മലമുകളിലേക്ക് ഒരു Bike Trip || Yercaud Travel Vlog

Поделиться
HTML-код
  • Опубликовано: 16 сен 2024
  • മലമുകളിലേക്ക് ഒരു Bike Trip || Yercaud Travel Vlog
    We stayed at Hotel called Shevroys. Costed 3950/- for a double bed including a dinner and break fast.
    Places visited : Karidiyur view point, Pagoda view point, Yercaud lake, Loop road.

Комментарии • 1,4 тыс.

  • @strellinmalayalam
    @strellinmalayalam  5 лет назад +1215

    എന്റെ ആദ്യത്തെ travel വീഡിയോ ആണ്. അത്രക്കെ പ്രൊഫഷണൽ ആയിട്ടല്ല ചെയ്തത്. എല്ലാം ഒരു തട്ടിക്കൂട്ടാണ്‌. Community tabil 6000 ആളുകൾ എസ് അടിച്ചു പ്രോത്സാഹിപ്പിച്ചപ്പോൾ ആണ് ട്രാവൽ വീഡിയോ ചെയ്യാൻ തീരുമാനിച്ചത്. കണ്ടിട്ട് ഒരു കമന്റ് ഇടണേ 😊

  • @sudheeshps4827
    @sudheeshps4827 5 лет назад +1049

    Oru second polum skip cheyyathe kanda ethra perund???❤️❤️❤️ strell bro u r awsome❤️❤️❤️

    • @deference3
      @deference3 5 лет назад +4

      Kople ad😕

    • @sudheeshps4827
      @sudheeshps4827 5 лет назад

      Abhishek KTR 😂

    • @stebinsebastian5207
      @stebinsebastian5207 5 лет назад +1

      Kidu video broi

    • @jachi8659
      @jachi8659 5 лет назад

      Me too bro

    • @suddenleegaming
      @suddenleegaming 5 лет назад +2

      njan ivide padichetha and this place is amazing. Strell very maas aanu he made me miss my school and this place soo much

  • @AnandhuSR
    @AnandhuSR 5 лет назад +710

    Girlfriend ആയിട്ട് വെല്ല പ്രേഷനമുമായിട്ട് നില്ല്കുന്ന സമയത്ത് boating ന് വരരുത് "lakenu ആഴം കൂടുതലാണ്".. Thug Life.... തനാനാനാ....

    • @strellinmalayalam
      @strellinmalayalam  5 лет назад +60

      😂

    • @MJ98.
      @MJ98. 5 лет назад +8

      Strell In Malayalam 😂😂😂

    • @susanthms615
      @susanthms615 5 лет назад +3

      😂😂😂

    • @astromedia4836
      @astromedia4836 5 лет назад +15

      ഇത് പോലുള്ള ചില ഡയലോഗുകൾ കിടു ആണ്.... നിങ്ങള്ക്ക് ജീവിതത്തെക്കുറിച്ചു നല്ല അറിവുണ്ട് സ്ട്രെൽ...

    • @stedlr6559
      @stedlr6559 5 лет назад +1

      😀😂😂😂

  • @MrSinsops
    @MrSinsops 5 лет назад +419

    തന്റെ ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ ഉള്ള കാരണം മറ്റുള്ള ഉടുബർസ് നെ പോലെ താൻ സബ്സ്ക്രൈബ് ചെയ്യൂ എന്ന് പറഞ്ഞ് veruppikkunilla എന്ന് ഉള്ളത് കൊണ്ട് അണ്
    പിന്നെ തന്റെ presentation അതും കൊല്ലം അടിപൊളി അണ്

  • @akashb6637
    @akashb6637 5 лет назад +96

    ചേട്ടാ .. ഇനി ബൈക്ക് ന്റെ റിവ്യൂ മാത്രം ഇടാതെ പോകുന്ന മനോഹരമായ സ്ഥലത്തിന്റെ റിവ്യൂവും കൂടി ഇടാൻ അപേക്ഷിക്കുന്നു 🤘🤘🤘

  • @nisamudheenk.n8676
    @nisamudheenk.n8676 4 года назад +26

    *മുഖം കാണാത്തതിലുള്ള കൗതുകം, സൗമ്യനാണ്, സുന്ദരമായ ഒരു ശബ്ദത്തിന്റെ ഉടമയാണ്, നല്ല ദൃശ്യങ്ങൾ, നല്ല വിവരണം ഇതൊക്കെ കൊണ്ട് ഇഷ്ടമാണ്...* 😘😘😘

  • @abhijithkb6082
    @abhijithkb6082 5 лет назад +148

    Strell നിങ്ങൾ ചെയുന്നതിൽ fault കണ്ടു പിടിക്കാൻ അല്പം പാടാണ്.. കാരണം വീഡിയോ കണ്ട് impressed ആകുകയാ ഓരോ വട്ടവും...

    • @rahulraj.m8571
      @rahulraj.m8571 4 года назад

      വളരെ ശെ രിയാണ്

  • @akshaykrishnan5288
    @akshaykrishnan5288 5 лет назад +44

    Safari TV de സഞ്ചാരം videos കഴിഞ്ഞാല്‍ ഞാൻ full ഇരുന്ന കണ്ട ഒരേ ഒരു യൂട്യൂബ് വീഡിയോ... Without doubt you are bst...

  • @rahimt.s941
    @rahimt.s941 5 лет назад +141

    Lake നു ആഴം കൂടുതലാണ് 😂😂😂. Video kollam .. 👍👍

  • @shanilo576
    @shanilo576 5 лет назад +49

    വളരെ നല്ല വീഡിയോ.Mr strell താങ്കൾ ഒരു complete യൂട്യൂബെർ ആണ് വ്യൂവേഴ്സിന്റെ ഇഷ്ടങ്ങൾ അറിഞ്ഞു ചെയ്യാൻ താങ്കൾക്കു സാധിക്കുന്നുണ്ട് and also very frank in all aspects good work bro

  • @bibinsabu7642
    @bibinsabu7642 5 лет назад +263

    😍😍😍😍😘😘😇😇😇
    ഇതാണ് vlog ചാനൽ 100%....
    എനിക്ക് ഇഷ്ടപെട്ട മൂന്ന് യൂട്യൂബർസിൽ ഒരാൾ ആണ് താങ്കൾ.
    1,strell
    2, m4 tech (ജിയോ)
    3, karthik surya

    • @Sjnsthsh810
      @Sjnsthsh810 5 лет назад +3

      Bro try .... Toll free traveller

    • @ananthua8474
      @ananthua8474 5 лет назад +14

      Arun smokkii❤

    • @hazaan8617
      @hazaan8617 5 лет назад +1

      Serkhum

    • @rasifrasi9818
      @rasifrasi9818 5 лет назад +9

      Thaangal oru trip ishtta pedunna aalaannankkil tech travel eat Enna malayalam channel onn nokk

    • @jinusatheesh2762
      @jinusatheesh2762 5 лет назад +3

      karthik machaann😍😍😍😘😘😍😘😍

  • @Midhumadikai
    @Midhumadikai 4 года назад +16

    ഞാൻ പോലും അറിയാതെ ഞാൻ ചേട്ടായിയുടെ വലീയ ഫാൻ ആയി മാറിക്കൊണ്ടിരിക്കുകയാണ് ചേട്ടായി ....Strell🔥🔥🔥🔥🔥

  • @abhigithanil3402
    @abhigithanil3402 4 года назад +7

    കാണുന്ന ഏതൊരാളേം, യാത്ര ചെയ്യാൻ മോഹിപ്പിക്കുന്ന വീഡിയോ💫

  • @akhilashok8575
    @akhilashok8575 5 лет назад +18

    കൂടുതൽ വെറുപ്പിക്കൽ ഇല്ലാതെ സൗമ്യമായ അവതരണത്താൽ ആദ്യത്തെ വീഡിയോ പൊളിച്ചു...

  • @rohithkrishna6266
    @rohithkrishna6266 5 лет назад +19

    2:54 - when u mention Palakkad 😍😘

  • @krishnakumarm5580
    @krishnakumarm5580 5 лет назад +33

    Anyone after Strell's 1st video on his CBR650R?😁😁

  • @gokulj8574
    @gokulj8574 5 лет назад +63

    വ്യത്യസ്തമായ ഒരു രീതി ആയി തോന്നി... പിന്നെ സംസാര രീതി അതിന് മാറ്റ് കൂട്ടി... ബോധിച്ചിരിക്കുന്നു... 😁

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 года назад +5

    ശരിക്കും നമ്മൾ പോകുന്ന ആ ഒരു feel കിട്ടി..... 😍
    Strell bro u r awesome ❤
    ഓരോ വീഡിയോ കാണുമ്പോഴു൦ impress ആവുന്നു... 👏👍👌🥰🙂❤

  • @rejeeshkodiparambil345
    @rejeeshkodiparambil345 5 лет назад +74

    തകർത്തു ബ്രോ...
    നെക്സ്റ്റ് വീഡിയോ കുറച്ചു കൂടി ഡീറ്റൈൽഡ് ആക്കണം..
    ഇത് വേഗം അങ്ങു തീർന്നു പോയ പോലെ...
    കുറച്ചു നാളായി വീഡിയോ കാണുന്നില്ലൊ എന്നോർത്തപ്പോഴാ ഇത് വന്നേ..
    ജാവാ മറക്കരുതേ...

    • @strellinmalayalam
      @strellinmalayalam  5 лет назад +21

      First travel video alle. Pinne editing time valare kooduthala. Oru 10 bike review edit cheyyan ulla time eduthu ithinu. May be because I am new to this 😊

  • @vshnulal_
    @vshnulal_ 5 лет назад +10

    Seeking forward cheyyathe full kandd irunna first traveling video aan ith ...
    Pwolichu..
    😍

  • @bikkyanirudh8854
    @bikkyanirudh8854 5 лет назад +16

    ബ്രോ..അടിപൊളി ആയിട്ടുണ്ട്... 😘😘 പുതിയ വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു 🤗😍

  • @thomasshelby2594
    @thomasshelby2594 5 лет назад +14

    Ninte ee samsaram aan muthw ninte highlight 😍😍

  • @praveenkp8494
    @praveenkp8494 5 лет назад +43

    തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊല്ലിമലയെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ .. ശരിക്കും bikers heaven ആണ് കൊല്ലിമല്ല .. 70 ഹെയർ പി നുകളുള്ള.കൊല്ലിമല 👌👌👌

    • @strellinmalayalam
      @strellinmalayalam  5 лет назад +7

      Munporikkal poyappol cheytha English video aanu ithu 😊 ruclips.net/video/zaqqi5aTtf0/видео.html

  • @lininkj850
    @lininkj850 5 лет назад +335

    ഇതു കാണുന്ന ബൈക്ക് ഇല്ലാത്ത ഞാൻ 😥

  • @sssbrother
    @sssbrother 5 лет назад +17

    Video kidu
    Oru live voice setup koode aayirunneel pwolichene. #Like

  • @vidhu4037
    @vidhu4037 5 лет назад +26

    Ente abhiprayathil malayalathile best bike review channel ithaan....ente arivil 2 enname ullu....
    Strell bro ningal pwoliyaan vere level aan anyaayam aan...Travel vlogs eniyum pratheekshikkunnu....Valare manoharamaaya video....👍🏻..Luv your videos.... waiting for the 50k video💝

  • @django1777
    @django1777 5 лет назад +9

    Beautiful travel vlog👌👌... do more of these strell bro...😘😘

  • @abhishekpalakkad306
    @abhishekpalakkad306 3 года назад +1

    Traveling ശരിക്കും ഒരു നല്ല energy തരുന്ന കാര്യയമ 👍

  • @arjunlalithan7746
    @arjunlalithan7746 5 лет назад +3

    എന്റെ പൊന്നു strell തന്റെ അതെ ഡയലോഗ് തന്നെ മാരകം ഭീകരം പ്വോളി വീഡിയോ one of the best video strell... 😍😍😍

  • @HariKrishna-xo9pp
    @HariKrishna-xo9pp 5 лет назад

    Ithepolathe videos venam cheyan ithu kandal thanne ippo erkkadu poya pole anu. Orupadu ishtaya oru video oru second polum skip cheyathe kandu. Ntha oru feel. Loved this video........., 😍😍😍😍😍😍

  • @PrinoyPhalgunan
    @PrinoyPhalgunan 5 лет назад +10

    Couple goals..... 💑

  • @iam_mk1
    @iam_mk1 5 лет назад

    നന്നായിട്ടുണ്ട്..ഏർകാട് പോയ ഒരു ഫീലിങ് കിട്ടി..ഇനിയും കൂടുതൽ ട്രാവൽ videos പ്രധീക്ഷിക്കുന്നു.

  • @LuKMaN-0
    @LuKMaN-0 5 лет назад +9

    StreLL ♥️. Ur really pOwLii Bro.
    Best time in ur life is the tRiP mOoD 😘

  • @shyam-hn6ym
    @shyam-hn6ym 5 лет назад

    ബ്രോ, സത്യത്തിൽ ബ്രോ ചെയ്തതിൽ വെച്ച് എനിക്ക് എറ്റവും ഇഷ്ടപെട്ട വീഡിയോ ഇതാണ്, ശെരിക്കും പൊളിച്ചു, ഒരു അഭ്യർത്ഥന ഉള്ളത് ടൂറിംഗ് വീഡിയോ ഇനി ചെയ്‌യുമ്പോൾ കുറച്ചു കൂടി ലെങ്ത് ആവാം, എന്തോ കണ്ടു മതിയായില്ല എന്തായാലും ശെരിക്കും ഒരു നല്ല യാത്ര പോയപോലെ..... great ജോബ്, take care . ......

  • @akhilbalachandran1687
    @akhilbalachandran1687 5 лет назад +3

    Really awesome vedio bro....😍😍😍
    Good luck and eagerly waiting for the next travel vlog....🤞

  • @travellingsoul8146
    @travellingsoul8146 5 лет назад +1

    Strill bro 😍😍 ഇടക്ക് ഒക്കെ ട്രാവൽ വീഡിയോ ഇട്ടോ... നല്ലാ രസം ഇൻഡ്..😍😍 അടിപൊളി സൗണ്ട് അന്ന് ബ്രോ.. 👌

  • @midhunm5225
    @midhunm5225 5 лет назад +166

    താങ്കളുടെ ശബ്ദം ,ശൈലി നമ്മുടെ ബാലഭാസ്കർ പോലെ തോന്നുന്നു 😖

    • @harikrishnan8549
      @harikrishnan8549 5 лет назад +4

      Midhun M exactlyy.. Njn kure nal kond parayanam enn vicharichu... Miss him a lot..

    • @midhunm5225
      @midhunm5225 5 лет назад +1

      @@harikrishnan8549 Yes bro. Strell ന്റെ ആദ്യ video മുതൽ പറയണമെന്ന് തോന്നിയതാണ് .

    • @strellinmalayalam
      @strellinmalayalam  5 лет назад +51

      Malayali music loversnu oru theera nashtam aanu adhehathinte vidaparayal. Anyway real lifil aarum paranjitilla ithuvare. May be recorded soundil thonnunathaavam.

    • @midhunm5225
      @midhunm5225 5 лет назад +2

      @@strellinmalayalam ആയിരിക്കാം bro. Recording il അങ്ങനെ തന്നെ തോന്നുന്നു .Especially ആ ശൈലിയും ,എളിമയും .🤗

    • @susanthms615
      @susanthms615 5 лет назад +2

      സത്യം ആണ് ബ്രോ. ബാലഭാസ്കർ ചേട്ടന്റെ സൗണ്ട് പോലെ ഉണ്ട് ഈ പുള്ളിടേം😓

  • @ananthusiva882
    @ananthusiva882 5 лет назад

    👌 quality content aanu bro. Pwolichu. Kidu soundum vivaranavum. 😍. Ineem ithepolulla vdos cheyyuka.

  • @aromals4346
    @aromals4346 5 лет назад +9

    Different ayyi thonni... Good work bro😁

  • @abdulrauftmh
    @abdulrauftmh 4 года назад

    അവതരണ ശൈലി പഴയത് ആണു Better...കേട്ടിരിക്കാൻ അതിനു ഒരു പ്രത്യേക രസമുണ്ട്....മറ്റുളവരിൽ നിന്നും താങ്കളെ വത്യസ്തനാക്കുന്നതും അതു തന്നെയാണു....😍😍

  • @sivasiva1356
    @sivasiva1356 5 лет назад +12

    ഇനിയു ഇതുപോലെ വീഡിയോ ചെയ്യണം

  • @sajithbabusaji3054
    @sajithbabusaji3054 5 лет назад

    കൊള്ളാം ഇനിയും ഇതുപോലുള്ള vedios പ്രേധീക്ഷിക്കുന്നു

  • @rajnair8397
    @rajnair8397 5 лет назад +3

    The way you narrated the whole video is like I personally went there kind of a feel. Awesome bro❤️😍👍

  • @abins8836
    @abins8836 5 лет назад

    Ishtapettu.nice video.veendum itupole touring videos expect cheyunnu

  • @cibi4192
    @cibi4192 4 года назад +4

    Strell..... still watching in 2020 home alone

  • @anandhukoonath7621
    @anandhukoonath7621 5 лет назад

    Broo ithu polichu... Ithupole ulla മറ്റു videos പ്രതീക്ഷിക്കുന്നു

  • @abhijithca4924
    @abhijithca4924 5 лет назад +17

    Waiting for your nxt travel vlog

  • @arunpashok
    @arunpashok 4 года назад

    Kollam bro .... Sherikkum njan ningalude koode aaa tripinn vanna feel kitty ..
    Thanks so much ... I feel soo good after watching this video

  • @sachinr.p5869
    @sachinr.p5869 5 лет назад +3

    Love bikes and nature,infact I saw these 2 ,in this,liked 😍

  • @gokulkrishna6662
    @gokulkrishna6662 4 года назад

    Video skip ചെയ്യാതെ first thottu end vare ingane kandondirikkan thonnum pinne chettante voice kidu aanu

  • @siraj7964
    @siraj7964 5 лет назад +16

    11:00 കോമഡി, 😂😂

  • @anishsimon485
    @anishsimon485 5 лет назад +2

    One of ur best vlogs bro.. Awesome!!!

  • @sreehari3127
    @sreehari3127 4 года назад +3

    Palakkad is near, great....!!!

  • @326sandeep
    @326sandeep 5 лет назад +1

    Lovely video...this is how touring video should be. Kalakitto!!

  • @rahulrakzz6167
    @rahulrakzz6167 5 лет назад +3

    Ethupolula video inniyum prethekshikunu😊

  • @poped_4628
    @poped_4628 2 года назад +1

    Trip pokaan pattathathinte vishamam verumbol
    Njan youtube eduth ee video kaanum
    Ennittum maariyillenkil strell inte Rc 390 yude review kaanum
    😍

  • @jithujoy5178
    @jithujoy5178 5 лет назад +9

    10:56😇girlfriend aayitt preshnodakki nikanel boatingnu povaruth😂

  • @ajmalazeezrawther
    @ajmalazeezrawther 5 лет назад

    Iniyum orupad travel videos pratheekshikunnu

  • @krishnakumarm5580
    @krishnakumarm5580 5 лет назад +4

    I liked the way you gave the links to subscribe ur channel on the screen during end times as it is not disturbing the viewers. Please do videos on such trips. Keep it up bro💝.

  • @nahasmoothedath2341
    @nahasmoothedath2341 5 лет назад

    Video ഇഷ്ടായി bro 👌
    ഡിസ്‌ലൈക്ക് ചെയ്തവർ കുശുമ്പൻമാരാണ്. അവരെ mind ചെയ്യണ്ട
    ഉഷാറായീട്ടുണ്ട്. 👌👌👌

  • @uniteddreamsproductions9125
    @uniteddreamsproductions9125 5 лет назад +3

    Bro video nice aayitund. But live voice aanu nallath. Music ozhivaki bike sound ulpeduthiyal nallathayirikum.. waiting for next travel vlog 🧡

  • @anzeeranzi8358
    @anzeeranzi8358 5 лет назад

    Very Gud Bro. I Really Enjoyed This Video. Please Continue Your Trip Video. We Are Supported You 👌😀

  • @You5xD
    @You5xD 5 лет назад +4

    Pandu Safari channel il undayirunna Weekend Destinations kande pole thonni...
    Iniyum cheyyanam bro👍👍

  • @maheshdeepu2576
    @maheshdeepu2576 5 лет назад

    നല്ലതാണ് bro ഇനിയും നല്ല ടൂറിങ് വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @darxhanruby
    @darxhanruby 5 лет назад +4

    Thakarthu bro.. waiting for the next video😁😁😁

  • @PRAYAG_666
    @PRAYAG_666 5 лет назад

    Chetta pwolli adhyamayitta oru vedio boradikathe 1sec polum skip cheyande kannunnathe
    Chetta presentation- vere level
    Chettan ente swantham chettananne thonnunathu pole
    Love you chetta

  • @ajithkrishnan2366
    @ajithkrishnan2366 5 лет назад +6

    Travel video 👌 👌😘😘

  • @schrodingerscat8586
    @schrodingerscat8586 5 лет назад

    Lakinn azham kooduthalann..😂😂😂
    Video pwolich
    Ningal oru complete youtuber ann
    Iniyum ithupolethe touring Vlogs pratheeshkkunnuu.
    😍😍😍

  • @manushankar7344
    @manushankar7344 5 лет назад +7

    We are expecting a video on riding positions

  • @RedMist_1979
    @RedMist_1979 5 лет назад +1

    Nice video...like the musics....waiting for more videos like this

  • @harigovind3912
    @harigovind3912 5 лет назад +45

    വീഡിയോ കാണുന്നതിന് മുൻപ് ലൈക് ചെയ്യുന്നത് ഞാൻ മാത്രം ആണോ???

  • @sangeethks7219
    @sangeethks7219 5 лет назад

    Presentation ഒന്നും പറയാൻ ഇല്ല. Excellent. നിങ്ങളുടെ vlogs കണ്ട് ഞാൻ ഇന്ന് honda cbr test drive ചെയ്തു...

  • @user-cr4iz6rc4c
    @user-cr4iz6rc4c 5 лет назад +4

    അടിപൊളി ആണ് ട്ടോ, 💛

  • @allanjoe3305
    @allanjoe3305 3 года назад +2

    He is doing travel vlogs better than some
    Professional vloggers .. really talented
    Will support you ❤️.

  • @sabijithsethumadhavan4328
    @sabijithsethumadhavan4328 5 лет назад +9

    ഇന്നലെ വിചാരിച്ച ഉള്ളു കുറച്ച ദിവസായിട്ട് വീഡിയോ ഒന്നും വരുന്നില്ലലോ എന്ന് ,സംതൃപ്തി ആയി 😌😌

  • @Dark-np9rn
    @Dark-np9rn 5 лет назад

    Sprrrrrrr💟
    Video nice ayi
    Enniyum tour videos chaiyannam

  • @abinvarghese8367
    @abinvarghese8367 5 лет назад +4

    Waiting ✌✌✌

  • @raptorgaming1471
    @raptorgaming1471 5 лет назад

    Strell ithu powlichuu triping video's iniyum venamm

  • @shaniz3546
    @shaniz3546 5 лет назад +6

    CBR LOVERS LIKE HERE...😍😍

  • @rahulmathew4017
    @rahulmathew4017 5 лет назад

    Nalla video aanu bro enikk ishtaayi ♥️♥️ engane ulla videos eniyum venam

  • @shahinshanavas7755
    @shahinshanavas7755 5 лет назад +4

    Normally I don’t comment....but ee videokk comment cheyyanam ennu thonni... ✌🏻❤️👌🏻

  • @rajeevkr3066
    @rajeevkr3066 5 лет назад

    Kiduvaa ee video kandapool thannaa kidu feel Aaa super

  • @MOHAMMEDMUBARISHKT
    @MOHAMMEDMUBARISHKT 5 лет назад +7

    ഇനിയും വീഡിയോ ഇട് ബ്രോ
    ഞമ്മക്ക് നിന്റെ ഇംഗ്ലീഷ് ചാനലിനെ ഓവർടേക്ക് ചെയ്യണം

  • @akhilkidilamtvm0907
    @akhilkidilamtvm0907 5 лет назад

    നല്ല വിഡിയോ
    ആഴകൂടുത്തലിന്റെ തഗ് കലക്കി.....

  • @blesonthomas
    @blesonthomas 5 лет назад +6

    മച്ചാനെ proper tourers നെ പറ്റി ഒരു video ചെയ്യണേ ! Nammal ടൂറേഴ്സ് വേണ്ടി 650 പോകേണ്ട കാര്യമുണ്ടോ അതോ 300 around മതിയോ ?

  • @christycpb
    @christycpb 5 лет назад +1

    Muthe pwoli!! Enikum ponam ingane oru trip❤️

  • @athulvnair9165
    @athulvnair9165 5 лет назад +9

    11:01 🤣😂😅

  • @uwais9761
    @uwais9761 5 лет назад

    എന്റെ മോനെ ആ thumbnail ഇൽ ആരാണത് ഗുഡ് ലുക്ക്‌ 👌

  • @childtech8684
    @childtech8684 5 лет назад +3

    Iam frm yercaud

  • @muhammedbilal6338
    @muhammedbilal6338 5 лет назад

    അടിപൊളി ആയിട്ടുണ്ട്. ഇനിയും ട്രാവൽ വീഡിയോസ് ചെയണം. മലയാളത്തിൽ കൂടുതൽ വീഡിയോസ് ചെയ്തു കൂടെ???

  • @arunwrakz937
    @arunwrakz937 5 лет назад +5

    Java review cheyyo

  • @deekshithkumar.p.v9389
    @deekshithkumar.p.v9389 5 лет назад

    Yercaud ഇനിയും കുറെ viewpoints ഉണ്ട് അതൊന്നും കാണാതെ ഇവിടെ ഒന്നും ഇല്ല എന്ന് പറയരുത്...
    അടിപൊളി place ആണ് ഞാൻ പോയ സമയത്തു നല്ല climate ആയിരുന്നു...

  • @jithinpaulson
    @jithinpaulson 5 лет назад +7

    Bro .. Njan bikil athra parichayam illa ennalum ennike oru doubt... Nammede highway speed limit 60 alle appol engeneya bro 90+ cruise cheyunathe??? Speed cam illa enne orappe ulla karanam ano atho any other reasons... pinne 60 thanne alle limit??

    • @strellinmalayalam
      @strellinmalayalam  5 лет назад +2

      Highway limit is 80kmph. Athinu mukalil cruise cheythu nalla sheelam undenkil 6 lane roadil 120kmph safe aayi pokam.

    • @jithinpaulson
      @jithinpaulson 5 лет назад

      @@strellinmalayalam replyine thnx bro 😁

    • @dotxeye5979
      @dotxeye5979 5 лет назад +1

      Keralathil allatha sthalath ee cam system undo yennathil ink oru doubt und

    • @thomasthumba
      @thomasthumba 5 лет назад +1

      Only in Kerala we have speed cameras.. other States have interceptors but no fixed speed cameras.
      I used to drive from Bangalore to kochi, till palakkad drive is too good and reach very quickly. After that full cameras till home :(

  • @sarojithks6242
    @sarojithks6242 5 лет назад +1

    Nice travel vlog

  • @anoopnamasivayam9746
    @anoopnamasivayam9746 5 лет назад +5

    Valare ishtamaayi Yamaha fz video cheyyumo

  • @rucrazy7
    @rucrazy7 5 лет назад

    Nice aayirunnu...iniyum touring vedio cheyyanam

  • @abhilashbalakrishnan2026
    @abhilashbalakrishnan2026 5 лет назад +5

    Bro RE interceptor 650 idumo?

    • @strellinmalayalam
      @strellinmalayalam  5 лет назад +3

      RTo approval wait cheyyanu. Ee friday kittan chance unde. illenkil next week aavum :(. Because new registrations are not taken during weekends for test bikes.

  • @nithinjoseph7230
    @nithinjoseph7230 5 лет назад

    ഇനിയും കൂടുതൽ ട്രാവൽ വിഡിയോകൾ പ്രതീക്ഷിക്കുന്ന.... പുതിയ പുതിയ സ്ഥലങ്ങൾ പുതിയ പുതിയ ബൈക്കുകൾ.....

  • @bipinramesh5221
    @bipinramesh5221 5 лет назад +16

    1$t touring videos..... പൊളിച്ചു 🎈 lake ഇന് ആഴം കൂടുതലാണ്....😂😂😂. കലങ്ങാത്തവർ video full കണ്ടു നോക്കുക

  • @amalkrishnap.b3629
    @amalkrishnap.b3629 5 лет назад +1

    Pwolichu bro...feel cool.. expecting more vlog 😊