കാറിന്റ റോഡ് ടെസ്റ്റ് fail ആകാനുള്ള കാരണങ്ങൾ ഇതൊക്കെയാണ് |Four wheeler Road Test

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 49

  • @ShefeequeShefu
    @ShefeequeShefu 2 месяца назад +2

    Thanks und ❤❤❤
    ഇന്നായിരുന്നു car ൻ്റെ test...test ഞാൻ പാസ്സ് ആയി...
    ഞാൻ test പോകുന്ന മുന്നേ ഒരുതവണ പോലും car road test trail ittit ഉണ്ടായിരുന്നില്ല .. എൻ്റെ ആകെ ഉള്ള ഒരു കോൺഫിഡൻസ് ചേട്ടൻ ൻ്റെ വീഡിയോ ആയിരിന്നു ഞാൻ നല്ലോണം ഇരുന്നു ഡെയിലി വീഡിയോസ് കാണാർ ഉണ്ടായിരുന്നു..ശരിക്കും ഹാഫ് ക്ലച്ച് ഒക്കെ ഞാൻ ഒരുപാട് വീഡിയോസ് കണ്ട് പരിജയം അല്ലാതെ എനിക് പരിജയം ഇല്ലായിരുന്നു.. എന്നിട്ട് പോലും ഇന്ന് ഞാൻ അടിപൊളി ആയി ഹാഫ് ക്ലച്ചിൽ വണ്ടി എടുത്തു.. എല്ലാം നിങ്ങളുടെ വീഡിയോസ് കണ്ട് പഠിച്ചതാണ് ❤❤❤
    നിങ്ങളുടെ വീഡിയോസ് വളരെ അധികം യൂസ്ഫുൾ ആയി തോന്നി...H എടുക്കുന്ന സമയം ഒക്കെ എൻ്റെ ഓർമ്മയിൽ നിങ്ങള് പറഞ്ഞ് തന്ന കാര്യങ്ങൾ ആയിരിന്നു

  • @Abhin800
    @Abhin800 11 месяцев назад +31

    Test full pass ayyi video kannuna njan 😂😌

  • @AmbadysWorld-xx5os
    @AmbadysWorld-xx5os 9 месяцев назад +5

    വളരെ നല്ല ക്ലാസ്സ്‌.... അറിയില്ലാത്ത ഒരുപാട് കാര്യങ്ങൾ അറിയുവാൻ സാധിച്ചു.... Thank you sir

  • @Visualtech26
    @Visualtech26 7 месяцев назад +3

    Very useful video Thank you so much Sir.. innu test anu.. prarthikane.. 🙏

  • @navadevpratheeshdevuttan8480
    @navadevpratheeshdevuttan8480 15 часов назад

    Sir very usefull video thank u .
    Sir enikku kurachukoodi doubt unde athu clutch inte annu.clutch pressing and release.pinne namal vandi stop cheyumbol first clutch aano or brake aano press cheyande.clutch and break inte use eganeya onnu video cheythu clear cheyammo please

    • @lifelinedrivingschool3985
      @lifelinedrivingschool3985  11 часов назад

      First ബ്രേക്ക് കൊടുക്കുക പിന്നെ ക്ലച്ച്

  • @NazarTdu
    @NazarTdu День назад +1

    Thangssir❤❤❤

  • @hamza-hamzakutty5045
    @hamza-hamzakutty5045 10 месяцев назад +1

    വളരെ യൂസ്ഫുൾ ആയ വിവരണം

  • @laya3737
    @laya3737 12 дней назад

    Enthukondanu vandi edukkumbol off akki pokunnath?

  • @Nintemookkuthippenn
    @Nintemookkuthippenn Месяц назад

    Next mnth 4nu aanu enikku test daivame pedi aavanu signal okke kanikkan marakko athokke aanu pedi pinne H um 🥺🥺🙏

  • @khairunnisamansoor5358
    @khairunnisamansoor5358 4 месяца назад +3

    റോഡ് ടെസ്റ്റിന് വണ്ടി നിർത്താൻ പറഞ്ഞാൽ വന്ന ഗിയറിൽ ആണോ നിർത്തേണ്ടത് ക്ലിയർ ആക്കിതരുമോ july30 ന് ടെസ്റ്റ്‌

  • @muhammedsinanv8327
    @muhammedsinanv8327 9 месяцев назад +3

    4 th gearil pokunna vandi nere 1st lekk down cheyyan pattumo

  • @AjithKumar-tp5do
    @AjithKumar-tp5do День назад

    നല്ല ... ക്ലാസ് ... ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നു..... Thank you sir❤❤❤❤Subcribe ചെയ്തു ....🌹🌹🌹🌹

  • @lalyjames850
    @lalyjames850 11 месяцев назад +1

    Very useful video congratulations 🙏

  • @aneettabiju4558
    @aneettabiju4558 8 месяцев назад

    Forward test nu turning, uphill .. indavo

  • @mayavinallavan4842
    @mayavinallavan4842 10 месяцев назад

    സർ ഇന്ന് ടെസ്റ്റ്‌ ഡേറ്റ് എടുത്തു, പുതിയ മാറ്റങ്ങൾ പറഞ്ഞു വീഡിയോ ഇടുമോ

  • @jasishabeer2776
    @jasishabeer2776 3 месяца назад

    Thanks

  • @rockyff6555
    @rockyff6555 5 месяцев назад

    Thanks ❤

  • @Nasi-x7b
    @Nasi-x7b Месяц назад

  • @StellaMaria-ht1xq
    @StellaMaria-ht1xq 8 месяцев назад

    👍👍

  • @arunkrishnan.k
    @arunkrishnan.k 7 месяцев назад

    4th gear ⚙️ ettu കാണിക്കണം എന്ന് നിർബന്ധം ഉണ്ടോ?

  • @mayavinallavan4842
    @mayavinallavan4842 11 месяцев назад +1

    സർ സൗണ്ട് കുറവ് ആണ് 🙏🙏

  • @sivadas8433
    @sivadas8433 11 месяцев назад

    ♥️👍🏼

  • @sheejaantony3683
    @sheejaantony3683 7 месяцев назад

    H പാസ്സായി റോഡ് പോയി സർ

  • @muhammedmuhammed-bf9ui
    @muhammedmuhammed-bf9ui 10 месяцев назад

    Sir in ayrn test njn correct ayrnu aduthr bt korach lag ayipoyi athukond fail ayi😢

  • @FarhathInsha-wp5xw
    @FarhathInsha-wp5xw 5 месяцев назад

    Enikk 4-7-2024 tast