തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

Поделиться
HTML-код
  • Опубликовано: 10 сен 2024
  • തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
    കേന്ദ്രം മേധാവിയും, ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ, എൻ.എസ്.സനിൽ-കുമാർ ദേശീയ പതാക ഉയർത്തി.
    ഡെപ്യൂട്ടി ഡയറക്ടർ, വിനയകുമാർ, അസി. ഡയറക്ടർ, സന്തോഷ്കുമാർ, പ്രോഗ്രാം വിഭാഗം അസി. ഡയറക്ടർ സന്ധ്യാ റാണി, വാർത്താ വിഭാഗം ജോയിന്റ് ഡയറക്ടർ- അജയ് ജോയ് തുടങ്ങിയവർ പങ്കെടുത്തു.
    ദൂരദർശൻ കേന്ദ്രം സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരുടെ പരേഡ് ചടങ്ങിന് മിഴിവേകി.
    ദൂരദർശൻ റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalay...
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

Комментарии •