@ Divine Part 35 Br. Sajith Joseph

Поделиться
HTML-код
  • Опубликовано: 21 сен 2022

Комментарии • 131

  • @remyabenny1090
    @remyabenny1090 29 дней назад

    യേശുവേ നന്ദി 🙏

  • @kurianvarkey556
    @kurianvarkey556 Год назад +29

    സജിത്ത് ബ്രദർ കത്തോലിക്കാ സഭയ്ക്ക് ഒരു ദൈവം സമ്മാനിച്ച വ്യക്തിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. Amen🙏

    • @pushpasjc4213
      @pushpasjc4213 Год назад

      Thank you Jesus for sorrows and joy!!!

    • @jaimijoseph8022
      @jaimijoseph8022 Год назад +1

      മറുനാടൻ share ചെയ്ത ഒരു വീഡിയോ പോലും കണ്ടു കാണില്ല ..

    • @claramma435
      @claramma435 Год назад +1

      @@jaimijoseph8022 മോളെ Holly spirit നു വേണ്ടി തന്നെത്തന്നെ എളിമപ്പെടുത്തി esoyodu പ്രാർത്ഥിക്കുക 🙏may God bless u🙏

    • @anilkcherian8934
      @anilkcherian8934 Год назад +3

      @@jaimijoseph8022
      മറുനാടൻ നയിക്കുന്നത് സാത്താൻ മാർഗത്തിലേക്കും അതുവഴി നിത്യ നരകത്തിലേക്കും സജിത്ത് ജോസഫ് ബ്രദർ നയിക്കുന്നത് നിത്യ ജീവനിലേക്കും എന്ന് മനസ്സിലാക്കുക
      അതിനാൽ
      ദൈവ വചനം പറയുന്നു
      ദൈവത്തില്‍നിന്നു ജനി ച്ചഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്‌ഷിക്കുന്നു എന്നു നാം അറിയുന്നു. ദുഷ്‌ടന്‍ അവനെ തൊടുകയുമില്ല.
      നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്‌ടന്റെ ശക്‌തിവലയത്തിലാണെന്നും നാം അറിയുന്നു.
      ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിലും ആണ്‌. ഇവനാണു സത്യദൈവവും നിത്യജീവനും.
      1 യോഹന്നാന്‍ 5 : 18-20🙏

    • @jaimijoseph8022
      @jaimijoseph8022 Год назад

      @@anilkcherian8934 യേശു ക്രിസ്തു രോഗസൗഖ്യം കൊടുത്തു. കാശ് വാരാൻ ശിഷ്യൻമാർ ചണച്ചാക്കുമായി നടന്നില്ല.. അത്രേ ഉള്ളു വ്യത്യാസം..

  • @babuthomas7544
    @babuthomas7544 Год назад +17

    ബ്രദർ ഞാനും എൻറെ കുടുംബവും ഡിവൈൻ ഇലെ ഓരോ പുതിയ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യാൻ വേണ്ടി കാത്തിരിക്കുന്നവരാണ്. എത്രയോ അർത്ഥവത്തായ സന്ദേശങ്ങളാണ് ആണ് ഇതിൽ നിന്ന് ഞങ്ങൾക്ക് കിട്ടുന്നത്. ബൈബിളിനെ കൂടുതലായി അറിയാനും അത് കൂടുതൽ മനസ്സിലാക്കുവാനും സഹായിക്കുന്നു. ഓരോ വിഷയത്തെക്കുറിച്ചും ഞങ്ങൾക്ക് മനസ്സിലാക്കി തരാൻ വേണ്ടിയിട്ട് ബ്രദർ എന്തുമാത്രം effort ആണ് ഇതിൽ എടുക്കുന്നത് ഞങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എൻറെ മക്കൾക്ക് മലയാളം അത്ര വശമില്ല എന്നാൽ പോലും അവർക്ക് ബദറിൻറെ ക്ലാസുകൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. Thank you Brother... May God bless you abundantly for all your efforts. Praise the Lord

    • @alexanderputhenpurayil9831
      @alexanderputhenpurayil9831 Год назад +2

      Hello Sajith brother. Same difficulty for my kids too. ഈ ക്ലാസുകളുടെ ഇംഗ്ലീഷ് versions അവൈലബിൾ ആണോ. എങ്കിൽ അതിൽ ജോയിൻ ചെയ്യാൻ വേണ്ടിയിട്ട് എന്താണ് ഞങ്ങൾ ചെയ്യേണ്ടത്??? അല്ലെങ്കിൽ ഇംഗ്ലീഷ് ബൈബിൾ ക്ലാസ്സ് എസ് എടുക്കുന്നുണ്ടെങ്കിൽ അതിൻറെ ലിങ്ക് ആയാലും മതി. Waiting for your reply.
      May God bless u always and give strength to overcome all the challenges. With Prayers. Amen🙏🏻

  • @freliaskattottu8569
    @freliaskattottu8569 Год назад +40

    ബ്രദർ ദയവായി എല്ലാ ആഴ്ചയും ഡിവൈന് ശുശ്രൂഷകൾ അപ്‌ലോഡ് ചെയ്യുക ഞാനും എൻറെ ഇടവകയിൽ ഉള്ള വിശ്വാസികളും ആളും ഇതിനായി കാത്തിരിക്കുന്നു.

    • @pr.lalujohn7701
      @pr.lalujohn7701 Год назад +4

      നിങ്ങളുടെ ബ്രദർൻറെ കളികളൊക്കെ ഇനി അധിക നാളത്തേക്ക് നീണ്ടു പോവുകയില്ല. കുറേയായി പെന്തക്കോസ്തുകാർക്കെതിരെ അവൻറെ കളി 😠 ഷാജൻ അവനെ വെറുതെ വിടുമെന്ന് നിങ്ങൾ ആരും വിചാരിക്കേണ്ട. കത്തോലിക്കാ സഭയിൽ നിന്ന് അവനെ ഞങ്ങൾ പുറത്താക്കിയിരിക്കും

    • @alexanderputhenpurayil9831
      @alexanderputhenpurayil9831 Год назад +7

      @@pr.lalujohn7701 ഹേയ് നിങ്ങൾ ഒരു പാസ്റ്റർ അല്ലേ… ദൈവവേല ചെയ്യുന്ന ഒരാൾ അല്ലേ….അങ്ങനെ ഒരാൾക്ക് ഇങ്ങനെ ഒരു സംസാരരീതി ചേർന്നതാണോ??? നിങ്ങൾ പെന്തക്കോസ്ത്കാരെ പറ്റി എന്തേലും മോശമായ ഒരു രീതിയിൽ അല്ലെങ്കിൽ ഒരു വ്യക്തിഹത്യയോ അവഹേളനമോ അദ്ദേഹം ചെയ്തിട്ടുണ്ടോ?

    • @varghesepulickan8258
      @varghesepulickan8258 Год назад

      സത്യസഭയ്ക്ക് എതിരായി പെന്തക്കോസ്തുകാർ നടത്തി കൊണ്ടുവന്ന വിശ്വാസ രീതികൾകളെ തുറന്നു കാട്ടി സജിത്ത് ബ്രദർ ‘’ഒരു ഇടയനും ഒരു ആട്ടിൻപറ്റവും’’ എന്ന പുസ്തകത്തിലൂടെ സമൂഹത്തെ അറിയിച്ചു. അതിൻറെ ഫലമായി ഒരുപാട് പെന്തക്കോസ്തുകാർ ഇനിയും ഈ തെറ്റായ ചിന്തകളിൽ മുന്നോട്ടു പോകണമോ എന്ന സംശയമായി. അവർ കത്തോലിക്കാ സഭയിലേക്ക് വരുവാനുളള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്തു. ഇതൊക്കെ നിങ്ങളെപ്പോലെയുള്ള പാസ്റ്റർമാർക്ക് വലിയൊരു അടിയായി അതുകൊണ്ടല്ലേ നിങ്ങൾ വൻ തുക നൽകി ബ്രദറിനെ നശിപ്പിക്കാൻ മറുനാടനെ ഇറക്കിയത്!!!

    • @jollyabraham1830
      @jollyabraham1830 Год назад

      @@pr.lalujohn7701 Are you a pastor of a cult? You can't be a disciple of Jesus as you are the copy cat of Sajan Scaria. Sajan Scaria is the puppet in the hands of pastors. No catholics will take Sajan Scaria seriously except the fools belonging to Cults. Okay Pastor. Are you happy Pastor? Sorry Pastor

    • @georgechakalayil196
      @georgechakalayil196 Год назад

      @@pr.lalujohn7701 സത്യസഭയ്ക്ക് എതിരായി പെന്തക്കോസ്തുകാർ നടത്തി കൊണ്ടുവന്ന വിശ്വാസ രീതികൾകളെ തുറന്നു കാട്ടി സജിത്ത് ബ്രദർ ‘’ഒരു ഇടയനും ഒരു ആട്ടിൻപറ്റവും’’ എന്ന പുസ്തകത്തിലൂടെ സമൂഹത്തെ അറിയിച്ചു. അതിൻറെ ഫലമായി ഒരുപാട് പെന്തക്കോസ്തുകാർ ഇനിയും ഈ തെറ്റായ ചിന്തകളിൽ മുന്നോട്ടു പോകണമോ എന്ന സംശയമായി. അവർ കത്തോലിക്കാ സഭയിലേക്ക് വരുവാനുളള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്തു. ഇതൊക്കെ നിങ്ങളെപ്പോലെയുള്ള പാസ്റ്റർമാർക്ക് വലിയൊരു അടിയായി അതുകൊണ്ടല്ലേ നിങ്ങൾ വൻ തുക നൽകി ബ്രദറിനെ നശിപ്പിക്കാൻ മറുനാടനെ ഇറക്കിയത്!!!

  • @susanpaul9457
    @susanpaul9457 Год назад +20

    ദൈവം ബ്രദറിനെ സമൃദ്ധമായി അനുഗ്രഹിക്കുകയും പരിശുദ്ധാത്മാവിലൂടെ നിറയാൻ സഹായിക്കുകയും ചെയ്യുമാറാകട്ടെ. 🙏🙏🙏

    • @thakumittu8832
      @thakumittu8832 Год назад

      ഞാനും ഒരു കത്തോലിക്കാ വിശ്വാസിയാണ് നിങ്ങളെപ്പോലെ ഉള്ളവരാണ് ഇതുപോലെ മതത്തെ വിറ്റ് കാശാക്കുന്ന വരെ വളർത്തിക്കൊണ്ടു വരുന്നത്

    • @abrahampi7031
      @abrahampi7031 Год назад

      😊😊😊😊😊😊😅😅😅😊😊😊😊

    • @abrahampi7031
      @abrahampi7031 Год назад

      😊😊😊😊

  • @elizabethkxavier
    @elizabethkxavier Год назад +11

    Brother Sajith is a precious stone for Catholic religion 💎God’s gift for us🙏God will take care of him👍

  • @vasanthadinesh4363
    @vasanthadinesh4363 Год назад +12

    Brother Sajith you are the gift for us from our LORD JESUS 🙏🙏🙏❤️❤️❤️

  • @leenajacab6623
    @leenajacab6623 Год назад +3

    വചനം പഠിക്കാനും വചനത്തിന്റെ അർത്ഥം മനസിലിക്കുവാനുള്ള നല്ല ക്ലാസ്🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🙏

  • @kunnelm6075
    @kunnelm6075 Год назад +6

    Lord Jesus, bless Sajith brother with all the heavenly riches which you promised.
    Jesus, you said " Make purses for yourselves that do not wear out, an unfailing treasure in heaven, where no thief comes near and no moth destroys"(Luke 12:33)
    " Take care, be on your guard against all kinds of greed for one's life does not consist in the abundance of possessions "(Luke 12:15).
    Jesus, you alone are knowing the hearts of men .Bless everyone with thy grace.

  • @omanamamachan9512
    @omanamamachan9512 Год назад

    Amen

  • @slaveofLORDJESUS
    @slaveofLORDJESUS Год назад +9

    All Praise and Glory be to Lord Jesus Christ ❤

  • @advjoykgeorge4652
    @advjoykgeorge4652 Год назад +4

    സജിത്ത് ബ്രദറിനെ ഫോളോ ചെയ്യുന്ന എല്ലാവർക്കും ഇപ്പോൾ അറിയാം എന്തുകൊണ്ടാണ് ബ്രദർ ഇത്രയും സഹിക്കേണ്ടി വരുന്നതെന്ന്. ഞങ്ങൾ ആയിരങ്ങളല്ല, പതിനായിരങ്ങൾ ഒപ്പമുണ്ട്. മുൻപോട്ട് തന്നെ പോവുക. ദൈവത്തിൻറെ എല്ലാ കൃപയും അനുഗ്രഹങ്ങളും നേരുന്നു🙏🏻🙏🏻🙏🏻

  • @lissyglancy3460
    @lissyglancy3460 8 месяцев назад

    Thriyekadhaivathinu Aradhana ❤❤❤❤

  • @sindhuajay1165
    @sindhuajay1165 Год назад +4

    ആമേൻ... ഹല്ലേലുയ... യേശുവേ നന്ദി...🙏🏻🙏🏻🙏🏻

  • @jes2253
    @jes2253 Год назад

    Sajith is a big gift from God for Catholic Church....

  • @vasanthadinesh4363
    @vasanthadinesh4363 Год назад +3

    Praise the lord thank you Jesus for your blessings 🙏🙏🙏❤️❤️❤️

  • @jancyfrancis1067
    @jancyfrancis1067 Год назад +3

    നന്ദി.... ആമേൻ ...ഹാലേലൂയ്യ.....🙏🙏🙏

  • @josephjessy3607
    @josephjessy3607 Год назад +3

    In the mighty name of Jesus Ukraine has victory and freedom and protection amen alleluia

  • @elizabethkxavier
    @elizabethkxavier Год назад +1

    Yeshuve nanni🙏Yeshuve nanni🙏Njangalude jeevithathilekk onnu idapedaname appa.🙏

  • @josephjessy3607
    @josephjessy3607 Год назад +2

    In the mighty and powerful name of Jesus Kunjayan's financial problem is solved completely amen alleluia the time

  • @janetroy6569
    @janetroy6569 Год назад

    Pray for my family and brother health

  • @HENELDIXON
    @HENELDIXON 9 месяцев назад

    Great task thank you

  • @lucythomas3581
    @lucythomas3581 Год назад +1

    Amen Thankyou Jesus

  • @shinyjoseph7860
    @shinyjoseph7860 Год назад +1

    ഈശോയ്ക്ക് മഹത്വം 🙌

  • @annammamathai3377
    @annammamathai3377 Год назад +1

    Thank you Jesus

  • @rmj8984
    @rmj8984 Год назад +3

    ബ്രദർ സജിത്ത് സത്യ ദൈവത്തെയും സത്യ സഭയെയും അന്വേഷിച്ചു ; കണ്ടെത്തി. അദ്ദേഹം കണ്ടെത്തിയതും ദൈവം അദ്ദേഹത്തിനു വെളിപ്പെടുത്തിയതുമായ സത്യങ്ങൾ ഉറച്ച ബോധ്യത്തോടെ വ്യക്തതയോടെ പ്രഘോഷിക്കുന്നു. അനേകർക്ക് ആത്മീയ വെളിച്ചവും ആത്മശക്തിയും ലഭിക്കുന്നു. പൗലോസായി മാറിയ സാവൂൾ പിന്നീട് ഈശോയ്ക്കുവേണ്ടി ജീവിച്ചത് ഓർക്കുമല്ലോ. കർത്താവായ യേശുവിന്റെ സ്നേഹത്തിൽ നിന്ന് ആരെന്നെ വേർപെടുത്തും എന്ന് നെഞ്ചത്തു കൈവച്ച് പറഞ്ഞു. എനിക്ക് ജീവിതം ക്രിസ്തുവും മരണം ലാഭവുമാണ് എന്ന് ബ്രദർ സജിത്തും പറയുന്നു. ഈശോയുടെ സ്നേഹത്തിന്റെ ചൂടനുഭവിച്ചവന് ആരെയും ഭയമില്ല. സകല നന്മകളും നിറഞ്ഞ് മുടിചൂടി നിൽക്കുന്ന സത്യസഭയിലേക്ക് മടങ്ങിവരാൻ സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ദൈവിക ഇടപെടലായി അദ്ദേഹം തിരിച്ചറിയുകയും ആ സ്വാതന്ത്ര്യത്തിൽ ജീവിക്കുന്നു. ദൈവമക്കളുടെ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ ഞങ്ങൾക്ക് പ്രചോദനം തരുന്നു.
    വിമർശിക്കുന്നവരോട് ഒന്നേ പറയേണ്ടൂ. സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ.

    • @kunnelm6075
      @kunnelm6075 Год назад +1

      Yes really .Sajith found the true faith and true church.May God give him enough strength and faith to never forsake this faith and proclaim this faith to all the people especially the Pentecostals who are fighting the church.
      Your wording and style exactly resembles the the style of Fr.Joshi Mayattil.

  • @josephbenny7326
    @josephbenny7326 Год назад

    Amen amen amen amen hallelujah hallelujah hallelujah hallelujah amen hallelujah amen hallelujah amen hallelujah

  • @annammamathai3377
    @annammamathai3377 Год назад

    Esoye nanni esoye stuthi esoye nanni...........

  • @josephbenny7326
    @josephbenny7326 Год назад

    Amen hallelujah amen hallelujah amen hallelujah amen hallelujah

  • @yeenadsouza5881
    @yeenadsouza5881 Год назад +1

    Jesus hear my cry for vizhinum Harbour
    Problems, let Mr. Pillarai vijayan and Mr. Aadani understand them.
    Lord you're a great lover of fisherman, will you not listen to us?

  • @annammamathai3377
    @annammamathai3377 Год назад +1

    Esoye aradhana aradhana

  • @lizajacob3551
    @lizajacob3551 Год назад +1

    Amen 🙏🏽 Alleluia

  • @vienna188
    @vienna188 Год назад +2

    ദൈവം ബ്രദറിനെ സമൃദ്ധമായി അനുഗ്രഹിക്കുകയും😀see Marunadan malayalee

  • @minishaji8777
    @minishaji8777 Год назад

    Ammen

  • @jaineykuriakose4495
    @jaineykuriakose4495 Год назад

    Jesus I trust in you

  • @suresh.tsuresh2714
    @suresh.tsuresh2714 Год назад

    ആമേൻ🙏🙏🙏🙏

  • @miniroy1295
    @miniroy1295 Год назад

    Praise the Lord..thankyou jesus

  • @RolZ_22
    @RolZ_22 Год назад

    Ente karthave ente daivame Br. Cheyyuna ella karyangalukkm ang thakkathaya prathibhalam kodukth trippthanakkane. Br. Vittukalayaruthe karthave

  • @tomyjoseph5036
    @tomyjoseph5036 Год назад +1

    Hallelujah 🙏🙏🙏

  • @jojoseph1961
    @jojoseph1961 Год назад +2

    Halleluyyah 🙏🙏🙏

  • @annammamathai3377
    @annammamathai3377 Год назад +1

    Esoye......... touch those who are suffering sick

  • @tinarajan4005
    @tinarajan4005 Год назад +1

    Hallelujha 🙏🙏🙏🌹

  • @mercychacko8909
    @mercychacko8909 Год назад +1

    🙏🏻🙏🏻🙏🏻

  • @elizabeththomas4840
    @elizabeththomas4840 Год назад

    Hallelujah hallelujah hallelujah

  • @raisontdamen8738
    @raisontdamen8738 Год назад

    Amen 🙏🙏🙏🙏

  • @ninakurrian3330
    @ninakurrian3330 Год назад

    Amen..

  • @bibimoozhayil3948
    @bibimoozhayil3948 Год назад

    Praise Jesus 🙏May God bless you 🙏🙏🙏

  • @geethakw6614
    @geethakw6614 Год назад

    amen Amen

  • @sajanjoseph140
    @sajanjoseph140 Год назад +3

    ഞാനും 25 വർഷം കത്തോലിക്ക സഭയിൽ ആക്റ്റീവ് ആയി പ്രവർത്തിച്ച ശേഷം എന്റെ ഒരു പെന്തകോസ്ത് സ്നേഹിതൻന്റെ നിർബന്ധപ്രകാരം പെന്തകോസ്ത് കൂട്ടങ്ങളിൽ 10വർഷം പെന്തകോസ്ത്ൽഏറ്റവും മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു, അതിനിടയിൽ നൂറ് കണക്കിന് കൺവൻഷൻ ഏറ്റെടുത്തു നടത്തുകയും ചെയ്തു,, എന്നാൽ ഞാൻ കത്തോലിക്കാ സഭയിൽ നിന്നും പെന്തകോസ്ത് ലേക്ക് മാറിയപ്പോൾ ഒരു കത്തോലിക്കരും എന്നെ ചീത്ത പറഞ്ഞില്ല, പക്ഷെ പെന്തകോസ്ത് ൽ നിന്നും തിരിച്ചു കത്തോലിക്കാ സഭയിലേക്ക് മാറിയപ്പോൾ ""അവിടെ ബ്രദറേ ബ്രദറേ, എന്ന് വിളിച്ചിരുന്നവർ, അതേ നാവ് കൊണ്ട് തന്നെ എന്നെ കുറിച്ചും കുടുംബത്തെ കുറിച്ചും പറയുന്ന അത്ര ഏറ്റവും വൃത്തികെട്ട അസഭ്യങ്ങളും തെറിവിളികളും ഈ ഭൂമിയിൽ ചെകുത്താൻ പോലും, ഇത്രയും വൃത്തികെട്ട തെറി പറയില്ല,, അതാണ് കർത്താവ് പറയുന്നത് ""നിന്റെ വായിൽ നിന്നും വരുന്നത് നിന്റെ ഹൃദയത്തിൽ നിന്നും വരുന്നു ""ആ ഭാഷ നോക്കിയാൽ മതി നിന്റെ അപ്പൻ ആരെന്നും, നീ ആരിൽ നിന്നും ജനിച്ചവൻ ആണെന്നും മനസ്സിൽ ആക്കാം ""എന്ന്. എന്തായാലും ഒന്ന് എനിക്ക് ഉറപ്പായും പറയാൻ കഴിയും പെന്തകോസ്ത് നു ക്രിസ്തുവും ക്രിസ്ത്യാനികളും സുവിശേഷവുമായി യാതൊരു ബന്ധവും ഇല്ലേയില്ല...

    • @kunnelm6075
      @kunnelm6075 Год назад +1

      Yes you came back to the true mother faith

    • @abeyjacob6471
      @abeyjacob6471 Год назад +1

      അവസാന വരിയിൽ തന്നെ കാര്യം പുറത്ത് വന്നു,
      ഇതുകൊണ്ടാണ് തനിക്ക് അവരുടെ വായിൽ നിന്ന് കേൾക്കേണ്ടി വന്നത്.

  • @ranithankappan8118
    @ranithankappan8118 Год назад +1

    Àmen 🙏🌹🔥

  • @jollyvarghese237
    @jollyvarghese237 Год назад

    Please pray for my daughter

  • @josejacob3234
    @josejacob3234 Год назад

    Amen 🙏🙏🙏🙏🙏

  • @ranijoy8129
    @ranijoy8129 Год назад

    Thank you brother

  • @kunnelm6075
    @kunnelm6075 Год назад +2

    The most blessed Trinity Father,Son and the Holy Spirit decided among themselves that the Son of God would incarnate in the human form and through a life of poverty and suffering he would redeem the world.But nothing is impossible for God.The Son of God could have lived a life of prosperity and could have saved the world without shedding a drop of blood if it was decided beforehand by the Trinity.But He took the way of the cross.
    This was the best way in the infinite wisdom of God , salvation through the narrow gate. Through this God is telling us that we also should follow a life of simplicity and live a life with minimum things needed and distribute the extra to others.Our true treasure is in heaven.Jesus said " No one can have two masters",Told the rich man to follow him selling all his possessions. "Do not get weighed down by dissipation "(sughalolupatha)(Luke21:34)
    (Taken from Summa Theologica by Thomas Aquinas)

    • @thomaskanat5114
      @thomaskanat5114 Год назад

      Yes , it is the true message of Gospel. Let us pray we all and Sajith brother truly follow this.

  • @annammamathai3377
    @annammamathai3377 Год назад

    🙏🙏🙏🙏🙏🌹🌹🌹🌹

  • @josephbenny7326
    @josephbenny7326 Год назад

    Amen praise the lord

  • @janetroy6569
    @janetroy6569 Год назад

    Pray for my chest pain

  • @baijuponnarijohney9686
    @baijuponnarijohney9686 Год назад

    🙏✝️🙏✝️

  • @anudavis7532
    @anudavis7532 Год назад

    Blessed my childerns

  • @tinarajan4005
    @tinarajan4005 Год назад

    PraisetheLord 👏👏👏🌹

  • @leenajacab6623
    @leenajacab6623 Год назад

    🙏🙏🙏🙏🙏🔥🔥🔥🔥🔥

  • @tinarajan4005
    @tinarajan4005 Год назад

    Amen🙏🙏🙏♥, Prasana, Delhi👏🌹

  • @annammamathai3377
    @annammamathai3377 Год назад

    Esoye hallelujah hallelujah

  • @janetroy6569
    @janetroy6569 Год назад

    Pray for my son marriage

  • @joemary8282
    @joemary8282 Год назад

    😊

  • @jaisammajoseph6939
    @jaisammajoseph6939 Год назад +1

    Ente vasthu onnu vittu kittunnathinu vendi prarthikkane

  • @bindutank1696
    @bindutank1696 Год назад

    Thank you brooo

  • @neenajose7978
    @neenajose7978 Год назад

    Haleeluya

  • @sindhuajay1165
    @sindhuajay1165 Год назад

    ദൈവഹിതപ്രകാരമുള്ള ദുഃഖം രക്‌ഷാകരമായ പശ്‌ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.
    2 കോറിന്തോസ്‌ 7 : 10

  • @kunnelm6075
    @kunnelm6075 Год назад +1

    Dear Sajith brother,
    We all are praying and supporting you.I sent at least 20 comments against Marunadan's last 2 videos showing the discrepancies and mistakes in that. But that is just a drop in the ocean.Almost all are against you and those videos are reaching lakhs in a matter of days...You are swearing in the name of Christ about your authenticity. At the same time Shajan Scaria is also swearing in the name of Jesus that he is trying to protect the church.
    If any thing is true in Shajan's video I pray to the Lord that He may give you the courage and guts to stand up and show the way to come out of this crisis.
    A wellwisher of your ministry

    • @thomaskanat5114
      @thomaskanat5114 Год назад

      Yes brother, If anything has gone wrong, relying on the power of Jesus please come out of it and correct yourself and continue your ministry boldly

    • @annajames8521
      @annajames8521 Год назад

      എന്തിനാ മറുനാടന്റെ വാക്കുകൾ ഓർത്തു നിങ്ങൾ വിഷമിക്കുന്നത്തെ, ദൈവവേല ചെയുന്ന എല്ലാവർക്കും പ്രതിഫലം അവകാശപ്പെട്ടതാനേ,, ഏറ്റ കുറച്ചിലിൽ വാങ്ങുന്നു, കിട്ടുന്നു,,, എല്ലാം ദൈവം കാണുന്നു, ഒരു ഗ്ലാസ്‌ വെള്ളം ഈശോയുടെ നാമത്തിൽ കൊടുത്താൽ പ്രതിഫലം കിട്ടിയിരിക്കും,,, ഇനിയും സജിത്ത് ബ്രദറിന്റെ ബാക്കിൽ കൂടാത്തതാനേ safe, ഹി ഈസ്‌ ന്നോ മോർ a pastor, just a layman, in Catholic church, usally noone gives money just like that, that is our tradition,, but we give if really needed🙏now Sajith is doing Gods works, he maintains holiness etc that is why God is using him this much,, from Gods wish & time 🙏not only marunaadan,, the more you try to bring him down, he will be filled with Gods wisdom, courage etc,,, all enemies will vanish,,, 2 days back we went to Deva sahayam pillai place near Neyaatinkara,,, God will raise people,,, human thinking 😔has an end, only temporary power, Sajith is not answerable for any one except God, that he will, is doing, looks at the fruits & see the tree of faith, power🙏🙏🙏

  • @alsamartin7799
    @alsamartin7799 Год назад

    Very valla panikkum poikude eyalku

  • @mollyanand6272
    @mollyanand6272 Год назад

    Please pray for me 🙏🙏🙏🙏

  • @believersfreedom2869
    @believersfreedom2869 Год назад

    ഫുൾ ടൈം സുവിശേഷനായിരിക്കെ ഷാജൻ പറയുന്നത് പോലെ ഇത്രമാത്രം സ്വത്ത്‌ ഉണ്ടെങ്കിൽ അതിനു ഒരു വിശദീകരണം അത്യാവശ്യം!!

  • @josephbenny7326
    @josephbenny7326 Год назад

    Amen.Amen

  • @noblesebastian3184
    @noblesebastian3184 Год назад

    Pray for yourself

  • @Jasmine-wy3hc
    @Jasmine-wy3hc Год назад

    Br, ബ്രദറിനെ പറ്റി മറുനാടൻ ഷാജൻ ആരോപിക്കുന്ന ആരോപണങ്ങൾ സത്യം അല്ലെങ്കിൽ, താങ്കളുടെ നിരപരാധിത്തം വെളിവാക്കി ഒരു വീഡിയോ ചെയ്തു താങ്കളെ സ്നേഹിക്കുന്നവരുടെ മനസ്സിൽ കടന്നു കൂടിയ സംശയങ്ങൾ നിവാരണം ചെയ്താൽ നന്നായിരുന്നു.

  • @pr.lalujohn7701
    @pr.lalujohn7701 Год назад +3

    നിങ്ങളുടെ ബ്രദറിന് ഇനി ഉയർത്തെഴുനേൽപ്പ് ഇല്ല . അയാൾ ഇനി പൊങ്ങാതെ ഇരിക്കാനുളള പണികളൊക്കെ ഞങ്ങൾ ചെയ്തു കഴിഞ്ഞിട്ടുണ്ട്. സജിത്ത് അനുകൂലികൾ കമൻറ് ബോക്സിൽ കിടന്ന് വെറുതെ കുരയ്ക്കേണ്ട. അയാളുടെ നാശം കണ്ടിട്ടേ മറുനാടൻ അടങ്ങുകയുള്ളൂ. ഞങ്ങൾ അതിനെ പിന്തുണയ്ക്കുകയും ചെയ്യും. അങ്ങനെ ഇപ്പൊ അവൻ പെന്തക്കോസ്ത്കാരെ തെറിവിളിച്ച് കത്തോലിക്കാസഭയിൽ കിടന്ന് വിലസണ്ട😡🤬

    • @gracecommunityglobal
      @gracecommunityglobal  Год назад +6

      വന്നല്ലോ വനമാല.

    • @Grace-qn7wi
      @Grace-qn7wi Год назад +2

      Mone pastore sathyathe jaikan kallathinakumo , he is in the part of truth. Athukond mon veruthe vyamohikanda

    • @elizabethkxavier
      @elizabethkxavier Год назад +2

      ആഗ്രഹം കൊള്ളാം . പക്ഷെ നടക്കില്ല . ദൈവം സജിത്ത് ബ്രദർ നെ കാത്തുകൊള്ളും .🙏

    • @ABC-kz4zx
      @ABC-kz4zx Год назад +4

      ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമുക്കെതിരെ നിൽക്കും?
      നിങ്ങൾ ക്രിസ്തുവിന്റെ പക്ഷമല്ല എന്നതിന് നിങ്ങളുടെ കമന്റ് തന്നെ തെളിയിക്കുന്നു. കത്തോലിക്ക സഭയിൽ എന്തുവേണം എന്തു വേണ്ട എന്ന് ഞങ്ങൾ കത്തോലിക്കർ തീരുമാനിച്ചോളാം.

    • @gracecommunityglobal
      @gracecommunityglobal  Год назад +4

      @@ABC-kz4zx love him so that he will also return to holy catholic church

  • @bhagyavathy672
    @bhagyavathy672 Год назад

    Amen

  • @josephbenny7326
    @josephbenny7326 Год назад

    Amen

  • @josephbenny7326
    @josephbenny7326 Год назад

    Amen

  • @josephbenny7326
    @josephbenny7326 Год назад

    Amen

  • @josephbenny7326
    @josephbenny7326 Год назад

    Amen

  • @josephbenny7326
    @josephbenny7326 Год назад

    Amen

  • @sabumtsabu
    @sabumtsabu Год назад

    Amen

  • @rennybinoy9051
    @rennybinoy9051 Год назад

    Amen

  • @panikulampharma6833
    @panikulampharma6833 Год назад

    Amen

  • @shantykuriakose61
    @shantykuriakose61 Год назад

    Amen

  • @thararajan5985
    @thararajan5985 Год назад

    Amen

  • @josephbenny7326
    @josephbenny7326 Год назад

    Amen