിയാൽ ഇടി ഉറപ്പാണ്. സ്പേയ്സ് ഇല്ലെങ്കിൽ പതുക്കെ സൈഡ് ആക്കി നിർത്താൻ ശ്രമിക്കുക. സ്പെയ്സ് ഉണ്ടെങ്കിൽ മാത്രം മുന്നോട്ട് പോകാം. നമ്മുടെ വാഹനത്തിന്റെ നീളം, വീതിയെ പറ്റി നല്ലപോലെ അറിവു നേടുക. ഭാവനയിൽ കാണുക..👍

    • @gyprotech7703
      @gyprotech7703 6 дней назад

      @@PrinceKonganoor 🙏🙏🙏🙏

  • @NafeesathMisiriya-mm5pq
    @NafeesathMisiriya-mm5pq 7 дней назад