മോഹന് പിന്തുണയുമായി പ്രകാശൻ....! | HOME EP # 133

Поделиться
HTML-код
  • Опубликовано: 11 сен 2024
  • തിങ്കൾ - ശനി വരെ രാത്രി 6.00 ന് മണിക്ക് ഫ്ളവേഴ്സിൽ
    Home | Mon - Sat at 6.00 pm | Flowers
    സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ആവണിയാണ് ഈ കുടുംബത്തിന്റെ എല്ലാമെല്ലാം. എന്നാൽ മക്കളെയും ഭർത്താവിനെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ആവണിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളും ആഴമുള്ള നൊമ്പരങ്ങളുമാണ്. മുന്നിലുള്ള പ്രതിസന്ധികളെല്ലാം അവഗണിച്ച് പോരാടി മുന്നേറുന്ന ആവണിയുടെ അതിജീവനത്തിന്റെ കഥയാണ് 'ഹോം'.
    Avani, who dreams of a government job, is the soul of this family. But unexpected events and pain awaits Avani, who deeply loves her children and husband. 'Home' is the story of Avani's survival, who fights and moves forward despite all the difficulties on her way.
    #homeseries #flowerstv #fiction #entertainment

Комментарии • 98

  • @vasanthapv1475
    @vasanthapv1475 21 день назад +21

    ഇതിൽ ഏറ്റവും നന്നായി അഭിനയിക്കുന്ന ഒരേ ഒരാൽ പ്രകാശൻ ആണ്

  • @fantacy2030
    @fantacy2030 21 день назад +11

    Devunde aaa prakasha enna viliyil und appan molde bond❤ ingane aavanam appan makkal❤❤❤

  • @inshafathimac
    @inshafathimac 21 день назад +47

    ദേവു fans like

    • @user-yr2gc6yf8h
      @user-yr2gc6yf8h 21 день назад

      ഇല്ലെങ്കിൽ 😮🥵🥶🤢😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @user-xf7fr2um1e
    @user-xf7fr2um1e 21 день назад +5

    ആവണി സൂപ്പർ ആണ്
    സിനിമയിൽ വരണം

  • @ameeraammi6901
    @ameeraammi6901 21 день назад +36

    Mohan action adipoli 🥰

  • @sadifarz1828
    @sadifarz1828 21 день назад +47

    Ram kumar fans 😅

  • @ShajiKoduvally-pp6ib
    @ShajiKoduvally-pp6ib 21 день назад +9

    പ്രകാശിന്റെ കൈയുടെ ചൂട് അറിയാത്ത നല്ല കുറവ് ആ പൂതനയ്ക് ഉണ്ട്

  • @chandransreevalsam-k6u
    @chandransreevalsam-k6u 21 день назад +25

    ഇത്ര ചെറിയ കുട്ടികളെകൊണ്ട് കുട്ടികൊടുപ് കഥയുമായി വന്നിരിക്കുന്നു കഴിയില്ലെങ്കിൽ നിർത്തിപ്പൊയ്ക്കൂടേ

  • @ZainabulFaseela
    @ZainabulFaseela 21 день назад +23

    Thri vani and arjun combo super alle

  • @Heavenly_Handmade12
    @Heavenly_Handmade12 21 день назад +40

    അടുത്ത എപ്പിസോഡിൽ അർജുന്നും ത്രിവേണിയും ഒന്നിക്കണം......... എത്ര ദിവസമായി അവർ ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്ന.......😢😊😊😊

  • @ikkuputhiyaveettil3965
    @ikkuputhiyaveettil3965 21 день назад +58

    ആവണി fans ഉണ്ടോ guys.
    മായാവതിയുടെ കള്ളത്തരങ്ങൾ പുറത്ത് വരണം എന്നുള്ളവർ ലൈക്‌ അടി 👍

  • @binilthomas261
    @binilthomas261 21 день назад +32

    Prakasham ayi Prakashan vannu ,Prakashan fans undo

  • @ambily333
    @ambily333 21 день назад +5

    ഇപ്പൊ എല്ലാരും ഒറ്റക്കെട്ട്.... ഞാൻ മാത്രം ഒറ്റപെട്ടു 👍🏻👍🏻😂

  • @user-ck2zk7gm8z
    @user-ck2zk7gm8z 21 день назад +23

    എപ്പോഴും ദേവു അച്ഛനെ പ്രകാശൻ എന്ന് വിളിക്കുന്നത് അരോചകം ആണ്.

    • @biniroji165
      @biniroji165 21 день назад +2

      സത്യം എന്തോ പോലെ

    • @zaibunnissat4795
      @zaibunnissat4795 21 день назад

      Devootty achane Prakasha ennu vilikkathey prakaashacha ennengilum vilikkoo.pl

  • @ikkuputhiyaveettil3965
    @ikkuputhiyaveettil3965 21 день назад +24

    Thriveni mass and soo cute❤❤

  •  21 день назад +30

    Home fans🏡

  • @JOJOPranksters-o6p
    @JOJOPranksters-o6p 21 день назад +34

    *no one can replace triveni💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @manueljoseph9742
    @manueljoseph9742 21 день назад +10

    Maya s acting is good

  • @Vishnu-chandran
    @Vishnu-chandran 21 день назад +37

    മായവതി തള്ളച്ചിയെ ഇഷ്ടം ഇല്ലാത്തവർ 🤣🤣🤣

  • @user-yr2gc6yf8h
    @user-yr2gc6yf8h 21 день назад +8

    Prakashane ishttam undo ullavar like adi😅

  • @Abhiappu-ekm
    @Abhiappu-ekm 21 день назад +9

    ആവണി എന്ന ജാനകി എത്ര ഈസി ആയാണ് ഈ കഥാപാത്രം handle ചെയ്യുന്നത്, ആവണിയോളം പക്വതയുള്ള ഒരാളല്ല ജാനകി എന്ന് ആളുടെ insta പ്രൊഫൈൽ എടുത്തു നോക്കിയാൽ അറിയാം 😄, അടിച്ചു പൊളിച്ചു നടക്കുന്ന ഒരു പെൺകുട്ടി, എങ്കിൽ കൂടിയും ആ ജാനകിയെ ഒരു തുള്ളി പോലും കലർത്താതെ ആവണി അനായാസം ജീവിക്കുകയാണ് ✨
    ശ്രീ ശ്രീകണ്ഠൻ നായർ, നിങ്ങൾ ഇവരുടെ കഴിവുകൾ വേണ്ട വിധത്തിൽ ഉപയോഗിക്കാതെ പോകരുത് 🙏🏾

    • @JaanMantra
      @JaanMantra 21 день назад +2

      Thank you ❤️❤️

    • @Abhiappu-ekm
      @Abhiappu-ekm 21 день назад +4

      @@JaanMantra hi janaki, a very big fan of you ma'am ❤️
      നിങ്ങൾ ഒത്തിരി കഴിവുള്ള ആര്ടിസ്റ് ആണ്, ഒരിക്കലും അഭിനയം നിർത്തരുത്, അവസരങ്ങൾ നിങ്ങളെ തേടി വരും, ഹോം ഒന്നാമത്തെ എപ്പിസോഡ് മുതൽ കാണുന്ന ആളാണ് ഞാൻ, അത്രയ്ക്ക് പ്രിയമാണ് നിങ്ങളുടെ അഭിനയം. All the very best, you're extremely talented ma'am ❤️❤️

    •  21 день назад +1

      🥰

  • @user-ht9iy8nq3s
    @user-ht9iy8nq3s 21 день назад +8

    ഇപ്പോൾ ഇവിടെ ഒരു പ്രശ്നവുമില്ല അതാണ് ഇപ്പോൾ നമ്മുടെ പ്രശ്നം

  • @pankajakshanv7104
    @pankajakshanv7104 21 день назад +7

    മാളു ചെറിയ വായിൽ വലിയനാകു. Verebad

  • @manueljoseph9742
    @manueljoseph9742 21 день назад +9

    Old mallu was good

  • @godsowncountry12
    @godsowncountry12 21 день назад +23

    Thrivani fans idenkil oru like adi

  • @godsowncountry12
    @godsowncountry12 21 день назад +19

    If anybody wish avani and mohan live together oru like adik

  • @johnkutty1485
    @johnkutty1485 21 день назад +2

    Arjun nd Triveni jodi good.

  •  21 день назад +14

    Malu fans 🥰

  •  21 день назад +5

    Avani fans🥰

  • @rahmahrahmath5914
    @rahmahrahmath5914 21 день назад +1

    Eth enthan ingane thrijun🫶 onn vegam set aayal mathiyayirunnu pls adtha ep onn idumo😢 aa sambavam kaanaan kathirikunna naan 🥹😢😢😢😢

  • @shanimuhammed-po6ve
    @shanimuhammed-po6ve 21 день назад +6

    Uppum mulakum comment home serial like ❤❤❤❤❤

  • @user-kk4xe7jj7n
    @user-kk4xe7jj7n 21 день назад +2

    ഇതിൽ കുട്ടികൾ സൂപ്പർ 👍

  • @ZainabaZainu-q2v
    @ZainabaZainu-q2v 21 день назад +10

    Abey 🎉 kollam mallu super

  • @Athirapraveenponnu
    @Athirapraveenponnu 21 день назад +1

    Kunchatti😄❤️😘

  • @JOJOPranksters-o6p
    @JOJOPranksters-o6p 21 день назад +1

    *no one can replace avani💯🔥*

  • @godsowncountry12
    @godsowncountry12 21 день назад +15

    Prakashan fans idenkil oru like adi

  • @rifafathma
    @rifafathma 21 день назад +2

    Prakashan like

  • @radharajan6839
    @radharajan6839 21 день назад +4

    Nice episode!

  • @user-xf7fr2um1e
    @user-xf7fr2um1e 21 день назад +1

    നല്ല ആക്ട്

  • @rifafathma
    @rifafathma 21 день назад +5

    Idakkidakk malu ovaran acting rasailla idakk parayum malu cutaan smartan athan ithan ennokke parayum enthuvadeeyyyy😂😂

    • @rejithahari8912
      @rejithahari8912 21 день назад +2

      ഓൾഡ് മാളു ആയിരുന്നു 👌👌

  • @ikkuputhiyaveettil3965
    @ikkuputhiyaveettil3965 21 день назад +90

    മാളു cute,smart and indeligend girl ആണെന്ന് ഉള്ളവർ like

    • @milcah8831
      @milcah8831 21 день назад +12

      Ithiri oversmart ane

    • @ajithark8213
      @ajithark8213 21 день назад +5

      Malu over smart, cheriya vaayil
      valiya varthamanam

    • @suharaaliyar8949
      @suharaaliyar8949 21 день назад

      L​@@ajithark8213

    • @jayasrees9202
      @jayasrees9202 21 день назад

      Athi director പറയികുന്നതല്ലേ

  • @pankajakshanv7104
    @pankajakshanv7104 21 день назад +2

    E. 2.kutekalkum padekyan onnum ella. Pls evarea avidu chiyu

  • @ambily333
    @ambily333 21 день назад +3

    ബോറടിക്കുന്നു.. നല്ല സീരിയൽ ആയിരുന്നു

  • @jafarbacha8717
    @jafarbacha8717 21 день назад +1

    മോഹനൻ 👍

  •  21 день назад

    Abhi super ane🥰

  • @AkshayRemya
    @AkshayRemya 21 день назад +4

    കഥ എങ്ങോട്ട് ആണോ പോകുന്നത്

  • @thahiracopa6148
    @thahiracopa6148 21 день назад +2

    Maya fans

  •  21 день назад +2

    Mohanan fans like adi

  • @ikkuputhiyaveettil3965
    @ikkuputhiyaveettil3965 21 день назад +18

    മാളു fans ഉണ്ടോ ❤

  • @Fathimashifa-mh6sx
    @Fathimashifa-mh6sx 21 день назад +1

    Hymavadhi fans

  • @daisyfab8773
    @daisyfab8773 21 день назад +6

    Malu veruppikkal

  • @sangeethkannan4745
    @sangeethkannan4745 21 день назад +2

    ഇത് നിർത്തി ചക്കപ്പഴം വീണ്ടും തിരിച്ചു വരണം

  • @SubshPm
    @SubshPm 21 день назад +1

    ❤️❤️❤️❤️❤️❤️

  • @manueljoseph9742
    @manueljoseph9742 21 день назад +4

    Pavam maya

  • @DohaQatar-d2c
    @DohaQatar-d2c 21 день назад +2

    Enthuvadey ith ithum vech ethryan vechitta munnott povua chali akikkk

  • @muhsinahabeeb336
    @muhsinahabeeb336 21 день назад +2

    Today is not my birthday pls like😂😂

  • @najmudheenkv-cm4io
    @najmudheenkv-cm4io 21 день назад +3

    വെറുതെ വലിച്ചു നീട്ടി ബോർ ആക്കല്ലേ

  • @muhammedanask1995
    @muhammedanask1995 21 день назад +1

    Story full boring ayi varunnu

  • @midhuntrtr4757
    @midhuntrtr4757 21 день назад +1

    💞💞💞💞💞

  • @maheshsreedhar7459
    @maheshsreedhar7459 21 день назад +4

    കാണുന്നവർ വട്ടെന്മാറക്കരുത് പ്ലസ് sir

  • @johnsonunni8086
    @johnsonunni8086 21 день назад +1

    ഇന്നത്തെ ഹോമിലെ പ്രൊമോ ഉണ്ടാ

  • @user-qm4mm8zg3k
    @user-qm4mm8zg3k 21 день назад +3

    ഇത്രവേണി ആണാണോ പെണ്ണാണോ ഇതിനെ കണ്ടാൽ 9 ആണെന്ന് തോന്നുന്നു

    • @sandrat-p5l
      @sandrat-p5l 21 день назад +4

      enthuvadey ni ellatinte taaye vann trivenik mosham comment idarundehlo ninak oru pani ile😡
      she is cute girl❤

    • @naasfrk2170
      @naasfrk2170 21 день назад +2

      കണ്ണ് ഒന്ന് testt🙏ചെയ്തു കണ്ണട വെക്കാൻ സമയം ആയി ട്ടോ 😄

    • @amalmanuragav7959
      @amalmanuragav7959 20 дней назад +1

      കഷ്ടം

  • @aliaskar3521
    @aliaskar3521 21 день назад +3

    ദേവു എന്താണ് അച്ഛനെ പ്രകാശ് എന്ന് വിളിക്കുന്നത് ശരിയല്ല

  • @binilthomas261
    @binilthomas261 21 день назад +4

    Mallu ideas super ,fans undo

  • @sangeethakrishnan1470
    @sangeethakrishnan1470 21 день назад +1

    ഇപ്പോൾ ഈ സീരിയൽ വളരെ ബോർ ആണ്

  • @maimoonathchebnan475
    @maimoonathchebnan475 21 день назад

    Mayavathi fans😄😂

  • @user-fe2cu2gk2l
    @user-fe2cu2gk2l 21 день назад +1

    ഭയങ്കര lag

  • @noufalkk8321
    @noufalkk8321 21 день назад +1

    അഞ്ചു അടിപൊളി

  • @suhanss3688
    @suhanss3688 21 день назад +1

    Ithil oru maattavum illa. Tomuch bored

  • @dhanya659
    @dhanya659 21 день назад +4

    അർജുൻ ഫുൾ ഉടായിപ്പ് ആണല്ലോ 😂😂😂😂

  • @lamiyalamiya1778
    @lamiyalamiya1778 21 день назад +1

    Avani

  • @harisbabu5010
    @harisbabu5010 20 дней назад

    മാളു അഭിനയം നല്ല ബോറാണ്

  • @noufalkk8321
    @noufalkk8321 21 день назад

    മാളു വളരെ ബോറാണ്

  • @praji4162
    @praji4162 21 день назад +2

    subscribe cheythavarke kuttunilla

  • @kwt1000
    @kwt1000 21 день назад +1

    വ്യൂസ് കുറയുന്നു

  • @anandarvin7988
    @anandarvin7988 21 день назад +1

    ❤🙏💯

  • @ZxcZxc-x4w
    @ZxcZxc-x4w 21 день назад +1

    ❤❤❤❤❤❤

  • @user-il3gz3bs2g
    @user-il3gz3bs2g 21 день назад +1

    💕💕💕💕💕