നെല്ലിക്ക അരിഷ്ട്ടം കേട്ടിട്ടുണ്ട് എപ്പോഴാണ് കാണുന്നത് എങ്ങനെ ഉണ്ടാക്കുന്നതെന്നു ടീച്ചറമ്മാ കാണിച്ചു തന്നു ഇതു വളരെ എളുപ്പമാണ് എന്തായാലും ഞാൻ ഉണ്ടാക്കിനോക്കും ശരീരത്തിന് വളരെയധികം പ്രയോജനം ചെയ്യുന്നതല്ലെ ഇതു കാണിച്ചുതന്നതിൽ thanks 🙏🙏🙏👌🌹
ഇവിടെ നെല്ലിക്ക കിലോ നൂറ് രൂപയാണ്... നെല്ലിക്ക അച്ചാർ , തേൻ നെല്ലിക്ക ഒക്കെ ഉണ്ടാക്കി... അരിഷ്ടം എങ്ങിനെ എന്ന് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു...ഇവിടെയുള്ളവർ ഈ അരിഷ്ടം ഉണ്ടാക്കുന്നത് ശർക്കരക്ക് പകരം പഞ്ചസാര ചേർത്താണ്.. ഞാനും ഒരിക്കൽ ഉണ്ടാക്കി നോക്കിയിട്ടുണ്ട്.
സൂപ്പർ.. 🥰❤️

Ok,Sunitha.ഉണ്ടാക്കി നോക്കൂ
Superb🎉❤❤❤❤
നല്ല clear ആയി പറഞ്ഞു തന്നു.ഞാൻ koottayitto
Thank you, Devi
Wow, 😍👌Thank you teacher🙏
ഉണ്ടാക്കൂ ട്ടോ,സബിതാ
Super
Thank you,Swapna.ഉണ്ടാക്കി നോക്കൂ
വളരെ ശരിയാണ്. ഉപകാര പ്രദമായ വീഡിയോ
ഉണ്ടാക്കൂ ട്ടോ
Nalla avatharanam
👌👌
Thank you,Rugmini
അരിഷ്ടം നന്നായിട്ടുണ്ട്.
Thank you,Sajitha
Mam. Good afternoon 🎉🎉🎉❤❤❤
🥰❤🥰
Thank you,Thulika
ഇവിടെ നെല്ലിക്ക കിലോ നൂറ് രൂപയാണ്... നെല്ലിക്ക അച്ചാർ , തേൻ നെല്ലിക്ക ഒക്കെ ഉണ്ടാക്കി... അരിഷ്ടം എങ്ങിനെ എന്ന് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു...ഇവിടെയുള്ളവർ ഈ അരിഷ്ടം ഉണ്ടാക്കുന്നത് ശർക്കരക്ക് പകരം പഞ്ചസാര ചേർത്താണ്.. ഞാനും ഒരിക്കൽ ഉണ്ടാക്കി നോക്കിയിട്ടുണ്ട്.
Ok ,41ദിവസം കാത്തിരിക്കാം
@@nandinirajasekharan yes 👍
Lily
താങ്ക് യൂ നന്ദിനി ആൻ്റി
Ok,Radhika
👍👍👍
Thank you,Vineeth.ഉണ്ടാക്കി നോക്കൂ
🙏🙏
Thank you,Geetha
Thank you, Madam🙏♥️
Ok,Vanaja.ഉണ്ടാക്കി നോക്കൂ.
👌
Thank you,Jayadevan.
ഇത്ര എളുപ്പത്തിൽ അരിഷ്ടം
അതെ.എളുപ്പമാണ്.41ദിവസം കാത്തിരിക്കണം
Yenik ariyillayirunnu, Thank you mam👍
Anupama,ഉണ്ടാക്കി നോക്കൂ, കുറച്ച് .
Sure mam ☺️👍
നമസ്തേ
Namasthe
ഓം നമോ നാരായണായ നമഃ ഭഗവാൻ അനുഗ്രഹിക്കട്ടെ
🙏🙏👌👌😍😍
Thank you,Geetha.ഉണ്ടാക്കി നോക്കൂ
അരിഷ്ടം എടുത്ത ശേഷം നമുക്ക് നെല്ലിക്ക പിന്നീട് എങ്ങനെ use ചെയ്യാം.
Thankyou teacher🙏🙏💐💐
Ok,Suprabha.ഉണ്ടാക്കി നോക്കൂ
Ma'am, will the gooseberries dissolve? Or do we have to mash and mix before use? Please reply ma'am 🙏
Nothing to do.After41days we can take the juice and throw the gooseberries
Thanks madom dibeti ind enthu cheiyan kazhika pattumo please reply dibetic aanu problem
മധുരമല്ലേ.അധികം കഴിക്കേണ്ട.
Thanks
മറിയുർ ശർക്കര ആണെങ്കിൽ അതിൽ കുമ്മായം ഉണ്ടാവില്ല മറ്റു ശർക്കരയിൽ ഒക്കെ കുമ്മായം ഉണ്ടാവും
Thank you, Suneesh
Teacher ammaaaa enik അറിയില്ലായിരുന്നു inyjanundakkum 💟എനിക്ക് teacher ammaaaa de സാരി ഇഷ്ടയിട്ടോ
ഷുഗർ ഉള്ള ആൾക്ക് കഴിക്കാമോ ചേച്ചി
ഷീജാ,ഉണ്ടാക്കി നോക്കൂ, ട്ടോ കുറച്ച്.
ഷുഗർ ഉളളവർ അധികം കഴിക്കേണ്ട.ശോഭാ
ഇത് എങ്ങനെ അരിച്ചെടുക്കണോ?
41ദിവസം കഴിഞ്ഞ് ഊററിയെടുത്ത്,അരിച്ച് കുപ്പിയിൽ സൂക്ഷിക്കുക
Edakku kulukkano
No,Latha
Mam after 41 days arishtam arikkunnath video cheyyamo?
Yes,Biju
Mam eth ente husband inte account aanu,I am Seena ,Thank u Mam
ഞാനുണ്ടാക്കാറുണ്ട് നെല്ലിക്ക അരിഷ്ടം
Very good,Padmini
ഉറപ്പായിട്ടും ഞാൻ ഉണ്ടാക്കും
Very good,Raji
🙏🏼🙏🏼🙏🏼
Thank you, Viswanathan nair
👌👌
Thank you,Sandhya.ഉണ്ടാക്കി നോക്കൂ ട്ടോ
@@nandinirajasekharan ok