അഭിനയത്തിന് ഏറ്റവും കുറവ് പ്രതിഫലം വാങ്ങുന്നത് തന്നെ മലയാളം ഇൻഡസ്ട്രിയിലാണ് നിർമാതാക്കൾക്ക് നല്ല പടം ഇറക്കാൻ അറിയില്ല അതിനുള്ള ബുദ്ധിയും ഇല്ല എങ്കിൽ അത് പറഞ്ഞാൽ മതി
കലാമൂല്യമുള്ള നല്ല സിനിമകൾ എന്നും വിജയിക്കും. ന്യൂ ജെൻ സിനിമകൾ എന്നു പറഞ്ഞ് ഇറക്കുന്ന ക്രോപ്രായ സിനിമകൾ പ്രേക്ഷകർ ഇനിയും ചവറ്റുകൊട്ടകയിലേക്ക് വലിച്ചെറിയും
പാവം.. നിർമ്മാതാക്കൾ...😢.. ഇനി എല്ലാവരും.. എല്ലാ.. ചവറും കണ്ടു.. ഈ പാവങ്ങളെ.. കോടി ക്ലബിൽ എത്തിക്കണം.. നഷ്ടം.. നഷ്ടം.. ആഴ്ചയിൽ... ആറും.. എഴും റിലീസ്..... ED പിന്നാലെഉണ്ട്..... ഇനി ഹേമ കമ്മിറ്റി റിപ്പോർട്ട്.. പൂർണ്ണമായും പുറത്തു വന്നാൽ ഈ കട പൂട്ടേണ്ടിവരും....😂😂😂😂
ആര് പറഞ്ഞു ഉയർന്ന പ്രതിഫലം നൽകി താരങ്ങളെ വെച്ച് പടം പിടിക്കാൻ? ആ സ്ഥാനത്ത് കേരളത്തിൽ, ഭൂരിപക്ഷം നോർമൽ പ്രേക്ഷകരെയും രസിപ്പിക്കാൻ സാധിക്കുന്ന, ഇപ്പഴത്തെ ഓഡിയന്സിന്റെ പൾസ് അറിഞ്ഞുള്ള പതിവ് ഫോർമുലകൾ ഉണ്ടാക്കാൻ കഴിവുള്ള തിരക്കഥാകൃത്തിലും സംവിധായകനിലും ഒപ്പം സിനിമയുടെ സാങ്കേതിക മേഖലകളിലുമൊക്കെ പിശുക്ക് കാണിക്കാതെ കാശ് മുടക്കിയാൽ പടം വിജയിക്കും. അതിനു വലിയ താരങ്ങൾ ആവശ്യമില്ല. അങ്കമാലി ഡയറീസും സൂപ്പർ ശരണ്യയും രോമാഞ്ചവും മഞ്ഞുമേൽ ബോയ്സുമൊക്കെ അങ്ങനെ വിജയിച്ച പടങ്ങളാണ്. അതിനുള്ള കോൺഫിഡൻസും കഴിവും ഇല്ലാത്തതുകൊണ്ടാണ് താരങ്ങൾക്ക് ചോദിക്കുന്ന വലിയ തുകകൾ കൊടുത്ത് അവരുടെ സ്റ്റാർഡത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തട്ടിക്കൂട്ട് പടങ്ങൾ വിജയിപ്പിക്കാൻ പ്രൊഡ്യൂസർമാർ നോക്കുന്നത്. എന്നാൽ പടങ്ങൾ തൊണ്ണൂറുശതമാനവും തല്ലിപ്പൊളിയാണ്. അതുകൊണ്ട് തന്നെ അത്തരം പടങ്ങളിൽ വലിയ താരങ്ങൾ ആയാലും പുതുമുഖങ്ങൾ ആയാലും അവയൊക്കെ പറ്റും.
അഭിനയ സിദ്ധിയുള്ള കുറെ ആളുകൾ പുറത്തിരിക്കുന്നുണ്ട്.... നല്ല കഥയും തിരക്കഥയും ഉണ്ടെങ്കിൽ പടങ്ങൾ വിജയിപ്പിച്ചെടുക്കാം കുറഞ്ഞ പൈസക്ക്... അച്ഛന്റെ അടുത്തേ കി ടക്കൂ..അമ്മയുടെ പാല് കുടിക്കേം വേണം...
പണം മുടക്കാൻ തയ്യാർ ആയതുകൊണ്ട് അല്ലെ..അവർ അത് അർഹിക്കുന്നു ചോദിക്കുന്നു. കൊടുക്കാൻ നിങ്ങളും തയ്യാർ. പൊട്ടി കഴിഞ്ഞു കരയരുത്. ഇത് bussiness ആണ്. Risk എടുക്കണം
നിർമാതാവ് സുരേഷ്കുമാർ പറഞ്ഞ ഒരു കാര്യം: നടന്മാർ remuneration കുറയ്ക്കണം. ഇല്ലെങ്കിൽ നിർമാതാക്കൾക്ക് പടം പിടിക്കാൻ പ്രയാസം ആണ്. മുഴുവൻ നഷ്ടം ആണ്. നാല് നിർമാതാക്കൾ മാത്രം ആണ് സ്ഥിരം പടം പിടിക്കുന്നത്. ഗോകുലം ഗോപാലൻ, ലിസ്റ്റിൻ, ആൻ്റോ ജോസഫ്, ആൻ്റണി പെരുമ്പാവൂർ. ഇതിനൊരു പരിഹാരം ഇൻഡസ്ട്രി പ്രവർത്തിക്കാതെ കുറച്ചു കാലം ഇരിക്കണം അപ്പോ നടന്മാർ remuneration കുറക്കും എന്ന്. അതായത് ഉയർന്ന പ്രത്ഫലം നൽകി പടം എടുക്കാൻ ഞങ്ങൾക്ക് കഴിവില്ല, പടം വിജയിപ്പിക്കാൻ ഉള്ള ബോധവും ഇല്ല. വിജയിപ്പിക്കാൻ കഴിയുന്ന നല്ല പണം ഉള്ള നിർമ്മാതാക്കല് കൂടി പടങ്ങൾ നിർത്തി വച്ച് നടന്മാരുടെ നിരക്ക് കുറയ്ക്കണം. പ ട്ടി പുല്ല് തിന്നില്ല, പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല എന്ന ലൈൻ. 😂😅
ഒരു മാസം 16സിനിമയൊ എല്ലാ ചവറുസിനിമകളും ആളുകൾ കാണണോ ഒരു മാസത്തിൽ നാല് സിനിമയിറക്കിയാൽ പോരെ നല്ല ചിത്രങ്ങൾ ഇറങ്ങിയാൽ ആളുകൾ കാണും നഷ്ട്ടകണക്കുമായി വന്നിരിക്കുന്നു 😂
'വെറുപ്പിക്കുന്ന സിനിമ എടുത്തിട്ട് കുറ്റം താരങ്ങളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല.- എന്നാലും നടൻമ്മാർ - കാശ് കുറച്ച് അഭിനയിച്ചാൽ മാത്രമെ അവർക്കും നിലനിൽപ്പുള്ളു. എന്ന് അവരും മനസ്സിലാക്കണം
ഇങ്ങനെ നഷ്ടം സഹിച്ചു ഇങ്ങനെ പടം പിടിക്കാൻ ആര് പറഞ്ഞു.
ഇതെല്ലാം ബഡായ് ആണ്. കള്ളപണം വെളുപ്പിക്കാൻ ബെസ്റ്റ് ആണ് സിനിമ
Thaan thante appante paisakku pani edukkandu thendi jeevikkuvayrikkum.angane alla ellavarum
@@vredits9142 edey avaru salary vaangunnathu kurakkunnathilum nallathu nalla movies eduthaal pore.... Appol nashtam orikkalum varilla
സിനിമ എന്റെ ജീവിതത്തിൽ ഒരു അവശ്യ ഘടകം അല്ല...
ഞാൻ last കണ്ട പടം കണ്ടത് യാത്ര ആണന് തോന്നുന്നു.
ലോട്ട് ലോടുക്ക സിനിമകൾ നിർമ്മിക്കൽ നിർത്തിയാൽ നഷ്ട മുണ്ടാവില്ലല്ലോ
നഷ്ടം വന്നാൽ എന്താ.. വാതിൽ മുട്ടുന്നതിനു കുറവൊന്നും ല്ലല്ലോ 😃
അടിപൊളി 😂....ആരോ നിർബന്ധിച്ചു പടം എടുക്കാൻ പറഞ്ഞ പോലെ ആണല്ലോ 😂
Italian marble and Scotch ന്റെ വില നിങ്ങൾ കുറക്കുമോ 😂
ശ്രീനിവാസൻ legend 🔥🔥🔥
സിനിമ എടുക്കേണ്ട എന്നാൽ നഷ്ടമാവില്ലല്ലോ 🤣🤣
അഭിനയത്തിന് ഏറ്റവും കുറവ് പ്രതിഫലം വാങ്ങുന്നത് തന്നെ മലയാളം ഇൻഡസ്ട്രിയിലാണ് നിർമാതാക്കൾക്ക് നല്ല പടം ഇറക്കാൻ അറിയില്ല അതിനുള്ള ബുദ്ധിയും ഇല്ല എങ്കിൽ അത് പറഞ്ഞാൽ മതി
💯💯
അപ്പോൾ കളക്ഷൻ എല്ലാം തള്ള് ആരുന്നോ
കലാമൂല്യമുള്ള നല്ല സിനിമകൾ എന്നും വിജയിക്കും. ന്യൂ ജെൻ സിനിമകൾ എന്നു പറഞ്ഞ് ഇറക്കുന്ന ക്രോപ്രായ സിനിമകൾ പ്രേക്ഷകർ ഇനിയും ചവറ്റുകൊട്ടകയിലേക്ക് വലിച്ചെറിയും
ഈ ഡയലോഗ് ഞാൻ എവിടെയോ
എന്നിട്ട് വിജയിച്ചത് എല്ലാം ന്യൂസ്‌ജെൻ സിനിമകൾ ആണ് കലാമൂല്യം ഉള്ള സിനിമകൾ എല്ലാം പൊട്ടി പളളിസ് ആയി 😂
2024 ഞാൻ കണ്ടതിൽ ഇഷ്ടപ്പെട്ടത് രണ്ടു ചിത്രങ്ങൾ മാത്രം .
മഞ്ഞുമ്മൽ ബോയ്സ്
കിഷ്കിന്ധാ കാണ്ഡം
വേറെ ഏതേലും നല്ല മൂവീസ് മിസ് ആയിട്ടുണ്ടോ ?
Adujeevitham
Anchakkallakokkan
Bramayugam
Aavesham
Premalu
Aadujeevitham
😢ആണോ കുഞ്ഞേ സാരല്ല്യ
പാവം.. നിർമ്മാതാക്കൾ...😢.. ഇനി എല്ലാവരും.. എല്ലാ.. ചവറും കണ്ടു.. ഈ പാവങ്ങളെ.. കോടി ക്ലബിൽ എത്തിക്കണം.. നഷ്ടം.. നഷ്ടം.. ആഴ്ചയിൽ... ആറും.. എഴും റിലീസ്..... ED പിന്നാലെഉണ്ട്..... ഇനി ഹേമ കമ്മിറ്റി റിപ്പോർട്ട്.. പൂർണ്ണമായും പുറത്തു വന്നാൽ ഈ കട പൂട്ടേണ്ടിവരും....😂😂😂😂
ആര് പറഞ്ഞു ഉയർന്ന പ്രതിഫലം നൽകി താരങ്ങളെ വെച്ച് പടം പിടിക്കാൻ? ആ സ്ഥാനത്ത് കേരളത്തിൽ, ഭൂരിപക്ഷം നോർമൽ പ്രേക്ഷകരെയും രസിപ്പിക്കാൻ സാധിക്കുന്ന, ഇപ്പഴത്തെ ഓഡിയന്സിന്റെ പൾസ് അറിഞ്ഞുള്ള പതിവ് ഫോർമുലകൾ ഉണ്ടാക്കാൻ കഴിവുള്ള തിരക്കഥാകൃത്തിലും സംവിധായകനിലും ഒപ്പം സിനിമയുടെ സാങ്കേതിക മേഖലകളിലുമൊക്കെ പിശുക്ക് കാണിക്കാതെ കാശ് മുടക്കിയാൽ പടം വിജയിക്കും. അതിനു വലിയ താരങ്ങൾ ആവശ്യമില്ല. അങ്കമാലി ഡയറീസും സൂപ്പർ ശരണ്യയും രോമാഞ്ചവും മഞ്ഞുമേൽ ബോയ്സുമൊക്കെ അങ്ങനെ വിജയിച്ച പടങ്ങളാണ്. അതിനുള്ള കോൺഫിഡൻസും കഴിവും ഇല്ലാത്തതുകൊണ്ടാണ് താരങ്ങൾക്ക് ചോദിക്കുന്ന വലിയ തുകകൾ കൊടുത്ത് അവരുടെ സ്റ്റാർഡത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തട്ടിക്കൂട്ട് പടങ്ങൾ വിജയിപ്പിക്കാൻ പ്രൊഡ്യൂസർമാർ നോക്കുന്നത്. എന്നാൽ പടങ്ങൾ തൊണ്ണൂറുശതമാനവും തല്ലിപ്പൊളിയാണ്. അതുകൊണ്ട് തന്നെ അത്തരം പടങ്ങളിൽ വലിയ താരങ്ങൾ ആയാലും പുതുമുഖങ്ങൾ ആയാലും അവയൊക്കെ പറ്റും.
ജനങ്ങൾ സിനിമ കാണൽ നിർത്തി ഇനി എങ്കിലും നിങ്ങൾ മനസ്സിൽ അകികോ ആരെ വെച്ചു സിനിമ നിർമിച്ചാലും നല്ല കഥ ഇല്ല എ ങ്കിൾ ഒന്നും നടക്കില്ല
Eth janangal 😂
അവരെ മാറ്റി വേറെ അഭിനേതാക്കളെ അഭിനയിപ്പിച്ചാൽ പോരെ
അഭിനേതാക്കൾ ഒന്നും കുറക്കില്ല, പാവം ബാക്കി ഉള്ളവർക്ക് നക്ക പിച്ച കൊടുക്കുന്നതും വീണ്ടും കുറക്കും അത്ര തന്നെ..
Share koduthamathi actors nu basic payment koduthu bakki share 5% akathu enthelum kodukkanam
Baroz pappa 100 കോടി
😎😎😎സന്തോഷ് പണ്ഡിറ്റ് 😎😎😎
അപ്പോൾ കോടികൾ തള്ളിമറിക്കൽ ആയിരുന്നു സിനിമ കൂടുതൽ നിർമമിക്കാതിരിക്കുക
സ്റ്റാർസ്
അഭിനയിക്കുന്ന. ചിത്രം. Ozichal. ഭൂരിഭാഗവും. ചവറുകൾ. 😂. ഈ. Chavaril. നിന്നാണ്
നഷ്ടം. ഉണ്ടാകുന്നത്. 😂.
കൂടുതൽപ്റഥിഫലംആവശൃപെടുന്ന,,,,നടൻമാരേയും,,നടിമാരേയും,,,അഭിനയിക്കാതിരുന്നാൽ,പോരേ,,,,അങ്ങിനേയൊരുമാനം,,നിർമാതാക്കൾ കൈക്കൊള്ളണം,,,,,നല്ലകഥയുണ്ടെന്കിൽ,,,,,ഏത്,,അഭിനയം അറിയാത്ത,,ആളും,,അഭിനയിച്ചാൽ,,,,,ജനങ്ങൾ,,സിനിമ,, സ്വീകരിക്കും,,,,,നിർമാതാവിന്,,,,നഷടംവരൂല,,,
പുതു മുഖ നടന്റെ സിനിമ നിങ്ങൾ കാണുമോ
അയ്യോ ഞങ്ങക്കുറക്കില്ല.ഞങ്ങൾക്ക്.ന്യൂയോർക്കിൽ ട്റു പോകാനുള്ളതാണ്
ഇവർക്ക് അഹങ്കരിക്കാൻ ലിബറൽ ഫെമിനിസ്റ്റ് ചിന്തകൾ അനാവശ്യമായി പണം നൽകി ഇവരെ ഉയർത്തി വെച്ചു 😅😂😂.
Ee nashtam tax vettikkumbol kanikkunna nashtam mathramanu
ഈ നഷ്ടകണക്കുകൾക്കിടയിലും ഒരു കേന്ദ്രമന്ത്രി പൂങ്കാവനൻ പറയുകയാണ് അവൻ ഷൂട്ടിങ്ങിന് വരുമ്പോൾ അവൻ്റെ PA മാർക്ക് കാരവനും ചിലവും നിർമാതാവ് കൊടുക്കണം എന്ന്.
1000 cr ഉറവിടം ഒന്ന് വെളിപ്പെടുത്താമോ... നഷ്ടമല്ല ലാഭം തന്നെ😅
ധ്യാൻ ശ്രീനിവാസനെ വെച്ചു പടമെടുക്കു മുടക്ക് മുതൽ നാലിരട്ടിവരെ തിരിച്ചെടുക്കാം..
അഭിനയ സിദ്ധിയുള്ള കുറെ ആളുകൾ പുറത്തിരിക്കുന്നുണ്ട്.... നല്ല കഥയും തിരക്കഥയും ഉണ്ടെങ്കിൽ പടങ്ങൾ വിജയിപ്പിച്ചെടുക്കാം കുറഞ്ഞ പൈസക്ക്... അച്ഛന്റെ അടുത്തേ കി ടക്കൂ..അമ്മയുടെ പാല് കുടിക്കേം വേണം...
എന്നിട്ടും സിനിമ ഇറങ്ങുന്നതിന് ഒരു കുറവുമില്ല ല്ലോ...
പണം മുടക്കാൻ തയ്യാർ ആയതുകൊണ്ട് അല്ലെ..അവർ അത് അർഹിക്കുന്നു ചോദിക്കുന്നു. കൊടുക്കാൻ നിങ്ങളും തയ്യാർ. പൊട്ടി കഴിഞ്ഞു കരയരുത്. ഇത് bussiness ആണ്. Risk എടുക്കണം
നിർമാതാവ് സുരേഷ്കുമാർ പറഞ്ഞ ഒരു കാര്യം: നടന്മാർ remuneration കുറയ്ക്കണം. ഇല്ലെങ്കിൽ നിർമാതാക്കൾക്ക് പടം പിടിക്കാൻ പ്രയാസം ആണ്. മുഴുവൻ നഷ്ടം ആണ്. നാല് നിർമാതാക്കൾ മാത്രം ആണ് സ്ഥിരം പടം പിടിക്കുന്നത്. ഗോകുലം ഗോപാലൻ, ലിസ്റ്റിൻ, ആൻ്റോ ജോസഫ്, ആൻ്റണി പെരുമ്പാവൂർ.
ഇതിനൊരു പരിഹാരം ഇൻഡസ്ട്രി പ്രവർത്തിക്കാതെ കുറച്ചു കാലം ഇരിക്കണം അപ്പോ നടന്മാർ remuneration കുറക്കും എന്ന്.
അതായത് ഉയർന്ന പ്രത്ഫലം നൽകി പടം എടുക്കാൻ ഞങ്ങൾക്ക് കഴിവില്ല, പടം വിജയിപ്പിക്കാൻ ഉള്ള ബോധവും ഇല്ല. വിജയിപ്പിക്കാൻ കഴിയുന്ന നല്ല പണം ഉള്ള നിർമ്മാതാക്കല് കൂടി പടങ്ങൾ നിർത്തി വച്ച് നടന്മാരുടെ നിരക്ക് കുറയ്ക്കണം. പ ട്ടി പുല്ല് തിന്നില്ല, പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല എന്ന ലൈൻ. 😂😅
അതിന് ഇപ്പൊ സൂപ്പർ താരങ്ങൾ ഏല്ലാം സ്വന്തം പടം അവർ തന്നെ അല്ലെ അതിക്കo നിർമിക്കുന്നത്
ഒരു മാസം 16സിനിമയൊ എല്ലാ ചവറുസിനിമകളും ആളുകൾ കാണണോ ഒരു മാസത്തിൽ നാല് സിനിമയിറക്കിയാൽ പോരെ നല്ല ചിത്രങ്ങൾ ഇറങ്ങിയാൽ ആളുകൾ കാണും നഷ്ട്ടകണക്കുമായി വന്നിരിക്കുന്നു 😂
നല്ല കഥ.മേക്കിങ് ആണെങ്കിൽ മുന്തിയ നടന്മാർ ആവശ്യമില്ല..നല്ല പടം വരുമ്പോ ക്യാഷ് ഇറക്കിയ മതി
ഇങ്ങനെ നഷ്ടം വന്നു എന്തിനാ പടം എടുക്കുന്നത്
Kodukalkonnum oru vilayumille...poi vere evidenkilum invest cheyyadae enkil..
സിനിമാ ടിക്കറ്റ് നിരക്കും കുറക്കണം😂😂😂
Pakuthiyum Kalla panam aanu.
Njan abhinayikkano
Salary kurakkatte
Ott undallo ille RUclips short film idanam
SUPER STARUKAL AAANU PRATHIFALAM KURAKKENDATH.......
എന്തിനു പുട്ടിനു പീര ഇടുന്ന മാതിരി സിനിമ എടുക്കാൻ അവസരം കൊടുക്കുന്നത് ഒരു മാസത്തിൽ തന്നേ 20 പടം ഇറങ്ങും pinne എങ്ങിനെ പടം വിജയിക്കും
950 food... ok ആണോ 😂
എന്നിട്ടും റിലീസിന് ഒരു കുറവും ഇല്ലല്ലോ
മമ്മുട്ടി ,മോഹന്‍ലാല്‍,പ്രിഥിരാജ്,ദിലീപ് ദുല്‍ഖര്‍,ഫഫ ഇവര്‍ക്കാണ് കൂടുതല്‍ പൈസ കൊടുക്കേണ്ടി വരുന്നത്,,ഇതില്‍ ദിലീപൊഴിച്ച് ബാക്കിയുള്ളവരുടെ പടങ്ങള്‍ ആവറേജായാലും നിര്‍മ്മാതാവിന് നഷ്ട്ടം വരില്ലാ ott.satlite ഒക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം 😊
സാന്ദ്രക്ക് ലാഭം 😅
Poochakkaru mani kettum😂
Well done😂😂
Most of the high profit movies are produced by main hero's and their wife. 😊
'വെറുപ്പിക്കുന്ന സിനിമ എടുത്തിട്ട് കുറ്റം താരങ്ങളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല.- എന്നാലും നടൻമ്മാർ - കാശ് കുറച്ച് അഭിനയിച്ചാൽ മാത്രമെ അവർക്കും നിലനിൽപ്പുള്ളു. എന്ന് അവരും മനസ്സിലാക്കണം
Njanchunnajolikkupaisaenikkuvenam allengilvittere
Endini vendi cinimaoruprajanaumilla
😂
Oru cenima abinayachavan pitte dhivasam 25 lacks velayulla car medikunnu endhaale
ഗള്ളബണം🤪
😂😂😂
എന്തിനു പുട്ടിനു പീര ഇടുന്ന മാതിരി സിനിമ എടുക്കാൻ അവസരം കൊടുക്കുന്നത് ഒരു മാസത്തിൽ തന്നേ 20 പടം ഇറങ്ങും pinne എങ്ങിനെ പടം വിജയിക്കും
😂😂😂