ഉലുവ കഞ്ഞി എളുപ്പത്തിൽ | Kerala Uluva Kanji Recipe in Malayalam, Karkkidaka Kanji

Поделиться
HTML-код
  • Опубликовано: 30 июл 2019
  • കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണത്തിന് ഉലുവ കഞ്ഞി | മരുന്ന് കഞ്ഞി | ഔഷധ കഞ്ഞി | കർക്കിടക കഞ്ഞി . Uluva Kanji - An Easy Marunnu Kanji Using Fenugreek in the Malayalam Month of Karkkidakam | Karkidaka Kanji
    Kerala Recipes By Nitha
    Ingredients
    Fenugreek - 1/4 cup
    Unakkalari / Raw Rice Njavara Rice - 1 cup
    Cumin Seeds - 1 tsp
    Coconut - 1 cup
    Jaggery, Salt, Shallots, Ghee [optional to increase taste]
    #keralarecipesbynavaneetha #uluvakanji #fenugreekrecipes
    മറ്റു വീഡിയോസ്
    സദ്യ കുറുക്കു കാളൻ
    • ഓണം സദ്യ കുറുക്കു കാളൻ...
    നാടൻ കടല കറി • ഇതുപോലെ വറുത്തരച്ച കടല...
    കിടിലൻ ടേസ്റ്റ് ഉള്ള നെല്ലിക്ക കറി
    • Nellikka curry | നെല്ല...
    ബാച്‌ലർ സ്റ്റൈൽ തക്കാളി മസാല
    • ചോറിനും ചപ്പാത്തിക്കും...
    സിമ്പിൾ വെള്ളരിക്ക കറി • തേങ്ങ ചട്ണി | Kerala S...
    പരിപ്പ് ചേന എരിശ്ശേരി • പരിപ്പ് ചേന എരിശ്ശേരി ...
    തേങ്ങ ചേർക്കാത്ത മുട്ട കറി • തേങ്ങ ചേർക്കാത്ത മുട്ട...
    ഉള്ളി സാമ്പാർ
    • ചെറിയ ഉള്ളി സാമ്പാർ. ...
    തക്കാളി രസം
    • Rasam With Rasam Powde...
    തേങ്ങ ചേർക്കാത്ത ചെറുപയർ കറി
    • തേങ്ങ ചേർക്കാത്ത ചെറുപ...
    ഇഡ്‌ലിയ്ക്കും ദോശയ്ക്കും നല്ലൊരു തേങ്ങ ചട്ണി
    • തേങ്ങ ചട്ണി | Kerala S...
    ചോറിനു കൂട്ടാൻ വഴുതനങ്ങ മസാല കറി
    • വഴുതനങ്ങ മസാല കറി | Va...
    തേങ്ങ ചട്ണി
    • ഇഡ്‌ലിക്കും ദോശയ്ക്കും...
    നാടൻ ഇഞ്ചി തീയൽ
    • നാടൻ ഇഞ്ചി തീയൽ | Kera...
    ഇഷ്ട് കറി. ഉരുളക്കിഴങ്ങു സ്റ്റു
    • Breakfast ഉരുളകിഴങ്ങ് ...
    ഇതുപോലെ ചെമ്മീൻ പൊരിച്ചു നോക്കൂ.
    • ചെമ്മീൻ ഇതുപോലെ വറ്റിച...
    തക്കാളി ചോറ്
    • Tomato Rice Recipe in ...
    കുമ്പളങ്ങ മോര് കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ
    • കുമ്പളങ്ങ മോര് കറി ഇതു...
    സദ്യ വെള്ളരിക്ക പച്ചടി
    • സദ്യ വെള്ളരിക്ക പച്ചടി...
    ഇതുപോലെ കാബേജ് തോരൻ ഉണ്ടാക്കി നോക്കൂ.
    • ഇതുപോലെ കാബേജ് തോരൻ ഉണ...
    സാമ്പാർപൊടി മാത്രം ഉപയോഗിച്ചൊരു അടിപൊളി സാമ്പാർ
    • സാമ്പാർപൊടി മാത്രം ചേർ...
    മുട്ട റോസ്റ്റ്
    • Kerala Style Egg Roast...
    ചപ്പാത്തി ദോശ എന്തിനും സൂപ്പർ തക്കാളി കുറുമ
    • ♨️തക്കാളി കുറുമ കറി | ...
    ചോറിനൊപ്പം ടേസ്റ്റി ബീറ്റ്റൂട്ട് പച്ചടി
    • ചോറിനൊപ്പം ടേസ്റ്റി ബീ...
    കുറഞ്ഞ ചേരുവകളിൽ ആരോഗ്യകരമായ ഉലുവ കഞ്ഞി
    അടിപൊളി കാരറ്റ് തോരൻ
    • അടിപൊളി കാരറ്റ് തോരൻ. ...
    തക്കാളി രസം
    • Rasam With Rasam Powde...

Комментарии • 203

  • @shobhanafrancis1443

    ഞങ്ങൾ പ്രസവ ശേഷം സ്ത്രീകൾക്ക് കൊടുക്കും. ഉലുവ ഉണ്ടയോ കഞ്ഞിയോ കൊടുക്കാറുണ്ട്. എന്റെ മകൾക്ക് ഞാൻ ഇത് കൊടുത്തിരുന്നു ഡെൽഹിയിൽ രണ്ടു പ്രസവത്തിനും. തേങ്ങ പാൽ അല്ല. ധാരാളം തേങ്ങ ചിരകിയത് ആണ് അവസാനം ചേർക്കുക

  • @shobhanafrancis1443

    നടുവേദന ഭാവിയിൽ വരാതിരിക്കാൻ പ്രസവശേഷം കൊടുക്കും. കർക്കിടക ചികിത്സ ഭാഗമായി കഴിക്കാം എന്ന് അറിഞ്ഞതിൽ സന്തോഷം. പുതിയ അറിവായിരുന്നു. നന്ദി

  • @user-ws3dd1bc6b
    @user-ws3dd1bc6b Год назад +11

    ഒരുപാട് കഴിച്ചിട്ടുണ്ട് അമ്മ ഉണ്ടാക്കിത്തരും കർക്കിടക മാസം വരുമ്പോൾ

  • @shobanas4583

    ജിരകം,കറിവേപ്പിലചെറുപയർചേർകാം

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 года назад +11

    നന്നായിട്ടുണ്ട്.... തൃശ്ശൂർ കാരിയാണോ...?? ഞാനും

  • @anilar7849
    @anilar7849 Год назад +2

    Nandi💪uluva kanji"🌿

  • @aizalishwa4764
    @aizalishwa4764 Год назад +6

    ഇത് ട്രൈ ചെയ്യും

  • @bindusuresh9696
    @bindusuresh9696 Год назад +2

    Uluva,jeerakam,varuthittu,kanji undakkinokku,unakkalariyittu kanjiyakki thenga paal ozhichu vaguka,ingine undakki nokku,kurachukoodi taste aarikkum

  • @manjusarathsarath2014
    @manjusarathsarath2014 2 года назад +5

    Nannayittund

  • @chippyreshma1404
    @chippyreshma1404 3 года назад +5

    Vannam vaykumo ithu kudichal

  • @ABID-ny4ht
    @ABID-ny4ht Год назад +14

    നമ്മളൊക്കെ ഉലുവക്കഞ്ഞിയിൽ ചെറുപയർ ,മമ്പയർ ,ഉഴുന്ന്., കടലപ്പരിപ്പ്, ഗോതമ്പ്, മുത്താറി, അരി ,തുടങ്ങി കുറേ സാധനം ചേർത്താ ഉണ്ടാക്കാറ് അവസാനം തേങ്ങാപ്പാൽ ചേർത്ത് പശുവിൻ നെയ്യിൽ വറവും കൂടി ഇടും സൂപ്പർ ടേസ്റ്റാ

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Год назад +3

    👍അതെ . സിംപിൾ ആയി ഉണ്ടാക്കിയാൽ കുടിക്കാം...

  • @elsymiranda2295
    @elsymiranda2295 Год назад +6

    I will definitely try. Thanks

  • @sabu3677
    @sabu3677 Год назад +3

    Suuper..kanji..nalla ruchiyum.kaanum.onnu.undakki nokkanam..

  • @rosemarylobo1532
    @rosemarylobo1532 2 года назад +5

    Dear GOOD RECEPY

  • @bennysebastian5316
    @bennysebastian5316 2 года назад +3

    Thank you🙏🌹🙏

  • @kprugminimenon6149
    @kprugminimenon6149 Год назад +4

    Thanks for the information

  • @minins4814
    @minins4814 2 года назад +6

    സൂപ്പർ

  • @christocc3815
    @christocc3815 Год назад +1

    Thanks a lot.

  • @sujisKitchen2020
    @sujisKitchen2020 Год назад +1

    Healthy recipe 👌 thanks 🙏