@ Divine Part44 Br. Sajith Joseph

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 03 11 22

Комментарии • 52

  • @jes2253
    @jes2253 Год назад +10

    ഒരു രൂപ പോലും പിരിവില്ലാതെ, നല്ല ഭഷണം 4 നേരം കൊടുത്ത് പതിനായിരങ്ങൾക്ക് വേണ്ടി എല്ലാ ആഴ്ചകളിലും സൗജന്യമായി ധ്യാനം നടത്തി കൊണ്ടിരിക്കുന്ന ഡിവൈൻ ധ്യാന കേന്ദ്രത്തിനും, അതിന് നേതൃത്വം കൊടുക്കുന്ന ബഹു. പനക്കലച്ചനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..

  • @mathewjoseph5383
    @mathewjoseph5383 Год назад +8

    സാത്താൻ കിണഞ്ഞു പരിശ്രമിച്ചു മുരിങ്ങൂർ ധ്യാനകേന്ദ്രത്തിന് തകർക്കാൻ
    പക്ഷേ നടന്നില്ല ഇപ്പോഴിതാ
    വിശുദ്ധനായ പനക്കൽ അച്ഛനെ നമ്മുടെ കർത്താവ് കൂടുതൽ അനുഗ്രഹിക്കുന്നതിന് വേണ്ടിയിട്ട് സജിത്ത് ബ്രദറിനെ മുരിങ്ങൂരിൽ കൊണ്ടുവന്നിരിക്കുന്നു ആ ദൈവത്തിന്റെ വലിയ പദ്ധതിക്ക് പരിശുദ്ധാത്മാവുമായ ദൈവത്തിന് നന്ദി പറയാം🙏🏻🙏🏻🙏🏻

  • @manojponkunnam537
    @manojponkunnam537 Год назад +8

    കർത്താവായ യേശുവേ എന്റെ രോഗങ്ങൾ സുഖപ്പെടുത്തണമേ എന്നെയും എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻😭👏✨️

  • @binujohn111
    @binujohn111 8 месяцев назад

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ ഈ സാക്ഷ്യങ്ങളിലൂടെ അനേകരുടെ കണ്ണുകൾ തുറന്ന് കിട്ടുവാൻ അങ്ങയുടെ കൃപ ഉണ്ടാവണമേ അങ്ങയുടെ ദാസന്മാരെയും അവരുടെ കുടുംബങ്ങളേയും എല്ലാ വൈദികരേയും സമൃദ്ധമായി അനുഗ്രഹിക്കണമേ .❤❤❤

  • @annajames8521
    @annajames8521 Год назад +6

    എത്രയോ രോഗങ്ങൾ, സാത്താൻ ബന്ധിച്ചു വച്ചിരിക്കുന്നതിനാൽ ഉണ്ടാവുന്നു,, അതൊരു സത്യം, എല്ലാ രോഗങ്ങളും അല്ല,,, ഞാൻ ഒത്തിരി വിടുതൽ കണ്ടിട്ടുണ്ട്,, സജിത്ത് ബ്രദറിലൂടെ മാത്രമല്ല,, അനേകരെ ഈശോ ഉപയോഗിക്കുന്നു,,, വിശ്വസിച്ചാൽ നീ ദൈവ മഹത്വം ദർശിക്കും,,, naikamparampil achane നന്ദിയോടെ ഓർക്കുന്നു 🙏🙏🙏🌹

  • @annajames8521
    @annajames8521 Год назад +4

    സഹനത്തിലൂടെ കടന്നു പോകുന്ന മക്കളെ നിങ്ങളെ ഈശോ സ്നേഹിക്കുന്നു,, പ്രാർത്ഥിച്ചു മുന്നോട്ടു പോകുക, തളരാതെ,,, നിന്നെപ്പറ്റി ഈശോക്ക് ഒരു പദ്ധതിയുണ്ട്,,, അനേകം ആൽമാക്ക ളുടെ രക്ഷകായ് 🙏🙏🙏

  • @amaljose3401
    @amaljose3401 Год назад +3

    ഈശോയെ നീ എത്ര വലിയവൻ. നന്ദി ദൈവമേ മഹത്വം ദൈവമേ സ്തുതി ദൈവമേ.

  • @amneshdavid3954
    @amneshdavid3954 8 месяцев назад

    Thank you father Thank you Jesus Thank you holy spirit Hallelujah ❤

  • @edwardjacob4385
    @edwardjacob4385 Год назад +4

    സഹിക്കാൻ ശക്തി തന്നതിന് നന്ദി യേശുവേ 🙏🙏🙏ഹല്ലേലൂയ 🙌ആമേൻ 🙏

  • @Jineshseb
    @Jineshseb Год назад

    കർത്താവായ യേശുവേ ഞാനും എൻറെ ജീവിതപങ്കാളിയും കൂടി പിരിഞ്ഞിരിക്കുന്നു രണ്ടുവർഷം ആകാൻ ഈ മാസം 26 ആം തീയതി ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആണ് രണ്ടുപേരും ഒന്നിച്ച് സംസാരിക്കുവാനും മുന്നോട്ടു ഒന്നിച്ചു ജീവിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. ആ മകളെയും ഈ ധ്യാനകേന്ദ്രത്തിലേക്ക് സമർപ്പിക്കുന്നു എൻറെ പേര് ജിനീഷ് മകളുടെ പേര് ജിബില ഞങ്ങളെ രണ്ടുപേരെയും കർത്താവിൻറെ തിരുമുന്നണിക്ക് സമർപ്പിക്കുന്നു പഴയകാല ജീവിതം എറിഞ്ഞു കളയുകയാണ് പുതിയ ആകാശവും പുതിയ ഭൂമിയും വാഴട്ടെ പുതിയ ഹൃദയവും പുതിയ ആത്മാവും ശരീരവും സ്നേഹവും ഒക്കെയായി നിറഞ്ഞുനിന്ന് ഇനി ഞങ്ങളുടെ മരണം വരെ ഞങ്ങൾ ഒരുമിച്ച് നിൽക്കുവാനും ജീവിക്കുവാനും പഠിപ്പിക്കണമേ ധൈര്യപ്പെടുത്തണം അനുഗ്രഹിക്കണമേ

  • @minivarghese214
    @minivarghese214 Год назад

    Eshoye ente aswasthathakal nenjile Vishamam ninte thiruraktham ozhukki🙏🙏🙏i mattitharaname

  • @remyabenny1090
    @remyabenny1090 Месяц назад

    യേശുവേ നന്ദി 🙏

  • @thararajan5985
    @thararajan5985 Год назад

    Ente yeshuve ente pidale vednaum. Sarirasheenavum matti tarane.

  • @josejacob3234
    @josejacob3234 Год назад

    Amen 🙏🙏🙏🙏

  • @kusumamjoseph392
    @kusumamjoseph392 Год назад +2

    So clear and convincing explanation of Hebrew 2:10🙏🙏🙏Praise the Lord 🙏

  • @praisethelord5101
    @praisethelord5101 Год назад

    Praise the lord

  • @sureshsuresht9257
    @sureshsuresht9257 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sureshsuresht9257
    @sureshsuresht9257 Год назад

    🙏🙏🙏🙏🙏🙏

  • @merly2362
    @merly2362 Год назад +1

    Thank you Lord Jesus 🙏

  • @angelrosecmathew2625
    @angelrosecmathew2625 Год назад

    Sahanam vazhi njangale paripoornan aakkunna eoye aaraadhana. Son of jith Jesus - sajith brother. Thanks Jesus. Sabayilulla oro makkaleyum aathmeeyamaayi valarthan upayogikkunnathinu thanks Lord.

  • @merly2362
    @merly2362 Год назад

    Amme Mathave pray forwe poor sinners. Take us to Jesus our Lord JesusChrist.amen

  • @clarajoy7840
    @clarajoy7840 8 месяцев назад

    Pray for us

  • @alsastudio8952
    @alsastudio8952 Год назад +2

    Please pray for Fr. Antony.Kollam. He is suffering bone T.B..He cannot walk.Oh Jesus heal him. Treesa Jacob

  • @annammamathai3377
    @annammamathai3377 Год назад

    Thank you jesus for miracle healing. Esoye nanni esoye sthuthi esoye aradhana aradhana..........

  • @legorgele8884
    @legorgele8884 Год назад

    Vyajan sajith

  • @thomsonputhenpurackal19
    @thomsonputhenpurackal19 Год назад

    ആര്‍ക്കുവേണ്ടിയും ആരുമൂലവും എല്ലാം നിലനില്‍ക്കുന്നുവോ, ആര്‌ അനേകം പുത്രന്‍മാരെ മഹത്വത്തിലേക്കു നയിക്കുന്നുവോ ആ രക്‌ഷയുടെ കര്‍ത്താവിനെ അവിടുന്നു സഹനംവഴി പരിപൂര്‍ണനാക്കുക തികച്ചും ഉചിതമായിരുന്നു.
    ഹെബ്രായര്‍ 2 : 10

  • @sheebacthomas287
    @sheebacthomas287 Год назад

    Hallelujah

  • @jes2253
    @jes2253 Год назад

    Amen 🙏

  • @annammamathai3377
    @annammamathai3377 Год назад

    Amen praise the lord

  • @teresakavungal7598
    @teresakavungal7598 Год назад

    Praise the Lord!

  • @malamani6690
    @malamani6690 Год назад

    Amen

  • @kusumamjoseph392
    @kusumamjoseph392 Год назад

    Karthave Karunayayirikkaname 🙏🙏🙏

  • @robertdsouza2368
    @robertdsouza2368 Год назад

    🙏💕

  • @annammamathai3377
    @annammamathai3377 Год назад

    🙏🙏🙏🌹🌹🌹🙏🙏🙏

  • @johnk.x8694
    @johnk.x8694 Год назад +1

    Pls pray for my grandson Joshua 🙏🏻🙏🏻

  • @leenajacab6623
    @leenajacab6623 Год назад

    🙏🔥🔥🔥

  • @jainjude1441
    @jainjude1441 Год назад

    🙏🙏🙏

  • @mercychacko8909
    @mercychacko8909 Год назад

    🙏🏻🙏🏻🙏🏻

  • @edwardjacob4385
    @edwardjacob4385 Год назад

    ഹല്ലേലൂയ 🙌ആമേൻ 🙏

  • @shajipeter5907
    @shajipeter5907 Год назад

    Aradhana, Aradhana,Aradhana

  • @deenavarughese2018
    @deenavarughese2018 Год назад +1

    Acha please pray for my husband and family

  • @dency4542
    @dency4542 Год назад

    👍👍👌👌

  • @sruthilal5316
    @sruthilal5316 Год назад

    Ente makal 9 class padikunu avalude exam kazhichi avalku Ella vishayathilum mark undakaname

  • @leenajacab6623
    @leenajacab6623 Год назад

    ആരാധന ആരാധന ആരാധന

  • @anieprabha3937
    @anieprabha3937 Год назад

    Heal 4lakh drunkenness