കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് മാറുന്നു|New Driving Test Role

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 354

  • @Junuworld-d4c
    @Junuworld-d4c 11 месяцев назад +337

    ഗണേഷ് കുമാർ ഇതെല്ലാമെടുത്ത് ഉദ്ഘാടനം ചെയ്യട്ടെ

    • @rahulj8012
      @rahulj8012 11 месяцев назад +47

      Ayalkk international licence und

    • @Junuworld-d4c
      @Junuworld-d4c 11 месяцев назад

      @@rahulj8012 വെറുതെയല്ല. ഗൾഫിൽ പോയി ലൈസൻസെടുക്കാൻ കുറച്ച് കഷ്ട്ടപ്പെട്ട് കാണും. അതിൻ്റെ ദേഷ്യം മലയാളികളോട് കാണിക്കുന്നതാ

    • @N4shanoos
      @N4shanoos 11 месяцев назад

      ഒന്നും നടക്കൂല്ല. കാരണം ഇദൊക്കെ ചെയ്യാൻ പണം എവിടെ.സർക്കാർ മൂഞ്ചി നിൽക്കല

    • @TheVijeshvijay
      @TheVijeshvijay 11 месяцев назад

      ​@@rahulj8012 അതുപോലെ നമുക്ക് ഇന്റർനാഷണൽ റോഡ്സും ഉണ്ട്..
      കൂടുതൽ നല്ല റോഡുകൾ ഇവിടെ ആണെന്ന് തോന്നുന്നു.. അല്ലെ.. 🤣🤣

    • @vivektk2544
      @vivektk2544 11 месяцев назад +28

      അറിയാവുന്നവർക് ഇതൊക്കെ സിമ്പിൾ ആണ്

  • @n...6373
    @n...6373 11 месяцев назад +169

    ലൈസൻസ് നേരത്തെ എടുത്തവർക്ക് ഒരു 👍

    • @vivinvs4055
      @vivinvs4055 11 месяцев назад +8

      Inn pass aayi😂

    • @anujar2538
      @anujar2538 11 месяцев назад +1

      Haaavu semadhanayi

    • @sonuss-yf9kr
      @sonuss-yf9kr 11 месяцев назад

      Njan 4 maasam munp eduthu... Thank god❤️❤️

    • @muhammedanas7380
      @muhammedanas7380 10 месяцев назад +1

      ഇനി ലൈസൻസ് വാലിഡിറ്റി കഴ്ഞ്ഞലൂം ടെസ്റ്റ്‌ നിർബന്ധമാക്കി 😢😢😢😇

  • @shyam11601
    @shyam11601 11 месяцев назад +37

    ആദ്യം ഗണേഷ് കുമാർ ഇത് ഓടിച്ചു കാണിക്കും... എല്ലാരും കണ്ട് പഠിച്ചോണം...

    • @MAKmediaVlogs
      @MAKmediaVlogs 11 месяцев назад +9

      വണ്ടി ഓടിക്കാൻ. അറിയുന്നവർക് സിംപിൾ ആണ്
      തുടക്കകാർക് ആണ് ബുദ്ധിമുട്ട് ആവുക

    • @Amudha_005
      @Amudha_005 10 месяцев назад +1

      പുള്ളിക്കാരന് നന്നായി ഡ്രൈവിംഗ് അറിയാടോ....And he is an international driving liscence holder.....Pinne നന്നായി പ്രാക്ടീസ് ചെയ്ത മതി.....ഞാൻ may ilo June ILO liscence edkkaan vendí nilkkuva

  • @nandankmr4116
    @nandankmr4116 11 месяцев назад +13

    Ellam nallathinanu
    But mattu states ne vech itra cash koduth edukkunna license oru piece of paper laminate cheyth aanu thannirunnath
    ippozhm PVC card aayitteyullu, smart aayilla
    Enna pinne Tamilnadu or Karnataka ninn license edukkunnathalle nallath

    • @sijoabraham6222
      @sijoabraham6222 11 месяцев назад

      Angine edukanel address I'd vende.athu alle pnlm

  • @jerrisonalex
    @jerrisonalex 11 месяцев назад +2

    പുതിയ ലൈസൻസ് ടെസ്റ്റ് സ്വാഗതാർഹമാണ്.. ഡ്രൈവിംഗ് സ്‌കൂളുകൾ വാഹനം ഓടിക്കാൻ പഠിപ്പിക്കുക മാത്രമല്ല ചെയ്യേണ്ടത്, റോഡിൽ പാലിക്കേണ്ട മര്യാദ, ഇന്ഡിക്കേറ്ററുകളുടെ ശരിയായ ഉപയോഗം, lane discipline, priority on road, ചെറിയ റോഡിൽ നിന്നും മെയിൻ റോഡിൽ പ്രവേശിക്കുന്നത് എന്നതെല്ലാം നിർബന്ധമായും ഉൾപ്പെടുത്തണം..

  • @shaayishahira
    @shaayishahira 10 месяцев назад +2

    E test edupikumbol kurech kuzhikal koodi ulpeduthunnath nannayirikkum

  • @sandhyadevi9408
    @sandhyadevi9408 11 месяцев назад +2

    Driving test grounds should be available to all driving schools. The land should be owned by the driving school owners. Otherwise license should not be given. At present the driving teachers are not teaching properly.

  • @shajahanbava
    @shajahanbava 11 месяцев назад +38

    നല്ല തീരുമാനം നല്ല ഒരു ഡ്രൈവിംഗ് സംസ്കാരം വരട്ടെ❤

    • @auk100
      @auk100 11 месяцев назад +4

      അതുമാത്രം പോരാ നല്ല road വേണം

    • @noushadpk9714
      @noushadpk9714 11 месяцев назад

      നിയമങ്ങൾ കർശനമാകുക എന്നു ള്ളത് അപകടങ്ങൾ കുറയാൻ കാരണമാകും

    • @auk100
      @auk100 11 месяцев назад

      നിയമങ്ങൾ licence എടുക്കുമ്പോൾ മാത്രം പോരാ drive ചെയുമ്പോൾ എപ്പോഴും പാലിക്കണം. അപ്പോൾ അപകടം കുറയും.

  • @rejoykp
    @rejoykp 13 дней назад

    This is a good development..

  • @Yohdy
    @Yohdy 11 месяцев назад +35

    നിങ്ങൾ ആദ്യം ശാസ്ത്രീയമായ റോഡുകൾ ഉണ്ടാക്ക്.. എല്ലാ പ്രശ്നങ്ങളും ജനങ്ങളുടെ തലയിൽ മാത്രം വയ്ക്കാതെ. ഈ വിധം ലൈസൻസ് എടുക്കുന്ന പൊതു ജനങ്ങൾക്ക് സുരക്ഷ ഉള്ള റോഡുകൾ ഉണ്ടാക്കേണ്ടത് gov തന്നെയാണ്.

  • @GireeshCp-e2m
    @GireeshCp-e2m 11 месяцев назад +14

    UDF വന്നാൽ ഇതെല്ലാം മറ്റോവൊന്ന് മാത്രം ആണ് എന്റെ ചിന്ത

    • @mkxx333
      @mkxx333 11 месяцев назад

      Udfന്റെ മദ്യനിരോധനത്തിനു പകരമായി ldf മദ്യവർജനനയം കൊണ്ടുവന്നപോലെ.

  • @Abckochin
    @Abckochin 11 месяцев назад +4

    Vandi sthiramayi odikkunnavarku ithokke simple aanennu comentidunnavarku
    Vandi sthirimayi odikkanamenkil licens venam athillathe drive cheyyal niyamalanganamalle…?
    Vandisthiramayi odikkanulla permisionaanu driving licens athukittan ithra valiya test ozhivakkuka adyathe licens validitti 2yr aakuka pinneedu athu renewal cheyyan ithalla ithinumappurathe test konduvannalum saramilla randamathe renewal time 5yr aakuka athinushesham oroo renewalum ithupole testingum 5yr vachu renewalum nadappakkiyal onnukoode bettar

  • @RasheedRasheed-vq4my
    @RasheedRasheed-vq4my 11 месяцев назад +8

    അങ്ങനെ തന്നെയാണ് ഇപ്പോൾ ഞങ്ങളുടെ റോട്ടിൽ എല്ലാം ചെയ്യുന്ന ത്
    തിരൂര് മുതൽ വൈലത്തൂര് വരെ
    എ മുതൽ z വരെയുള്ള എല്ലാ അക്ഷരങ്ങളും റോഡിൽ ഇടുന്നുണ്ട് ഗണേച്ചാ

  • @abduljaleel-fp4gw
    @abduljaleel-fp4gw 11 месяцев назад +2

    എന്റമ്മോ എടുത്തത് nannayi😂ഞാനൊരു girl ആണ് 6 വർഷായിട്ട്... കാർ ഓടിക്കുന്നുന്നുണ്ട് 🎉🥳🥳

    • @abhilash.dwaraka.7343
      @abhilash.dwaraka.7343 11 месяцев назад +1

      അതു റോഡിൽ കാണുന്നുമുണ്ട് മോളേ....

  • @rubysameena4344
    @rubysameena4344 11 месяцев назад +34

    വഴി കണ്ടുപിടിക്കുക അതാണ് task😂

  • @sanjumc27
    @sanjumc27 11 месяцев назад +1

    adyam RTO nodu ithonnum complete cheythu kanikkan parayanam.. fail ayal ..1 masam license suspension

  • @naanjfamily7048
    @naanjfamily7048 11 месяцев назад +1

    Njan road il odichu padichu.road il thanne test um.paas.tamil nadu.

  • @vidyahari9188
    @vidyahari9188 11 месяцев назад

    Thanks useful video great🎉🎉🎉🎉🎉

  • @Amankabeerpk
    @Amankabeerpk 4 месяца назад

    Ee niyamam nilavil vanno illengil eppozhaan varuka onn ariyunnavar reply cheyyumo

  • @Gauthamkrishna669
    @Gauthamkrishna669 11 месяцев назад +2

    Ganesh Kumar ethokke kanikatte ayal gulf iil poyyi heavy eduthapol gulfil vech kanda test ayirikkum evide konduvannath. Ennal oru karyavum manassilakanam gulf alla keralam

  • @kiwikiwi5031
    @kiwikiwi5031 11 месяцев назад +4

    എല്ലാം ok ആണ് പക്ഷെ ഈ വഴി കണ്ടുപിടിക്കാൻ കുറച്ച് പാടുപെടുമല്ലോ . 😂😂
    അല്ലെങ്കിലും കേരളത്തിലെ റോഡുകൾക്ക് ഇതൊക്കെ തന്നെ ആണ് ആവശ്യം.
    പക്ഷെ car licence automatic and manual separate ആയിരുന്നേൽ നന്നായിരുന്നു.

    • @World_around_me
      @World_around_me 11 месяцев назад

      കാറിൽ കയറുമ്പോൾ പേപ്പർ എഴുതി കൊണ്ടുപോകേണ്ടിവരും a b c d പിന്നെ ട്രാക്കിൽ ബോർഡ് വെക്കണം a b c d

  • @rajanraghavan3915
    @rajanraghavan3915 11 месяцев назад +4

    ആദ്യം പോകേണ്ടിടത് അവസാനം പോകും അവസാനം പോകേണ്ടിടത് ആദ്യം പോകും വെപ്രാളം കൊണ്ട് എവിടെയൊക്കയോ പോകുമോ എന്തോ 😪😪😪

  • @romianu7209
    @romianu7209 11 месяцев назад +1

    Ippol muthal padikkan poyalum ingane thanne aakumalle class

  • @Akhila-ns2qb
    @Akhila-ns2qb 11 месяцев назад +1

    ചേട്ടാ ഒരു സംശയം. ഇപ്പോൾ ഈ മാസം ഫെബ്രുവരി യിൽ ലൈസെൻസ് എടുക്കാൻ പോയാൽ ഇങ്ങനെ ആയിരിക്കുമോ ടെസ്റ്റ്‌.അതോ മെയ്‌ തൊട്ട് ആണോ. ഇങ്ങനെ ഉള്ള ടെസ്റ്റ്‌ വരുന്നത്.ടൂവീലർ.ന്റെ ടെസ്റ്റ്‌ എങ്ങനെയായിരിക്കും

    • @witcher4489
      @witcher4489 11 месяцев назад +2

      May thittavum Nan 5 divasam munne aan edthe normal aayrnnu carum bikum

  • @Sreejesh4444
    @Sreejesh4444 11 месяцев назад

    ഞാൻ നോക്കിയിട്ട് വളരെ സിമ്പിൾ ആണ്

  • @Coconut-n5c
    @Coconut-n5c 11 месяцев назад

    ഇനി പല പല സംസ്ഥാനത്തെ ലൈസൻസ് ഉള്ളവരെ നാട്ടിൽ കാണാം ..... തമിഴ് നാടും കർണാടകയും കുറെ നേടും അന്യ സംസ്ഥാനങ്ങളിൽ ബന്ധുക്കൾ ഉള്ളവർ ആ വഴിക്ക് ചിന്തിക്കാനുള്ള സാധ്യതയുണ്ട് എല്ലാ വീട്ടിലും കാണും അന്യ സംസ്ഥാനത്ത് ജോലിക്ക് പോയ ബന്ധുക്കൾ . അതിൽ പല സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ടെസ്റ്റുകളും കാര്യക്ഷമമുള്ളതാകില്ല . ഉഡായിപ്പ് വഴി അന്യ സംസ്ഥാന ലൈസൻസ് എടുത്ത് അതുമായി നാട്ടിൽ കറങ്ങുന്നവരെ തടഞ്ഞില്ലെങ്കിൽ ഇത്രയും കഷ്ടപ്പെട്ട് ഈ രീതിയിൽ ലൈസൻസ് എടുത്തവരുടെ മികവാണ് ഒന്നാമല്ലാതാകുന്നത് . അതുപോലെ പുതിയ ടെസ്റ്റ് പാസ്സാകണവരുടെ ലൈസൻസ് ഡിസൈനും പുതിയത് ആകണം ഇല്ലെങ്കിൽ പഴയതും പുതിയതും തമ്മിൽ വ്യത്യാസം എന്താണ് .

    • @avcreation9338
      @avcreation9338 11 месяцев назад

      ഇതു നടപ്പിൽ ആക്കുമ്പോൾ കുറഞ്ഞത് കഴിഞ്ഞ 10വർഷം മുൻപ് വരെ ലൈസൻസ് എടുത്തവരെയും 50 വയസിനു മുകളിൽ പ്രായം ഉള്ള ലൈസൻസ് ഉള്ളവരെയും പരിഗണിച്ചു ഒന്നുകൂടി എടുക്കാൻ പറഞ്ഞാൽ ഉള്ള അവസ്ഥ. ആഹാ മനോഹരം 😄😄😄😄

  • @shabeenashoukath2020
    @shabeenashoukath2020 11 месяцев назад +1

    പടച്ചോനെ കാണുമ്പോൾ തന്നെ പേടിയാകുന്നു എനിക്ക് ലൈസൻസ് കിട്ടുമോ 😢😢

  • @jairosekr
    @jairosekr 9 месяцев назад

    Learner's licence inte validity kootanam ennu enik abhiprayam und.

  • @pubgmobileindia9885
    @pubgmobileindia9885 10 месяцев назад

    അടിപോളി ഇങ്ങനാണ് ഗൾഫിൽ

  • @martin_jomon4537
    @martin_jomon4537 10 месяцев назад

    when will this new test start?

  • @arun29618
    @arun29618 11 месяцев назад +1

    Ladies activa aayt poyaal gearless license edukaan apo patile .. gearless venamengilm kaalil gear vech edukano? MCWOG edukan patile scooterinu

  • @DileepKumar-zq5se
    @DileepKumar-zq5se 11 месяцев назад +1

    ഡ്രൈവിംഗ് ജീവിതത്തിന്റെ ഭഭാഗമായ ഈ കാലത്ത് യു.പി സ്കൂൾ പഠനം തൊട്ട് തന്നെ ഓരോ വാഹനത്തെ ക്കുറിച്ചും ട്രാഫിക് നിയമങ്ങളെ പറ്റിയും വാഹനം ഉപയോഗിക്കുന്ന രീതിയും പറഞ്ഞു കൊടുക്കാൻ ഓരോ ആഴ്ചയും ഒരു മണിക്കൂർ മാറ്റിവച്ചുകൂടെ

    • @lifelinedrivingschool3985
      @lifelinedrivingschool3985  11 месяцев назад

      Up തൊട്ട് തുടങ്ങണോ

    • @pgpg772
      @pgpg772 11 месяцев назад

      Correct .ചെറിയ ക്ലാസ്സ് മുതൽക്ക് തന്നെ road awarenesss നിയമങ്ങൾ ഒക്കെ കുഞ്ഞുങ്ങളെ പഠിപ്പിക്കണം

  • @shamsudeenshamz8951
    @shamsudeenshamz8951 11 месяцев назад

    Ithalla ithinte appuravum edukkum......aareyum peadippikkan nokkanda....nalla vandiyanenkil......ok

  • @neoRaZ
    @neoRaZ 11 месяцев назад +7

    നിലവിലെ എല്ലാ ഡ്രൈവേഴ്സും ഇത് pass ആവണം.

  • @masnoonmachu3965
    @masnoonmachu3965 11 месяцев назад

    എന്താ സംശയം ഗണേഷ് കുമാർ ഓടിക്കോ എന്ന് ഇതുപോലെത്തെ ടെസ്റ്റ് എല്ലാം പോകണം

  • @Travelq27
    @Travelq27 11 месяцев назад +2

    Govt kayyil paisa ella re test koduth paisa undakuka.
    Nere Bangalore pokuka licence edukaka easy

    • @sanjoe7265
      @sanjoe7265 11 месяцев назад

      Bnglr license ivide valid aano😢

    • @sai.7.118
      @sai.7.118 11 месяцев назад +1

      ​@@sanjoe7265 yes

    • @sonurajsb5138
      @sonurajsb5138 11 месяцев назад

      @sanjoe7265 Indiayil ninnu ethu stateil ninnum license eduthal athu throughout all states of India valid anu.

  • @aneeshtj3904
    @aneeshtj3904 9 месяцев назад

    Super 👍👏🔥

  • @mohammedashraf6558
    @mohammedashraf6558 11 месяцев назад +1

    Ethu ethranalundakm

  • @cpfishing6826
    @cpfishing6826 11 месяцев назад

    Very simple

  • @RasheedRasheed-vq4my
    @RasheedRasheed-vq4my 11 месяцев назад +13

    ഇത് ആദ്യം ഗണേഷ് എടുക്കട്ടേ

  • @MinnalMurali-cb7tx
    @MinnalMurali-cb7tx 11 месяцев назад +1

    ഇത് നടപ്പിലാവാൻ എന്തായാലും ജൂൺ ആവില്ലേ. ഈ നിയമം വന്നാൽ 2&4 wheeler എടുക്കാൻ എത്ര ആകും 🥲

  • @masnoonmachu3965
    @masnoonmachu3965 11 месяцев назад

    ഞാൻ ഒരു ലൈസൻസ് ഉള്ള വ്യക്തിയാണ് ഞാൻ ഗൾഫ് ലൈസൻസ് ഉള്ള വ്യക്തിയാണ്

  • @informationprovider268
    @informationprovider268 11 месяцев назад +7

    Ith avshyam okke thanne but new licence idukunnavarke mathram ith bathagam avunnathu sheriyalla mumbe licence eduthavarke re licence vekkan like 2 yearsine ulli ennoru time limit okke allathe inni new aayi edukunavar mathram vehicle odikunathe shariyakiyitte Accident kurakkam ennu parayunathe correct alla😂

  • @elanjiflower
    @elanjiflower 11 месяцев назад

    Good

  • @mazin3z_
    @mazin3z_ 11 месяцев назад +3

    Thank u sir ‘sir nty H practice enikk valary ubakarapettu

  • @jithinrajalumoottil
    @jithinrajalumoottil 11 месяцев назад +4

    Tmail nattil ലൈസൻസ് എടുക്കാൻ പറ്റുമോ

  • @AppuSun
    @AppuSun 11 месяцев назад +1

    Test strict akithu ok...but test fail ayaa fee adakande...atbu 1500 ale...athu onu korachude😊

  • @athults7886
    @athults7886 11 месяцев назад +1

    Heavy licence change indo nilavil

  • @a__s1693
    @a__s1693 11 месяцев назад +2

    Two wheelar new endhoke changes verunnw

  • @Shamna221
    @Shamna221 11 месяцев назад

    Sir 8test മാറ്റി എന്ന് പറയുന്നു പകരം S ആണ് എന്ന് പറയുന്നു ശരിയാണോ മെയ് 1 മുതൽ

  • @shabeer4800
    @shabeer4800 11 месяцев назад +3

    Good👍👍👍👍

  • @adhiyyx
    @adhiyyx 11 месяцев назад +1

    Bro enikku H kittiyatanu road kittiyilla eni njan ee new test cheyyano. Plz replay

  • @Than_os
    @Than_os 11 месяцев назад

    ഇത് പഠിപ്പിക്കാൻ driving school കളിൽ സൗകര്യം വേണ്ടേ

  • @പാലക്കാടൻ-ബ6ഹ
    @പാലക്കാടൻ-ബ6ഹ 11 месяцев назад +2

    Entho രണ്ട് കൊല്ലം മുൻപ് എടുത്തത് നന്നായി ഇനി യുള്ളവരുടെ കാര്യം എന്തായാലും കുറച്ച് വെള്ളം കുടിക്കേണ്ടി വരും

    • @amalp9784
      @amalp9784 11 месяцев назад

      കഴിഞ്ഞ മാസം ലൈസൻസ് എടുത്ത ഞാൻ 😎

    • @muhammedswalih5876
      @muhammedswalih5876 11 месяцев назад

      ഒന്ന് ചുമ്മാ ഇരിയടെയ് 😢

  • @vpopzienz8502
    @vpopzienz8502 11 месяцев назад

    Parallel parking കൂടുതൽ practice വേണം

  • @NMPewdie
    @NMPewdie 11 месяцев назад +1

    Oru doubt, vera statil poyi license edukkan Pattuvo

    • @Travelq27
      @Travelq27 11 месяцев назад

      Yea any state namuk edukkam

    • @rookie8275
      @rookie8275 11 месяцев назад

      Address il id vende

  • @Aachi-f9y
    @Aachi-f9y 11 месяцев назад +3

    Naale driving schoolil admission edthaal ini test n eee niyamam aahnoo undaavuka??Plz replay?????ath pole learner’s um

    • @vaichu547
      @vaichu547 11 месяцев назад +1

      No

    • @Jnxsgjk345
      @Jnxsgjk345 11 месяцев назад +1

      April 1 start cheyyullu

    • @ezaez3809
      @ezaez3809 11 месяцев назад +1

      ഞാൻ admission edukkuvaan nikkanu...

    • @Aachi-f9y
      @Aachi-f9y 11 месяцев назад +1

      @@Jnxsgjk345 Aahhh..appol learnears um maarillle

    • @Aachi-f9y
      @Aachi-f9y 11 месяцев назад

      @@ezaez3809 ooohhh good😌

  • @moviebuff6823
    @moviebuff6823 11 месяцев назад

    Nalla ബുദ്ധിമുട്ട് H vare kozhapamilla but f thotte ceenannu

  • @badhalraphael2184
    @badhalraphael2184 11 месяцев назад

    Sir ഞാൻ കാർ ലൈസൻസ് ന് അപേക്ഷ കൊടുത്തു ഡ്രൈവിംഗ് സ്കൂളിൽ..ഫോണിൽ മെസേജ് വരും എന്ന് പറഞ്ഞു...അതിനു ശേഷം car ഓടിക്കാൻ പഠിക്കാൻ വന്നാൽ മതി എന്ന് പറഞ്ഞു...Bikeൻ്റേ ലൈസൻസ് കൊടുത്തു...ഫോണിൽ ഇത് വരെ മെസ്സേജ് വന്നിട്ടില്ല..എത്ര ദിവസം പിടിക്കും മെസേജ് വരാൻ

    • @lifelinedrivingschool3985
      @lifelinedrivingschool3985  11 месяцев назад

      4wheeler ന്റെ ലേണേഴ്‌സ് അപ്പ്രൂവൽ മേടിക്കണം 1week എടുക്കും

    • @RahmathRahmath-c1m
      @RahmathRahmath-c1m 11 месяцев назад

      @@lifelinedrivingschool3985 learners vendenkil ethra time edukkum

    • @RahmathRahmath-c1m
      @RahmathRahmath-c1m 11 месяцев назад

      Enik 2 wheeler lic und

  • @sanilasanu7720
    @sanilasanu7720 11 месяцев назад +3

    Next month car nnu test nnu apply cheyitha H thanne ayirikkille

    • @rookie8275
      @rookie8275 11 месяцев назад

      May muthal new method

  • @Shamsupkm
    @Shamsupkm 11 месяцев назад +12

    ലൈസൻസ് ഉള്ളവർക്ക് ഈ ടെസ്റ്റ് നിർബ്ബന്ധമാകണം 😮‍💨

    • @binoyao1689
      @binoyao1689 11 месяцев назад +1

      നോക്കിയിരുന്നോ 😄

    • @Subruz6032
      @Subruz6032 11 месяцев назад

      ഉണ്ട.

    • @Sreeraaaa
      @Sreeraaaa 11 месяцев назад

      Asuhya😂

  • @gokuedits9352
    @gokuedits9352 11 месяцев назад

    License enn thott kayill kittum online allathe?

  • @Ayapn08
    @Ayapn08 11 месяцев назад

    👍

  • @kunhanikunhani3332
    @kunhanikunhani3332 11 месяцев назад +1

    ആദ്യം ഗതാഗത മന്ത്രി ചെയ്യ്.ത് കാണിക്കണം എന്നിട്ട് ടെസ്റ്റ്റ്റിന് വരുന്നവർ ചെയ്യണം

  • @RahmathRahmath-c1m
    @RahmathRahmath-c1m 11 месяцев назад +2

    Oru test kayinjal pinne etra time kayinjan adtha test unsavuka

    • @PlingPling-f3z
      @PlingPling-f3z 11 месяцев назад +1

      Minimum 1 week ahn . Pinne ningalude driving school nokkit oru date tharal ahn.

  • @ansabaflu6192
    @ansabaflu6192 11 месяцев назад

    Gcc license ulla njangal ithokke nth ☺️

  • @sreedevki8346
    @sreedevki8346 11 месяцев назад +2

    Ithinte game udakikode

  • @DRCHORME
    @DRCHORME 11 месяцев назад

    ബൈക്ക് എങ്ങനെയാ

  • @muhammedrafeeq8599
    @muhammedrafeeq8599 11 месяцев назад

    പാസ്സായി 👍

  • @rahul...4982
    @rahul...4982 11 месяцев назад

    Sir enik 2 wheeler license ind. 4 edukanam apool learnersinu ntha driving schooil cheyya laerners renewal cheyanoo...

    • @mkxx333
      @mkxx333 11 месяцев назад

      ഒരു licence ഉണ്ടെങ്കിൽ ഇനി learners വേണ്ട.

  • @sideeshsivan1326
    @sideeshsivan1326 11 месяцев назад

    ഇ നിയമം കുറച്ചു നേരത്തെ വരേണ്ടതായിരുന്നു

  • @ShibuA-jd6qt
    @ShibuA-jd6qt 11 месяцев назад

    ഇതുപോലെ ഒട്ടിച്ച് ഗണേഷ് കുമാർ സാർ ഉദ്ഘാടനം ചെയ്തു കാണിക്കട്ടെ

  • @JudyChacko
    @JudyChacko 11 месяцев назад +1

    First telling him give proper salary to ksrtc workers'

  • @informationprovider268
    @informationprovider268 11 месяцев назад +5

    Driving Institutes nte karyam katta poka

    • @JJkmn487
      @JJkmn487 11 месяцев назад

      അവർ തുക കൂട്ടും, ഹാപ്പി, പഠിക്കുന്നവരുടെ പോക്ക്റ്റാകും കട്ടപുക 😀

    • @informationprovider268
      @informationprovider268 11 месяцев назад +1

      @@JJkmn487 cash kuttiya padikkan verunnavar kurayille pinne 1 day 120 vare okkke licence kodukunna sthalangalil 30 ennam koduthal avarke padichu karinjavare test eruthipikan kidanu kashta pedum
      Cheriya reethiyal avulla cash increase ippol thanne 10-15 k indavum athe 25-30k allel athinte above vare povan chance inde tough system ayal padikunavarke class koore kodukendi verrum pinne ground mattum sajikarinkan vere price starting ilum. Really government should help them in starting days which they are not doing is absolutely not the right thing.

    • @informationprovider268
      @informationprovider268 11 месяцев назад +1

      @@JJkmn487 both are really affected . Yes you are correct the people are more affected than driving Institute.

  • @ramusettan
    @ramusettan 11 месяцев назад +1

    sir test pass ayi .licence kayyil kittiyittilla.. vandi odikkunnath kutakaram ano..

    • @lifelinedrivingschool3985
      @lifelinedrivingschool3985  11 месяцев назад +1

      കുഴപ്പമില്ല

    • @sijoabraham6222
      @sijoabraham6222 11 месяцев назад

      Licence number ariyande.
      Alle digital licence vende kayil

    • @ramusettan
      @ramusettan 11 месяцев назад

      @@sijoabraham6222 dijlocker pore ..

    • @midnightsssssss
      @midnightsssssss 11 месяцев назад

      Almost ellavarum digital license aan use cheyunne. Athoke edth veku. License varunna vare katirikanda

    • @yousufpullambalavan5396
      @yousufpullambalavan5396 11 месяцев назад

      Innale bike test passayi ini license yenna kitta digital phonil msgum vanitilla yenth cheyum.. 😢
      Learning licencil pass seal vechitnd
      Ath vech bike odikavoo

  • @adishbabu54
    @adishbabu54 11 месяцев назад +2

    Eppolan ith nilavil varuka?

    • @aswinga4986
      @aswinga4986 11 месяцев назад

      May 1 ipol news kandu

    • @lyrical.beauty3
      @lyrical.beauty3 11 месяцев назад +2

      Pettannonnum varilla bro. Time edukkum. Newsil palathum parayum

    • @sai.7.118
      @sai.7.118 11 месяцев назад

      ​@@lyrical.beauty3 atena angne mvd officially parnjthu alle

    • @lyrical.beauty3
      @lyrical.beauty3 11 месяцев назад

      @@sai.7.118 ath pettannu practical avillannum driving schoolukalk ithe patti nirdesangalonnum kittiyittumillennu paranju. Pnne ithinde ground set cheyyunna karyam polum aarum cheythittilla. Ith oru big process aa. Mikkavaarum ith ready aakan time edukkum. Parachilokke avide nadakkm practical aakkan kurach budimutta

    • @sai.7.118
      @sai.7.118 11 месяцев назад

      @@lyrical.beauty3 may 1 alle parnjekune

  • @nelsonxavier9673
    @nelsonxavier9673 11 месяцев назад +4

    കുന്നിന്റെ മുകളിലേക്ക് ഒരു ട്രിപ്പ്‌ വയ്ക്കാമായിരുന്നു

    • @Budhaa0409
      @Budhaa0409 11 месяцев назад

      Njn eduthappo enikke kittiyirunnu reverse oru kunne polathe roadil 😢😢

  • @akhileshks725
    @akhileshks725 11 месяцев назад

    Good test

  • @Unni15
    @Unni15 11 месяцев назад

    💯❤❤❤

  • @vishnulal9762
    @vishnulal9762 11 месяцев назад

    Road test ഉണ്ടാവുമോ

  • @afrafathima636
    @afrafathima636 11 месяцев назад

    In classin join aya ee niyamma varum munney lisencen pokan patto😮

  • @NoufalKk-du7vk
    @NoufalKk-du7vk 11 месяцев назад +2

    ആദ്യം ഗണേഷ് കുമാർ എടുത്തു കാണിക്കട്ടെ എന്നിട്ട് ഞങൾ എടുക്കാം തുമ്പിനക്കൊണ്ട് കല്ല് എടുപ്പിക്കല്ല അത് താങ്ങാൻ ഒക്കത്തില്ല... വല്ലാത്ത ഒരു ഡ്രൈവിങ് ടെസ്റ്റ്‌.....

    • @Fhilips_johny
      @Fhilips_johny 11 месяцев назад +1

      ഗണേഷ് കുമാറ് ഇത് സിംപിൾ ആയി എടുത്ത് കാണിക്കും😅😅

  • @dreamer-f7j
    @dreamer-f7j 11 месяцев назад +2

    Ingane keralathile ground setakanamengil kurach time edukille?

    • @lifelinedrivingschool3985
      @lifelinedrivingschool3985  11 месяцев назад +4

      ഗ്രൗണ്ട് വേണം എന്തായാലും പെട്ടന്ന് വരില്ല

    • @dreamer-f7j
      @dreamer-f7j 11 месяцев назад

      @@lifelinedrivingschool3985 may 1muthal thudanguo?

    • @archa253
      @archa253 9 месяцев назад

      Ennn thottt ayirikum sir e new rules? ​@@lifelinedrivingschool3985

  • @shahadasshas8360
    @shahadasshas8360 11 месяцев назад +2

    Eni Ellaarum Pass Aaavum Pettannnu🤣

  • @Abhi-kr5mb
    @Abhi-kr5mb 11 месяцев назад +1

    Bike ന്റെ വല്ല മാറ്റം ഉണ്ടോ

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok 11 месяцев назад +2

    അപ്പൊ ലൈസെൻസ് പുതുക്കുമ്പൾ ഈ ടെസ്റ്റ്‌ ഒക്കെ ചെയ്യണോ പെടുമോ 🙋‍♂️

    • @bijuabraham6837
      @bijuabraham6837 11 месяцев назад +1

      തീർച്ചയായും പെടും പാടുപെടും

    • @sijoabraham6222
      @sijoabraham6222 11 месяцев назад +1

      Bro easy aanu.drive interested aanel edukan pattum.
      Ethu ready aayal namude licence international stanterd aakum.
      Eppol indian licence konde Saudi poyal oru karavum ella

    • @lifelinedrivingschool3985
      @lifelinedrivingschool3985  11 месяцев назад

      ലൈസൻസ് റിന്യൂവൽ ചെയ്യുമ്പോൾ ടെസ്റ്റ് എടുക്കണ്ട

    • @sandrosandro6430
      @sandrosandro6430 11 месяцев назад

      ഇതര സംസ്ഥാനത്ത് പോയി ഡിഗ്രി ഒപ്പിച്ചുവരുന്ന പോലെ ഡ്രൈവിങിനും പോയിതുടങ്ങും😅

    • @direang3l9160
      @direang3l9160 11 месяцев назад

      ​@@sijoabraham6222ith kerala state l matram ale implement cheyunulu?baki Indian states l ok pandathe pole ale?

  • @SreesaraSree
    @SreesaraSree 11 месяцев назад +6

    ഇന്നലെ ആയിരുന്നു എന്റെ ടെസ്റ്റ്‌. ഞാൻ പാസ്സ് ആയി. പക്ഷെ ഫോണിൽ മെസ്സേജ് വന്നില്ല ഇതുവരെയും. അതെന്താ?

    • @lifelinedrivingschool3985
      @lifelinedrivingschool3985  11 месяцев назад +1

      ആപ്പിളിക്കേഷൻ status chekk ചെയ്യ്

    • @physicsisfun79
      @physicsisfun79 11 месяцев назад

      Enik 2 day kyjk vrmbo

    • @KUTTETTAN2024
      @KUTTETTAN2024 11 месяцев назад +2

      Dec 12 th naarrnn test,,,,, ith vara vannilla

    • @jasirpjasir6169
      @jasirpjasir6169 11 месяцев назад

      ബ്രോ.. മെസേജ് വന്നോ..

    • @karthikss2913
      @karthikss2913 11 месяцев назад

      bro message vannolum... enikk 1 week kazhinja message vanne..

  • @saneeshchacko129
    @saneeshchacko129 11 месяцев назад

  • @devudevan4953
    @devudevan4953 11 месяцев назад

    T test il mattam vallathum undo?

  • @little-haizootty
    @little-haizootty 11 месяцев назад

    Feb 8nu test pass aya njan😁😁

  • @ezaez3809
    @ezaez3809 11 месяцев назад

    Njan april first driving schoolil admission edukkan nikkuvaanu.. appo in enikk e test ayirikkumoo

    • @PlingPling-f3z
      @PlingPling-f3z 11 месяцев назад +3

      First learners ayirikum undava apply cheyth 1 week kayinjitavum ath undavuka. Ath pass ayal 1 month kayinjitayirikum eee ground test okke .
      Appo ningalk Ingane thanna avanaan chance kooduthal. Nannayi padich confirm cheyth poya mathi❤ fail aaya 500 rupees kodukum venam.

    • @fail9741
      @fail9741 11 месяцев назад

      Athe

  • @Riyaskka126
    @Riyaskka126 11 месяцев назад

    എനിക്ക് പറിഞ്ഞു 😂

  • @lyrical.beauty3
    @lyrical.beauty3 11 месяцев назад +1

    Ith may masathil prabalyathil varumo pls replay

    • @lifelinedrivingschool3985
      @lifelinedrivingschool3985  11 месяцев назад +1

      ഇല്ല

    • @amjithjayan1640
      @amjithjayan1640 11 месяцев назад

      ​@@lifelinedrivingschool3985pinne ethu masathil aa sir varikaaa

    • @aswinga4986
      @aswinga4986 11 месяцев назад

      ​@@lifelinedrivingschool3985news onn kan may 1 nu verum

    • @archa253
      @archa253 9 месяцев назад

      ​@@lifelinedrivingschool3985ennn muthal ayrikum ini?june?

  • @rhk199
    @rhk199 11 месяцев назад

    Road koodi international level akanam

  • @xavierjr3475
    @xavierjr3475 11 месяцев назад

    Sir naan h fail aayittundayirunnu... Appo ini rand masam kayinjalallee ee model test varoollooo appo adhinidayil naan onnoode testin kodthaa enikk h edthal madhiyavumo

    • @sreenav6462
      @sreenav6462 11 месяцев назад

      Chance illa. May muthal ithan

    • @archa253
      @archa253 9 месяцев назад

      May muthal anennn confirmed ano...? Udane illla ennn parayunnnu

    • @sreenav6462
      @sreenav6462 9 месяцев назад

      @@archa253 confirm alalo.

    • @archa253
      @archa253 9 месяцев назад

      @@sreenav6462 Apppo udane rules undavilllalo allle?
      There's no clarity regarding this

    • @sreenav6462
      @sreenav6462 9 месяцев назад

      @@archa253 undavilla ennan vishvasam. Election okr varuvalle😂

  • @aibindaison6767
    @aibindaison6767 11 месяцев назад

    Sir h kitti but road 3um fail aii ini enth cheyyum

    • @lifelinedrivingschool3985
      @lifelinedrivingschool3985  11 месяцев назад

      60days കഴിയണം

    • @aibindaison6767
      @aibindaison6767 11 месяцев назад

      Appo leaners pinnem ezhuti h edukno

    • @informationprovider268
      @informationprovider268 11 месяцев назад

      ​@@aibindaison6767No pass avanjathe mathram eduthal mathi

    • @arsharaju8061
      @arsharaju8061 11 месяцев назад

      ​@@aibindaison6767 venda enkm same arunn 1st chance I'll H kitty road mathrm poyi ith nte 4 th chance ann ath pass ayal mathi arunn🥲

    • @RafiKp-m4x
      @RafiKp-m4x 11 месяцев назад

      ​@arsharaju8061engnr fail aayi

  • @gigigeorge7232
    @gigigeorge7232 11 месяцев назад +1

    ഞാൻ ഇപ്പോ തമിഴ് നാട്ടിൽ ആണ് അവിടെ വെച്ച് ലൈസൻസ് എടുത്താൽ ഇവിടെ വണ്ടി ഓടിക്കാൻ പറ്റുവോ ഒരു ഡൌട്ട്???

    • @lifelinedrivingschool3985
      @lifelinedrivingschool3985  11 месяцев назад +2

      ഇന്ത്യയിൽ എവിടുന്ന് വേണമെങ്കിലും ലൈസൻസ് എടുക്കാം

    • @rubysameena4344
      @rubysameena4344 11 месяцев назад

      All india allowd

  • @JustinJose-kf8ni
    @JustinJose-kf8ni 11 месяцев назад +1

    അപ്പൊ ഇനി license എടുക്കണവർക്ക് accident ഒന്നും ഇണ്ടാവില്ലട്ടാ.. അത് Ganesh sir guarantee 😃👍🏻

  • @Aslearninghub
    @Aslearninghub 11 месяцев назад

    Ena varuka

  • @Sudheeshamma
    @Sudheeshamma 11 месяцев назад +1

    😊