@ Divine Part 43 Br. Sajith Joseph

Поделиться
HTML-код
  • Опубликовано: 12 ноя 2022
  • 27 10 22

Комментарии • 37

  • @danielkallarackal2206
    @danielkallarackal2206 Год назад +9

    ഈശോയെ ബ്രദറിനെ അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണമേ. ഇനിയും മുന്നോട്ട് കരുത്തോടെ അങ്ങയുടെ വചനം പ്രഘോഷിക്കാനുള്ള കൃപ നൽകണമേ. Amen🙏🏻

  • @antonyjacob7107
    @antonyjacob7107 Год назад +9

    മറുനാടൻ ഷാജൻ സജിത് ബ്രദറിനെപ്പറ്റി പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും സജിത്ത് എന്ന വ്യക്തിയെ അറിയുകയില്ലായിരുന്നു. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ രണ്ട് സന്ദേശങ്ങൾ വീതം ദിവസവും കേൾക്കുന്നു. നന്ദി മറുനാടാ ഇങ്ങനെയൊരു ദൈവീക വ്യക്തിത്വത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് 🙏🏻🙏🏻🙏🏻 May God Bless you Sajith brother

  • @mathewjoseph5383
    @mathewjoseph5383 Год назад

    ഈശോയെ എന്റെ ഈശോയെ
    കരുണതോന്നണേ 🙏🏻🙏🏻🙏🏻

  • @jancyfrancis1067
    @jancyfrancis1067 Год назад

    എന്റെ അപ്പാ....🙏🙏🙏

  • @sureshsuresht9257
    @sureshsuresht9257 Год назад

    🙏🙏🙏🙏🙏🙏

  • @sureshsuresht9257
    @sureshsuresht9257 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @leenajacab6623
    @leenajacab6623 Год назад

    🙏🙏🙏🙏🙏

  • @prasana3232
    @prasana3232 Год назад +3

    കാർത്താവേ... എനിക്കു സുബോധം തരണമേ....
    ഈ ലോകജീവിതത്തിൽ അടിമ പ്പെട്ടു ദൂർത്തു പുത്രനെ പോലെ മൃതനയി ... എന്റെ അപ്പന്റെ ഭവനത്തിലേക്ക് വരുവാൻ... സുബോധംതരണമേ....
    അപ്പനോട് മാപ്പ് ചോദിക്കുന്നു....
    🙏🙏🙏🙏

  • @mercyvarghese5150
    @mercyvarghese5150 Год назад +2

    യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി 🙏🙏🙏

  • @tonymathew4762
    @tonymathew4762 Год назад +3

    Blessed ministering 🙏

  • @prasana3232
    @prasana3232 Год назад +4

    ദൈവത്തിന്റെ കൃപ മനുഷ്യരുടെ സഹകരണം ആവശ്യപ്പെടുന്നു..... 🙏

  • @mercyvarghese5150
    @mercyvarghese5150 Год назад +1

    പിതാവാം dheyvathinu ആരാധന പുത്രനാം dheyvathinu ആരാധന ആദ്മാവാം dheyvathinu ആരാധന ത്രിയെക dheyvathinu ആരാധന halleluyya halleluyya halleluyya

  • @leenajacab6623
    @leenajacab6623 Год назад

    ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ🙏🙏🙏🙏🙏🙏

  • @kusumamjoseph392
    @kusumamjoseph392 Год назад +1

    Praise the Lord 🙏Amen Hallelujah 🙏🙏🙏

  • @leenajacab6623
    @leenajacab6623 Год назад +1

    ലൂക്ക (15) " 20 ) അദ്ധ്യായം🙏🙏🙏🙏🙏🙏🙏

  • @leenajacab6623
    @leenajacab6623 Год назад

    🙏🙏🙏🙏🙏😭😭😭😭😭🔥🔥🔥🙏🙏🙏

  • @sebastiankc7536
    @sebastiankc7536 Год назад

    God bless you Brother

  • @prasana3232
    @prasana3232 Год назад +2

    എന്റെസ്വർഗ്ഗസ്ഥ നായ എന്റെപിതാവേ.......
    എന്റെ എല്ലാ പാപ ങ്ങളും ഞാൻ ഏറ്റു പറയുന്നു...
    സ്വയം പിന്തിരിയാൻ പറ്റാത്ത മേഖലകളിൽ നിന്നും എന്നെ അകറ്റി എന്നെ അപ്പന്റെ ഭവനത്തിൽ സ്വകരിക്കണമേ... 🙏🙏🙏

  • @jacobrippon6617
    @jacobrippon6617 Год назад

    Yeshuve Aaradhana

  • @jacobrippon6617
    @jacobrippon6617 Год назад

    Yeshuve Nanni

  • @jacobrippon6617
    @jacobrippon6617 Год назад

    Hallelujah hallelujah hallelujah

  • @kusumamjoseph392
    @kusumamjoseph392 Год назад

    Parisudha thrithwathinu aaraadhana 🙏🙏🙏

  • @minijohnson4009
    @minijohnson4009 Год назад

    ആമേൻ

  • @ninakurrian3330
    @ninakurrian3330 Год назад

    Hallelujah 😍😍 amen

  • @sindhuajay1165
    @sindhuajay1165 Год назад

    Hallelujah

  • @ejniclavose1897
    @ejniclavose1897 Год назад

    Panjabi song adipoli
    Sajithe
    Galathiyans 1- 7 8 9

  • @josejacob3234
    @josejacob3234 Год назад

    Amen 🙏🙏🙏🙏🙏

  • @lavinamaria8748
    @lavinamaria8748 Год назад

    Praise the Lord

  • @lisakurian4114
    @lisakurian4114 Год назад

    ആമ്മേൻ esso

  • @jainjude1441
    @jainjude1441 Год назад

    🙏🙏🙏

  • @remyabenny1090
    @remyabenny1090 22 дня назад

    ലൂക്കാ 15:20 അവൻ എഴുന്നേറ്റ് പിതാവിന്റെ അടുത്തേക്ക് ചെന്നു. ദൂരെ വെച്ചു തന്നെ പിതാവ് അവനെ കണ്ടു.അവൻ മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. 🙏

  • @ninakurrian3330
    @ninakurrian3330 Год назад

    Sound clarity illa

  • @nalkaravarghesejacob
    @nalkaravarghesejacob Год назад

    കര്‍ത്താവില്‍നിന്ന്‌ എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യം ഇതാണ്‌: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്‌,
    കൃതജ്‌ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇത്‌ നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്‌. എന്റെ ഓര്‍മയ്‌ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍.
    അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത്‌ അരുളിച്ചെയ്‌തു: ഇത്‌ എന്റെ രക്‌തത്തിലുള്ള പുതിയ ഉടമ്പടിയാണ്‌; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മയ്‌ക്കായി ചെയ്യുവിന്‍.
    നിങ്ങള്‍ ഈ അപ്പം ഭക്‌ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌.
    1 കോറിന്തോസ്‌ 11 : 23-26

  • @mollymanjaly9469
    @mollymanjaly9469 Год назад

    Sound clear alla

  • @leenajacab6623
    @leenajacab6623 Год назад

    ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ🙏🙏🙏🙏🙏